അവർക്കു ഈ റിലേഷൻ ഒഴിവാക്കാനാവില്ല! They can't avoid you!

  Рет қаралды 15,468

Enchanted Reader - മലയാളം

Enchanted Reader - മലയാളം

Күн бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
🔮🧚‍♀️ ABOUT ME 🧚‍♀️🔮
🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
PERSONAL READING WITH ME
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
🧿 STRIPE PAYMENT LINK : buy.stripe.com...
🧿 PayPal : enchantedreadersb@gmail.com
🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
/ @enchantedreadermalayalam
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
📫 AMAZON WISHLIST 📫
www.amazon.ca/...
📧 EMAIL ME 📧
enchantedreadersb@gmail.com
👥 FACEBOOK MESSENGER 👥
/ enchantedreadermalayalam
📪 INSTAGRAM 📪
/ enchantedreadermalayalam
🔴 🔥CAUTION🔥 🔴
❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
🔴 🔥DISCLAIMER🔥🔴
MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

Пікірлер: 236
@user-wk1yc5xq4c
@user-wk1yc5xq4c 5 ай бұрын
സത്യമാണ്. മാനസികമായി ടെൻഷൻ ആണ് ആരോടും ഷെയർ ചെയ്യാൻ പറ്റുന്നില്ല.എന്താ വേണ്ടത് എന്ന് അറിയില്ല mam താങ്ക്സ് യൂണിവേഴ്സ് ❤❤❤
@MeghaMalhaar369
@MeghaMalhaar369 5 ай бұрын
മാം പറയുന്നത് തന്നെ ആണ് ശരി, പറയുന്നത് എല്ലാം നടക്കുന്നുണ്ട്, മാം ന്റെ വാക്കുകൾ ദൈവത്തിന്റെ വാക്കിനു സമാനം ആണ്, വിശ്വസിക്കാം, മാം പറയുന്നത് പോലെ നമ്മൾ ലൈഫ്‌ഇൽ ചെയ്താൽ സന്തോഷം, സമാധാനം, ആശ്വാസം എല്ലാം കിട്ടും, എന്റെ ജീവിതം കൊണ്ട് ഉറപ്പാണ്, നമ്മളെ വേദനിപ്പിച്ചവർ അനുഭവിക്കും, കൊറേ പഠിക്കും, തകരും അവർ, എന്നിട് എല്ലാം മനസിലാക്കി നമ്മുടെ അടുത്തേക്ക് വരും, അതിനു മുൻപ് നമ്മൾ സ്‌ട്രോങ് ആവണം എന്നു പറഞ്ഞത് സത്യം, മാം ഉള്ളത് കൊണ്ട് ആണ് എനിക്ക് ഇത്രയും ആത്മവിശ്വാസം വന്നതും, ഞാൻ ഇപ്പോൾ let go ചെയ്ത് പോകുന്നതും , വരാതെ എവിടെ പോകാൻ.🧚 Thank you mam💚 Thank you universe 💛 Love you all 💛 trust the divine time and magic 💙 sathyam jayikkum urappalle 🍀🧚
@sujiraju3527
@sujiraju3527 5 ай бұрын
Chechi let go enganeyanu practice cheyendathu
@sujiraju3527
@sujiraju3527 5 ай бұрын
Eniku paranju tharumo if you can
@user-eq2ri4jt8j
@user-eq2ri4jt8j 5 ай бұрын
ഇതുപോലെ തന്നെയാണ് എന്റെ അവസ്ഥയും....6 വർഷത്തെ സ്നേഹം..... അയാൾക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു.... 3 year മുന്നേ ഒരു കാര്യം illand ലൈഫ് ന്നു ഒറ്റ പോക്ക് പോയി.... പിന്നേം one year കഴിഞ്ഞു vannu....ആളില്ലാതെ ജീവിക്കാൻ പറ്റില്ലാന്നൊരു അവസ്ഥ വന്നപ്പോൾ dha 1 week ആയി ഇനി വേണ്ട ന്നു പറഞ്ഞു പോയി...... ചങ്കു പൊട്ടുന്ന തോറ്റുപോവുന്ന മരണ വേദന ind
@alone1637
@alone1637 5 ай бұрын
നിങ്ങൾ പറഞ്ഞത് എല്ലാം 💯ശരി ആണ് എന്ന് എനിക്ക് തോന്നുന്നു, നിങ്ങൾ ഈ കാര്യങ്ങൾ എല്ലാം എന്നോട് തുറന്നു പറയുന്നത് പോലെ 💯💯💯🤍🤍🤍🤍🤍🤍🤍🤍🤍🤍👍✌️👌
@athiraathuz6941
@athiraathuz6941 4 ай бұрын
Thank you universe🙏🙏🙏ശരിയാണ് ഞാൻ ഇത്രയും നാളും കാത്തിരുന്നത് ഒക്കെ മനസിലാക്കി എന്റെ ആൾ വരാൻ വേണ്ടി കാത്തിരിക്കുന്നു . ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി
@PreethaBinu-fg4wk
@PreethaBinu-fg4wk 4 ай бұрын
മാം പറഞ്ഞത് വളരെ ശരിയാണ് നമ്മൾ അനുഭവിക്കുന്ന വേദനയിൽനിന്നും മുക്തിനേടാൻ ഒരേഒരു വഴിയുള്ളു നമ്മൾ സ്വയം പറയുക ഇപ്പോൾ അനുഭവിക്കുന്നവേദനയിൽനിന്നും ആ ഓർമ്മകളിൽ നിന്നും മുക്തി വേണം എന്ന് യൂണിവേഴ്സിനോട് അകമഴിഞ്ഞ് പ്രാർത്ഥിക്കുക ഉറപ്പായും അതിൽനിന്നും നമ്മുക്ക് മോചനം കിട്ടിയിരിക്കും ഇത് എന്റെ അനുഭവമാണ് അതുകൊണ്ട് ഉറപ്പായും നിങ്ങൾ പ്രാർത്ഥിക്കുക യൂണിവേഴ്‌സ് എല്ലാ വേദനകളും മറക്കാൻനിങ്ങളെയും സഹായിക്കും 🙏🏻🙏🏻thanku യൂണിവേഴ്‌സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤thanku മാം god bless you🙏🏻🙏🏻🙏🏻
@jaya5033
@jaya5033 5 ай бұрын
Good morning mam ❤️ Thank you univers 🙏 Thank you eyenjals 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ എല്ലാം ഈശ്വറന്റ് കൃപ പോലെ നടക്കട്ടെ. ഇന്നത്തെ ദിവസം എല്ലാവർക്കും നല്ലത് ആയിരിക്കട്ടെ 🙏
@achuachu6786
@achuachu6786 3 ай бұрын
ഇത് എന്റെ ലൈഫ് തന്നെ ആണ്. എല്ലാ പോസിറ്റീവും ഞാൻ അട്രാക്ട് ചെയ്യുന്നു. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏
@nishasiby641
@nishasiby641 5 ай бұрын
എല്ലാം ദൈവം അറിയുന്നു.. മറുപടിയും ദൈവം കൊടുക്കട്ടെ thank you god❤❤❤thank you universe❤❤❤
@aswathiachu4965
@aswathiachu4965 4 ай бұрын
മാമിന്റ്...വാക്കുകൾ.എല്ലാം..സത്യമാണ്....🙏...യൂണിവേഴ്സ്..കാത്തു.രക്ഷിക്കും..എന്നു.തന്നെയാണ്..വിശ്വസിക്കുന്നത്...താങ്ക്യൂയൂണിവേഴ്സ്...🙏🙏🙏...
@renjithkr5314
@renjithkr5314 5 ай бұрын
ചേച്ചി എല്ലാവർക്കും നല്ലതുവരട്ടെ 🙏🏻🙏🏻
@DwaniAnila
@DwaniAnila 5 ай бұрын
ഞാൻ കാത്തിരിക്കുക ആയിരുന്നു ചേച്ചി..... 🥰🥰🥰🥰എനിക്ക് ഭയങ്കര ആശ്വാസം ആണ് ചേച്ചി
@RuthmakkuRuthmakku
@RuthmakkuRuthmakku 5 ай бұрын
Thank you God 🙏🙏🙏❤️🤍❤️മേടം പറഞ്ഞതപോലെ എല്ലാം ദൈവം നടത്തിത്തരട്ടെ നീതി മാത്രം മതി 🙏എന്റെ പേഴ്സന്റെ മനസ്സിന് എത്രയും പെട്ടന്ന് തന്നെ തിരിച്ചു വരുവാനുള്ള മനസ്സ് കൊടുക്കട്ടെ Thank you Universe 🙏🙏🙏❤️🤍❤️
@Rockybhai86668
@Rockybhai86668 5 ай бұрын
ഡെത്ത് തന്നെ ആണ് ചേച്ചി 😞😞സെരിക്കും miss ചെയുന്നു ഉണ്ട് pain ഉം സ്ട്രോങ്ങ്‌ ആണ്. 9 മാസം ആയി ഒന്ന് talk അകിട് കണ്ടിട്ട്. ഹൃദയം എല്ലാം തകരുന്നത് പോലെ pain ആണ് 😢😢
@emmagreen1929
@emmagreen1929 5 ай бұрын
പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ... എത്രേം വേഗം തിരിച്ചു വരും.... Thank u universe 🙏🙏🙏🙏
@somandamodaran6990
@somandamodaran6990 5 ай бұрын
എന്റെ അനുഭവങ്ങൾ ശരിയാണ്.നല്ല തുടക്കത്തിനായ് പ്രാർത്ഥിക്കുക. സോമൻ,രോഹിണി.
