അവൾ നിങ്ങളുടേത് മാത്രമല്ല - How to overcome possessiveness?

  Рет қаралды 89,356

Madhu Bhaskaran

Madhu Bhaskaran

Күн бұрын

Madhu Bhaskaran explains about possessiveness and 5 ways to overcome the possessiveness.
Points-
1. Basically you are an individual
2. Understand your childhood attachment pattern
3. Analyse the reasons for emotional discomfort
4. Open discussion with partner
5. Exercises like mindfulness
ക്ഷമ ഇല്ലങ്കിൽ എന്ത് സംഭവിക്കും - How to learn “Patience”
• ക്ഷമ ഇല്ലങ്കിൽ എന്ത് സ...
7 tips for partnership business
• 7 tips for partnership...
ഈ കഴിവില്ലാത്തവർക്ക് നല്ല ബന്ധങ്ങൾ ഉണ്ടാവില്ല
• ഈ കഴിവില്ലാത്തവർക്ക് ന...
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 153
@fathimanishad3898
@fathimanishad3898 3 жыл бұрын
Possesiveness kills happinesses 🙌
@vishnugokul3530
@vishnugokul3530 5 жыл бұрын
സത്യം ആണ് പക്ഷെ ഞാനവളോട് പറയാറ്ണ്ട് ......💗
@sanushaji4636
@sanushaji4636 5 жыл бұрын
നല്ല subject സർ. പക്വതയുള്ള ബന്ധത്തിൽ ഒരിക്കലും ഈ പ്രശനം ഉണ്ടാകില്ല. ആധിപത്യ സ്വഭാവം ഉള്ളവർ പൊതുവെ ഇങ്ങനെയാ പെരുമാറുന്നത്.
@jaanah4814
@jaanah4814 2 жыл бұрын
പക്ഷെ താൻ സ്നേക്കുന്ന ആളെ തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയമുണ്ടാകുന്നത് സ്നേഹക്കൂടുതൽ കൊണ്ട് തന്നെയാണ് . So both of these lead possessiveness.
@vishnu392
@vishnu392 2 жыл бұрын
🙂💯
@vidyasunil9753
@vidyasunil9753 Жыл бұрын
ഒരു കാര്യം പറഞ്ഞോട്ടെ നഷ്ട പെടുമോ എന്ന ആധി കേറി ഓപ്പോസിറ്റ് ഉള്ള ആളെ വെറുപ്പിച്ചു കഴിഞ്ഞാൽ അയാൾ എവിടെ നിന്നാണോ സമാധാനം കിട്ടുന്നത് അങ്ങോട്ടേക്ക് പോകും sure
@ni_th_in_v
@ni_th_in_v Жыл бұрын
@@vidyasunil9753 എല്ലാരും അങ്ങനെയല്ല
@arunaylara....kollam....5369
@arunaylara....kollam....5369 Жыл бұрын
അതെ നിങൾ പറഞ്ഞത് 100 % സത്യം ആണ്... നമ്മുടേത് ആയിട്ട് അയാൾ മാത്രേ ഉള്ളൂ .. നമ്മുടേത് മാത്രം... ആ വ്യക്തി ഇല്ലെങ്കിൽ നമ്മൾ ഇല്ല എന്നൊക്കെ ചിന്തിക്കുന്നത് അത്രക്ക് ഇഷ്ടം ഉള്ളത് കൊണ്ടാണ് 😊
@greengeorge4415
@greengeorge4415 Жыл бұрын
​@@vidyasunil9753 aaa pediyum ind
@nikhilravindran3423
@nikhilravindran3423 5 ай бұрын
പല ആൺമക്കളുടേയും ദാമ്പത്യം തകർന്നുപോകുന്നതു പ്രധാന കാരണം possessiveness ആണ് 😢😢... തെറ്റ് പറഞ്ഞു മനസ്സിലാക്കാനും പറ്റില്ല ...സ്വയം ഉരുകി ഉരുകി തീർന്നാലെ അത് അവസാനിക്കു... possessiveness gave me mental depression ...
@fawa____
@fawa____ 5 жыл бұрын
ഏകദേശം എല്ലാർക്കും ഉള്ള ഒരു സൂക്കേടാ ഇത്
@trogenbot2185
@trogenbot2185 3 жыл бұрын
Enikkum . Aval enne upekshichu poyi Eniku anel avl illathe pattila ....
@vishnudas7503
@vishnudas7503 2 жыл бұрын
@@trogenbot2185 aval poille ini aa life l idapedanda bro..leave it..
@akhilab8135
@akhilab8135 2 жыл бұрын
Nnittum njan ang motivate aavanillallo🥲🥲
@rageshkbhaskar2820
@rageshkbhaskar2820 5 жыл бұрын
Possessiveness nallathanu.. ath bhrandhakathe marathirunnnal mathi
@_x_mikhael_x_
@_x_mikhael_x_ 3 жыл бұрын
💯
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Limit
@Amal-pk4xe
@Amal-pk4xe 2 жыл бұрын
This video helped me to say sorry to her😌 ഇപ്പൊ നല്ല ആശ്വാസം ഉണ്ട് 😍 Thank u sir ❤️
@madhubhaskaran
@madhubhaskaran 2 жыл бұрын
Great to hear that! Best wishes
@Ami7166
@Ami7166 5 жыл бұрын
എനിക്ക് ചെറുപ്പത്തിൽ ഇങ്ങിനെ ഉണ്ടായിരുന്നു... Actually my child good was so depressed... But my parents changed... So it helped me to improve my Personality and attitude...
@nefiyasufeel4737
@nefiyasufeel4737 18 сағат бұрын
Parentsnod aano
@FactcheckMalayalam
@FactcheckMalayalam 5 жыл бұрын
ഇഷ്ടം ഇല്ലാത്തവരോട് ആർക്കെങ്കിലും Possessiveness ഉണ്ടാവോ?
@pranavsapien5971
@pranavsapien5971 5 жыл бұрын
Ishtathinekkal kuduthal pediyanu.thannodulla ishtam pokumo enna pedi.self confidence anu prasnam sneham alla
@krishnapriyapm2534
@krishnapriyapm2534 4 жыл бұрын
Undavilla
@stephendavid0078
@stephendavid0078 3 жыл бұрын
Egoyum oru villian ann
@അമ്പത്തൂർസിങ്കം
@അമ്പത്തൂർസിങ്കം 3 жыл бұрын
അത് അസൂയ anu
@Ajmalaju-ru3gj
@Ajmalaju-ru3gj 3 жыл бұрын
@@pranavsapien5971 pediyum orutharathil avarodulla ishttamalle😔 Athramel ishttamullath kondalle nashttappedaruthe enn chinthikkunnath🥰 Engilum ah oru ishttakkooduthal avare nashttamavan karanamavathirikkatte👍🏻
@mathul7685
@mathul7685 5 жыл бұрын
Innu ellavarum kandirikkenda oru video aanu I hope everyone knows what happens in Tiruvalla Thankyou sir
@unplannedtripz4285
@unplannedtripz4285 11 ай бұрын
അവളോട് ചൊതിച്ചൽ അവള് പറയും അവൽ എൻ്റെ മാത്രം ആണ് എന്ന് ❤
@nahazkv6079
@nahazkv6079 5 жыл бұрын
അടിപൊളിയായി സാറെ. വളരെ നന്ദി ഉണ്ട്
@joyaljose2930
@joyaljose2930 5 жыл бұрын
ഒന്ന് പിണങ്ങിയിരിക്കുമ്പോ ഇടക്ക് കയറി ഇവളുമാരെ വളക്കാൻ നടക്കുന്ന നാറികൾ ഉള്ളപ്പോൾ എങ്ങനെ possesive ആകാതിരിക്കും . അതിനുവേണ്ടി നടക്കുന്നവമ്മാരെ ആണ്പിള്ളേര്ക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കും.ഇവർ എന്തിനാണ് അടുത്ത് കൂടുന്നതെന്നു അറിഞ്ഞിരിക്കേ തന്നെ അങ്ങനെയുള്ളവർ അവളോട്‌ സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ പിന്നെ വായും പൊളിച്ചു നോക്കി നിക്കണോ.
@MYST_OP_LIVE
@MYST_OP_LIVE 4 жыл бұрын
Correct
@saddambadarudeen3386
@saddambadarudeen3386 4 жыл бұрын
Absolutely right
@abhinandphotography3865
@abhinandphotography3865 Жыл бұрын
10000%💯
@eldhosemundaplackal3945
@eldhosemundaplackal3945 5 жыл бұрын
സർ ആദ്യം പറഞ്ഞ കാര്യം ശെരിയാണ് എന്നാൽ പൂർണമായും ശെരിയല്ല. കാരണം മനുഷ്യൻ ഒരു സാമൂഹിക ജീവിയല്ലേ, ബന്ധങ്ങൾക്ക് വില കല്പിക്കുന്നത് ഒരു നല്ല മനുഷ്യന്റെ ലക്ഷണമാണ്. ഭാര്യ ഭർത്താക്കന്മാർ തുറന്ന് സംസാരിച്ചില്ലെങ്കിൽ അവിടെ തുടങ്ങും സംശയം. ഭാര്യ അടുത്തു നിൽക്കുമ്പോൾ മാറി നിന്ന് ഫോണ് വിളിക്കുന്ന ഭർത്താവ്. എപ്പോൾ വിളിച്ചാലും ബിസി ആയിരിക്കുന്ന ഭാര്യ, എതിർ ലിംഗത്തിൽ പെട്ട ആളുകളോട് അതിര് കവിഞ്ഞു പെരുമാറുന്ന ദമ്പതികൾ, സ്ഥിരമായി അസമയത്ത് വിളിക്കുന്ന ഓഫിസിലെ എതിർ ലിംഗത്തിലെ ആളുകൾ. ഇങ്ങനെ ഒക്കെ ഉള്ള സന്ദർഭങ്ങളിൽ ദമ്പതികളിൽ സംശയം തോന്നുന്നതും ദേഷ്യം തോന്നുന്നതും സ്വഭാവികമാണ്, ഒരാൾക്ക് മറ്റൊരാളോട് സംശയം തോന്നാൻ ഒരു കാരണം കാണും അത് തുറന്ന് പറയുക, ചിലപ്പോൾ സംശയം എന്നു പറഞ്ഞേക്കാം സാരമില്ല. പറയുമ്പോൾ വ്യക്തത കൈവിടാതെ പറയണം എന്ന് മാത്രം....😀😀
@anandmvanand8022
@anandmvanand8022 3 жыл бұрын
സർ, അവൾ മാത്രമല്ല ഈ പ്രപഞ്ചത്തിലെ ഒന്നും തന്നെ നമ്മുടേത് മാത്രമല്ലല്ലോ....
@aparnakmenon557
@aparnakmenon557 3 жыл бұрын
Enik doubt ind when i am in an relationship i feel avoided by him sometimes based on his work but in the starting of that rltnship he is not like that after one yr he is changed calling idakk ullu msg ayachaal randmunn formal kariyangal chodich( like fudkazhicho) ath kazhinj pinne onnum samsaarikathirikkunnu example aayitt oru divasam 8.45 oke aayappo one minute ippo veram nn paranj poyi pinne verunnilla nxt day urangipoyinn parayunnu enn vichaarikukka ith paladivasavum aavarthikkunnu lockdown aayi vtl irikkunnath kondaayrikkam i dont feel good pinne avn ingane cheyyumbol i feel sad that affected on my mood. Rltn start cheyythitt 1 1/2 yrs aayullu vazhakk indaavunnath ee oru kariyam base cheyythitt mathram aahn oru 10 tyms okke vazhakk aayappo i think enik ith pattilla we should break up and he asked me one more chance ok i am agreed & i give chances and it repeating 5 and more times but njan ente frndsinte aduth ee issue parayumbol avr parayum this is so silly & i think its an comedy ennokke but nammal experience cheyyatha kariyangal nammukk eppozhum silly aayirikkum idont think its an silly matter you think its an silly matter? he have own resons based on his work etc. And i decided to breakup with him he call me instantly and ask more chances
@shiljichacko3006
@shiljichacko3006 3 жыл бұрын
ipo nthayi
@ashiquehassan8854
@ashiquehassan8854 2 жыл бұрын
Leave him, enjoy urself...let him feel the loss not u...
@parvathycshiva9027
@parvathycshiva9027 Жыл бұрын
ഞാൻ ഭയങ്കര possessive ആണ് സർ , ഫ്രണ്ട്ഷിപ്പ് ൽ ആണ് possessive കാണിക്കുന്ന No Relationship , ഒന്ന് രണ്ട് ഫ്രണ്ട്സ്നോട് possessive ആയിട്ടുണ്ട് മറ്റുള്ളവരോട് സംസാരിക്കുന്ന കൊണ്ട് അല്ല കൂട്ടുകാർ തമ്മിൽ Flirting type സംസാരം വരുമ്പോൾ എനിക്ക് attention കിട്ടാതെ ഇരിക്കുമ്പോൾ 😢
@shefivga3498
@shefivga3498 5 жыл бұрын
നല്ല വിഷയം,ഉപകാരപ്രദം.
@aiswaryav9427
@aiswaryav9427 3 жыл бұрын
Enikum ind ithupole😭😭😭 Nashtapeduo enn thonnal aan... Past ithpole anubhavangal indayn😭😭
@entertainmentonly2659
@entertainmentonly2659 4 ай бұрын
Same
@athultp8000
@athultp8000 4 жыл бұрын
Hai sir eth orikalum angeekarikan pattila bcz nyan relationship thudangite 9yrs ayee ettavum kooduthal possessiveness enike thane anne but ath insecurity kondallaa ente wife oru psychologist koode anneee parayuna ellam namuke accept cheyan patila
@classlive16
@classlive16 Ай бұрын
Eniku vendi prarthikaname nalla oru relation ship undamuvan vendi
@ymuslimproedition9417
@ymuslimproedition9417 5 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ പ്രണയിനിക്ക് എന്നോട് സത്യത്തിൽ ആത്മർത്ത പ്രണയണ്ട്, പക്ഷെ അവൾ എന്നോട് ഇത് വരെ തുറന്നു പറഞ്ഞിട്ടില്ല, എവിടെ വെച്ച് കണ്ടാലും അവൾ എന്നെതന്നെ നോക്കി നിക്കും, ഞാൻ തിരിച്ചു നോക്കിയാൽ ആ ടൈംമിൽ തന്നെ അവൾ കണ്ണെടുക്കും, ഞങ്ങൾ പരസ്പരം അതികം കാണാൽ പോലും ചില ദിവസങ്ങൾ മാത്രം ആണ്, അവൾ എന്താ എന്നോട് തുറന്നു പറയാടെ?
@AnnieMaryJohn
@AnnieMaryJohn 3 жыл бұрын
അഥവാ നിങ്ങൾ reject ചെയ്താൽ ഉണ്ടാവുന്ന നാണക്കേട് ഓർത്തിട്ടാവും. നിങ്ങൾക്ക് ഇഷ്ടമാണെന്ന് അവർക്കറിയില്ലല്ലോ
@royaltechmalayalam4909
@royaltechmalayalam4909 2 жыл бұрын
തോന്നൽ ആയിരിക്കും ബ്രോ
@royaltechmalayalam4909
@royaltechmalayalam4909 2 жыл бұрын
തോന്നൽ ആയിരിക്കും ബ്രോ
@Azad-om9or
@Azad-om9or 5 жыл бұрын
Good message sir.. This generation need this...
@sivakami5chandran
@sivakami5chandran 5 жыл бұрын
Yes insecurity that is correct🙏🙏👌👌
@ampadis5286
@ampadis5286 Жыл бұрын
ഞാൻ ചീത്ത ഒന്നും പറയാറ് ഒന്നും ഇല്ല. But എനിക് സങ്കടം അവാർ ഉണ്ട്...
@Rey-gh3sm
@Rey-gh3sm 5 жыл бұрын
Tks 4 the grt information
@digeeshd3822
@digeeshd3822 5 жыл бұрын
അസൂയയെകുറിച്ച് ഒരു video ചെയ്യാമോ?
@infotech140
@infotech140 2 жыл бұрын
Oralkku mathram Possessiveness ullu enkil mathram ningal parayunnathu sheriyanu. Otherwise not
@nithyasreekanth9719
@nithyasreekanth9719 5 жыл бұрын
super motivation speech
@Aartist9
@Aartist9 3 жыл бұрын
ഇന്ന് പറഞ്ഞു😘🤗
@amruthaarjunarjun4932
@amruthaarjunarjun4932 3 ай бұрын
Njaaan nsyankaramaayi possessiveness ullla oraalaaanu. Enikkk athil ninnnnu purath kadakkksane patttunnnillla. Purath kadannnal chilappoo njan njaanallathe aaayi maaarum
@wilsoncrasta.v6480
@wilsoncrasta.v6480 Жыл бұрын
Iam also in a relationship..enikkum ende gf vere boysinde bestie agunne isamalla... Vere boysinde aduth mindunadhil enik kozhapam illa but bayangaramaya bro and sis relationship enik istamalla... Adh enne valladhe vedhanipikkum.... So adh njan already ende gf nod parajitundu.. Enik veshamam verunbol njan ende gfnod parayarundu so ende relation nanayit pogunnu.....
@unknownfactsforyou8301
@unknownfactsforyou8301 Жыл бұрын
Hi bro...enik ee prblm nd..epolum pedi anu ...mattonnm alla gf kanan athyavashyam look und. So epolm pedi anu avale arelm thettaya pole nokuo endenn pirichond povuo ennoke .ethra samaarichtm enikath matan patanilla bro😢
@IgiveSolutions
@IgiveSolutions 11 ай бұрын
Ipo engne povunn bro any tips😢
@shibinashibina4207
@shibinashibina4207 2 жыл бұрын
Supper sir.......thank you so much.......
@manafns2164
@manafns2164 5 жыл бұрын
Enthu pedy anennu koode parayanam sir, ila mullil veenalum, mullu ilayil veenalum ilakanu kedu..
@classlive16
@classlive16 Ай бұрын
Yes
@abin2921
@abin2921 Жыл бұрын
Tng you sir. It's very helpful
@riyasmoosa2488
@riyasmoosa2488 5 жыл бұрын
You're great sir,
@muhammedktgood5913
@muhammedktgood5913 5 жыл бұрын
Good message sir
@shivaparvathyaghori1458
@shivaparvathyaghori1458 5 жыл бұрын
Jeevithal aaruym njan sincere aayi enni snehikalle ellarum pattikm
@sheejajoseph9024
@sheejajoseph9024 5 жыл бұрын
Ayo elarum orupole alla
@shivaparvathyaghori1458
@shivaparvathyaghori1458 5 жыл бұрын
@@sheejajoseph9024 chechi njan lyfil aarodekk sincerity kanichondoo avroke pattichu orupad cash gold okayee anubhavam guru
@sheejajoseph9024
@sheejajoseph9024 5 жыл бұрын
@@shivaparvathyaghori1458 angane parayathe,enthina friends noke cash gold oke kodukunathu.athoke namude bhagathe thettalle dear.namude budhimosam alle.onum agrehikathe snehikanam.atha athmartha sneham
@shivaparvathyaghori1458
@shivaparvathyaghori1458 5 жыл бұрын
@@sheejajoseph9024 sheriya aanu wrong nta bagatha njan ellaryum pattunu viswasikm. Njan athinntaa perill orupad vethaniknd ellarum yenna chathikuva
@azeenah43
@azeenah43 5 жыл бұрын
sathyamaanu chuttum kapada mughamaanu
@sudheerov3703
@sudheerov3703 4 жыл бұрын
നമുക്ക് നാം മാത്രം
@vishnu392
@vishnu392 2 жыл бұрын
💯
@JBOXHANI
@JBOXHANI 5 жыл бұрын
Nashttappedumoo enna pedi sneham kondalle sir??
@sheejajoseph9024
@sheejajoseph9024 5 жыл бұрын
Sathyam
@sram6866
@sram6866 5 жыл бұрын
Sneham kondaavaam.. but ath matte aalude manasil oru paad veedana undaakkum.. appol bandham vashalaavukayalle cheyyuva
@santosheappen7102
@santosheappen7102 5 жыл бұрын
Child hood prblems
@ekboi8666
@ekboi8666 Жыл бұрын
Hi sir, this number still working!!
@ismaelismael8259
@ismaelismael8259 5 жыл бұрын
Thank you so mach sir.....
@vivekkrishna8976
@vivekkrishna8976 2 жыл бұрын
Exactly.
@gangaji111
@gangaji111 5 жыл бұрын
Sir....supper..👍👍👍
@Rakhi6257
@Rakhi6257 2 жыл бұрын
Gud video sir
@classiclover.8948
@classiclover.8948 Жыл бұрын
Snehamkond mathramaan. Entedh mathram ennulla ore oru karanam kond
@harikrishnan2581
@harikrishnan2581 5 жыл бұрын
nice info sir
@vineethdhanush7611
@vineethdhanush7611 2 жыл бұрын
Now am 😔
@shameemudheenm2019
@shameemudheenm2019 3 жыл бұрын
Thanks a lottt sirrr🥰🥰🥰
@Manglorevlog-qy5fj
@Manglorevlog-qy5fj 3 жыл бұрын
I like i m subscribed
@madhubhaskaran
@madhubhaskaran 3 жыл бұрын
Thank you ❤️
@sajith8214
@sajith8214 5 жыл бұрын
Congrts sir, gd msg. ✌
@talkernuhman80
@talkernuhman80 2 жыл бұрын
Ishtundayath kondalle, pirinn pokunnadn sangadm varunn😃
@Itsmeajibeeku
@Itsmeajibeeku 2 жыл бұрын
Thank you
@seenasubair1771
@seenasubair1771 5 жыл бұрын
👍👍👍👍good video
@haridasmm3532
@haridasmm3532 2 жыл бұрын
Sir pryunthil elaaam seriyalla enaalum kurache avidivideyokk endhoo seriyulluaa poleee, enikum ee possivnse ullathe aane but aval thaane prnje mansilaaki therum so inakm pinakam okk lifel ullathe thaneysaa athe eyaathathe oru lifum alla...
@faseeh1111
@faseeh1111 2 жыл бұрын
Cheriya kuttikal okke apo samshayam kond aanallo possessiveness kanikkunnath😏.
@shanoobskt
@shanoobskt 5 жыл бұрын
Kidu...
@chandra5127
@chandra5127 5 жыл бұрын
Super
@arunstalk447
@arunstalk447 5 жыл бұрын
Sir adipoli
@fawaskk9262
@fawaskk9262 5 жыл бұрын
sir പുരികഭാഷയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sarathbabu9247
@sarathbabu9247 5 жыл бұрын
Sir avalude frndsinodo colleguesinodo samsarikunadil nik oru kuzhapomilaa pakse nte frndsinodu samsarikunadu nik eshttavalaa .. because I hate my friends
@dennydanile8880
@dennydanile8880 2 жыл бұрын
Eee 5 point njan thana figure out chythita und but enta dog inodu poyolum enika possessivenessaa eppo overthinking anu possessiveness over akuna oru thing njan eppo short term relationship nokunolu
@nanduanandu2031
@nanduanandu2031 3 жыл бұрын
helpfull
@Hand690
@Hand690 5 жыл бұрын
നന്നായിട്ടുണ്ട്
@skmedia5488
@skmedia5488 3 жыл бұрын
❤️
@sufyanjs991
@sufyanjs991 Жыл бұрын
Possessiveness illathavarayitt aarumilla
@jijinpandikasala
@jijinpandikasala 5 жыл бұрын
Goood one 👌
@uk9753
@uk9753 5 жыл бұрын
Thank u
@sanoobsalam8088
@sanoobsalam8088 5 жыл бұрын
ഇതിനേക്കാൾ എല്ലാം നല്ലൊരു point ഞാൻ പറയാം, ആ സംസാരിക്കുന്ന സമയമെങ്കിലും നമുക്ക് സമാധാനം കിട്ടുമല്ലൊ എന്ന് ചിന്തിച്ചാൽ പോരേ?😜😜😜
@FactcheckMalayalam
@FactcheckMalayalam 5 жыл бұрын
Good point 😂👌👌
@rasselarnold3770
@rasselarnold3770 5 жыл бұрын
പത്ത് തലയാ തനി വാനരൻ...
@muhammedrazinnk4929
@muhammedrazinnk4929 5 жыл бұрын
😂
@gouthasurendran612
@gouthasurendran612 2 жыл бұрын
😁 Athu sheriya apol vazhaku ozhivakmlo
@amazingfoodworld778
@amazingfoodworld778 5 жыл бұрын
ഞാൻ സ്നേഹിക്കുന്ന എന്റെ darling whats app ഇല്‍ eppozhum online ആണ്‌ എനിക്ക് മെസേജ് onnum varunnilla aval aarumaayittayirikkum chat ചെയ്യുന്നത് ഞാൻ avale ini എന്ത് cheyyanam avale ozhivakkiyalo
@minisam765
@minisam765 5 жыл бұрын
🤣🤣🤣
@mayavinallavan4842
@mayavinallavan4842 5 жыл бұрын
Nammale vendathavare vittukala br. nammale snehikkunnavare snehikku.
@estrellamedia4361
@estrellamedia4361 5 жыл бұрын
Online undann karuthi avalude kayyil phone indaaavanamennillaaa eppoyum +ve aaayi chinthikkukaaa
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 жыл бұрын
Hahah athana nallath ath vera alumaayi nalla chatting.aan verutha time kalayanda..🤣🤣😂😂
@muhammedrazinnk4929
@muhammedrazinnk4929 5 жыл бұрын
Sahodarah... sherikkum karyam arinjitt oyvakkiya mathyavum👍 Allenkil ullath angh povum😄pinneh vere onnine kittan time kore edkkm...
@shanoobskt
@shanoobskt 5 жыл бұрын
1'st comment....
@mr.heisenberg5119
@mr.heisenberg5119 2 жыл бұрын
അവൾ മാത്രം അല്ല അവനും
@rahulpj10
@rahulpj10 5 жыл бұрын
👍👍
@rijojohnson8036
@rijojohnson8036 5 жыл бұрын
ഹലോ ചേട്ടാ എന്താണെന്നു അറിയില്ല ഞാൻ ഓരോ ക്ലാസ്സ്‌ കഴിഞ്ഞു വന്നു അപ്പോൾ ഓരോ പെണ്ണ് കുട്ടികളെ കാണും അവരുടെ വായിട്ടു നോക്കി നിക്കും ന്താണെന്നു അറിയില്ല നമ്മട concentration ആണ് നശിപ്പിക്കുന്നത്
@mhdhinam7720
@mhdhinam7720 3 жыл бұрын
4th thing nadakkula.....
@hariscp2164
@hariscp2164 5 жыл бұрын
😍😘
@salammuttam1733
@salammuttam1733 5 жыл бұрын
👍👍👍🌹
@VishnuNarayanan-rz8pd
@VishnuNarayanan-rz8pd Жыл бұрын
Aval enteth mathram aaanu🥱
@sajinair870
@sajinair870 2 жыл бұрын
🕵️🤔😋🏃
@_x_mikhael_x_
@_x_mikhael_x_ 3 жыл бұрын
🙃🙃🙃
@ashligopi1520
@ashligopi1520 5 жыл бұрын
Unnecessary
@jithinpthomas1996
@jithinpthomas1996 5 жыл бұрын
Totally disagree👎👎
@3oranges4
@3oranges4 Жыл бұрын
Chetta appo hus എന്റേത് മാത്രം ആണു.....ayalpakkathe ചേച്ചിയുടെ കൂടെ alla എന്ന് പറഞ്ഞു നിര്‍ബന്ധം പിടിച്ചാല്‍ engane seri aavum....എന്തായാലും ayalpakkathe ചേട്ടൻ ningalude ക്ലാസ് കേട്ട്....പുള്ളിക്ക് ippo ഒരു പ്രശ്നവും ഇല്ല....
@sudhajai5077
@sudhajai5077 5 жыл бұрын
Good message sir 🙏👌
@christopeter7100
@christopeter7100 5 жыл бұрын
Gud msg sir
@shahalmalikshahal1604
@shahalmalikshahal1604 5 жыл бұрын
Super
@athiraathira8799
@athiraathira8799 5 жыл бұрын
Thank you sir
@ShyamShajan
@ShyamShajan Жыл бұрын
Ipolum Udo a lover
@akhi7393
@akhi7393 2 жыл бұрын
@superman23534
@superman23534 4 жыл бұрын
Nyc video sir
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks😊
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 7 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 2,4 МЛН
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 660 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 7 МЛН