No video

അവളുടെ പേരിൽ ഉള്ളത് എല്ലാം ചേച്ചിക് എഴുതികൊടുത്തു 🥲 | Nepali girl daily vlog

  Рет қаралды 144,111

Nepali Mallu couple (soi & appu)

Nepali Mallu couple (soi & appu)

Күн бұрын

അവളുടെ പേരിൽ ഉള്ളത് എല്ലാം ചേച്ചിക് എഴുതികൊടുത്തു 🥲 | Nepali girl daily vlog
#dailyvlog #amma #malayalamvlog #nepali #vlogging #home #cleaning #angamaly #cleaning #kitchen #kids #familychannel #couplevlog #new #fun #entertainment #happiness #bonding #wife #മലയാളം #couplevlog

Пікірлер: 141
@nadnan1923
@nadnan1923 Ай бұрын
അമ്മൂമ്മയുടെ സംസാരം കേട്ടാൽ തന്നെ എല്ലാം ഉണ്ടാക്കിക്കൊടുക്കും 😍എന്തുണ്ടാക്കിയാലും കുറ്റം മാത്രം ആവുമ്പോൾ ഒന്നും ഉണ്ടാക്കാൻ തോന്നില്ല. അമ്മൂമ്മ സൂപ്പർ 👍🏻
@user-rf9ty5of2c
@user-rf9ty5of2c Ай бұрын
എല്ലാവർക്കും നല്ല ആരോഗ്യം ഉണ്ട്.. ഒരു നേരം ഫുഡ് വച്ച് കഴിക്കാവുന്നതേയുള്ളൂ.. അതിന്റെ പേരിൽ ആ കുട്ടി അവരുടെ നാട്ടിൽ പോകണ്ട എന്ന് പറയുന്നത് ഒരുമാതിരി.. അവളെ കാണാതിരിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞെങ്കിലും ഒക്കെ.. എനിക്കറിയാം എന്റെ ഫ്രണ്ടിന്റെ വൈഫ് നേപ്പാളിയാണ്.. അവൾ എന്തു പണിയും എടുക്കും..
@user-ik9qc5kh6l
@user-ik9qc5kh6l Ай бұрын
നിങ്ങളെ എല്ലാവരെയും കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം ആണ് അപ്പുക്കുട്ടന് കിട്ടിയത് നല്ല മനസ്സുള്ള ഒരു പെണ്ണിനെയാണ് കേട്ടോ
@Nepalimallucouple
@Nepalimallucouple Ай бұрын
@@user-ik9qc5kh6l 🥲❤️
@tesseenajaipaul1321
@tesseenajaipaul1321 Ай бұрын
നിങ്ങളെ ഒത്തിരി ഇഷ്ടമാണ്, ഞാൻ ഒരു വിഡിയോക്ക് മറുപടി കൊടുക്കുന്നത് നിങ്ങൾക്ക് മാത്രമാണ് എനിക്ക് സ്വയ കുട്ടിയെ ഒരുപാട് ഒരു പാട് ഇഷ്ടമാണ് അപ്പുകുട്ടനെ ഒത്തിരി ഇഷ്ടമാണ്
@Nepalimallucouple
@Nepalimallucouple Ай бұрын
@@tesseenajaipaul1321 thank you 🙂❤️❤️🥲
@ajimolsworld7017
@ajimolsworld7017 Ай бұрын
പാവം സോയികുട്ടി അവരുടെഒക്ക്വ ഹാർട്ട് ആണ് ❤
@susanjohn1711
@susanjohn1711 Ай бұрын
Ammumma valare lovable& real
@user-qf3nf1kj7u
@user-qf3nf1kj7u Ай бұрын
സ്വകുട്ടിയെ ഭയങ്കര ഇഷ്ട്ടമാണ് ❤
@Ansar-jg5xr
@Ansar-jg5xr Ай бұрын
മുത്തശ്ശിയെ ഭയങ്കര ഇഷ്ടമാണ് ലവ് യു മുത്തശ്ശി ❤️🥰🥰
@mariyammajoseph3332
@mariyammajoseph3332 Ай бұрын
Elikutty Ammachi,very nice granny. She is too caring and loving person towards Soikutty 💗
@preethikr1210
@preethikr1210 Ай бұрын
പാവം എലികുട്ടി അമ്മ എന്താ ഇങ്ങനെ ഫുഡ് ഒന്നും വെച്ച് കൊടുക്കാതെ കഷ്ടം അങ്ങനെ ഒന്നും ചെയ്യരുത് സോയികുട്ടി ആണ് എല്ലാം ചെയ്യുന്നത് എന്ന് ഇപ്പൊ ശെരിക്കും മനസിലായി
@TincyTs-up1jq
@TincyTs-up1jq Ай бұрын
Sathyam angane oru velakkari free ayi kitti alle
@TincyTs-up1jq
@TincyTs-up1jq Ай бұрын
Pavam amnachhi
@thankusirthomas46
@thankusirthomas46 Ай бұрын
​@Shijenthu thonyavasam coments aanu edunne aa kochu aviduthe ore oru. Monte wife aanu ella freedom undu athu. Athinte Veettil joli cheyyunnathano kuzhappom ningalde Veettil pinne joli cheyyatille😊
@sujathab8165
@sujathab8165 Ай бұрын
പാവം അമ്മമ്മ. ❤️സോയി കുട്ടി ♥️♥️❤️👍👍👍എല്ലാവരെയും തിരക്കി എന്ന് പറയണം
@merlyngeorge6190
@merlyngeorge6190 Ай бұрын
Ancyum cooking padikkanam ..ammachi is so sweet ❤❤
@Nivi411
@Nivi411 Ай бұрын
Ammoommaye kandittu kure aayii❤❤❤ ellavareyum orupad ishttam😍😘🥰
@RayzansWorld
@RayzansWorld Ай бұрын
Ini ithum paranj ellarum pongala idum.. Ammak jolik povendathallee.. Apol pattunna pole undakiyitt povunnathavum.. Ammamma oru thamashayiloode paranjathayirikum pattini aanenn..
@user-rf9ty5of2c
@user-rf9ty5of2c Ай бұрын
അമ്മൂമ്മയ്ക്കും എന്തെങ്കിലും ചെയ്തു കഴിക്കാല്ലോ
@Meghana-v4w
@Meghana-v4w Ай бұрын
സത്യം. നാല് സ്ത്രീ കളും പണി ചെയ്യാൻ കഴിയുന്ന വർ ആണല്ലോ. Soya മാത്രം ചെയ്യേണ്ട കാര്യമില്ല. എല്ലാവരും ശ്രദ്ധിക്കുക. അല്ലാ എങ്കിൽ കുറച്ചു കഴിഞ്ഞു മടുപ്പ് തോന്നും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
@user-rf9ty5of2c
@user-rf9ty5of2c Ай бұрын
@@Meghana-v4w മടുപ്പ് തോന്നുക മാത്രമല്ല ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം ആകും
@Meghana-v4w
@Meghana-v4w Ай бұрын
@@user-rf9ty5of2c ശെരി ആണ്. കുടുംബത്തിൽ ഉളളവർ എല്ലാം ശ്രദ്ധിക്കണം. അവിടെ ചെറിയ കുഞ്ഞ് വിട്ടാൽ ബാക്കി എല്ലാവർക്കും ജോലി ചെയ്യാനുള്ള ആരോഗ്യം ഉണ്ടു. അമ്മുമ്മ ക്കും ചെറിയ പണികൾ ചെയ്യാൻ സാധിക്കും. എല്ലാവരും സഹായിക്കുക. ഒന്നിച്ചു ആഹാരം കഴിക്കുക. All the best to all of you
@shynasanthosh1389
@shynasanthosh1389 Ай бұрын
ഏലികുട്ടി അമ്മ സുന്ദരി ആയിട്ടുണ്ട് ❤️❤️❤️
@najahnusrahvlogs9791
@najahnusrahvlogs9791 Ай бұрын
കുട്ടി പാചകക്കാരി അടിപൊളി ആണല്ലോ 😘😘
@seemamahendran2294
@seemamahendran2294 Ай бұрын
ഒരു നിധിയല്ലേ കിട്ടിയത്.
@sneha8161
@sneha8161 Ай бұрын
സോയികുട്ടി അല്ലെ നിങ്ങളെ സ്വത്ത്‌,,ഭൂമി എന്തിനാണ്.അത് തന്നേം പിന്നേം പറയരുത്. 🙏🏻
@ramlu7784
@ramlu7784 Ай бұрын
എനിക്ക് അപ്പു കുട്ടന്റെ സംസാരം ഇഷ്ട്ടല്ല ബാക്കിയൊക്കെ ഇഷ്ട്ടാ അവൻ പെണ്ണുങ്ങളെ പോലെ കോണിഞ്ഞു കൊണ്ടാണ് ബാക്കി എല്ലാരും സൂപ്പർ
@shandammapn8047
@shandammapn8047 Ай бұрын
Smart hardworking girl neppali so lovely..so fvrt family child molu nu oru hug.🥰🥰
@shobanashobana7442
@shobanashobana7442 Ай бұрын
സോയ് ഒരിടത്തിരുന്ന് കാണുന്നില്ല😮
@user-ib5pf4yu2n
@user-ib5pf4yu2n Ай бұрын
Soyikutty avide orupadu paniyedukkunnundalle😢paavam.....kurach divasam marininnappol ellavarum pattini😊
@Bindu_Madhu
@Bindu_Madhu Ай бұрын
Grandma.. 👌👌👌❤❤❤❤
@AnilRiji
@AnilRiji Ай бұрын
Pavam ❤❤❤❤ Ammachiii❤❤❤❤❤
@sameeha09956
@sameeha09956 Ай бұрын
😂😂ninnod snehamilla ippo soyikkuttiye maathram mathi ammumaykk
@SharafiyaSharu
@SharafiyaSharu Ай бұрын
Ammoommaaa❤❤❤njgda soya kuttina idak idak vyttlk vidanam❤❤nigl ellarum food undakkan padikkuttoo😂
@emmanuelshaji1955
@emmanuelshaji1955 Ай бұрын
Soyikutty appukutta ammayude karyathil pratheyakam karuthal venam vanna vazhi marakaruthe makkale
@sujasajji9164
@sujasajji9164 Ай бұрын
Soi kutty u r great.You manage everything very nicely.
@Febin-og8lf
@Febin-og8lf Ай бұрын
Veedinod almardhathayum ellavarodum snehathodeum perumarunnavar veettil ninnum mari nilkkumbol oru shunyatha anu ❤❤❤. Hai soikutty❤❤❤
@Nepalimallucouple
@Nepalimallucouple Ай бұрын
🙂hi❤️
@shifuts173
@shifuts173 Ай бұрын
Soya kutyde diet plan share cheyyu ,aval epozhum slim aayirikunnu👍🫶
@basheervalappilbasheer9997
@basheervalappilbasheer9997 Ай бұрын
Veedu cheychikku koduthennu vech bandhangal ellathakumo veedinte avakashamalley koduthulloo
@ameerasalim7509
@ameerasalim7509 Ай бұрын
Hai അമ്മൂമ എൻ്റെ പുന്നാര നീണാൾ വാഴകൈ
@lincyroy5992
@lincyroy5992 Ай бұрын
Cute baby
@busharahakeem378
@busharahakeem378 Ай бұрын
ഏലി കുട്ടിയമ്മ 🥰🥰🥰🥰😁
@radhaedakkara4969
@radhaedakkara4969 Ай бұрын
Akresr e steukkanm 5:46 goodgirlSoikuty😂epozhumveetujolianallo😢😢
@prasannakp6682
@prasannakp6682 Ай бұрын
Aniyathikutriye kurach panikal padippikkane arum ellatha samayath ottakk endhengilum undakkanam karuthiyal endha cheyya eppozhengilum vannalo
@Nepalimallucouple
@Nepalimallucouple Ай бұрын
Okay🙂
@febajenson-5559
@febajenson-5559 Ай бұрын
ഹായ് സ്വയിക്കുട്ടി പിന്നെ സിജി ചേച്ചിക്ക് പണിയെടുക്കാൻ മടിയാണോ പാവം ഏലിക്കുട്ടിയമ്മയും ആൻസി കുട്ടിയും പട്ടിണി ആയോ
@vijayalakshmishanmugam421
@vijayalakshmishanmugam421 Ай бұрын
Hi അമ്മച്ചി 😊❤
@user-ts4ed8xo6j
@user-ts4ed8xo6j Ай бұрын
Super❤️❤️❤️❤️
@kalanair2373
@kalanair2373 Ай бұрын
Soi nani apko bahuth pyare karthee heim ur lucky
