മറ്റുള്ള യൂട്യൂബ്ർസ് നെ ക്കാളും ഞാൻ കാണുന്ന ഒരേ ഒരു ചാനൽ 🥰..... ഓവർ വെറുപ്പിക്കൽ ഒന്നും ഇല്ല 😇 ഇതു പോലെ തന്നെ സന്തോഷത്തോടെ ഒത്തൊരുമയിൽ മുന്നോട്ടു പോവു🥰
@Jappu-hana Жыл бұрын
Correct 👍🏼
@soumyasoumya2500 Жыл бұрын
സത്യം 👍👍😍
@SumayyaSumi-dw8el Жыл бұрын
സത്യം
@Nandanap17 Жыл бұрын
Ath nammle kannurkkare powee🔥♥️
@thumbiworld4448 Жыл бұрын
❤
@RajeenaRajeenareji Жыл бұрын
ഇതാവണം സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം എന്നും ഈ സ്‌നേഹം നിലനിർത്തി തരട്ടെ cute ഫാമിലി 🥰🥰🥰
@muthponnus5199 Жыл бұрын
അങ്ങനെ തന്നെ പോയാൽ മതി സായു എപ്പോഴും എല്ലാവരും ഒന്നിച്ചു ഉണ്ടാവണം എനിക്ക് അങ്ങനെ കാണാനാണ് ഇഷ്ട്ടം അൻവി മോനില്ലാതെ എന്ത് ആഘോഷം
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം,, എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@ShinyShiny-n9m Жыл бұрын
എനിക്ക് ഈ സ്നേഹം നിലനിൽ ക്കട്ടെ❤💕💞🥰🥰 10:09
@sindhu1308 Жыл бұрын
നിങ്ങൾ നല്ലഫാമലി ആണ് അനുജനും ചേട്ടനും ഏട്ടത്തിയും അനുജത്തിയും എന്നും ഇങ്ങനെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@navaspoonthala5032 Жыл бұрын
ഇവരുടെ അച്ഛനും അമ്മയും ആണ് സ്റ്റാർ,,,,, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@pinkuusp4 Жыл бұрын
ചേച്ചിയും അനിയത്തിയും പോലെ തോന്നിയവർ ആരൊക്കെ ഒണ്ട് 🙂🙂
@surashdeppa6034 Жыл бұрын
Sathyam
@minishiju7603 Жыл бұрын
Sathiyam
@Shana._.2 Жыл бұрын
Sathyam
@Norah905 Жыл бұрын
സത്യം 👍🏻👍🏻
@shaflabanu8226 Жыл бұрын
Enikkum thonni😊
@musthfamusthfa7762 Жыл бұрын
ഇങ്ങനെ ഒരു യൂടൂബേഴ്സനെ ആദ്യമായി കാണുകയാണ്. ഫേഷനുംഇല്ലാത്ത 2 പെൺകുട്ടികൾ🎉🎉🎉🎉
@vijiajeeshajeesh9821 Жыл бұрын
Sanju chettanum Lekshmi chechiyum superaa. Pinne you tuber enn vachu valiya sambhavam anoo. Eppol evide thirinjalum ellavanum you tubermar thanneee
@suniv9292 Жыл бұрын
എല്ലാരും ഇതുപോലെ എപ്പോഴും സന്തോഷമായി ഇരിക്കട്ടെ.😊അൻവി കുട്ടൻ പണി തരാൻ കൂടെ തന്നെയുണ്ട് സായൂ സൂക്ഷിച്ചോ 😅😅
@denaponnu9633 Жыл бұрын
എല്ലാരേം ഒരുമിച്ച് കാണാനാണ് ഭംഗി ❤️❤️❤️അല്ലേലും കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന വാക്ക് മനോഹരമായി തോന്നിയത് നിങ്ങടെ കുടുംബത്തിൽ എത്തിയപ്പോളാണ് ❤️❤️❤️
@seenajaleel4107 Жыл бұрын
KL bijunteyum
@shamnavinod6356 Жыл бұрын
Sathyam.
