✨♥️അവർ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണ് എന്ന് നോക്കാം✨♥️...

  Рет қаралды 14,019

iva 333

iva 333

Күн бұрын

അവർ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണ് എന്ന് നോക്കാം.....
#current #tarot #future #love #tarotreading #malayalam #tarotcards #motivational #tharott #angel #current feelings #current thoughts #tarot reading malayalam #tarot Malayalam reading #tarotreading malayslam #current energy #current situation #future #present #past life #soulmate #soul #tarotcards #tarotcards

Пікірлер: 93
@gamerbro-bj8qh
@gamerbro-bj8qh 6 ай бұрын
കഴിഞ്ഞ ദിവസം വരെ സ്നേഹമായിട്ട് സംസാരിച്ചിരുന്നതാണ് കഴിഞ്ഞ ദിവസം blockചെയ്ത് പോയി. ഇനി തിരിച്ചു വരുമോ എന്നറിയില്ല തിരിച്ചു വരാൻ എപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു😢🙏
@chinchulaiju1662
@chinchulaiju1662 6 ай бұрын
എത്രയും വേഗം റീയൂണിയൻ സംഭവിക്കട്ടെ 🙏🏻❤️. Thank you universe 🙏🏻❤️ Thank you divine🙏🏻❤️ Thank you god 🙏🏻❤️
@ks.geethakumariramadevan3511
@ks.geethakumariramadevan3511 5 ай бұрын
എത്ര അത്ഭുതകരമാണ്.... എല്ലാം ശെരി ആണ് എന്റെ കഥ എനിക്ക് തുറന്നു പറയാൻ കഴിയില്ല.... പ്രിയ യൂണിവേഴ്സ്.. അങ്ങ് പറഞ്ഞിട്ടുള്ളതെല്ലാം എന്നെ ക്കുറിച്ച് ആണ്.. എന്നെ ഇത്ര അധികം മനസ്സിലാക്കിയ മാം I love You 🥰🥰🥰
@ks.geethakumariramadevan3511
@ks.geethakumariramadevan3511 5 ай бұрын
ഓർമ്മ വച്ച കാലം മുതൽ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി വീടിനു അടുത്തുള്ള ആൾ ആണ് കാസ്റ്റ് വേറെ ആയതിനാൽ വീട്ടു കാരുടെ എതിർപ്പുണ്ടായിരുന്നു വർഷങ്ങൾക്കു മുൻപാണ് ഒരു സുപ്രഭാതത്തിൽ പ്രേത്യേകിച്ചു ഒന്നും പറയാതെ എന്നെ ഉപേക്ഷിച്ചു പോയി അന്ന് ഞാൻ അനുഭവിച്ച വേദന.... ഓർക്കുമ്പോൾ ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല.. കുറെ നാളുകൾക്കു ശേഷം എന്റെ വിവാഹം കഴിഞ്ഞു അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു... എനിക്കുകൊച്ചുമോൻ വരെ ആയി അദ്ദേഹത്തിനും കൊച്ചു മക്കൾ ആയി കുറച്ചു. ഈ കാലമത്രയും ഞങ്ങൾ തമ്മിൽ ഒരുബന്ധവും ഇല്ല എവിടെ എങ്കിലും വച്ച് കാണുമ്പോൾ ഒന്നു ചിരിക്കും, പിന്നെ ഒരു സുഖ അന്വേഷണം അത്ര മാത്രം എന്നാൽ കുറച്ചു മാസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ ഭാര്യ ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു.. അദ്ദേഹം ആകെ തകർന്ന അവസ്ഥയിലാണ് മക്കൾ രണ്ടുപേരും വിദേശത്ത്.. ഇപ്പോൾ തനിയെ ഉള്ള ജീവിതം ആണ് ഭക്ഷണം പാകം ചെയ്യാൻ ഹോം നേഴ്സ് നെ നിർത്തിയാണ് മുന്നോട്ടു പോകുന്നത് വീട് എന്റെ സ്വന്തം വീടിനു അടുത്തായതു കൊണ്ടു വിവരങ്ങൾ അന്വേഷിക്കാൻ എന്റെ വീട്ടുകാരുടെയും എന്റെ ഭർത്താവിന്റെ യും ഒപ്പം ഞാൻ പോയിരുന്നു കാരണം അദ്ദേഹത്തിന്റെ ഭാര്യയും ഞാനും തമ്മിലും നല്ല റിലേഷൻ ആയിരുന്നു അവരുടെ മരണം എനിക്കും സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു... ഇപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ എന്താണെന്നു അറിയണം എന്നുള്ള ഒരാകാംഷ.... പ്രിയ യൂണിവേഴ്സ് മാം പറഞ്ഞത് എന്റെ കാര്യമാണല്ലോ അല്ലേ????... 🙏🙏🙏
@SreejaSree-j6h
@SreejaSree-j6h 6 ай бұрын
100%സത്യം ആണ് ഒരുവാക്ക് പോലും മാറിയില്ല ഇപ്പോൾ എന്നോട് ഒരുപാടു ഇഷ്ട്ടം ആണ് thank God
@shalukuttan3944
@shalukuttan3944 6 ай бұрын
Sathyam annnoo
@star_family_official7469
@star_family_official7469 6 ай бұрын
നല്ല പോലെ കണ്ട് സംസാരിച്ചു പോയ ആളാ ഒരു കാര്യം ഇല്ലാതെ എന്നേ ബ്ലോക്ക് ഇട്ടിട്ട് ഇന്നേക്ക് രണ്ട് ആഴ്ച ആയി മിനിയാന്ന് എന്നേ കണ്ടപ്പോൾ കാണാത്ത പോലെ നിന്നു 🥹🥹
@chandrachandra4857
@chandrachandra4857 6 ай бұрын
Correct ആണ് reeding ആൾക്കിപ്പോഴും എന്നോട് ദേഷ്യമാണ് വരുമെന്ന് കരുതി wait ചെയ്യുന്നു 🙏🙏🙏 എന്നെ അത്രയധികം സ്നേഹിച്ച ആളാണ്‌. എനിക്ക് മറക്കാൻ കഴിയില്ല എത്രയും പെട്ടന്ന് അത്ഭുതം സംഭവിക്കുമാറാകട്ടെ 🙏🙏🙏🙏 thank u angel 🙏🙏🙏🙏 thank u universe 🙏🙏🙏🙏🙏🙏🙏🙏🙏
@sau.jiddha
@sau.jiddha 6 ай бұрын
അങ്ങനെ കാണിക്കുന്നവരോട് തിരിച്ചും അത് പോലെ ചെയ്ത് നോക്കൂ ഒരു കാരണവശാലും അവരുടെ മുന്നിൽ പോലും പോകരുത് നിങ്ങൾക്ക് അവരോടുള്ള സ്നേഹം സത്യമായിരുന്നെങ്കിൽ തീർച്ചയായും അവർക്ക് അത് മനസ്സിലാവും അവർ തിരിച്ചു വരുകതന്നെ ചെയ്യും
@star_family_official7469
@star_family_official7469 6 ай бұрын
@@sau.jiddha ഒരുപാട് പ്രാവശ്യം ഞാൻ അവനോട് പറഞ്ഞേ ആണ് എനിക്ക് പ്രേമം പേടിയാ ലാസ്റ്റ് കരയാൻ വയ്യ നമുക്ക് നല്ല ഫ്രണ്ട്‌ ആയിട്ട് ഇരിക്കാഅത് ആകുമ്പോ എപ്പോളും സംസാരിക്കാകാണാം പ്രേമം ആകുമ്പോ ലാസ്റ്റ് മടുപ്പ് വരും അത് എനിക്ക് സഹിക്കാൻ പറ്റില്ല എന്ന് എന്നിട്ടും അവൻ മൂന്നര വർഷം എന്റെ പിറകെ നടന്ന് എങ്ങനെയോ എന്റെ മനസ് മാറ്റി എന്നിട്ട് ഒരു തെറ്റും ചെയ്യാത്ത എന്നേ നല്ല പോലെ നിന്നിട്ട് പെട്ടന്ന് ഒന്നും പറയാതെ ബ്ലോക്ക് ഇട്ടു കാണുമ്പോ കാണാത്ത പോലെ നിൽകുവാ ഞാൻ ഇപ്പോളും ഉറക്കം വരാതെ നിക്കുന്ന ഒറ്റ കാരണം അവന്റെ ഈ പ്രവൃത്തി ആണ് എന്ത് തെറ്റ് ഞാൻ ചെയ്തെ എന്ന് മാത്രം എനിക്ക് ഉത്തരം കിട്ടുന്നില്ല 🥹🥹
@SreejaSanthosh-t5d
@SreejaSanthosh-t5d 6 ай бұрын
Correct reading energy is correct l strongly claim this positive energy ❤❤❤ Thank you univers ❤❤❤ Thank you divine ❤❤❤ Thank you mam❤❤❤
@user-tq8ly5qy9k
@user-tq8ly5qy9k 6 ай бұрын
സത്യം ആണ് ഒരു പാട് നന്ദി ഈശ്വരാ 💞🙏💞
@manjuvijayan2931
@manjuvijayan2931 6 ай бұрын
I strongly claim this positive energy in my life Thank you universe Thank you God Thank you angel's .
@muhammedhadikc5821
@muhammedhadikc5821 6 ай бұрын
പറഞ്ഞത് 100വട്ടം ശരിയാണ് മേം 😭🌹🥰
@SheebaMartin-ku3kp
@SheebaMartin-ku3kp 6 ай бұрын
എൻ്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വന്നു എന്നെ വിളിച്ചു സംസാരിച്ചു യൂണിവേഴ്സൽ ന് ഒത്തിരി ഒത്തിരി നന്ദി പറയുന്നു താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് യൂണിവേഴ്സൽ
@jrnair7786
@jrnair7786 5 ай бұрын
😢😢😢😢 correct annu pakshe ഒരിക്കലും സാധിക്കില്ല ഒരു reunion 😢😢
@devanmg8687
@devanmg8687 6 ай бұрын
❤❤❤ 666 ♥️♥️♥️ എല്ലാം സത്യമാണ് ഞാൻ അവളെ കാണൻ പോയത് പക്ഷേ അവൾ തിരിച്ചു പോയി എല്ലാം സത്യമാണ് അവൾ വരും യൂണിവേഴ്സ് ഞങ്ങളെ ചേർക്കും Thank u universe ❤ Thank u Angeles ♥️ Thank u🙏 Thank u🙏 Thank u♥️
@komalamm4071
@komalamm4071 6 ай бұрын
Anghane onnumparaysthe.block akkipoyal arayalum neri kr ട്ടവർ alle..enne block akkiyilla..njsnghal pazg hayapoke ennum vilkkunnund..pakshe etho boundary vechu..akalchapole..avsn mattonirthiyilla..ake oru hide cheyyumbole..pinne elkarum hapoy family kku വേണ്ടിയല്ല life long kanathe ഇഷ്ടപ്പെടാൻ പറ്റില്ലേ..വിട്ടുപോയി വിഷമിപ്പിച്ചില്ല പറയാതെ ഒരു അകൽച്ച..സംസാരത്തിൽ മാത്രം..എത് ഫമില്യിക്ക് വേണ്ടി ..wife und..atgu kond thanne..yanu..njan onnu വലിഞ്ഞു..അവന് എൻ്റെ ഒരുവോയ്സ് കേട്ടാൽ ആശ്വാസം..നേരിൽ കണനൊന്നും പറ്റില്ല..
@EagerCamperVan-fc2bv
@EagerCamperVan-fc2bv 6 ай бұрын
എന്നെ ഉപേക്ഷിച്ചു പോയി ആൾ happy ആയിരിക്കുന്നു ഇപ്പോൾ വേറെ ആൾ ഉണ്ട് ഞാൻ ഇപ്പഴും കരഞ്ഞു കാത്തിരിക്കുന്നു ഇനി തിരിച്ചു വരും എന്നൊരു പ്രതീക്ഷ ഇല്ല വന്നാൽ വരട്ടെ ഞാൻ ഇനി പ്രാർത്ഥിക്കാത്ത ദൈവങ്ങൾ ഒന്നും ഇല്ല എല്ലാവരും എന്നെ കൈ വിട്ടു
@ArundhatiaswathyAchu
@ArundhatiaswathyAchu 6 ай бұрын
I strongly claim this positive energies. I strongly claim reunion with my person ❤❤. Thank you Universe ❤️🙏🙏🙏💓❤️❤️🙏🙏
@kirandavid6878
@kirandavid6878 6 ай бұрын
Thank U... Thank U... Praying again to rejoining...
@snekha6747
@snekha6747 6 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏💞🌿🌿🌿🌿🌿🌿💞💞💞
@bindhuvdas6795
@bindhuvdas6795 6 ай бұрын
Thank you universe 🙏
@LatheefRaseena
@LatheefRaseena 6 ай бұрын
Correct
@AnjanaSatheesh-yw7fl
@AnjanaSatheesh-yw7fl 6 ай бұрын
I claim this positive energy❤️
@samdaniel7148
@samdaniel7148 6 ай бұрын
Very nice reading. Thank you universe power... Thank you angels... Thank you divine power. 🙏🙏🙏👍❤️❤️❤️❤️😍😍🤝...
@ayushaudios5
@ayushaudios5 6 ай бұрын
Paranjathellam correct aanu
@jaseenajaseenanp5624
@jaseenajaseenanp5624 6 ай бұрын
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ്❤❤
@lisavallavanatt4510
@lisavallavanatt4510 6 ай бұрын
I strongly claim positive energy of this reading and reunion with my person Thank you universe Thank you God
@ammuappukunjunni5372
@ammuappukunjunni5372 6 ай бұрын
നല്ല രീതിയിൽ പോയ ആളാണ്.. ഇപ്പൊ mge പോലും ഇല്ല 😢
@deepthyvinod3477
@deepthyvinod3477 6 ай бұрын
പറഞ്ഞത് എല്ലാം കറക്റ്റ് ആണ് മാം
@HadiyaHassan-fm3jb
@HadiyaHassan-fm3jb 5 ай бұрын
സത്യം
@maneenamani-rg3ez
@maneenamani-rg3ez 6 ай бұрын
Thanku so much യൂണിവേഴ്സ് 🙏🙏🙏🙏
@venuponnenthodi7210
@venuponnenthodi7210 6 ай бұрын
താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യ എയ്ഞ്ചൽസ് താങ്ക ഗോഡ് താങ്ക്യൂ ഡിവൈൻ എനിക്ക് റസ്നേററായി
@Sanumathi-ze8cg
@Sanumathi-ze8cg 6 ай бұрын
സത്യം ആണ് paranjathokeyum
@anjups1487
@anjups1487 6 ай бұрын
Reading Full resonated.I strong ly claim all positive energy in this reading .l strongly claim marriage with my person soon.Hare Krishna guruvaayoorappa.
@jessypaul8519
@jessypaul8519 6 ай бұрын
Waiting,but I will not move first becouse that much pain he gave me for years
@SunithaBenny-r8b
@SunithaBenny-r8b 6 ай бұрын
എന്നോട് ദേഷ്യം കാണിച്ചുപോയിട്ട് 2 മാസം ആയി ഇത്ര ഒക്കെ ആയ കാരണം തിരിച്ചു വരില്ല എന്ന് തോന്ന പിന്നെ ഞാൻ അങ്ങോട്ട്‌ വിളിച്ചപ്പോ ഒക്കെ എന്നോട് വേശ്യം ആണ് മനസ്സിൽ ഒരുപാട് തരിപ്പാണ് നിന്റെ കാര്യം ഓർക്കുമ്പോൾ എന്ന് പറഞ്ഞു അത് എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആവുന്നു
@tharahimesh8295
@tharahimesh8295 6 ай бұрын
Ok mam. Ante yum hus ntem energy പറയുമോ... താര - ചിത്തിര, ഹിമേഷ് - ആയില്യം. പേഴ്സണൽ റീഡിംഗ് ആയിട്ട് പറയണ്ട. ഇതിൽ പറഞ്ഞൾ മതി
@revathykochumon4431
@revathykochumon4431 6 ай бұрын
Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤❤❤
@PrijiReghu-zg6qq
@PrijiReghu-zg6qq 6 ай бұрын
Thanks univers🙏🏻🙏🏻🙏🏻 Thanks god🙏🏻🙏🏻🙏🏻 Thanks mam❤️❤️❤️ Correct reading
@Anamika-l2v
@Anamika-l2v 6 ай бұрын
കറക്ട് റിഡിങ് ആണ് എന്നോട് അയാൾഇതിൽ പറഞ്ഞത് എല്ലാം ചെയ്തിട്ടുണ്ട് അവന്റെ പുറകെ പട്ടിയെപ്പോലെ. പോയിരുന്നു അതൊക്കെ തട്ടി തെറിപ്പിച്ചു വേറെ പെണ്ണ് പിടിക്കാൻ പോയി പിന്നെ എന്നോട് പറഞ്ഞപ്പോൾ ഞാൻ റിജക്റ്റ് ചെയ്തു അത്രയും എന്നെ വേദനിപ്പോയിച്ചിട്ടുണ്ട് എന്റെ തൊട്ട് അടുത്ത് ആയിട്ട് പോലും അയാൾ എന്നോട് വന്നു സംസാരിച്ചിട്ടില്ല ഇപ്പോൾ ഞാൻ മൂവ് ഓൺ ചെയ്തു thankyou yunivers ❤️❤️❤️🙏🏽🙏🏽🙏🏽
@Annavincent-z2b
@Annavincent-z2b 6 ай бұрын
Njan avane kore veshamipichond aa avan poye athukond eni thirich varuvon ariyulla but avan poyapozha avante value njan manasilakiye .....miss you kore 🥺ennod shemichukond thirich varum n viswasikunu ....ippo ennod oru thari polum ishtalla but athoke change akum n vicharikunnu
@sajusaju9382
@sajusaju9382 6 ай бұрын
സുപ്പർ
@SINISNAIR94
@SINISNAIR94 6 ай бұрын
🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏thanku universe🙏🙏🙏🙏 thanksss God🙏🙏🙏🙏🙏🙏🙏❤❤❤❤
@kannansabari-ol9xj
@kannansabari-ol9xj 6 ай бұрын
💜
@jishasreejith4015
@jishasreejith4015 6 ай бұрын
Mam sathyamanu paranjathu Thankyou mam❤
@sobhanak3500
@sobhanak3500 6 ай бұрын
100percent. Correct. thank you universe
@ashavijayan3351
@ashavijayan3351 6 ай бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️❤️❤️
@anupamaajay6464
@anupamaajay6464 6 ай бұрын
Thank you universe Thank you universe Thank you universe ❤❤❤
@user-mr8mu8cq4u
@user-mr8mu8cq4u 6 ай бұрын
താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്
@shareenaafsal1417
@shareenaafsal1417 6 ай бұрын
❤❤🙏🙏🙏
@sarithasaju7548
@sarithasaju7548 6 ай бұрын
Thank you universal 🙏🙏
@madhuck283
@madhuck283 6 ай бұрын
Ok
@ayushaudios5
@ayushaudios5 6 ай бұрын
1mnth kazhinju mindiyit
@UdhayakumarVt
@UdhayakumarVt 6 ай бұрын
Thanks univers
@prakashankk1466
@prakashankk1466 6 ай бұрын
Thank you mam❤❤❤❤❤ Thank you mesejas Hundred presant ok My enarji my person enarji Thank you god
@prabhavathypk7174
@prabhavathypk7174 6 ай бұрын
Thank God 🙏🙏🙏🙏🙏🙏🙏
@praveens9043
@praveens9043 6 ай бұрын
Thanks ma'am ❤
@sujatharajeev5388
@sujatharajeev5388 6 ай бұрын
3rdparttikaranamane.nammalverpettath.madam
@sjaleela9128
@sjaleela9128 6 ай бұрын
Comments type cheumpoll oro words lum space ettu vaynem azhuthan ketto. Paranjathu eshtaellannu vaca kshamikuha......
@athulkrishna9237
@athulkrishna9237 6 ай бұрын
Thank you universe 🙏🙏🙏🕉️
@Sac-Mission-2020
@Sac-Mission-2020 6 ай бұрын
❤യെസ് ❤️
@shynik8189
@shynik8189 6 ай бұрын
Thanks ❤❤❤❤
@thajiali8676
@thajiali8676 6 ай бұрын
സതൃംഅണ്❤❤
@venuponnenthodi7210
@venuponnenthodi7210 6 ай бұрын
എത്രയും പെട്ടെന്ന് അവൾ തിരിച്ചു വരട്ടെ ഇനി ഞാൻ നിനെ എങ്ങോട്ടും പോകാൻ അയക്കില്ല അത്രക്ക് എനിക്ക് നിനെ മിസ് ചെയ്യന്നുണ്ട് നീ എവിടെയിങ്കിലും പറയാതെ പോയാൽ ഞാൻ കരയും അത്രക്ക് നിനെ ഇഷ്ടമാണ്
@komalamm4071
@komalamm4071 6 ай бұрын
അയ്യേ ആൻ കുട്ടിയനോ നീ..നിന്ന് ഇട്ടു വല്ലവൻ്റെയും കൂടെ പോയത്തനെങ്കിൽ നീ എന്നും കരയും..കൂടെ കൊണ്ടു വന്നാൽ നിനക്കും അവൾക്കും സ്വസ്ഥത ഉണ്ടാവില്ല..അവൽ വേലി ചടും നിൻ്റെ ജീവിതം അവൽ കൂടെ ഉണ്ടെങ്കിൽ ഉറംഘന് പോലും പറ്റില്ല..ആദ്യം എത് മനസ്സിലാക്കി കരയും പോലും..ഇപ്പൊൾ കരയുന്നതിലും കൂടുതൽ കരയും എപ്പോൾ..നിൻ്റെ പ്രസന്നം അവളെ ആർക്കും കൊടുക്കുന്നില്ല എന്ന mentality..allayge sneham alla..snrham undenkil അവൾക്ക് ഇഇഷ്ടമുള്ളതുപോലെ പോവറ്റെ..വിവാഹം kazhinjittanenkil നാണക്കേടും മണക്കെടും കാരണം ആത്മഹത്യ ചെയ്യേണ്ടിവരും..ഇല്ലെങ്കിൽ അവൽ ചെയ്യിക്കും😊
@AnithaAnithatr
@AnithaAnithatr 6 ай бұрын
Orukarya vumillathepoyi
@SaijuSasi
@SaijuSasi 5 ай бұрын
❤❤
@mycorner1099
@mycorner1099 6 ай бұрын
Tnku universe 🙏
@fathimasitharap5085
@fathimasitharap5085 6 ай бұрын
Thang, you, younivearse❤❤❤
@KRISHNAPRIYAP249
@KRISHNAPRIYAP249 6 ай бұрын
Thankyou universe 🤍🙏🙏🙏
@sajinasachu3283
@sajinasachu3283 6 ай бұрын
Nammale vendathavare vendennu vekkan oru kollam kondu padichu
@jyothik9234
@jyothik9234 6 ай бұрын
❤️❤️❤️🙏🙏🙏👍👍thankyou
@ThomaskuttyC-o4h
@ThomaskuttyC-o4h 6 ай бұрын
Mm❤❤❤❤
@venuponnenthodi7210
@venuponnenthodi7210 6 ай бұрын
നീ കരയാറില്ല എന്ന് അല്ലേ പറഞ്ഞത് അപ്പോൾ ഞാൻ നിനക്ക് വേണ്ടി ഞാൻ കരയാം കരയുന്നത് നല്ലതല്ല എന്നല്ലേ നീ പറഞ്ഞത് കരയുന്നത് നല്ലതാണ് കണ്ണിന്റെ ഉളിൽ നല്ല സുഖം കിട്ടും കരഞ്ഞാൽ
@vishnupriyamanoj2988
@vishnupriyamanoj2988 6 ай бұрын
❤❤❤❤💯%
@jyothi6724
@jyothi6724 6 ай бұрын
🙏🙏🌹🌹
@kammad9737
@kammad9737 6 ай бұрын
100, ok❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉
@sumisumiyath9616
@sumisumiyath9616 6 ай бұрын
❤❤❤❤❤😍😍😍
@user-tm3rr2fd4f
@user-tm3rr2fd4f 6 ай бұрын
Thank you universe, Thank God
@Foodiefix-c3l
@Foodiefix-c3l 6 ай бұрын
Thank you universe ❤
@minisanthosh1861
@minisanthosh1861 6 ай бұрын
Thanku. Universe❤ Thanku. God❤ Thanku. Divine ❤thanku. Angeles ❤
@user-xv4uu6lm9s
@user-xv4uu6lm9s 6 ай бұрын
❤❤❤
@minimol8937
@minimol8937 4 ай бұрын
Thank you universe❤❤❤❤
@Odakuzhal1984
@Odakuzhal1984 6 ай бұрын
Thank you universe ❤️
@prakashdj6740
@prakashdj6740 6 ай бұрын
Thank you universe ❤
@anjumaheshanjumahesh8443
@anjumaheshanjumahesh8443 6 ай бұрын
Thanku universe❣️
@JithuSamuel
@JithuSamuel 6 ай бұрын
Thank you universe ❤
@jayaullas1030
@jayaullas1030 6 ай бұрын
Thank u univers 🙏🙏
@amminik8353
@amminik8353 6 ай бұрын
Thank you universe❤
@bindusudhakaran4124
@bindusudhakaran4124 6 ай бұрын
Thank U universe 🙏🙏🙏
@adithyanadhi6151
@adithyanadhi6151 6 ай бұрын
Thank universe ❤
✨🧿♦️current feeling your person#tarotreading #tarot #viralvideos
21:18
Mother universe tarot reading
Рет қаралды 11 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 190 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,8 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
💯🎉💝റീയൂണിയൻ സാധ്യമാകണോ🎉💓 Just Try this MAGIC ✨🎉💓💓💯
13:31
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 32 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 190 МЛН