@kalanair2373
@kalanair2373 Ай бұрын
Ponnnus gud girl
@thomasmathew7863
@thomasmathew7863 Ай бұрын
Where is ur home in kerala
@jyothimohan9038
@jyothimohan9038 Ай бұрын
Soyikuty👌❤️❤️❤️❤️
@Rahulettanmala
@Rahulettanmala Ай бұрын
Appu nte pengale kaanan dj mwogli youtuber nte wife ne pole ind
@jisharenjith5664
@jisharenjith5664 Ай бұрын
❤️
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 Ай бұрын
Hiiiiiiiii❤❤❤❤❤❤ superrrr vedioooo
@PathmasShy
@PathmasShy Ай бұрын
ശരിക്കും സോയകുട്ടി ഇവിടത്തെ പണിക്കാരിയാ 😂❤😂❤
@LikhithaAnil-tj2po
@LikhithaAnil-tj2po Ай бұрын
എല്ലാ മരുമക്കളും അത് തന്നെയാ😂
@JasminZayi
@JasminZayi Ай бұрын
Love u so much
@lalithasasi1041
@lalithasasi1041 Ай бұрын
Appu soikutti cheyyunna ella jolikalum sahayich kodukkane aval happy aakum nalla amma pavam
@aadhi8233
@aadhi8233 Ай бұрын
ആ സംസാരിക്കാൻ കഴിയാത്ത കുട്ടി ഏതാ എനിക്കും ഉണ്ട് അങ്ങനെ ഒരു അനിയൻ
@nishansvlog8665
@nishansvlog8665 Ай бұрын
Appos sister
@minnu2507
@minnu2507 Ай бұрын
Aleenayude mother evide?
@safreenakp927
@safreenakp927 Ай бұрын
സോയ് കുട്ടി ഹായ്
@sav.m953
@sav.m953 Ай бұрын
ഇങ്കെ അല്ലാഇവിടെഎന്നുപറയൻപറ
@JasminZayi
@JasminZayi Ай бұрын
Chechi enik kananam pls
@SurabhiMS-m1p
@SurabhiMS-m1p Ай бұрын
നിങ്ങൾ kundannur എറണാകുളം അശോകൻ ചേട്ടന്റെ veettil താമസിച്ചിട്ടുണ്ടോ
@Nepalimallucouple
@Nepalimallucouple Ай бұрын
😂
@sijobaby1106
@sijobaby1106 Ай бұрын
Hiii appukutta angamalil evideya sthalam
@Nepalimallucouple
@Nepalimallucouple Ай бұрын
Puliyanam 🙂
@manjujacob9664
@manjujacob9664 Ай бұрын
Ammai sugavano❤
@phoenix_fly0
@phoenix_fly0 Ай бұрын
Pavam a kochine neppalinnu pidichu ivide adukkalakari akki ... Athu evidelum poyi rekshapettene
@sumadevits4972
@sumadevits4972 Ай бұрын
Ath enthutharam rakshappedal aanu?avarude veettujoli alle cheyyunne. Allaathe aarudeyenkilum adukkalappanikk poyath allallo
@phoenix_fly0
@phoenix_fly0 Ай бұрын
@@sumadevits4972 oral thanne ellarkkum vendi swantham career kalanju veetu joli chythu nokkanam appol ariyam athinte buthi muttu e veetujoli ellarude cheyendathanu oral thanne alla ..
@phoenix_fly0
@phoenix_fly0 Ай бұрын
@@sumadevits4972 rekshapedal means swnatham ayi earn chythu ellrude joli chythu pokunnathanu allathe oral thanne motham Pani eduthu kondirikkal alla
@Meghana-v4w
@Meghana-v4w Ай бұрын
പറഞ്ഞത് സത്യം. സോയ പാവം ആണ്. അവളെ കൂടുതൽ ബുദ്ധിമുട്ടിക്കരുത്.അവൾക്ക് ഒരു ബ്യൂട്ടി പാർലർ ഇട്ടു കൊടുക്കുക. വീട്ടു ജോലികൾ അമ്മ, അമ്മുമ്മ, and മകൾ (ആൻസി) ചെയ്തു വെക്കുക. Beauti parlour പണികൾ അപ്പുക്കുട്ടൻ ഹെൽപ് ചെയ്യുക. കുട്ടിയുടെ കാര്യത്തിലും അപ്പുക്കുട്ടൻ കൂടുതൽ ശ്രദ്ധിക്കുക. ഭാര്യ ആൻഡ് കുട്ടി ye kututhal ശ്രദ്ധിക്കണം.