@pavis2668
@pavis2668 4 ай бұрын
ഒത്തിരി മാറി ഇനിയും മാറും.. മാറ്റം അനിവാര്യം ആണ്... ലൈഫ് is ബുട്ടിഫുൾ ❤️thaks god. Thaks യൂണിവേസ് 🙏
@anukaimal8452
@anukaimal8452 4 ай бұрын
Thank you Universe❤🙏. Thank you Divine❤🙏. Thank you God❤🙏. Thank you Ma'am for your reading. I belivey Universe❤🙏.
@sijichacko3299
@sijichacko3299 5 ай бұрын
പറഞ്ഞത് പോലെ എല്ലാം നടന്നു താങ്കളുടെ reading എനിക്ക് വിശ്വാസം ആണ്.. Thank god... Sub cheyunnu..
@auraarora5799
@auraarora5799 4 ай бұрын
Thank You Universe ❤ Thank You Divine🙏🏻 Thank You Angels😘
@ANSI-p9t
@ANSI-p9t 5 ай бұрын
Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you angels Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-jw2hs7mx3c
@user-jw2hs7mx3c 5 ай бұрын
Mam പറഞ്ഞത് കറക്റ്റ് ആണ് 🙏mam പറയുന്ന വാക്ക് കേൾക്കും അതിൽ ഒരു സത്യം ഉണ്ട് 🙏🙏താങ്ക്സ് mam 🙏🙏താങ്ക്സ് universe 🙏🙏
@minin5017
@minin5017 5 ай бұрын
മേടത്തിന് റീഡിങ് എനിക്ക് വളരെ ഇഷ്ടമാണ് അതിലുള്ള ഒരേ വാക്കുകളും എൻറെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു ഇത് എൻറെ റീഡിങ് തന്നെയാണ് മേടം ഞാൻ എല്ലാ സ്റ്റോപ്പ് ചെയ്യാൻ പോകുന്നു നീ നന്ദി ഒരുപാട് നന്ദി ഒരുപാട് വേദന തിന്നും ഇനി വയ്യ മനസ്സിന് മാത്രമല്ല വേദന ശരീരം മൊത്തം വേദന തോന്നുന്നു എല്ലാം ശരിയാകും thanksyoumom🙏🙏🙏🙏
@tshyna5120
@tshyna5120 5 ай бұрын
Mam nte reading nu wait cheyyuayirunnu❤🙏🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 5 ай бұрын
Thenk you universe 🙏അവളുടെ മനസുമാറിവരട്ടെ,.
@rachelrajan1202
@rachelrajan1202 5 ай бұрын
Readung correct anu orupadu dipresion അനുഭവിച്ചു മടുത്തു ഇനിയും യൂണിവേഴ്സ് തീരുമാനിക്കുന്നത് പോലെ നടക്കട്ടെ 🙏
@user-im6bi7xq7l
@user-im6bi7xq7l 4 ай бұрын
Thank you യൂണിവേഴ്സ്
@user-ex9hb2zo5b
@user-ex9hb2zo5b 5 ай бұрын
Thank you univers ❤thank you God ❤thank you divine ❤I strongly claim this positive energy and I strongly claim reunion with my person ❤thank you mam❤
@manjumaria2461
@manjumaria2461 5 ай бұрын
Mam പറയുന്നത് വളെരെ കറക്ട് ആയിട്ടുള്ള കാര്യം ആണ് എനിക്ക് കിട്ടിയ അനുഭവം 🙏🙏🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️❤️
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 5 ай бұрын
Pray cheyyund maam,manifestionsum cheyyunnund
@athulkrishna9237
@athulkrishna9237 5 ай бұрын
I strongly attract this positive energies in my life.I strongly claim permanent reunion with my husband. Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏🧚🦋🕉️
@S_sankar85
@S_sankar85 5 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 Thank you God 🙏🙏🙏 Thank you Universe 🙏🙏🙏 Thank you Universe 🙏🙏🙏 Thank you Universe 🙏🙏🙏
@SandhyaM-hm5ei
@SandhyaM-hm5ei 5 ай бұрын
Thank you universe 🙏 thank God thank divine thanks Angel I strongly claim positive energy 🙏 thank chechi ❤️
@Xxx88429
@Xxx88429 5 ай бұрын
Anubavich ellam thiricharinj entafuth thanne varum..oru karanam koode illathe anu poyath. Athrem vishamyinu.. Ellam mari thirichu varatte. Thank u universe❤❤❤
@annierajesh4168
@annierajesh4168 5 ай бұрын
Mam, your last time reading 👍🙏 My Rajesh calling me and. He was very good chechus, lovingly discussed. Monday maybe he came to home Pray for me maam Thank you maam❤❤❤. Thank you universe 🙏🙏🙏🙏 Pray for me
@Son-of-vinod
@Son-of-vinod 5 ай бұрын
മാം പറഞ്ഞത് ശരി ആണ് 🙏🙏🙏🙏
@ilyazzmohammed7471
@ilyazzmohammed7471 4 ай бұрын
Maam your speech is best motive speech. really always motivated inner strength. God bless you....
@sreekumarbabu531
@sreekumarbabu531 4 ай бұрын
ഇതെല്ലാം സംഭവിക്കട്ടെ let the karma to happen.. Thank you universe
@anjuashok351
@anjuashok351 5 ай бұрын
I claim the permanent reunion with my person❤. Thank you universe❤
@AnjuRajeev-e6o
@AnjuRajeev-e6o 5 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 മാം പറയുന്നത് എൻ്റെ ജീവിതത്തിൽ നടക്കാറുണ്ട് 😊ഈ reading ഞാൻ ഒരുപാട് വിശ്വസിക്കുന്നു 😊❤എൻ്റെ person എന്നിലേക്ക് തിരികെ എത്രയും പെട്ടെന്ന് തന്നെ വരും❤😊
@ushapt-sg3ky
@ushapt-sg3ky 5 ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@preethiharidas2617
@preethiharidas2617 5 ай бұрын
ഇനി പിന്നാലെ ചെന്നു beg ചെയ്യില്ല... മടുത്തു.. എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു... എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk യൂ universe
@maduraj1387
@maduraj1387 5 ай бұрын
താങ്ക്സ് 🙏 ഹാപ്പി വിഷു 🌹❤️ഗോഡ് ബ്ലെസ് യു 👍🌹🌹🌹
@Vandiprandan5820
@Vandiprandan5820 5 ай бұрын
സിസ്റ്റർ ഒരു ബ്ലെസ്സിങ് ആണ് മനുഷ്യർക്ക് അവിടുന്ന് ഷെയർ ചെയ്യുന്നത് thank you So much sister കറക്റ്റ് ടൈം ആയിരുന്നു ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയം ആ സ്പോട്ടിൽ തന്നെ എനിക്ക് ഇതു കാണാൻ കഴിഞ്ഞു ആ അനുഗ്രഹതിന് നന്ദി വീഡിയോ പറഞ്ഞത് എല്ലാം ആ നിമിഷത്തിൽ എന്റെ ജീവിതത്തിൽ സംഭവിക്കു കയായിരുന്നു ആൾ പോയി എന്നേക്കുമായി അവസാനിപ്പിച്ചു എന്നു പറഞ്ഞു സ്വയം ചെയ്‌തവ എന്നിൽ blame ചെയ്തു പോയി സാരമില്ല സിസ്റ്ററിന്റെ ഈ വീഡിയോ അമൂല്യം ആയിരുന്നു ഇതു exact ടൈം കേൾക്കാൻ ക ഴിഞ്ഞതു കൊണ്ട് പിടിച്ചു നിൽക്കാൻ കഴിഞ്ഞു ഞാൻ ഇ പ്പോൾ സ്ട്രോങ്ങ്‌ ആണ് thank you for giving this പോസിറ്റീവ് energy thank you once more thank you ❤️ ഗോഡ് bless you
@user-iz8tn9rs5u
@user-iz8tn9rs5u 5 ай бұрын
Mam ഈ റീഡിങ് കേട്ടപ്പോ ഒരു പാട് കോൺഫിഡൻസ് തോന്നി mam 🙏thank you univers 🙏🙏🙏am strongly claim in this msg 🙏🙏
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 4 ай бұрын
Sathayam
@rajanisantha4789
@rajanisantha4789 4 ай бұрын
Ente anubavam mam thurannu parayunnu😢 njan ozhinju maari onnum vendannu vachu swyam mansine paranju mansilakukayanu❤❤thanks maam. Thirichu varunnonnu nokatte
@rahulkannan24
@rahulkannan24 5 ай бұрын
Thank You Angel🙏💕 Thank You Divine🙏💕 Thank You Universe 🙏💕🙏🙏🙏😍💖🧚‍♀️😇 💓💓💓
@SmilingChameleon-vn5bt
@SmilingChameleon-vn5bt 5 ай бұрын
മാം വളരെ ശരിയാണ്
@sunitha.o.d6617
@sunitha.o.d6617 4 ай бұрын
Thank you universe. Thank you mam. Thank you angels. God bless mam.
@vismayajayan9419
@vismayajayan9419 5 ай бұрын
Mam pls 🙏mam nte reading ne depending cheythitanu ente life ipo ullthu. Mam athryum spiritual and positive reading aanu thrunnthu. Ethra days aayi ennriyo mam reading vrn pray cheyuvrnnu. Pls mam daily reading idnm❤. Mam please🙏
@padmakumari9068
@padmakumari9068 4 ай бұрын
Thanks Universal 😊
@BLOCKCHYAINNEWERA
@BLOCKCHYAINNEWERA 5 ай бұрын
Thank you universe ❤️❤️❤❤❤❤❤❤❤❤ Thank you God 💞💞🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤️🙏💖❤❤❤❤❤❤❤❤
@___kutta_i_lub_u_
@___kutta_i_lub_u_ 5 ай бұрын
Thivam ellam kanunond therich varum🙏🌈🌈🌈🌈❤
@kinginithomas2092
@kinginithomas2092 5 ай бұрын
മാം എന്റെ പേഴ്സൻ എന്നിലേക്ക് പറന്നെത്തണം മാമിന്റെ കാത് നവേണം എന്റെ സാമ്പത്തിക എല്ലാം കൂട്ടാപ്പോൾ കൊടുത ഇപ്പോൾ അവരു തന്നെ ശത്രുവാണ് നല്ല മന സ്റ്റെ എനിക്ക് തരണം ശ്രമാണ് എന്റെ ബന്ധുവാണ്❤🙏🙏
@Rjn989
@Rjn989 5 ай бұрын
മാം പറഞ്ഞ ത് വളരെ ശരിയാണ്
@ultra324
@ultra324 4 ай бұрын
Mam valare correct aanu🙏jnan anitha 1988august4 enikk resnattakunnund thankyou univers ❤️ thankyou divine ❤️ thankyou angel's ❤️ thankyou mam ❤️
@ashikacs7182
@ashikacs7182 7 күн бұрын
Thank you universe❤❤
@anikgeorge2966
@anikgeorge2966 5 ай бұрын
Therchayayum MaM parachatha sadeyana mam
@Mithrajanaki2233
@Mithrajanaki2233 Ай бұрын
Thank you universe ❤ Thank you ma'am ❤
@sarithal8540
@sarithal8540 5 ай бұрын
Hii mam... Ente person eniku two days munpu message ayachu. Entho pinakkam ayirunnu. Njan universe il orupadu vishwasichu pinne mam parayunnapole okke cheythu. Self love okke cheythu. Today eniku message cheythu nale samsarikaam ennu. Njan happy aayi mam. Ennalum eniku vendi pray cheyane mam. Thank you🙏 God bless you mam🥰. Thank u universe 🙏🙏🙏
@HarshaHari-fm7tv
@HarshaHari-fm7tv 5 ай бұрын
മാം പറഞ്ഞത് പോലെ എല്ലാം മനസിലായി തിരിച്ചു വരട്ടെ 🌹🌹🌹🙏🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യു മാം 🌹🌹🌹🌹
@Ambika-fe8ty
@Ambika-fe8ty 4 ай бұрын
താങ്ക്യൂ യൂണിവേഴ്സ് നന്ദി ❤😂🎉❤😂🎉❤😂🎉❤😂🎉
@user-ip2zr9nn5n
@user-ip2zr9nn5n 2 ай бұрын
മേം ഗുഡ് morning ഇനി ഒന്നും നെഗറ്റീവാല്ല എല്ലാ പോസിറ്റീവ് എല്ലാം സാരണ്ടർ താങ്ക്യു യൂണിവേൽസ് ❤️🙏🙏🙏🙏🙏പ്രാർത്ഥിക്കണം
@meeramt4233
@meeramt4233 5 ай бұрын
ഓം നമഃ ശിവായ 🙏♥️ Thank you Universe🙏♥️ Thank you Mam 🙏♥️
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 5 ай бұрын
The right reading. Thanks God. Thanks angels. Thanks divine power. Thanks univers. I strongly claim for my person's wellness. Praying to God for my person's true love. Thank you reader.
@anithaindira5585
@anithaindira5585 5 ай бұрын
🙏🕉️🙏I strongly claim this true reading for me🙏🕉️🙏 Surrendering to my Gods and trust Universe is bringing blessings in my relationship with my person 🙏🕉️🙏thank you Gods🙏🕉️🙏 ഓം നമഃശിവായ🙏🕉️🙏🕉️🙏
@sandhyasunilkumar-qj1yu
@sandhyasunilkumar-qj1yu 5 ай бұрын
Thanks universe 🙏🙏🙏🥰 thanks mam 🙏🥰 Om namsivaya 🙏🙏🙏🥰
@user-kt7qt3vt3i
@user-kt7qt3vt3i 4 ай бұрын
Seri anu thankyou
@dhanyashijith9425
@dhanyashijith9425 5 ай бұрын
ആ ചേച്ചി 👍🏻പഠിച്ചിട് വരട്ടെ..... Txs divin 🙏🏻🙏🏻🙏🏻❤️
@kinginithomas2092
@kinginithomas2092 5 ай бұрын
എന്റെ പേഴ്സിന്റെ സമോർട്ട ഉണ്ടാകണം ശത്രുക്കൾ ധാരാളം ഉണ്ട് തന്നിരിക്കുകയാണ് മാം എനിക്കി വേണ്ടി മാത്ഥിക്കണം❤🙏🙏
@deepukumarkumar8290
@deepukumarkumar8290 4 ай бұрын
Thank you Universe 🙏❤️
@J_seena
@J_seena 2 ай бұрын
Chechi u r awesome. Ur words feels like an advice from blood sister
@anupamasudhakaran197
@anupamasudhakaran197 5 ай бұрын
Njan let's go aai self love aanu thanks mam thanks universe Thanks mahadheva thanks angel ❤
@dileepsreedharandileepsree6011
@dileepsreedharandileepsree6011 4 ай бұрын
Thank youmadem Thank you universe ❤❤❤❤❤❤❤
@ArjunArjun-ps8li
@ArjunArjun-ps8li 5 ай бұрын
രണ്ടു ദിവസം മുന്നേ ഇവിടെ വന്നു ഇപ്പോൾ happy ആണ്. ഇനി ഫിനാൻഷ്യൽ പ്രോബ്ലെംസ് ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു.ഓം നമഃ ശിവായ 🙏🙏🙏
@GowriGowri-de5ue
@GowriGowri-de5ue 5 ай бұрын
, Thanku maam🙏🏻🙏🏻 Thanku univers 🙏🏻🙏🏻💗💗❤️❤️❣️❣️💕💕💓💓
@jayaullas1030
@jayaullas1030 5 ай бұрын
Thank u univers 🙏🙏ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റിവ് എനർജി യും ഞാൻ എന്റെ ലൈഫ്ലേക്ക് അട്രാക്റ്റ് ചെയൂന്നു univers 🙏🙏എന്റെ എല്ലാ പ്രശ്നങ്ങളും ദുഖങ്ങളും ഞാൻ യൂണിവേസിൽ അർപ്പിക്കുന്നു univers എല്ലാം നടത്തിതരണേ thank u univers 🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏
@mallikakaimal7648
@mallikakaimal7648 5 ай бұрын
Thank you Ma'am for your reading ma'am paranjathellam sathyamanu. You are right njan ellam avoid cheyyanayi shramikkunnu.
@user-qf9gw4ws9g
@user-qf9gw4ws9g 3 ай бұрын
Thank you God🙏🙏🙏
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 5 ай бұрын
സീരിയസ് ആണ് മാമിന്റെ റീഡിങ്,, എനിക്ക് വളരെ ഇഷ്ട്ടം മാം പറഞ്ഞപോലെ അയാൾ തിരികെ വരട്ടെ,, ഞാൻ മെസ്സേജ് അയക്കണോ വിളിക്കാനോ പോകുന്നില്ല,, താങ്ക്‌യൂ മാം,, താങ്ക്‌യൂ മാം 👍👍👍❤️❤️🥰🎉
@ramyamanoj1471
@ramyamanoj1471 5 ай бұрын
Ellam correct 🙏.. Chechi nale vishuvanu ellavidha anubhavangalum avarkkum kudumbathinum bhagavan nalkatte ennu prarthikkunnu... 🙏
@Simple4411
@Simple4411 5 ай бұрын
Thank you God Thank you universe Thank you angels and Thank you ma'am
@sindhus8804
@sindhus8804 5 ай бұрын
Thànk you universe 🙏 Thànk you divine 🙏 Thànk you angel 🙏 Thànk you mam 🙏
@shivapriya1101
@shivapriya1101 5 ай бұрын
Thank you universe Claming postive energy Claming permanent reunion with him
@vijunath3521
@vijunath3521 5 ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@RekhaAR-yz7yb
@RekhaAR-yz7yb 5 ай бұрын
മേഡത്തിന്റ ദൈവവാക്കുകൾ എല്ലാരേം കാത്തുരക്ഷിക്കട്ടെ മേഡത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
@sumithramaudios
@sumithramaudios 5 ай бұрын
Thank You Universe 🙏🙏🙏 Thank God 🙏🙏🙏 Thank You Angels 🙏🙏🙏 Thank Mam ❤❤❤
@user-qc7mv5zk3c
@user-qc7mv5zk3c 5 ай бұрын
താങ്ക്യൂ യൂണിവേഴ്സ്❤❤❤ താങ്ക്യൂ മാം❤❤
@sajinisajikumar6786
@sajinisajikumar6786 5 ай бұрын
Thank you universe ❤❤❤ Thank you mam❤❤❤ Thank you god❤❤❤ Thank you angels❤❤❤
@somysaji3166
@somysaji3166 4 ай бұрын
Thank you mam thank you universe ❤❤❤❤
@user-zq2rl3kk2f
@user-zq2rl3kk2f 4 ай бұрын
Thanku universe
@neethup4941
@neethup4941 5 ай бұрын
രാധേ രാധേ
@shobhaviji58
@shobhaviji58 4 ай бұрын
താങ്ക്യൂ മാം
@athiraathu
@athiraathu 2 ай бұрын
Thank you universe🧿♥️
@mtmack8260
@mtmack8260 5 ай бұрын
Thank. You. Universe
@ansiarahim4338
@ansiarahim4338 5 ай бұрын
I claim this reading.chechi de vakkukal Sathyamavate.sunday vishu anu.
@frndzzz-wewilldoanything4e933
@frndzzz-wewilldoanything4e933 5 ай бұрын
Ma'am let go practice enganeya cheyyendathennu ennu oru video cheyyuvooo??? Kure try cheythu but avane kurichulla chinthakal manasil ninnu pokunnillaa.. negetivw thought maari but positive thoughts and past good moments nth cheythittum pokunnillaa... I want a new beginning.. I want a life time commitment from his side .. so I claim all the positive energy for a permanent reunion with my person... thankyou universe... Thankyou mahadeva
@sithufadhi8935
@sithufadhi8935 5 ай бұрын
I clam this positive energy 🙏 thankyou universe ❤❤❤ thankyou universe ❤❤❤thankyou universe ❤❤❤❤
@sreedevirajan2265
@sreedevirajan2265 4 ай бұрын
👌thanks universe
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 5 ай бұрын
Thank you god Thank you universe Thank you maam
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Current Feelings Of Your Person!Tarot Reading Malayalam 🌈💕🌈
15:59
Agneyi Tarot 108 🧿
Рет қаралды 13 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН