അവർക്ക് നിങ്ങളോട് തോന്നുന്ന ഫീലിംഗ്സ്

  Рет қаралды 8,072

Psychic Healing Angel

Psychic Healing Angel

Күн бұрын

Channels link given below.
Spiritual journey with 555
/ @spiritual_journey_wit...
Psychic healing angel
/ @psychic_healing_angel
Moon goddess
/ @mooongoddess
🥰 Hellooo All....
ചാനൽ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. നമ്മുടെ ചാനൽസ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enable ചെയ്ത് വച്ചേക്കണം. മൂന്നിലും ഡെയിലി വീഡിയോസ് അപ്‌ലോഡ് ചെയ്യും.എല്ലായിപ്പോഴും നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നുകൊള്ളണം എന്നില്ല. വീഡിയോയുടെ റീച്ചിന് അനുസരിച്ചേ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുകയുള്ളു. അതുകൊണ്ട് ഡെയിലി ചാനൽസ് വന്നു നോക്കുക. അപ്പോൾ ഒന്നും മിസ്സാകാതെ continuty നഷ്ടമാകാതെ കാണുവാൻ സാധിക്കും.
🙏🏻 Plz subscribe and support 🙏🏻
NB: താല്പര്യമുള്ളവരും, ഡെയിലി ടാരോട് റീഡിങ് ആഗ്രഹിക്കുന്നവരും ഇഷ്ടപെടുന്നവരും മാത്രം ഇതെല്ലാം ഫോളോ ചെയ്താൽ മതി. ടെസ്റ്റിംഗിന് വേണ്ടിയും നെഗറ്റീവ് പറയാനും വരുന്നവർക്കും ഈ വിഷയങ്ങളൊന്നും ബാധകമല്ല എന്നു അറിയിക്കുന്നു.... 🙏🏻
#trending #malayalamtarot #viralvideo #tarotreading #shortvideo #motivation #spiritual #555 #motivation #spiritual #369tarotworld #111#malayalamtarot #viral #tarrotreading #trending #viralvideo #malayalamtarotprediction #111 #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #tarrotreading #viralvideo #malayalamtarotprediction #111 #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #tarrotreading #viralvideo #111 #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #viralvideo #tarrotreading #111 #malayalamtarotprediction #spiritualhealing #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #trending #viral #viralvideo #tarrotreading #111 #malayalamtarotprediction#malayalamtarot #trending #viral #viralvideo #111 #tarrotreading #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #trending #viral #viralvideo #111 #tarrotreading #malayalamtarotprediction #spiritualhealing #spiritualjourney #tarot#trending #tarot #369tarotworld #musicclip #111 #tarotreading #starseed999divinehealer #musicvideo #malayalamtarot #astrology#trending #tarot #369tarotworld #musicclip #malayalamtarot #tarotreading #starseed999divinehealer #musicvideo #111 #astrology#trending #111 #malayalamtarot #viralvideo #malayalamtarotprediction #viral #tarrotreading #spiritualhealing #tarot #spiritualjourney

Пікірлер: 109
@RoseRose-me3qw
@RoseRose-me3qw Ай бұрын
എപ്പോഴും എന്നും നല്ലരീതിയിൽ മുന്നോട്ട് പോകാൻ മേടം പ്രാർത്ഥിക്കണം ഒരിക്കലും njagalk ഒന്നിക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷെ ഇടക്കിടക്ക് ഒരോനും പറഞ്ഞ് പിണങ്ങുമെന്നാലും അതേ സ്പോട്ടിൽ ദേഷ്യം എല്ലാം മാറി വരും ആ സ്നേഹം മരണം വരെ ഉണ്ടായാൽ മതി വേറെ ഒന്നും വേണ്ട മേടം എനികും അവർക്കും ഒരു കുടുംബം ഉണ്ട് അത് തകരാതെ njagale സ്നേഹം മുന്നോട്ട് പോണം atramaatre എനികൊള്ളൂ താങ്ക്യൂ മാം താങ്ക്യൂ യൂനിവേർസ് ❤❤❤❤❤