@susyivan3718
@susyivan3718 Ай бұрын
Nepalil plane kathi yallo. Ningal nattil ethiyallo. Kashtamayipoyi.Daivam kathu. 🙏
@ThulseeDharan
@ThulseeDharan Ай бұрын
❤❤❤
@arqadeconcepts1122
@arqadeconcepts1122 Ай бұрын
Nice family
@AjithKumar-iw4co
@AjithKumar-iw4co 8 күн бұрын
@user-xq3zv6sl3g
@user-xq3zv6sl3g Ай бұрын
Ancykuti❤️❤️❤️♥️❤️❤️❤️❤️❤️❤️❤️♥️♥️♥️❤️❤️❤️♥️
@pikachu-hx4ow
@pikachu-hx4ow Ай бұрын
സോയിടെ ഹസ്ബന്റിന്റെ അമ്മയുടെ പേരെന്താ.
@akhi3831
@akhi3831 Ай бұрын
Shijiyamma😊
@Nepalimallucouple
@Nepalimallucouple Ай бұрын
Shiji🙂
@PeterMDavid
@PeterMDavid Ай бұрын
👌❤️👍
@naninabeelnaninabeel2140
@naninabeelnaninabeel2140 Ай бұрын
Pavam 😂😂❤❤🫂🫂
@Nikzzz2197
@Nikzzz2197 Ай бұрын
പട്ടിണിക്ക് എന്തോ കുഴപ്പമുള്ളതുപോലെ തോന്നുന്നുണ്ടല്ലോ 😁 ഏലുവിനെ പെട്ടന്നുതന്നെ ലുലു മാളിൽ കൊണ്ട് പോണേ................ ❤❤❤ 👻
@emmanuelshaji1955
@emmanuelshaji1955 Ай бұрын
Ponnus miduki siblings arumille😮
@sneha8161
@sneha8161 Ай бұрын
Thumbnail sredhikkanm plss🙏🏻...
@Nepalimallucouple
@Nepalimallucouple Ай бұрын
എന്തുപറ്റി?? ഉള്ള കാര്യം ആണല്ലോ avide കൊടുത്തിട്ടുള്ളത് 😳😳
@sneha8161
@sneha8161 Ай бұрын
@@Nepalimallucouple കരയുന്ന emoji എന്തിനാ സോയികുട്ടി... കൊടുക്കുന്നത് സന്തോഷത്തോടെ കൊടുക്കുക 🙂
@Nepalimallucouple
@Nepalimallucouple Ай бұрын
@@sneha8161 ayiyo അത്‌ കരയുന്ന emoji അല്ല അത് വേറെ യാണ് ഇത് ചിരിക്കുന്നതാണ് 🙂
@user-hy6xn8kb1w
@user-hy6xn8kb1w Ай бұрын
Ammama ottakao thamasikunna
@isha7109
@isha7109 Ай бұрын
Should correct her , she is talking in tamil words😊
@Nepalimallucouple
@Nepalimallucouple Ай бұрын
She know tamil also working in tamilnadu in 5 years
@shinyvinod2189
@shinyvinod2189 Ай бұрын
Sonu ettirikkunna frock evidunnu eduthatha parayamo super anu ketto ❤❤
@nimmyvarghese3952
@nimmyvarghese3952 Ай бұрын
Evidunna ee frock?
@Nepalimallucouple
@Nepalimallucouple Ай бұрын
@@nimmyvarghese3952my hometown kalimpong 🙂
@shinyvinod2189
@shinyvinod2189 Ай бұрын
@@Nepalimallucouplefrom nepal
@Nepalimallucouple
@Nepalimallucouple Ай бұрын
@@shinyvinod2189 no india 🥲 my language nepali 🙂
@GreenLandFamily
@GreenLandFamily Ай бұрын
അമ്മക്കെന്താ ജോലി
@Nepalimallucouple
@Nepalimallucouple Ай бұрын
Cleaning staff 🙂❤️
@ShanShan-xd8fz
@ShanShan-xd8fz Ай бұрын
ഈ സോഫ കവർ എവിടുന്ന് മേടിച്ചത്
@user-qt2oq6el3p
@user-qt2oq6el3p Ай бұрын
❤🎉❤😊
@binduravi1980
@binduravi1980 Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@ruksanaharis3528
@ruksanaharis3528 Ай бұрын
ഇതെന്താ പുതിയ ബ്ലോക് ഇടാത്തത്
@Nepalimallucouple
@Nepalimallucouple Ай бұрын
അർജുൻ ❤‍🩹 Maybe upload tomorrow or Monday 🙂🙏🏻
@Ramesh.T.CRamesh-fo5kz
@Ramesh.T.CRamesh-fo5kz Ай бұрын
Gd morng soi family😍
@LijiCheriyan
@LijiCheriyan Ай бұрын
Nalla oru neppalli penkutty. Athine malayalikalude. Azhukku karyangal onnum padippikkalle please
@valleylife5804
@valleylife5804 Ай бұрын
She is Indian, she speaks Nepali..
@user-kq5jf3pn8k
@user-kq5jf3pn8k 5 күн бұрын
Nalla amoomma
@sukumariamma4451
@sukumariamma4451 Ай бұрын
❤❤❤❤❤❤😂😂😂😂😂😂👍👍👍🙏🙏🙏👍👍
@jeenathomas3935
@jeenathomas3935 Ай бұрын
🥰🥰🥰🥰🥰❤️❤️❤️❤️❤️👌🙋‍♀️
@ramseenaramsi7543
@ramseenaramsi7543 Ай бұрын
Soyaa kutti aruda mowlaa
@LikhithaAnil-tj2po
@LikhithaAnil-tj2po Ай бұрын
മരുമകളാണ്....നേപ്പാളിയാണ്😊
@jithanijo3823
@jithanijo3823 Ай бұрын
.
@user-es8yi1ls4k
@user-es8yi1ls4k Ай бұрын
GIvan oru kallanaanu.Ammoommathalla athilum valuth.
@muhammad7215
@muhammad7215 Ай бұрын
സംസാരിക്കാൻ കഴിയാത്ത കുട്ടി ആരാ
@shajilashaneeb56
@shajilashaneeb56 Ай бұрын
Sister
@miniarun6554
@miniarun6554 Ай бұрын
Appu’s sister
@shylajarpillay9008
@shylajarpillay9008 Ай бұрын
Appu's sister
@Tijuk
@Tijuk Ай бұрын
Soi kutty നാത്തൂൻ🥰
@jessysebastian3412
@jessysebastian3412 Ай бұрын
സിസ്റ്റർ
@Bindu-x4u
@Bindu-x4u Ай бұрын
Q
@reallysillyhousewife
@reallysillyhousewife Ай бұрын
ഇന്നലെ എന്നെ insta broadcast channel ൽ include ചെയ്തതിൽ ഒരുപാട് സന്തോഷം 😊😊😊😊😊❤Saranya sujeesh .videos കാണാറുണ്ട്‌ ഒരുപാട് ഇഷ്ട്ടാണ് comments ഇടുന്നത് കുറവാ ട്ടോ ഞാൻ 😊🥰
@bincyjohn6774
@bincyjohn6774 Ай бұрын
@shinyvinod2189
@shinyvinod2189 Ай бұрын
❤❤
@Marykutty-ls6pl
@Marykutty-ls6pl Ай бұрын
❤❤❤❤❤❤
@beenabiju2062
@beenabiju2062 Ай бұрын
❤❤
@laisaanil8013
@laisaanil8013 Ай бұрын
❤❤❤
@renjithavenugopal1727
@renjithavenugopal1727 Ай бұрын
❤❤
@NimishaPonnu-ub7nb
@NimishaPonnu-ub7nb Ай бұрын
❤❤❤❤
@sarithak6760
@sarithak6760 Ай бұрын
❤❤❤❤
@bindhubnair1311
@bindhubnair1311 Ай бұрын
❤❤❤❤❤
@bindusuresh6307
@bindusuresh6307 Ай бұрын
❤❤❤
@najiyanajiya4581
@najiyanajiya4581 Ай бұрын
❤❤❤❤❤❤
@vipinkumarappu6132
@vipinkumarappu6132 Ай бұрын
❤️😊
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 191 М.
Whoa
01:00
Justin Flom
Рет қаралды 54 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 778 М.
Whoa
01:00
Justin Flom
Рет қаралды 54 МЛН