'ഈഴവ വോട്ടും ദളിത് വോട്ടും ബിജെപി കൊണ്ടു പോയി' | Unni Balakrishnan | Meet The Editors

  Рет қаралды 106,158

REPORTER LIVE

REPORTER LIVE

Күн бұрын

Watch full video - • കണക്കിൽ പിടിച്ച് നിൽക്...
'ഈഴവ വോട്ടും ദളിത് വോട്ടും ബിജെപി കൊണ്ടു പോയി' | Unni Balakrishnan | Meet The Editors
#meettheeditors #unnibalakrishnan #cpim #congress #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 620
@vishnur7622
@vishnur7622 3 ай бұрын
ഉണ്ണികൃഷ്ണൻ സാർ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു....ഇത് കേരളത്തിലെ ഇടത്-വലത് പാർട്ടികൾക്ക് ഇത് മനസിലാക്കുന്നില്ല.
@ohboeeboee
@ohboeeboee 3 ай бұрын
ഇവിടുത്തെ യൂണിയൻ അപ്രമാദിത്വം അവസാനിപ്പിക്കണം..ഇവിടെ ഇൻവെസ്റ്‌മെൻ്റ് വേണം, സാധാരണക്കാർക്കും ജീവിക്കണം..നേതാക്കന്മാർക്കും യൂണിയൻകാർക്കും മാത്രം പോര
@JABIR_CHALINGAL123
@JABIR_CHALINGAL123 3 ай бұрын
മനസ്സിലാവാത്ത പോലെ അഭിനയിക്കുകയാണ്...കേരളത്തിൽ ബിജെപി വളരുകയാണ്...കമ്മ്യൂണിസ്റ്റ് തകരുന്നിടത്ത് ബിജെപി വളർന്നു കൊണ്ടിരിക്കുന്നു
@muhammedshafi760
@muhammedshafi760 3 ай бұрын
വളർത്താൻ സഹായിക്കുന്നു
@vishnur7622
@vishnur7622 3 ай бұрын
@@JABIR_CHALINGAL123 ഇടത് വലത് വ്യത്യാസം ഇല്ലാതെ വളരുന്നു....രണ്ടിടത്തേയും വോട്ടുകൾ ബി.ജെ.പി നേടുന്നു. പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളുടെ
@athi482
@athi482 3 ай бұрын
​@@muhammedshafi760ഇടത് വലത് പാർട്ടികളുടെ പരിധിവിട്ട മുസ്ലിം പ്രീണനം ആണ് ഇതിന് കാരണം . ഹമാസിനെ എന്തൊരു ന്യായീകരിക്കൽ ആയിരുന്നു. കണക്കായിപ്പോയി
@adhiyarmadam
@adhiyarmadam 3 ай бұрын
പിണറായി ഭരണത്തിൽ അതൃപ്തരായ ധാരാളം ദലിത് വിഭാഗങ്ങൾBJP ലേക്ക് മാറിയിട്ടുണ്ട് മാറി കൊണ്ടു മിരിക്കുന്നു
@dv2975
@dv2975 3 ай бұрын
Pulayar aanu BJP cku vottu cheythu kondirickunnathe
@adhiyarmadam
@adhiyarmadam 3 ай бұрын
@@dv2975 പുലയർ മാത്രമല്ല എല്ലാ വിഭാഗം ദലിതരിലും ഈ മാറ്റം ശക്തമായുണ്ട്
@rajeshnelson4930
@rajeshnelson4930 3 ай бұрын
Jaathiyilla ennuprayukayum cheyyum ennum savarnanmaar thanne parteedem thalappathu, athu maariyillenkil, in kodipidikkaan aarem kittilla kaalam maari ini athu manasilaakkiyillenkil, choriyum kuthi veetil irikkendi varum,ee electionumunpu kpms inte oru samaram nadannirunnu, pinarayi athu Kanda bhaavam nadichilla, pakshe athu thiranjeduppu resultil kaanichu koduthu.....
@Colorista496
@Colorista496 3 ай бұрын
Petrol vila kootunna , vila kayatam undakun BJP poyit enth kaaryam… ellarum kanakka
@ljljlj123
@ljljlj123 3 ай бұрын
​@@dv2975Ezhava വോട്ടുകൾ ആണ് hjpku പോയത്.സിപിഎമ്മിൽ നിന്നും എല്ലാം കൂടുമാറുംകയാണ്
@ajithkumarvasudevan2906
@ajithkumarvasudevan2906 3 ай бұрын
സി പി എം ഈഴവരെ തീർത്തും അവഗണിച്ചു .ഇപ്പോഴും ഈ സമുദായത്തിലെ ഭൂരിപക്ഷവും ഇത് അറിയുന്നില്ല .കുറച്ചുപേരെങ്കിലും അത് തിരിച്ചറിഞ്ഞതാണ് ഇപ്പോൾ ബിജെപി യ്ക്കുണ്ടായ വോട്ട് വർദ്ധനവ് .
@remyas4681
@remyas4681 3 ай бұрын
പിന്നോക്ക - പട്ടികവിഭാഗക്കാരും വികസനം വരാത്തതിനാൽ വിമ്മിഷ്ടപെട്ടു കഴിയുകയാണു പോലും..!!?! പ്രലോഭനങ്ങളും,, വർഗ്ഗീയതയും , രാഷ്ട്രീയത്തിൽ തന്ത്രപരമായി പ്രയോഗിച്ചു വിജയിപ്പിക്കാൻ കഴിയുന്നതിനാൽ സവർണ്ണ വർഗ്ഗീയ പാർട്ടിയിലേയ്ക്ക് പിന്നോക്ക രെയും , പട്ടികകാരെയും എത്തിക്കാൻ കഴിയുന്നു..!
@TheVinodks
@TheVinodks 3 ай бұрын
ഇപ്പറഞ്ഞത് സത്യം ആണ്.. കേരളത്തിൽ ഈഴവ, പുലയ ജാതികൾ ഇപ്പോൾ വളരെ മുന്നേറി.. അപ്പോൾ അവർക്ക് ഒരു തോന്നൽ സിപിഐഎം കൂടെ കൂടിയിട്ട് കാര്യം ഇല്ല നൈസ് ആയിട്ട് ബിജെപി യിൽ ചേർന്നാൽ സവർണ്ണ പട്ടം കിട്ടും. എന്ന്.. എന്റെ frinds ടീംസ് എല്ലാം ബിജെപി അനുഭാവികൾ ആയി.അവർ എല്ലാം ഇപ്പോൾ പട്ടർ മാരും, നമ്പൂതിരി മാരും ആകാൻ നടക്കുന്നവർ ആണ്.. കുറെ പേർ ഇപ്പോൾ veg ഫുഡ്‌ മാത്രം കഴിയുകയുള്ളു.. അതും അല്ല ഭയങ്കര ദൈവ ഭക്തി ആണിപ്പോൾ.. നല്ലതുതന്നെ 🌹👍👍.. ഇപ്പോൾ ഹിന്ദു ആയാൽ ബിജെപി ആയില്ലെങ്കിൽ മോശം എന്ന് വി ചാരിക്കുന്നവർ ആണ് ഉള്ളത്.. പക്ഷെ അവർക്കെല്ലാം തല ഉയർത്തിപ്പിടിക്കാൻ കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്‌ പാർട്ടികൾ മാത്രം ഉണ്ടായുള്ളൂ അതാണ്..
@athulk___
@athulk___ 3 ай бұрын
@@TheVinodks ശരിയാണ്. ചെറുപ്പത്തിൽ പാർട്ടി കൊടി പിടിച്ചു നടന്ന എന്റെ കുറെ സുഹൃത്തുക്കൾ നല്ല ജോലി ഒക്കെ ആയപ്പോ മെല്ലെ ബിജെപിയിലേക്ക് പോകാൻ തുടങ്ങി. കാരണം അവരുടെ കൂടെ ജോലി ചെയ്യുന്നവർ, സീനിയേഴ്സ് ഒക്കെ ബിജെപി/സവർണ്ണർ ആണ്. അവർക്കിടയിൽ ഞാൻ സഖാവാണ് എന്നു പറയാൻ അവർക്ക് വലിയ കുറച്ചിലാ.. also, ഞാൻ പാർട്ടിയിൽ ഇല്ലായിരുന്നു എങ്കിലും ഇടത് സാംസ്കാരിക വേദികളിൽ ഒക്കെ പങ്കെടുക്കാറുണ്ടായിരുന്നു.. ഇപ്പോ ഞാൻ ഒരു advocate ആയി കോഴിക്കോട് പ്രാക്ടീസ് ചെയ്യുകയാണ്. പണ്ട് follow ചെയ്തിരുന്നവരെ ഒന്നും ഇപ്പോ ഓർക്കാൻ പോലും ഇഷ്ടമല്ല. വക്കീലന്മാരിൽ 95% സംഘികൾ ആണ്.. ഒരു പക്ഷേ ബിജെപി ആവാം അല്ലെങ്കിൽ കോൺഗ്രസ്സ് ആവാം.. but mindset സംഘ് അനുകൂലമാണ്
@deonjohn.
