അവളെ ഓര്‍ത്ത് കരഞ്ഞ് നാട്; ഒഴുകിയെത്തി നാട്ടുകാര്‍; അണപൊട്ടി രോഷം| Aluva Case

  Рет қаралды 316,906

Manorama News

Manorama News

Күн бұрын

Пікірлер: 177
@appos3834
@appos3834 Жыл бұрын
സഹിക്കാൻ കഴിയുന്നില്ല റബ്ബേ 😭. അവൻ തൂങ്ങി മരിച്ചെന്ന വാർത്ത യെങ്കിലും ഉടനെ കേൾപ്പിച്ചു താ അല്ലാഹ്. എന്നാലെങ്കിലും മനസിന്‌ ഒരു സമാധാനം കിട്ടാൻ ആണ്.😢
@malabarstationerykuttippur9044
@malabarstationerykuttippur9044 Жыл бұрын
Enth patti nalla kozhuthu purath irangum.
@savithrichembulli4871
@savithrichembulli4871 Жыл бұрын
Pettannu chavendavanalla aa naradaman puzhuthu inchinjayi chavanam ☹️☹️☹️☹️☹️☹️☹️
@murthalah156
@murthalah156 Жыл бұрын
ആ മാതാപിതാക്കൾക്ക് ദൈവം ക്ഷമ നൽകട്ടെ 😢
@albinzzworld629
@albinzzworld629 Жыл бұрын
ധൈര്യമുണ്ടോ അവനെ സമൂഹത്തിന് വിട്ടുകൊടുക്കാൻ.. അങ്ങനെ ചെയ്യാണെങ്കിൽ ഈ ഭരണകൂടം ചെയ്യുന്ന ഏറ്റവും നല്ല ഒരു പ്രവർത്തിയാവും ഇത്.
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Athu thanneya njanum paranjathu. Evane roadil ettu thalli kollam
@Abcd-fj3gb
@Abcd-fj3gb Жыл бұрын
അപ്പോൾ ജയിലിലിട്ട് ആരെ തീറ്റി പോറ്റും
@nishadnichu9927
@nishadnichu9927 Жыл бұрын
ആ കുഞ്ഞുമോൾക്ക് ദൈവം സ്വർഗം നൽകട്ടെ 😢🥀
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲
@noorulameen9286
@noorulameen9286 Жыл бұрын
❤🙏
@lubababalububarzahi6564
@lubababalububarzahi6564 Жыл бұрын
ദൈവം എന്നൊരാള്‍ ഉണ്ടെങ്കില്‍ ആ കുട്ടിയെ ഇങ്ങനെ പിച്ചിചീന്തില്ല.... മനുഷ്യന്‍ ആണ് ദൈവവും പിശാചും.... ചില സമയത്ത്‌ മനുഷ്യന്‍ ദൈവമായി വരും.... ചില സമയത്ത് മനുഷ്യന്‍ പിശാച് ആയി വരും....
@tafserrr
@tafserrr Жыл бұрын
​@@lubababalububarzahi6564💯
@shahanatk3091
@shahanatk3091 Жыл бұрын
Ameeen🤲
@remyaudayan1399
@remyaudayan1399 Жыл бұрын
പൊന്നു മാതാപിതാക്കളെ മക്കളെ കണ്ണു തെറ്റാതെ നോക്കണേ 😢🙏
@sarojinisaro3515
@sarojinisaro3515 Жыл бұрын
പണ്ടൊക്കെ കുട്ടികളുടെ കൂടെ ആരെയെങ്കിലും ഒക്കെ കാണുമ്പോൾ (വിരുന്ന്കാർ, കൂട്ടുക്കാർ ) പരിചയം ഉള്ളവർ ചോദിക്കുമായിരുന്നു, കൂടെ ഉള്ളത് ആരാണ് എന്ന്. ഇന്ന് ആർക്കും ആരോടും ഉത്തരവാദിത്തം ഇല്ല. അല്ലെങ്കിൽ വെള്ളമടിക്കാൻഅഞ്ചു വയസ്സുള്ള പെൺ കുഞ്ഞിനേയും കൊണ്ട് അത്പോലെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് പോകുന്ന അവനെകണ്ടവർ ആരും ശ്രദ്ധിച്ചില്ല. ഇനി കരഞ്ഞിട്ടും രോഷം പ്രകടിപ്പിച്ചിട്ടും എന്ത്‌ കാര്യം. ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ സ്വന്തം അച്ഛനാണെങ്കിലും നമ്മൾ സംശയത്തോടെ മാത്രം കാണണം
@marygreety8696
@marygreety8696 Жыл бұрын
Athe .athanu sathyam
@Aleena-q5r
@Aleena-q5r Жыл бұрын
എന്റെ മോളെ വാവേ പൊന്നു മോളെ 🌹🌹 എന്റെ മോളെ നീ സ്വർഗത്തിൽ എത്തട്ടെ ആ കുടുംബത്തെ ദൈവം kanniyatte
@jamsheerbabu1179
@jamsheerbabu1179 Жыл бұрын
😢😢നഷ്ടം ആ അമ്മക്ക് മാത്രം
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
നക്ഷത്ര എന്ന കുട്ടിയെ എല്ലാവരും മറന്നോ? അങ്ങിനെ എത്രയോ... ആർകെങ്കിലും ശിക്ഷ നടപ്പിലാക്കിയോ?. ഇതും അങ്ങിനെ തന്നെയാണ്.. രണ്ട് ദിവസം കഴിഞ്ഞാൽ എല്ലാം മറക്കും.. നീതി പാലകരെ... ഒന്ന് ഓർത്താൽ നന്ന്
@ashlymishal8159
@ashlymishal8159 Жыл бұрын
അവൾ അനു ഭവിച്ച വേദന 😭😭😭
@vijayanp827
@vijayanp827 Жыл бұрын
എല്ലാവരും ആ കുട്ടിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക
@Ishasulu
@Ishasulu Жыл бұрын
ഒന്നും പറയാനില്ല 😢😢.. മകളെ മാപ്.... ആദ്യം ഈ ബംഗാളികളുടെ വരവ് കുറയ്ക്കണം..... ഒരാളെ കൊണ്ടു വരുമ്പോൾ പൊലീസ് സ്റ്റേഷനിൽ അവരുടെ രേഖകൾ ഹജാരക്കണം....
@dhiyacreations5866
@dhiyacreations5866 Жыл бұрын
😢ഒന്നും പറയാനില്ല പറഞ്ഞിട്ട് കാര്യം ഇല്ല😢 ഒന്ന് പറയാം നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക സംരക്ഷിക്കുക ഇത് കേരളം ആണ് ഇവിടെത്തെ നിയമം വെറും തെണ്ടിത്തരം ആണ്
@chinnu499
@chinnu499 Жыл бұрын
സത്യം ആണ്
@NehaM-u7e
@NehaM-u7e Жыл бұрын
correct
@sunimolsunimol1406
@sunimolsunimol1406 Жыл бұрын
അതെ
@hafseenahafsi6999
@hafseenahafsi6999 Жыл бұрын
Aa കുഞ്ഞിന് ദൈവം സ്വർഗം നൽകട്ടെ😥😘Aa കുടുംബത്തിന് porupp നൽകട്ടെ
@jayasreepillai3792
@jayasreepillai3792 Жыл бұрын
ദയവായി,,,അവനവൻ്റെ,,,കുട്ടികളെ,,,അവരവർ,,,ശ്രദ്ധിക്കുക,,,,
@shaijukunnammal3706
@shaijukunnammal3706 Жыл бұрын
നഷ്ടം നഷ്ടംതന്നെയാണ് എങ്കിലും എൻറെ ഒരു ആഗ്രഹം ആ പാവങ്ങൾക്ക് ആ നാട്ടിലുള്ളവർ ഒരു വീട് വെച്ചുകൊടുത്താൽ അവർക്കത് ഒരു ആശ്വാസം ആയേനെ😊😊😊😊😊
@divyadivya1713
@divyadivya1713 Жыл бұрын
ഇവരെ കൊണ്ട് അതൊന്നും നടക്കില്ല
@Aleema-er2qr
@Aleema-er2qr Жыл бұрын
നിങ്ങളെ നാവ് പൊന്നായി അവര്ക് വീട് വെച്ച് കൊടുക്കും ❤
@shaijukunnammal3706
@shaijukunnammal3706 Жыл бұрын
@@Aleema-er2qr ആമീൻ യാറബ്ബൽ ആലമീൻ
@sulaikhasulu5143
@sulaikhasulu5143 Жыл бұрын
വീട് വെച്ച് കൊടുക്കുമെന്ന് ഫിറോസ് പറഞ്ഞു ❤
@aleyammastephen7633
@aleyammastephen7633 Жыл бұрын
Pranamam and prayers 🙏 ❤️
@-mannezhuthu
@-mannezhuthu Жыл бұрын
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@Ramesh-pb3ce
@Ramesh-pb3ce Жыл бұрын
പൊന്നുമോൾക് വേണ്ടി നമല്ക് എല്ലാവർക്കും പ്രാർത്ഥിക്കാം
@akhilaks7997
@akhilaks7997 Жыл бұрын
നിസ്സഹകരണം ഞാൻ അമ്മയാണ് അവൾ ഇനിയില്ല ഇനിയും എത്ര മക്കൾ ഇനി ഒരു ജിഷ ഉണ്ടാകല്ലെ എന്നു പ്രാർത്ഥിച്ചു ജിഷ വന്നില്ല പകരം സൗമ്യ ഈ list ന് അന്ത്യം ഇല്ല ....... അടുത്ത സ്ഥലത്ത് അടുത്ത പേരിൽ അവൾ ഇനിയും നഷ്ടമാകും ആദരാഞ്ജലികൾ വേണ്ട പ്രർത്ഥനകൾ വേണ്ട നീതി നിയമം ശിക്ഷ ശിക്ഷ 2, 3, 4, 5, -----വർഷം കഴിഞ്ഞല്ല വേണ്ടത് ഇനി അവളെ തൊട്ടാൽ എന്നല്ല അങ്ങനെയൊരു ചിന്ത തന്നെ വരാത്ത രീതിയുള്ള ശിക്ഷ വേണം നമ്മുടെ രാജ്യത്ത് ഇത് ഒരിക്കലും നടക്കില്ല ഒരു MLA സ്ഥാനം ഒരു മന്ത്രി സ്ഥാനം ഒഴിവു വന്നാൽ 2, 3, വർഷം കഴിഞ്ഞാണോ അടുത്ത അംഗത്തെ ഇരുത്തുന്നത് അല്ല ഗാന്ധിജിയുടെ നിസ്സഹകരണം ബ്രിട്ടിഷ്കാരോട് ആയിരുന്നു ശിക്ഷ വിധിക്കു എന്നിട്ട് വോട്ട്
@navasfvs5701
@navasfvs5701 Жыл бұрын
മാക്സിമം ഒരാഴ്ച അത് കഴിഞ്ഞാൽ ഇതിന്റെയൊക്കെ കേട്ടടങ്ങും, എല്ലാവരും സാധാരണ ജീവിതത്തിലേക്ക് മടങ്ങും, അവളുടെ കുടുംബം ഒഴിച്ച്. മാധ്യമങ്ങൾ അടുത്ത സെൻസേഷണൽ വാർത്ത കിട്ടുന്നതോടെ അവരുടെ ക്രിമി കടിയും തീരും... ഇവിടെ ഒന്നും മാറാൻ പോകുന്നില്ല, ഈ ഡയലോഗ്സ് മാത്രം ഉണ്ടാവും, അതിനിടക്ക് കളിക്കാൻ കൊറേ രാഷ്ട്രീയ നേതാക്കളും
@sweetdream8389
@sweetdream8389 Жыл бұрын
😢😢
@-te9he
@-te9he Жыл бұрын
😭😭😭
@lizypaul7423
@lizypaul7423 Жыл бұрын
😭😭😭😭😭🙏🙏🙏🙏🙏
@sheejaaneyiype9136
@sheejaaneyiype9136 Жыл бұрын
🙏🙏🙏
@mexydominic2297
@mexydominic2297 Жыл бұрын
🙏
@saleenasaleena917
@saleenasaleena917 Жыл бұрын
പാവം കുട്ടി🥺🥺😢😢
@jamsheerashafi8056
@jamsheerashafi8056 Жыл бұрын
😢😢🌹🌹🌹🙌
@joyjoseph6077
@joyjoseph6077 Жыл бұрын
ആരോഗ്യമന്ത്രി ആ കുഞ്ഞു മരിച്ചെടുത്ത വരാൻ വൈകിയത് ഞായറാഴ്ചയല്ലേ ബ്യൂട്ടിപാർലറിൽ പോകാണ്ട് വരാൻ പറ്റില്ല
@meenu.k.r7138
@meenu.k.r7138 Жыл бұрын
🙏correct.... ഇവരെയൊക്കെ ജയിപ്പിച്ച നമ്മളെ ചെരുപ്പ് എടുത്ത് അടിക്കണം 😢😢അതും വന്നതോ വിവാദം ആയതിനു ശേഷം.... അല്ല.... ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉള്ളിൽ നിന്ന് വരേണ്ടതാണ്... മനസാക്ഷി ഉണ്ടെങ്കിൽ അല്ലേ
@divyadivya1713
@divyadivya1713 Жыл бұрын
മോളെ നിന്നോട് മാപ് ചോദിക്കാൻ പോലും ഞാൻ അർഹയല്ല കാരണം നിനക്കുവേണ്ടി എനിക്ക് ഒറ്റക് ഒന്നും ചെയ്യാൻ കഴിയില്ല
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Thante vakkukal karayippichu😢😢
@divyadivya1713
@divyadivya1713 Жыл бұрын
@@vijiajeeshajeesh9821 നമുക്ക് ആ കുഞ്ഞുനെ ഓർത്തു കരയാനെ കഴിയു
@sobhacherian8636
@sobhacherian8636 Жыл бұрын
😪😪😪🙏🏻
@shasingam9016
@shasingam9016 Жыл бұрын
Kola cheyounnavane thookkikolunna niyamam ethrayoum pettannu kondu varanam
@abidakassim
@abidakassim Жыл бұрын
No words. Pray for her 😢😢😢
@dineshnair6237
@dineshnair6237 Жыл бұрын
സത്യം. ആ പൊന്നുമോളുടെ അവസ്ഥ കണ്ടിട്ട് ഒരു പരിചയം ഇല്ലാരുതിരുന്നിട്ട് പോലും എനിക്ക് സഹിക്കുന്നില്ല. ആ മോളെ ഓർക്കാത്ത ദിവസം ഇല്ല. എന്തോ ഒരു പ്രത്യേക സ്നേഹം തോന്നുന്നു ആ കുഞ്ഞിനോട് 😢😢😢.cc tv ദൃശ്യം കാണുമ്പോൾ കണ്ണ് നിറയുന്നു. സന്തോഷത്തോടെ ഒരു ചോക്ലേറ്റ് നു വേണ്ടി പോയ ആ പൊന്നുമോൾക്കറിയില്ലല്ലോ അവളെ കൊല്ലാനാണ് ആ നായിന്റ മോൻ കൊണ്ട് പോകുന്നതെന്ന്.
@appakannukhamarudheen2821
@appakannukhamarudheen2821 Жыл бұрын
അന്യസംസ്ഥാന തൊഴിലാളികൾക്ക് അന്ത്യം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗുഡ്‌ക, പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന വർക്ക്‌ തൊഴിൽ നൽകാതിരിക്കുക ഇങ്ങനെയുള്ള ചില തീരുമാനങ്ങൾ കൂടി അത്യാവശ്യം നടപ്പിലാക്കണം
@fahadsiz8590
@fahadsiz8590 Жыл бұрын
Alllhhhaaaa😭
@martinjoseph2300
@martinjoseph2300 Жыл бұрын
വന്നു നിന്നു പറന്നു ❤❤❤❤❤❤❤
@dilumon8461
@dilumon8461 Жыл бұрын
Enthoru lokam. Sahikkan pattnilla. Ella ponnu makkaleyum kaakallah😢😢
@adhiladhilu9989
@adhiladhilu9989 Жыл бұрын
Sahikkan attunilla😢
@shylabeegumj3770
@shylabeegumj3770 Жыл бұрын
അള്ളാഹ്
@mubeenamubi9473
@mubeenamubi9473 Жыл бұрын
😢😢😢😢
@Histowrld
@Histowrld Жыл бұрын
കുഞ്ഞു മോൾക്ക് നീതിയാണ് ലഭിക്കേണ്ടത് 🥀
@anjuanju-vb5hf
@anjuanju-vb5hf Жыл бұрын
😢
@anwarminnus3959
@anwarminnus3959 Жыл бұрын
പാവം ആ അമ്മ സഹിക്കാൻ പറ്റുന്നില്ല😢😢
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Daivamee karayathe ethu kanan pattunnillallooo.pavam mol enthu anubhavichu kanum. Evane pachakku vetti njurukki kollanu vendathu.Nenju pidayunna kazhcha oru makkalkkum egane varallee. Neethi peedameee ne kannu thurakku. Ellekil evane jenagalkku vitt kodukkuu🙏🙏
@deepasreejith5618
@deepasreejith5618 Жыл бұрын
സത്യത്തില്‍ എന്തിനാ ഇവനെ ഒക്കെ ജയിലില്‍ കൊണ്ട്‌ പോകുന്നത് കുറച്ച് നാൾ ജയിലില്‍ ഇട്ടാലു അവന്‍ നന്നാവും എന്നാണോ? ജീവൻ നഷ്ടപ്പെട്ട ആ കുഞ്ഞ് അതിന്റെ അച്ഛനും അമ്മയും.. അവനെ ജനങ്ങൾക്ക് വിട്ടു കൊടുക്കുക അതാണ് വേണ്ടത് പക്ഷേ നമ്മുടെ നിയമം 😢😢 ആ കുഞ്ഞ് അനുഭവിച്ച വേദന orkkumpol നെഞ്ച് പൊടിയുന്നു
@amarnathks1958
@amarnathks1958 Жыл бұрын
പ്രതിയെ കൊല്ലണം എന്ന് എന്നിക്ക് തോന്നിയിട്ടില്ല. അയ്യാളെ നിയമത്തിനു വിട്ടു കൊടുക്കണം
@avanis9191
@avanis9191 Жыл бұрын
ഞാൻ കണ്ട എല്ലാ വിഡിയോ ഇലും മോളുടെ അമ്മേടെ കരയുന്ന സൗണ്ട് mild ആയി കേൾക്കാം 😣😣. അത് മനസിനെ വല്ലാതെ അലട്ടുന്നു
@azustube
@azustube Жыл бұрын
Sorgam ella mathathilum und..engil..aval sorgathinte. Mol thattil ethatte😢😢😢
@preciousnewone
@preciousnewone Жыл бұрын
ആ പുഷ്പം വിരിയും മുമ്പേ പിച്ചി പ്പറിച്ചെറിയപ്പെട്ടു. എന്നും എപ്പോഴും ആരോടും പുഞ്ചിരിച്ചു മാത്രം നിന്നിരുന്ന ഒരു പിഞ്ചുകുഞ്ഞ് എന്നന്നേക്കുമായി ആ പുഞ്ചിരി മാഞ്ഞു പോയി ഒരു കിരാതന്റെ കൈകളാൽ . അവന് എന്ത് ശിക്ഷ കൊടുത്താലും ആ പുഞ്ചിരി ഇനി ഒരിക്കലും വിരിയില്ല ഈ ലോകത്ത് . പക്ഷേ ... ഒന്നുണ്ട് ഇനിയും ഒരു പാട് കുഞ്ഞുങ്ങൾ ഇവിടെ യുണ്ട് അവർക്ക് ഇവിടെ ജീവിക്കണം മതിവരുവോളം . അതിന് ഇത്തരക്കാർക്ക് നിയമപാലകർ വേണ്ടത് കൊടുത്തേ മതിയാകൂ.
@nisharatheesh8280
@nisharatheesh8280 Жыл бұрын
ഇന്ന് news 📰 കണ്ടൂ സൗദിയിൽ what's app il ഹാർട്ട് ഇമോജി ഇട്ടാൽ 2 to 5 വർഷം തടവ്ശിക്ഷ 5.38 ലക്ഷം പിഴ, ഇവിടെ ഇതേ ശിക്ഷ അല്ലെ ഒരാളെ പീഡിപ്പിച്ച് കൊന്നൽ ആ മനുഷ്യ മൃഗത്തിന് നമ്മുടെ നിയമം അനുസരിച്ച് കൊടുക്കുക ഉള്ളൂ ഇനിയെങ്കിലും നിയമം മാറ്റി എഴുതൂ...😢😢😢
@nazmakingcreations12
@nazmakingcreations12 Жыл бұрын
Niyamam konduvaranam konnavane thirich kollanam aa kutiyod cheytha kroorathak avane kollanam,,oru doctor ne konnille ayal jailil thinn kozhukkan athin vidathe vadha shiksha athaan veendath 😢namukkum makkalund paadiyaan ini oru kutykum ee gathivararuth athin puthiya niyamam konduvaranam ennullavar 👍konnavane jaililek vidathe vadha shiksha veenam 😢
@Ms-hy8xv
@Ms-hy8xv Жыл бұрын
Ha karachil😭
@ashmimolutty3045
@ashmimolutty3045 Жыл бұрын
അവനെ വെറുതെ വിടരുത്
@elezebethsebastian4195
@elezebethsebastian4195 Жыл бұрын
അനാസ്ഥ മാത്രം..
@swalihswaliha1400
@swalihswaliha1400 Жыл бұрын
തമ്പുരാനേ ..😢
@aboobackerap5081
@aboobackerap5081 Жыл бұрын
നയി പോലാടി '😭
@priyaa1513
@priyaa1513 Жыл бұрын
Oru mittayikkuvendi..
@storewellkumily7704
@storewellkumily7704 Жыл бұрын
ദൈവം പോലും ലജ്ജിച്ചു പോകും അത്രക്കും തരംതാഴ്ന്ന മനുഷ്യ ജന്മം ദൈവത്തിന് നേരിട്ട് മനുഷ്യനെ സൃഷ്ടിക്കാൻ പറ്റാത്തതിനു ദൈവം ദമ്പതിമാരിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മമെകാൻ ലൈംഗികത നൽകിയിരിക്കുന്നു ഇന്നത് തെമ്മാടികൾ കുഞ്ഞുങ്ങളെ കൊല്ലാൻ ദുരുപയോഗം ചെയ്യുന്നു ഇങ്ങനെയുള്ളവരെ അനാവശ്യമായി പ്രവർത്തിക്കുന്ന അവയവം മരവിപ്പിക്കാനുള്ള നിയമം കൊണ്ടുവരണം കൊന്നാൽ വേദന അറിയില്ല പേപ്പട്ടികൾ ലജ്ജിച്ചുപോകുന്നു mano kly
@NandhuAnnaaneesh-mk2mr
@NandhuAnnaaneesh-mk2mr Жыл бұрын
Onnum parayanilla sorry ayale kollanam please
@elezebethsebastian4195
@elezebethsebastian4195 Жыл бұрын
മനോരമ ഈ കുട്ടി യേ കാണായ്ഹായപ്പോൾ ഒരു മീഡിയ യും ഇതു കാര്യം ആയി എടുത്തില്ല. പട്ടിയും പൂച്ചയും ഒക്കെ കാണാതെ പോയ പോലെ മാത്രം... എന്തിനാണ് ഈ വലിയ explanatiom ippol
@hafseenahafsi6999
@hafseenahafsi6999 Жыл бұрын
Aa കഴുകനെ തൂക്കി കൊന്നു എന്ന വാർത്ത kelppikkane 😡😢ഇങ്ങനെ യൊരു വിധി ഒരു കുഞ്ഞിനും kodukkalle റബ്ബേ
@Ziyaamuthuzzzz
@Ziyaamuthuzzzz Жыл бұрын
Ingane cheyithavane kollanam ath an vendiyath engane aa kuttine konnath ath pole thanne
@sheebaameer8851
@sheebaameer8851 Жыл бұрын
എല്ലാവരും എപ്പോഴും ഇതു പോലെ തന്നേ പറയും. ഇനി ഒരു അമ്മ യ്ക്കു ൦ ഈ അനുഭവം ഉണ്ടാകരുതു ്. എന്നു കേരള മാണ്, ആരും പേടിക്കേണ്ടാ.
@AbdulAzeez-vi8kg
@AbdulAzeez-vi8kg Жыл бұрын
എനിക്ക് പറയാനുള്ളത്.. ഇന്ത്യൻ നിയമവിസ്ത പൊളിച്ചെഴുതേണ്ട സമയമെന്നോ അതിക്രമിച്ചിരിക്കുന്നു.. കാരണം ഒരു മാസം തെളിവിന്നു പോലീസുകാർ കൊണ്ടുനടക്കും.. പിന്നെ ജയിലിൽ മൂന്നുനേരം നാലു നേരം നല്ല ഭക്ഷണം നല്ല ശാപ്പാട്.. ചിലപ്പോൾ പരോളിൽ ഇറങ്ങും ചിലർ ചില ആൾക്കാർ.. ചിലപ്പോൾ ജയിൽ ഇറങ്ങും രണ്ടോ മൂന്നോ വർഷത്തിനുശേഷം ജയിലിൽ പോയ മാതിരി ആവൂല തിരിച്ചു ജയിലിൽ നിന്ന് ഇറങ്ങുന്നത് കേറുമ്പോൾ മെലിഞ്ഞ ശരീരം ആയിരിക്കും പക്ഷേ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ വെളുത്ത തടിച്ച കഴുത്ത ശരീരമായിരിക്കും.. ഇത് അവസാനിപ്പിക്കണം.. ഇങ്ങനത്തെ പ്രതികളെ ആൾക്കൂട്ടത്തിലേക്ക് വിട്ടുകൊടുക്കുക പേപ്പട്ടിയെ കല്ലെറിയുന്ന മാതിരി എറിഞ്ഞു കൊല്ലട്ടെ.. ശിക്ഷ നാട്ടുകാർ നടപ്പാക്കണം. അല്ലാതെ കോടതിയോ പോലീസോ അല്ല ശിക്ഷ നടപ്പാക്കേണ്ടത്.. ഈ നിയമവ്യവസ്ഥ ഇങ്ങനെ തുടർന്നു പോയാൽ ഇനിയും ഇങ്ങനത്തെ കുറ്റവാളികൾ ആയിരമല്ല ലക്ഷക്കണക്കിന് വരാൻ സാധ്യത ഉണ്ട്. അതുകൊണ്ട് നമ്മുടെ ബഹുമാനപ്പെട്ട ഇന്ത്യൻ നിയമത്തിൽ. മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ് ഇനിയും ഇന്ത്യയിൽ ഈ നിയമങ്ങൾ തുടരുകയാണെങ്കിൽ ദിവസം തോറും നൂറുകണക്കിന് കുറ്റവാളികൾ ഉണ്ടായിക്കൊണ്ടേയിരിക്കും
@rashidthandora2607
@rashidthandora2607 Жыл бұрын
Nikuthippanam, തിന്നു അന്തി ചർച്ച ചെയ്‌താൽ മതിയോ നാട്ടുകാരെ ഉദ്യോഗസ്ഥരെ ❤❤
@muralidharrajagopal1490
@muralidharrajagopal1490 Жыл бұрын
I promise molu ..i will ensure i protect girl child as much as i can ..i promise...thats all i can say molu ...atleast u will find peace their
@shasingam9016
@shasingam9016 Жыл бұрын
Jadhiyoum madhavum nokkathe aa ponnumole kanan ethra janangal nallavar marichal nana bagathu ninnum janangal odi ethum aa ponnu makkalkku nee swargam kond sandhosha vartha areekkane allah
@moidupv4264
@moidupv4264 Жыл бұрын
കുറ്റവാളി മലയാളിയല്ലല്ലോ. അത് കൊണ്ട് ശക്ഷ കടുപ്പത്തിലായിരിക്കും. പ്രതിക് അനുകൂലമായി ആളെ കാണില്ല. ഇങ്ങനെ തെറ്റ് ചെയ്യുന്നവരെ നല്ല ശിക്ഷ കൊടുക്കണെ🙏🙏🙏
@KrishnaKumar-wo1kl
@KrishnaKumar-wo1kl Жыл бұрын
ഗോവിന്ദാചാമിയും മലയാളിയല്ല..
@raviactionkingarjunfansund6980
@raviactionkingarjunfansund6980 Жыл бұрын
Oro kunjineyum kolluna ammamare ithu kanu nigaloke nashichu povolu aha ammayude vedhana nokku 🙏🙏🙏😢😢😢
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
കരൾ അലിയിപ്പിക്കുന്ന കാഴ്ച.... ആളൂർ കാണുന്നുണ്ടോ... നിന്റെ മനസ്സ് അലിയുമോ... നിനക്ക് ദൃക്‌സാക്ഷി വേണമോ?
@ruchiyerumpachakam5739
@ruchiyerumpachakam5739 Жыл бұрын
അവനെ കിട്ടിയാൽ കൊല്ലാതെ കൊല്ലും ഞാൻ. എന്റെ മോൾടെ prayame ഉള്ളു ആ കുരുന്നിനു.
@muhsimuhsina6329
@muhsimuhsina6329 Жыл бұрын
Paranjathanne paranju taymor kalayathe avane ellathakkanulla vazhiyanu nokkendathu thookki koallanam
@raviactionkingarjunfansund6980
@raviactionkingarjunfansund6980 Жыл бұрын
Mahapavikale lokam nashichu potte ithoke kannubol ende anniyathiye anu orma varunne aha kuttye kannubol 😢😢😢😭
@sukanyak6772
@sukanyak6772 Жыл бұрын
Paavam mol. Kollanam avane injinju aayi. Ennale government nalla baranakarthakalakullu. Iniyenkilum evanum ithu aavarthikathe irikullu
@foxygaming170
@foxygaming170 Жыл бұрын
itrayokke sankadam undenkil ee natukarllellam chernn konnude aa jandhune😡😡😡
@AleenaAhalya400
@AleenaAhalya400 Жыл бұрын
എല്ലാവർക്കും വീമ്പിളക്കാൻ മാത്രേ പറ്റു
@foxygaming170
@foxygaming170 Жыл бұрын
@@AleenaAhalya400 athe
@Upsayirakuzhi
@Upsayirakuzhi Жыл бұрын
കട് വ ആസിഫ മോളെ മറന്നോ...... ദൈവത്തിന്റെ മുൻപിലിട്ട് പീഡിപ്പിച്ചു കൊന്നത്..... അവരുടെയൊക്കെ കണ്ണുനീര് ആര് കാണാനാ.... ഹൃദയം കീറിമുറിച്ചു പോയ ഈ പിഞ്ചോമനകളോട് മാപ്പു ചോതിച്ചാൽ തീരുമോ നീതി പീഡമേ.......😢എങ്ങനെയാ ഞങ്ങളുടെ പെൺകുഞ്ഞുങ്ങളെ ആരെയാ ഏൽപ്പിക്കേണ്ടത്..... ആരാണവർക്കഭയം അധികാരികളെ 😢😢😢😢😢😢
@Misslolu_ff
@Misslolu_ff Жыл бұрын
ദൈവ൦ ഉണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് രക്ഷിച്ചില്ല. ഞാ൯ വിശ്വാസം തന്നെ ഉപേക്ഷിക്കാ൯ കാരണമായ സംഭവങ്ങളിൽ ഒന്നാണത്
@marygreety8696
@marygreety8696 Жыл бұрын
Oru achanmmum ammaikkum ithu thaanganavilla. Kettittu sahikkunnilla deivame.
@LubainaShareef-kn3ch
@LubainaShareef-kn3ch Жыл бұрын
ആപ്രതിയെ ജനങ്ങൾ ക്ക് വിട്ട് കൊടുക്ക്‌ അവർ തീരുമാനിക്കട്ടെ
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
👍👍
@sheezmuhammedsheez751
@sheezmuhammedsheez751 Жыл бұрын
2 dhivasam idhokke undakum. Pnne ellavarum marakkum.. adhanu nammude naadinte avastha. Idh cheydhavan veendum varum idhilum nalla aarogyathode. Gulfilanenkil ingane cheydhavane kond nadakkan nikkilla . Kolakkayar urappa... Aa niyamam naatilum varanam. Enkile nammude makkal surakshidharavu
@swalihswaliha1400
@swalihswaliha1400 Жыл бұрын
Saudiyile pole kallerinju kollunna or niyamam verane Enn prarthikkunnu.vadha shiksha yil kuranjor shiksha aaa kama mrgathin kittarudhe Enn prarthikkunnu 😢
@PriyaNair-y2b
@PriyaNair-y2b Жыл бұрын
Vedhanikunu😢
@Sc-ht4qg
@Sc-ht4qg Жыл бұрын
അഞ്ചലി മോളെ മാപ്പ് ...... മാപ്പ്.... മോളെ 😢😢😢😢😢😢😢😢
@pമൂവീസ്ക്ലിപ്പ്
@pമൂവീസ്ക്ലിപ്പ് Жыл бұрын
എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിൽ എൻ ആർ സി നടപ്പാക്കുക പൗരത്വ രജിസ്റ്റർ ഇത് മാത്രമേ ഇതിന് പരിഹാരമുള്ളൂ
@mightyfist
@mightyfist Жыл бұрын
മൈരേ അയാള് ആസാമിയാണ്
@amalajmalvlogs
@amalajmalvlogs Жыл бұрын
Enna arem arum kolloole
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 Жыл бұрын
Saudi yile pole punishment kodukku please thukkikolanam allenkil ithupolathe worgangal vicharikkum avanu shikshayillallo ini namukkum aakam kurunnukale balalkaaram cheyyal don't let him come out from the jail Pleaaàaaaaaase
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😢koode padicha sahapadikal bandu mithradikal ivareyokke thanichaki a mol ennennekkummayi yatra yayi
@shaijukunnammal3706
@shaijukunnammal3706 Жыл бұрын
മാപ്പ് മാപ്പ് മാപ്പ്😢😢😢😢😢😢😢😢😢😢😢😢.......
@sajeerafarvinsaji
@sajeerafarvinsaji Жыл бұрын
ഇക്കാര്യത്തിൽ ശങ്കരനാരായണൻ എന്ന് പറയുന്ന ആൾ ചെയ്തത് തന്നെ ശരി
@zuharabasheerctcl879
@zuharabasheerctcl879 Жыл бұрын
😪😪😪😪😪😪😪😪😪😢
@thezniyasidheeq7007
@thezniyasidheeq7007 Жыл бұрын
😢Avan nasikkate😂😂😂
@semia2020
@semia2020 Жыл бұрын
Avnteee thalavetttanm
@jugunusasidharan8802
@jugunusasidharan8802 Жыл бұрын
Don't vote LDF
@nandanack956
@nandanack956 Жыл бұрын
നിയമം സരക്ഷിക്കുന്നവർ .. തീർച്ചയായും അവനെ തൂക്കിലേറ്റണം..aa കുഞ്ഞു അനുഭവിച്ച വേദന അവന് അറിയണം.. ഇതു nws channel veruthy വിവാദം ആയിട്ട് ഒരു കാര്യവുമില്ല.. ആദ്യം നിതി ലഭിക്കട്ടെ എന്നിട്ട് അല്ലേ... ഇനി ഒരിക്കലും ആർക്കും ഉണ്ടാവരുത്.. മനുഷ്യ മൃഗം 🤬
@majeedpnr-xr6df
@majeedpnr-xr6df Жыл бұрын
ദയവുഡായിട് കളളതിരിചറിയൽകാർഡ്കഡുപിടികണ ഫിംഗർപ്രിന്റ് ഇവരുടെ പരിശോധിക്കണം
@muhammedashrafmecheri9404
@muhammedashrafmecheri9404 Жыл бұрын
നീ എത്ര ഭാഗ്യവതി,, നേരെ സ്വര്‍ഗ്ഗത്തിലേക്ക്..
@gishajaison59
@gishajaison59 Жыл бұрын
Ponnu mole ninne രക്ഷിക്കാൻ ആര്‍ക്കും കഴിഞ്ഞില്ലല്ലോ 🙏🙏🙏
@selvakumarsasi2935
@selvakumarsasi2935 Жыл бұрын
😢😢😢😢😢😢😂😂😂😂😂😂😂😂😂😂
@geethikaachu10
@geethikaachu10 Жыл бұрын
Cm avane chumma vidaruthe
@binduraveendranep2015
@binduraveendranep2015 Жыл бұрын
Avan,sugamayi,kazhiyum,moly,poi
@jameelasayyed8484
@jameelasayyed8484 Жыл бұрын
A saythanye two hands cut and the man private part cut it.then the man understanding.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Marimayam |  Episode 413 - A major controversial issue | Mazhavil Manorama
22:10
Mazhavil Manorama
Рет қаралды 2,5 МЛН
Marimayam | Episode 437 -  Inside the 'Sarkar House'  | Mazhavil Manorama
22:51
Mazhavil Manorama
Рет қаралды 1,9 МЛН
Marimayam | Episode 402 - A psycho bus conductor ! I Mazhavil Manorama
21:44
Mazhavil Manorama
Рет қаралды 4,3 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.