ആനയെ ഇഷ്ട്ടം ഉള്ളവർ ലൈക് 👍എനിക്ക് ഇഷ്ടം ആണ് പക്ഷെ വിട്ട് നിന്നിട്ടെ കാണൂ 😍❤️
@safeeramohamed9076 Жыл бұрын
ദയര പേടിയാണ്. എന്നാൽ അതിലേറെ ഇഷ്ടവും❤️. അടുത്തേക്ക് പോവില്ല്യാ എന്നങ്കിലും ഒരിക്കെ തൊടണം
@voicerahana3905 Жыл бұрын
@@safeeramohamed9076 എനിക്കും 🥰
@syedasnina5483 Жыл бұрын
Enikk orupaad ishtanu
@ramesanks8902 Жыл бұрын
ആന ചന്തം ഒക്കെ നല്ലത് തന്നെ, പക്ഷെ ഒരകലം പാലിക്കണം, കൈയിൽ തോട്ടിയും വടിയും ഇല്ലാതെ പാപ്പന്മാർ അടു ക്കാറില്ല, പിന്നെ ആനയുടെ മുൻപിൽ കുനിയുന്നതും ശെരിയല്ല...
@prasannapillai45172 ай бұрын
asnina5483
@dinamanikesavan8756 Жыл бұрын
സ്നേഹത്തോടെ പരിചരിച്ചാൽ എല്ലാ മൃഗങ്ങളും സ്നേഹം തിരിച്ചു നൽകും പക്ഷേ മനുഷ്യരുടെ കാര്യം മാത്രം പറയാന്‍ പറ്റത്തില്ല. ആനയെ കാണാന്‍ നല്ല ഭംഗിയുണ്ട് അഭിനന്ദനങ്ങൾ
@Jithu14304 Жыл бұрын
👍🏻👍🏻
@nashadulirfan6421 Жыл бұрын
Thechikkottukav ramate athe oru look
@ShajiShaji-nj5sz Жыл бұрын
N8 N8 ഹൈ ലൈ റൈ വ ഏല ലൗ
@SubramaniyanSubramaniyan-tb3cl Жыл бұрын
@@Jithu14304 hi
@tornado2852 Жыл бұрын
അവൻ നമ്മുടെ കുഞ്ഞല്ലേ 😘🥰🥰💕💕അവൻ തിടമ്പറ്റുന്നത് കാണണ്ടേ 💕💕💕such a loving word
@MohammedMohammed-zh6pf Жыл бұрын
AXx
@MohammedMohammed-zh6pf Жыл бұрын
Xx
@rajeevsreedharan5703 Жыл бұрын
Yes
@Surendhran-wt5ys Жыл бұрын
ഷാഹിറ ഷാഹിറ ഷാഗ്രായുടെ ഭർത്താവിനും മൂന്നു മക്കൾക്കും അഭിനന്ദനങ്ങൾ..... 🌹...... 👍..... 🇮🇳
@leeladevileela7033 Жыл бұрын
ഇതു കാണുമ്പോൾ സന്തോഷം തോന്നുന്നു ,... സ്ത്രീകൾ മുന്നോട്ട് വന്നാൽ ഓരോ ആനക്കും ഒരമ്മയുടെ സ്നേഹം കൂടെ കിട്ടും
@sarfazcks8931 Жыл бұрын
അച്ചോടാ കുറുമ്പൻ തന്നെ അല്ലെ... ഓരോരോ മൊയന്തുകൾ... അമ്മയുടെ കിണ്ടി കിട്ടും
@jishadmajeed1826 Жыл бұрын
പോടാ പൂറിമോനെ
@shareeftc2500 Жыл бұрын
😂😂
@ShahulHameed-qy4sc Жыл бұрын
സ്വന്തം മക്കളെ കൊന്നു കളഞ്ഞു കാമുകന്മാരുടെ കൂടെ പോകുന്ന സ്ത്രീ കളും കുറവല്ല
@aswinraju6250 Жыл бұрын
@@ShahulHameed-qy4sc എല്ലാവരും അങ്ങനെ അല്ലല്ലോ
@ajayakumar746 Жыл бұрын
നന്നായി സ്നേഹിച്ചാൽ കൊണ്ട് നടക്കാൻ പറ്റുന്ന ഏറ്റവും'ചെറിയ' ജീവിയാണ് ആന!!!
@respondent5226 Жыл бұрын
മനസ്സു നിറഞ്ഞു ' അതു പോലെ കണ്ണും ❤❤❤
@jishnuunni6002 Жыл бұрын
Same
@sreejithvaleryil9593 Жыл бұрын
ആനയെ വളർത്താനും, പരിപാലിക്കാനും പുണ്യം ചെയ്യണം..........❤ Proud of this Family 🙏🏻
@jishadmajeed1826 Жыл бұрын
😂😂🤮nalloru mikacha vaanam
@kabeerkalathil9221 Жыл бұрын
എൻ്റെയും വലിയ ആഗ്രഹം
@maximumtophill6341 Жыл бұрын
LoL 😂
@sangeethab8411 Жыл бұрын
Athey theerchayayum
@info_guru331 Жыл бұрын
"നമ്മടെ കുഞ്ഞല്ലേ...അവൻ തിടമ്പേറ്റി ഒക്കെ നിക്കുന്നത് കാണണ്ടേ"" 😍😍
@jishadmajeed1826 Жыл бұрын
ആനയുടെ ഫ്രീഡം നശിപ്പിക്കുന്ന pooranmar
@kalki_123 Жыл бұрын
@@jishadmajeed1826 എന്ന് ഫ്രീഡത്തിന്റെ വെള്ളരിപ്രാവുകൾ ആയ സുടാപ്പി 🤣 മജീദ് ഒപ്പ് 😜
@akhilnnn Жыл бұрын
@@jishadmajeed1826 hahah
@sreedevivm4288 Жыл бұрын
Ammayude sneham
@RAHUL-fl6nl Жыл бұрын
കാണണ്ട.
@shafeeqnp7932 Жыл бұрын
എന്തുകൊണ്ടും മനുഷ്യനേക്കാൾ ഭേദം മൃഗങ്ങൾ തന്നെ 🥰
@JitzyJT Жыл бұрын
ennal nee oru aanaye kalyanam kazhicho
@humans_call_me_vasu Жыл бұрын
@@JitzyJT 😹
@fazpa8963 Жыл бұрын
അതൊക്കെ വെറുതേ ആളാവാനുള്ള തള്ള് മാത്രം... മൃഗങ്ങളുടെ സ്നേഹം വേറെ.. മനുഷ്യ സ്നേഹം വേറെ.. ഏതേലും ആളുകള്‍ മോശക്കാരായി എന്നത് കൊണ്ട് എല്ലാ മനുഷ്യരും മോശമാണോ..?. എത്ര ആനകള്‍ എത്ര ആളുകളെ കൊന്നിട്ടുണ്ട്, എത്ര മൃഗങ്ങള്‍ എത്ര പേരെ കൊന്നിട്ടുണ്ട് .?. അപ്പോ ആ വര്‍ഗ്ഗം മൃഗങ്ങളൊക്കെ മോശമാവുമോ..? സ്നേഹം ഇല്ലാത്തതാകുമോ..?. എന്തിനും, ഏതിനും സ്നേഹം നല്‍കിയാല്‍ അത് തിരിച്ച് നല്‍കും.. അത് മനുഷ്യനായാലും, മൃഗമായാലും.. പക്ഷേ സ്നേഹിച്ചാലും ഒരു സ്നേഹവും ഇല്ലാത്ത ഒരേയൊരു ജീവി എന്‍റെ അറിവില്‍.. വാവാ സുരേഷിന്‍റെ അഥിതികളിണ്... അല്ലെ.?, ആണോ.?, ആകും ലേ.?,
സൂര്യ യോട് ഇത്ത "ഞാനാന്നേ "എന്ന ആ പറച്ചിൽ ഉണ്ട് ഒരു അമ്മയും മകനും ഉള്ള സനേഹം 😘
@aaradhyasworld1990 Жыл бұрын
മനുഷ്യന്‍മാരെക്കളും ഒരുപാട് സ്നേഹമുളളത് മൃഗങ്ങള്‍തന്നെയാണ് വളരെ സന്തോഷം തോനുന്നു ♥♥♥
@sathianmenon4395 Жыл бұрын
ഇതേ സ്നേഹം അലഞ്ഞു തിരിയുന്ന മനുഷ്യനോടും അതുപോലെ രാഷ്ട്രീയ പക പോക്കലുകളും വെട്ടി കൊല്ലുന്നതും നിറുത്തി സ്വന്ത കർമ മണ്ഡലത്തിൽ മാറ്റങ്ങൾ വരുത്തി പുരോഗതി വളർത്തി മാതൃക ആകുകയും അതുപോലെ വയ്യാത്ത വയസായ അമ്മമാരോടും ഒരു കരുണ ഒരു മിനിറ്റ് അവരോടു സംസാരിക്കാൻ സമയം കണ്ടെത്തുകയും പഠിക്കാൻ കഴിവ് ഉണ്ടായിട്ടും അത് സാധിക്കാത്ത സാധുവായ മക്കളെ പഠിക്കാൻ ഒരു സഹായം കൂടി കാണിച്ചാൽ നമ്മൾ മലയാളി പൊളിയാണ് 🙏🏻💐
@rainflowerkid Жыл бұрын
താങ്കളെ പോലുള്ളവർ കൂടിയാൽ കേരളം പൊളിയാ 😃😍😃😍
@sathianmenon4395 Жыл бұрын
@@rainflowerkid എന്റെ കമ്പനി ലാഞ്ച് ആയാൽ മില്യൺ ഡോളർ ചാരിറ്റി ചെയ്യാൻ ആണ് പ്ലാൻ 14 ലക്ഷം ഫൗൺഡേഴ്‌സ് ഓരോ ഡോളർ എടുത്താൽ ആലോചിച്ചു നോക്കു നമുക്കു മാറ്റം കൊണ്ടുവരാം എല്ലാവരും ഹാപ്പി ആയി ഇരിക്കട്ടെ
@rainflowerkid Жыл бұрын
@@sathianmenon4395 ഞാനും അങ്ങനെ ഒരു ലക്ഷ്യത്തിന്റെ പിറകെ ആണ്... എനിക്ക് urgent ആയിട്ട് ഒരു 2 cr വേണം ഒരു product all kerala launch ആയാൽ കുറെ പേർക്ക് ഉപകാരപ്പെടും.. Then all India Launch... ഞാൻ അറിയാത്ത എന്നെ അറിയാത്ത.. പലരും അറിയാതെ പോകുന്ന സഹായം ആവശ്യമുള്ള കുറേപേർ ഉണ്ട് ഇവിടെ നമുക്ക് ചുറ്റും.. അവർക്ക് ഒരു സഹായം.. അതെന്റെ സ്വപ്നമാണ് 😃😍🥰👍🏽
@tesla4389 Жыл бұрын
ആനയുടെ ഭാഗ്യം....ഇന്നത്തെ പല ആനകളുടെ അവസ്ഥ ആലോചിക്കുമ്പോൾ ഇവനെത്രയോ ഭാഗ്യം ഉള്ളവനാണ്....അവനെന്നും തെറ്റാതെ സന്തോഷത്തോടെ കഴിയട്ടെ...🙌🙌🙌♥️♥️♥️
@vvvvv2207 Жыл бұрын
Correct chila papanmaru adichu seri akum.
@Anoopdhanyavlogs Жыл бұрын
ആണൊയോടുള്ള സ്നേഹം കാണുമ്പോ.. ഒരു ആന പ്രേമി എന്ന നിലയിൽ മനസ്സിൽ സന്തോഷം തോന്നുന്നു... മക്കളെ പോലെ നോക്കുന്നത് ❤️❤️❤️
@murleekrishnan1145 Жыл бұрын
കൂടെനടക്കുന്ന മനുഷ്യന്റെ മനസ് എന്താണെന്ന് ഒരിക്കലും മനസിലാകില്ല. പക്ഷെ, മൃഗത്തിന്റെ മനസ്സിൽ സ്നേഹം മാത്രമേ ഉള്ളു.
മൃഗങ്ങളുടെ സ്നേഹം. അത് അനുഭവിക്കാൻ കഴിയുക ഭാഗ്യമാണ്. നിഷ്കളങ്കമായ സ്നേഹം'
@hakeemmuhammad710 Жыл бұрын
നിങ്ങൾ ളുടെയും കുടുംബത്തിന്റെ യും അന്നം പരമകാരുണ്യവാൻ വിശാലമാക്കി തരട്ടെ ഇല്ല വിധ ഐശ്വരിയങ്ങളും ദൈവം നിങ്ങൾക് തരട്ടെ മിണ്ടപ്രനിക്കു നിങ്ങൾ കൊടുക്കുന്ന സ്നേഹ ത്തിനു പകരം വൈകാൻ ഒന്നും ഇല്ല 🙏🏻🌹 നല്ല മനുഷ്യർ
@Su_kurtha_Binu_6710 ай бұрын
ഈ സ്നേഹം..കാണുമ്പോ കണ്ണ് നിറഞ്ഞു പോയി..ട്ടാ..സൂര്യക്കും..ഇത്താക്കും..❤❤❤❤❤
@sunny-py6qm Жыл бұрын
ആ സഹോദരിക് ബിഗ് സല്യൂട്ട് 🥰🥰
@ShahulHameed-qy4sc Жыл бұрын
എന്റെ കുട്ടിക്കാലത്തും ഞങ്ങളുടെ കേണിച്ചിറയിലെ വീട്ടിൽ ധാരാളം ആനകൾ ഉണ്ടായിരുന്നു വീടിന് ചുറ്റും ചെറിയ കുഴികൾ ഉണ്ടാക്കി അതിൽ കിടക്കും ഒരു ഈർക്കിൽ കൊണ്ട് പതിയെ കുഴിയിൽ ഇളക്കിയാൽ പുറത്തു വരും പക്ഷെ പിന്നോട്ടെ നടക്കൂ അന്ന് ഇത്ര മീഡിയക്കാർ ഇല്ലാത്തത് കൊണ്ട് പുറം ലോകം അറിഞ്ഞില്ല
@preethakp5232 Жыл бұрын
🤣🤣
@vaheedapc6340 Жыл бұрын
😄😄
@sreenair842 Жыл бұрын
🤣🤣
@ushav.g.17128 ай бұрын
ഇപ്പോൾ എന്റെ വീട്ടിലും ഇല്ല. വമ്സനാശം വന്നു കാണും 😂😂😂😂😂😂
@dass55436 Жыл бұрын
A very BIG SALUTE to this family and madam.
@sasimtr5807 Жыл бұрын
സ്നേഹിച്ചാൽ തിരിച്ചു തരും അതാണ് മ്രഗങ്ങൾ -
@gokul2809 Жыл бұрын
ഇങ്ങനത്തെ മനുശ്യർ ഒക്കെ ഈ നാട്ടിലുണ്ട് ❤️❤️ ഇത്ത🔥🔥
@varghesechamakkala123 Жыл бұрын
Hats off... God bless 💐 സത്യം... മനുഷ്യരേക്കാൾ കൂടുതൽ ആണ് മൃഗങ്ങളുടെ സ്നേഹം..
@nammalmedia9196 Жыл бұрын
ha...ha
@sp-gf2rs Жыл бұрын
ഇത്തക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏
@kollaparambilsantharam1418 Жыл бұрын
ശരിക്കും ഒരമ്മ കുഞ്ഞിനെ നോക്കുന്നതുപോലെ. വളരെ സന്തോഷം. തീർച്ചയായും സ്ത്രീകൾ ആനയെ നോക്കാൻ മുൻപോട്ടു വരുന്നത് വളരെ നന്നായിരിക്കും എന്ന് തോന്നുന്നു.
@bindulekhapradeepkumar6953 Жыл бұрын
സ്ട്രീകൾക്കാന് .. മൃഗങ്ങളെയും, കുഞ്ഞുങ്ങളെയും നല്ലരീതിയിൽ വളർത്താൻ പറ്റുള്ളൂ 😍😍😍👍👍👍👍🙏🙏🙏🙏
@shajisebastian4311 ай бұрын
Really great ❤👍👍🙌
@jasidadas865015 күн бұрын
എല്ലാവർക്കും പറ്റില്ല എന്നാൽ ചിലർക്കെങ്കിലും പറ്റുന്ന കാര്യം പുണ്യം ചെയ്ത ജൻമങ്ങൾ❤❤❤❤❤❤❤❤❤❤❤
@sureshullattilsureshllatti636 Жыл бұрын
നല്ല സ്വഭാവമുള്ള അഴകുള്ള ആന. അതിന് കാരണം ഉടമസ്ഥരും പാപ്പാൻമാരും നല്ലതായതാണ്
@Frommoonlightwithlove Жыл бұрын
നമ്മുടെ കുഞ്ഞല്ലേ..wonderful motherly words.. great ma'am
@sprashanth916 Жыл бұрын
ഇത് കാണുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം
@mujeebrahman6268 Жыл бұрын
പെൺ കരുത്തിന്റെ പ്രതീകം. സാഹിറ salute to
@jeisjose3253 Жыл бұрын
നമ്മടെ കുഞ്ഞല്ലേ......❤️❤️❤️
@asokankk333 Жыл бұрын
എന്റെ മകനെ പോലെയാണിവൻ ഉള്ളിൽ തട്ടിയുള്ള ആ വാക്ക് കേട്ടപ്പോൾ സന്തോഷം തോന്നി
@gopinathannairmk5222 Жыл бұрын
മൃഗ ദ്രോഹികളായ മനുഷ്യർക്ക് ഇതൊക്കെ കാണുമ്പോൾ ഒരു സുഖം തോന്നും. പണ്ട് , അടിമക്കച്ചവടം നിലനിന്നിരുന്ന അമേരിക്കയിലും മറ്റും തനിക്ക് സ്വന്തമായുള്ള അടിമകളുടെ എണ്ണം നോക്കിയായിരുന്നല്ലൊ ഉടമയക്ക് സമൂഹത്തിലുള്ള അന്തസും പദവിയും നിശ്ചയിച്ചിരുന്നത്. ഇന്ന് , അടിമയുടെ സ്ഥാനത്ത് ആന എന്ന വ്യത്യാസം മാത്രം.. മനുഷ്യന്റെ പിടിയിൽ അകപ്പെട്ട് തന്റെ സർവ സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ആനയുടെ മനസ്സറിയണമെങ്കിൽ, വൈലോപ്പിള്ളിയുടെ "സഹ്യന്റെ മകൻ " ഒരു തവണയെങ്കിലും വായിക്കുക.🙏🙏🙏
@kanjisvlog4920 Жыл бұрын
അതെ ഞാനും ആ കവിത വായിച്ചതിന് ശേഷമാണ് ശരിക്കും ആനയേയും മറ്റ് മൃഗങ്ങളേയും കുറിച്ച് ചിന്തിക്കാൻ പോലും തുടങ്ങിയത്. അത് വായിച്ച ശേഷം ആനയെ എവിടെ കണ്ടാലും കണ്ണ് നിറഞ്ഞു പോവും. ശരിക്കും ആനകളുടെ ആത്മാവ് തൊട്ടറിഞ്ഞെഴുതിയ കവിതയാണ് സഹ്യന്റെ മകൻ.
@gopinathannairmk5222 Жыл бұрын
@@kanjisvlog4920 🤝🤝🤝🌹🙏
@kanjisvlog4920 Жыл бұрын
@@gopinathannairmk5222 ❤️❤️👍👍
@umeshshenoy5051 Жыл бұрын
ആനക്ക് സംസാരം മനസ്സിലാകുന്നുണ്ട്....... നന്നായി ഇണക്കി വളർത്തണം......💕
@sathyanarayanan6931 Жыл бұрын
Orupadu happy sis😘😘😘
@MuhammedAli-eg1is Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെമനുഷ്യർ ക്കു വേണ്ടി അല്ലാഹു എല്ലാം കീഴ് പെടുത്തി കൊടുത്തു എന്ന് ഖർആനിൽ ഉണ്ട്
പാലക്കാടും ഉണ്ട് ഇത് പോലെ രണ്ടു പേര്, ചാത്തപുരം ബാബുവും ജയശ്രീ ചേച്ചിയും
@joelpeter9838 Жыл бұрын
❤ big thanks സത്യം പറഞ്ഞ് കണ്ണുനിറഞ്ഞുപോയി
@RajKumar-vr4cj Жыл бұрын
കരയിക്കാതെ അമ്മാ.. എനിക്ക് ആന ഇല്ല 3 ഡോഗ്സ് ഉണ്ടായിരുന്നു..2 പേര് എന്നെ വിട്ടു പോയി. ഒരാൾ ഇന്നലെ വൈകിട്ട്. ഇപ്പോൾ ഒരാളെ ഉള്ളു. പിന്നെ അവളുടെ ഒരു കുഞ്ഞ് മോളുവും. ദൈവം കാക്കട്ടെ എല്ലാരേയും
@teenathomas8850 Жыл бұрын
Big answer to people who says it's a wild animal and needs sharp equipment and hurt them to make them listen to u Hope that view will be changed. Shame to people who hurts them.. No living things should be hurted .Lots of blessings to this family.🥰
@sreedevivm4288 Жыл бұрын
എനിക്ക് തോന്നുന്നു ആനയാണ് ഭൂമിയിൽ ഏറ്റവും ക്ഷമയുള്ള ജീവി, ഇപ്പോൾ ആനകൾക്ക് എന്തു സുഖമാണ്, ഉത്സവത്തിനു കൊണ്ട് പോകാൻ വാഹനം, വെയിൽ കൊള്ളേണ്ട, പണ്ടൊക്കെ എന്ത് കഷ്ടം ആയിരുന്നു, പൊരിവെയിലത്തു എഴുന്നള്ളിപ്പ്, ഭക്ഷണം ശെരിക്കു കിട്ടില്ല, എത്ര ക്ഷമ ഉണ്ടായിട്ട് വേണം ആ ജീവി ഇതൊക്കെ സഹിക്കുന്നത്, മനുഷ്യരായ നമ്മൾക്ക് ഇത്രയും ക്ഷമ കാണില്ല
@babythomas942 Жыл бұрын
സ്നേഹം ഉള്ള മൃഗം 🌹
@rainflowerkid Жыл бұрын
ഈ ഇത്തയോട് നമ്മൾ എല്ലാ മലയാളികളും കൂടി.. ഒരു സലാം 😇🙏🏽
@nirmalmaniramasubramaniyan5550 Жыл бұрын
😊😊😊😊 excellent he loves ❤ your entire family 👪 Absolutely true he gives you 100% pure love ❤ God bless you 🙏
@ainipulliainipulli2837 Жыл бұрын
ആ ഇത്ത സ്വന്തം മക്കളെ പോലെയാണ് അതിനെ സ്നേഹിക്കുന്നത്. അപ്പൊ അതും അങ്ങനെ തിരിച്ചു സ്നേഹിക്കാതിരിക്കുമോ♥♥ സ്നേഹിക്കണ്ടിരിക്കൂ
@ahamednaimarmoola4584 Жыл бұрын
അഭിനന്ദനങ്ങൾ ഇക്കാലത്ത് മനുശൃനെകാളുഠ സ്നേഹം തരുന്നത് മ്ർഗങളാണ്
So happy to see this. Lucky sooryan. Hope all elephants are treated like this ..🥰let God bless you abundantly
@Mr_Supreme_W Жыл бұрын
മകൻ സൂര്യ ❤️ ഉമ്മ ശാഹിറ
@shivanandapai37808 ай бұрын
Happy to see This God Bless all of them
@retheeshkumarkunneveli3539 Жыл бұрын
യഥാർത്ഥ സ്നേഹത്തിനു മുമ്പിൽ ആരും തോറ്റുപോകും.
@diyan766 Жыл бұрын
ആ വെളുത്ത മുഖത്ത് ഉമ്മ കൊടുത്തപ്പോൾ മനസ്സിനൊരു കുളിർമ 🥰🥰 സൂര്യ ഭാഗ്യം ചെന്നവൻ
@Marco1845-r4b Жыл бұрын
എന്റെ കുഞ്ഞല്ലേ എന്ന് അതാണ് ഉള്ളിൽ തട്ടിയ സ്നേഹം
@vyshnavennasseril Жыл бұрын
❤️❤️❤️പാമ്പാടി രാജന്റെ അമ്മയെ പോലെ ❤️❤️❤️❤️❤️❤️❤️
@DileepKumar-qy9wj7 ай бұрын
Big hands madam and entire family❤
@janardhanankp3648 Жыл бұрын
ഒന്നും പറയാനില്ല...മനസു കുളിർന്നു..
@ilovemyindia9655 Жыл бұрын
Very good job sister, God bless you 🙏 🙏🙏
@vipinkrisnat6205 Жыл бұрын
അവർക്ക് അഭിനന്ദങ്ങൾ.
@RAVISVLOG2023 Жыл бұрын
Super family and soorya
@RamaDevi-vc5ei9 ай бұрын
Midukiiii❤❤❤
@sajeeshkallingal1545 Жыл бұрын
മനസ് നിറഞ്ഞു കണ്ണും 🥰🥰
@subin9347 Жыл бұрын
നമ്മുടെ കുഞ്ഞല്ലേ അവൻ തിടമ്പേറ്റി നിൽക്കുന്നത് നല്ല രസല്ലേ 😍
@ushasivadas5042 Жыл бұрын
manushyanakalum snehikan patunnath mindapranikalan ath 100 sathamanam urappan
@aliponnutty121 Жыл бұрын
Full Neme എന്താണ്
@indirachacko2268 Жыл бұрын
Ma'am, pls teach the cruel keepers how to love these beautiful giants. I shed tears when I see keepers pocking these giants ,cutting their ears and more.
@AnuAnu-bt1hv Жыл бұрын
അടിപൊളി 😍😍😍😍🥰🥰🥰
@happylife2229 Жыл бұрын
Ente ponneee endenna attin kutty valladum ano etta 😍 ?
@philipchittettumannil8965 Жыл бұрын
ഫൗസിയ എന്ന കേരളത്തിലെ (ലോകത്ത് തന്നെ) ആദ്യ ആനക്കാരിയെ കൂടി പരിചയപ്പെടാം. ഫൗസിയ ഇസ്മായീൽ
@B.A_Sree Жыл бұрын
ആ കുടുംബത്തിന് എന്നും നല്ലത് വരട്ടെ.
@alphonsejanes5123 Жыл бұрын
Excellent
@jocreations5803 Жыл бұрын
അശോടാ 🥰🥰🥰🥰😍❤️❤️❤️
@roobinnk5416 Жыл бұрын
വല്ലാത്ത സന്തോഷം ❤❤❤
@DWARAKA555 Жыл бұрын
നല്ല സംസാരം ❤❤❤പഞ്ചവർണ ത്തയിലെ ജയറാമേട്ടന്റെ സംസാരം പോലെ
@VijayKumar-qv4er Жыл бұрын
എത്ര മനോഹരമായ കാഴ്ച
@jova1167 Жыл бұрын
Anaku food Bisket 😋
@greeshmag.s3508 Жыл бұрын
Big salute itha. Keep it up👏👏👏
@SanthoshSanthu-pd9re Жыл бұрын
Good 🙏🙏🙏🙏
@shafishasshafishas2950 Жыл бұрын
Shahina 👍👍👍
@athulEditz-87 Жыл бұрын
മുണ്ടും മടക്കി കുത്തി intrvw ചെയുന്ന ആള് പൊളി
@devilparadisee1 Жыл бұрын
Sooo nice house wife ❤️❤️🎂👍💐
@rajeevnair7133 Жыл бұрын
All the very best
@salutekumarkt5055 Жыл бұрын
ഇതാടെ വാക്ക് കേട്ടില്ലേ പിന്നെ ഉത്സവത്തിന് പൂവും അവൻ എന്റെ കുഞ്ഞല്ലേ അണിഞൊരുങ്ങി നിക്ജ്ന്ന കാണാൻ പോവേണ്ട 🙏
@arunckunnath7269 Жыл бұрын
👍🌷🌷,God bless you Sister
@MalluBMX Жыл бұрын
1:34 😂👌🏽👌🏽👌🏽❤
@achoosachoos4290 Жыл бұрын
Nammudy kunalle 😘😘😘🐘
@tom-qf2hg Жыл бұрын
A woman can emotionally become a mother of anything, respect