No video

അവർ തേർഡ് പാർട്ടിയുടെ ട്രാപ്പിൽ aano??? Divineheal Malayalam tarots 🧿😇✨

  Рет қаралды 7,830

Divine heal Malayalam tarots

Divine heal Malayalam tarots

8 ай бұрын

#malayalam
#tarotreading
#timelessreading
#trending
#meditation
#malayalam
#malayalam
#tarotreading
#trending

Пікірлер: 139
@joymaniyan7911
@joymaniyan7911 7 ай бұрын
ചേച്ചി ഞാൻ പല റീഡിങ്ങും കാണാറുണ്ട് പക്ഷെ അവരൊക്കെ വന്നത് പോലെ തിരിച്ചു പോകും പിന്നെ പൊങ്ങുന്നത് 2ദിവസം അല്ലെ ഒരാഴ്ച ചേച്ചിയുടെ റീഡിങ് എന്ന് പറഞ്ച്ചാൽ വളരെ സത്യ സന്തമായി എന്നും രാവിലേ divine മെസ്സേജ് ഈവിനിംഗിൽ മറ്റുള്ള മെസ്സേജ് കൃത്യ മായിട്ടു ചേച്ചി എന്തോ ഒരു ഉത്തരവാദിത്തം ഏറ്റടുത്തത് പോലെ ചെയ്യാന് ചേച്ചിയെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ thangu ചേച്ചി 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹
@hemalathakt5693
@hemalathakt5693 7 ай бұрын
Thank you universe reunion my person remove negetive energy universe
@anushacm3751
@anushacm3751 7 ай бұрын
സമൂഹത്തിൽ എനിക്കൊരു വിലയും സ്‌നേഹവും തരുന്ന മനുഷ്യരുണ്ട് എന്നെ കാണുന്ന എന്നെ നേർവഴിക്കു നടത്തുന്ന ദൈവമുണ്ട് അതുമതി എല്ലാർക്കും നല്ലതിന് മാത്രം ഞാൻ സ്വയം മാറിക്കൊടുത്തു
@neethup4941
@neethup4941 24 күн бұрын
രാധേ രാധേ, ട്രാപ്പിൽ നിന്ന് പുറത്ത് വരാൻ രാധാ ദേവി അവനെ രഷിക്കട്ടെ......
@RincySaju-sf8ge
@RincySaju-sf8ge 7 ай бұрын
ട്രാപ്പിൽ ഒന്നും അല്ല അഹകാരം തലയിൽ പിടിച്ചു അത്ര തന്നെ... Thank u universe 😞😞😞അവൾ പകുതി ജീവൻ വച്ചു എങ്കിലും തിരിച്ചു തന്നാൽ മതി ആയിരുന്നു
@sajithaanil3075
@sajithaanil3075 7 ай бұрын
പോയി പഠിക്കട്ടെ. എങ്കിലേ ഇവനൊക്കെ സ്നേഹം എന്താണെന്ന് മനസ്സിലാക്കു. അനുഭവിക്കണം ശെരിക്കും
@RincySaju-sf8ge
@RincySaju-sf8ge 7 ай бұрын
@@sajithaanil3075 സത്യം
@fousiyako
@fousiyako 7 ай бұрын
Correct
@RamadasKr-ti4qr
@RamadasKr-ti4qr 7 ай бұрын
😇
@rekhae.r4426
@rekhae.r4426 7 ай бұрын
Yes .ente husum ithupole ahankaram thalayk pidich kunjungalepolum mind akathe nadakuvanu😢😢😢
@BlessySj
@BlessySj 7 ай бұрын
ചേച്ചി പറഞ്ഞത് എല്ലാം സത്യം വേഗം പുറത്ത് വന്നാൽ മതി ചേച്ചിന്റെ വീഡിയോ e അടുത്തു മുതൽ ആണ് കാണുന്നെ അന്ന് മുതൽ പറയുന്നത് എല്ലാം സത്യം 🙏🙏🙏🙏🙏
@rajithaanimon8347
@rajithaanimon8347 6 ай бұрын
സത്യമാണ് ട്രാപ്പിൽ ആക്കിയതാണ് പക്ഷേ മുന്നറിയിപ്പ് കൊടുത്തിട്ടും പോയി അനുഭവിക്കുന്നു 😔ദൈവം രക്ഷിക്കട്ടെ ഇനി Thank you Universe 🙏❤❤
@user-vi5bk3hd8c
@user-vi5bk3hd8c 7 ай бұрын
സത്യം മാത്രേ ജയിക്കൂ.. ആ വിശ്വാസത്തിലാണ് ഞാനും.. ആരെയെങ്കിലും പറ്റിച്ചു നേടിയത് കൊണ്ട് ജീവിച്ചവരൊക്കെ അനുഭവിക്കും.. അതുറപ്പാ
@jayasreeajayan1459
@jayasreeajayan1459 7 ай бұрын
പക്ഷേ നമ്മൾ അനുഭവിക്കേണ്ടത് മറ്റുള്ളവർ ഒരു ഉളുപ്പുമില്ലാതെ അനുഭവിക്കുന്നത് കാണുമ്പോൾ ഒന്നും ചെയ്യാൻ പറ്റാതെ കണ്ണുനീർ പോലും വറ്റി ആവിയായി പോകുന്ന അവസ്ഥയുണ്ടല്ലോ അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ 🙏
@RincySaju-sf8ge
@RincySaju-sf8ge 7 ай бұрын
Sathyam​@@jayasreeajayan1459
@dilshadi3388
@dilshadi3388 7 ай бұрын
Sathiyama, pattichittu vere vivaham kazhichavarkkum dyvam kodukkannam
@user-vi5bk3hd8c
@user-vi5bk3hd8c 7 ай бұрын
@@dilshadi3388 athe ennem pattichath mattoruthik vendiya.. Aval oru uluppumilathe endeth vagichu jeevikkunnu.. Nanummanum andhassum uluppum onnum ellathavarode enthuvparayan.. Ethilum andhasdundakum thendi jeevikkunnavark
@jayasreeajayan1459
@jayasreeajayan1459 7 ай бұрын
സുഹൃത്തുഫാമിലിയും ആണ്, കോളേജിൽ പഠിക്കുമ്പോൾ ജൂനിയർ ആയിരുന്നു അവൻ, അവന്റെ കുടുംബത്തിലെ ആണുങ്ങൾ ആരും പണിയെടുത് ജീവിക്കില്ല, അവരുടെ കുടുംബം നോക്കാൻ ഒരാളെ കിട്ടി, സർക്കാർ ജോലി ഉണ്ടായിരുന്നു കിട്ടിയതെല്ലാം അവർക്ക് ഞാനും മക്കളും എന്താ പറയാ ഒന്നും ഇല്ലാത്ത ജീവിതം 🙏അനുഭവിക്കുന്നവർക്കേ അതിന്റെ വേദന അറിയു 🙏
@Vaavapr
@Vaavapr 7 ай бұрын
നേടിയവർ ഹാപ്പി ആയിരിക്കട്ടെ എന്നും. Thank You Universe
@bindub9920
@bindub9920 7 ай бұрын
സർവ്വശക്തന് നന്ദി നന്ദി നന്ദി 🙏❤️❤️
@SujithaSadasivan-zm4et
@SujithaSadasivan-zm4et 7 ай бұрын
3 rd പാർട്ടിയിൽ നിന്നും രക്ഷപെട്ടു വരുമോ എന്ന ഒരു റീഡിംഗ് ചെയ്യാമോ മാം.. മാം ടെ റീഡിംഗ് മിക്കതും സത്യമാണ്.. Thank you universe.. Thank you mam..❤
@SaijuAswathy
@SaijuAswathy 7 ай бұрын
പൊറത്തു വരും ചേച്ചി പ്രാർത്ഥന വേണം god🙏🏻🙏🏻🙏🏻🙏🏻❤️4കുട്ടികൾ ഒണ്ട്
@sheebakv4314
@sheebakv4314 7 ай бұрын
സത്യത്തിൽ വിശ്വസിക്കുക എല്ലാം വിജയിക്കും സത്യം മാത്രമേ വിജയിക്കുകയുള്ളൂ സത്യം മാത്രം സത്യ മാത്രം സത്യം മാത്രമേ വിജയിക്കൂ എല്ലാവരും പ്രാർത്ഥിക്കുക എത്രയും പെട്ടെന്ന് സത്യം തെളിയാൻ സത്യം തെളിഞ്ഞു വരാൻ എല്ലാവരും പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pankajakp9410
@pankajakp9410 7 ай бұрын
5:14
@liniviswambharan2523
@liniviswambharan2523 7 ай бұрын
എല്ലാം. സത്യം. ആകട്ടെ... Therd പാർട്ടി കൂടെ. പോയി. അവിടെ. അനുഭവിക്കട്ടെ...... 🙏🙏🙏thankyou. Univers 🙏🙏🙏🙏🙏🙏🙏
@AkshbelJoseph
@AkshbelJoseph 7 ай бұрын
My reading Thanku. Universe
@remaanil9806
@remaanil9806 7 ай бұрын
Trap il ninnum rexha pettu varatte mam universe athinu sahayikkatte mam❤❤❤ thanks universe❤❤❤ thanks mam❤❤❤
@user-iz8tn9rs5u
@user-iz8tn9rs5u 7 ай бұрын
💯 sathamanam sathyam aanu 😢oru nalla trapil aanu 😢
@beenal9835
@beenal9835 7 ай бұрын
Resonate reading thank you universe thankyou devine thank you Angeles thank you mam 🙏🙏🙏🙏🙏🙏
@lekhavenugopal7287
@lekhavenugopal7287 7 ай бұрын
Correct reading,Thank you ma'am❤
@midhunraj7737
@midhunraj7737 7 ай бұрын
Sathyam kathirikkunnu❤❤
@aksharas5611
@aksharas5611 7 ай бұрын
Thank you. Correct reading anu...
@lekhalekha6504
@lekhalekha6504 7 ай бұрын
ഭാഗവാനേ ആ കുരുക്കിൽ നിന്നും രക്ഷിക്കണേ 🙏🙏
@harikrishnanr8480
@harikrishnanr8480 7 ай бұрын
Strongly claim all positive energies ❤ Thank you universe ❤ Thank God ❤
@user-dw7zo4iq1m
@user-dw7zo4iq1m 7 ай бұрын
Thanku Thanku universe
@preethajpriyadarsini6852
@preethajpriyadarsini6852 7 ай бұрын
അഗാധമായി പ്രാർത്ഥിക്കുന്നു.🙏
@SIVAPRASAD-ry4xf
@SIVAPRASAD-ry4xf 7 ай бұрын
Good reading....this information is unknown to me...Anyway it's worth.... Thanks to Universe Thanks to Angels Thanks to God 🙏🙏🙏🙏🙏🙏🙏
@shajikr-xt8ei
@shajikr-xt8ei 7 ай бұрын
Thank you universe thank you mam
@user-dw7zo4iq1m
@user-dw7zo4iq1m 7 ай бұрын
Thirdparty strong aanu. Divine power. Thirdparty ney mattikalayum. ഉറപ്പാണ്. Sathyem വിജയിക്കും.
@jyothik9234
@jyothik9234 7 ай бұрын
🙏🙏🙏100%seryanu teading ❤️❤️❤️
@Nimu8182
@Nimu8182 7 ай бұрын
Vndm poyenkil chennu chadattea.... Thank you universe thank you mam Ellaa..manasukalkum samadanam kodukkattea..dayvam,,
@lekhavenugopal7287
@lekhavenugopal7287 7 ай бұрын
Thankyou Universe❤❤
@sree33377
@sree33377 7 ай бұрын
Thank You Universe ❤️✨ I strongly claim it positive energy❤️ss❤️🙏🌈🌈 I strongly claim it reunion❤️ss❤️🌸 I strongly claim wedding❤️ss❤️✨ I strongly claim it phone call❤️ss❤️🌸✨✨ I strongly claim it good news❤️ss❤️🌸🌸✨ I strongly claim it miracles❤️ss❤️✨🌸🌸 I strongly claim permenent commitment❤️ss❤️💞 I strongly claim it wedding❤️ss❤️🌈✨💞💞
@athirasuprasad1515
@athirasuprasad1515 7 ай бұрын
Thanq mam❤❤ love u ...😍😍....god blessss uuuu
@sajithaanil3075
@sajithaanil3075 7 ай бұрын
താങ്ക്യൂ മാം. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏. ബ്ലോക്ക്‌ ചെയ്തു പോയ ആള് തിരിച്ചു വരുമോ എന്ന് ഉള്ള ഒരു വീഡിയോ ചെയ്യുമോ മാം. പ്ലീസ് 🙏🙏🙏
@ushakumari1759
@ushakumari1759 7 ай бұрын
Maminte reading aniku valare resonate anu.njangal randuperum no contact anu. Thirdparty aranennu aniku ariyilla. 11 varshamai.
@sumasatheesh6780
@sumasatheesh6780 7 ай бұрын
❤❤❤ താങ്ക്യൂ യൂണിവേഴ്സിന് ❤❤
@snekha6747
@snekha6747 7 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏❤️
@bulldoggaming5215
@bulldoggaming5215 7 ай бұрын
Well said ❤
@RudraIyyer-mq8fw
@RudraIyyer-mq8fw 7 ай бұрын
Reading resonated 👌I am fully surrender to the Universe. He will do the best for me and my husband. I love you Universe ❤️ Thank you universe 🙏Thank you Mam 🙏
@user-id5kn1ik7k
@user-id5kn1ik7k 7 ай бұрын
👍🙏🙏 താങ്ക്യൂ
@shanimm6514
@shanimm6514 7 ай бұрын
Thank you universe 🙏🙏🙏❤️ Thank you God 🙏🙏🙏❤️ Thank you mam 🙏❤️
@reshmamanoj3976
@reshmamanoj3976 7 ай бұрын
I strongly claim permanently remove the third party situations in our relationship ❤❤ I strongly claim a happy and prosperous married life with my person ❤❤ Thank you universe 🙏🙏❤❤ Thank you angels 🙏🙏❤❤ Thank you Archengel Michael 🙏🙏❤❤
@user-ms1oj6hm9m
@user-ms1oj6hm9m 7 ай бұрын
പോയി മേടിച്ചതല്ലേ അനുഭവിക്കട്ടെ 👍 thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽 thanku god🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
@bindhusaradha6509
@bindhusaradha6509 7 ай бұрын
My sweet mama ❤mam morningel parajatllm sattyman ❤ellam enek rasnattaerun ❤entet husband ennod kurachukaeegakparaju Thank you mam ❤❤Thank you univers ❤❤❤❤❤❤
@vijunath3521
@vijunath3521 7 ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@user-hs8kc5xd4c
@user-hs8kc5xd4c 7 ай бұрын
I strongly claim permanent reunion with my person ❤ thankyou unniverse ❤ thankyou angels ❤ thankyou god ❤ thankyou Divine ❤
@user-dg9bn1mf8b
@user-dg9bn1mf8b 7 ай бұрын
എല്ലാം ശരിയാണ്😊
@sujithsuji1413
@sujithsuji1413 7 ай бұрын
I strongly claim reunion with my person 🙏🙏 Thank you universe 🙏🙏🙏 Thank you god🙏🙏🙏 Thank you angles 🙏🙏🙏
@commentingrights
@commentingrights 7 ай бұрын
Third party family anaglyph athukudy mind il karuthy parayana
@user-zb3vu4ib5c
@user-zb3vu4ib5c 7 ай бұрын
Thx universe❤️❤️❤️❤️ thx mom
@shobhanakesavan9200
@shobhanakesavan9200 7 ай бұрын
Thank you universe🙏🙏🙏 ❤❤❤❤❤ super reading thank you ❤❤🥰🥰👍👍👍
@padmac3827
@padmac3827 7 ай бұрын
താങ്ക് യു യൂണിവേഴ്സൽ 🙏🙏🙏❤❤❤
@komalamm4071
@komalamm4071 7 ай бұрын
Ente person വിദേശത്ത്..അവൻ്റെ കൂടെ ബ്രദറിൻ ലൗ. വീട്ടിനു അടുത്തുള്ള ഒന്ന്2പേര് ഒക്കെയുണ്ട്..അവൻ വളരെ ബല്ലവൻ..ഒരു പെണ്ണിനോടും മിണ്ടാൻ പോലും അവന് പറ്റില്ല..എന്നോട് സംസാരിക്കുന്നത്..റൂമിൽ uranghxn പോവുമ്പോൾ .രാവിലെ കുളിക്കാൻ റൂമിൽ കയരുമ്പോഴും..അണ്..അതുകൊണ്ട് മറ്റൊരു പെണ്ണിനോട് ട്രാപിൽ avoola..ഞങ്ങൽ നോ condactil എല്ലാ...അവന് fnghokkeyo problem സാമ്പത്തികമായി സ്ട്രുഗ്ലെ ഉണ്ട്..അതിൻ്റെ ഒരു വിധം ..മനസ്സ് തുറന്നു ചിരിഖരില്ല
@nimishamaluz7377
@nimishamaluz7377 7 ай бұрын
Thanku universe❤️thanku angels🙏❤️
@ashasubhash7217
@ashasubhash7217 7 ай бұрын
Thank you universe ♥🙏🙏🙏
@rajeeshkp4730
@rajeeshkp4730 7 ай бұрын
Super 👌👍❤️😀😀
@shahanaraheem5263
@shahanaraheem5263 7 ай бұрын
I strongly claim remove third party permanently 🙏thank u maam 🙏thank u universe 🥰
@btsgamingff7508
@btsgamingff7508 7 ай бұрын
ചേച്ചി പൊളിച്ചു 🥰🥰🥰🥰. ഇങ്ങനെ അവനറ്റോ
@sreepournami
@sreepournami 7 ай бұрын
Black magic. 3rd party ammayum aniyathiyum . but i trust universe❤ thank u universe❤
@lalithakumaripk7390
@lalithakumaripk7390 7 ай бұрын
മാം 👌👌👌👌സത്യം 😭😭😭👍🤝🤝🤝🤝
@user-da2kk3em7s
@user-da2kk3em7s 5 ай бұрын
Thanks universe🙏🙏🙏🙏🤣 Thanks Angels 🙏🙏🙏🙏 Thanks God🙏🙏🙏🙏 Thanks mam🙏🥰 trust in universe 🙏🙏🙏🙏🙏
@aaravishaan511
@aaravishaan511 7 ай бұрын
Thank you univers chechi parajatu caract annu❤
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 7 ай бұрын
ഈ കുറുക്കു എങ്ങനെ അഴിക്കും മാം എനിക്ക് ഇതിനൊരു മറുപടി തരണം രാവിലെയുള്ള ഡിവൈൻ മെസ്സേജിൽ ഞാൻ നോക്കും ഒരു രേഖ തന്നാൽ മതി ബാക്കി ഞാൻ നോക്കാം താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏❤️🎉🎉🎉🎉
@user-dw7zo4iq1m
@user-dw7zo4iq1m 7 ай бұрын
Business ആണ് mam ചെന്ന് chadiyathannu. എന്നോട് എല്ലാം parangu.
@user-vk7rc5kz6j
@user-vk7rc5kz6j 7 ай бұрын
പോകണമെങ്കിൽ ആരൊക്കെ പോയാലും നമ്മുടെ ജീവിതം നമ്മുടെ
@RadhakrishnanM-xs7ii
@RadhakrishnanM-xs7ii 7 ай бұрын
Thank you ma'am ❤️ Thank you universe ❤
@amalam305
@amalam305 7 ай бұрын
Reading perfectli correct anu mam third partu vittu varumo mam thaqe mam 🙏
@Meerajenifer
@Meerajenifer 7 ай бұрын
Thanku universe
@sanithasoman7061
@sanithasoman7061 7 ай бұрын
Thank u universe & chechii❤
@UnnithazhavaUnnithazhava-dd2rv
@UnnithazhavaUnnithazhava-dd2rv 7 ай бұрын
Athu avarudey preshnam
@remamenon4432
@remamenon4432 7 ай бұрын
Super reading
@sheebakv4314
@sheebakv4314 7 ай бұрын
മാഡം പറഞ്ഞതെല്ലാം സത്യമാണ് ജ്യോതിഷ ജ്യോതിഷത്തിൽ കണ്ടതെല്ലാം സത്യം തന്നെയാണ് അത് എന്റെ അച്ഛന്റെ വല്യമ്മയുടെ മകന്റെ കുടുംബക്കാരാണ് എന്റെ ശത്രു മറ്റ് നിങ്ങൾ കരുതും പോലെ വേറെ ആരും തന്നെയല്ല ആ കുടുംബത്തിന്നാണ് എല്ലാ ദിക്കിലേക്കും പോകുന്നത് വേറെ ആരും സംശയിക്കേണ്ട മാഡം ആരോടും വഴക്കിനും പോകേണ്ടതില്ല അതിന് ഞാൻ തന്നെ പരിഹാരം കണ്ടോളൂ മഹാദേവൻ എന്റെ കൂടെയുണ്ട് തീർച്ചയായും എന്റെ വാക്ക് വിശ്വസിക്കാം വേറെ ആരും സംശയിക്കേണ്ട ഒന്നിനും പോകേണ്ടതില്ല മാസ്ക് ധരിച്ച് സംസാരിക്കേണ്ടിവരും അല്ലാതെ വേറെ മാർഗ്ഗങ്ങൾ ഇല്ല എന്നാൽ വിജയം ഉണ്ടാകും ചെയ്തതെല്ലാം ഗംഭീർ ആയിട്ട് നടന്നിട്ടുണ്ട് കേട്ടോ പാര വന്നില്ലെങ്കിൽ നല്ലതായിരിക്കും
@sundaresanr-zg3rq
@sundaresanr-zg3rq 7 ай бұрын
T raaponnumella business undaairunnu poligu eannariyam kuduthal onnuma ariyilla mam thanku thanku
@Aimna383
@Aimna383 7 ай бұрын
Thank you mam ❤❤ thank you universe ❤❤❤
@anamikaanu7923
@anamikaanu7923 7 ай бұрын
Thank you universe 🙏🙏🙏🙏 Thank you God 🙏🙏🙏🙏
@kunjattakunjatta7433
@kunjattakunjatta7433 7 ай бұрын
Thank youuu Universe 😊
@user-vt6nl7of7w
@user-vt6nl7of7w 7 ай бұрын
Thank you universe ❤❤❤❤
@anithatr6114
@anithatr6114 7 ай бұрын
Thank you universe❤❤
@remamenon4432
@remamenon4432 7 ай бұрын
Thank u devine
@Arun-ni1iq
@Arun-ni1iq 7 ай бұрын
Thank you universe
@kumarjeneesh8066
@kumarjeneesh8066 7 ай бұрын
❤ thank you Universe 🙏
@salusalini1805
@salusalini1805 7 ай бұрын
Thank you universe 🙏❤❤
@ambalikababu
@ambalikababu 7 ай бұрын
Thanku mam 🙏🙏🙏🙏🙏❤️❤️❤️❤️Thanku
@user-vk7rc5kz6j
@user-vk7rc5kz6j 7 ай бұрын
അവളുടെ ജീവിതം നമ്മുടെ കൈകളിലാണ്
@babysuresh2712
@babysuresh2712 7 ай бұрын
Thanks Mam thanks God 🙏
@remamenon4432
@remamenon4432 7 ай бұрын
Thank u universe
@neenaprasad4281
@neenaprasad4281 7 ай бұрын
ഞങ്ങടെ ഇടയിലെ തേർഡ്പാർട്ടി അമ്മ ആണ്, അമ്മ ബ്ലാക്ക് മാജിക്‌ ചെയ്തു ഏട്ടന്റെ സ്വഭാവം മാറ്റി കളഞ്ഞു
@maa8052
@maa8052 7 ай бұрын
Super reading 👌👌👌👌👌👌👌
@sreepriya9796
@sreepriya9796 7 ай бұрын
I strongly claim happy permenent reunion with my person thank you universe
@sheelapg162
@sheelapg162 7 ай бұрын
👍
@subaidhaph-xv5so
@subaidhaph-xv5so 7 ай бұрын
❤️❤️🙏🙏🙏thank u god ❤️thank u universe ❤️
@deepadavidson7108
@deepadavidson7108 7 ай бұрын
Thankyou ma'm ❤
@kunjuzz1342
@kunjuzz1342 7 ай бұрын
Thank you universe🙏🙏🙏
@user-vk7rc5kz6j
@user-vk7rc5kz6j 7 ай бұрын
അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ പല കാര്യങ്ങളും ചെയ്ത കാരണമാണല്ലോ അയാൾക്ക് ഒരു പോരാൻ പറ്റാത്ത അവസ്ഥ വന്നു ഒകെ
@antonykp4710
@antonykp4710 7 ай бұрын
ചെന്ന് മേടിച്ചതാ അനുഭവിക്കട്ടെ .
@NeenuC.G-dy5hy
@NeenuC.G-dy5hy 7 ай бұрын
😂😂😂 Thankyou universe 🙏 Thankyou divine 🙏 Thankyou angel 🙏
@shynik8189
@shynik8189 7 ай бұрын
Thanks ❤❤❤
@akashkappil
@akashkappil 7 ай бұрын
Thank you chechy🤍 Thank you universe 🤍
@remamenon4432
@remamenon4432 7 ай бұрын
Thank u god
@Madhuk.p-kf7sj
@Madhuk.p-kf7sj 7 ай бұрын
മാം സത്യം എല്ലാ ഞാൻ മോശം മാം ഇപ്പോ കഴിച്ച് ചാവാറായി
@midhunraj7737
@midhunraj7737 7 ай бұрын
❤Thank you God ❤you ❤
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН