കനി താങ്കളോട് വലിയ ഇഷ്ടം തോനുന്നു. മനോഹരമായ സംഭാഷണം. ❤️
@wanderinheathen40105 ай бұрын
തന്റേടമുള്ള,സ്വത്തബോധമുള്ള, വിവരമുള്ള പെണ്ണ്.. Really love this girl.. ഇതിനാണ് സ്ത്രീത്വം എന്ന് പറയുന്നത്. ☮️💙✌🏼
@AbdulHameedMundambra5 ай бұрын
നിലപാടുകൾ കൊണ്ട് മനസിലിടം നേടിയ നടി ♥️♥️♥️
@sadhicroyalomania56775 ай бұрын
She is so very natural n treads her on way...
@KRISHWEBZ5 ай бұрын
വോ ബത്തക്ക നിലപാട് കൊണ്ട് മാത്രം അല്ലെ അവസരവാദി
@jjjishjanardhanan95085 ай бұрын
😂😂
@jjjishjanardhanan95085 ай бұрын
@KR😂ISHWEBZ
@AbdulHameedMundambra5 ай бұрын
@Xrzshadoww-ho7oooy നല്ല സംസ്കാരം 🙏
@JalajaT.K5 ай бұрын
കനി ഭംഗി നല്ലസംസാരം ശക്തമായ മറുപടി .രജനീഷ് super❤
@DeviKrishna-vn5ws5 ай бұрын
❤️❤️❤️❤️❤️❤️
@geethakrishnan985723 күн бұрын
നല്ല ഒരു personality ആണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰❤️
@kumarashok33715 ай бұрын
Mr, Rajaneesh, താങ്കളുടെ ഇന്റർവ്യൂ കാണുമ്പോൾ, അതിഥിയെ അല്ല ശ്രദ്ധിക്കുന്നത്, താങ്കളെ ആണ്, താങ്കളുടെ ചോദ്യവും ആ മൂളലും, മറ്റും താങ്കളാണ് യഥാർത്ഥ ഹീറോ, താങ്കൾ ഇന്റർവ്യൂ ചെയുന്നത് കാണാൻ തന്നെ എന്തു രസമാണ് ❤❤❤❤❤🎉
@nannurn57435 ай бұрын
Over 😂
@Amiiamitha25 ай бұрын
ayaale ini pokki pokki last ellarum koodi thazhott Otta idal aayirikkum. Jeevich pokkott pavam 😂
@nannurn57435 ай бұрын
Unda Verum uselesss fellow Trying to be modern
@josephkurien23495 ай бұрын
Ayyye nth over aanu ayaal... Ntho velya budhimaan chamanjh varthamanam parayunna oru mandan
@josephkurien23495 ай бұрын
Edo rajaneeshe thante fake account allliyodo ith😄
@MrNair2745 ай бұрын
നല്ല ഇന്റർവ്യൂ, കനികുസൃതി നല്ല ഒരു വ്യക്തിത്വം സൂക്ഷിക്കുന്നു
@SidharthRs-in9uz5 ай бұрын
താങ്കളുടെ അവതരണം ചിരി സൂപ്പർ❤
@geethakumari49395 ай бұрын
നിറഞ്ഞ ചിരികാണുമ്പോൾ തെളിഞ്ഞ മനസും കാണുന്നു
@jjjishjanardhanan95085 ай бұрын
😂
@Dr.Vishnudetha5 ай бұрын
The way she is sitting comfortably 🔥
@manjusijomanju4265 ай бұрын
Spontaneous aayittulla answers um, parayunna karyangalil valare vyekthathayum, swanthamaya nilapaadum, Aashayangalum ulla intelligent and strong lady🫡keep go Kani. Actresses ne pothuve eduthaal athil budhiyum loka vivaravum ulla nadikal viralil ennaavunnavar maathram aanu. Kani is one of the best persons 👌
@drisyasujith29695 ай бұрын
I like your "samsaram" kani❤️
@നിലപാട്5 ай бұрын
Interviewer also pwoly👍🏼👍🏼❤️❤️
@aswathykrishnan82495 ай бұрын
ഈ ഇന്റർവ്യൂയിൽ കനിയേ കാണാൻ ന്താ ഭംഗി.. ❤❤
@entha_alle5 ай бұрын
eppozhum bangi aanu
@BabuBooboo-t5u5 ай бұрын
കനിയുടെ ചെറുതിലെ ഒരു ഫോട്ടോയുണ്ട് പാവാട blows ഇട്ടിട്ട് ❤❤❤കണ്ടാൽ ആർക്കും ഇഷ്ടം തോന്നും
@sreekumarpp652620 күн бұрын
ഞാനും അതു തന്നെ വിചാരിച്ചു, ചടുലവും സ്പുടവുമായ സംസാരം രസകരം 👍🏻👍🏻
@mallikaravi68625 ай бұрын
Nice interview, woman with independent attitude.She proved strongly the daughter of Mithreyan
@ashokanashokan93825 ай бұрын
മാന്യമായ ചോദ്യങ്ങൾ സുതാര്യമായ മറുപടികൾ. നാഗേന്ദ്രനിൽ ഉള്ള കനിയുടെവേഷം സൂപ്പർ
ആവേശത്തിൽ ശക്തമായ സ്ത്രീ കഥാപാത്രമില്ലെന്നു സേച്ചിയുടെ കമന്റ് കണ്ടു. അത് കാഴ്ചയുടെ പ്രശ്നമാണ്. ആവേശത്തിലെ ശക്തമായ സ്ത്രീ കഥാപാത്രമാണ് ബിബിയുടെ 'അമ്മ. അമ്മയാണ് കഥയുടെ ഗതി മാറ്റിയത്. അതിനു 'അമ്മ ശക്തയാണന്നു ഉൾക്കൊള്ളാനുള്ള കാഴ്ചപാട് വേണം. 😊
@sairamcssai2 ай бұрын
Maitreyan achan ente achan ayerunengill njngal oru yudham nadathiyene.. 😂 he is a great man .. ❤❤❤ I love maitreyan achan.. njn achanne velikku.. ❤❤❤
എന്തിന്നാണ് ഇങ്ങനത്തെ thumbnail. .വിവരം ഇല്ലാത്ത സമൂഹം ഇത് കണ്ടാലേ video open ചെയ്യുള്ളു
@minis79995 ай бұрын
Hai kani കുസൃതി
@12ch1855 ай бұрын
I love to hear Kani ❤
@Keralagadi2346Ай бұрын
2:18 avathaarakante avaraatham😂
@teenathomas79205 ай бұрын
Oru vellatha kudumbam😊
@paulps11995 ай бұрын
സൂപ്പർ
@vineeshashankari75355 ай бұрын
Hi kani ❤😘 Hi rejaneesh
@sharisharamakrishnan43445 ай бұрын
Favourite people on the left and right.. 😊
@sreedeviv93945 ай бұрын
Love you mole❤
@srinathmohanan5 ай бұрын
Chettan nalle sugam kitti 😂
@ashmeerbabuashmeer23125 ай бұрын
Varthamanam❤❤
@PrasannaKumar-yr7nk5 ай бұрын
It looks to be a tough job.
@sinu8175 ай бұрын
🥰🥰😍
@miniak60985 ай бұрын
👍👍❤❤
@sanuashokdon98335 ай бұрын
സത്യത്തിൽ പുള്ളി മൊത്തത്തിൽ പാളി. ഒരു പ്രത്യേക അജണ്ട സെറ്റ് ചെയ്തു വയ്ക്കുന്നു. അതിഥികളായി എത്തുന്ന ആളിനെ ആ അജണ്ടയിലേക്ക് എത്തിക്കുന്നു. പക്ഷേ, ഇവിടെ പണി പാളി.
@KurukkanxАй бұрын
sathyam😂
@AliAkbar-pf7zj5 ай бұрын
👍👍
@MrMovie-ro3ud5 ай бұрын
🙌🏼
@natasha29905 ай бұрын
മലയാളത്തിൽ ബുദ്ധിയും ബോധവും വിവരവും ഉള്ള ഒരു നടി.. ബാക്കിയെല്ലാം cute നെസ്സ് overloaded.. Wastes
@Muralidharanom5 ай бұрын
കമൻ്റ് ettavarkku ozikunnundallo
@s1ddh4rth655 ай бұрын
❤
@dr.v.gopalakrishnan7763 ай бұрын
കുടുമ്പമെന്ന് പറയാൻ ?, വെറും ലിവിങ് togather റിൽ എല്ലാം ആകാം എന്ന് സമൂഹത്തെ പഠിപ്പിച്ച Dr. ജയശ്രീയും മൈത്രേയനും👌
@wadewilson965 ай бұрын
2:28 oomfi poyi 🤣🤣
@danielthomas54015 ай бұрын
കുറച്ച് ഒലിപ്പിക്കൽ കുറക്കണം.
@Sajeev-cn8xr3 ай бұрын
മൈത്രേയന്റെ കന്യക കുസൃതി. രാഷ്ട്രത്തിന്റെ ഡിഫൻസ് മിനിസ്റ്റർ പങ്കെടുത്ത വേദിയിൽ ഇരുത്തിയ മഞ്ഞ രമ ന്യൂസിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഉള്ളത് കൊള്ളാം രാഷ്ട്രത്തിന്റെ സംസ്ക്കാരം പൊതു സമൂഹത്തിൽ ഇല്ലായ്മ ചെയ്യുക എന്നാൽ ഭാരതം എന്ന രാഷ്ട്രത്തിൽ ജീവിതംമുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കില്ലാത്ത ഒരു വ്യക്തി ആണ് കന്യക കുസൃതി.......
@maaya-hl7ny5 ай бұрын
ഇതേ പോലെ തന്നെ കനിയുടെ നല്ലൊരു അഭിമുഖം ആണ് ഇത് kzbin.info/www/bejne/lXepZIR6mMpkp7s
@PrasannaKumar-yr7nk5 ай бұрын
Notti kothuk.
@charlicharli39035 ай бұрын
Oola interview.. avanteyoru prathishedam… pha….
@abhishekr545 ай бұрын
ഈ anchor എന്ത് sexy ആണ്. Hot and handsome..... എന്റെ അപ്പൂപ്പന്റെ പ്രായം കാണും എങ്കിലും hes cute....👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻....
@sreelekshmi6755 ай бұрын
Anchor chettanu ഒരു 45 age ഉണ്ടാവൂ.. അദ്ദേഹത്തിന് താങ്കളുടെ അപ്പൂപ്പൻ ആകാൻ പ്രായം ഉണ്ടെങ്കിൽ മോന് ഒരു "2" വയസ്സ് മാത്രം പ്രായം 👶👶❤
@anjusss5985 ай бұрын
@@sreelekshmi675😂😂😂
@radxb5 ай бұрын
@@sreelekshmi675 ആ കൊച്ചിന്റെ പ്രായം രണ്ടു വയസ്സല്ല .. രണ്ടു വയസ്സും രണ്ടു മാസവും ഉണ്ടാവും
@Hussainathasnikc-tp5ct5 ай бұрын
മൈത്രേയന്റെ സംസാരം പോലെ
@babee57045 ай бұрын
Manoharam ❤
@ullas19715 ай бұрын
Kani should stop acting and enter politics as she is very much frustrated about this world order.She could even join in Hamas but Hamas don't recruit ladies as they think them as inferior.