@vijiajeeshajeesh9821 Жыл бұрын
Chettante family kku entha problem 😢
@deepadeepa715 Жыл бұрын
ഒരു മേക്കപ്പ് ഇല്ലാത്ത നാടൻ പെൺകുട്ടി സുന്ദരി കുട്ടി ❤🥰
@skjp3622 Жыл бұрын
ഹണിമൂൺ ആയിട്ട് പോലും വളരെ മാന്യമായ രീതികൾ. നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു ❤
@Jasna000j Жыл бұрын
ശരിക്കും നിങ്ങളുടെ വീഡിയോസ് കാണാൻ പ്രത്യേക ഭംഗിയാണ് കാണുന്ന നമ്മൾക്ക് സന്തോഷം തരാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് അത് തന്നെയാണ് നിങ്ങളുടെ വിജയവും ❤
@AmruthaU-ru8xt Жыл бұрын
💯❤
@MubashiraAnas Жыл бұрын
എന്നും എന്നെ പോലെ ഇവരുടെ വീഡിയോ മാത്രം select ചെയ്തു കാണുന്നവർ ആരൊക്കെ... ഇവരെ എനിക്ക് നല്ല ഇഷ്ടം ആണ് 🥰❤️😍
@anandk.c1061 Жыл бұрын
നിങ്ങൾ പോയപ്പോൾ നമ്മളും പോയ പോലെ തോന്നി 🧡👍അടിപൊളി സ്ഥലം 🙏🏻
@sindhuanandm6277 Жыл бұрын
കുറെ ചിരിച്ചു, വീഡിയോ കണ്ട്, നിങ്ങൾടെ ഒപ്പം വന്നപോലെ ഒരു ഫീൽ.❤
@subaranjith4435 Жыл бұрын
നല്ല ഫാമിലി എന്നും നിലനിൽക്കട്ടെ ഈ സ്നേഹബന്ധം യൂട്യൂബിൽ ഞാൻ കണ്ട പകരം വെക്കാൻ പറ്റാത്ത ഫാമിലി love you all spl achan ❤️amma
@sreedevikm5541 Жыл бұрын
ഈ ഫാമിലി കാണുമ്പോൾ എന്തൊരു സന്തോഷം ആണ് മനസിന്,,,,, ഈ ഫാമിലിയുടെ ഒത്തൊരുമ കാണുമ്പോൾ,, ആ ചേട്ടനെയും അനുജനും അവർക്കും കുടുംബത്തിനും ചേരുന്ന രണ്ടു പെണ്മക്കൾ,,,,, പുണ്യം ചെയ്ത അച്ഛനും അമ്മയും ഈ മക്കളെ ഒന്ന് നേരിട്ടു കാണാൻ ആഗ്രഹം ആൻവി ജനിച്ചതെ ദൈവാനുഗ്രഹം ഉള്ള കുടുംബത്തിൽ ആണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼നിങ്ങൾ കുറച്ചൊക്കെ പാവങ്ങൾക്ക് ദാനം ചെയ്യണം 🙏🏼🙏🏼🙏🏼
സ്നേഹമുള്ള ഒരു ഫാമിലി ആയാൽ ഇങ്ങനെ എല്ലാവർക്കും നിങ്ങൾ ഒരു മാതൃക 🥰🥰🥰
@RedRose-ib6ke Жыл бұрын
ഇവരുടെ വീഡിയോ കാണുമ്പോൾ തന്നെ സ്നേഹം,സന്തോഷം മാത്രം...ബിജു ഫാമിലിയെ പോലെ... കണ്ണൂർ ❤️
@thahirao864 Жыл бұрын
കണ്ണൂർ എവിടെയാ veed
@sajnajaneef360 Жыл бұрын
നിങ്ങൾ എല്ലാരും ഒരുമിച്ചു സന്തോഷത്തോടെ ഇരിക്കുന്നതാ ഞങളുടെ സന്തോഷം 😍😍🥰
@rajisinu8507 Жыл бұрын
സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം ഇങ്ങനെ ആയിരിക്കണം. നിങ്ങളെ കാണുമ്പോ നല്ല സന്തോഷമാണ്.. Love you all. Anvikuttan super 🥰🥰
@skjp3622 Жыл бұрын
Yes🌹
@deeparakesh595 Жыл бұрын
ഇങ്ങനെ 10 M ആൾക്കാരുമായി ഒരാൾ honeymoon ന് പോകുന്നത് ഇത് ചരിത്രത്തിൽ തന്നെ ആദ്യമായി ആയിരിക്കും 😂❤😂❤❤... അച്ഛനേയും അമ്മയേയും കൂടി കൂട്ടാമായിരുന്നു..🩷😅😃😅🩷🩵🩷🩵
അടിപൊളി ഇത് pole ഉള്ള ഹണിമൂൺ സ്വപ്നങ്ങളിൽ മാത്രം 😍
@dinewithd51 Жыл бұрын
ഒരുപാട് ഇഷ്ടമാണ് നിങ്ങളെ എല്ലാവരേം... എന്നെങ്കിലും കാണാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰
@anjithasareesh6256 Жыл бұрын
കൊള്ളാം ചേച്ചി ചേട്ടാ കൊള്ളാംഅടിപൊളിസൂപ്പർ എനിക്കിഷ്ടപ്പെട്ടുഐ ലവ് യു
@SureshKumar-sx6bo Жыл бұрын
സംഗീതേ മുത്തേ ലീവ് തീരുന്നതിന് മുൻപ് എല്ലായിടത്തും പോയി അടിച്ച് പൊളിച്ചിട്ട് പോയാൽ മതി 💞💞💞
@RashidC-e3b Жыл бұрын
യൂട്ടൂബിൽ കാണുന്ന ആകെ ഒരു ചാനൽ നിങ്ങളുടേതാ വീഡിയോസ് എല്ലാം ഒന്നോന്നിനു മെച്ചം 👍👍 അനുവികുട്ടാ സൂപ്പറാന്നിട്ടോ
@sukanyakukkehalli9345 Жыл бұрын
Both sisters so beautiful ❤❤❤❤❤ bro's always best ❤❤❤❤❤❤❤❤❤❤❤❤
@antonyck3413 Жыл бұрын
നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നിങ്ങളുടെ ചേട്ടന്റെയും അനിയന്റെയും സ്‌നേഹം കാണുബോൾ ഞങ്ങളിൽനിന്നും പിരിഞ്ഞു പോയ എന്റെ ചേട്ടനെ ഓർമ്മവരുന്നു എന്നും സന്തോഷത്തോടെയും ഒത്തൊരുമയോടു കൂടി ജീവിക്കാൻ കഴിയട്ടെ
@shylasalim5948 Жыл бұрын
എല്ലാരും ഉള്ളപ്പോ അതൊരു രസം ആണ് 😘😘💕🥰ഇരിക്കട്ടെ... ചേട്ടനും ഫാമിലി yum
@aryaappu1310 Жыл бұрын
ഈ ഒത്തൊരുമ ആണ് നിങ്ങളുടെ വിജയം...❤ Cute family 🥰💕💕💕
@LLDeepa10 Жыл бұрын
അവിടെ വന്ന് കണ്ട പോലെ തോന്നി. Good presentation. Thank you all. Enjoy ❤
@swethapriyejswethapriyej5390 Жыл бұрын
സൂപ്പർ ഫാമിലി. ഞങ്ങൾ കണ്ണൂരുകാരുടെ അഭിമാനം . ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണും എന്ന് പ്രതീക്ഷിക്കുന്നു.❤
@thahirao864 Жыл бұрын
കണ്ണൂരിൽ എവിടെയാ വീട്
@vijiajeeshajeesh9821 Жыл бұрын
Abhimanamooo enthokke kelkkanam 😂😂
@mufeedhav873 Жыл бұрын
Ivar love mrge anoo... Atho arainged anooo... Cute families.... 😍🥰 njan nigade catta fan annnu ttoooo
ഞാൻ ഇവരുടെ channel ആദ്യമായിട്ടാ കാണുന്നത്,, കണ്ടപ്പം തന്നേ ഞെട്ടി 😳10million subscribers...ഇവരുടെ എങ്ങനെത്തെ contents ആണ് ഇടുന്നത് എന്ന് ആരെങ്കിലും റിപ്ലൈ ചെയ്യുമോ........ 🙏Is he millionor.. But i cant see when i watched a vedio in this channel...... Anyway iam proud about them that they are malayalies...... 💞💞
@febeesworld9304 Жыл бұрын
എല്ലാം അടിപൊളി👌🏻🥰🥰🥰. വീഡിയോ കുറച്ചുകൂടി ക്ലാരിറ്റിയോടെ എടുക്കമോ .നിങ്ങളെ വളരെ നല്ലതുപോലെ കാണാൻ വേണ്ടിയാട്ടോ. Love uuuu🫶🥰🥰🥰👌🏻
@anieemullappilly5457 Жыл бұрын
നിങ്ങലൂടെ ഈ സ്നേഹം ആരും കാരണവും ഒരിക്കലും നശിപ്പിക്കരുത് മക്കളെ
@sandhyasasidharan1433 Жыл бұрын
ആഹാ,ഇവിടെ പറക്കാട്ട് റിസോർട്ടിൽ ഉണ്ടോ എല്ലാവരും ❤❤ സന്തോഷം..അങ്ങനെ നമ്മടെ നാട്ടിലും എത്തി.❤❤
@pranithyadav7742 Жыл бұрын
సెమ్మ
@dhaneshdhanesh1311 Жыл бұрын
Sangeeth ettante aa cute smile super ❤️❤️❤️ onnu kaanan kothiyavunnu
@amjadroshan8742 Жыл бұрын
കൂടെ വേറെ ആളുണ്ടായിരുന്നില്ലേ അതാരാ ❤️നിങ്ങൾ പൊളിയാ ഒരുപാടിഷ്ട്ടം 😍❤️👍സായിപ്പാപ്പന്റെ റൂമില നിൽക്കുന്നത് 😂😂😂
@anuradhaattili3559 Жыл бұрын
Bros....Please provide ur language lyrics in English.....iam from Andhra Pradesh Telugu language... అన్న దమ్ముల రిలేషన్,ఫ్యామిలీ రిలేషన్స్ అంటే ఇలాగే వుండాలి అనిపిస్తుంది ...happy family 🎉
@nisharatheesh8280 Жыл бұрын
ഹണിമൂൺ കാണാൻ ഓടിവന്നത് ഞാൻ ബട്ട് ഫാമിലി ടൂർ കണ്ട് തൃപ്തിയായി.. 😜😂 എല്ലാവരും പൊളിച്ചു..❤❤❤
@roselibueno01 Жыл бұрын
Fico frliz por vocês nas queria saber se eles os garotos são irmãos e as garotas são irmãs 🤷🏻🤷🏻🤷🏻🤷🏻
@AnjuvBijukumar Жыл бұрын
Brothers their wive
@AnjuvBijukumar Жыл бұрын
wives
@nsmrvlog7574 Жыл бұрын
സായൂ :എന്തു വിധിയിത്... വല്ലാത്ത ചതിയിത്... 😄 പാവം സായൂന് ഒരുമിച്ച് ഇരിക്കാൻ പോലും പറ്റുന്നില്ലല്ലോ ♥️♥️
@syamabineeshsyamabineesh3011 Жыл бұрын
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് അൻവി കുട്ടനെ എൻറെ മോൾക്കും ഞങ്ങൾ എപ്പോഴും നിങ്ങളുടെ വീഡിയോ പറ്റുന്ന പോലെ കാണാറുണ്ട് ഈ ഫാമിലിയെ ഒരുപാട് ഞങ്ങൾക്ക് ഇഷ്ടമാണ്❤❤❤❤
@chinjujose-ym5ov Жыл бұрын
2 കൂട്ടരുടെയും ഹണിമൂൺ ട്രിപ്പ് വീഡിയോ സൂപ്പർ. നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം ആണ് 🥰🥰🥰 എല്ലാവരുടെയും സംസാരം കേട്ടു വീഡിയോ തീരുന്നെ അറിയില്ല. അടുത്ത വീഡിയോയ്ക്ക് വെയ്റ്റിംഗ് ആണ്
@backtonature3020 Жыл бұрын
05:24 ടോം & ജെറി love bond..
@cicilycellena8560 Жыл бұрын
ഹണിമൂൺ പൊളിച്ചല്ലോ 👍👍👍❤❤❤
@highlevelshoot7896 Жыл бұрын
I am from jharkhand, I didn't understand the language but enjoy watching your video ❤ cute family ❤
@Nasriyaa-lg8vv Жыл бұрын
Achaneyum ammayeyum koodi koottaayirunnu😂❤
@saranghh._ Жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ പ്രേത്യേക ഒരു രസം ആണ്... 😌❤️
ഹണിമൂൺ ശെരിക്കും ആഘോഷിക്കാൻ പോകുന്നത് സംഗീതേട്ടനും രേഷുവും ആണ് 😄😄. Sayu പാവം 😄😄😄. 🥰🥰❤
@sarvavyapi9439 Жыл бұрын
മിക്കവാറും അൻവി നവദമ്പതികളുടെ കൂടെയായിരിക്കും കിടപ്പ്😜
@MubashiraAnas Жыл бұрын
@@sarvavyapi9439 😁😁😁😁
@sarvavyapi9439 Жыл бұрын
@@MubashiraAnas Train യാത്ര വീഡിയോ കണ്ടില്ലേ ? സംഗീതും ഭാര്യയും ബർത്തിൽ ഇരുന്ന് ശൃംഗരിക്കുമ്പോൾ താഴെ അൻവി സായൂന്റെയും ഭാര്യയുടെയും നടുക്ക് കട്ടുറുമ്പ് ആയിട്ടിരിക്കുന്നു ; അവർ മുഖത്തോടു മുഖം നോക്കി നിരാശരായും
പരിസരം കാണുമ്പോ സന്തോഷം......ഞാൻ പാറി നടന്ന സ്ഥലം ❤❤
@Sreekala-t7c Жыл бұрын
എനിക്കും നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്നുണ്ട് സംഗീതു അൻവി tom and ജെറി സൂപ്പർ നിങ്ങളുടെ വീഡിയോ കാണുമ്പോ എല്ലാ വിഷമങ്ങളും പോകുന്നു ഞാനും നിങ്ങളുടെ നാട്ടുകാരി യാണ് പക്ഷെ ഞാൻ ഇപ്പോ ദുബായ് ലാണ് എനിക്ക് ഭയങ്കര ഇഷ്ട മാണ് എപ്പോഴും നിങ്ങളുടെ വീഡിയോ കു വേണ്ടി കാത്തു നിക്കലുണ്ട് രേഷ്മ മാർ രണ്ടാളും സൂപ്പർ ചേടത്തി അനിയത്തി പോലെ ഉണ്ട്
@princyrajeshrajesh2774 Жыл бұрын
Happy journey dears❤️ Anvikuttan love youuuu❤️
@sameerabasnayake53085 ай бұрын
IT IS THE BEST FAMILY I SAW I MISS THEM SO MUCH❤❤❤❤❤❤❤❤❤❤❤❤🥰🥰😃😃🌹
@villagelife74 Жыл бұрын
ഇടുക്കി യുടെ സ്വന്തം munnarilekku സ്വാഗതം 🥰❤️🎉
@PonnukuttanPK11 ай бұрын
ഇവരുടെ പ്രോഗ്രാം സൂപ്പറാണ് 🌹🌹🌹🌹
@shinyjosepj1974 Жыл бұрын
❤❤❤ആമികുട്ടൻ ഇല്ലാത്ത ഒരാഘോഷവും സായൂപ്പാക്ക് വേണ്ട..😅😂😂❤❤
@shifanasherin17845 ай бұрын
നിങ്ങളെ ദയകര ഇഷ്ടം ഏട്ടനം അനുജനു ഭാര്യമാരും മോന് സൂപ്പർ അൻ വി
@RashiPennu Жыл бұрын
നിങ്ങളുടെ vlog കാണുമ്പോൾ എനിക്ക് ഒരു സന്തോഷമാണ് സൗഹൃതം നിറഞ്ഞ ഫാമിലി
@hashinisamarasinghe4865 Жыл бұрын
That both gril look like same.❤
@Rasheeda-ok3l Жыл бұрын
നിങ്ങളെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ആണ്.. 😍
@NitheeshNichu Жыл бұрын
Supparfamili enike ഒരുപാട് ഇഷ്ടമാണ് Anvi mon😘😘😘😘 . ,
@jollyelias1719 Жыл бұрын
എന്ത് രസമാ കാണാൻ എല്ലാരും അടിപൊളി.... ഇങ്ങള് എല്ലാം സൂപ്പർ ആണ്.... ഇങ്ങനെ എപ്പോഴും സന്തോഷം ആയി..... ഇരിക്കട്ടെ..... ഇത് കണ്ടപ്പോൾ സത്യം മിഥുനം ഫിലിം തന്നെ ആണ് ഓർമ വന്നത് ❤❤❤❤
@UGBT-EbineshL Жыл бұрын
Happy journey Anna akka unga family ah enakku rompa pidikkum kutty hero avanga cute ah act panranga nice your familys
@sujinamoony2386 Жыл бұрын
ഞാൻ ആദ്യമായാണ് നിങ്ങടെ വീഡിയോ കാണുന്നെ. വളരെ ഇഷ്ടായി. നിങ്ങടെ ചിരിയും വർത്താനം ഒക്കെ കാണുമ്പോൾ നിങ്ങടെ കൂടെ ഉള്ള പോലെ thanne😊😊
@Kunjimolkunjimol5456 Жыл бұрын
ഞാനും ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഇത് ആരുടെ ചാനൽ ആണ് ചേട്ടന്റെ യോ അനിയന്റെ യോ
@vishwanathv2369 Жыл бұрын
@@Kunjimolkunjimol5456ഈ ചാനൽ ഏട്ടന്റെ ആണ്
@Rumba-b1n Жыл бұрын
I love all u guys videos the little boy is to good ❤all the way from Sunny South Africa. ❤❤🎉🎉🎉🎉🎉
@rejithamukeshrejithamukesh2010 Жыл бұрын
ഒരുപാട് സന്തോഷം തോന്നി. എന്നു ഈ സ്നേഹം നിലനിൽക്കട്ടെ 😍അൻവി മോൻ സൂപ്പർർർ 🥰🥰🥰🥰 cute family 😍😍
ഒരുപാട് ഇഷ്ടമായി എല്ലാം വീഡിയോ യും ഒന്നിനൊന്നു മെച്ചം 👍👍♥️♥️
@ponnuponnu8356 Жыл бұрын
Hai dears ningale orupaad orupaad ishttapedunu ❤️❤️❤️❤️enta vtl ellarkkum ningale orupaad ishttam aanu othoruma ulla family aananu eppazhum parayum 💕💕
@FathhaShoukath Жыл бұрын
ഏട്ടനും അനിയനും നല്ല തമാശ ആണല്ലോ പക്ഷെ ചേച്ചിമാർ ഒന്നുകൂടെ നല്ല പോലെ അടുക്കാൻ ഉണ്ട് എന്ന് എനിക്ക് തോന്നി അടുത്ത വീഡിയോ വരുമ്പോ നിങ്ങളും നല്ല തമാശ പറയണം 🥰🥰
@MaryDel-g3l Жыл бұрын
ഏട്ടൻ അനിയനും ഒരു വീട്ടിൽ ഉള്ളവർ അല്ലെ ചേച്ചിയും അനിയത്തിയും മാര്യേജ് കഴിച്ചു വന്നവർ ആണ്. അനിയത്തി സെറ്റ് ആയികൊള്ളും
@AkshayAkshay-hd5hs Жыл бұрын
Evida ayerunu negale Allam waiting ayerunu ❤❤
@RajiniRajini-c8p5 ай бұрын
This your Family . Very beautiful and super💯💯💯💯💯💯💯👌👌👌💐💐💐💐
@sinan3202 Жыл бұрын
മറ്റുള്ള യൂട്യൂബേഴ്സിനെ പോലെ കുറേ പുട്ടിയോനും ഇടാത്ത 2 ശാലീന സുന്ദരികൾ❤