@mycgamer-390
@mycgamer-390 Ай бұрын
മേടത്തിന്റെ ചിരിയിൽ എന്തോ ഒരു കുഴപ്പം ഉള്ളതുപോലെ തോന്നുന്നു ❤️❤️❤️
@afsalma6046
@afsalma6046 Ай бұрын
😂
@renjinimv
@renjinimv Ай бұрын
Mam ഈ ഈ റീഡിങ്ങിൽ പറയുന്ന കാര്യങ്ങൾ പറഞ്ഞതെല്ലാം നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് എന്റെ ജീവിതം mam പറഞ്ഞത് പോലെ തോന്നി ❤ഓം നമഃ ശിവായ 🙏
@Sixth_world
@Sixth_world Ай бұрын
മാഡം റീഡിങ്ങ് നമ്മളോട് അവതരിപ്പ്ക്കുന്ന രീതിയാണ് എന്നെ ഏറെ ആകർഷിച്ചത്... എന്ത് രസമാ.. മാഡം പറയുന്നത് കേൾക്കാൻ ❤❤thank you universeee🤍❤
@anishkb6996
@anishkb6996 Ай бұрын
🎉 Madam... Njangal Separate aayitu iepo.. 3year aayitundu..ieni aval thirike varan Njaan daivathodu prathikuvanu..🎉 Thank you universe ❤ Thank you Divine ❤ Thank you Madam 🎉🎉🎉🎉🙏👍
@nishashibu7773
@nishashibu7773 Ай бұрын
I strongly claim this reading All positive energy. Thankyou universe
@user-bz9xb3tk7o
@user-bz9xb3tk7o Ай бұрын
ഞാൻ കർത്താവിൽ ഉള്ള ആളാണ്... മാഡം പറഞ്ഞതെല്ലാം ശേരിയാണ്... കറക്റ്റാണ് ❤❤❤❤❤ thank u jesus... 🙏🙏🙏🥰🥰🥰
@jayasreepanoor5268
@jayasreepanoor5268 Ай бұрын
Thankyou യൂണിവേഴ്സ്
@SabuVk-vc5ht
@SabuVk-vc5ht Ай бұрын
Yes
@dhanyashijith9425
@dhanyashijith9425 Ай бұрын
😄ചേച്ചി reading correct ആണ് 👍🏻 ചേച്ചിയുടെ chiri ❤️ I claim posative enargy 🙏🏻 A❤️ഡ് Univers txs ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@sheebapv1110
@sheebapv1110 Ай бұрын
റീഡിങ് പോലെ എല്ലാം നടക്കട്ടെ thank uuuu universe
@bindhusreekumar3490
@bindhusreekumar3490 Ай бұрын
❤❤❤❤❤ ആണ് സതൃമായിട്ടും എനിക്ക് വക്ക് തന്നത് ആണ് പിണക്കം മാറി വരാൻ വേണ്ടി പ്രാർത്ഥിക്കണം പിണക്കം ആണ് എക്കിലും ഇന്ന് എനിക്ക് മൗനം സ്വരം ആയി എന്ന പാട്ട് പാടി തന്നു
@SujaS-ku7ft
@SujaS-ku7ft Ай бұрын
❤️Rathees chadran Suja❤️ എന്റെ ഇഷ്ട് വ്യക്തിയും ഞാനും എത്രയും വേഗം ഒന്നിക്കണേ യുണിവേഴ്സ്🙏❤️ Thanku mam❤️🙏
@DollyJoshy
@DollyJoshy Ай бұрын
കൊതിയാവുന്നു കേൾക്കാൻ ശരിയാ 5:45 സമയമുണ്ടെങ് കാർ പള്ളിയിൽ എത്തി കഴിഞ്ഞു ഉള്ളു തുറന്നു മനസ്സുനിറയെ ചിരി വരുന്നു തേഡ് പാർട്ടി കാരണം നേരെ നോക്കാൻ പോലും പറ്റുന്നില്ല എന്റെ ദൈവമേ ഈശ്വരാ സഹിക്കാൻ കഴിയണേ
@ShyniAbhi-om6mm
@ShyniAbhi-om6mm Ай бұрын
Thank you universe 🙏🙏🙏 എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏
@Shobha-uu9se
@Shobha-uu9se Ай бұрын
Yes.. മരി ക്കു ന്നതു വെ രേ കൂ ടെ ഉണ്ടാ കും മെ ന്ന് പറഞ്ഞി ട്ടുണ്ട് 👍🙏🌹
@AnuAnu-fw4jf
@AnuAnu-fw4jf Ай бұрын
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku mam 🙏❤
@user-gv1bg2tg4s
@user-gv1bg2tg4s Ай бұрын
Thank you Universe
@Seablue-v4s
@Seablue-v4s Ай бұрын
Thank you Universe 🙏🙏❤️❤️Thank you God 🙏🙏❤️❤️ Thank you Mam 🙏🙏❤️❤️
@nivethapraveen6590
@nivethapraveen6590 Ай бұрын
സത്യം 100%
@oskut6804
@oskut6804 Ай бұрын
Thung you universe.🙏🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.🌹. നല്ല ക്കളാണ് നല്ല മററസ്സാണ്
@bilnabalakrishnan2993
@bilnabalakrishnan2993 Ай бұрын
Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhthinum nani 💖🙏njan ellam universinu sallander cheythu eni universe theerumanikkatte 💕🙏 💯% correct reading anu 💞
@VasanthaKumari-nd5cg
@VasanthaKumari-nd5cg Ай бұрын
Thanks universe
@SmithaMol-pm5cb
@SmithaMol-pm5cb Ай бұрын
പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എല്ലാം എന്റെ ലൈഫിലേക് ആക്ട്രാക്ട് ചെയുന്നു താങ്ക്‌സ് യൂണിവേഴ്സ്
@user-ms1oj6hm9m
@user-ms1oj6hm9m Ай бұрын
Thanku universe 🙏🏽🙏🏽❤️❤️ thanku maam🙏🏽🙏🏽❤️❤️
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏നന്ദി ഭഗവന 🙏🙏🙏
@Lavannya5287
@Lavannya5287 Ай бұрын
+v attract cheyunnu❤thank you universe 🙏thank you dear correct reading ❤🙏
@vasanthyvenu9430
@vasanthyvenu9430 Ай бұрын
As the angine ulla person thanne .Thanks universe
@nishaizwa6541
@nishaizwa6541 7 күн бұрын
Sathym medam
@rajammaanandhan5029
@rajammaanandhan5029 Ай бұрын
Thank you universe❤️❤️❤️ Thank you msm❤️❤️❤️
@santhoshcherukat4180
@santhoshcherukat4180 Ай бұрын
What a beautiful reading though I am Hindu GREAT READING EVER HEARD
@jishasreejith4015
@jishasreejith4015 Ай бұрын
Thankyou mam❤️ Thankyou univers❤️❤️❤️ Thankyou angels ❤️❤️❤️ സത്യം മാം പറഞ്ഞത് എല്ലാം ശേരിയാണ്
@ashasheril6726
@ashasheril6726 Ай бұрын
Thank you univeres ❤❤❤ thank you angels ❤❤ thank you mam ❤❤❤
@sainas7516
@sainas7516 Ай бұрын
Sathyam
@User-an3mnx7
@User-an3mnx7 Ай бұрын
Thanks god 🙏🙏🙏
@user-gv1bg2tg4s
@user-gv1bg2tg4s Ай бұрын
Shani❤ Sudhi
@westchalakudyscbr262
@westchalakudyscbr262 Ай бұрын
🙏❤️താങ്ക് യു മേം 🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ്... 🙏 രതീഷ് കുമാർ - അവിട്ടം @ ഷീന - അശ്വതി 🙏🙏🙏❤️
@Kukku914
@Kukku914 Ай бұрын
Njan Christian ane..ente person..on and off...ennalum..othiri eshtanu...avanu😢
@nivethapraveen6590
@nivethapraveen6590 Ай бұрын
Thanks🥰
@user-qr6pk2cu5v
@user-qr6pk2cu5v Ай бұрын
Thank you universe 🙏🙏 Guospeer ❤ shamna
@AJAYANVELAYUDHAN
@AJAYANVELAYUDHAN Ай бұрын
Thanksuniverse❤❤iclaimallposetiveenergiesattractinmylife❤❤❤thanksmam❤
@rajupv7135
@rajupv7135 Ай бұрын
Thanks universe❤Thanks mam❤
@Lidhy.majeshLidhy.majesh
@Lidhy.majeshLidhy.majesh Ай бұрын
സത്യമാണ് mam
@kpkrishnan1358
@kpkrishnan1358 Ай бұрын
Namaskaram.madam.erupathianje.varshamayi.no.condact.aane.therdparty.kastadiyil.ane.snehathinu.vilayilla.namaskaram
@reseenashaji4734
@reseenashaji4734 Ай бұрын
Thank you universe 🙏🙏🙏🙏🙏mam, Maminte നാവ് പൊന്നാകട്ടെ. Mam പറഞ്ഞ പോസിറ്റീവ് ആയ കാര്യങ്ങൾ എന്റെ ലൈഫിൽ സംഭവിക്കട്ടെ
@subuartandcraft1330
@subuartandcraft1330 Ай бұрын
S.R
@NaushadVA-mr6gm
@NaushadVA-mr6gm Ай бұрын
Ethra sneham undengilum purathek kanikunilaa.. Kanumbo no mind.. But sneham undenn ariyam. 🙇🏼‍♀️🙇🏼‍♀️🙇🏼‍♀️
@emmagreen1929
@emmagreen1929 Ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു ... തിരിച്ചു വരും.. സിന്ധു ശ്രീ രാജ്.. Thank u universe 🙏🙏🙏🙏
@mycorner1099
@mycorner1099 Ай бұрын
Tnku universe 🙏
@remanym3964
@remanym3964 Ай бұрын
l strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏
@gayathridevi8459
@gayathridevi8459 Ай бұрын
love u mam
@sandeepsandeepkrishna8572
@sandeepsandeepkrishna8572 Ай бұрын
I strongly claim all the positive energy🙏🙏❤️❤️❤️❤️❤️❤️🙏🙏thank you universe🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏thank you divine🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏thank you angels🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
@SoumyaSankaranarayanan
@SoumyaSankaranarayanan Ай бұрын
മലയാറ്റൂർ മുത്തപ്പനോട് എന്റേട്ടൻ എന്നെ കണ്ട ശേഷം നെഞ്ചുരുകി പ്രാർത്ഥിച്ചു, ഒരു കാര്യവുമില്ലാതെ അവൾക്കെന്നോട് മാത്രം ഇഷ്ടം തോന്നണേ മുത്തപ്പാ എന്ന്.... 😆😆😆..... ഇന്നും എത്ര സങ്കടം വന്നിരിക്കുന്ന സമയത്തും അതോർത്തു njan ചിരിക്കും..എന്തായാലും മാഡത്തിന്റെ റീഡിങ് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ആണ്.... Thank u universe... ♥️
@user-jc4mf7ee6l
@user-jc4mf7ee6l Ай бұрын
I claim for reunion with my person Thank you universe 🙏🙏🙏 Thank you angel 🙏🙏🙏 Thank you medam 🙏🙏🙏
@user-ck1ed7yj6j
@user-ck1ed7yj6j Ай бұрын
എല്ലാം postive എന്റെ lifelek actoret ചെയുന്നു thanks universael thanks universael thanks universael 🙏🙏🙏🙏
@user-wo7wi7wv9r
@user-wo7wi7wv9r Ай бұрын
Thank god🙏🏻 Thank u univerese 🙏🏻 Thank u mam🙏🏻 I strongly claim reunion with my person🙏🏻🙏🏻 I strongly claim this all positive energy in my life🙏🏻🙏🏻
@user-bz9xb3tk7o
@user-bz9xb3tk7o Ай бұрын
വാക്ക് തന്നിട്ടുണ്ട്
@user-xv4uu6lm9s
@user-xv4uu6lm9s Ай бұрын
❤❤❤ Thanks Universe Thank you Madom❤❤❤ 🙏🙏🙏
@archaarcha1469
@archaarcha1469 Ай бұрын
Paranjathu ellaam sheriyaanu. Pakshe ellaam ente karyangal aanu paranjathu
@leelanandanam3556
@leelanandanam3556 Ай бұрын
Bindu rinku ethrayum vegam onnikkan kazhiyane daivame..universil vishwasam arppikkynnu shambho mahadeva 🙏🙏🙏🙏🙏❤️
@asharabacker8554
@asharabacker8554 Ай бұрын
Wow --Adipowlii ❤🙏🥰positive energy njan ente life lek attract cheyyunnu ❤🥰🙏thank you universe ❤ 🙏🥰💕💖thank you God❤🥰💕💖🥰🥰🥰🙏🙏🙏🙏🙏🙏
@bijubaskar7362
@bijubaskar7362 Ай бұрын
Thank you unniver 🙏 🙏🙏🙏🙏 ellam sathyam annu madam 🙏 thank you
@shyamalakt5374
@shyamalakt5374 Ай бұрын
❤❤❤
@GeethaPR-d4x
@GeethaPR-d4x Ай бұрын
Thank you univers❤ nalla reeding santhosham thonnunnu nanni univers❤🙏🙏🙏
@radhapillai7003
@radhapillai7003 Ай бұрын
I am give up this relationship.Thank you Universe 🙏
@AnjanaSatheesh-yw7fl
@AnjanaSatheesh-yw7fl Ай бұрын
I claim this positive energy❤
@ramadas6501
@ramadas6501 Ай бұрын
ഓകെയാണ് മേo👍
@prenjishp769
@prenjishp769 Ай бұрын
Thank you very much universe, I attract all positive things in to my.
@football-lover8940
@football-lover8940 Ай бұрын
I attracted all the positive energy ❤❤❤...love you my Tkv
@lillipradeep5851
@lillipradeep5851 Ай бұрын
❤👍
@reshmaanoop95
@reshmaanoop95 Ай бұрын
Enik ithreyum positive feel thanna vere arumilla thanku chechi. Thanku universe ❤❤❤
@vasanthyvenu9430
@vasanthyvenu9430 Ай бұрын
Athe.paranjittundu.
@surekhatc4891
@surekhatc4891 Ай бұрын
🙏🙏❤️
@santhigopi-yx4yh
@santhigopi-yx4yh Ай бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@user-xv4uu6lm9s
@user-xv4uu6lm9s Ай бұрын
❤❤❤ Thanks Angel
@jamesjacob280
@jamesjacob280 Ай бұрын
ഇത് എന്നെമാത്രം ഉദ്ദേശിച്ചാണ്
@AaradhyAara
@AaradhyAara Ай бұрын
Correct 💯 reading tq 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-mx4pq5eu2h
@user-mx4pq5eu2h Ай бұрын
Thanku you universe ❤❤❤❤❤
@sudhakumari-xi6mv
@sudhakumari-xi6mv Ай бұрын
Thanks mam🎉🎉
@football-lover8940
@football-lover8940 Ай бұрын
Thank youuuu universe ❤❤❤❤❤❤❤❤❤❤❤
@revathies1840
@revathies1840 Ай бұрын
Ethile+ve aayitulla ella kariyangalum njan ennilekku attract chaiyunnu thank you universe
@user-uk4vm2nm8y
@user-uk4vm2nm8y Ай бұрын
❤❤🌹👍💔
@user-or6hk9km3k
@user-or6hk9km3k Ай бұрын
Avnne enne un block akki but avoiding enike avne avoide akkan patunila Avan kazhiyunnd
@kaveescreation2356
@kaveescreation2356 Ай бұрын
i claim this❤
@user-bp9xy6kk9z
@user-bp9xy6kk9z Ай бұрын
❤ താങ്ക്സ്
@jinuponnus1353
@jinuponnus1353 Ай бұрын
Christian aan me❤
@user-hv2dg5fp7m
@user-hv2dg5fp7m Ай бұрын
ഇത് എല്ലാം ശരി ആണ് മാഡം പറയുന്നത് കറക്റ്റ് ആണ് പക്ഷെ 3പാർട്ടി അത് ആണ് വിഷമം എനിക്ക്എന്നോട് അവരുട കാര്യം പറയുബോൾ നല്ല വിഷമം ഉണ്ട് അപ്പോൾ ദേഷ്യം വു വരും ഞാൻ അടുത്ത് ഉള്ളപ്പോൾഅവരുട കാര്യം പറയുബോൾ നല്ല വിഷമം ആണ് 3പാർട്ടി യു മായി അകലം ഉണ്ടാവുമോ ദീലിപ് ഏട്ടൻഅത് മാത്രം എനിക്ക് ആകെ ഒരു വിഷമം ഒരിക്കലും നഷ്ടം പെടാൻ പറ്റില്ല മാഡം അത് പോലെ ജീവൻ ആണ് എനിക്ക് എനിക്ക് നഷ്ടം അവരുതെ എന്റെ ദീലിപ് ഏട്ടനെഇതിൽ പറയുന്ന എല്ലാ കാര്യവു എന്റെ ലൈഫിൽലേക്ക് ഞാൻ അട്രാക്റ്ററ്ചെയ്യുന്നു നന്ദി യൂണിവേഴ് 🙏🏻🙏🏻നന്ദി മാഡം 🙏🏻🙏🏻🙏🏻
@user-hv2dg5fp7m
@user-hv2dg5fp7m Ай бұрын
എന്റെ പേര് remya. ദിലീപ് 🙏🏻🙏🏻🙏🏻ക്കണം മാഡം ❤️❤️❤️
@sujinasujina6885
@sujinasujina6885 Ай бұрын
സത്യം 👍😅❤
@Vraj320
@Vraj320 Ай бұрын
മാഡത്തിന്റെ ഇപ്പോഴത്തെ ഫീലിംഗ് എങ്ങിനെ 😂 നടക്കുമോ?????
@deepikasadanand4256
@deepikasadanand4256 Ай бұрын
Deepika brother
@user-ki9ns6iz6b
@user-ki9ns6iz6b Ай бұрын
👌👌👌
@chikkurajeshchikkurajesh822
@chikkurajeshchikkurajesh822 Ай бұрын
ഇതിൽ പറഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ lifeileku അട്രാക്ട് ചെയുന്നു. ചേച്ചി പറഞത് സത്യം ആ കാണുന്നവർ അല്ല സ്നേഹിക്കുന്നവൻ ക്രിസ്ത്യൻ ആണ്. അതുപോലെ തന്നെ ഞാൻ ആണ് പുറകെ ഇല്ലാതെ പറ്റില്ല എന്ന് പറഞു നടക്കുന്നത്. വേറെ ഇട്ടിട്ടു പോകില്ല എന്ന് അവൻ വാക്ക് തന്നിട്ടുണ്ട് 12 വർഷം ആയി അത് അവൻ തെറ്റിച്ചിട്ടല്ല. Pls ചേച്ചി റിപ്ലൈ
@Seablue-v4s
@Seablue-v4s Ай бұрын
കറക്റ്റ് ആണ് മാം എന്തോ ഒരു പ്രത്യേക പ്രിയം ആണ് എന്നോട് കാരണം കുട്ടികളെപ്പോലെ ഉള്ള രീതിയാണ് എനിയ്ക്ക് എന്നാണ് പറയുന്നത് അതാണ്‌ ഇത്രയും പ്രിയം എന്നാണ്. നന്നായി പ്രാർത്ഥിയ്ക്കുകയും പള്ളിയിൽ പോകുകയും ചെയ്യുന്ന ആളാണ് പക്ഷേ സ്വന്തമാക്കാൻ നോക്കുന്നു എന്ന് ഒട്ടും തോന്നുന്നില്ല 😄😄അങ്ങനെ ഒരു രീതിയിൽ അല്ല ഇടപെട്ടു കൊണ്ടിരുന്നത്.ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു
@jayasreek.c9645
@jayasreek.c9645 Ай бұрын
Orikalum ettitt pokillannu eppozhum parayarund
@DollyJoshy
@DollyJoshy Ай бұрын
😂😂😂❤️❤️
@user-bz9xb3tk7o
@user-bz9xb3tk7o Ай бұрын
👌👌❤️❤️❤️🙏🙏🙏🥺🥺🥺😢😢😢🥰🥰🥰🥰
@soumyayadhu
@soumyayadhu Ай бұрын
സൗമ്യ യതീന്ദ്രൻ
@RamsheedKuttipaofficial
@RamsheedKuttipaofficial Ай бұрын
RAMSHEED❤JEANAREAL
@john-dg1kb
@john-dg1kb Ай бұрын
എന്റെ ജീവൻ ആണ് എന്നെ വിളിക്കാം കാതിരിക്കും പ്രേമ എന്നോട് ക്ഷമിക്ക്
@anandhuanil3873
@anandhuanil3873 Ай бұрын
Vilichittu 5 days aayi. No connection.
@Madhuk.p-kf7sj
@Madhuk.p-kf7sj Ай бұрын
കാൾ വന്ന് ആര് എന്ന് മനസിലാവുന്നില്ലാ തിരിച്ചു വിളിച്ചു 2 പ്രാവശ്യം 2 മത് സ്വുച്ച്ഓഫ് ഇത് ആരായിരിക്കും🙄
@minixavie
@minixavie Ай бұрын
എന്നിട്ടാണോ ബ്ലോക്ക് ആക്കിയത്
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 11 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН