അവർ നിങ്ങളിലേയ്ക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നു ❤Next48 hours they will to you

  Рет қаралды 22,714

111 spiritual tarots and motivations

111 spiritual tarots and motivations

Күн бұрын

Created by InShot:inshotapp.page...
#lovereading
#മലയാളം
#tarot
#lovers
#malayalam
#malayalamtarot
#dotheyloveyou
#currentfeelings
#love

Пікірлер: 286
@adithyamohanan
@adithyamohanan Жыл бұрын
ഹൃദയം പൊട്ടി പോവാണ് ആളെ പറ്റി ആലോചിക്കുമ്പോൾ. ദൈവമെ എവിടെ ആയാലും ente അടുത്ത ethikkane
@indhukochu5674
@indhukochu5674 Жыл бұрын
ഉറപ്പായും വരും വിഷമിക്കേണ്ട
@adithyamohanan
@adithyamohanan Жыл бұрын
@@indhukochu5674 innale വരെ അദ്ദേഹം ഒന്ന് വരാനും എല്ലാം paranj solve aaaki പഴയത് പോലെ ആവാനും വേണ്ടി കാത്തിരിക്കായിരുന്നു. ഇപ്പൊ ഞാൻ മനസിലാക്കി ജീവിതത്തിൽ ഇത്പോലെ എന്നെ പറ്റിച്ച, വഞ്ചിച്ച vere ഒരു വ്യക്തി ലോകത്ത് ഇല്ലെന്ന്... എന്റെ കണ്ണുനീര് ആളുടെ മേല് ഒരു ശാപം ആയി vann വീഴല്ലേ എന്ന് മാത്രമാണ് ഇപ്പൊ എന്റെ പ്രാർത്ഥന .
@indhukochu5674
@indhukochu5674 Жыл бұрын
@@adithyamohanan പ്രണയം അങ്ങനെയാണ് ഒരു ദിനം പെട്ടന്ന് കയറിവരും.ഒരു യാത്രപോലും ചോദിക്കാതെ ഒന്ന് തിരിഞ്ഞു നോക്കാതെ പടിയിറങ്ങി പോകും.വിഷമിക്കേണ്ട.നമ്മളെ വേണ്ടങ്കിൽ നമുക്കും വേണ്ടേ.നമ്മളെ വേണ്ടാത്ത സ്ഥലത്ത് നിന്നും തിരിഞ്ഞു നടക്കണം
@HusnaRamees
@HusnaRamees Жыл бұрын
😢
@maneeshmanumanu7579
@maneeshmanumanu7579 Жыл бұрын
നഷ്ട്ടപെടുന്ന വേദന എന്ത്എന്ന് അറിഞ്ഞു... തിരിച്ചു വന്നപ്പോ ഒരുപാട് സന്തോഷം തോന്നി.. എല്ലാവർക്കും അവരെ തിരിച്ചു കിട്ടാൻ.. പ്രാർത്ഥിക്കുന്നു ♥♥♥.. താങ്ക്സ്.. God🔱 💫✨️... എല്ലാം ശിവ മയം 💜💜💜
@sreelathasasi9735
@sreelathasasi9735 Жыл бұрын
എല്ലാം നല്ല രീതിയിൽ ആകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കണം 🙏🙏🙏
@111spiritualtarots
@111spiritualtarots Жыл бұрын
🧡🧡✨️
@babithakrishna9790
@babithakrishna9790 Жыл бұрын
ഇവിടെ 4കൊല്ലം കഴിഞ്ഞു കണ്ടിട്ട്...
@malackans-Vlogz
@malackans-Vlogz Жыл бұрын
3rd പാർട്ടി കാരണം no contact situation ആണ് ..എല്ലാം മനസ്സിലാക്കി തിരികെ വരുന്നത്...കാത്തിരിക്കുന്നു❤😢
@JackDhoni-mv3oh
@JackDhoni-mv3oh Жыл бұрын
ഞാനും
@shylajashyla1419
@shylajashyla1419 Жыл бұрын
ഇനിയൊരു പ്രണയം പൊട്ടിമുളയ്ക്കേണ്ട.എല്ലാം അവസാനിച്ചു. തോന്നുമ്പോൾ ഇറങ്ങി പോകാനും തോന്നുമ്പോൾ കയറി വരാനുമുള്ള സത്രമൊന്നുമല്ലല്ലോ മനസ്സ്? ഇന്നലെ മുതൽ മെസ്സേജ് അയക്കുന്നുണ്ട്. പക്ഷേ ഇനിയൊരിക്കൽ കൂടി വേദനിക്കാൻ വയ്യ.., reading 100%resonated ആണ്.
@sanalkumar4931
@sanalkumar4931 Жыл бұрын
Oru chance kodukku
@rajkumarkprajkumarkp3932
@rajkumarkprajkumarkp3932 Жыл бұрын
സത്യം 😭😭😭😭
@SamsungSamsung-qq1pg
@SamsungSamsung-qq1pg Жыл бұрын
സത്യം മറ്റൊരാളുടെ വാക്ക് കേട്ട് എന്നോട് വഴക്ക് കുടി ഇപ്പോൾ ഞങ്ങൾ മിണ്ടില്ല ഇനി ഇങ്ങോട്ട് വരട്ടെ അതല്ലേ ശരി 👍
@prameelalk251
@prameelalk251 Жыл бұрын
5yrs relationship, പക്ഷെ കണ്ടിട്ട് 4വർഷമായി , on and off mode ൽ പോകുന്നു, ഈയടുത്തു കാണാൻ വരുമെന്ന് പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടമില്ല, ഒരു പാട് മാനിഫെസ്റ്റേഷൻ ഞാൻ ചെയ്യുന്നുണ്ട്, വരുമെന്നുകേട്ടപ്പോൾ 🙏🙏🙏 thanks universe
@ambikaav3076
@ambikaav3076 Жыл бұрын
Hooponopo prayer cheyyu theerchayayum thirichu varum.. ❤️
@reenasantinantony1217
@reenasantinantony1217 Жыл бұрын
​@@ambikaav3076അതെങ്ങനെ ചെയ്യുന്നേ
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 Жыл бұрын
Jesus!! Thank You so much for giving him 🌺🌺🌺🌺 ഈ reading തൊട്ടു മുൻപു എന്നെ msg ചെയ്തു 🙏🙏🙏 Thank You 111 Tarots!!❤😂
@prameelalk251
@prameelalk251 Жыл бұрын
God bless you
@111spiritualtarots
@111spiritualtarots Жыл бұрын
✨️✨️✨️🧡🧡
@jayeshjay6016
@jayeshjay6016 Жыл бұрын
അടിപൊളി 💕💕💕💕
@ansiashi7894
@ansiashi7894 Жыл бұрын
Gud👌
@abcreations2.04
@abcreations2.04 Жыл бұрын
Mudukki 🥰🥰
@babithakrishna9790
@babithakrishna9790 Жыл бұрын
3മാസത്തിലെ no contact nu ശേഷം ഇന്നു ഞങ്ങൾ സംസാരിച്ചു..... മാഡത്തിന്റെ റീഡിങ്... ഡെയിലി കേൾക്കുമ്പോൾ ക്ലൂസ് ഒക്കെ ഒരുപാട് മാച്ചിങ് ആയിരുന്നു.... ഇന്നു ഞങ്ങൾ സംസാരിച്ചപ്പോൾ.... മാഡം പറഞ്ഞതെല്ലാം വളരെ ശെരിയായിരിക്കുന്നു 🙏🙏🙏 Thank u universe 🙏🙏🙏
@adithyamohanan
@adithyamohanan Жыл бұрын
@@hibafathima2059 ആള് എവിടെ ആണെന്ന് പോലും enikk ariyillla. ഹൃദയം പൊട്ടി പോവാണ് ആളെ പറ്റി aalochikkumbo. അപകടം pattiyathaayi ഞാൻ സ്വപ്നവും kandu. Deivangal onnum വരുത്താതിരുന്നാൽ മതി. Contact ചെയ്യാൻ ഒരു മാർഗവും illa
@adithyamohanan
@adithyamohanan Жыл бұрын
@@hibafathima2059 🤔
@babithakrishna9790
@babithakrishna9790 Жыл бұрын
@@adithyamohanan കാത്തിരിക്കൂ തീർച്ചയായും വരും 🙏🙏
@jayjayjj2613
@jayjayjj2613 Жыл бұрын
​@@babithakrishna9790kaathirunnu oruthan avihitha bandhvum aayi vannu
@nitheeshkrishna5501
@nitheeshkrishna5501 Жыл бұрын
ദൈവമേ എല്ലാം മറന്ന് എന്നിലേക്ക് തിരിച്ചു വരണേ🙏🙏🙏🙏
@suryathejas7649
@suryathejas7649 Жыл бұрын
ഈശ്വരാ...ഈ വാക്കുകൾ സത്യമാകും 🙏🙏🙏നന്ദി യൂണിവേഴ്സ് 🙏
@sreekumarkakkanad8231
@sreekumarkakkanad8231 Жыл бұрын
സത്യമാകും 👍🤝, സത്യമാവട്ടെ 🙏🙏🙏
@sruthy-sruthy4793
@sruthy-sruthy4793 Жыл бұрын
🙏🏻ഓരോ സെക്കന്റ് മരിച്ചു ജീവിക്കുവാണ് ചേച്ചി. ആകെപ്പാടെ ഈ റീഡിങ് ആണ് ഒരു ആശ്വാസം. എത്രയും പെട്ടെന്ന് എല്ലാം ശരിയായാൽ മതി ♥thanks God THANKYOU universe 🙏🏻🙏🏻♥♥ & Thankyou chechi ♥♥🙏🏻🙏🏻🙏🏻പ്രാർത്ഥന ഉണ്ടാവണേ 🙏🏻
@111spiritualtarots
@111spiritualtarots Жыл бұрын
🧡🧡✨️✨️
@ambikaav3076
@ambikaav3076 Жыл бұрын
Enthu pattii
@_gril_fromheaven_4277
@_gril_fromheaven_4277 Жыл бұрын
,​@@111spiritualtarots
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 Жыл бұрын
Thank You All of You !! എല്ലാവർക്കും അവരവരുടെ ആളുകളെ നല്ല രീതിയിൽ തിരിച്ചു കിട്ടട്ടെ!!🎉
@ManjuManju-zu4ls
@ManjuManju-zu4ls Жыл бұрын
അവൻ തിരിച്ചു വരില്ല എന്ന് എല്ലാരും പറഞ്ഞു. ഞാൻ അത് വിശ്വസിക്കുന്നില്ല അവൻ വരും ഞങ്ങൾ ഒന്നിക്കും യുണിവേഴ്‌സ് ആണ് ഞങ്ങളെ ഒരുമിപ്പിച്ചേ ഞങ്ങൾ ഒന്നിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു Tank you urnives divain ❤❤❤❤
@adithyamohanan
@adithyamohanan Жыл бұрын
Same situation. എവിടെ aanenn പോലും ariyilla
@DevikaDevu-tv1nb
@DevikaDevu-tv1nb Жыл бұрын
Mam nte reading positve aanu 🥰avan thirike varum enn thane anu mam nte readinds ll ellam ,clues um connect avunnund 😊💗but avan paranj orikalm njngde karym avante veetil samadhikilla 🥺enokke... Enth venm enn areela mam 🥺🥺avane marakanm enn alochikumpon hridayam potti ponnu 🥺he is my everything can't forget 🥺avan thirike varan vendi ellarum praarthikane🥺💗
@shyamnithya
@shyamnithya Жыл бұрын
Same situation 😢
@DevikaDevu-tv1nb
@DevikaDevu-tv1nb Жыл бұрын
@@shyamnithya 🥺univrse thirike tharum😇🤍
@NiSinz
@NiSinz Жыл бұрын
I claim this positive energy Thank you universe Thank you angels Thank you divine powers
@meenasubash2294
@meenasubash2294 Жыл бұрын
Thank you univers 🙏🙏🙏🙏🙏❤️👍👍🙏
@sreeyeshka122
@sreeyeshka122 Жыл бұрын
Thank you universe 🦋🦋❤️🙏 Thank you angals 🦋🦋❤️🙏 Thank you Divine 🦋🦋❤️🙏 Thank you mam ❤️❤🙏🙏
@Jiju-vx6en
@Jiju-vx6en Жыл бұрын
ഞാൻ കണ്ടത് എന്റെ ഭർത്താവിന് വേണ്ടി ആണ്. But ഇത് lovers നു ഉള്ള വീഡിയോ ആണോ എന്ന് മനസിലായില്ല
@sruthirkrishna6852
@sruthirkrishna6852 Жыл бұрын
I claim it.... Thank you universe.... Thank you angels.... Thank you god.... Thank you divine....
@saralacv2983
@saralacv2983 Жыл бұрын
I claim all the positive energies ❤ Thank you Universe ❤ Thank you God ❤ Thank you Angels ❤
@babuvellinezhi8069
@babuvellinezhi8069 Жыл бұрын
Thanks 🙏 പറഞ്ഞത് സത്യമായി ഭവിക്കട്ടെ 👍
@littysandosh5276
@littysandosh5276 Жыл бұрын
ഞാനും എന്റെ പാർട്ണർ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 💔💔💔💔🙏🙏🙏🙏😭😭😭
@AnuAnu-fw4jf
@AnuAnu-fw4jf Жыл бұрын
Thanku universe 🙏 thanku angel 🙏 thanku divine 🙏 thanku mam 🙏💯❤❤❤❤
@hamnabadush521
@hamnabadush521 Жыл бұрын
താങ്ക്സ് mem.... 🙏Thank you universe 🙏
@predeepachu633
@predeepachu633 Жыл бұрын
എല്ലാം മറന്നു എന്റെ ഭാര്യ എന്റെ അടുത്ത് വരട്ടെ താങ്ക്യൂ യൂണിവേഴ്സ് 6🙏🙏🙏🙏🙏
@savithryparatharayilkandan9536
@savithryparatharayilkandan9536 Жыл бұрын
Thank you mam ❤❤thank you God ❤❤thank you univers ❤❤thank you ❤❤❤
@satheeshkumar4596
@satheeshkumar4596 Жыл бұрын
Thank you 111❤❤❤ I claim this blessing strongly ❤❤❤❤❤
@bindusudhakaran4124
@bindusudhakaran4124 Жыл бұрын
Thank you universe 🙏🏻 🙏🏻🙏🏻
@jishawilliams3275
@jishawilliams3275 Жыл бұрын
Kelkkumbol oru +ve energy und ❤️
@shyleshkumarm.v8398
@shyleshkumarm.v8398 Жыл бұрын
Thank you Universe 🙏 Thank God 🙏 I Strongly affirm positive energies of this reading Thank you 🙏 Thank you
@reshmakashi
@reshmakashi Жыл бұрын
Thank you mam Thank you God Thank you universe
@ancyancy4539
@ancyancy4539 Жыл бұрын
Than god..alini thirich varumonnariyilla...Ayyalolom njan mattonnineyem sneehichittilla...
@anupriyaajith203
@anupriyaajith203 Жыл бұрын
Thank you mam
@krishnavp6657
@krishnavp6657 Жыл бұрын
ശെരിയാണ് mam ഇപ്പോൾ നോ കോൺടാക്ട് ആണ്. I claim this positive energy ❤️🙏. Thankyou universe ❤️🙏. Thankyou angels ❤️🙏. Thankyou divine ❤️🙏. Thankyou mam❤️🙏.
@aiswaryaak1180
@aiswaryaak1180 Жыл бұрын
Thank you universe 🙏🙏🙏❤❤❤Thank you angels 🙏🙏🙏❤❤❤Thank you divyn🙏🙏🙏❤❤❤Thank god🙏🙏🙏❤❤❤Thank you mam🙏🙏🙏❤❤❤
@media55551
@media55551 Жыл бұрын
എന്റെ ദൈവം കൊണ്ട് വരും എന്റെ കുട്ടേട്ടനെ ആരുടെ വാക്ക് കേട്ട് പോയാലും എന്റെ കുട്ടേട്ടൻ തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു 😢😢😢😢ഒരു മെസ്സേജ്. ഒരു call പോലും ഇല്ലാതെ ഞാൻ മരിച്ചു മരിച്ചില്ല എന്ന അവസ്ഥ 😢😢😢സഹിക്കാൻ പറ്റുന്നില്ലായിരുന്നു 😔😔😔എവിടെ ആയാലും സന്തോഷത്തോടെ ഇരിക്കട്ടെ
@dhanyadasan2360
@dhanyadasan2360 Жыл бұрын
Thanks universe Thanks Angel Thanks Divine Thanks mam ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@anjups1487
@anjups1487 Жыл бұрын
I claim this positive energy.Thank you universe, Thank you madam.
@annsmitha2439
@annsmitha2439 Жыл бұрын
valare Vedana annu athorkumbol.evide ayalum thirichu varanam ennu orupadu agrahikunu.
@sree33377
@sree33377 Жыл бұрын
Thank you universe 🙏 Thank you Angels🙏 Thank you divine🙏 Claim it🙏
@santhoshkumar-tj9pn
@santhoshkumar-tj9pn Жыл бұрын
എല്ലാം ശരിയാകട്ടെ..... Thank you Universe 💞💕❤️
@aparnaappuzz455
@aparnaappuzz455 Жыл бұрын
Thankyou universe ❤🌸
@visakhsk2509
@visakhsk2509 Жыл бұрын
Thankyou universe❤️‍🩹 Thankyou angles🧚‍♂️ Thankyou mam❤️ Still waiting💕 Allam prnjee pole varan ayii 🙏🥺
@akhildevevdev3263
@akhildevevdev3263 Жыл бұрын
ഇന്നലെ റീഡിങ്ങ് കണ്ടു ഇന്ന് എന്നെ വിളിച്ചു 😊 thank you unnivers ❤
@111spiritualtarots
@111spiritualtarots Жыл бұрын
🧡🧡✨️✨️✨️
@dhanyashijith9425
@dhanyashijith9425 Жыл бұрын
Chechii 🙏🙏🙏ഒരുപാട് സന്തോഷം 🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞💞
@MADMAX-ue9ce
@MADMAX-ue9ce Жыл бұрын
I claim this positive reading, 555,Thank You Universe🙏
@bindhur9462
@bindhur9462 Жыл бұрын
Thanks God thanks madam
@bhavyanair156
@bhavyanair156 Жыл бұрын
റീഡിങ് correct 100%👌👌👌👌👌
@chippysreedevi850
@chippysreedevi850 Жыл бұрын
111❤...Thank you universe❤🙏...Thank you god❤🙏...Thank you angeles❤🙏....Thank you divine❤🙏...Thank you mam❤🙏
@samdanielkolladsam
@samdanielkolladsam Жыл бұрын
Thank you Almighty power... Thank you universe power...🙏👍❤️❤️❤️❤️☺️😍😍🤝...
@kannankannan7252
@kannankannan7252 Жыл бұрын
Ethe theerchayayum possible aakum thang you universe 🙏🙏🙏🙏
@kunjattakunjatta7433
@kunjattakunjatta7433 Жыл бұрын
Thank uuu,Thank you, Thank you universe
@unnimonunnimon6613
@unnimonunnimon6613 Жыл бұрын
Thankyou univers 🙏 thankyou angels 🙏 thankyou divine 🙏 thankyou
@shifushifuz4461
@shifushifuz4461 Жыл бұрын
Thankyou 🥰I claim this Reading ❤️
@aseesvk1919
@aseesvk1919 Жыл бұрын
Sathya ee reading
@Sandhyaanoop-vr7wi
@Sandhyaanoop-vr7wi Жыл бұрын
Yes തിരിച്ചു വരാൻ വേണ്ടി ഞാനും കാത്തിരിക്കുന്നു 🙏🙏🙏🙏
@user-cd8ju2zn3n
@user-cd8ju2zn3n Жыл бұрын
Thankyou universe❤ Thankyou universe❤ Thankyou universe❤
@RatheeshB-je8dw
@RatheeshB-je8dw Жыл бұрын
താങ്ക്യൂ യൂണിവേഴ്സൽ
@sureshsura448
@sureshsura448 Жыл бұрын
Thank you universe for giving all blessings 🙏
@GowriGowri-de5ue
@GowriGowri-de5ue Жыл бұрын
Thirich varaan ആഗ്രഹിക്കുന്നു 🙏🏻🙏🏻👍👍 maaminte വാക്കുകൾ സത്യമാകട്ടെ 🙏🏻🙏🏻👍ThankuGod🙏🏻🙏🏻👍
@sugunak6234
@sugunak6234 Жыл бұрын
ഇന്നത്തെ റീഡിങ്ങിൽ ഒരുപാട് റെസ്നറ്റ് ആയി 🙏🙏🙏
@haripriyaprema3179
@haripriyaprema3179 Жыл бұрын
Thankyou universe ❤thankyou my lord 🙏
@anjusanthosh9290
@anjusanthosh9290 Жыл бұрын
I believe in universe...❤❤❤❤❤❤❤
@haseenashameer7863
@haseenashameer7863 Жыл бұрын
Mam parayunnathoke sathyamanu❤️
@user-jk8yy5wu9j
@user-jk8yy5wu9j Жыл бұрын
3 month akkunnu ente aduthu pettannu varanam ❤❤❤❤❤❤ thanku u universe❤❤❤ thanku u. Angals ❤❤❤❤❤ thanku u Divin ❤❤ thanku mam❤❤❤
@areyaka7402
@areyaka7402 Жыл бұрын
I claim this reading 11:11👍👍👍👏👏👏 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
@arunsarga2893
@arunsarga2893 Жыл бұрын
ഈ യുണീവേഴ്സ് കറക്റ്റ് ആണ് മാം താങ്ക് യു
@subrahmanianvk-vq4bw
@subrahmanianvk-vq4bw Жыл бұрын
ഒരുപാട് നന്ദിയുണ്ട് വിളിച്ചു
@111spiritualtarots
@111spiritualtarots Жыл бұрын
🧡🧡✨️✨️
@rajitharaji3677
@rajitharaji3677 Жыл бұрын
Thank you universe Thank you so much reading ഒരു പാടിഷ്ടപ്പെട്ടു. 🙏🙏🙏🧚🧚🧚🦚🦚🦚
@mahadeva......2389
@mahadeva......2389 Жыл бұрын
💯Resonated 🙏🌈
@media55551
@media55551 Жыл бұрын
എല്ലാം നടക്കട്ടെ എന്ന് പ്രാർത്ഥിക്കു 🙏🙏🙏
@jishasreejith4015
@jishasreejith4015 Жыл бұрын
Njanum Wait cheyyanu❤ Thank you univers❤ Thank you mam maminte msg anu samadanam
@sheejarani8827
@sheejarani8827 Жыл бұрын
Thanku universe 🥰😊
@smitham.v780
@smitham.v780 Жыл бұрын
Yes I claim this reading💓 thank you so much mam👍🙏 thank you universe thank you universe thank you universe🙏🙏🙏
@NirmalDrishya-bi6xj
@NirmalDrishya-bi6xj Жыл бұрын
Thanku univers
@madhurammalayalam4104
@madhurammalayalam4104 Жыл бұрын
Thanks universe 🌹🙏
@user-qx3vu8vn7k
@user-qx3vu8vn7k Жыл бұрын
Thank you universe 😢❤❤❤.. Thank god 🙏🏻🙏🏻🙏🏻..
@reshmamadhu7616
@reshmamadhu7616 Жыл бұрын
555...Tnq universe🥰
@dayanaya171
@dayanaya171 Жыл бұрын
True reading Waiting 😔 Tku angel Tku univerese
@saliniv.tsalini
@saliniv.tsalini Жыл бұрын
Thanks you universal ❤❤❤❤
@ajsalajsal6961
@ajsalajsal6961 Жыл бұрын
Reading Orupad Eshtapettu Thank You Universe❤❤
@jayalekshmi5676
@jayalekshmi5676 Жыл бұрын
Thank you universe ❤
@priyatheertha6772
@priyatheertha6772 Жыл бұрын
Thank you universe👍👍👍🙏🙏🙏❤️❤️❤️
@ergangchennai
@ergangchennai Жыл бұрын
I strongly claim this positive energy into my life ❤️. Thankyou angels and Universe
@sajikumar6803
@sajikumar6803 Жыл бұрын
Thank you 111 🙏🙏🙏❤❤❤
@haseenashameer7863
@haseenashameer7863 Жыл бұрын
Thank you uniwerse🙏❤️
@v.sureshhpd7364
@v.sureshhpd7364 Жыл бұрын
❤❤❤Thank You Universe🙏🙏🙏
@RukmaBose
@RukmaBose Жыл бұрын
Thankyou God💖💖💖💖💖💖
@user-wx9kx4iq1v
@user-wx9kx4iq1v Жыл бұрын
Thanks
@ashinvs4952
@ashinvs4952 Жыл бұрын
Thank you univers Thank you angles Thank you god 💓🙏🏻✨
@ramyasreekumar7238
@ramyasreekumar7238 Жыл бұрын
Thanku mam❤❤❤
@praveens9043
@praveens9043 Жыл бұрын
Correct reading Thanks ma'am ❤️
@NeenuC.G-dy5hy
@NeenuC.G-dy5hy Жыл бұрын
Thankyou universe 🙏🙏🙏❣️❣️❣️❤️♥️♥️ you
@nikhil6741
@nikhil6741 Жыл бұрын
എന്റെ കാര്യത്തിൽ ഇത് സത്യം ആകുമെന്ന് തോന്നുന്നില്ല കാരണം അവർ എന്നെ ബ്ലോക്ക് ചെയ്തു ഞാൻ തിരിച്ചും.. വെറുതെ ഒന്നു നോക്കാം നിങ്ങൾ പറയുന്നതിൽ സത്യം വല്ലോം ഉണ്ടോന്ന് ഇങ്ങോട്ട് കോൾ വല്ലോം വരുമോന്നു 😊
@jayjayjj2613
@jayjayjj2613 Жыл бұрын
Vilichaal comment idu
@nikhil6741
@nikhil6741 Жыл бұрын
@@jayjayjj2613 ഇടാം
@rahultv8044
@rahultv8044 Жыл бұрын
​@@nikhil6741vilicho
@nikhil6741
@nikhil6741 Жыл бұрын
@@rahultv8044 illa bro! ഇതൊക്കെ ചുമ്മാ ഉടായ്പ്പാണെന്നാണ് എന്റെ അഭിപ്രായം കുറച്ചു കൂടി wait ചെയ്യാം എന്തായാലും...
@reenasuresh7337
@reenasuresh7337 Жыл бұрын
Thank you universe njan kaathirikkunnu ❤❤❤🙏🙏🙏
@mikhayel7777
@mikhayel7777 Жыл бұрын
Thankyou❤❤❤
@raheesrahees5855
@raheesrahees5855 Жыл бұрын
Thank you mam ❤❤❤
@elizebeth1105
@elizebeth1105 Жыл бұрын
My name starts with E , born on 11, medical professional…. Waiting… Thank you Lord
@biyababy4936
@biyababy4936 Жыл бұрын
I strongly claim this reading thanku universe and angels thanku so much❤❤
@anithaindira5585
@anithaindira5585 Жыл бұрын
❤️thank you Universe❤️
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
നിങ്ങളെ കുറിച് ആരാണ് ചിന്തിക്കുന്നത് ✨️?
24:34