ചേട്ടൻ ഇ പറഞ്ഞത്ശരിയാണ് നമ്മുടെ കൈയ്യിൽ തന്നെ ഉണ്ടല്ലോ
@sunithags9624 Жыл бұрын
Sivaraju❤❤❤❤❤
@Sree4Elephantsoffical Жыл бұрын
Thank you so much for your support and comment ❤️
@sijibijoy45392 жыл бұрын
Sivaraju ❤💕♥💖💗
@binoyr67152 жыл бұрын
ശ്രീകുമാർ ചേട്ടാ pt7 oru സൂപ്പർ ആനയാണ്, അതിനെ പിടിക്കാൻ ഉള്ള പരിപാടികൾ ആണ് dr. Sakkariya sir അണ്ടറിൽ നടക്കുക ആണ് അതിന്റെ വീഡിയോ ഇടില്ലേ, പണ്ട് കൊലക്കൊല്ലി വീഡിയോ ചയ്തത് പോലെ, anyway always support ur channel 👍🏼
@achupriyan99222 жыл бұрын
സൂപ്പർ 👌👌👌
@shijidr9822 жыл бұрын
Good all the best
@midhunkm60452 жыл бұрын
അച്ഛനെയും മകനയും ഒരുമിച്ച് നിർത്തി ഒരു എപ്പിസോഡ് ചെയ്യണം ശ്രീകുമാർ ചേട്ടാ ❤
@Sree4Elephantsoffical2 жыл бұрын
Ok nokkam
@RohiniThirunal2 жыл бұрын
ഇതും ഇതിന് മുൻപ് വന്നതും വളരെ ആവർത്തന വിരസത ഉണ്ടാക്കി. എന്നാലും സാരമില്ല. ഇനീം കാണാല്ലാ.
New jen pappanmar ee episode onnu nallonam kananam .allathe Kure show kanikan vendi kuthipoki alakathe aa jeeviye snehathode kond nadakan padikanan.
@sandeephari55192 жыл бұрын
ഈരാറ്റുപേട്ട അയ്യപ്പന്റെ എപ്പിസോഡ് വേണം
@maneshmadhavan90532 жыл бұрын
നന്നായിട്ടുണ്ട് ❤
@nandakumarv10352 жыл бұрын
കുട്ടികൃഷ്ണൻ പിന്നെ ആറ്റിങ്ങൽ കാളിദാസൻ വല്ലഭൻ ഇവരെ കുറിച്ച് കൂടെ ചോദിക്കാമായിരുന്നു
@kl01712 жыл бұрын
Full complete aayo atho iniyum continue cheyyo
@sreekeshkumar15302 жыл бұрын
Sivaraju anayadi poorathinu und chetta😄
@anoopanoop66022 жыл бұрын
Ennanu pooram
@anoopanoop66022 жыл бұрын
Video edanee
@visakhv93752 жыл бұрын
@@anoopanoop6602 jan22
@sujathak20402 жыл бұрын
22-1-2023
@harikrishnan24622 жыл бұрын
ചിറക്കൽ മഹാദേവനെ കടലിൽ നിന്നും കരയ്ക്ക് കേറ്റിയ കാര്യം പറഞ്ഞപ്പോൾ അത് പൂർത്തിയാക്കാൻ സമ്മതിച്ച ഇല്ലല്ലോ
@subysajith60592 жыл бұрын
അതെ
@Sree4Elephantsoffical2 жыл бұрын
ആ പറയുന്ന മറുപടിയിൽ ... factual ആയി തെറ്റായതും മറ്റൊരാൾക്കു മാനഹാനി ഉണ്ടാക്കുന്നതുമാണെങ്കിൽ കട്ട് ചെയ്തല്ലേ പറ്റൂ. അവിടെ വ്യൂവേഴ്സിന്റെ കാഴ്ച്ച സുഖം മാത്രം നോക്കിയാൽ പറ്റില്ലല്ലോ. അതുകൊണ്ട് cut ചെയ്തതാണ്
@harikrishnan24622 жыл бұрын
@@Sree4Elephantsoffical മറ്റൊരാൾക്ക് മാനഹാനി ഉണ്ടാക്കുന്ന കാര്യമായതുകൊണ്ട് ആണ് കട്ട് ചെയ്തത് അത് അംഗീകരിക്കുന്നു നല്ല കാര്യം പിന്നെ ഞങ്ങൾ വ്യൂവേഴ്സിന്റെ കാഴ്ച സുഖം കൂടി നോക്കിയാലേ ചാനലിന് നിലനിൽപ്പ് ഉള്ളൂ
@sandeepc84522 жыл бұрын
Super
@surendrankp8355 Жыл бұрын
കേന്ദ്രസംസ്ഥാന സർവീസിൽ ജോലി കിട്ടിയിട്ടും ആനപ്പുറത്തേക്കേറിയ പാവം പാപ്പാൻ.
ആധികാരികമായ ചോദ്യങ്ങൾ മാത്രം ചോദിക്കാൻ നമ്മൾ നടത്തുന്നത് PSC പരീക്ഷയല്ലല്ലോ. ഒരു ആനപാപ്പാനെ ഇന്റർവ്യൂ ചെയ്യാൻ തയ്യാറാവുന്ന ആരും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ആവുകയും ചെയ്യും അത്. ചോദിച്ചു കഴിഞ്ഞല്ലേ സമയം പോവുമോ ഇല്ലയോ എന്നൊക്കെ നമുക്ക് അറിയാൻ കഴിയൂ.. ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമുള്ള നല്ല ഒരുത്തരം കിട്ടാനും മതി. താങ്കളുടെ നിർദ്ദേശത്തെ പോസിറ്റീവ് ആയി എടുത്തത് കൊണ്ടാണ് അതിന് ഇങ്ങനേയും ഒരു വശം ഉണ്ട് എന്ന് സൂചിപ്പിക്കുന്നത്.
@vishnummohan344 Жыл бұрын
ചേട്ടന്റെ പരിപാടി കൾ സ്ഥിരം കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഒരു കാര്യം പറഞ്ഞോട്ടെ.. ഉറക്കത്തിൽ കാണുന്ന സ്വപ്‌നങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ ഉള്ള അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കികൂടെ
@binjurajendran2 жыл бұрын
❣️🔥
@lovelyapaikada207110 ай бұрын
Dreams are wishfulments fears etc......
@ഷിയാസ്-792 жыл бұрын
രാജൂട്ടൻ പൊളിയല്ലേ 🥰🥰🥰
@ravindranpallath70622 жыл бұрын
ഹായ് ശ്രീയേട്ടാ. ശിവരാജൂന്റെയും മനോജ് ചേട്ടന്റെയും ഗോപാലകൃഷ്ണൻ ചേട്ടന്റെയും അൺ കട്ട് സെഗ്മെന്റ് എപ്പിസോഡ് എല്ലാം നന്നായി. അടുത്ത വീഡിയോ ഏതാണ് ചേട്ടാ? എന്നാണ് വരുന്നത്?
@hrishikeshnair405110 ай бұрын
ചോദ്യങ്ങളിൽ ഒരു പൂർണ്ണത കുറവ് അനുഭവപ്പെടുന്നത് എനിക്കു മാത്രമോ?'😢
@jishnupillai49792 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Pranav.s_4362 жыл бұрын
❤️🔥❤️🔥❤️🔥😘🐘💜👍
@AjithKumar-is7bp Жыл бұрын
Puthiya vedio umayanalloor aanavalpidi kaanumo sir
@balan864011 ай бұрын
Manshyan manshyanea etechu pogoom chadhikyum parahasikyum e mindapranigal adhu cheyathila
ശ്രീകുമാർ ഏട്ടാ കാട്ടാനകളെ മയക്ക് വെടി വെക്കാറുള്ള മുത്തങ്ങയിലെ forest vetinery ഡോക്ടർ അരുൺ സക്കറിയയുടെ ഇന്റർവ്യൂ ചെയ്താൽ നന്നായിരുന്നു
@sabarisureshel99112 жыл бұрын
shivarajuvinte puthiya video inyum veenam gopalakrishnan chettanteyum koode 🙏
@sumeshkydsumesh4992 жыл бұрын
Bakkil kannan chettan undallo Aale eathe aanayil aane enne ariyo
@sagarmpaleri2 жыл бұрын
👍👍👍
@kirankjkattungal88592 жыл бұрын
👌🧡💯
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️
@binudarsana13102 жыл бұрын
💞💞💙💞💞
@ravinadh121210 ай бұрын
ചോദ്യം? ഉത്തരം പൂർത്തീകരിച്ചില്ല. ആന കടലിൽ ചാടിയ കാര്യം.. എന്തായി...?
@pradeepbalabadran41142 жыл бұрын
♥️♥️🙏🙏🙏
@1976sree2 жыл бұрын
ഇദ്ദേഹം തിരിച്ചെത്തിയത് സന്തോഷം പക്ഷെ വിരമിച്ച് ഏറെ വർഷങ്ങൾക്ക് ശേഷം ഇദ്ദേഹം തിരിച്ചെത്താനിടയായ കാരണം കൂടി വ്യക്തമാക്കിയാൽ നന്നായിരിക്കും ശിവരാജു ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ആനയല്ലേ അതുകൊണ്ട് ചോദിച്ചതാ
ശ്രീ ചേട്ടാ. നാട്ടാനകൾ എത്ര നാൾ കേരളത്തിൽ ഉണ്ടാകും എന്ന് അറിയില്ല. എന്നാലും അവസാനത്തെ ഒരു ആന ഉള്ളിടത്തോളം കാലം നിങ്ങടെ ഈ ചാനലിന് പ്രസക്തി ഉണ്ട്. കാണാൻ ആളും കാണും
അത്രയും വലിയല്ല ജോലി കിട്ടീട്ടും പോവാതെ ആഗ്രഹത്തിന് പിന്നെലെ പോയി ജീവിതം അടിച്ചു പൊളിക്കുന്നു ഇങ്ങനെ ആയിരിക്കണം ആഗ്രഹം
@josephjobish20982 жыл бұрын
ആകെ കൺഫ്യൂഷൻ ആയല്ലോ ശിവരാജുവിന് age ശെരിക്കും എത്രയാ ഞാൻ കെട്ടിട്ടുള്ളത് 40 ഉള്ളുവെന്ന
@arjunsarath082 жыл бұрын
47 mukalil und
@CGNair-fn6bb2 жыл бұрын
♥️👌😍🙏
@mohanankk60802 жыл бұрын
ശ്രീകുമാർ ഏട്ടൻ ഞങ്ങളുടെ പൂരത്തിന് ആണ് ഗുരുവായൂർ നന്ദൻ 222222 ഏറ്റത് ഫെബ്രുവരി 26 ഞായർ 😊
@Sree4Elephantsoffical2 жыл бұрын
ഞങ്ങളെ ക്ഷണിക്കുന്നില്ലേ...
@mohanankk60802 жыл бұрын
@@Sree4Elephantsoffical ക്ഷണിച്ചിരുന്നു സ്പോൺസർ കിട്ടിയിട്ടില്ല അന്നെഷണം ആണ് 😶
@Sakhavu1232 жыл бұрын
വലിച്ചു നീട്ടുന്നത് അറിയുന്നുണ്ട്
@krunni34062 жыл бұрын
💝💝💝💝💝💝💝💝💝💝💝💝💝💝💝💝
@beenarenjith18162 жыл бұрын
പോരട്ടെ ഇങ്ങോട്ട്
@gopanmenonanilkumar3902 жыл бұрын
ഇല്ല, വരൂല 🤔
@beenarenjith18162 жыл бұрын
@@gopanmenonanilkumar390 വരാതെ എവിടെ പോകാൻ ഇപ്പോൾ കളി വേറെ ലെവൽ ആണ് ബ്രോ... അച്ഛനും മോനും... പിന്നെ അവരുടെ സ്വന്തം തേവരും... കളത്തിൽ ഇറങ്ങിയിട്ടുണ്ട്.....
@gopanmenonanilkumar3902 жыл бұрын
@@beenarenjith1816 ഇതൊക്കെ എപ്പോ 🤔🤔🤔
@AnandanVettathu6 ай бұрын
Mr. Gopalakrishnan Nair is a good pappaan. But his statement on Pappaan Pratapan Nair's death is not right for a Pappaan. He should think his Son is currently taking care of the same elephant. So I think it is not fair to make such statement.
@Sree4Elephantsoffical6 ай бұрын
Yes .. absolutely right 👍
@rajankk26862 жыл бұрын
Ananakanikkathaningallakannaneizhameillaaa....
@Sree4Elephantsoffical2 жыл бұрын
ഒന്നും മനസിലായില്ല. ഇങ്ങനെ ഇംഗ്ലീഷ് ലെറ്ററിൽ ആണ് എഴുതുന്നതെങ്കിലും വാക്കുകൾ gap ഇട്ട് എഴുതിയാൽ വായിക്കാൻ പറ്റിയേക്കും
@venukuttangopinathan79722 жыл бұрын
Sreekumaretta ana kadalil chadiya karyam parayikkanjathentha
@Sree4Elephantsoffical2 жыл бұрын
പറഞ്ഞതിൽ ഒരു പിശക് ഉണ്ടായിരുന്നു. മറ്റൊരു വ്യക്തിക്ക് മുറിവേൽക്കാവുന്ന ഒരു പിശക്. അതുകൊണ്ടാണ് ഒഴിവാക്കിയത്.
@jobinignatiouS2 жыл бұрын
Paappaanu samsaarikkan ariyilla.. Sreekumar ettan maximum sremikunnudu 😅😅😅 17:40
@solotripwithmyns89012 жыл бұрын
ആവർത്തന വിരസത........ പല എപ്പിസോഡ് ചോദിച്ച അതെ ചോദ്യങ്ങൾ..... എപ്പിസോഡ് വലിച്ച് നിട്ടുന്നു
@Sree4Elephantsoffical2 жыл бұрын
തുടർച്ചയായി ചെയ്യുമ്പോൾ .. ചിലപ്പോൾ സംഭവിച്ചേക്കാം.
@B_lux9 ай бұрын
Aha enna pinne Aana kulicho pullu thecho appi itto ethra milage kittum ennu chodikkam