അവൻ്റെ കൂടെ പോയപ്പോൾ കുഴപ്പം ഇല്ലായിരുന്ന്

  Рет қаралды 18,134

mallu boys

mallu boys

Күн бұрын

Пікірлер: 90
@ShammaShamma-pf8nl
@ShammaShamma-pf8nl 3 ай бұрын
സത്യം ബ്രോ 👍👍👍
@radhalekshmitk5793
@radhalekshmitk5793 3 ай бұрын
നീ ഗോപീസുന്ദരിന്റെ കൂടെ കറങ്ങിനടന്നപ്പോൾ മോളെക്കുറിച്ച് ഓർത്തില്ലേ? മോളേ കരുവാക്കി ബാലയെ ചീത്ത പറഞ്ഞത് ശരിയായില്ല.
@saraswathyvijayakumar8484
@saraswathyvijayakumar8484 3 ай бұрын
പാവം ആ ബാല യുടെ ജീവിതം കുട്ടിച്ചോറാക്കി. അയാൾക്ക്‌ പാപ്പുവിനെ നല്ല ഇഷ്ടoഉണ്ട്‌. ഈ അമ്മയും മക്കളും അയാളെ അടു പ്പിക്കുന്നില്ല. ഇഷ്ടമില്ലാത്ത ആള് തൊട്ടതൊക്കെ കുറ്റല്ലേ. അതാണ് ഇപ്പോ സ്ഥിതി. അയാളെ പറ്റി എപ്പോഴും കുറ്റം മാത്രമേ കുട്ടി കേട്ടിട്ടുള്ളൂ. പിന്നെ എങ്ങിനെ കുട്ടിക്ക് ബാല ഇഷ്ടമുണ്ടാവും.
@Hevan-hi5nf
@Hevan-hi5nf 3 ай бұрын
അപ്പൊ ഒന്നും അറിഞ്ഞില്ലേ കാര്യങ്ങൾ 😂😂😂😂😂
@SafiyaMASafiya-q9g
@SafiyaMASafiya-q9g 3 ай бұрын
സത്യം നിങ്ങൾ പറഞ്ഞത് ഇങ്ങനത്തെ വിഷയം നേരിട്ട് സംസാരിച്ചു തീർക്ക് ഇവിടെ അതിലും വലിയ പുകിൽ നടക്കുന്നു 😂😂😂🤣🤣🤣
@Lathalalachen
@Lathalalachen 3 ай бұрын
ഈ കൊച്ചു ഗോപി യുടെ കൂടെ അമ്മ കറങ്ങിയപ്പോളും പബ്ലിക് ആയി ലിപ്‌ലോക്ക് ചെയ്തപ്പോഴും. ഈ കൊച്ചിനെ പ്രശ്‌നം ഇല്ലാരുന്നോ. നിക്കർ വരെ ഇട്ടോണ്ട് മടങ്ങിയ ഒക്കെ മോൾ കണ്ടില്ലേ. ഒരു പാട്ടിന്റെ വീഡിയോ യിൽ ഒരു കടുത്ത ചുംബനം കണ്ടല്ലോ. അത് ഈ കൊച്ചും കണ്ടു കാണുമല്ലോ. അന്ന് ഈ കൊച്ചിനെ പ്രശ്‌നം ഇല്ലാരുന്നോ.
@aivyagunesabraham727
@aivyagunesabraham727 3 ай бұрын
Than kollalo.bala kallam parnj 2nd marriage ayirunu amrutha ayit.athin kuzhapm onnu illae ha.avan enth tenditharam kanikam.amruthak entha vere relationship ayal ha.kollalo
@ManjuKm-g9c
@ManjuKm-g9c 3 ай бұрын
വിരുന്ന് കഴിഞ്ഞപ്പോ അല്ലേ അറിഞ്ഞത്. കല്യാണം വേണ്ടാന്ന് വയ്ക്കാമായിരുന്നല്ലോ. മറ്റൊരുത്തിയുടെ ചെറുക്കനെ അല്ലേ ഇവളും അടിച്ചു മാറ്റിയത്. ഇവളുടെ ലൈഫിൽ സംഭവിച്ചത് ഇവൾ മറ്റൊരാൾക്കും അതേ പണി തന്നെ അല്ലേ കൊടുത്തത്.​@@aivyagunesabraham727
@deepthydivakardivakar5256
@deepthydivakardivakar5256 3 ай бұрын
ഡിവോഴ്സ് ആയതിനു ശേഷം വേറെ ഒരാളെ കെട്ടാൻ തീരുമാനിക്കുന്നത് തെറ്റാണോ.
@shijinshijin4484
@shijinshijin4484 3 ай бұрын
​@@deepthydivakardivakar5256 പെണ്ണുങ്ങളുമായി നിരങ്ങി നടക്കുന്നവന്റെ കൂടെ നീ പോയി താമസിക്കോ 😂
@asifsr1237
@asifsr1237 3 ай бұрын
സ്റ്റാർ സിങ്കറിൽ ഓട്ടു കൊടുത്തില്ല എന്ന് വച്ച് എന്താ കരച്ചിൽ ആയിരുന്നു
@atheenabiju3965
@atheenabiju3965 3 ай бұрын
' വിജയബാബുവും പോയോ?
@sumishiva6677
@sumishiva6677 3 ай бұрын
ചേട്ടാ 100%ശരിയാണ്. Fb തുറക്കാൻ പറ്റുന്നില്ല... ഇത് എന്താണ്. കുടുംബ കാര്യം മുഴുവനും സോഷ്യൽ മീഡിയിലാണ്.... എന്തിനാണ് ഇങ്ങനെ ഒരു ഐഡിയ.... ഞാൻ fb ഡിലീറ്റ് ചെയ്യാൻ പോകാണ്.
@shahinamohamedyaseen9734
@shahinamohamedyaseen9734 3 ай бұрын
pavam Bala
@LiyaH773
@LiyaH773 3 ай бұрын
ഫാമിലി കാര്യമാണ് സോഷ്യൽ മിഡിയൽ കിടന്നു ഇവിറ്റ മെഴുകുന്നത് കഷ്ട്ടം
@Lathalalachen
@Lathalalachen 3 ай бұрын
അതെ നിനക്ക് ചേർന്ന ഒരു ബന്ധം അല്ലാരുന്നു ഗോപിയുടെ. നീ അങ്ങ് മുട്ടി നിൽക്കുവാരുന്നോ. ഈ കൊച്ചിനെ നാണം ഇല്ലേ. എന്റെ ഫാമിലി എന്ന് കൊച്ചു പറയുന്നു ഏതാ ആ ഫാമിലി. അയാൾ പറയുന്ന കേട്ടോ എന്റെ പപ്പാ എന്ന് പറഞ്ഞു. അതുപോലും അയാൾക്ക് ഭയങ്കര feel ആയി. കഷ്ടം. ഈ അഭിരാമി ആണ് ഇതിനെ എല്ലാം കാരണം.
@reny2797
@reny2797 3 ай бұрын
Ys. എനിക്ക് ഈ കുടുംബം. ഒന്നിനേം ഇഷ്ടം അല്ല. ഇവളുടെ ഓരോ കട്ടായം. എന്തൊക്കെ ആരുന്നു. അന്ന് മകൾക്കു ഇതിൽ നാണക്കേട് ഇല്ലാരുന്നു. ഇന്ന്... നല്ല molu. അമൃത ആള് മോശം അല്ല 😡
@kunjumolisac2466
@kunjumolisac2466 3 ай бұрын
സത്യമാണ്❤
@bincymathew-v1s
@bincymathew-v1s 3 ай бұрын
ഈ കൊച്ചിന് 12വയസ്സിലെ ബര്ത്ഡേയ്ക്ക് അഭിരാമി 12ഗിഫ്റ്റ് കൊടുത്തു. അപ്പോൾ അമ്മ വീട്ടുകാരുടെ കൂടെ നിക്കണ്ടേ 🤣🤣🤣
@MyKitchenandmyLife
@MyKitchenandmyLife 3 ай бұрын
അടിപൊളി 👏👏👏👏
@sheelap4613
@sheelap4613 3 ай бұрын
ഒരു കാര്യം മാത്രമാണ് എനിക്ക് പറയാനുള്ളത് നിങ്ങളെല്ലാവരും നമ്മുടെ മഞ്ജു വാര്യരെയും ദിലീപിനെയും കണ്ടു പഠിക്ക് മഞ്ജു ആകട്ടെ ദിലീപ് ആകട്ടെ മീനാക്ഷി ആകട്ടെ ഇന്നുവരെ സോഷ്യൽ മീഡിയയിൽ വന്ന് ഇങ്ങനെ പരസ്പരം ചളി വാരി എറിഞ്ഞിട്ടില്ല അവരും നിങ്ങളെ പോലെ ഡിവോഴ്സ് ആയവരാണ് ആരെങ്കിലും കണ്ടോ ഇവർ ആരെങ്കിലും തമ്മിൽ തമ്മിൽ പരസ്പരം വല്ല കുറ്റവും പറയുന്നത് എന്തായാലും വേർപിരിഞ്ഞു എന്നാൽ പിന്നെ അതിനനുസരിച്ച് ജീവിക്കാൻ പഠിക്കൂ അല്ലാതെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറച്ചിലുകളും വിമർശനങ്ങളും ആയതുകൊണ്ട് ഒരു കാര്യവുമില്ല അവരെ ഒരു മാതൃകയാക്കാൻ ശ്രമിക്കൂ എല്ലാവരും മഞ്ജു ആകട്ടെ ദിലീപ് ആകട്ടെ മീനാക്ഷി ആവട്ടെ തമ്മിൽ തമ്മിൽ കുറ്റം പറയുന്നത് ഒരു ചാനലിലും ആരും കണ്ടിട്ടില്ല എന്തുതന്നെയായാലും ദിലീപ് പലപ്പോഴും പറയാറുണ്ട് മഞ്ജു എന്റെ മകൾ മീനാക്ഷിയുടെ അമ്മയാണ് ആ ഒരു മാന്യത ഞാൻ കാണിക്കണമെന്ന് പലപ്പോഴും ദിലീപ് പറയുന്നത് കേട്ടിട്ടുണ്ട് ഇതൊക്കെ കണ്ടു പഠിക്കാൻ നോക്ക് എല്ലാവരും നിങ്ങളൊക്കെ ഇതുപോലെ തന്നെയായിരുന്നു അമ്പിളിയും ആദിത്യനും തമ്മിൽ പിരിഞ്ഞപ്പോൾ ഉള്ള അവസ്ഥയും ജീവിതം കുറച്ചു കാലമേ ഉള്ളൂ മക്കളെ അത് അടിച്ചുപൊളിച്ച് ജീവിക്കാൻ നോക്ക് ഒന്ന് കണ്ണടച്ചു കഴിഞ്ഞാൽ മരണം നമ്മളെ കൊണ്ടുപോകുന്നു ഈ വസ്തുത മറക്കാതെ ഇരിക്കുക 🙏
@JisJoice
@JisJoice 3 ай бұрын
Yes sure👌
@SweetHome-hl2yu
@SweetHome-hl2yu 3 ай бұрын
100 % ശരി😂😂😂
@lunaindia1971
@lunaindia1971 3 ай бұрын
Bro,U R great.
@ranjinigovindan3797
@ranjinigovindan3797 3 ай бұрын
Very correct 💯
@ranjinigovindan3797
@ranjinigovindan3797 3 ай бұрын
Rightly said
@OmanapOmanap
@OmanapOmanap 3 ай бұрын
Bro ippozha than sherikkum.hero.love u bro.
@deviprasadprasad6796
@deviprasadprasad6796 3 ай бұрын
💯% Correct.
@Shiji-r1v
@Shiji-r1v 3 ай бұрын
അതേ അതേ ഇതൊക്കെയാണ് ഇവള്മാരുടെ ജോലി കഷ്ട്ടം ഓരോ ... കാഷ്ട്ടങ്ങൾ
@abhinav9395
@abhinav9395 3 ай бұрын
Very bad family
@reethadavid9301
@reethadavid9301 3 ай бұрын
നീകൾ പറയുന്നത് സത്യമാണ്
@SanthoshSanthosh-hy7pt
@SanthoshSanthosh-hy7pt 3 ай бұрын
ബാലാലെടെ കൂടെ ഉള്ളപ്പോ തന്നെ ആണ് വിജയ് ബാബുന്റെ കൂടെ പോയത്
@Ani-tz9nc
@Ani-tz9nc 3 ай бұрын
അയ്യോ , എൻ്റെ സഹോദര. ഇവളെ പറയരുത് ചിലർ പറയുന്നു ഇവൾ സെലിബ്രിറ്റി ആണ് , മോശം കമൻ്റ് ഇടുന്ന വേർ സെലിബ്രിറ്റി അല്ലാത്തത് കൊണ്ട് ഇവളോടു അസൂയ ആണെന്നു , , ട്യൂബ് തുറന്നാൽ പീഡനം , പിന്നെ ഒരാള് തന്നെ പലവട്ടം കല്യാണം വേർപിരിയൽ ഇത് മാത്രം കാണുമ്പോൾ പോ മുടക്കി റീച്ചാർജ് ചെയ്തത് ഇവറ്റകളുടെ kalyanam വേർപിരിയൽ പ്രണയം ഇത് എല്ലാം കാണാൻ ആണോ , ഇവള് എല്ലാം ഇവളുടെ kudumbhathum ഇവളുടെ asrathajareyum വിളിച്ച് share ചെയ്യൂ , , ... ,
@aniani.i7501
@aniani.i7501 3 ай бұрын
Chetta caract Chettan poliya
@സുലൈഖസുലൈഖ-ള3ച
@സുലൈഖസുലൈഖ-ള3ച 3 ай бұрын
സത്യം ബ്രോ സത്യം
@radhamanilekshmi6068
@radhamanilekshmi6068 3 ай бұрын
Very.good
@AmbiliV-n7l
@AmbiliV-n7l 3 ай бұрын
😂😂👌👌👌👌👌 സൂപ്പർ
@annunair3495
@annunair3495 3 ай бұрын
Correct
@fathimathshijila4474
@fathimathshijila4474 3 ай бұрын
Well done 👍
@radhamania.v.6457
@radhamania.v.6457 3 ай бұрын
സത്യം
@ranjinigovindan3797
@ranjinigovindan3797 3 ай бұрын
True
@suseelanair4698
@suseelanair4698 3 ай бұрын
For some people, marriages can be a failure n for some people it may be a successful n happy marriage. It would be better to solve the problem among the couple. It is suppose to be a closed door affair between the couple. Don't drag the poor child into the picture.🙁
@RejithaB
@RejithaB 3 ай бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽
@marypaul2868
@marypaul2868 3 ай бұрын
Ningal parenjathu correct aanu
@shahinamohamedyaseen9734
@shahinamohamedyaseen9734 3 ай бұрын
Hospitalil vannath amma nirbandhichondanrnnokke kutti paranjhappol bala ethra vishamam aayitundavm.... ann Bala yude maranamanennu karuthi odi vannathan ellarum sowthu muzhuvan molk kittumennu karuth
@shant8693
@shant8693 3 ай бұрын
Mr social media vazhi bala parnjatjin thett ila.avark social media vazhi reply chyan patila.podo neyoke..
@SumaJose-ft9lt
@SumaJose-ft9lt 3 ай бұрын
😂❤
@aivyagunesabraham727
@aivyagunesabraham727 3 ай бұрын
Balak etra venamkilu kettam amruthak patila kollalo parupadi.entha sthrikalak oru vila illae ha 🥵
@ayaan2125
@ayaan2125 3 ай бұрын
What is your issue, man? u take care of your life. Who are you to judge others life. What are u doing, taking others' lives issues for reach.
@shant8693
@shant8693 3 ай бұрын
avalk oru relation undakan patilla.but balakk 10 venenkilum kettaam😂ale
@KUM_CHANNEL01
@KUM_CHANNEL01 3 ай бұрын
Amma paraju hospital poyiii kaanan enikishttamalayinuuu pokan ennu parajapol pappuvine ula sneham poyiii
@SangeethaKS-e6v
@SangeethaKS-e6v 3 ай бұрын
Do case varumto... sensitive ayitulla issue aaanu....
@Mathew-m8s
@Mathew-m8s 3 ай бұрын
Bala is not true.i was his fan. Chandana.. Amirtha Dr. Elzabath. Are he right.? Poor girls he is showing and making us poolish. Every day video call.Why . Headache for public.poor girls let them leave.
@preeathasomansoman5057
@preeathasomansoman5057 3 ай бұрын
S
@anujapradeep2924
@anujapradeep2924 3 ай бұрын
Nta ponneda uvvey.... Vayil ninnu erangunnundallo alle??? Eppozhum erangatte.... Ethanu kali kaalam🙏
@jyothishibu9740
@jyothishibu9740 3 ай бұрын
Gopi Sunder ayi karangi akoshishadhu maranu poyi. Original father is Bala, not Gopi Sunder. Who is Gopi Sunder? You are creating issue, and spoiling your own daughters image. You enjoyed with Gopi Sunder, and now he also left you. So who's her father now?
@lunaindia1971
@lunaindia1971 3 ай бұрын
She is.vedi mol
@smitharameshsmitha204
@smitharameshsmitha204 3 ай бұрын
Da സെക്കൻ്റ് merrage ഒരു കുറ്റം ആണോ.അതെന്താ കൊച്ച് ഉള്ളവർ രണ്ടാമത് കല്യാണം കഴിക്കുന്നില്ലേ.പോര ചെക്കാ.പോയി വല്ല തൊഴിലും ചെയ്ത് ജീവിക്ക്.
@daisykoshy2454
@daisykoshy2454 3 ай бұрын
Amruta Gopi yude kooday poyethanu....ulla vrithiketta photo share cheythu publicity idenda oru karyavumillairunnu
@sarithak6760
@sarithak6760 3 ай бұрын
അമ്മയും പെങ്ങളും ഇല്ലാത്തവർ പാണ്ടിയെ സപ്പോർട്ട് ചെയ്യും മലയാളികൾ അങ്ങനെ ആണ് അത് കൊണ്ട് ആണ് കേരളം ബംഗാളികൾ നിറഞ്ഞ് നല്ല സപ്പോർട്ട് അല്ലേ
@sujathankachan6567
@sujathankachan6567 3 ай бұрын
👍👍
@mitu1256
@mitu1256 3 ай бұрын
Balaye kettumnol pulli veriryiye upekicha samayathi amrithaye propose cheythu ketti... Appo balakku thangal endhu kandittanu support cheyyunnathu pulli pakka froad anu .. amritha kollilla appo bala oru doc ne kettiyille averum poi appo ningal evideya..onnu pidey shsrikkum oru thandayanegelil aa kochu valuthavanavare kathirikkanam psyco bala😂😂😂
@KUM_CHANNEL01
@KUM_CHANNEL01 3 ай бұрын
Sathyam, aaa kochineaaa paraju padypichuuuu
@SajiniSajini-ut2dr
@SajiniSajini-ut2dr 3 ай бұрын
Potte chetta ningalk chakara ayille .girls mathram ulla jeevitham ath korch kasttama amritha💯👍
@jummu2806
@jummu2806 3 ай бұрын
Chyithathellam thete thanna
@bijukumar9364
@bijukumar9364 3 ай бұрын
അണ്ണാച്ചി മാർ കൊണ്ട് തോറ്റ്
@beenabiju8242
@beenabiju8242 3 ай бұрын
😂😂😂😂
@shainipradeep7991
@shainipradeep7991 3 ай бұрын
Kure ennam eramgum maTtullavrude prasnahal judge cheyyan review ennum paranju.youtubers ennu paranjal enthanu?kidathiym judge um and kke evar aano?oro contentum eduthju erangum byankara nyadhipathikal aayittu
@leenavk471
@leenavk471 3 ай бұрын
Kallakkarachilkaari
@Jisha-uk7ym
@Jisha-uk7ym 3 ай бұрын
😡😡😡😡
@deepaviswan6277
@deepaviswan6277 3 ай бұрын
Do u have sense kasttaammm
@sujithakmsujitha589
@sujithakmsujitha589 3 ай бұрын
യെസ്
@adukkala3898
@adukkala3898 3 ай бұрын
Athu...avaru married ayit poyath anu.....apo adiyum kond avana orth...kidakkano....nanam kettavanmare
@saumya1100
@saumya1100 3 ай бұрын
😂😂
@ammaslaila9981
@ammaslaila9981 3 ай бұрын
Poda
@ushakumari3087
@ushakumari3087 3 ай бұрын
ninakku uluppum illee.
@alicejose8992
@alicejose8992 3 ай бұрын
Nannai poi
@Mathew-m8s
@Mathew-m8s 3 ай бұрын
Do vere jolly undo.ninakku.
@sreelatha9154
@sreelatha9154 3 ай бұрын
മോശം
@Oxford-vb6jp
@Oxford-vb6jp 3 ай бұрын
👍🏻👍🏻👍🏻
@aarud0816
@aarud0816 3 ай бұрын
😂😂
@BeenaPremraj
@BeenaPremraj 3 ай бұрын
Very bad family
@SindhuSindhu-r5z
@SindhuSindhu-r5z 3 ай бұрын
💯💯
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН