അവർക്കിതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്! They are experiencing this! Malayalam Tarot Reading

  Рет қаралды 9,036

Enchanted Reader - മലയാളം

Enchanted Reader - മലയാളം

Күн бұрын

Пікірлер: 116
@rajivinodkumar9188
@rajivinodkumar9188 11 ай бұрын
Njan kandu ente persone aval enne കുറിച്ച് അനേഷണം നടത്തി എന്ന് ഞാൻ അറിഞ്ഞു mam പറഞ്ഞ പോലെ 9 ഡേയ്ഡ് ആയപ്പോ തന്നെ കാണാൻ പറ്റി പിന്നെ തേർഡ് പാർട്ടി നല്ല സ്ട്രോങ്ങ്‌ ആണ് എന്ന് മനസിലായി ഞാൻ എല്ലാം ദൈവത്തിൽ സമർപ്പിച്ചു പിന്നെ mam പറഞ്ഞ പോലെ ഞാൻ എന്നെ കൊണ്ട് ആവുന്ന പോലെ ഹെല്പ് ചെയ്യുന്നുണ്ട് ഡോഗ്സ് ന് ഫുഡ്‌ കൊടുത്തു അങ്ങനെ ഒക്കെ ❤️
@BeenasajeevanBeenasajeev-lc6vg
@BeenasajeevanBeenasajeev-lc6vg 10 ай бұрын
Mam പറഞ്ഞത് പോലെ തന്നെ വരും പോകും വരും പോകും നല്ല പോലെ mind control ചെയ്യുന്നുണ്ട് mam അസുഖം പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു
@rasiya7084
@rasiya7084 11 ай бұрын
മേം ജീവന് തുല്യം സ്നേഹിച്ചു എത്ര സ്നഹിച്ചിട്ടും എന്റെ വില മനസിലാകുന്നില്ല വിളിച്ചു പക്ഷെ അവര്ക് എന്തോ എനർജി ഇല്ല മേം യൂണിവേഴ്സിൽ വിശ്വസിക്കുന്നു മേം റീഡിങ്കിൽ പറയുന്ന പോലെ ചെയുന്നുണ്ട് താങ്ക്യു യൂണിവേഴ്‌സ് 🙏 മേം പ്രാർത്ഥിക്കണം 🙏🤲
@ahyanibrahim9494
@ahyanibrahim9494 11 ай бұрын
തിരിച്ചു വരാൻ വേണ്ടി പ്രാർഥി ക്കുന്നു, കാത്തിരിക്കുന്നു. വരും എന്ന ആത്മവിശ്വാസത്തോടെ,
@lakshmisuresh6364
@lakshmisuresh6364 11 ай бұрын
ഞാനും 😭😭😭
@Vinitha248
@Vinitha248 11 ай бұрын
Thanks universe, എത്ര ടൈം എടുത്താലും കുഴപ്പം ഇല്ല എല്ലാം മനസ്സിലാക്കി തിരികെ വരട്ടെ 🙏
@SasikalaKarthik-ws3sh
@SasikalaKarthik-ws3sh 11 ай бұрын
ഇവർ പറയുന്നത് എല്ലാം സത്യമാണ് എന്താ കാണുന്നവർ എല്ലാം ലൈക്‌ ചെയ്യണം സത്യസന്ധത ആയി ആണ് പറയുന്നത് നിങ്ങൾ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്‌ സത്യം എപ്പോഴും വേദന ആണ് സുഖിപ്പിക്കുന്നത് സത്യം അല്ല എന്നിട്ടു അവർക്കു എന്ത് നേടാൻ സത്യം വേദന ആണെങ്കിലും അതല്ലെ നമുക്കു അറിയേണ്ടത് ദൈവം ആണ് അവരെ കൊണ്ട് സത്യം പറയിപ്പിക്കുന്നത് അത് അവർ സത്യസന്ധത ആയി പറയുന്നു അപ്പൊ നമ്മൾ എന്താണ് ചെയേണ്ടത് എല്ലാം നമ്മ ൾ ഈശ്വരനിൽ അർപ്പിക്കുക ദൈവം അറിയാതെ ഒന്നും നടക്കില്ല എല്ലാവർക്കും സമാധാനം സന്തോഷം ആയുസും ആരോഗ്യം എല്ലാം ഉണ്ടാകട്ടെ എന്റെ മോളുവിനും അവളുടെ കുടുംബം ത്തിനും ആയുസും ആരോഗ്യം പിന്നെ സമ്പത്തും സാമ്പർത്തി എല്ലാം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@athiraathuz6941
@athiraathuz6941 11 ай бұрын
Thank you universe🙏🙏🙏 എനിക്ക് ഉറപ്പ് ഉണ്ട് ചേച്ചി എന്റെ ആൾ എന്നെ മനസിലാക്കി തിരിച്ചു വരും എന്റെ ദൈവം ആയിട്ട് കൊണ്ട് തരും ഞാൻ ഇത്രയും നാളും കാത്തിരുന്നത് ഒക്കെ എന്റെ ഭഗവാൻ ആയിട്ട് മനസിലാക്കി കൊടുക്കും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്
@nishabiju4621
@nishabiju4621 11 ай бұрын
മാം തേർഡ് പാർട്ടി ഒഴിഞ്ഞു പോകുമോ അങ്ങനെ ഒരു റിഡിങ്ങ് ചെയ്യുമോ ഇത് എന്നെ പോലെ ഒത്തിരി പേരുടെ ചോത്യം ആയിരിക്കാം 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@suregaprathap6881
@suregaprathap6881 11 ай бұрын
വേണം
@KARTHIK-yn2gv
@KARTHIK-yn2gv 11 ай бұрын
Yes medam third party pokumo.
@SnehaSumesh-v6e
@SnehaSumesh-v6e 11 ай бұрын
Ys venm
@sreejal5779
@sreejal5779 11 ай бұрын
3rd party Reading ❤❤❤
@sajeevgladis1599
@sajeevgladis1599 11 ай бұрын
Yes maam🙏🙏🙏
@preethajpriyadarsini6852
@preethajpriyadarsini6852 11 ай бұрын
സത്യം ജയിക്കട്ടെ. Thankyou universe 🙏❤️
@DeepaKP-j7l
@DeepaKP-j7l 6 ай бұрын
Thank you യൂണിവേസ് ❤🙏thank you യൂണിവേസ് ❤🙏thank you യൂണിവേസ് ❤🙏
@Reshmins_07
@Reshmins_07 3 ай бұрын
എവിടനെല്ലും സന്തോഷമായി ഇരിക്കട്ടെ....
@ajithak3194
@ajithak3194 11 ай бұрын
എനിക്ക് ഇപ്പോൾ വീഡിയോ കാണാൻ സമയം കിട്ടാറില്ല. ഖത്തറിൽ ആണ് ഉള്ളത്. ഇത്രയും സൗഭാഗ്യം തന്ന ദൈവത്തിനു നന്ദി
@SujinDj
@SujinDj 10 ай бұрын
തിരിച്ചു വന്നു പക്ഷേ വീണ്ടും വഴക്ക് ട്ട് പോയി... ഇനിയും വരുമോ 😔😔😔😔
@aswathyanand4090
@aswathyanand4090 11 ай бұрын
മാം പറഞ്ഞത് സത്യം ആണ്.♥️
@Mithrajanaki2233
@Mithrajanaki2233 Ай бұрын
Thank you Universe ❤ Thank you God ❤️ Thank you Angels ❤ Thank you Divine ❤️ Thank you Ma'am ❤
@thejbenvallathoal2294
@thejbenvallathoal2294 11 ай бұрын
ഗുഡ് റിഡിങ് താങ്ക് യു മാം ❤ഞാൻ മാമിന്റ് റിഡിങ് മാത്രമേ കാണാറുള്ളു എനിക്ക് റെസിനേറ്റ് ആകുന്നുണ്ട്
@anithakkv5011
@anithakkv5011 11 ай бұрын
എല്ലാം യൂണിവേഴ്സിൽ സറണ്ടർ ചെയ്തു. Thank you universe🙏
@shenthilkumarappunnipaloth3259
@shenthilkumarappunnipaloth3259 11 ай бұрын
Thank You Universe
@sanjaysanthosh7217
@sanjaysanthosh7217 11 ай бұрын
Thanku universe🙏🏻❤️ Thanku universe 🙏🏻❤️ Thanku universe 🙏🏻❤️ Thanku devine🙏🏻 I ITrust universe🙏🏻❤️ Thanku mam 🙏🏻❤️Take care 🙏🏻❤️ Deepa santhosh 🙏🏻
@chippysreedevi850
@chippysreedevi850 11 ай бұрын
Thank you universe🙏🙏🙏🙏 Thank you mam🙏🙏🙏 Thank you god🙏🙏🙏 Thank you divine🙏🙏🙏 Thank you angels🙏🙏🙏
@haridasks5198
@haridasks5198 11 ай бұрын
Thank you universe ❤
@aiswairiyaps6407
@aiswairiyaps6407 11 ай бұрын
മാം എന്റെ മാഡത്തിന്റെ നിർദ്ദേശം അവനവന് ഈ കിട്ടുന്ന ഊർജ്ജം പ്രപഞ്ചത്തിന്റെ ഊർജ്ജം മാണ എന്ന് വിശ്വാസിക്കാം ...
@shineyshiney5616
@shineyshiney5616 11 ай бұрын
Maam parajathu sathyamannu manassinu vallatha oru bhudhimuttuundu ee esamayathu
@snekha6747
@snekha6747 11 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️♥️
@avraveendranath7620
@avraveendranath7620 11 ай бұрын
Thanks universe
@SunithaK-nn6bf
@SunithaK-nn6bf 11 ай бұрын
Thankyou universe❤😂🎉thankyouuniverse❤😂🎉thankyou universe❤😂🎉
@haridassamasya
@haridassamasya 11 ай бұрын
കാത്തിരിക്കുന്നു......❤
@juliemathew548
@juliemathew548 10 ай бұрын
മാം ഞാൻ പറഞ്ഞതു പോലെ മാഷിന്റെ വിവാഹം കഴിഞ്ഞു. ഇപ്പോൾ എന്നെ വിളിക്കുന്നില്ല . അങ്ങനെ എല്ല അവസാനിച്ചു അല്ലേ മാം . എന്റെ 3 വർഷത്തെ പ്രണയം 2 മാസത്തെ വന്ന കുട്ടിയുമായി അവസാനിപ്പിച്ചു. ഇന്ന് സഹിക്കാൻ പറ്റാതെ ഞാൻ അങ്ങോട്ട് വിളിച്ചു. എന്നോട അങ്ങോട്ട് വിളിക്കരുത് എന്ന് പറഞ്ഞു ഇങ്ങോട്ട് വിളിച്ചോഎന്ന് പറഞ്ഞു😢 ജീവൻ ഇല്ലാതെ ജീവിക്കുന്നു തകർത്ത് കളഞ്ഞു എന്നെ ഞാൻ കാത്തിരിക്കും ദൈവം മാഷിനെ ചോദ്യം ചെയ്യും.
@editwork-y5f
@editwork-y5f 10 ай бұрын
ഞാൻ വഴക്കുണ്ടാക്കിയില്ല. നയത്തിൽ അവനെ കൊണ്ട് ബ്ലോക്കാക്കിക്കാൻ ശ്രെമിക്കുക. കാരനും ഇനി വിശ്വാസമില്ല. സ്നേഹത്തോടെ പറഞ്ഞു വിടാം.
@vijunath3521
@vijunath3521 11 ай бұрын
I strongly claim Reunion with my person 🙏🙏🙏Thank you universe🙏🙏🙏
@vineeshchandranchandran1872
@vineeshchandranchandran1872 11 ай бұрын
Claim positive energy thank you univers thank you GOD
@Rahul...........1994
@Rahul...........1994 11 ай бұрын
I strongly claim it thank you universe ❤❤❤❤❤❤
@sudhivishnu9044
@sudhivishnu9044 11 ай бұрын
100% resonate. Thank god
@AkhilaShaji-lg4pu
@AkhilaShaji-lg4pu 11 ай бұрын
മം ശരിയാ പറഞ്ഞെ 🙏
@SandhyaM-hm5ei
@SandhyaM-hm5ei 11 ай бұрын
Thank you universe thank God 🙏 thank chechi I strongly claim positive energy 🙏
@Shaju1268
@Shaju1268 11 ай бұрын
❤❤❤ Sambhavami Yuge Yuge....
@komalamm4071
@komalamm4071 11 ай бұрын
Oru samsayam..ellavavarum Ella readinghum kelkkunnundaville..Ella readinghum പറയുന്നത് third-party yayi വിട്ടുപോയവർ ഇപ്പോൽ തിരിച്ചുവരാൻ ആഗ്രഹിക്കുന്നു avarkkupsttiya theytukalkku റിഗ്രട് ചെയ്യുന്നു എന്നൊക്കെ.
@ArifaArackal
@ArifaArackal 11 ай бұрын
Mamiu Ayusum Arogyavum daivam tharatte athupole ente agrahavum. Nadakatte. Thankyou univers ❤️ ❤️.. ❤️
@jyothimolbs8185
@jyothimolbs8185 11 ай бұрын
I strongly claim and accept this positive energy thank you thank you thank you universe ❤❤❤❤🎉
@ansiarahim4338
@ansiarahim4338 11 ай бұрын
Ella video um kanunna njan.hechide ella advice um follow cheyunnud.enik oru matavum varunilla ellam sheri avum ayirikum
@krishnakripa2178
@krishnakripa2178 11 ай бұрын
Good things take time 😊
@veenathomas3433
@veenathomas3433 11 ай бұрын
If u get small onion.. Chathachu honey mix cheythu kazhickuka.. But taste is very ugly.. First am confirm.. It's very good remedy for ur throat
@KavithaR-t8p
@KavithaR-t8p 11 ай бұрын
Thank you universe🙏 വന്നു പാക്കേഷേ പഴയപോലെ സ്നേഹം ഇല്ല
@lakshmisuresh6364
@lakshmisuresh6364 11 ай бұрын
Yss എനിക്കും same... 😭😭😭
@sofya1549
@sofya1549 11 ай бұрын
I claim my positive energy and my person togetherness
@ramyamanoj1471
@ramyamanoj1471 11 ай бұрын
My person is very truble... Bagavan ellathinum oru vazhi kanikkatte.. Eppo undayathum eni varanullathum ulkkollan avarkku kazhiyatte ennu manassuruki prarthikkunnund 🙏... Om namo narayanaya🙏thank you chechi🤝
@manjuchandran2290
@manjuchandran2290 11 ай бұрын
Thanku യൂണിവേഴ്സ്
@lakshmisuresh6364
@lakshmisuresh6364 11 ай бұрын
Alert ആവും... Maam പറയുന്നതൊക്കെ മനസ്സിൽ precaution എടുക്കേം ചെയ്യും... Bt നേരിൽ കണ്ട് കഴിയുമ്പോൾ ovr excitd ആയി ഒക്കെയും മറന്ന് പെരുമാറും... അതാണ് എന്റെ പ്രശ്നം... 😭😭😭😭
@SumeshK-i9i
@SumeshK-i9i 11 ай бұрын
I strongly claim to permeant reunion with my person thank you universe❤❤❤
@happyvishu8471
@happyvishu8471 11 ай бұрын
Mam എൻ്റെ person വന്നു .just കണ്ടൂ. ചിരിച്ചു.ഞാൻ നടന്ന് അങ്ങ് പോയി. ഉള്ളിൽ ഒത്തിരി സന്തോഷം തോന്നി എങ്കിലും അധികം mind ചെയ്യാത്ത പോലെ ഞാൻ അങ്ങ് പോയി.
@radhamania9079
@radhamania9079 7 ай бұрын
I attract my person i strongly clai to comeback and happy reunioni surrender in universe i want justice
@ShamilaSalim-e6f
@ShamilaSalim-e6f 11 ай бұрын
Mam avan enne ozhivakaruth mam .....enikath sahikan patilla❤❤❤❤❤❤
@ansiarahim4338
@ansiarahim4338 11 ай бұрын
Waiting
@Nwffy.h
@Nwffy.h 11 ай бұрын
സത്യം..ചേച്ചിഅഞ്ചുമാസം കൊണ്ട് ബ്ലോക്ക് ആയിരുന്നു. ഗൾഫ് നമ്പർ കാണാനും ഇല്ലായിരുന്നു. ഇപ്പോൾ ഗൾഫ് നമ്പറിൽ വീണ്ടും വാട്സ്ആപ്പ് ഉണ്ട് ഞാൻ കുറേ അധികം മെസ്സേജ് അയച്ചു ഒന്നും എടുത്തു നോക്കുന്നില്ല.. ഞാൻ തന്നെ കോൺടാക്ട് എടുത്ത് കളഞ്ഞു.. ചേച്ചി പറഞ്ഞതുപോലെ വഴക്കിടാൻ എന്ത് ചെയ്യണം എന്ന് അറിയത്തില്ല
@sreekuttysreekutty2933
@sreekuttysreekutty2933 11 ай бұрын
Thanku.universe❤❤❤ Thanku..sathyam.annu.paranjathe🎉🎉🎉
@AbhimanyuAbhi-j8k
@AbhimanyuAbhi-j8k 11 ай бұрын
Yantey chettan yantey aduthu thirichu varanam
@abhimanueb7075
@abhimanueb7075 11 ай бұрын
Thanks univers ❤❤ I claim to positive energy I claim reunion my person ❤❤ I claim positive energy my person thanks divine thanks angels thanks god
@editwork-y5f
@editwork-y5f 11 ай бұрын
Enne blockakkippoyatha 4monthayi. മിനിഞ്ഞാന്ന് വീഡിയോ കണ്ടു momnte. അന്ന് വൈകിട്ടു ബ്ലോക്കാഴ്യ്ച്ചു. എന്റെ storys okke കാണുവാണ്. പക്ഷെ മെസ്സേജ് ഒന്നുമില്ല. ഞാൻ അങ്ങോട്ടുകേറി ഒന്നിനും പോകില്ല. എങ്ങോട്ടുവന്നാൽ സ്നേഹത്തോടെ പറഞ്ഞു വിടും. ഇനി oru കോമലയാകാൻ njan ഇല്ല.
@roullam2664
@roullam2664 11 ай бұрын
Thankyouuniverse
@happyvishu8471
@happyvishu8471 11 ай бұрын
Thank-you so much for your advices ❤❤
@BLOCKCHYAINNEWERA
@BLOCKCHYAINNEWERA 11 ай бұрын
Thank you so much ma'am 💓❤❤❤❤
@manjulavijayakumar8886
@manjulavijayakumar8886 11 ай бұрын
Thank you Universe ❤
@Sarika-s8l
@Sarika-s8l 11 ай бұрын
❤ thank u mam and universe
@PrijiReghu-zg6qq
@PrijiReghu-zg6qq 11 ай бұрын
Thanks universe 🙏🙏🙏 Thanks mam❤️❤️❤️
@ValsalaMK-ch8sr
@ValsalaMK-ch8sr 11 ай бұрын
Thenkyou divin 🙏thenkyou universe 🙏,.
@BLOCKCHYAINNEWERA
@BLOCKCHYAINNEWERA 11 ай бұрын
Thank you God 🙏🙏🙏🙏🙏🙏🙏❤❤❤❤❤
@santhiraj9061
@santhiraj9061 11 ай бұрын
Egor varan thanna thalparyapedunnilla...veruthe valinju keri varunnath entina ennu ariyan vayya..options kure undegilum life happy ayit enjoy cheyyunnegi entina Egot varunnath...aa life ayit agu poya pore..
@SreelathaMukesh
@SreelathaMukesh 11 ай бұрын
Sariyanu ma'am njan universe nu vittukoduthirikkukayanu
@glowingbeautychannel6834
@glowingbeautychannel6834 11 ай бұрын
Person ഉണ്ടായിട്ട് വേണ്ടേ വരാൻ🥴
@krishnakripa2178
@krishnakripa2178 11 ай бұрын
Good morning chechi, വയ്യായ്ക മാറിയോ, ചേച്ചിയുടെ ഒരു reading ഇന്നലെ എന്റെ സ്വപ്നത്തിൽ വന്നു അന്നൊരു ദിവസം ക്യാമറ ഒക്കെ focus ആയി വന്നില്ലേ without any human force ആ reading ine കുറിച്ച് ആണ് സ്വപ്നം വന്നത് എന്താ ന്നു അറിയില്ല ഫസ്റ്റ് എക്സ്പീരിയൻസ് ആണ് ഇങ്ങനെ ഒരു reading dream ഇൽ വരുന്നത് ഞാൻ shock ആയിപോയി ചേച്ചി 🙂Persone ഇന്ന് കണ്ടു പക്ഷെ ഇന്ന് എന്നേ നോക്കിയില്ല ചേച്ചി ഇനി ആൾ രണ്ടു മൂന്നു ആഴ്ച കഴിഞ്ഞു ആയിരിക്കും നോക്കുന്നത് 🥺 പിന്നെ ഇല്ലേ ചേച്ചി എല്ലാം വിട്ട് moveon ചെയ്യാമെന്ന് വിചാരിക്കുമ്പോൾ universe hope തരുന്നു by senting butterflies, repeating numbers 🙂 വേറെ ഒരാളുടെ help സ്വീകരിക്കുന്നുണ്ട് ചേച്ചി 😊Let go എന്ന് ഒരാഴ്ച കൊണ്ട് മനസ്സിൽ വന്നു കൊണ്ട് ഇരിക്കുന്നു അതിനെ കുറിച്ച് ചേച്ചി ഇന്നത്തെ reading ilum പറഞ്ഞു 😳 coincidence 😳Yeah dreams varunnund🙂 yeah ആൾ ലൈഫ് enjoy ചെയുന്നുണ്ട് 🙂 spy ചെയ്യുന്നുണ്ടോ ന്നു ഡൌട്ട് ഉണ്ട് 🤭ദൈവം തന്നെ എന്നിലേക്ക് എത്തിക്കട്ടെ ചേച്ചി wait ചെയ്യും 💯❤ thank you chechii, thank you universe, thank you angels 🙏🌻❤
@minisabu6869
@minisabu6869 11 ай бұрын
Thrid party karmic relationship ആണ് she is doing black magic അവൾ എൻ്റെയും അവൻ്റെയും ജീവിതം നശിപ്പിച്ചു എനിക്ക് എതിരെ അപവാദം പറഞ്ഞു കൊടുക്കുകയാണ്. സത്യം പറഞ്ഞാൽ ഇതിൽ നിന്നും മറാൻ പറ്റുന്നില്ല
@anithaindira5585
@anithaindira5585 11 ай бұрын
🥰thank you Universe🙏🕉️🙏🕉️🙏🕉️🙏
@ArjunArjun-ps8li
@ArjunArjun-ps8li 11 ай бұрын
ഈ കാലവും കടന്നു പോകും.... മകന് വേണ്ടി കുറച്ചു പൈസ തന്നു പോയി...
@BLOCKCHYAINNEWERA
@BLOCKCHYAINNEWERA 11 ай бұрын
Thank you universe 🙏🙏🙏🙏💕💕💖❤️❤❤
@sofya1549
@sofya1549 11 ай бұрын
Same my situation
@AkhilaShaji-lg4pu
@AkhilaShaji-lg4pu 11 ай бұрын
Thanks mam 🙏
@lekshmimohan9190
@lekshmimohan9190 11 ай бұрын
Njan vere oralude help chodhichitunde..start cheythitunde.. vannirunnu aalu athupole thanne thirike poyirunnu..
@jisha.k.sjisha9999
@jisha.k.sjisha9999 11 ай бұрын
aalu vannu vazhakundakit poyi😢
@juliemathew548
@juliemathew548 11 ай бұрын
മാം എന്നെ വിളിക്കുന്നുണ്ട്. പക്ഷേ ഞാൻ പറഞ്ഞ കല്യാണ ക്കാര്യം അങ്ങനെ നിൽക്കുവാ അമ്മ കണ്ട് പിടിച്ച പെൺകുട്ടി മാഷിനെ എന്നെ വേണം അമ്മയെ ധിക്കാരിക്കാനും വയ്യ ഞാൻ എന്ത് ചെയ്യും പ്രർത്ഥന മാത്രം ഉള്ളു😢 ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം മാം അകല്യാണം നടക്കുത് പ്രാർത്ഥിക്കണം.😢😢😢
@AkhilRamachandranBhaskaran
@AkhilRamachandranBhaskaran 11 ай бұрын
@wordofwisdom5281
@wordofwisdom5281 11 ай бұрын
Person വന്നു mam. Status എനിക്ക് കാണാൻ വേണ്ടി ഇടുന്നും ഉണ്ട്. But ഞാൻ എനിക്ക് എന്തോ പെട്ടന്ന് വന്നപ്പോൾ അത് accept ചെയ്യാൻ കഴിയുന്നില്ല. Pray for me 🙏
@krishnavijayan2732
@krishnavijayan2732 11 ай бұрын
Nerrthe block ayino
@wordofwisdom5281
@wordofwisdom5281 11 ай бұрын
@@krishnavijayan2732 അതെ. നമുക്ക് തന്ന pain കൊണ്ടായിരിക്കാം ആ സന്തോഷം ഉൾകൊള്ളാൻ മനസ്സിന് 😥
@neethu_ge721
@neethu_ge721 11 ай бұрын
Is it possible for people seeing two moons in the sky, i have experienced that, njan kannu thirimmy nokki, still it was there, dz happenned while i was travelling to tvm, is this a reflection? thought of sharing when u said about shooting stars.
@sofya1549
@sofya1549 11 ай бұрын
Every day kandukonde work sheyendi varunu mindathaey😢 orumishu work sheyunu third party unde,,,
@Jessy-q7v
@Jessy-q7v 11 ай бұрын
Third partty anta pearsanel ninnu ozhiyju pokannam younivear
@prabhavathibindhuprabha7795
@prabhavathibindhuprabha7795 2 ай бұрын
Tnku. Univayice ❤❤❤❤❤tbku. Mem❤❤
@faseelacdlm7763
@faseelacdlm7763 11 ай бұрын
Vazhakku koodum yennullathkond njn pinanghithanney irikkunnu
@lakshmisuresh6364
@lakshmisuresh6364 11 ай бұрын
Yss എനിക്കിപ്പോൾ തോന്നി ഇനി പിന്നാലെ പോകേണ്ട കാര്യം ഉണ്ടോ ന്ന്.. 😭😭😭
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Lakshmi...God Bless You 💚
@lakshmisuresh6364
@lakshmisuresh6364 11 ай бұрын
@@enchantedreadermalayalam thnk uu my dear maam.. ❤️❤️
@NirmalaRV-w3u
@NirmalaRV-w3u 11 ай бұрын
കാത്തിരിക്കുന്നു എന്റെ കാര്യം എന്തെങ്കിലും അറിയാൻ പറ്റുമോ
@nandhuvijayan1482
@nandhuvijayan1482 11 ай бұрын
Person msg ituu. But avlk vere relation ayi eni shalym cheyallanu parayannaa
@Thetruth76967
@Thetruth76967 11 ай бұрын
Mam.. Aduttha videoyil spirituality ye kurichu samsarikkamo. Athayathu yadhartha spirituality /mathaviswasam.
@dilshadi3388
@dilshadi3388 11 ай бұрын
Let go paranjashesham attractionum meditetonum cheyyan pattumo.
@shimaykrishnashimay8851
@shimaykrishnashimay8851 11 ай бұрын
❣️💚❣️thankyou❣️💚❣️universe❣️💚❣️💚❣️💚thankyou❣️💚❣️blesse 💚❣️💚
@Strqerryhh._
@Strqerryhh._ 11 ай бұрын
🙏🏻
@anamikaanu7923
@anamikaanu7923 11 ай бұрын
Thank you universe ❤️❤️🙏🙏🙏 Thank you god❤️❤️🙏🙏🙏
@iyraskitchen7647
@iyraskitchen7647 11 ай бұрын
Chechi sugayt irikunnuo. Aalu eth vare aalude oru contact ella byt varumennu pratheeksha und
@lathaganesan5910
@lathaganesan5910 11 ай бұрын
👌👌👌👌👌👍👍👍👍🙏🙏🙏❤️❤️❤️🌹🌹🌹🌹🌹
@pushpav737
@pushpav737 11 ай бұрын
mada
@beenacbeena403
@beenacbeena403 11 ай бұрын
ഓപ്പൺ ആകുന്നില്ല
@aryadevi4187
@aryadevi4187 11 ай бұрын
Wait for 10.30 am
@aleenaan5472
@aleenaan5472 11 ай бұрын
Thank u universe
@editwork-y5f
@editwork-y5f 11 ай бұрын
Thanku univers
@RudraIyyer-mq8fw
@RudraIyyer-mq8fw 11 ай бұрын
Thank you universe 🙏
@jishap5579
@jishap5579 11 ай бұрын
Thank you universal ❤ Thank you mam ❤
@e.k.aswathisathian1641
@e.k.aswathisathian1641 11 ай бұрын
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 12 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 38 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 12 МЛН