അവർ ഇപ്പോൾ ഒറ്റയ്ക്കാണ്...💖🥰 നിങ്ങളെ വേണമെന്ന് അവർ ആഗ്രഹിക്കുന്നു..

  Рет қаралды 14,736

iva 333

iva 333

Күн бұрын

Пікірлер: 201
@PriyaRajeev-o3j
@PriyaRajeev-o3j 35 минут бұрын
പോസിറ്റീവ് എല്ലാം അട്രാക്ട് ചെയ്യുന്നു ❤️😍 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏 റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️😍🙏 Thankyou യൂണിവേഴ്സ് ❤️😍🙏🙏🙏
@bindhus3984
@bindhus3984 5 сағат бұрын
Thank u mam Thank u universe Thank u angels🌷🥰🙏
@marig8071
@marig8071 16 сағат бұрын
മോളുടെ റീഡിങ് എല്ലാം കണ്ടിരുന്നു ഇത്രയും ആത്മാർത്ഥമായി സംസാരിച്ചിട്ട് അയാൾക്ക് മനസ്സിലായില്ല ഇനി അയാൾക്ക് ദൈവം നല്ല ബുദ്ധി തോന്നിക്കട്ടെ എന്നെ വേദനകൾ ഒരിക്കലും അയാൾ മനസ്സിലാക്കിയിട്ടില്ല അയാൾ തിരിച്ചു വന്നില്ലെങ്കിലും ഞാൻ എന്റെ സ്വപ്നങ്ങളിൽ അയാളോടൊപ്പം ജീവിക്കും അയാൾ തിരിച്ചു വന്നാലും വന്നില്ലെങ്കിൽ എന്റെ പ്രതീക്ഷയോടെ കാത്തിരിക്കും 🙏🙏🙏 യൂണിവേഴ്സിനെ നന്ദി പല റേഡിയോ കണ്ട് എന്റെ മനസ്സിൽ ഞാൻ തന്നെ സമാധാനിപ്പിക്കുന്നു മോളുടെ റീഡിങ് പലവർക്കും ആളുകൾ ഇത് കാണുന്നുണ്ട് അവരുടെ മനസ്സിൽ സമാധാനവും സന്തോഷവും പ്രതീക്ഷയും നൽകുന്നുണ്ട് മോൾക്ക് ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
@RudraIyyer-mq8fw
@RudraIyyer-mq8fw 6 сағат бұрын
I am surrendering my all worries and struggels in to the hand of divine. Thank you Universe 🙏Thank you Mam 🙏
@KanarankKanaran
@KanarankKanaran 15 сағат бұрын
മോളെ നേരിൽ കാണാനും വളരെ അധികം ആഗ്രഹം ഉണ്ട് മോളുടെ വീഡിയോ കാണാൻ തുടങ്ങിയ അന്ന് മുതൽ എല്ലാം വളരെ കറക്റ്റ് ആണ് മോളെ താങ്ക്യു താങ്ക്യു താങ്ക്യു
@Gopalan-e5p
@Gopalan-e5p 3 сағат бұрын
വിഡിയോ അടിപൊളി👍👍👍👍👍
@SUMITHRASURESH-lv2xh
@SUMITHRASURESH-lv2xh 11 сағат бұрын
Thank you mam😍thank you universe
@manikandan-mh4kw
@manikandan-mh4kw 9 сағат бұрын
Fully resonated tku universe tku mam
@FloriyaCiyril
@FloriyaCiyril 12 сағат бұрын
Avan varum thanku univers 🙏🙏🙏🙏🙏
@sini1010
@sini1010 18 сағат бұрын
ഞാൻ എന്റെ വഴിക് പോകാൻ തീരുമാനിച്ചു. എന്നെ ബ്ലോക്ക്‌ ചെയ്ത ആളെ ഞാൻ ബ്ലോക്ക് ചെയ്തു. ഇനി ഞാൻ ഹാപ്പി 😍
@Kannanplr
@Kannanplr 17 сағат бұрын
Ath nalloru theerumanma but block aakiya ellam block aayi nilkumenkil😊
@SonaA-h6s
@SonaA-h6s 17 сағат бұрын
Njan innale block akiyatha. Innu unblock cheythu 😀​@@Kannanplr
@surajmr1800
@surajmr1800 16 сағат бұрын
എത്ര ദിവസത്തേക്കാ 😅
@praveeshkv810
@praveeshkv810 16 сағат бұрын
നല്ല തീരുമാനം
@Mahadeva222-z7s
@Mahadeva222-z7s 16 сағат бұрын
നിങ്ങളുടെ mind power ഈ time അറിയാം😂
@Prameela-w9t
@Prameela-w9t 6 сағат бұрын
Thank you uhiverse 🙏🌹♥️🙏🌹♥️🙏♥️♥️♥️♥️
@PraveenShanmughan-kk3wf
@PraveenShanmughan-kk3wf 12 сағат бұрын
എല്ലാ പ്രശ്നങ്ങളും മാറി എന്റെ പേഴ്സൺ എത്രയും പെട്ടന്ന് എന്റെ അടുത്ത് വരട്ടെ
@jamalshan9049
@jamalshan9049 18 сағат бұрын
പറഞ്ഞതെല്ലാം സത്യമാണ് ഞാൻ പിൻമാറി നിൽക്കുന്നുപക്ഷെ ഒരു കാരണം കൊണ്ടും അവളെ തനിച്ചാക്കി ഞാൻപോകില്ല അത് ഞാൻ അവൾക്കു കൊടുത്ത ഉറപ്പാണ് അതു തെറ്റിച്ചാൽ പിന്നെ ഞാനില്ല അവൾ എന്തു തെറ്റു ചെയ്തുണ്ടെങ്കിലും ശരി
@rethik8230
@rethik8230 17 сағат бұрын
അതാണ് അന്തസ് 👍😊 അതെ വാക്കാണ് സത്യം.... 👍 വാക്കിന് വില കൊടുക്കണം...!
@reshmiammu5034
@reshmiammu5034 17 сағат бұрын
എന്റെ ബന്ധം ഒരു തീരുമാനം ആയി. അദ്ദേഹത്തിന് സ്വന്തം വഴി എനിക്ക് എന്റെ വഴി 🙏🏻 Tnq universe 🙏🏻
@Ajeesh-f6k
@Ajeesh-f6k 14 сағат бұрын
മാഡം എന്റെ പേർസൺ എനിക്ക് വേണ്ടി ജനിച്ചതാണ് അവൾ മറ്റൊരാളെ ആഗ്രഹിക്കുന്നത് എനിക്ക് ചിന്തിക്കാൻ കഴിയില്ല... അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.. യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കണം... കൂടാതെ മാസത്തിന്റെ അനുഗ്രഹവും വേണം... തേഡ് പേർസൺ എങ്ങനെയെങ്കിലും ഇട്ട് പോണം
@Mtm848
@Mtm848 16 сағат бұрын
നന്ദി യൂണിവേഴ്🙏🙏👍
@RamsiL-jf4wj
@RamsiL-jf4wj 16 сағат бұрын
Paranjath correct aanu.... Thank you universe 👍👍👍👍👍
@MelvinSerrao
@MelvinSerrao 6 сағат бұрын
Thank you mam ❤❤
@braveedz_
@braveedz_ 12 сағат бұрын
Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 i strongly claim positive energy
@sidhi1888
@sidhi1888 13 сағат бұрын
Reading correct 👍
@SaneeshKannan-o2n
@SaneeshKannan-o2n 14 сағат бұрын
Correct 🎉sathyam
@shinikp4575
@shinikp4575 4 сағат бұрын
പറഞ്ഞല്ലോ സത്യമുള്ള കാര്യമാണ് 😌😌👍🏻
@haseenabeegum336
@haseenabeegum336 14 сағат бұрын
Thank u യൂണിവേഴ്‌സ് ❤❤❤
@mubzzz777
@mubzzz777 16 сағат бұрын
Paranjath correct aanu…ippo njan self love cheith pokunnu☺️ Reading correct thanne 👍
@jaya5033
@jaya5033 17 сағат бұрын
Thank you univers 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏 അവിടുത്തെ തീരുമാനം പോലെ നടക്കട്ടെ 🙏
@sasikalayesgreatvinod1193
@sasikalayesgreatvinod1193 15 сағат бұрын
Very nice reading❤
@SandhyaSnadhya-y4h
@SandhyaSnadhya-y4h 17 сағат бұрын
I claim it 🙏❤️ താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏
@sudheesh4739
@sudheesh4739 17 сағат бұрын
✨Thank you for this reading…very accurate
@braveedz_
@braveedz_ 12 сағат бұрын
Thank sister 🙏
@Savithamk-z2l
@Savithamk-z2l Сағат бұрын
താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം❤❤❤❤❤ BSP❤❤❤❤❤🙏🙏🙏🙏🙏
@BoonsEntertainments
@BoonsEntertainments 16 сағат бұрын
Thank you
@bhodeswaranvg2134
@bhodeswaranvg2134 16 сағат бұрын
thank you universe thank you🙏🏻🙏🏻🙏🏻
@Subha-g1s
@Subha-g1s 16 сағат бұрын
Thank you universe🙏 Thank you divine 🙏 Thank you angels 🙏 Thank you mam 🙏
@Kannanplr
@Kannanplr 17 сағат бұрын
Correct karya machane paranjee Njn eppo ellam vitt ente karym nookiyapol nalla samadhanmund
@latheeshnandhanan9685
@latheeshnandhanan9685 14 сағат бұрын
Thank you❤️
@mhbcreations
@mhbcreations 18 сағат бұрын
❤Thq Universe ❤️❤️❤️
@manjumaria2461
@manjumaria2461 13 сағат бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️🎉🎉
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 17 сағат бұрын
Thank You Iva ❤️
@RenjiniSaji-d5c
@RenjiniSaji-d5c 16 сағат бұрын
I claim this positive energy
@ReshmaPs-vz8fl
@ReshmaPs-vz8fl 12 сағат бұрын
Reading resonated correct reading anne njan move on cheyithu epol enik sammadhanam und . Avan health issue und ennu arinjirunnu ....... Thank you universe ❤
@RajithaSudharmma
@RajithaSudharmma 13 сағат бұрын
എല്ലാം സത്യം
@sujathapulikkunnath4010
@sujathapulikkunnath4010 16 сағат бұрын
I strongly claim positive energy ❤❤thank you universe❤❤
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 15 сағат бұрын
Thank you universe 🙏 Thank you eva😊
@surekhatc4891
@surekhatc4891 18 сағат бұрын
Thank you universe ❤️🙏 100% resonate
@AyisaRisana
@AyisaRisana 17 сағат бұрын
Thank you universe 🙏 ✨️ Thank you madam 🙏🙏
@jayasankarcp900
@jayasankarcp900 15 сағат бұрын
Atract all positive energies. Thank you universe 💖
@vijuvivans7454
@vijuvivans7454 16 сағат бұрын
I attract all positiveness in the reading to our relationship and strongly claim for our reconciliation. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you 🙏
@SunandhaKv-n1v
@SunandhaKv-n1v 17 сағат бұрын
Thanku. Mam❤❤❤ Thank u god❤
@AswathiS-c1w
@AswathiS-c1w 16 сағат бұрын
നന്ദി ഭഗവാനെ 🙏🙏🙏നന്ദി യൂണിവേഴ്സ് 🙏🙏🙏
@Shantha-n8j
@Shantha-n8j 17 сағат бұрын
Thanks thanku universe Thanku molu Thanku Thanku ❤❤❤❤❤
@AswathiS-c1w
@AswathiS-c1w 16 сағат бұрын
അദ്ദേഹം മറ്റ് വിഷമം ഒന്നും കൂടാതെ ഈ തെർട്ട് പാർട്ട്‌ ഒഴിഞ്ഞു പോയിട്ട് തിരിച്ചു വരണം അദ്ദേഹം ഒരു സന്തോഷം ആയി ഞങ്ങൾ ജീവിക്കണം 🙏🙏🙏
@deepasreedeepam3817
@deepasreedeepam3817 14 сағат бұрын
I strongly claim this permanent reunion my relationship with my person and claim this reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX mam
@Nirangeno
@Nirangeno 16 сағат бұрын
Thank you Universe ....❤
@PrasaadPraasad
@PrasaadPraasad 16 сағат бұрын
Thanku mam thanku universe❤❤❤❤❤❤❤❤
@SonaA-h6s
@SonaA-h6s 16 сағат бұрын
Thank you univers 🙏🏻 Thank you divine🙏🏻 Thank you for a goid guidance to me🙏🏻
@sonusankar3329
@sonusankar3329 9 сағат бұрын
thank you universe❤ enikkente wife nem kunjinem venam❤
@kasthoorivavaas1119
@kasthoorivavaas1119 15 сағат бұрын
Correct reading 😢😢😢
@asherammaworld
@asherammaworld 15 сағат бұрын
Very true
@Sea-g4b
@Sea-g4b 17 сағат бұрын
സൂപ്പർ റീഡിങ് മോളൂ ❤❤❤thanks universe❤❤❤surrended....... ❤my ഫീലിംഗ്സ് സ്ട്രാഗ്ഗ്‌ലെസ് and സ്‌ട്രെസ്സല്ല ഫീലിംഗ് ഓൾ സറണ്ടർഡ് യൂണി വെസ് ഹാൻഡ്‌സ്
@santhigopi-yx4yh
@santhigopi-yx4yh Сағат бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@Sssssssss-c6f
@Sssssssss-c6f 17 сағат бұрын
Ente personte yella persanangalum sabathika buthimuttukalum maranam thank you universe thanks god 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@aswathyniya6004
@aswathyniya6004 3 сағат бұрын
നന്നായി പ്രാർഥിക്ക് 😊
@RadhaC-vh8fm
@RadhaC-vh8fm 15 сағат бұрын
Thanks y univers 100% കറക്ട്
@Salmoncv-h4c
@Salmoncv-h4c 16 сағат бұрын
പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🔥താങ്ക്യൂ യൂണിവേട്സ് 🙏🙏🙏🔥🔥🔥
@nidhinmm1342
@nidhinmm1342 15 сағат бұрын
Ethokke sathyamano maam…anyway thank you mam 🙏❤️thank you universe 🙏❤️
@SasikumarK-r4m
@SasikumarK-r4m 15 сағат бұрын
Thankyou mole Thankyou universe ethile positive ayathellam njan ennileke attract cheyyunnu Thanks 🙏🪔❤
@MaluAnitha
@MaluAnitha 17 сағат бұрын
Thank you universe Thank you Om nama sivaya om nama sivaya om nama sivaya
@aswathysunil6889
@aswathysunil6889 16 сағат бұрын
Thankyou universal
@pocotv799
@pocotv799 15 сағат бұрын
Yes I claim positive ridding Enargy Thank you❤🌹🙏 universe🌌🌌 Thank you❤🙏🙏 Divine❤❤❤ Thank you❤🌹🙏 Angels❤❤❤ Thank you❤🌹🙏 madam❤❤❤
@lalitha.vveluthakunju3127
@lalitha.vveluthakunju3127 17 сағат бұрын
Thank you mam thank you universe ❤❤❤
@josephta5860
@josephta5860 17 сағат бұрын
correct 👌
@TaurasLeo222
@TaurasLeo222 14 сағат бұрын
Thank u mam❤️❤️❤️ Thank u univers 💙💙 Thank u angels🤍🤍
@premeelapaul5832
@premeelapaul5832 17 сағат бұрын
അടിപൊളി Style ൽ ആണല്ലോ ഇന്ന് കാണുന്നത്. ❤️🙏
@nishasiby641
@nishasiby641 15 сағат бұрын
Thank you god❤thank you universe❤
@ramsheelaramshirinu9903
@ramsheelaramshirinu9903 16 сағат бұрын
Thank you God 🙏🏻🙏🏻 thank you God 🙏🏻🙏🏻 thank you God 🙏🏻🙏🏻🙏🏻🙏🏻🙏🏻
@psrajan6702
@psrajan6702 14 сағат бұрын
Thank you univers
@SunithaM-z1j
@SunithaM-z1j 16 сағат бұрын
Claiming all the positive things.. 🙏💖
@UdhayakumarVt
@UdhayakumarVt 15 сағат бұрын
Thanks universal
@Pramod847-dj4nx
@Pramod847-dj4nx 3 сағат бұрын
മാം 🙏🙏🙏🙏🙏 ❤️❤️❤️❤️❤️
@shejeenasiju8489
@shejeenasiju8489 16 сағат бұрын
Thanks ❤🎉 univers thanks mole❤🎉 thanks god ❤🎉
@rethik8230
@rethik8230 17 сағат бұрын
മോൾ പറഞ്ഞത് ഒക്കെ സത്യം ആണ്..... ഇനി ബോധം വന്നിട്ട് എന്ത് കാര്യം.... കതിരിൽ വളം വയ്ക്കാൻ പറ്റില്ലല്ലോ.... ആൾക് സുഖമില്ല.... ഞാൻ വിളിച്ചാൽ പോലും ആളിന് വെയിറ്റ് ഇടക്കം.... ഒടുവിൽ ഞാൻ വിളി നിർത്തി...... അവരുടെ മുയലിനു മൂന്ന് കൊമ്പ് ആണ് എപ്പോഴും..... എന്റെ വില അറിയാൻ ഉള്ള ബോധം ഒന്നും ആളിന് ഇല്ല..... ജന്മത് ആളിന് ബോധം ഉണ്ടാവില്ല.... ഞാൻ ആളിന് നല്ലത് വരാൻ പ്രാർഥിച്ചു കൊണ്ട് എന്നിലേക്ക് തിരിഞ്ഞു.... കണ്ണ് ഉള്ളപോൾ കണ്ണിന്റെ വില അറിയില്ല..... എന്റെ മനസ്സിന്റെ നന്മ കാണാൻ ഞാൻ ഇന്ന് വരെ ലോകത്തു ആരെയും കണ്ടിട്ടില്ല.... എന്റെ നന്മ കാണാൻ എനിക്ക് മാത്രമേ കഴിയൂ..... ആളുകളുടെ കാഴ്ച്ചപ്പാട് അത്ര സ്വർത്ഥമാണ്.... ഞാൻ എപ്പോഴും ആളിന് ഒപ്പം നിന്നു..... ഇപ്പൊ ടാരോ കാർഡ് കാർ പറഞ്ഞു തന്നു..... എപ്പോഴും പുറകെ ചെല്ലുരുത് എന്ന്..... മാത്രം അല്ല ആളിന് സ്വയം റയിൽവേ ട്രാക്കിൽ കൂടി പോകുന്ന സുഖം സ്വയം തിരഞ്ഞു എടുത്തത്..... അങ്ങനെ ഉള്ളവരെ ആർക്കും തിരുത്താൻ പറ്റില്ല.... നല്ല മനോഭാവവും മുഖവും കാണിച്ചു എന്നെ അടുപ്പിച്ചു..... ഒടുവിൽ വിട്ടുകളഞ്ഞു.... ഇനി ഞാൻ മാറി നടന്നാൽ രണ്ട് പേരും രണ്ട് വഴിക്ക് ആവില്ലേ അതായിരുന്നു എന്റെ പേടി..... പക്ഷേ ടാരോ പറയുന്നു പിറകെ പോകരുത് എന്ന്.... 🙏🏼😰
@SatheeshSatheesh-g1i
@SatheeshSatheesh-g1i 16 сағат бұрын
❤ താങ്ക് യു
@kannansanthy2017
@kannansanthy2017 15 сағат бұрын
Tnku universal
@aswathylakshmi4864
@aswathylakshmi4864 14 сағат бұрын
om namasivaaya ❤❤. njanum enta kamalchettanum veedum kadumuttananu kaliyanam kaziche deerghayasoode koodiyum jeevikanum sadhipiche tharyane
@rageeshunni7485
@rageeshunni7485 13 сағат бұрын
Elm Shrya parje.
@raheesah3953
@raheesah3953 Сағат бұрын
I love you madam ❤
@janammamohanan6731
@janammamohanan6731 14 сағат бұрын
Good riding godbllsue omnamssivay omnamssivay omnamssivay
@Shajimon-p9u
@Shajimon-p9u 14 сағат бұрын
Yes
@SruthiPradeep-y9n
@SruthiPradeep-y9n 3 сағат бұрын
🙏അവര് എടുത്ത decission. E relation ഈ സിറ്റുവേഷൻ ആയതു. പാസ്റ്റിൽ എന്നെ അവോയ്ഡ് ചെയ്തു പോയത് അവരുടെ ലിഫ്ഫിലെ ബിഗ് മിസ്റ്റേക്ക്. No. 1.🤔
@vijayasajeev6495
@vijayasajeev6495 16 сағат бұрын
മോളെ റെഡിങ് കണ്ടപ്പോൾ മോളോട് ഒത്തിരി സ്‌നേഹം തോന്നി പറയാൻ വാക്കുകൾ ഇല്ല ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤❤
@SruthiPradeep-y9n
@SruthiPradeep-y9n 3 сағат бұрын
🙏 സമയത്തിന്. ആഹാരം, ഉറക്കം ഇല്ല. ഓവർതിങ്ക് ഇതാണ് അവര് tired. 🤔
@akashsuresh2800
@akashsuresh2800 17 сағат бұрын
Thank you universe 💖
@ramramettan8611
@ramramettan8611 18 сағат бұрын
Thsnksuniverse
@divyamolkk5514
@divyamolkk5514 17 сағат бұрын
Thanks daughter ❤
@aarshamohandas2499
@aarshamohandas2499 14 сағат бұрын
Nashtam enikku aanu sambavichathu Kannil irutt keyari
@pushpakaranmg9281
@pushpakaranmg9281 17 сағат бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏❤
@Ravi-x9k
@Ravi-x9k 17 сағат бұрын
Athu ഞങ്ങൾക്ക് അറിയാം
@ejaznmohammedc4113
@ejaznmohammedc4113 16 сағат бұрын
ഓക്കേ 👌🏿
@appadaashraf7573
@appadaashraf7573 13 сағат бұрын
110%👌👌👌😢😢
@emmagreen1929
@emmagreen1929 16 сағат бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank you univers 🙏🙏🙏🙏
@psrajan6702
@psrajan6702 14 сағат бұрын
I am waiting for you ❤️🥰❤️🥰❤️🥰
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
ഇന്നത്തെ എനർജി ⏳ Timeless reading
8:26
Current energy #tarot #tarotmalayalam #energy #feelingstatus #currentfeelings #love #tarotreading
17:50
𝙏𝙖𝙧𝙤𝙩 𝙬𝙞𝙨𝙙𝙤𝙢 88
Рет қаралды 3,8 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН