♦️✨അവർ നിങ്ങളുടെ കാര്യത്തിൽ ഉറച്ച ഒരു തീരുമാനം എടുത്തിരിക്കുന്നു! Person from your Past

  Рет қаралды 24,260

daksha1111

daksha1111

Күн бұрын

Пікірлер: 527
@pokkiriabivj7951
@pokkiriabivj7951 Ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നിലേക്ക് 1000% പൂർണമായും claim ചെയ്ത് എന്നെ അനുഗ്രഹിച്ച പ്രപഞ്ച ശക്തിക്കു ഒരായിരം നന്ദി ❤
@ananthups1862
@ananthups1862 Ай бұрын
സ്വപ്നം കാണുന്നുണ്ട്.......name കാണുന്നുണ്ട്......... ഈ അടുത്ത് ഇടയായി ഒരുപാട് miss ചെയ്യുന്നുണ്ട് ......... ചില നേരത്ത് പെട്ടന്ന് ഓരോ വിഷ്യൽ കാണുമ്പോൾ അവളെ ഓർക്കാറുണ്ട്........ ഒരുപാട് വിഷമം വരുന്നുണ്ട്......... പെട്ടന്ന് തന്നെ ഞങ്ങൾക്ക് ഒരുമിക്കാൻ സാധിക്കണെ മഹാദേവ..........🧘🏻‍♂️🕉️🌿 Thanks universe.......🙏🏻🙏🏻🙏🏻 I strongly claim this positive energy and strongly reconciliation, permanent reunion with my person 💞💞💞💞
@amrutharameshan8656
@amrutharameshan8656 Ай бұрын
ഈ റീഡിങ് 💯 കറക്റ്റ് ആണ്. ഇതിൽ പറയുന്നത് എല്ലാം ശെരിയാണ്. എല്ലാം പറഞ്ഞത് പോലെ തന്നെ ആണ്. ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. 🙏🥰🥰🥰🙏ആള് എത്രയും വേഗം തിരിച്ചു വരട്ടെ. ഞാൻ കാത്തിരിക്കുകയാണ്. 🙏🥰🤍🦋🌈 പറഞ്ഞത് പോലെ തന്നെ നടക്കട്ടെ. 🦋🌈 Thank You Universe. 🥰🌈🦋 Thank You Divine. 🌈🦋🥰 Thank You Angeles. 🦋🥰🌈
@ajithasuresh9592
@ajithasuresh9592 Ай бұрын
ഞാൻ മുൻകോപക്കാരിയാണ് അതുപോലെ ഒരുപാട് സ്നേഹിക്കുകയും വാക്കുപറഞ്ഞാൽ അതുപോലെ പ്രേവര്തിക്കുകയും ചെയുന്നയാളാണ് എന്നോടും അതുപോലെയാവണം എന്നെനിക്കു നിർബന്ധം ഉണ്ട് മുൻകോപം കൂടുതൽ ആണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് 😄
@amiammu713
@amiammu713 Ай бұрын
Same njan
@AathiraSatheesh
@AathiraSatheesh Ай бұрын
സെയിം ഞാനും
@fasnashareef7625
@fasnashareef7625 6 күн бұрын
ഞാനും
@Prameela-w9t
@Prameela-w9t Ай бұрын
വളരെ ശരിയാണ് എല്ലാം യൂണിവേഴ്സിൻ്റെ അനുഗ്രഹത്തിന് നന്ദി ❤🙏
@Sea-g4b
@Sea-g4b Ай бұрын
Reading super 🥰👍👍Reading kandukandu... Vattayi... Anikk.. 😢😂😂
@swapnarajesh2235
@swapnarajesh2235 Ай бұрын
വളരെ ശരിയാണ് mam.. Thank you ഇതിൽ പറയുന്ന എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്നിലേക്ക്‌ attract ചെയ്യുന്നു. Thank you Thank you Thank you
@vishnua8053
@vishnua8053 Ай бұрын
Thank you universe 🙏🙏🙏 Thank you Angel's 🙏🙏🙏 Thank you Divine 🙏🙏🙏 Thank you mam 🙏🙏🙏 ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤❤🙏🙏💯💯 എൻ്റെ പൊന്നു പൂർണ്ണമായും ഞാൻ ആഗ്രഹിച്ച പോലെ എന്നിലേയ്ക്ക് എത്രയും വേഗം തിരിച്ചു വരും എന്നു വിശ്വസിക്കുന്നു ❤❤🙏🙏🙏💯💯💯Thank you 🙏
@deepuk-i2o
@deepuk-i2o Ай бұрын
ചേച്ചി പറഞ്ഞ കാര്യം വളരെ ശരിയാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട് എല്ലാം ശരിയാവുന്ന വിശ്വാസത്തോടെ മുന്നോട്ടുപോകുന്നു
@akhilharikuttan1776
@akhilharikuttan1776 Ай бұрын
പോസറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു...thanku univers 🙏❤️🙏
@rahnamujeeb8
@rahnamujeeb8 Ай бұрын
100% ശരിയാ താങ്ക്യൂ യൂണിവേഴ്‌സ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@kavithapv3753
@kavithapv3753 Ай бұрын
Yes. I received a communication today. Thanku daksha. Thank u universe
@devanmg8687
@devanmg8687 Ай бұрын
കറക്റ്റ് തോന്നുന്നു വലിയ ഒരു സന്തോഷം വരുമെന്ന് ഉറപ്പുണ്ട് മനസുതന്നെ പറയുന്നുell♥️ പറഞ്ഞുതു പോലെ ശെരിയാണ് രാത്രി സന്തോഷം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല ഇപ്പോൾ ആ പഴയ മനസല്ല എന്തോ ഒരു പുതിയ ഒരു അനുഭവം താങ്ക് യൂ ചേച്ചി താങ്ക് യൂ താങ്ക് യു യൂണിവേഴ്സ് ♥️താങ്ക് യൂ 🙏🙏🙏
@anikgeorge2966
@anikgeorge2966 Ай бұрын
Etha Atha Reeding thannayà MAM😮😮😮😊😊😊❤❤❤❤🎉🎉🎉🎉🎉🎉🎉😮
@Skanda_1111
@Skanda_1111 14 күн бұрын
Reading resonate ആയി. ശരിയാണ്, universal signs കാണുന്നുണ്ട്. തിരിച്ചു വരുന്നു എന്ന് ഒരു intuition അനുഭവപ്പെടുന്നു. സ്വപ്നത്തിലു൦ വരുന്നു. I strongly claim reconciliation and reunion with my person and I claim all positive energies in this reading. Thank you Dakshaa..... 🎉Thank you Universe 🌟🙏🏻
@geethar8019
@geethar8019 Ай бұрын
പറഞ്ഞതെല്ലാം ശരിയാണ് ❤
@subhalakshmilal1818
@subhalakshmilal1818 Ай бұрын
I strongly claim positive energy of this reading... Thank u Universe ❤️❤️❤️Thank u divine❤️❤️❤️Thank u God❤️❤️❤️Thank u Mam❤️❤️❤️
@ChandrikaSunil-h8w
@ChandrikaSunil-h8w Ай бұрын
നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏 positive ആയ എല്ലാ കാര്യങ്ങളും ഞാൻ എന്നിലേക്കു ആക്ട്രാക്ട് ചെയ്യുന്നു പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏.. എന്റെ person ശക്തമായി എന്നിലേക്ക് തിരിച്ചു വന്നതിനാൽ ഞൻ പ്രപഞ്ച ശക്തിക്ക് നന്ദി പറയുന്നു 🙏🙏🙏❤️
@SanoojS-p3w
@SanoojS-p3w Ай бұрын
ഇത് എൻ്റെ റീഡിങ്ങ് ആണ് mam കാരണം എനിക്ക് കുറച്ച് ദേഷ്യം കുടൂതൽ ആണ് അവൻ വന്നാൽ എല്ലാം ഉപേക്ഷിക്കാൻ തയ്യാറാണ് രണ്ട് ദിവസമായി അവനെ കുറിച്ച് ഓർമ്മകൾ വരുന്നു universe thank you 🙏🙏🙏🙏
@lovebytes3946
@lovebytes3946 Ай бұрын
നിങ്ങൾ പറയുന്നത് എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നതാണ് താങ്ക്സ് ☺️
@sonypramod7162
@sonypramod7162 Ай бұрын
Correct reading 🙏 I strongly claim all positive energies in this reading 🙏🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏
@PadmalekhaNair
@PadmalekhaNair Ай бұрын
എന്റെ റീഡിങ്, താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@Remu18
@Remu18 Ай бұрын
Positive ayittulla karyangal njan attract chaiyinnu ❤ Thank you universe❤❤
@asokankk4246
@asokankk4246 Ай бұрын
I strongly claimed Reunion with my person ❤❤❤ Thank you Universe ❤❤❤ Thank you Mam ❤❤❤
@sreekumarannair3707
@sreekumarannair3707 Ай бұрын
നന്ദി മാഡം. വളരെയധികം ഒറ്റപ്പെടൽ അനുഭവിക്കുന്നു. മഹാദേവൻ കാത്ത് രക്ഷിക്കട്ടെ
@SunandhaKv-n1v
@SunandhaKv-n1v Ай бұрын
വളരെ ശരിയാണ് പറഞ്ഞത്❤ ഇത് ഞങ്ങളുടെ എന്ന ജി തന്നെയാണ്😢❤
@acapella586
@acapella586 Ай бұрын
Thank you ma'am❤❤❤ Thank you universe❤❤❤ Thank you devine❤❤❤ Njan ente person ine kure vattam swapnathil kandu,ith ente reading thanne
@Siji-y4p
@Siji-y4p Ай бұрын
Correct reading. Thank you god, Thank you universe, Thank you madam❤❤❤
@rlyasklm9416
@rlyasklm9416 29 күн бұрын
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ🙏🙏🙏🙏
@ambikavijayan2164
@ambikavijayan2164 Ай бұрын
Ok mam എല്ലാം പറഞ്ഞതുപോലെ ചെയ്യാം. തിരിച്ചുവന്നാൽ മതി ❤❤❤❤
@PratheekshaPonnuzz
@PratheekshaPonnuzz Ай бұрын
correct aayi thonnanu😮 positive aavatte😮 thank u univers🎉
@shalujestin9933
@shalujestin9933 Ай бұрын
Thankyou universe 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️💞💞💞💞🫂🫂🫂🫂🫂🫂🫂 Thankyou daksha 🙏🏻🙏🏻🙏🏻♥️♥️♥️correct aanu daksha🥰
@SubilasubiK
@SubilasubiK Ай бұрын
ഇതിൽ പറഞ്ഞ ഒരു വാക്കുകൾ സത്യം ആണ് ചേച്ചി പറയാൻ വാക്കുകൾ ഇല്ല ഇപ്പോൾ അവന്റെ വരവ് ആണ് ഞാൻ കാത്തിരിക്കുന്നത് thank you univerese 🙏🙏🙏🙏🙏
@user-wo5xy2xu3d
@user-wo5xy2xu3d Ай бұрын
Yes എല്ലാം corect ആണ് എന്റെ റീഡിങ് ആണ് 🙏🙏🙏 ഒന്നും പറയുന്നില്ല univers തീരുമാനിക്കട്ടെ
@sumisumiyath9616
@sumisumiyath9616 Ай бұрын
മാം പറഞ്ഞത് സത്യമാവട്ടെ ❤❤3rd പാർട്ടിയെ ഉപേക്ഷിച്ചു വരണം. വരുമെന്ന് 100% വിഷ്വസികുന്നു 😍❤ എനിക്ക് മെസേജ് കിട്ടി ❤ ഞാൻ ഒരുപാട് പ്രാർഥികുന്നുണ്ട് 3rd പാർട്ടിയെ ഉപേക്ഷിച്ചു ന്റെ അടുത്തേക്ക് വരാൻ വേണ്ടി... Thank you maam
@pramodinit8474
@pramodinit8474 Ай бұрын
എല്ലാം നല്ലതിനാകാൻ ഞാൻ മനമുരുകി പ്രാർത്ഥിക്കുന്നു Thank you universe 🙏🙏🙏🙏🙏🙏🙏🙏 Thank you god ❤❤❤❤❤❤❤❤
@SujaS-ku7ft
@SujaS-ku7ft Ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thaanku Thanku Thanku universe❤️ mam❤️RS❤️ ഒന്നിക്കണേ!ഞങ്ങൾആഗ്രഹം സാധിച്ച്തരണേ യുണിവേഴ്സ് - .🙏🙏🙏❤️🙏🙏🙏
@RekhaVd-l6v
@RekhaVd-l6v Ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏
@sajithasajitha45
@sajithasajitha45 Ай бұрын
പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏 Thank you universe..... Thank you 🙏🙏
@ajitjjithu9043
@ajitjjithu9043 Ай бұрын
Thank you God🙏🙏 Thank you Univers 🙏🙏Thank you Mam 🙏🙏🙏റീഡിങ് കേട്ടു വളരെ സന്തോഷം പറഞ്ഞ കാര്യങ്ങൾ ഏറെ കുറെ എന്നിൽ സാമ്യം ഉണ്ട് മാഡം പറഞ്ഞതുപോലെ അങ്ങനെ ഒരു എനർജി ഇപ്പോൾ എന്നിൽ വരുന്നുണ്ട് ഇപ്പോൾ ഞാൻ സന്തോഷത്തിലാണ് മാഡത്തിന്റെ റീഡിങ് എനിക്ക് വളരെ എനർജി തരുന്നുണ്ട് താങ്ക്സ് മം ഇനിയെല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ ഞാനും പ്രാർത്ഥനയോടെ പ്രതീക്ഷയോടെ യാത്ര തുടരുന്നു ഞാൻ ദേഷ്യകാരിയല്ല ഞാൻ നല്ലത് മാത്രേ പറയാറുള്ളൂ ok എല്ലാത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ God bless you Mam🙏🙏🙏❤️❤️👍👍😊
@fathimashefin1623
@fathimashefin1623 Ай бұрын
Ellam sheriyan ma'am 😢 thank u universe thank u so much ma'am 🙏🏻
@kashikashinath.h8786
@kashikashinath.h8786 Ай бұрын
Correct aann.Thanku universe
@ValsalaMK-ch8sr
@ValsalaMK-ch8sr Ай бұрын
എത്രയും പെട്ടന്ന് തന്നെ നല്ല മനസോടെ അവൾ തിരിച്ചു വരട്ടെ. എല്ലാത്തിനും മാപ്പ് കൊടുത്തിരിക്കുന്നു ദൈവത്തിന്റെ മുന്നിൽ. Thank you univers. Thank you divin. Thank you mem., 🙏
@KarthikKarthik.A.V
@KarthikKarthik.A.V Ай бұрын
Thank you universe 🙏🏻 Thank you medam 🙏🏻 പ്രപഞ്ചശക്തിക്ക് നന്ദി 🙏🏻🙏🏻🙏🏻
@Shaji.s.sDeviBhagavathi
@Shaji.s.sDeviBhagavathi Ай бұрын
സർവ്വ ശക്തനായ ദൈവത്തിനും പ്രപഞ്ചശക്തിക്കും മാലഖമാർക്കും പ്രിത്കൾക്കും കോടാനുകോടി പ്രണാമം 🙏🙏🙏. ഈ വായനയിൽ നിന്നും ശ്രവിക്കുവാൻ കഴിഞ്ഞ ഉചിതമായ ഉർജ്ജത്തെ ഞാൻ സ്വീകരിക്കുന്നു . എൻ്റെ മോൾക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ . എൻ്റെ മോൾക്ക് ഹൃദ്യമായ സ്വാഗതം.❤❤❤❤❤. ഈ വായന താങ്കളിലൂടെ യൂണിവേഴ്‌സ് നൽകിയതിൽ വളരെ സന്തോഷം, നന്ദി നന്ദി നന്ദി 🙏🙏🙏.
@jayasreesree8715
@jayasreesree8715 Ай бұрын
Thank you universe🙏🙏🙏 Thank you god🙏🙏 ella positivesum ente lifelekku attract cheyyunnu🙏🙏🙏
@baijumonmv6948
@baijumonmv6948 Ай бұрын
❤ positive ellam ennilek attract cheyyunnu, udane orumikkan,Ella reethiyilum nalloru Jeevitham nayikkan Daivam, Universe njangale anugarahikkum, Thank God, Thank 🎉
@sudhakumari.lsudhakumri.l8649
@sudhakumari.lsudhakumri.l8649 Ай бұрын
100 % ശരിയാണ് പറയുന്ന കാര്യങ്ങൾ
@SandhyaSnadhya-y4h
@SandhyaSnadhya-y4h Ай бұрын
I claim it 🙏താങ്ക്സ് യൂണിവേഴ്സ് 🙏❤️താങ്ക്സ് mam 🙏🙏❤️enargy കറക്റ്റ് ആണ് ഒരു നല്ല മാറ്റം ഉണ്ടാവട്ടെ
@SameeraSameerap
@SameeraSameerap Ай бұрын
ശെരിയാണ് മേടം മുൻ ദേഷ്യ മുള്ള വെക്തി തന്നെയാണ് പക്ഷെ എന്റെ മനസ്സിൽ വെറുപ്പ് ഒന്നും ഇല്ല എനിക്ക് അവനെ ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് എന്റെ മനസ്സിന് ഇപ്പോ ഹാപ്പി ആയി തോന്നുന്നുണ്ട് മേടം എനിക്ക് ഒരുപാട് സ്നേഹം തോന്നുന്നു ഇപ്പോ എന്റെ എനർജി തന്നെ യാണ് ♥️♥️🙏🙏മേടം... യൂണിവേഴ്സ് 🙏🙏👍👍
@ajithakp8512
@ajithakp8512 Ай бұрын
Removal thirty. Thank you mam ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank universe thank you for all things
@vcraft834
@vcraft834 Ай бұрын
Thank you universe🙏🏻❤Thank you മേം 🙏🏻എന്റെ പേഴ്സൻ ആളുടെ നാട്ടിലേക്ക് എന്നെ കൊണ്ടു പോവാൻ ഉള്ള കാര്യം പറഞ്ഞു അത് തടസ്സം ഇല്ലാതെ നടത്തി തരണേ യൂണിവേഴ്സ് 🙏🏻രണ്ടു പേർക്കും ആഗ്രഹം ഉണ്ട് ആളുടെ നാട്ടിലേക്ക് പോവാൻ യൂണിവേഴ്സ് 🙏🏻ആൾക്ക് ആരോഗ്യപ്രശ്നം ഉണ്ട് ഫിനാൻസ് പ്രശ്നം ഉണ്ട് യൂണിവേഴ്സ് 🙏🏻ഞാൻ കുറച്ചു ദൂരെ ആണ് ആൾക്ക് കാണാൻ വരാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് അത് കൊണ്ടു ആണ് അങ്ങോട്ട് മാറ്റാൻ നോക്കുന്നത് യൂണിവേഴ്സ് 🙏🏻തടസ്സം ഇല്ലാതെ നല്ല രീതിയിൽ നടത്തി തരണേ യൂണിവേഴ്സ് 🙏🏻ആളെ ഒന്ന് വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻യൂണിവേഴ്‌സിൽ ഒരുപാട് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
@surekhatc4891
@surekhatc4891 Ай бұрын
100% വളരെ സങ്കടകരമായ അവസ്ഥ ആണ്.. വാശി കേറി തെറ്റായ ബന്ധങ്ങളിലേക്ക് പോകുന്നു ആള്. അത് തുറന്നു പറഞ്ഞു,.. ഇടയിൽ കേറി തെറ്റിദ്ധാരണ മനസ്സിൽ കേറ്റിയ thirdparty വിട്ടുപോകണമേ universe 🙏 thirdparty കാരണം ഒരു കാരണവശലും ആളുടെ life നഷ്ടപ്പെട്ടു പോകരുത് 🙏pls യൂണിവേഴ്സ് അവനെ രക്ഷിക്കണം ❤️🙏
@SudhaT-pz7lf
@SudhaT-pz7lf Ай бұрын
Athineyokke അങ്ങ് വിട്ടുകള...
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 Ай бұрын
Daksha ma"m പറഞ്ഞതെല്ലാം ശരിയാണ്. പുള്ളി ക്കു ഭയമുണ്ടെന്നു തോന്നുന്നു. എന്തായാലും നന്മ വരട്ടെ എല്ലാവർക്കും 😍😍😍😍🎉
@yamunab4855
@yamunab4855 Ай бұрын
Thank you മാം. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.
@meharzakkariya6234
@meharzakkariya6234 Ай бұрын
Reading correct aanu maam🙏🙏🙏.. Re union പെട്ടെന്ന് undavan praarthikkunnu... Thnku universe.. Maaminte naav ponnavatte❤❤
@saly.mathewsali9662
@saly.mathewsali9662 Ай бұрын
ശരിയാണ് പറഞ്ഞത് വളരെ കറക്റ്റ് ആണ് നാളെ ഒരുപക്ഷേ കൂടി കാണാൻ സാധിക്കും
@SunilKumar-gd1qy
@SunilKumar-gd1qy Ай бұрын
Your reading is100 % accurate. What you predicted has happened . Thank you so much.
@anithakumari5446
@anithakumari5446 Ай бұрын
Yes i believe universe Yes i attract possitive energy Yes reunion with my ponnuse Thankyou thankyou thankyou universe ❤️
@anujajeevan8870
@anujajeevan8870 Ай бұрын
Ithente reading aanu....ethrayum vegam enteyum kunjinteyum adukkal varatte❤❤ Thank you universe ❤❤
@sajithamaya4837
@sajithamaya4837 Ай бұрын
100 % correct. 🙏ithile positive ellam Njan claim cheyyunnu. Thankyou universe 🙏🙏👍
@anishkb6996
@anishkb6996 Ай бұрын
🎉 Reading Correct aanu.. Eniku valare deshyam ulla aalanu.. iethu ente energy aanu.. Athe correct aanu.. Ente wife thirike varunnu eniku feel cheyunundu👍🙏.. Athe njan eannum ente wife nu vendi prayer cheyunu🙏.. Thank you god... Ente wife ne thirike eniku thannathinu nanni daivame 🙏... Thank you madam...🎉🎉🎉🎉
@Littlesis-iy8jc
@Littlesis-iy8jc Ай бұрын
I claim positive energy ❤ Thank you universe Waiting for reconciliation ❤
@SanthaKumari-e5f
@SanthaKumari-e5f Ай бұрын
👍 ഇത് എല്ലാംശരിയാണു താങ്ക്സ് യുണിവേഴ്സ്🌹🌹🌹🌹🌹 വേഗം വരണം🌹🌹
@ashikacs7182
@ashikacs7182 16 күн бұрын
Thank you universe❤❤ i strongly claim all the positive energy from this reading❤❤
@AnilKumar-ii8ul
@AnilKumar-ii8ul Ай бұрын
Thank you madam,thank you universe..innale veendum aval njan aagrahicha pole thanne thirichu vannu...claim all the positive energy in this reading
@meenakumari857
@meenakumari857 Ай бұрын
Nalla reading ayirunu eniku anubavam vanitulla karyangal thaneyanu
@emmagreen1929
@emmagreen1929 Ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u univers 🙏🙏🙏🙏
@vijuvivans7454
@vijuvivans7454 Ай бұрын
വളരെയേറെ പോസിറ്റീവ് എനർജി നൽകുന്ന ഒരു റീഡിങ് ആയിരുന്നു ഇത്. കുറച്ചു ദിവസങ്ങൾ ആയിട്ട് മനസ്സിന് വളരെയേറെ സന്തോഷം തോന്നുന്നു. എന്തോ നല്ലത് സംഭവിക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ.. ഇന്നലെ ഒരു white butterfly കുറേസമയം എന്റെ ചുറ്റിലും പറന്നു.. എന്റെ ❤ person ❤ ഞാൻ ആഗ്രഹിച്ചത് പോലെ എന്നിലേക്ക് വരികയാണോ... എല്ലാം universe ന്റെ അനുഗ്രഹം മാത്രം.. Thank you universe 🙏 Thank you 🙏 Thank you 🙏
@RaviRajNittoor
@RaviRajNittoor Ай бұрын
താങ്ക്സ് Thank God
@AjiSiva-cu3pg
@AjiSiva-cu3pg Ай бұрын
മാം പറഞ്ഞത് കറക്റ്റ് ആണ് എനിക്ക് എപ്പോഴും ഫീൽ ചെയ്യാറുണ്ട് അവൾ എന്റെടുത്ത് നില്കുന്നതായിട്ടും എന്നെ വിളിക്കുന്നതുപോലെ തോന്നും എത്രയും വേഗം തന്നെ തേർഡ് പാർട്ടി പൂർണമായിട്ടും ഒഴിഞ്ഞു പോകാനും ഞങ്ങളുടെ റിയൂണിയൻ നടക്കാനും ഞാൻ യൂണിവേഴ്സിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 Thank u മാം 🥰🥰🥰🥰🥰❤️❤️❤️
@ManjuUnni-o7s
@ManjuUnni-o7s Ай бұрын
വളരെ ശരിയാണ് യൂണിവേഴ്സിന് നന്ദി
@rajeeshkp4730
@rajeeshkp4730 Ай бұрын
ഒരുപാട് സന്തോഷം നൽകിയ Super Reading 👌👍❤️😀 ഇതിൽ പറഞ്ഞതെല്ലാം 100 % സത്യം തന്നെ. 👍🙏❤️😀 ഒരുപാട് ഗൗരവപ്രകൃതമുള്ള പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിൽ തന്നെയാണ് ഈ ഞാൻ 😀 ഇതിൽ പറഞ്ഞതെല്ലാം 100% സത്യം👍🙏❤️😀 Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Maam 🙏🙋😀😀😀
@RashirinuAsh
@RashirinuAsh Ай бұрын
Thank u universe🙏thank u angels🙏thank u krishna🙏thank u ammedevi🙏thank u mahadeva🙏thank u god🙏ethil paranjitulla ella positive energium njan ennilek attract cheyyunnu😌🙏❤️
@ShobhaShobha-ok9xd
@ShobhaShobha-ok9xd Ай бұрын
Thank you യൂണിവേഴ്സ് thank you divine thank you🙏🙏🙏🙏🙏🙏🙏
@chinchumraj
@chinchumraj Ай бұрын
പറഞ്ഞതൊക്കെ വളരെ ശരിയാണ്🙏🏻❤ ഇതെന്റെ റീഡിങാണ്. എനിക്കു കുറച്ചു ദേഷ്യം കൂടുതലാണ്. ആളുടെ പേര് ഞാൻ ഇടയ്ക്കിടെ കാണുന്നുണ്ട്, സ്വപ്നം കാണുന്നുണ്ട്, ഈ റീഡിങ് കാണാൻ തുടങ്ങിയപ്പോൾ തന്നെ ആൾടെ ഒരു മെസേജ് വന്നിരുന്നു 🙏🏻❤ എല്ലാം യൂണിവേഴ്സിനു വിട്ടുകൊടുക്കുന്നു🙏🏻 ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്റെ പ്രിയപ്പെട്ടവൻ എന്നിലേക്ക് വന്നതിനു യൂണിവേഴ്സിനു ഒരായിരം നന്ദി🙏🏻🙏🏻🙏🏻 I'm attracting all the positive energy 🙏🏻❤ I strongly claim for a permanent reuion of us🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤
@MariadasMariadas-y6u
@MariadasMariadas-y6u Ай бұрын
മാഡം പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ് ഈ വിക്തി എന്നോട് ഒന്നും പറയാതെ പോയ ആൾ തന്നെ ആണ് ഈ വിക്തി യുടെ സഹോദരൻ തന്നെ ആണ് 3 പാർട്ടി എപ്പോൾ ഈ വിക്തി ജീവിതം നന്നായി പഠിച്ചു എപ്പോൾ റേഷൻ ari മേടിച് ആണ് കഴിഞ്ഞു പോകുന്നത് എപ്പോൾ എനിലേക് വരാൻ ആഗ്രിക്കുന്നു എന്റെ ശരീരത്തിൽ അനുഭവം യുണ്ട് ഞാൻ ഒരു മുൻ കോപി ആണ് എല്ലാ എനാർജിയും എന്റെ ആയി തോന്നുന്നു താങ്ക്യൂ മാഡം
@vanipraba2550
@vanipraba2550 Ай бұрын
സ്വപ്നം കാണുന്നു. നെയിം കാണാറുണ്ട് . ഇടക്കിടക്ക് ഓർമ്മ വരുന്നുണ്ട്. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ഒരുപാട് വിഷമവും തോന്നാറുണ്ട്. പെട്ടന്നുതന്നെ എൻ്റെ അടുത്തേക്ക് വരാൻ പ്രാർത്ഥിക്കുന്നു താങ്ക്യൂ universe thank you God
@SheebaR-z1c
@SheebaR-z1c Ай бұрын
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
@DipeshKaavilamma
@DipeshKaavilamma Ай бұрын
❤thankyou univers❤❤❤❤ ❤thankyou divine❤❤❤ ❤thankyou angels❤❤ ❤thankyou maam❤
@RamlaCaRamlaCa
@RamlaCaRamlaCa Ай бұрын
കൊടുത്ത സ്‌നേഹം പരിഗണന എനിക്ക് കിട്ടാതെ വേറെ ഒരാൾക്ക് കൊടുബോ ദേഷ്യം ഉണ്ടാവില്ലേ മാം 😢 അവൻ പൂർണ്ണമായി തിരിച്ചു വരട്ടെ 🙏🙏🙏🙏😢y
@sajithapr6644
@sajithapr6644 Ай бұрын
I claim all' positive energy ❤ Thanku universe ❤ Thanku mam ❤all the great and powerful advise and readings ❤❤❤❤Thanku ❤❤❤ Thanku ❤❤❤
@anikgeorge2966
@anikgeorge2966 Ай бұрын
Ethu thanna Chan agahekkunnatha MAM Anna Universe sahayekkum❤❤❤❤❤❤❤💓💓💓💓💓💓💓💓💓💗💗💗🙏🙏🙏🙏🙏🙂🙂🙂🧡🧡🧡🧡🧡🧡🧡🧡🧡🤗🤗👋👋👏👏👍❣️❣️❣️❣️❤️‍🔥❤️‍🔥
@amalalinu1149
@amalalinu1149 Ай бұрын
i claimed all the positive energy from this reading.Thank u universe
@binil507
@binil507 Ай бұрын
Thanks universe ❤️💕💕 thanks mam 🙏 paranjathu valare sheriyanu. Daivam sahayikatte
@shimaykrishnashimay8851
@shimaykrishnashimay8851 Ай бұрын
Thanku.universe.. Thanku.blessings 100%ihil.paranjittulla..ellakaryangalum..sathyamanu. Ente.Eshoqe..Nanni..Amen.🌹🙏🏻🌹
@jugunubless3972
@jugunubless3972 Ай бұрын
Thank u universe 🙏🏻 എത്രയും പെട്ടെന്ന് എനിക്ക് ഒരു communication & commitment ലഭിക്കട്ടെ
@nishasneha
@nishasneha Ай бұрын
Thank you Mam 🙏 ❤. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏. Thank you Angel's 🙏.
@JijeshJiju-j6t
@JijeshJiju-j6t Ай бұрын
ഒരുപാട് ♥️ഒരുപാട് ♥️ഒരുപാട് നന്ദി യൂണിവേഴ്സ് ❤❤❤
@JaysDasan
@JaysDasan Ай бұрын
താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️🙏❤️🙏❤️🙏പറഞ്ഞത് മുഴുവനും സത്യം തന്നെയാണ് പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു ഇതിൽ പറഞ്ഞത് മുഴുവനും സംഭവിക്കട്ടെ എന്ന് ഞാൻ യൂണിവേൽസിനോട് പ്രാർത്ഥിക്കുന്നു യൂണിവേൽസിനു നന്ദി പറയുന്നു 🙏❤️🙏❤️🙏❤️🙏നന്ദി 🙏❤️നന്ദി ❤️🙏❤️🙏നന്ദി 🙏❤️🙏❤️🙏❤️🙏
@JijeshJiju-j6t
@JijeshJiju-j6t Ай бұрын
💞💞💞💞💞എന്റെ വ്യക്തിയെ എന്നിലേക്കു തന്നതിന് ഒരുപാട് ഒരുപാട് നന്ദി,, 💞💞💞💞💞💞💞💞
@aneeshaashiq3532
@aneeshaashiq3532 Ай бұрын
I Strongly claim this positive energy ❤❤❤❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤❤
@KichuSuppi
@KichuSuppi Ай бұрын
താങ്ക്യൂ മേഡം❤❤❤❤❤ എൻ്റെ എനർജിയാണ്
@Anisha_VS
@Anisha_VS Ай бұрын
💯 I claim and attract all the positive things and energies from this reading. Thank you Mam. Thank you God. Thank you Angels. Thank you Divine. Thank you Universe.
@rajithaanimon8347
@rajithaanimon8347 Ай бұрын
Thank you Universe 🙏❤സത്യമാണ് എപ്പോഴും പേര് കാണുന്നു 🥰❤❤❤❤❤
@SharmilaSharmi-p7r
@SharmilaSharmi-p7r Ай бұрын
Thaangs uuniveers,enikku entte persan meseejayachuu ,enikku valare santhooshamaayi,eni enttadukke vannaal mathi,thaangs cheecheeeeee❤❤❤❤❤
@Naruto_Uzumaki-t5w1e
@Naruto_Uzumaki-t5w1e Ай бұрын
I strongly claim this all positive energies Thank You Universe ❤ Thank You God ❤ Thank You Divine ❤ Thank You Angels ❤ Thank You Mam ❤
@kishoranu7227
@kishoranu7227 Ай бұрын
Thank you univers 🙏🏻🙏🏻🙏🏻❤❤❤. Thank you Devine 🙏🏻🙏🏻🙏🏻❤❤❤. Thank you Angels🙏🏻🙏🏻🙏🏻❤❤❤. Thank you Mam🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤. Gratitude 🙏🏻🙏🏻🙏🏻❤❤❤.
@amrithasuresh3172
@amrithasuresh3172 Ай бұрын
I claim this energy, this reading resonates with us.thank u universe, waiting for reunion I trust my god
@rekhas1091
@rekhas1091 Ай бұрын
I claim for the reconciliation. Thank you universe 🙏🏻🙏🏻
@ajayakumar9367
@ajayakumar9367 Ай бұрын
Yes ❤🎉
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 77 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 68 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 61 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 77 МЛН