അമ്മയുടെ ലാസ്റ്റ് dialogue കലക്കി ആങ്ങളയും പെങ്ങളും തുനിഞ് ഇറങ്ങി, surprise കൊടുത്തത് super ❤️
@sindhusindhukuttan2752 Жыл бұрын
❤❤❤
@sherin5388 Жыл бұрын
അച്ചാച്ചനെയും അച്ചമ്മയെയും respect ചെയ്തത് ഒത്തിരി ഇഷ്ടമായി... 👍👍👌👌👌👏👏👏👏💐💐💐 അങ്ങനെ തന്നെയാണ് വേണ്ടത്. പ്രായമായവരുടെ അനുഗ്രഹം സൗഭാഗ്യങ്ങളായി നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചു വരും. അതൊരു സത്യമാണ്. അവരെ വേദനിപ്പിക്കുന്നവർ പിന്നീട് ദു:ഖിക്കേണ്ടി വരുന്നതായി കണ്ടിട്ടുണ്ട്. God bless you ശ്രുതി.👍👍 എല്ലാ നൻമകളുമുണ്ടാവട്ടെ ....
@sindhusindhukuttan2752 Жыл бұрын
വളരെ ശരിയാണ്❤
@athira.cathira Жыл бұрын
@@sindhusindhukuttan2752❤
@meenasreedharan2099 Жыл бұрын
നല്ല മോളാട്ടോ അച്ചാച്ചനും ammamakum കേക്ക് ആദ്യം തന്നെ കൊടുത്തു നിങ്ങൾക്ക് നല്ലതുവരട്ടെ ❤️
@sindhusindhukuttan2752 Жыл бұрын
❤❤❤
@redmibackup8870 Жыл бұрын
കണ്ണാ ഒരു കാറു ഉടനെ വാങ്ങണം ഇ എപ്പോഴും കുടുബസമേദം യത്രകൾ ഉണ്ടാക്കുമല്ലേ മഴക്കാലത്തെ ബുദ്ധിമുട്ടാകും
@shobaunnikrishnan4233 Жыл бұрын
കേക്ക് കൊടുത്തത് സൂപ്പർ ആയിട്ടുണ്ട്. പ്രായത്തെ ബഹുമാനം ഉള്ള കുട്ടി. God bless you ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. അമ്മക്ക് നല്ലൊരു മോളായിട്ട് ഇരിക്കട്ടെ എന്നും ❤❤❤
@sindhusindhukuttan2752 Жыл бұрын
❤❤❤
@athira.cathira Жыл бұрын
❤️
@parvathiumenon3331 Жыл бұрын
ആ കുട്ടിയുടെ മഹാഭാഗ്യം തന്നെ ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ
@fousiyafousiyafousi8172 Жыл бұрын
video ഒരുപാടിഷ്ട്ടപെട്ടു പിന്നെ പെണ്ണിനേയും ട്ടൊ.... എല്ലാം നന്നായി വരട്ടെ
@sreelathak8195 Жыл бұрын
ഒത്തിരി സന്തോഷം ഉള്ള ദിവസം കണ്ട എനിക്ക് സന്തോഷം ആയി. ആ കുട്ടി ഭാഗ്യം ഉള്ള മോൾ ആണ് ഇങ്ങനെ ഒരു ഫാമിലിയിൽ വരാൻ പറ്റിയത്. എല്ലാംവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️🥰🥰🥰❤️❤️❤️❤️
@sindhusindhukuttan2752 Жыл бұрын
❤❤❤
@sheebajohn4876 Жыл бұрын
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു പ്രവാസിയാണ്. എല്ലാരും supper. പ്രത്യേകിച്ച് അമ്മേനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പെണ്ണുകെട്ടിയാൽ അമ്മേനെ നന്നായി നോക്കണം. സങ്കടങ്ങളൊക്കെ മറന്ന് അമ്മേ സന്തോഷമായി ഇരിക്കണം❤
@sindhusindhukuttan2752 Жыл бұрын
❤❤❤❤❤❤❤❤
@leela57 Жыл бұрын
Nalla kutty... surprise polichu.. Amma mol marumol face cut orepole und.. God bless.
@divyaharidas7067 Жыл бұрын
Ammayudea theerumanam...nghan ellarkkum marupadi kodukum. Amma ishttam.
Amme achane e videoyil orupadu misscheyounudale❤️❤️❤️❤️
@remeesamahamood2010 Жыл бұрын
Super family, God bless🙏 every one, happy birthday mole
@sandhyamohan9501 Жыл бұрын
നല്ല മോൾ അട kaum ഒതുക്ക ഉഃ ഉള്ള മോളു ആണ് എന്നു ഇങ്ങനെ തന്നെ ആവട്ടെ
@mashoodmohammed Жыл бұрын
Aaaakuttide.. Bhaaghyam.. 🤗🤗🤗🤗🤗👌👌👌All the best
@aparnaarun6527 Жыл бұрын
Happy aittu irikku... 😘😘😘❤️
@SN-no3gv Жыл бұрын
Surprise ആണെന്ന് തോന്നുന്നില്ലല്ലോ കണ്ണാ അനിയത്തിക്കുട്ടി Mobile പിടിച്ച് വീഡിയോ എടുത്ത് നിൽക്കായിരുന്നല്ലോ. ഇത്രയധികം പായസം ബാക്കി വരുമോ . നിങ്ങൾ വരുമെന്നറിഞ് ഉണ്ടാക്കിയതല്ലെ
അമ്മേടെ മുഖത്തെ ഈ സന്തോഷം എന്നും ഉണ്ടാകട്ടെ 💞😍😍😍അമ്മ ഇഷ്ടം ❤
@indravelyadhan3878 Жыл бұрын
അമ്മേടെ മുഖത്തെ ഈ സന്ത്യേ ഷം എന്നു അമ്മക്ക് ഉണ്ടായി രി ക്കാണം❤️👌👌👌👌👌
@lalypaul9609 Жыл бұрын
👍😍👌
@sindhusindhukuttan2752 Жыл бұрын
❤❤❤
@shijiullas5952 Жыл бұрын
Happy birthday shruthykutti 🥰🥰🥰
@RejaniVijayakumar-rh4qz Жыл бұрын
സൂപ്പർ ആയി ചേച്ചി അമ്മയുംമോനും സൂപ്പർ ആണ് ഇങ്ങനെ മതി ചേച്ചി എല്ലാം കൊട്ടി ഘോഷി ച്ചു ചയ്യുന്നതിലും നല്ലത് സർപ്രൈസ് തന്നെ ആണ് ചേച്ചി എന്നും ഇങ്ങനെ സതോഷം ആയിരിക്കുക ചേച്ചി ചേച്ചിയുടെ ചിരിച്ച മുഖമാണ് എന്നും കാണേണ്ടത് ചേച്ചി ♥️♥️♥️♥️♥️♥️❤❤❤❤
@silentlife6713 Жыл бұрын
കുട്ടിയുടെ വീട് എവിടെ അവിടെ അടുത്ത് തന്നെയാണോ മോനെ. സർപ്രൈസ് അടിപൊളി ആയി 👌🏼👌🏼🥰🥰🥰
@prasanthiajith7852 Жыл бұрын
Happy birthday mol❤️😘🎂
@user-er9gb7eq4j Жыл бұрын
Birthday wishes parajekuuu kannaa❤🎉
@beenasanthosh2704 Жыл бұрын
അടുത്ത ബെർതിടെ നമ്മുടെ വീട്ടിൽ നമുക്കു അടിച്ചുപൊളിക്കണം കേട്ടോ കണ്ണപ്പ അമ്മേ 💞💞
@sindhusindhukuttan2752 Жыл бұрын
തീർച്ചയായും❤
@athiraas8713 Жыл бұрын
Supper 👍 ammaaa sugamalle
@sujithpk2902 Жыл бұрын
Surprise പൊളിച്ചു muthe....
@jishasabu6500 Жыл бұрын
Soopar...❤❤ Happy Birthday
@nuhanoushad2346 Жыл бұрын
Happy birthday dear 🎂🎂🎂🎁
@jincy1381 Жыл бұрын
Video adipoli sruthiyum👌
@jayaraj1093 Жыл бұрын
Surprise അടിപൊളി 👌👌👌👌😀♥️♥️♥️♥️
@rahulvr3920 Жыл бұрын
Happy birthday chechi 🎉
@reshmasherin26 Жыл бұрын
Happy birthday dear ❤🎉
@simisreegokulam Жыл бұрын
Happy Birthday Shruthimol❤
@sindhusindhukuttan2752 Жыл бұрын
❤❤❤
@prabhavathipalakkal Жыл бұрын
Birthday സർപ്രൈസ് super 👍👍🌹
@sindhusindhukuttan2752 Жыл бұрын
❤❤❤❤
@miniprasad8983 Жыл бұрын
പൊളിച്ചു കണ്ണൻകുട്ട്യേ പൊളിച്ചു ഭയങ്കര സന്തോഷമായി സിന്ധു വിഷമിക്കണ്ട നമ്മുടെ മോളു ഇങ്ങോട്ട് വരട്ടെ മറുപടി ഇടാൻ സഹായിക്കും നല്ല മോളുസാണ് പിന്നെ തക്കുടു പറയുമ്പോൾ ഡോറ സംസാരിക്കുന്നപോലെ എന്തായാലും അടിച്ചുപൊളിക്ക് ❤❤❤❤❤❤❤❤❤❤❤
@mayadevi5481 Жыл бұрын
Kannande kuttykku 🎂🎂🎂🎂
@primestocksandshares933 Жыл бұрын
Happy birthday ❤❤❤❤
@aswathyct6838 Жыл бұрын
Ammene othiri ishtanuuuu🥰🥰🥰🥰
@alwyinpaul9153 Жыл бұрын
Happy birthday shruty 🎉🎉🎉
@shabnasajith3638 Жыл бұрын
Happy Birthday Sruthi 🥰superb surprise aayi 🥰🥰👌
@bindusunilchakkungal2926 Жыл бұрын
Happy Birthday Molu ❤❤❤❤. God bless you
@sindhusindhukuttan2752 Жыл бұрын
❤❤❤❤
@aniunni969 Жыл бұрын
അടുത്ത birthday നമുക്ക് ഇവിടെ ആഘോഷിക്കാം അല്ലെ അമ്മേ അമ്മയെ ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് ❤ എല്ലവരെയും ഇഷ്ട്ടമാണ് 😁
@sindhusindhukuttan2752 Жыл бұрын
❤❤❤
@suneeshkumar582 Жыл бұрын
Super🎉love you guys😊
@nirmalav3304 Жыл бұрын
Happy birthday 🎉❤.Happy ay erikuto
@leelaravig4154 Жыл бұрын
Ellam Nannayi adipoli.❤
@sreedeviram2667 Жыл бұрын
Hai sindhu kanna birthday vishas srythye ariyikkanam❤️❤️❤️❤️❤️❤️👍👍👌👌👌👌👌
@7avishnu493 Жыл бұрын
Ammayude mugham eppoza onnu thelinju kanunnathe, oru padu sanshosham❤❤❤
@jayashreemohandas9903 Жыл бұрын
Nice girl love you all.
@sreekuttyjeevan3598 Жыл бұрын
Achan marichittu one yr aayo illaallo ipozhe kalyan0????
@AkhilaAshokan-wh1jd Жыл бұрын
കണ്ണനെ എന്റെ വീട്ടിലെ കുട്ടിയെ പോലെ ആണ് ഒരുപാട് സന്തോഷം എന്നുംനന്മകൾ മാത്രം ഉണ്ടാവട്ടെ ചേച്ചി ഒരുപാട് ഇഷ്ട്ടം 😍😍😍
@sindhusindhukuttan2752 Жыл бұрын
❤❤❤
@shimmysiva4017 Жыл бұрын
Happy birthday sruthi manavatteede veedu evidenu
@shafnuzworldshafnuzzworld253 Жыл бұрын
Hpy bdy sruthi❤ ath polich surprise
@del-l9p Жыл бұрын
Happy birthday Sruthi🥰❤️❤️
@sindhusindhukuttan2752 Жыл бұрын
❤❤❤
@bindhuhariprasad8867 Жыл бұрын
Nalla kuttiya first cake valyachanum valyammakkuma koduthathu good....❤
Happy birthday 🎂🎉 അമ്മയും മോനും ബാക്കി എല്ലാവരും സന്തോഷത്തെ ഇരിക്കുക God bless🙏👍🥰😍😘❤️
@sindhusindhukuttan2752 Жыл бұрын
❤❤❤
@petlover2042 Жыл бұрын
ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ, നിങ്ങളുടേത് ലവ് at ഫസ്റ്റ് സൈട് ആണോ, അതോ അമ്മ കണ്ടുപിടിച്ച പെണ്ണാണോ...... 🤔🤔🤔🤔
@momandmevolgsbyanjubabu9813 Жыл бұрын
കൊള്ളാം 🥰🥰🥰
@Tkfamily786 Жыл бұрын
Happy Birthday chechi കമന്റ്സ് എല്ലാം നോക്കുമെന്ന് വിചാരിക്കുന്നു അമ്മ പറഞ്ഞായിരുന്നു സർപ്രൈസ് കൊടുക്കണമെന്ന് പക്ഷേ അത് ചേച്ചിക്ക് വലിയൊരു സർപ്രൈസ് ആയി തോന്നുന്നു എല്ലാവർക്കും ഹാപ്പിയായി തോന്നുന്നു അതുപോലെ ഞങ്ങൾക്കെല്ലാവർക്കും ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി❤❤🌹
@sindhusindhukuttan2752 Жыл бұрын
❤❤❤❤
@praveenarajeendra3314 Жыл бұрын
Happy birthday sruthi ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസുനിറഞ്ഞു 🥰