അവർ നിങ്ങളെ കുറിച്ചു എന്തു ചിന്തിക്കുന്നു😵💭 current feelings of your person/ malayalam tarot

  Рет қаралды 65,032

333 magic words Malayalam tarot

333 magic words Malayalam tarot

Күн бұрын

#currentfeelingsofyourperson#crush#love#bf#gf#breakup#rejoin#marriage#malayalmtarot#love#astrology#relationshipguidance#predictions
For personal reading contact here 👇
Instagram- / 333magicwordsmalayalam
watsapp-7591963029
Intro-00:00
1🦁-1:11
2🐯-20:33
Timeless reading-- whenever you watch it Will be resonate with your situation🤗
General reading may or may not be resonate with your situation

Пікірлер: 328
@athulyasethu
@athulyasethu Жыл бұрын
I dnt want to rebirth.. അത് ഞാൻ കൃഷ്ണനോട് പറഞ്ഞിട്ടുണ്ട്.. ഈ ജന്മം തരുക ആണേൽ മാത്രം മതി.. ഇല്ലെങ്കിൽ ഈ ജന്മം എല്ലാം ഞാൻ ഉപേക്ഷിക്കും. എനിക്ക് മുക്തി വേണം.. ഈ വൃത്തികെട്ട കലിയുഗത്തിൽ ഇനി ജനിക്കണം എന്നെനിക്കില്ല.. എനിക്ക് അടുത്ത ജന്മം വേണ്ട.. Nothing is impossible for krishna..കൃഷ്ണൻ എനിക്ക് വേണ്ടി ഞങ്ങളെ ഒന്നിപ്പിക്കും... ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടില്ല.. ആഗ്രഹിച്ചത് ഞാൻ നേടിയിട്ട് ലാസ്റ്റ് മുക്തിയും നേടി എനിക്ക് വിഷ്ണു പദം പൂകണം... Thats my ultimate aim..
@youme8321
@youme8321 2 жыл бұрын
1st card . ...... എല്ലാം സത്യം...... ഈ ജന്മവും ഒന്നാകണം..... ഇനിയും ഒരുമിച്ചു ജീവിക്കാൻ ജനിക്കണം 🥰❤
@foodvlog4737
@foodvlog4737 2 жыл бұрын
Crct👍
@remyarahul7929
@remyarahul7929 2 жыл бұрын
Card 1... എന്തൊരു അത്ഭുതം ആണ്. medom പറയുന്നത് എല്ലാം 100%സത്യം ആണ്....
@sijusiju1901
@sijusiju1901 2 жыл бұрын
Card...1 ഒരു സംശയവുമില്ല പറഞ്ഞതെല്ലാം സത്യമാണ് കുറച്ചു കാര്യങ്ങൾ കൂടി ചെയ്തുതീർക്കാനുണ്ട് അത് കഴിഞ്ഞാൽ എല്ലാം സസ് ആകും എന്ന് എനിക്ക് ഉറപ്പുണ്ട്
@anishkpanishkp-wv9xr
@anishkpanishkp-wv9xr Жыл бұрын
ഈ റീഡിങ്ങിന്റെ അവതരണം വളരെ മനോഹരമായിരുന്നു പറഞ്ഞതെല്ലാം സത്യമാണ് ശത്രുദോഷത്തിന്റെ കാര്യം പറഞ്ഞതിലൂടെയാണ് റീഡിങ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് അത് എന്റെ കാര്യത്തിൽ ശരിയാണ് രണ്ടു കൊല്ലമായി ഒന്നിനും എനിക്ക് കഴിയുന്നില്ല ജോലിക്ക് പോകാനോ മറ്റൊന്നിനും പക്ഷ ദൈവ ഭാഗത്തുനിന്ന് പിടിവിടില്ല വലിയ അനുഗ്രെഹം എനിക്കുണ്ടാകുമെന്ന് വിശ്വസിക്കുന്നു അനു വിന്റെ റീഡിങ് ആശ്വാസകരമാണ് നന്ദി 🙏🙏🙏🙏🙏
@geethab9932
@geethab9932 2 жыл бұрын
ഒരുപാട് സ്നേഹമാണ് രണ്ടു പേർക്കും. പക്ഷേ രണ്ട് പേരും രണ്ട് കുടുംബമായി. എന്നാലും ഞങ്ങൾ പ്രണയിച്ചു കൊണ്ടിരിക്കും. മരണം വരെ ❤️❤️
@nancyclement2448
@nancyclement2448 2 жыл бұрын
Njanum athu thanne ❤
@gopikagopika4701
@gopikagopika4701 2 жыл бұрын
Same avastha
@readingismyrelaxation8286
@readingismyrelaxation8286 2 жыл бұрын
ശുദ്ധ തെമ്മാടിത്തരം.വേറെ 2 ആളുകളെ നൈസ് ആയി പറ്റിച്ചു ജീവിക്കാ. നിങ്ങളെപ്പോലുള്ള ആളുകൾ ആണ് ഈ നാടിന്റെ ശാഭം
@shifanachippu2306
@shifanachippu2306 2 жыл бұрын
Pinna enthinaa vere mrg cheythe.. Orale pattikkuka ennath cheriya karyam alla😇
@soorajpv9240
@soorajpv9240 2 жыл бұрын
@@readingismyrelaxation8286 premam nallathanu but ningaleyoke viswasikunna 2 aalukale pattikkuka koodiyanu cheyyunnathu
@thanks3639
@thanks3639 2 жыл бұрын
Card 1എല്ലാം correct ആണ്... Past life...next life... ഇനി എന്തിനു.. എല്ലാം universe നു കൊടുത്തു
@siminthomask
@siminthomask 2 жыл бұрын
അതേ. ആലോചിച്ചു ഇരുന്നിട്ട് ഒരു കാര്യമില്ല 😴
@anjanaachu333
@anjanaachu333 2 жыл бұрын
1st card...😍ഈ ജന്മം ഒന്നിക്കാൻ പറ്റില്ല ☺️.... അടുത്ത ജന്മം ഒന്നിക്കുമായിരിക്കും ❤️
@anniebaburaj9760
@anniebaburaj9760 2 жыл бұрын
Athentha
@Jithin_2023
@Jithin_2023 2 жыл бұрын
ഒന്നിക്കും
@TheKiranvv
@TheKiranvv 2 жыл бұрын
അതേ. അതേ നടക്കു
@myselftrust9471
@myselftrust9471 2 жыл бұрын
Ee janmam thanne venam adutha janmam ennulath oru sagalppam mathram aannu. nthellum cheyannudel ath ulla janmathil cheya😊
@anjanaachu333
@anjanaachu333 2 жыл бұрын
@@myselftrust9471 ഈ ജന്മം ഒന്നിക്കാൻ ഒരിക്കലും സാധിക്കില്ല 😇
@jancy.jayaprakashjanamma9870
@jancy.jayaprakashjanamma9870 2 жыл бұрын
1st card. ഇക്കാ എന്നെ കോൾ ചെയ്തു. 2022 ജനുവരി. 12.am.nu. ഇപ്പോൾ. ഞങ്ങൾ. രണ്ടാളും സന്തോഷത്തിലാണ്. Sis. നിങ്ങളുടെ. Reading. എല്ലാം. വളരെ correct ആണ്.
@aparna907
@aparna907 2 жыл бұрын
Ahaa😁❤️🌟
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 2 жыл бұрын
🥰
@anuvelayudhan2474
@anuvelayudhan2474 2 жыл бұрын
1card♥️♥️💥ee ജന്മം onnavanam athrakkum snehikunnund ee ജന്മം kitti illa എങ്കിൽ eni adutha ജന്മം kitti nthina univers🙏🙏enik tharum njn trust cheyyunnu ellam shari aavum oru magic sambvikkum enn🙏🙏tnku univers🙏tnku chechi ♥️♥️
@deepukannan.3338
@deepukannan.3338 2 жыл бұрын
❤No❤1 ❤❤❤❤❤❤❤❤ നന്ദി ❤നന്ദി ❤നന്ദി ❤യൂണിവേഴ്സ്‌ ❤ നന്ദി ❤നന്ദി ❤നന്ദി ❤സിസ്റ്റർ ഒന്നിച്ചു ജീവിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤ഓം ❤നമഃ ❤ശിവായ ❤ ❤ഓം ❤ശിവായ ❤നമഃ ❤ ❤ശിവപാർവ്വതി ❤
@aparnapk7986
@aparnapk7986 2 жыл бұрын
❤️
@Priyapriya-jr5fo
@Priyapriya-jr5fo 2 жыл бұрын
കറക്ട് റീഡിങ്.. 🥰അത്ഭുതം എന്നല്ലാതെ entho പറയാൻ 🥰🥰 1st card.. ❤️❤️❤️❤️
@vijayk8109
@vijayk8109 2 жыл бұрын
card No 2 എല്ലാം ശരിയാ💯 സൂപ്പർ റീഡിങ് 👍👌👏❣️
@minnuandrinus7227
@minnuandrinus7227 2 жыл бұрын
ഫസ്റ്റ് കാഡ് പറയുന്നത്ഒരിക്കലും തീരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി അത്ര മാത്രം കറക്റ്റ്.. ഒരിക്കലും ഒന്നിക്കില്ലെന്നുറപ്പിൽ വഴിപിരിഞ്ഞെങ്കിലും ഒന്നിക്കാൻ വിധി യുണ്ടെങ്കിൽ അതുമത്രമാണ് കാത്തിരിക്കുന്നത്
@bushramc56
@bushramc56 2 жыл бұрын
സത്യം ആണ്
@jisajames5123
@jisajames5123 2 жыл бұрын
Ee 3rd prty ye thakarkan vella vazhiyum undo eu 😡😞
@essaelizabath7984
@essaelizabath7984 2 жыл бұрын
Pile 1 it's true 💞 yes I'm complete everything for this., now moved on, release to universe 💞
@user-rc1uc7dy4s
@user-rc1uc7dy4s 2 жыл бұрын
Card 1 സത്യം ആണ് ഈ ജന്മം എനിക് അയാളോട് കൂടെ ജീവിക്കണം പക്ഷെ എനിക് അയാളെ കിട്ടണം അടുത്ത ജന്മത്തിലെ കിട്ടു ഈ ജന്മം കിട്ടില്ല ഏന്നു ചേച്ചി പറഞ്ഞപ്പോൾ എന്റെ ചങ്ക് പിടഞ്ഞ് പോയി ഇതു സത്യം ആണ്
@MinnuNavi
@MinnuNavi 2 жыл бұрын
I choose 1st card. Paranjathokkeyum crct aanu but adutha janmam alla ee janmam thanne onnikanam Athramaathram snehikunnu 😔😔😔
@anandhuramanan4324
@anandhuramanan4324 2 жыл бұрын
1-card ചേച്ചി എന്റാ ജീവിതത്തിൽ ഇപ്പം നടക്കുന്നേ കാര്യങ്ങൾ ആണ് ചേച്ചി പറഞ്ഞത്. എല്ലാം ശരിയാവും
@nirmalapc7182
@nirmalapc7182 2 жыл бұрын
Okokokfa
@harshabalakrishnan2009
@harshabalakrishnan2009 2 жыл бұрын
1st card.Correct reading.Re union.....Separation....Iniyum thirichuvarumonnu ariyilla but waiting 100%varumennu urachu vishwasikkunnu🤩
@remakrishnan91
@remakrishnan91 2 жыл бұрын
I selected the first card. You are said is very correct . 100 /- correct. Thank God.
@anjalya.n.viswanathan3357
@anjalya.n.viswanathan3357 2 жыл бұрын
I selected the first card. You are said is very correct. I am waiting for him and come back to my life and our marriage and our happy life.i am sure that our marriage get soon. We are in long distance. In our relationship between in river. Thank you University. Yes of course . our dream like the. Please paryer for me 🤗🙂🙂🙂
@ngh437
@ngh437 2 жыл бұрын
Waiting ayirunnu, 1 card 100%correct
@sannusaj1194
@sannusaj1194 2 жыл бұрын
Card 1 resonating..... He broke up with me with out any reason.. Now he is married and have a kid.. I believe in your reading... I hope he regrets his decision and I don't love him now... I have moved on.. I'm currently in depression treatment... I'm waiting for new love.. And in other video u told me.. This year there is a chance I will get marry to new love... Waiting for that 🥰🥰
@aswathyp8462
@aswathyp8462 2 жыл бұрын
Card 1super reading thank you so much ma'am 🙏 Thankyou universe 👃
@amrithaammus2173
@amrithaammus2173 2 жыл бұрын
1st card...💯💯💯very reasonate.. ellam correct anu...nice reading....Thank you so much ❤
@smitham.v780
@smitham.v780 2 жыл бұрын
Very correct reading, 👍👍👍, thank you universe thank you universe thank you universe🙏🙏🙏
@lakshmyprasannan7461
@lakshmyprasannan7461 2 жыл бұрын
I strongly claim this reading🙏Card 1 resonates Thank u mam thank u universe 🙏🙏
@msnarayanan2725
@msnarayanan2725 2 жыл бұрын
First card🤭🤭🤭🥰🥰🥰, thank you universe 🙏thank you mam 1st card very very resonated 🤗🤗
@rajeeshkp4730
@rajeeshkp4730 2 жыл бұрын
Super 👍😀😀 പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ👍🙋
@Ammu23588
@Ammu23588 2 жыл бұрын
Full reasonate aanu.first card pulli ipol seminariyil aanu .pullik enne ista,enikum njangalku,2 Perkum piriyaanum,onnikaanum kazhiyathillaennu ariyaam.ennirunnalum adutha janmam njangal onnikum sure😌❤️
@smileygirl8356
@smileygirl8356 2 жыл бұрын
Card 2.Awesome reading🥰🥰.
@5anil.G
@5anil.G 2 жыл бұрын
You are amazing 👏 I took the 1st cart basically we were working abroad but I don't know what will happen and I would go travel this week my home country pls pray for me my Universe !!
@pavithra.s8509
@pavithra.s8509 2 жыл бұрын
1st card ....💯 very reasonate ... very good reading....thank you dear..🥰🥰🥰❤️❤️
@Itsme-vl4wy
@Itsme-vl4wy 2 жыл бұрын
Card 1, ഒരിക്കലും ഒന്നിക്കില്ല പക്ഷെ unconditional love ആണ് 😥
@preethyvijayakumar1982
@preethyvijayakumar1982 2 жыл бұрын
No words dear 💖completely Reasonated for me 🙏🏻🙏🏻🙏🏻
@lakshmi.s3180
@lakshmi.s3180 Жыл бұрын
Thank you for your reading ❤️🌹...
@smcm935
@smcm935 2 жыл бұрын
Very very correct reading 2 card thank you universe❤❤
@aiswaryathakidiyel8969
@aiswaryathakidiyel8969 2 жыл бұрын
Thanku Thanku Thanku MOTHER Universe. Thanku Thanku Thanku Divine Angels. Thanku Thanku Thanku mam.
@ajithsj8957
@ajithsj8957 2 жыл бұрын
Perfect reading resonated 🥰❤️
@jenishapv3256
@jenishapv3256 2 жыл бұрын
Card 1 crct reading thanku mam,thanku universe❤️🌈🌈
@twinklekv1721
@twinklekv1721 2 жыл бұрын
First card..👍. I have bird.. Always dreaming pair birds and feathers..
@nichuniya4724
@nichuniya4724 2 жыл бұрын
Verygood reading pile no.1dr tnq universe 🙏🙏🥰🥰
@sethu9238
@sethu9238 Жыл бұрын
1st card. Wonderfull reading da. Thankyou divya. Thanks. Univers 🌹🌹🌹🌹🌹🌹
@sheejant2000
@sheejant2000 2 жыл бұрын
Thank you... God bless you
@saneeshidukki7851
@saneeshidukki7851 2 жыл бұрын
ആ കുതിരയ്ക്ക് വെള്ളമല്ല എന്റെ ജീവൻ പോലും കൊടുക്കാൻ തയ്യാറായിരുന്നു ഞാൻ
@ajmalazar1210
@ajmalazar1210 2 жыл бұрын
Mandathram prythedo. Thn jeevn kodutha ninte andum kazhju avl poi vere ketum avlude munil jeevik apo nine thedi vrum.
@saneeshidukki7851
@saneeshidukki7851 2 жыл бұрын
@@ajmalazar1210 ❤️
@Sun-flower-z4w
@Sun-flower-z4w 2 жыл бұрын
😀
@teddygirl6160
@teddygirl6160 2 жыл бұрын
I think that uu are right... Thank you mam ❤️❤️
@sree33377
@sree33377 2 жыл бұрын
Thank you so much Univers❤️❤️❤️❤️❤️thank you chechi❤️
@roshbindya2291
@roshbindya2291 2 жыл бұрын
Pile no1 correct reading thank you univers
@neethu7895
@neethu7895 2 жыл бұрын
1st card resonate chechiiiii 💞 alu chithram varakum almost thanksss... 💞💞💞💞💞💞💞
@user-om9ox4vi9w
@user-om9ox4vi9w Жыл бұрын
True reading ❤🙏 thnks.god bless 🙏🙏🙏
@meeramalu4146
@meeramalu4146 2 жыл бұрын
Onnakan kazhinjllegilum aa manasilundallo . 1 card 100% Sathyam anu . thakyou mole Thakyou universe 🙏🙏🙏
@user-yh4qn1cf9w
@user-yh4qn1cf9w 2 жыл бұрын
First card. എന്നെ മറക്കാൻ അവൾക്ക് കഴിയുമെങ്കിൽ. അവളൊരു പെണ്ണ് ആണോ 😜♥️ ഓർക്കുന്നല്ലോ അതൊക്കെ മതി സന്തോഷം
@soniyathomas3234
@soniyathomas3234 2 жыл бұрын
യലർത്ഥ സ്നേഹം ആയിരുന്നുവെങ്കിൽ ഒരിക്കലും മറക്കില്ല ...... മറക്കാൻ ഒരു പെണ്ണിനും സാധിക്കില്ലാ എന്നാ എന്റെ വിശ്വാസം ..... അവൾ വേറെ ഒരാളെ കല്യാണം കഴിച്ച് ജീവിച്ചാൽ പോലും ...... മറക്കാൻ കഴിയില്ലാ...''
@safanasafana9879
@safanasafana9879 2 жыл бұрын
Fast card correct ahnnu TKS dear 🤗 god bless you dear
@divyarajesh9332
@divyarajesh9332 2 жыл бұрын
2 കാർഡ് വളരെ seriyanu 🙏♥️🤗
@babitha8062
@babitha8062 2 жыл бұрын
Chechide videos athepole follow cheythu .allam universe nu surrender cheythu .ennu alde call vannu .thank you chechy
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 2 жыл бұрын
🥰🥰
@anuvelayudhan2474
@anuvelayudhan2474 2 жыл бұрын
♥️tnk god ethra days ullil cal vannath
@sukanyasuku5943
@sukanyasuku5943 Жыл бұрын
Sathyam..... Thank you
@athulyaathuzz937
@athulyaathuzz937 2 жыл бұрын
I select 2 card ❤️❤️❤️🥰🥰🥰🥰 i am waiting for my better half my lover ❤️❤️❤️ i trust univers he come back 🥰🥰
@foodvlog4737
@foodvlog4737 2 жыл бұрын
Thank you 😊
@motivational9222
@motivational9222 2 жыл бұрын
1st card thank you 🤩😻
@sreelakshmibiju6910
@sreelakshmibiju6910 Жыл бұрын
First card. 100% correct. Thank you universe 🙏🏻
@Kunjukallus6188
@Kunjukallus6188 2 жыл бұрын
First one is 100%..... I have many birds... He like also birds... And he is very talented artist... He draw my pic....first one 100 % correct mam... I trust univers.... Waiting for him
@stephinjohn5905
@stephinjohn5905 2 жыл бұрын
Thank You Frnd🙏
@malavikasunilkumar1
@malavikasunilkumar1 2 жыл бұрын
Is the first card for me🤩 highly resonate for me♥️
@praveenkizhur7226
@praveenkizhur7226 2 жыл бұрын
എന്റെ ജീവിതത്തിലേക്ക് അവൾ വരാൻ തയ്യാറാണെന്ന് പറഞ്ഞു ഒരുപാട് thanks ചേച്ചി 🙏ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട് അതിൽ പറയുന്നപോലെ ഞാൻ പ്രവർത്തിക്കാൻ തുടങ്ങി അതിൽ എനിക്ക് വിജയിക്കാൻ കഴിഞ്ഞു ❤
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 2 жыл бұрын
🥰
@shifafiros3360
@shifafiros3360 2 жыл бұрын
Waitting ayirunnu videokk😊
@mayanalumakkal5902
@mayanalumakkal5902 2 жыл бұрын
Thanks chechi
@praveens9043
@praveens9043 2 жыл бұрын
Thanks ma'am 💎✨🕊️🧚💞💖
@aparnanair8375
@aparnanair8375 2 жыл бұрын
Ethokke engne saadhikkunnuu.... 1card Super reding...,❤️
@vasanthvasu1834
@vasanthvasu1834 2 жыл бұрын
Thank you
@achu8964
@achu8964 2 жыл бұрын
Waiting ആയിരുന്നു❤️....
@syaminisyamini4300
@syaminisyamini4300 2 жыл бұрын
Waiting arunu ee video innu ittathinu othiri nanni undu thank you 2nd card supr avante manasil njn undalo athu kettamathi ethre nal venonkilum wait cheythollaam ,reading super 👍♥️😘
@sree33377
@sree33377 2 жыл бұрын
❤️✌️
@bimishabiju7399
@bimishabiju7399 2 жыл бұрын
Waiting....... Ayinu❤❤❤😍😍😍🤗🤗🤗🤗
@navadeviiji1637
@navadeviiji1637 2 жыл бұрын
Thanks mam
@zyxwe3390
@zyxwe3390 2 жыл бұрын
1 thanks.very good
@marshmallow2588
@marshmallow2588 2 жыл бұрын
Late akkalle chechi video katta waiting annu❤️🤗
@soumyasoumyait1346
@soumyasoumyait1346 2 жыл бұрын
2nd card ..valare corectarnutto...it's a magic talking ...Thankuu Univers🙏🙏🙏
@thejalsatheesh222
@thejalsatheesh222 2 жыл бұрын
Waiting aayirunnu 🥰🥰🥰🥰
@abhishekt.nandhan9692
@abhishekt.nandhan9692 2 жыл бұрын
താങ്ക്യൂ.. 🥰❤
@rajitharaghavan8818
@rajitharaghavan8818 2 жыл бұрын
Thanks chechii sathyam aanu ellam paranjath
@thanks3639
@thanks3639 2 жыл бұрын
Thank uu universe 🤗🙏thank uu mam 🤗🙏
@daisykutty5418
@daisykutty5418 2 жыл бұрын
എല്ലാം ശരിയാണ് സൂപ്പർ
@sivanms1076
@sivanms1076 2 жыл бұрын
കറക്റ്റ് ആകും എന്ന് വിചാരിക്കാം, 👍👍❤️❤️❤️
@zakeersahib611
@zakeersahib611 2 жыл бұрын
Beautiful ❤️
@smileygirl8356
@smileygirl8356 2 жыл бұрын
Thank you universe 🙏🙏🙏🙏🙏
@shajilashajilas5555
@shajilashajilas5555 2 жыл бұрын
1st കാർഡ് 😔 ഈ ജന്മം ഒരുമിക്കുമോ എന്നേറിയില്ല അടുത്ത ജന്മമെങ്കിലും ഒരുമിക്കണം😊
@Simplehuman1111
@Simplehuman1111 3 күн бұрын
Athokke engane ariyaan aanu..ee jeevichirikkunna present maathrame namukk ullu. Kittiyal ippol allel Venda athre ullu.. ee janmam kittiyathh vech samadhanaamayi munnot pokuka
@devuallu1747
@devuallu1747 2 жыл бұрын
1st card 100% correct aanu
@akshaypraveen4408
@akshaypraveen4408 2 жыл бұрын
Thanks
@brahmadattanbhattathiripad5555
@brahmadattanbhattathiripad5555 2 жыл бұрын
Superrrrrrr
@Rachael-tg1ho
@Rachael-tg1ho 2 жыл бұрын
Thnx chechi ❤❤
@malayalavidhi6165
@malayalavidhi6165 2 жыл бұрын
Thankyou universal 💕💕🌈🌈
@SelvaRaj-lf1cb
@SelvaRaj-lf1cb 2 жыл бұрын
നന്നായിട്ടുണ്ട് 🙏🙏സൂപ്പർ 🙏
@smithasnair5339
@smithasnair5339 2 жыл бұрын
Thank u🌹🌹🌹🌹❤️
@jismiaj4696
@jismiaj4696 2 жыл бұрын
1st card 100% sathyam ❤
@r.aaradhyaaradhy1556
@r.aaradhyaaradhy1556 Жыл бұрын
Thanks 👌
@sneha_sunil
@sneha_sunil Жыл бұрын
Thank you universe ✨❤️
@bindujoy8778
@bindujoy8778 2 жыл бұрын
Thanku univers 🌈
@anjanaanju9676
@anjanaanju9676 2 жыл бұрын
Tnq sechi😇🥰
@MajuAnju
@MajuAnju 2 жыл бұрын
1st card. Elam pranjthe correct anu. But aval onu strong ayya theeravuna presnam olu. Last momentil oru miracle nadakum enu vjiriche irikuvane. Universe ene kayi vidathirikila.
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 2 жыл бұрын
Omg kayvidaathirikkilla 😵 kayvidillaannu parayu -ve influence meaning maarilo
@MajuAnju
@MajuAnju 2 жыл бұрын
Mam, enike emergency ayyi personl reading tharan kazhiyo? 😥 slot available ala enu mam prannju. But cash oru vishayam ala. Ini varuna one weekil epalegilum oru reding enike vendy plz mam plz. Tarot reading vidoes oru njn kandittunde. But Enike sarikum resnote ayyi thoniyathe maminte videos anu. Athulonde anu njn vere chosse cheythathe. Mam prayuna kariyagal elam sathym anu. Egane engilum oru reading. Plz😥🙏
@bindusudhakaran4124
@bindusudhakaran4124 8 ай бұрын
Thank U universe ❣️❣️❣️
@sandhyaks1839
@sandhyaks1839 2 жыл бұрын
സൂപ്പർ🌹👏
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 91 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
current feelings of your person മലയാളം tarot
39:01
333 magic words Malayalam tarot
Рет қаралды 70 М.
Malayalam tarot/Current energies of your person
36:35
RC Channel
Рет қаралды 21 М.
УЙЛАНМАГАН БОЛАР ОГОХ БУЛИНГ БУНИ КУРИМ #трент #тренды
0:13
ОНЛАЙН ТИК ТОК БАТИЛ
Рет қаралды 2,7 МЛН
Слепой узнал о измене своей жены😳
1:00
Папа гений
0:23
Вельзевул
Рет қаралды 2,8 МЛН
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
0:19
ГЛЕНТ
Рет қаралды 1,7 МЛН
Когда ты младший в семье
1:00
Ерболат Жанабылов
Рет қаралды 2,9 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 27 МЛН