അവർക്ക് regret ഉണ്ടോ? pick a pile💞🧿🔮

  Рет қаралды 10,593

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

Күн бұрын

Пікірлер: 161
@VinithaThayyil-s7f
@VinithaThayyil-s7f 8 ай бұрын
Pile 2 കറക്റ്റ്. സ്വന്തം അമ്മയ്ക്കുവേണ്ടി എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു. ഒരു ജീവിതം തന്നു എല്ലാ ആഗ്രഹങ്ങളും തന്നിട്ട് അവസാനം കയ്യൊഴിഞ്ഞു പോയി. ദൈവം അതിനു ചോദിക്കും അവരോടു. അമ്മായിയമ്മ black മാജിക്‌ ചെയ്തിട്ടുണ്ട്. എത്ര sacrifice ചെയ്താലും താലി കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു പോയവനെ ദൈവം ഒരിക്കലും തുണയ്ക്കില്ല. എന്റെ വേദന ഞാൻ ആരോട് പറയാൻ. എനിക്ക് ആരും ഇല്ല 💔💔💔
@divyaps9440
@divyaps9440 8 ай бұрын
Same situation 😢
@musical_journey01
@musical_journey01 8 ай бұрын
Pile 1 എത്രയും വേഗം ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ universe എന്നിലേക്ക് കൊണ്ട് തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@jijijoy9117
@jijijoy9117 8 ай бұрын
Mam parangathu എല്ലാം ശരിയാണ് കുറ്റ ബോധം തോന്നി വരുന്നത് ആണ് നല്ലത് വരട്ടെ സമയമാകുമ്പോൾ
@sreelathasasi9735
@sreelathasasi9735 8 ай бұрын
Pile 1 കറക്റ്റ് റീഡിങ് ആണ്. ഒരുമാസമായി no കോൺടാക്ട് സിറ്റുവേഷനിൽ ആണ്. എത്രയും വേഗം കോണ്ടാക്ടിൽ വരണം. തേർഡ് പാർട്ടി എല്ലാം മനസിലാക്കണം. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. 🙏🙏🙏🙏
@aasthamenon7773
@aasthamenon7773 8 ай бұрын
🙏 ആദ്യെ ഷോക്ക് ആയി പോയത്, പക്ഷെ എനിക്ക് ഉറച്ചു വിശ്വാസം ഉണ്ടാരുന്നു തിരിച്ചു വരും എന്ന്, ധാ ലാസ്റ്റ് അത് തന്നെ കിട്ടി thank you univers ♥️♥️👍👍🙏🙏 thank you univers ♥️♥️👍👍🙏 thank you univers 👍👍♥️♥️🙏🙏 thank god ♥️ thank god♥️♥️ thank god♥️♥️ thanks mam 👍👍🙏🙏♥️♥️ love you 👍👍♥️♥️🙏🙏
@MohandasPK-c7e
@MohandasPK-c7e 8 ай бұрын
റീഡിംഗ് വളരെ ശരിയാണ് Thank you mam😅
@SreejaSanthosh-t5d
@SreejaSanthosh-t5d 8 ай бұрын
Mam pile 1 correct❤❤❤ ആൾക് എന്റെ മുന്നിൽ വരാൻ മടിയാണ് മാറി നില്കുന്നു sad ആണ് ഒന്നും പറയാതെ പോയി സാരമില്ല univers നോക്കുന്നു Thank you univers❤❤❤ Thank you divine❤❤❤ Thank you mam❤❤❤
@RaniRani-xt9rg
@RaniRani-xt9rg 8 ай бұрын
മാം നല്ലതേ വരൂ ♥️♥️🥰🥰, thankyou my പേഴ്സൺ 🙏♥️🥰🥰, thankyou യൂണിവേഴ്സ് ♥️♥️🥰♥️, thankyou god ♥️♥️😘🥰♥️🙏. മാം പറയുമ്പോൾ എന്റെ അടുത്ത് മഞ്ഞ ബട്ർഫ്‌ളൈ വരുന്നു കാണുന്നു 🙏♥️🥰♥️🙏
@PrijiReghu-zg6qq
@PrijiReghu-zg6qq 8 ай бұрын
Thanks univers🙏🙏🙏 Thanks god🙏🙏🙏 Thanks mam❤️❤️❤️ Correct reading Pile 1 അവഗണിച്ചു ഒറ്റപ്പെടുത്തി ഒരുപാട് ആൾക്കാർ ഉണ്ടെന്നും പറഞ്ഞു ആണ് therdparttiyude കൂടെ പോയത്
@meenasubash2294
@meenasubash2294 8 ай бұрын
Thank you univers 🙏🙏🙏🙏❤️ Thankyou dear ❤❤ Thankyou Devine 🎉🙏❤️👍👍🙏🙏🙏 Thank you Angels 🙏🙏🙏🙏😇😇😇
@sreepournami
@sreepournami 8 ай бұрын
No1: correct aanu. Block alla but call cheyarilla. Orupadu gap vannu. Enikk enthu cheyanam ennu ariyilla still waiting aanu. I trust universe❤ thanks to universe❤
@Minimolvc-pv3px
@Minimolvc-pv3px 8 ай бұрын
😊😢😊😮
@BindhuMV-y7b
@BindhuMV-y7b 8 ай бұрын
എല്ലാം എന്റെ ദൈവത്തിന്റെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏q
@Mithrajanaki2233
@Mithrajanaki2233 Ай бұрын
Pile 2 Enne vittupoyathanu.. Pakshe valare snehathodeyanu njangal randu vazhikk poyath.. Thirike varan njan prarthikkunnu... Thirike varatte... Njan poornna manasode sweekarikkum.. ❤️ Thank you universe ❤ Thank you God❤ Thank you Angels ❤ Thank you Divine❤ Thank you Ma'am ❤
@jayag1925
@jayag1925 7 ай бұрын
34 yrs of married life.soulmate till 1.5 yrs back.3 rd party came. എന്തു കരുതലും സ്നേഹവുമായിരുന്നു. അവർ വന്നതിനു ശേഷം അവരുടെ കാര്യത്തിൽ മാത്രമായി ശ്രദ്ധ അവർ ഭക്ഷണം കഴിച്ചോ ഫോട്ടോ എടുക്കാൻ നിന്നപ്പോൾ അവരെ കൂടെ നിർത്താതതിൽ അമർഷം' എങ്ങനെ വഴക്കുണ്ടാക്കാതിരിക്കും പക്ഷെ ഒരിക്കലും ഈ ബന്ധം സമ്മതിച്ചിട്ടില്ല നമുക്കു കാണുമ്പോൾ മനസിലാവുമല്ലോ. അവർക്കു ചിലപ്പോൾ ഇഷ്ടമുണ്ടായിരിക്കാം എന്നു പറഞ്ഞു. അന്നു താങ്ങാൻ പറ്റിയിരുന്നില്ല. ഇപ്പോൾ കുറച്ചു മാറ്റമുണ്ട്. നല്ല തു സംഭവിക്കട്ടെ താങ്ക് യു യൂണിവേഴ്സ്
@deepthikrishnan100
@deepthikrishnan100 8 ай бұрын
Pile 2 . Correct aanu.
@anamikasubhash6081
@anamikasubhash6081 8 ай бұрын
മം 1 പറന്നത് എന്റെ കാര്യത്തിൽ സത്യം ആണ് പക്ഷേ അവർ അനുഭവിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല
@black.berry.__
@black.berry.__ 8 ай бұрын
100%correct. Amma paranju thirichu. Njangalkku age differentce unde. But ippo aalkku manasssilaayi. Cash nu maathram aanu aale avarkku avasyam ennu thiricharinju.
@soumyac4811
@soumyac4811 8 ай бұрын
Pile 2. ഞങ്ങൾ രണ്ടുപേരും നേരിട്ട് കാണാൻ പോവാണ് 28നു ഫാമിലി കോർട്ടിൽ. എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുകയാണ് 🙏🙏🙏🙏🙏
@sheelasasidharan770
@sheelasasidharan770 8 ай бұрын
Thank you universe 🙏 എല്ലാം ദൈവം ഹിതം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു 🙏🙏🙏
@gayatrim.r1220
@gayatrim.r1220 8 ай бұрын
Pile 1 yes..I strongly claimed this positive energy nde person njn agrahichapole etreyum petthn nde adithek thirich verum enn urach viswsikunu njgal agrahichapole orumich jeevikum I strongly claimed reunion with my person I strongly claimed marriage with my person Thank u universe Thank u angels Thank u God ❤❤
@rlyasklm9416
@rlyasklm9416 3 ай бұрын
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ ❤❤❤❤
@Sivaprasad301
@Sivaprasad301 8 ай бұрын
Pile 1 valarea sheriyanu paranjath thanku universe❤❤❤ paranjapole yellam sheri aai varatea thanu angel❤❤❤ thanku devine❤❤❤
@asokankk4246
@asokankk4246 8 ай бұрын
Thank you KRISHNA ❤❤❤ Thank you Universe ❤❤❤ Thank you Angeles ❤❤❤ Thank you Mam ❤❤❤
@advaith2006
@advaith2006 8 ай бұрын
First pile selected and almost true❤ It's an extra marital relationship and started by she by chasing me last four years. Last year I committed my unconditional love. But she several times gone no contact and came back within two three days maximum 12 days. But now it's reached one month 😢 no contact, blocked me everywhere 😢 harassed me like anything with brutal words when I tried to solve the issue 😢 am sure that this seperation is unnecessary. It may due to her busy job schedule but it should have been informed 😢 But she just kicked off me without considering my care ,love and everything 😢 However am willing to accept if she backs❤. Thank you so much hope you are healthy now. Wish you happy and safe travel❤
@sreelakshmiajith1991
@sreelakshmiajith1991 8 ай бұрын
Thank you for the reading dear sister❤thank you universe and much gratitude 🙏
@asharabacker8554
@asharabacker8554 8 ай бұрын
Reading Valare correct aanu “thank you ❤🙏God ❤ thank you universe ❤🙏thank mam❤❤❤❤❤🙏🙏🙏🙏
@areyaka7402
@areyaka7402 8 ай бұрын
🕉🕉🕉 🙏🙏🙏 Pile1 YES I claim this reading 11:11 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏🕉🕉🕉
@anithatg4765
@anithatg4765 8 ай бұрын
റീഡിങ്, കറക്റ്റ് ആണ് pile2.thanks to universe ❤️❤️
@AnjuRajeev-e6o
@AnjuRajeev-e6o 8 ай бұрын
Pile 1 correct 💯💯 reading Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@reshmanv5902
@reshmanv5902 8 ай бұрын
Pile 1 correct no contact situation❤ claim this
@kanchana-he2lt
@kanchana-he2lt 3 ай бұрын
വഴക്കുണ്ടാക്കി. ഇനി വേണ്ടെന്നു പറഞ്ഞുന്പോയ. ഞാൻ ഇപ്പോൾ ബ്ലോക്ക്‌ ചെയ്തു. രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. മാസംമ്പപറഞ്ഞതൊക്കെ സെരിയാണ്. 🙏🙏. താങ്ക്സ് യു mam❤️
@induvijukumar713
@induvijukumar713 8 ай бұрын
Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you Kavitha 🙏❤❤ Happy journey❤❤❤🥰🥰
@mosautomotive1827
@mosautomotive1827 8 ай бұрын
Pile 1 Thank you universe 🙏🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim Financial Abundance in our life 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏🙏🙏
@sarahjamessheltonthomas2255
@sarahjamessheltonthomas2255 8 ай бұрын
Pile 2. Its resonates with me . I strongly claim this energy.❤
@L79090
@L79090 8 ай бұрын
Pile 1❤ Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@Hs25tha
@Hs25tha 8 ай бұрын
Pile1correct reading.third party family annu😢.. l strongly claim positive energy ❤️Thank you universe ❤Thank you Divine❤Thank you Angles❤Thank you God❤
@Purpleheart-n7h
@Purpleheart-n7h 8 ай бұрын
Correct avane panathin vendi ann kude ullavar use cheyynnath , athe nte value manasilakki avan varum❤ Thank you universe ❤Thank you maam ❤
@geethanair1045
@geethanair1045 8 ай бұрын
Thank you universe ❤ Thank you Divine ❤ Thank you for beautiful reading ❤ Accurate reading for pile number one ❤...still i love him...i always pray for him ❤
@sudheeshkumar-f2u
@sudheeshkumar-f2u 8 ай бұрын
Thank God Thank you Universe Thank you Divine Thank you Angels
@mereenatomy1174
@mereenatomy1174 8 ай бұрын
പെട്ടെന്ന് തിരിച്ചു വരട്ടെ.... Thank you god🙏♥️❤️❤️
@bindhumalumalu8447
@bindhumalumalu8447 8 ай бұрын
Thank you universe 🙏🙏🙏❤❤❤ Correct reading🙏❤ I strongly claim this positive energy❤🙏 Thank you mam❤❤❤🙏
@anjuashok351
@anjuashok351 8 ай бұрын
Pile2 resonate. I claim the positive reunion with my person❤
@JaisyJoseph-qf6kc
@JaisyJoseph-qf6kc 8 ай бұрын
Yes I claim this positive energy.thanak you universe.thank you divine.thank you angeles.thanku god ❤
@SareenacmCm
@SareenacmCm 8 ай бұрын
Thank You യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@bindurajeev3186
@bindurajeev3186 8 ай бұрын
File 2 I strongly claim happy reunion and togetherness thankyou universe thankyou angels thankyou mam
@Rajeshuma-o7n
@Rajeshuma-o7n 8 ай бұрын
അവൾ ഒരു ക്ലാരിറ്റി തരുന്നില്ല, സെപ്പരേട്ടാണ്, തീർഡ്പാർട്ടി സിറ്റുവേഷൻ ആണ്, ഈബന്തും മുന്നോട് പോകാൻ എനിക്ക് താല്പര്യമില്ല, കുട്ടികളുടെ കാര്യമോർക്കുമ്പോൾ! മാപ്പൂകൊടുകാം ബട്ട്‌ എന്നിലേക്കു മാത്രയും വർമ..
@bindhumalumalu8447
@bindhumalumalu8447 8 ай бұрын
Pile 1 🙏 corrrect , Thank you universe🙏🙏🙏❤❤❤
@Seethamahalakshmi9
@Seethamahalakshmi9 8 ай бұрын
താങ്ക് യു universe താങ്ക് യു mam താങ്ക് യൂ god കാത്തിരിക്കുന്നു ❤️
@AradhyaPrasanna
@AradhyaPrasanna 8 ай бұрын
Vannu. Chechi.. Thank. You... Universe...... Universe.... Thank. You.. Universe... Ella. Eppol. Vilichappol. Paraju....
@VinithaThayyil-s7f
@VinithaThayyil-s7f 8 ай бұрын
Thanks universe, എന്റെ ഭർത്താവിന് നല്ല ബുദ്ധി കൊടുക്കണേ, ഇനി ആരെയും വഞ്ചിക്കാനുള്ള അവസരം ആൾക്ക് കൊടുക്കല്ലേ
@beenaardra1584
@beenaardra1584 8 ай бұрын
Pile 2 husband aanu
@areyaka7402
@areyaka7402 8 ай бұрын
🕉🕉🕉 🙏🙏🙏 YES I claim this reading 11:11 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏🕉🕉🕉
@ShemajK-gb5rv
@ShemajK-gb5rv 8 ай бұрын
,no.1 100%correct.ende person index energy. But enne heart cheytu poyapol univrsum godum judgement t cheytu.iam strongly thanks for god and universe.true love has no dead.❤❤❤❤❤
@rathimols4790
@rathimols4790 8 ай бұрын
Promise ഒക്കെ തെറ്റിച്ചു 'person otherstate ൽ നിന്നും എന്നെ കാണാൻ വരാൻ prepared ആയിട്ട്. എന്തെതെയോ തടസ്സം നിൽക്കുന്നു്.മാപ് കൊടുത്തു പക്ഷെ Open heart ആയി behaviour Cheyyilla കുറെ വേദനിപ്പിച്ച് സ്വന്തം സുഖം തേടി. പോയവരാണ്. third party enemey ഭാവത്തിൽ ആണ്. Person നോടു കാണിക്കുന്നത്.
@ashis_a2s
@ashis_a2s 8 ай бұрын
❤❤pile 2 ❤❤💯💯💯💯💯🙏 correct reading Mam 🙏 I strongly believe this positive reading 🙏 Thanks Universe 🙏 thanks God 🙏 thanks Mam 🙏❤❤
@anilkumar-jd3fr
@anilkumar-jd3fr 8 ай бұрын
താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
@anushabhupesh4332
@anushabhupesh4332 8 ай бұрын
Thank you universe, God and angels for all the blessings ❤️🙏❤️ I claim this positive reading 😇🙏😇
@PradeepKannan-h6n
@PradeepKannan-h6n 8 ай бұрын
🙏 Move on cheyyunnenkil cheythotte paranjittu pokam. ❤️🙏
@karthikasomu1236
@karthikasomu1236 8 ай бұрын
Thankyou Very good reading
@sreekuttysreekutty2933
@sreekuttysreekutty2933 8 ай бұрын
1.pile.thanku.biving❤.nani
@NavasKallakkath
@NavasKallakkath 8 ай бұрын
Njan 1st pile eduthath crt reading aayirunnu orupade vedanipuchitta poye pakshe ipo njan ellam dyvathine vitt koduth enda karyathil kooduthal sredda koduth munnott povva ayale dyvam enda munnil Koda tarum mam enik vishasam unde❤
@reshmithankamanisomadathen4918
@reshmithankamanisomadathen4918 Ай бұрын
100% sathyam
@runellececilyjohn3412
@runellececilyjohn3412 8 ай бұрын
Paranjathu athrayum true aya karyangal annu.
@Strqerryhh._
@Strqerryhh._ 8 ай бұрын
Thanku mam thanku universe 🙏🏻🕊️😌🙏🏻❤️😌🙏🏻🕊️😌🕊️❤️
@paruzz143
@paruzz143 8 ай бұрын
👍Pile 1.3 days aayittu oru contactumilla avan.njan message ayakum replay ella.jolly tension undu.theerchayyayum avan yente seneham manacilayi thirichu vrum.❤thank you univers
@firenice6719
@firenice6719 8 ай бұрын
8:55 എല്ലാം correct ആണ്. But one way relation ആണ്😂.. so സ്വീകരിക്കണ്ടേ എന്നാണ് doubt?
@vijunath3521
@vijunath3521 8 ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@sheejabp8582
@sheejabp8582 8 ай бұрын
2 Pile കറക്ടാണ് എല്ലാം സത്യമാണ്
@AnjanavineshAnjanavinesh
@AnjanavineshAnjanavinesh 8 ай бұрын
2nd correct. Thank u univers ❤❤❤❤❤❤
@franciskourianfranciskourian
@franciskourianfranciskourian 8 ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി നന്ദി
@ableaby2578
@ableaby2578 8 ай бұрын
Thank you god.. Thank you universe.. Thank you mam.. (2) third party influence karanam avalpoyathaanu njanum makkalum overcome cheythu varunnu.. Oru toxic person aanu..
@manjumaria2461
@manjumaria2461 7 ай бұрын
താങ്ക്സ് universe🙏🙏🙏
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 8 ай бұрын
Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.
@sivanisunilkumar6992
@sivanisunilkumar6992 8 ай бұрын
Good morning Ma'am 🙏 Thanks Universe ❤️🙏
@anithaindira5585
@anithaindira5585 8 ай бұрын
Pile1. 🙏thank you Universe for the blessings in my relationship with my person 🙏🕉️🙏🕉️🙏
@rajeshs6133
@rajeshs6133 8 ай бұрын
താങ്ക്സ് univers ❤
@revathykochumon4431
@revathykochumon4431 8 ай бұрын
Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤❤❤
@BabuBapa-hm7tu
@BabuBapa-hm7tu 2 ай бұрын
യൂണിവേഴ്സിന് ❤നന്ദി
@Devusvichu
@Devusvichu 8 ай бұрын
Thank you universe... Thank you mom.. thank you angels...
@AnjanaSatheesh-yw7fl
@AnjanaSatheesh-yw7fl 8 ай бұрын
I claim this positive energy❤️
@Thetruth76967
@Thetruth76967 8 ай бұрын
Thank you divine 🙏 Tjank you universe 🙏 Thank you mam🙏
@anitharajeev5156
@anitharajeev5156 8 ай бұрын
Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤ Thanks my dear❤❤❤❤❤❤❤❤❤❤❤ Happy journey my dear❤❤❤❤❤❤❤❤❤
@RenjithKooroppada
@RenjithKooroppada 8 ай бұрын
ദൈവമേ ഇത് സത്യമായ മതിയായിരുന്നു
@PradeepKannan-h6n
@PradeepKannan-h6n 8 ай бұрын
🙏 enthuvenel parajottu cheetha vilikkathirunnal mathy❤️
@preena855
@preena855 8 ай бұрын
Pile 2 👌🏻👌🏻👍🏻❤️
@girijakumarim953
@girijakumarim953 8 ай бұрын
🎉 Thankyou universe 🙏
@seenamakku4066
@seenamakku4066 8 ай бұрын
Thank you Universe ♥️
@RithuPri
@RithuPri 8 ай бұрын
Thank you universe ❤ Thank you Angels ❤️ Thank you God ❤ 🙏 ❤ ❤ 🙏 ❤ ❤ 🙏 ❤
@snehanishanth1050
@snehanishanth1050 8 ай бұрын
Thank you universe❤️thank you god❤️thank you chechi ❤️
@ambikats831
@ambikats831 8 ай бұрын
Thanks mam🙏🥰.
@gimelcreations7329
@gimelcreations7329 8 ай бұрын
Thank you universe 🙏 Thank you divine🙏 Thank you Angeles 🙏o
@bindhuhunter6341
@bindhuhunter6341 8 ай бұрын
Ma'am first pile paranjathu nte karyavumayittu nannayittu match cheyyunnu,but third party de karyam ariyilla,nnalum onnum parayathe block cheythu poyi, messenger message ittal seen cheyyunnu but no reply,ahh thirichu varatte thank u univers 🙏🙏💕
@Shivadamtarot
@Shivadamtarot 8 ай бұрын
Thank you universe 🙏🙏🙏 thank God 🙏🙏 thank you ma'am 🙏🙏🙏
@ShantyShaji-z5n
@ShantyShaji-z5n 8 ай бұрын
Thanku universe ❤❤❤
@shahidhahameed4676
@shahidhahameed4676 8 ай бұрын
Thank you univers🙏🙏🙏Thank you divine 🙏🙏🙏Thank you god 🙏🙏🙏
@anjuashwin4775
@anjuashwin4775 8 ай бұрын
I strongly claim this reading
@GirijaAshok-p9y
@GirijaAshok-p9y 8 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് തിരിച്ചു വന്നു മാഡം പക്ഷെ ഒന്നും തുറന്നു പറയുന്നില്ല തെർപാർട്ടി എല്ലായെന്നാണ് പറയുന്നത് അത് കള്ളമാണെന്ന് എനിക്കറിയാം കാരണം ഞാനുമായി അടുപ്പമുള്ള ആളാണ് തെർപാർട്ടി ബ്ലാക്മാജിക്കിന്റ ആളാ അത് പണമാണ് നോട്ടം ഇപ്പോൾ എല്ലാം പോയി ദെയ്‌വം പണികൊടുത്തു 🙏🙏🙏🙏🙏🙏🙏ദേയിവമേ ഇനിയെങ്കിലും ഞങ്ങളുടെ ജീവിതത്തിൽ അവൾ വരരുതേ 🙏🙏🙏🙏🙏വരുത്തില്ല എന്ന് വിക്സ്വസമുണ്ട് എന്റെ യൂണിവേഴ്‌സ് അതിന് അനുവദിക്കില്ല എന്ന് ഉറപ്പുണ്ട് എന്റെ യൂണിവേഴ്‌സിന് ഒരുപാട് ഒരുപാട് നന്ദി കാത്തുകൊള്ളണമേ ദൈവമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏❤️❤️
@PriyaJose-t2j
@PriyaJose-t2j 8 ай бұрын
Thank god, thank you angels, thank you mam
@SeenuSeenu-e2s
@SeenuSeenu-e2s 8 ай бұрын
Ennematrame yishtqmullu enikariyam pullide soul njanakunnu❤❤etra pblms vannalum njangwl face cheyum njangalkorikwlum aaroduparqthiyilla😢ellam sahikkum njangal divine supportilmatrqm jeevikkunu❤❤tnkudear❤
@snekha6747
@snekha6747 8 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿💞👏👏
@PradeepKannan-h6n
@PradeepKannan-h6n 8 ай бұрын
🙏 next month njan idiavidukayanu. ❤️🙏
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 21 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 53 МЛН
who is thinking about you😀❤️🥰
21:32
𝓜𝓪𝓰𝓲𝓬 𝓶𝓸𝓸𝓷 𝓽𝓪𝓻𝓸𝓽 𝓻𝓮𝓪𝓭𝓲𝓷𝓰 𝓫𝔂 𝓪𝓶𝓶𝓾
Рет қаралды 2,7 М.
Who are you Meant to Become!Tarot card reading Mapayalam!Timeless Reading
18:18
Agneyi Tarot 108 🧿
Рет қаралды 61 М.
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН