♦️🌹അവർ നിങ്ങളിലേക്കു മടങ്ങി എത്തും 7 ദിവസത്തിനുള്ളിൽ. 🔥✨7 days magic miracle

  Рет қаралды 83,562

daksha1111

daksha1111

Күн бұрын

#tarot #tarotreading #love #happy #reconciliation #timeless

Пікірлер: 1 900
@Nithya-mf7ry
@Nithya-mf7ry 7 ай бұрын
ഈ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ ഒകെ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ Thank you god Thank you universe Thank you devine Thank you angels.
@ajiajiam3231
@ajiajiam3231 6 ай бұрын
തിരിച്ചു വരും എന്ന് ഉറപ്പുണ്ട് 🙏യൂണിവേഴ്സ് നടത്തി തരും. നന്ദി യൂണിവേഴ്സ് 🙏
@deepavvshaji2465
@deepavvshaji2465 4 ай бұрын
ഒട്ടും പ്രതിക്ഷിക്കാതെ ഒരു മെസേ ജ് വന്നു ഇപ്പോ സത്യം താങ്ക്യു യൂണിവേഴ്സ്
@anithamohanan4477
@anithamohanan4477 4 ай бұрын
നടക്കട്ടെ....നന്ദി യൂണിവേഴ്സ്❤
@Pushpa-uk5ol
@Pushpa-uk5ol 7 ай бұрын
ഒന്ന് കണ്ടു സംസാരിക്കാൻ ഈശ്വരൻ ഇട നൽകട്ടെ ഒരുപാട് സ്‌നേഹത്തോട് കാത്തിരിക്കുന്നു
@shajinamaneeshmaneesh6330
@shajinamaneeshmaneesh6330 4 ай бұрын
ഇതിൽ പറഞ്ഞതെല്ലാം വളരെ സെരിയാണ്. ഒരു തേർഡ് പാർട്ടി ഇതിൽ ഉണ്ട്. പക്ഷെ എനിക്ക് ഉറപ്പുണ്ട്. എന്നെ സ്നേഹിച്ച ആൾ തിരിച്ചു വരുമെന്ന് എന്റെ കുടെ ഈശ്വരൻ ഉണ്ട്.മേഡത്തിന്റ വീഡിയോ എന്നും കാണാറുണ്ട്. അതാണ് എനിക്കുള്ള ആശ്വസം
@Maryselma-t7g
@Maryselma-t7g 7 ай бұрын
റീഡിങ്ങിൽ പറഞ്ഞ പോസിറ്റിവ് കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ 'സംഭവിക്കട്ടെ❤❤❤ Thankyou Univers ❤❤❤ Thankyou Divine ❤❤❤ Thankyou angels ❤❤❤
@preethimuralitharanpreethi2713
@preethimuralitharanpreethi2713 6 ай бұрын
❤ I love him. I need him. He will definitely come. He will come. He will come ❤❤❤❤. He is mine❤ Thank you Universe
@HarshaHari-fm7tv
@HarshaHari-fm7tv 7 ай бұрын
ഞാൻ ആഗ്രഹിക്കുന്ന പോലെ മനസു മാറി നല്ല വ്യക്തി ആയി അദ്ദേഹം മടങ്ങി വരട്ടെ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🌹🌹🌹🙏
@RamsheedKuttipaofficial
@RamsheedKuttipaofficial 2 ай бұрын
ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ വളരെ സത്യമാണ്. ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഞങ്ങൾ പിരിഞ്ഞു നിന്നിട്ട് മൂന്നുമാസമായി. ഇടക്കിടക്ക് കോൺടാക്ട്. രണ്ടുമൂന്ന് തവണയും കണ്ടിട്ടുമുണ്ട്. പക്ഷേ പഴയ സ്നേഹം ഞങ്ങൾക്ക് തിരിച്ചു കിട്ടിയിട്ടില്ല. അവൾക്ക് എന്തോ ഒരു തടസ്സമുണ്ട്. അവളെക്കാളും നാലു വയസ്സിന് കൂടുതലാണ്. എനിക്ക് വിശ്വാസമുണ്ട് ഞാൻ വിശ്വസിക്കുന്ന പ്രപഞ്ച ശക്തികളെ. എനിക്കുറപ്പുണ്ട് അവൾ എന്നിലേക്ക് തിരിച്ചു വരും. പഴയതിനെക്കാളും സ്ട്രോങ്ങ് ആയിട്ട് എന്റെ കൂടെ തിരിച്ചുവരും ഒരുമിച്ച് ജീവിക്കുമെന്ന് ഉറപ്പുണ്ട്. ഞാൻ കാത്തിരിക്കും എത്ര കാലമാണെങ്കിലും അവൾക്ക് വേണ്ടി അത്രക്കും അവളെ സ്നേഹിക്കുന്നുണ്ട് ഞാൻ അവൾക്കു വേണ്ടി എന്റെ എല്ലാ വാതിലുകളും തുറന്നിട്ടുണ്ട് അവൾ വരുമ്പോൾ നല്ല പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കുന്നു. ഞങ്ങൾ ഒന്നിക്കാൻ വേണ്ടി ചേച്ചി പ്രാർത്ഥിക്കുക. യൂണിവേഴ് എന്നെ സഹായിക്കും ഞാൻ പ്രതീക്ഷിക്കുന്നു
@sreeyapb9431
@sreeyapb9431 7 ай бұрын
എത്രയും പെട്ടന് എന്റെ ഹസ്ബൻഡ് എനിലേക്കു തിരിച്ചു വരട്ടെ 3rd പാർട്ടി ഞങളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകട്ടെ ഞാൻ സ്വപ്നം കണ്ടപോലെ സന്തോഷവും സമാധാനവും ഉള്ള ലൈഫ് കിട്ടട്ടെ Thank you god Thank you unnivers Thank you divine Thank you angel Thank you mam
@tulsisoman5822
@tulsisoman5822 6 ай бұрын
Thank you universe ,Thank you God,Thank You Divine 3 Rdparty ഒഴിഞ്ഞു പോകട്ടെ Thank you Angel, Thank you mam❤❤❤🎉🎉🎉
@navasak7712
@navasak7712 5 ай бұрын
3rd paratti ozhinj pokanam
@navasak7712
@navasak7712 5 ай бұрын
Aval ennilek thirichu verananam
@navasak7712
@navasak7712 5 ай бұрын
Enik Ripley therumo
@BindhuTs-ee7ov
@BindhuTs-ee7ov 3 ай бұрын
God bless us😅
@My_tapes
@My_tapes Ай бұрын
എത്ര പാവം മനുഷ്യർ ആണ് ഇവിടെ പ്രതീക്ഷയോടെ വരുന്നത് 🥹🥹..എല്ലാവരുടെയും മനസ്സിൻ്റെ കളങ്കമില്ലാത്ത ആഗ്രഹങ്ങൾ ദൈവം യൂണിവേഴ്സ് സഫലമാക്കി തരട്ടേ..🤲🏻 എല്ലാവർക്കും നന്മ വരട്ടെ സങ്കടങ്ങൾ എല്ലാം ദൈവം മാറ്റി തരട്ടേ..🤲🏻
@SunandhaKv-n1v
@SunandhaKv-n1v 7 ай бұрын
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് ഏഴു ദിവസത്തിനുള്ളിൽ വരണമെന്നാണ് എൻറെ പ്രാർത്ഥന ചേച്ചിയും പ്രാർത്ഥിക്കണം😢😢
@NichuNizu-o5y
@NichuNizu-o5y 5 ай бұрын
വേഗം വരണേ എന്ന് തന്നെ, ആൺ എന്റെയും പ്രാർത്ഥന 🙏🥰
@jayamanoj6138
@jayamanoj6138 5 ай бұрын
എനിക്ക് വരണം
@jayamanoj6138
@jayamanoj6138 5 ай бұрын
എനിക്ക് വേഗം വരണം 🌹🙏🙏
@marykuttyabraham5624
@marykuttyabraham5624 4 ай бұрын
പറഞ്ഞത് മുഴുവൻസതൃമാണ് വരാനുള്ളത് ദൈവത്തിന് വിട്ടുകൊടുക്കുന്നു തായ് കുയുണിവേഴ് തായ് കൂ
@shilpaeldhose9259
@shilpaeldhose9259 4 ай бұрын
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് എത്രയും പെട്ടെന്ന് തിരികെ വരാൻ വേണ്ടി ചേച്ചിയും പ്രാർത്ഥിക്കണം
@sominirobince7503
@sominirobince7503 6 ай бұрын
Correct reading. Thank you ma'am. God bless you 🙏🏻
@shijukjoy
@shijukjoy 7 ай бұрын
തീർച്ചയായും ഈ റീഡിങ് എനിക്ക് വേണ്ടി പറഞ്ഞത് പോലുണ്ട് ക്ലൂസ് എല്ലാം എനിക്കുള്ളത് ആയിരുന്നു താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ഡിവൈൻ താങ്ക്സ് ചേച്ചി എല്ലാം നല്ലതായി തീരുവാൻ പ്രാർത്ഥിക്കണേ ചേച്ചി
@sarin6584
@sarin6584 6 ай бұрын
Same my story
@jayachandran6849
@jayachandran6849 3 ай бұрын
Maminodu othiri ehtam. Maminte ella readingum orupaduperku aswasam mam maminu God anugrakatte. Thank you mam. Aniku anubavam anu. Sathyamanu ellavarkum ellam sariyavatte
@ManjuMahesh-q7h
@ManjuMahesh-q7h 7 ай бұрын
എത്രയു പെട്ടന്ന് എൻറെ ഭർത്താവ് എൻറെ അരികേ വരാൻ പ്രാർത്ഥിക്കുന്നു നന്ദി യൂണിവേഴ്സ് നന്ദി മാം
@soumyayadhu
@soumyayadhu Ай бұрын
ഇതിൽ പറഞ്ഞത് എല്ലാം സത്യം ന്റെ അവസ്ഥ.. 7ദിവസം കൊണ്ട് ആൾ വരണേ എന്ന് പ്രാർത്ഥിക്കുന്നു.. Thanks വീഡിയോ
@sumeshtuttu6338
@sumeshtuttu6338 7 ай бұрын
ചേച്ചി പറഞ്ഞത് സത്യം ആകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.....തിരിച്ചു വരും ❤
@naseebali2075
@naseebali2075 6 ай бұрын
എത്രയും പേട്ടന്തിരിച്ചു വരും ചേച്ചി പറഞത് എല്ലാം സത്യം തന്നേയ് ഞാൻ prathikundu
@soniyajerome4395
@soniyajerome4395 6 ай бұрын
ദൈവം എനിക്ക് തിരിച്ചു തരാൻ
@Seena-cl6no
@Seena-cl6no 6 ай бұрын
Correct reading mam 🙏 Thank you God 🙏 Thank you Universe 🙏 Thank you mam 🙏❤️
@musical_journey01
@musical_journey01 7 ай бұрын
ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി🙏 Thank you universe 🙏 Thank you God 🙏 Thank you angels 🙏 ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ Life ലേക്ക് attract ചെയ്യുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@Rajan.kRajan-q2v
@Rajan.kRajan-q2v 7 ай бұрын
Kanurf Rasane
@sonia-cy3gf
@sonia-cy3gf 5 ай бұрын
ഇന്നത്തെ reading എല്ലാം എന്റേത് തന്നെയാ....100%... Thank you unnuverse🙏🏻
@Prameela-w9t
@Prameela-w9t 7 ай бұрын
മാം പറഞ്ഞത് വളരെ ശരിയാ ഇതിനു വേണ്ടി ഞാൻ ഒരു പാട് കഷ്ടപ്പെടുന്നു വേണ്ടന്നു വച്ചാലും മനസ്സ് അങ്ങോട്ടു തന്നെ പോകുന്നു മരിച്ചാൽ മതിയെന്നു തോന്നും
@DivyaWilson-qg8uc
@DivyaWilson-qg8uc 7 ай бұрын
Sheriyanu madam njan vendenn vachalum veendum ithileakk thanna mind thirichu varunnu...2monts aayi ennod mindiyitt koodi eanikkorupad sankkadam und njan atrkkum snehikkunnund... Thiric varumann thannayanu viswasam....
@Jamshi.1993Jamshi
@Jamshi.1993Jamshi 7 ай бұрын
Same feel pattunnilla marakkanum vittkodukkaanum😢😢😢
@snv2655
@snv2655 6 ай бұрын
Yes Sheriyanu.am also same filling
@aswathymahesh7411
@aswathymahesh7411 6 ай бұрын
Yes enikum brcoz nte brother nu vendiyanu ayalde snehathinu vendi mathram he is not my blood karmabhalam kond kittiya aalanu enik venam nte sahodaranayit
@AbiB-z4u
@AbiB-z4u 6 ай бұрын
Mam timeless video ano
@sinisanal-xd2wv
@sinisanal-xd2wv 2 ай бұрын
പറഞ്ഞതെല്ലാം സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇത്രയും കറക്റ്റ് ആയി എങ്ങനെ പറയാൻ കഴിയുന്നു 🙏🙏വിശ്വസിക്കാൻ ആവുന്നില്ല 🙏🙏thank u medam🙏 thank u universe♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏
@priyankachandran7847
@priyankachandran7847 7 ай бұрын
ഇതെല്ലാം എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ ആണ്.. ഞങ്ങൾ കിടയിൽ ആരെല്ലാം വന്നാലും, ഞങ്ങൾ രണ്ടുപേരും ഒരു തെറ്റും ചെയ്തിട്ടില്ല so എന്റെ അരികിൽ ഉടനെ തിരിച്ചു വരും എന്ന് എനിക്ക് പൂർണ്ണ ബോധ്യവും ഉറപ്പുമുണ്ട്... ❣️Thankyou പ്രപഞ്ച സൃഷ്ടാവേ ❤️ thank you universe❤️
@ManeshManu-dg5ui
@ManeshManu-dg5ui 2 ай бұрын
മാഡം പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ്..... ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് വളരെ ശക്തമായി അട്രാക്ട് ചെയ്യുന്നു.... ഈ കാര്യങ്ങൾ എന്നിലേക്ക് എത്തിച്ച മാഡത്തിന് നന്ദി.... 🙏🏻🙏🏻🙏🏻 എന്റെ മഹാദേവന് ഒരുപാട് ഒരുപാട് നന്ദി..... 🙏🏻🙏🏻🙏🏻
@mereenatomy1174
@mereenatomy1174 7 ай бұрын
Mam..എനിക്കു വേണ്ടിയുള്ള reading ആയിരുന്നു... Thank you god ♥️❤️❤️🙏🙏 Re യൂണിയൻ ഉണ്ടാകട്ടെ പെട്ടെന്ന്... 🙏🙏
@sreekumarchellur8483
@sreekumarchellur8483 6 ай бұрын
Reunion undayo
@sushamasajeev9451
@sushamasajeev9451 Ай бұрын
Correct reading ❤ Waiting for my husband to comeback ❤ Performing prayers.🙏
@kavithaajith5695
@kavithaajith5695 7 ай бұрын
ഇത് എന്റെ പേഴ്സൺ തന്നെയാ ❤അദ്ദേഹം തിരിച്ചു വരും ❤️thank you universe🙏🙏
@XYZ-ABC-k3u
@XYZ-ABC-k3u 6 ай бұрын
അപ്പോൾ അജിത് എന്ത് ചെയ്യും?😢
@SareenaSari-om9qy
@SareenaSari-om9qy 5 ай бұрын
ഞാൻ കാത്തിരിക്കുന്നു thank you uniwerse
@Ayisha695
@Ayisha695 13 күн бұрын
ഈ പറഞ്ഞത് പോലെ എന്റെ ജീവിതത്തിൽ നടന്നു. ഒരുപാട് സന്തോഷം ആയി 🙏🙏🙏🙏യൂണിവേഴ്സ്.
@shivaniratheesh1977
@shivaniratheesh1977 7 ай бұрын
ഈ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ 🙏എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വരട്ടെ 🙏
@_A_4_dancecrew
@_A_4_dancecrew 6 ай бұрын
എത്രയും പെട്ടന്നു മടങ്ങി വരണം 🙏🏻
@_A_4_dancecrew
@_A_4_dancecrew 6 ай бұрын
എന്റെ വിഷ്ണു എനിക്ക് കിട്ടുമോ മാഡം
@ShaheedaShaheeda-l6d
@ShaheedaShaheeda-l6d 6 ай бұрын
ഞാൻ ആഗ്രഹിക്കുന്ന പോലെ മനസ് മാറി നല്ല വ്യക്തി ആയി അദ്ദേ ഹം മടങ്ങിവരട്ടെ തങ്ക്യൂ യുണിവേയ്സ് തങ്ക്യു മാം🙏🙏🙏
@user-uu7le1np7m
@user-uu7le1np7m 3 күн бұрын
ചേച്ചി പറഞ്ഞപോലെ എൻറെ കാര്യത്തിൽ എല്ലാം സത്യമാണ് എത്രയും വേഗം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചിയും പ്രാർത്ഥിക്കുക
@RemyaKr-pw4cx
@RemyaKr-pw4cx 5 ай бұрын
Husband thirichu varanam❤ pnnedu orikkalum njangal thammil piriyathe ulla happy life aakanam❤❤
@PrameelaKarayilAchuthan
@PrameelaKarayilAchuthan 4 ай бұрын
ഇതിൽപറഞ്ഞ ദിവസത്തിനുള്ളിൽ എന്റെ വെക്തി തിരിച്ചു വരും എനിക്കുറപ്പുണ്ട് യൂണിവേഴ്സ് നന്ദി നന്ദി
@SumaSuma-o4c
@SumaSuma-o4c 7 ай бұрын
100 ശതമാനം എന്റെ കാര്യങ്ങൾ അങ്ങനെ പറഞ്ഞു മേളെ വളരെ നന്ദി
@padmanair9825
@padmanair9825 5 ай бұрын
Mam പറഞ്ഞതെല്ലാം സത്യമാകട്ടെ, thank you univers
@DhanyaDhanu-x9x
@DhanyaDhanu-x9x 7 ай бұрын
Correct Reading..mam.. എൻ്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്... Thank you Mam..❤
@sanuliban4145
@sanuliban4145 7 ай бұрын
Good 😭😭😭
@sherlijoseph6546
@sherlijoseph6546 3 ай бұрын
എന്റെ ജീവിതത്തിലെ കാര്യങ്ങളാണെന്ന് ഒരുകോടി നന്ദി പറഞ്ഞാലും മതിയാവില്ല അത്രയ്ക്കും നെഞ്ചും പൊട്ടുന്നു എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ തിരിച്ച് വിളിക്കട്ടെ
@RenjuRajesh-d4b
@RenjuRajesh-d4b 6 ай бұрын
correct reading ആണ് Mam Thank you ❤❤ ഇത് പോലെ തന്നെ സംഭവിക്കട്ടെ.
@sobharaghunath1041
@sobharaghunath1041 7 ай бұрын
Correct reading. Thank you Universe. Thank god. 🙏
@sajiabhilash3061
@sajiabhilash3061 7 ай бұрын
👍👍
@DHANYAPS-jt1kn
@DHANYAPS-jt1kn 4 ай бұрын
പറഞ്ഞത് എല്ലാ ശരി തന്നെ എല്ലാ തന്നെ പോസിറ്റീവ് ആയിട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sophiasuresh5637
@sophiasuresh5637 5 ай бұрын
എനിക്ക് വേണ്ടി പറഞ്ഞത് പോലെ ഉണ്ടായിരുന്നു. അദ്ദേഹം തിരിച്ചുവരുമെന്ന് . എനിക്ക് വേണ്ടി പറഞ്ഞതുപോലെ ഇരുന്നു. താങ്ക്യൂ യൂണിവേഴ്സ്.
@KunjammaJohn-o5x
@KunjammaJohn-o5x 4 ай бұрын
ഇതെല്ലാം എന്റെ ജീവിതത്തിലുള്ളതാണ്. ഏഴു ദിവസത്തിനുള്ളിൽ എന്റെ പ്രിയപെട്ടവൻ തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു
@ranjitheravil3695
@ranjitheravil3695 6 ай бұрын
100% ശരിയാണ് : l hope 7 days she will come defently
@balambikanair811
@balambikanair811 5 ай бұрын
പറഞ്ഞത് എല്ലാം ശരിയാണ്. Claim ചെയ്യുന്നു.7 ദിവസം കാത്തിരിക്കുന്നു
@OmanGabbi-f2y
@OmanGabbi-f2y 2 ай бұрын
ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം മേച്ചാകുന്നുണ്ട് എന്റെ ലൈഫിൽ ഒത്തിരി ഇഷ്ടപ്പെട്ട സ്നേഹിച്ചു കല്യാണം കഴിഞ്ഞ് പെൺകുട്ടി എന്നെ വേർപെട്ടു പോയി ഞാൻ ഇപ്പോഴും ആ കുട്ടിക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് 10 വർഷത്തോളമായി ഒരു കോൺടാക്ട് ഇല്ലാതായിട്ട് നാലുവർഷം ഞാൻ മറ്റൊരു വിവാഹം കഴിഞ്ഞു എന്റെ മനസ്സിൽ ഇപ്പോഴും ആ പെൺകുട്ടി തന്നെയാണ്
@kunjuusvlogs9159
@kunjuusvlogs9159 3 ай бұрын
100% ശരിയാണ് ഈ റീഡിംഗ്. തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. Aa ലേഡിയുടെ കൺട്രോളിൽ ആണ്.
@deeepasai1592
@deeepasai1592 4 ай бұрын
എന്തൊരത്ഭുതമായ റീഡിങ് . പറഞ്ഞ എല്ലാ കാര്യങ്ങളും 100 % എന്നെ കുറിച്ചാണ് . ക്ലൂസിലും 2 എണ്ണം വന്നു. ഈ കാര്യത്തിൽ ഇത്രയും കാലം ഒരു വ്യക്തത ഇല്ലായിരുന്നു. എനിക്ക് ഒരു തീരുമാന മാക്കി തരണേ എന്നു ഞാൻ പ്രാർത്ഥിച്ചു അതിൻ്റെ ഉത്തരമാണിത് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ താങ്ക്യു
@PriyathankappanThankappan
@PriyathankappanThankappan 4 ай бұрын
താങ്ക്യൂ യൂണിവേഴ്സ് ചേച്ചി എന്റെ ജീവിതമായി എല്ലാ കാര്യം സാമ്യമുള്ളതാണ് പറഞ്ഞത് മൊത്തം പത്തുമാസമായിട്ട് കാത്തിരിക്കുകയാണ് പാർട്ടി സൗണ്ട് ഞങ്ങളുടെ ജീവിതത്തിലെ അതറിഞ്ഞു കഴിഞ്ഞപ്പോൾ പുറത്താണ് ജോലി ചെയ്യുന്നത് പ്രാർത്ഥിച്ച് വേറെ ഒരു ലേഖനം ഞാൻ പോവാണ് എന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഉറച്ച വിശ്വാസത്തോടെ കാത്തിരിക്കുകയാണ് ഞാൻ എപ്പോഴും താങ്ക്സ് ചേച്ചി 🙏🙏🙏
@muhammadmuha7603
@muhammadmuha7603 3 ай бұрын
വിചാരിച്ച ആളിനെ കണ്ടു, സംസാരിച്ചു 🙏🙏🙏🙏🙏, ഇന്നലെ വീഡിയോ കണ്ടു, ഇന്ന് ആളിനെ കണ്ടു 👍👍👍👍
@rijoyaugustine
@rijoyaugustine 3 ай бұрын
Reading correct aanu.Almost all clues are resonated.Thank you universe.Thank you Jesus
@sasikalapillai9933
@sasikalapillai9933 6 ай бұрын
Correct reading mam thanks
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
I claim this energy.... അവൾ വരട്ടെ ♥️♥️❤️♥️❤️🙏🏼🙏🏼🙏🏼🙏🏼thanks angel 🙏🏼🙏🏼🙏🏼🙏🏼🙏🏼
@shahidafamily9058
@shahidafamily9058 4 ай бұрын
എത്രയും പെട്ടെന്ന് തിരിച്ചു വരണേ 🙏🏻🤲🏻
@jayavijikumar44
@jayavijikumar44 5 ай бұрын
Current reading anu Thankyou unniverse
@jesna-zi7ph
@jesna-zi7ph 2 ай бұрын
Njan innanu checheede vedio kaanunnadhu.... thank you universe... i claim this positve readings...... Thank you god🙏🙏🙏🙏
@baijubalan-kn2pd
@baijubalan-kn2pd 5 ай бұрын
Chechi paranjathu full corect aanu tto....❤❤❤❤
@Sujatha-dw4qs
@Sujatha-dw4qs 6 ай бұрын
സത്യം മുഴുവൻ ഞാൻ കാത്തിരിയ്ക്കുന്നു നന്ദി പ്രപഞ്ച സത്യമേ🙏
@sharanyasureshs3140
@sharanyasureshs3140 6 ай бұрын
ഒരുപാട് ശരിയാണ് താങ്ക്യൂ ചേച്ചി
@GeorgekuttyA-xr7eg
@GeorgekuttyA-xr7eg 4 ай бұрын
വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങൾ
@Girijavijayakumar-rx5dc
@Girijavijayakumar-rx5dc 5 ай бұрын
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഞാൻ അനുഭവവി ക്കുന്ന താണ് 7ദിവസത്തിനകം എന്റെ ഭർത്താവ് എന്നിലേക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@edathittar3995
@edathittar3995 7 ай бұрын
🙏🙏🙏.. റീഡിങ് 100% വർഷങ്ങൾ ആയി.. തിരികെവരും എന്നപ്രതീക്ഷ വിട്ടിട്ടില്ല ഇപ്പോൾ മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ കൺഫോം ആയി 🌹🌹 Thank You Mom🙏 Thank You Universe ❤️❤️❤️👌👌👌
@bsfashion-kt6bl
@bsfashion-kt6bl 2 ай бұрын
Paranjath pole thanne aanu chechi ellam.clues ellam corect aanu.Thirich varum ennu njan pretheeshikkunu.Thank you universe❤
@ShivaPrasad-lz4bq
@ShivaPrasad-lz4bq 3 ай бұрын
മാഡം നിങ്ങൾ പറഞ്ഞത് സത്യമാണ് ഏഴു ദിവസത്തിനുള്ളിൽ വന്നാൽ എന്ത് ഗിഫ്റ്റ് ആണ് നിങ്ങൾക്ക് വേണ്ടത് നിങ്ങൾ പറഞ്ഞത് സത്യമാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@SreelekaAnoop
@SreelekaAnoop 4 ай бұрын
Thanks 🙏🙏🙏god ബ്ലെസ് യു ഗുഡ് റിഡിഗ് ആണ് 😍
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Reeding kelkkumpol call vannu TNX dear ❤️🙏 TNX universe
@karthikabhaskar2859
@karthikabhaskar2859 4 ай бұрын
Correct 👍🏻.. Thanks universe 🙏🏻🙏🏻🙏🏻
@AnjaliAsokan-c8t
@AnjaliAsokan-c8t 4 ай бұрын
100%ഞാനിത് വിശ്വസിക്കുന്നു.. ആ oru ദിവസത്തിന് വേണ്ടി ആണ് കാത്തിരിക്കുന്നത്. പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. അത്രേം സന്തോഷം ❤❤❤❤ thank u.. എത്രയും വേഗം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. ക്ലൂ കാർഡും ശരിയാണ്.
@Toyraphel
@Toyraphel 4 ай бұрын
🎉🎉🎉കറക്റ്റ് ആണ് റീഡിങ്, നോ കോൺഡേറ്റ് ആണ്, years ആയി, പക്ഷേ അവൾ തിരിച്ചു വന്നു, പക്ഷേ ഒന്നും മിണ്ടുന്നില്ല, ത്ക്സ് യൂണിവേഴ്സ് 👌🌹🙏🎉
@SindhuNadar
@SindhuNadar 28 күн бұрын
നാലുമാസം ആയിട്ട് ഒരു വിവരം അറിയാതെ ഞാൻ കാത്തിരിക്കുന്നുണ്ട് എന്റെ ജോലി വേർപാട് നന്ദി ചേച്ചിക്ക് നന്ദി 😭🙏🙏
@nithinantony6610
@nithinantony6610 4 ай бұрын
ചേച്ചി പറഞ്ഞത് എല്ലാം സത്യമാണ് 7 ദിവസത്തിനുള്ളിൽ മനസുമാറി എന്നിലേക്ക് തിരിച്ചു വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു thank you യൂണിവേഴസ് thnank You Mam 🙏🙏🙏
@nishasneha
@nishasneha Ай бұрын
Thank you Mam ❤🙏. I strongly claim all the positive energies from this reading 🙏. Thank you universe 🙏
@AnilkumarK-bq6kr
@AnilkumarK-bq6kr 5 ай бұрын
കാത്തിരിക്കുന്നു യൂണിവേഴ്സിൽ പൂർണ്ണമായും വിശ്വസിക്കുന്നു.❤
@sindhupv938
@sindhupv938 4 ай бұрын
എല്ലാം ശരിയാണ് താങ്ക്സ് ഗോഡ് 🙏🏻
@anikgeorge2966
@anikgeorge2966 6 ай бұрын
Valara right❤❤❤❤❤
@ambadypradeep1401
@ambadypradeep1401 6 ай бұрын
വളരെ ശരിയാണ്.... പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു ❤
@UshakumariC-ni4yu
@UshakumariC-ni4yu 6 ай бұрын
മേടം പറഞ്ഞ കാര്യങ്ങൾ എന്റെ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു വരണം തേഡ് പാർട്ടി മൂലം കുടുംബം താറുമാറായ അവസ്ഥയാണ് എടത്തിന്റെ പ്രാർത്ഥന ഉണ്ടാവട്ടെ മനസ്സു മാറി അദ്ദേഹം എന്റെ കൂടെ വരട്ടെ ഓം നമശിവായ ഇത്രയും നല്ലൊരു റീഡിങ് തന്ന മാഡത്തിനും നന്ദി
@Shahida-g1b
@Shahida-g1b 3 ай бұрын
ഇതേപോലെ പ്രാർത്ഥന തെന്നെ ഇപ്പോളും ഇന്ന് kurach ആശ്വാസം കിട്ടി ഇന്ന് ബ്ലോക്ക്‌ മാറ്റി ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ എടുക്കുന്നുണ്ട് 😊
@ashamol6096
@ashamol6096 5 ай бұрын
Varum. Enikku sure anu. 100%. Iam waiting.. Tnx unverse🙏🙏
@Shylarasheed-xb4un
@Shylarasheed-xb4un 3 ай бұрын
തിരിച്ചു വരും എനിക്ക് ഉറപ്പുണ്ട് thank you universe
@sajeenaseena9388
@sajeenaseena9388 6 ай бұрын
ഞാൻ ആഗ്രഹിക്കുന്ന പോലെ ഞാൻ സ്നേഹിക്കുന്ന ആൾ തിരിച്ച് വരും എന്ന് ഞാൻ വിശ്വസിക്കുന്നു. താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
@amal.r.krajendran6127
@amal.r.krajendran6127 6 ай бұрын
ചേച്ചി പറയുന്നതൊക്കെ വളരെ ശെരി ആണ് 💕💕💕❤❤
@reshmirajesh1323
@reshmirajesh1323 6 ай бұрын
സത്യം ആകട്ടെ. വരും താങ്ക്സ് ഗോഡ്
@shilajarajamma9227
@shilajarajamma9227 5 ай бұрын
Yes ente person thirichu varum... Thank you Univers
@subaidakv5448
@subaidakv5448 4 ай бұрын
വളരെ ശെരിയാണ് പറഞ്ഞതെല്ലാം❤
@prakashdj6740
@prakashdj6740 5 ай бұрын
Thank you universe ❤ അവൾ വരും ഞാൻ കാത്തിരിക്കുന്നു❤
@aswathyharidas8070
@aswathyharidas8070 Ай бұрын
Claim all positive energy. Varummm masheee
@sumathiangang7763
@sumathiangang7763 2 ай бұрын
❤️👍👍👍❤️❤️❤️ തിരിച്ചുവരും എന്ന് ഞാൻ വിചാരിക്കുന്നു ആറുമാസമായി അദ്ദേഹം പോയിട്ട്
@AjithaKumari-p7m
@AjithaKumari-p7m 6 ай бұрын
അതെ എന്റെ കാര്യം ആണ് സംസാരിച്ചത് എന്റെ ചേട്ടൻ എന്നിലേക്ക്‌ തിരിച്ചു വരും ♥️♥️
@rahulrajendran4862
@rahulrajendran4862 5 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ലൈഫിലെ തന്നെയാ. കറക്റ്റ് റീഡിങ്. അവൾ എത്രയും വേഗം എന്നിലേക്കു തിരിച്ചു വരട്ടെ. താങ്ക് യൂ യൂണിവേഴ്സ്..
@Shilpa_z
@Shilpa_z 5 ай бұрын
Amazing❤🎉
@pavis2668
@pavis2668 5 ай бұрын
വരും വരാതെ എവിടെ പോകാൻ ഈ പറഞ്ഞത് ന്റെ കാര്യത്തിൽ സത്യം അത്രക്കും ഇഷ്ടം ന്റെ പൊട്ടുസിനെ ❤️
@sanalkumarsivadeva9672
@sanalkumarsivadeva9672 4 ай бұрын
ഞാൻ ക്ലെയിം ചെയ്യുന്നു ഇത് എന്റെ പേഴ്സന്റെ എനർജി ആണ് തീർച്ചയായും അവൾ തിരിച്ചു വരും താങ്ക്സ് മാഡം താങ്ക്സ് ഗോഡ് താങ്ക്സ് യൂണിവേഴ്... 🙏🙏🙏🙏🙏
@ripaccount
@ripaccount 3 ай бұрын
അഭിജിത്തിന്റെ സ്നേഹം സ്വന്തം ആക്കാനും , അവന്റെ മനസ്സിൽ എന്നെ മാത്രം സൃഷ്ടിച്ചെടുക്കാനും അനുഗ്രഹിച്ചതിനു നന്ദി നന്ദി നന്ദി .
@unnikrishnancs7292
@unnikrishnancs7292 5 ай бұрын
I strongly claim this positive energy and wait for the Universe.
@AnnoyedChameleon-vw5fb
@AnnoyedChameleon-vw5fb 5 ай бұрын
പെട്ടന്ന് വരാൻ കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏
@varshavarsha3671
@varshavarsha3671 4 ай бұрын
ഓം നമഃ ശിവായ 🕉️🕉️🕉️വരാഹി ദേവീ അമ്മേ 🙏🏻🙏🏻🙏🏻ഞാൻ ആഗ്രഹിക്കും പോലെ നല്ല വ്യക്തിയായി തിരിച്ചുവരട്ടെ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് തിരിച്ചു കൊണ്ടുവരും യൂണിവേഴ്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️
@unnijadhuger9933
@unnijadhuger9933 4 ай бұрын
Yes.. video ഇപ്പോഴാണ് കണ്ടത്,പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ് അവളുടെ മടങ്ങിവരവിനായി..
@leelakuttumpuzha3113
@leelakuttumpuzha3113 5 ай бұрын
ഈ പറഞ്ഞത് സത്യം ആണ് ഇതു കേൾക്കാൻ കഴിഞ്ഞതിൽ ഈശ്വരൻനോട്‌ നന്ദി മം 🙏🙏🙏🙏
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 41 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12