@deonjohn. 3 ай бұрын
​@@athulk___Bjpk vote cheyunne ezhavar ellarm savarnan aavan nadakunnavar alla....Cpm nte nattel aai ithrom kaalam ninit nth kindia ipo kittune....Keralathil ezhavar 23-27% und ethand ithrom ulla muslimsin Rajyasabhayil 9il 5 MP maar..Ezhavark orr kindim illa.....Indiail vere orr stateilum full muslimsine obc ait kanakakunila but ivide angana ....Obc reservationil 40il 12 avarka
@apn5798
@apn5798 3 ай бұрын
​@@TheVinodks ഇത് നിങ്ങളുടെ ബോധം ഇല്ലായ്മയാണ്.. ദളിതർക്ക് എന്തെങ്കിലും സ്ഥാനങ്ങൾ നൽകിയത് ബിജെപി ഉള്ളു.. സംവരണ seatyil അല്ലാതെ ദളിതരെ ഒരിടത്തും ldf നിർത്തിയിട്ടില്ല.. പോലീറ്ബ്യുറോയിൽ പോലും ഒരു ദളിതൻ ഇല്ല പിന്നെ എന്തിനാണ് ഈ തൊലിഞ്ഞ പാർട്ടിയിൽ നിൽക്കുന്നത്..
@maarsunfoodproducts4831
@maarsunfoodproducts4831 3 ай бұрын
ഉണ്ണിയുടെ നിരീക്ഷണം 100% ആണ്
@sr2138
@sr2138 3 ай бұрын
ഇനി ഒരു മൂന്നാം ചേരി വരട്ടെ ഈ രണ്ട് മുന്നണി കളും കേരളത്തെ പുറകോട്ടടിച്ചും സാർ അത് ആദ്യം മനസ്സിലാക്ക്
@zaidhmuhammed8432
@zaidhmuhammed8432 3 ай бұрын
കേരളത്തിലെ മൂന്നാം ചേരിയാണ് ഇപ്പൊ ഇന്ത്യ ഭരിക്കുന്നത്‌.. അയ്യോ... അവസ്ഥ എന്താണെന്നു അറിയാലോ.. വേണ്ട പൊന്നോ 🙌🏻⛔️⛔️
@mubasheer.c037mubasheer7
@mubasheer.c037mubasheer7 3 ай бұрын
UN Human development index eduthal kerlamanu indayil onamath...onu google cheyth nokiyal mathii
@sayyid6631
@sayyid6631 3 ай бұрын
ബിജെപി വേണ്ട
@yuaan9688
@yuaan9688 3 ай бұрын
Athinu ee vargeeya party yaaya bjp thanne veno .ippol manassamathaanathil kidannuranganenkilum pattunnunttu athum illaathaakkano.
@SunilKumar-jf6oy
@SunilKumar-jf6oy 3 ай бұрын
മ്മക്ക് PFI മതി 😜​@@sayyid6631
@tKtheruler
@tKtheruler 3 ай бұрын
പഴയത് പോലെ ക്രിസ്ത്യാനിയുടെയിും, ഹിന്ദു ക്കളെയും പറ്റിക്കാൻ പറ്റില്ല
@skn2265
@skn2265 3 ай бұрын
ഉണ്ണി സർ പറയുന്നത് 100%correct ആണ്
@sjsj346
@sjsj346 3 ай бұрын
ആദ്യമായി എനിക്ക് ഉണ്ണി ബാലകൃഷ്ണൻ എന്ന ജേണലിസ്റ്റിനെ സാർ എന്ന് വിളിക്കാൻ തോന്നിയ ചർച്ചയാണ് ഇവിടെ നടന്നത്. ശരിക്കും യാഥാർത്ഥ്യമായ കാര്യമാണ് ഉണ്ണിസാർ പറയുന്നത്. എത്ര വസ്തുനിഷ്ഠമായാണ് അദ്ധേഹം കാര്യങ്ങൾ പറയുന്നത്.. വളരെ ബഹുമാനം തോന്നി താങ്കളോട് ...🎉🎉🎉🎉🎉🎉
@TheVinodks
@TheVinodks 3 ай бұрын
ഇപ്പറഞ്ഞത് സത്യം ആണ്.. കേരളത്തിൽ ഈഴവ, പുലയ ജാതികൾ ഇപ്പോൾ വളരെ മുന്നേറി.. അപ്പോൾ അവർക്ക് ഒരു തോന്നൽ സിപിഐഎം കൂടെ കൂടിയിട്ട് കാര്യം ഇല്ല നൈസ് ആയിട്ട് ബിജെപി യിൽ ചേർന്നാൽ സവർണ്ണ പട്ടം കിട്ടും. എന്ന്.. എന്റെ frinds ടീംസ് എല്ലാം ബിജെപി അനുഭാവികൾ ആയി.അവർ എല്ലാം ഇപ്പോൾ പട്ടർ മാരും, നമ്പൂതിരി മാരും ആകാൻ നടക്കുന്നവർ ആണ്.. കുറെ പേർ ഇപ്പോൾ veg ഫുഡ്‌ മാത്രം കഴിയുകയുള്ളു.. അതും അല്ല ഭയങ്കര ദൈവ ഭക്തി ആണിപ്പോൾ.. നല്ലതുതന്നെ 🌹👍👍.. ഇപ്പോൾ ഹിന്ദു ആയാൽ ബിജെപി ആയില്ലെങ്കിൽ മോശം എന്ന് വി ചാരിക്കുന്നവർ ആണ് ഉള്ളത്.. പക്ഷെ അവർക്കെല്ലാം തല ഉയർത്തിപ്പിടിക്കാൻ കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്‌ പാർട്ടികൾ മാത്രം ഉണ്ടായുള്ളൂ അതാണ്..
@athi482
@athi482 3 ай бұрын
​@@TheVinodksഈഴവ പുലയ ജാതികൾക്ക് തല ഉയർത്തി നടക്കാൻ എന്തു തേങ്ങയാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റും ചെയ്തത്. veg കഴിക്കണോ ഭക്തി വേണോ എന്ന് അവർ തീരുമാനിച്ചോളും. ആരും നായരും നമ്പൂതിരിയും ആകാൻ നടക്കുന്നില്ല . ഇടതുവലതു മുന്നണികളുടെ മുസ്ലിം പ്രീണനം , ഹമാസ് അനുഭാവം ഒക്കെ അടിസ്ഥാന ഹിന്ദു വോട്ടിൽ വിള്ളൽ ഉണ്ടാക്കി. ഹിന്ദു വിശ്വാസങ്ങളെ സ്ഥിരമായി അപമാനിച്ച് മതേതരർ ആവും. കണ്ടു കണ്ടു മടുത്തു . ഇതാണ് സത്യം .
@ljljlj123
@ljljlj123 3 ай бұрын
Correct🎉🎉
@libiram
@libiram 3 ай бұрын
​@@TheVinodksCongress ok..cpim എന്താണ് ezhavrkku വേണ്ടി ചെയ്തത്...നാരായണ ഗുരു,അയ്യൻകാളി,dr palpu തുടങ്ങിയ മഹാന്മാരുടെ ക്രെഡിറ്റ് അടിച്ചു മാറ്റിയ thu allathe എന്ത് ചെയ്തു..sheriya വടക്കൻ കേരളത്തിൽ ,പിന്നെ ആലപ്പുഴയിലും നല്ല രീതിയിൽ സമരങ്ങൾ സംഘടിപ്പിച്ചു ട്ടുണ്ടു...but അതെല്ലാം കോൺഗ്രസ് അടിത്തറയിൽ വന്നത് ആണ്..അത് അല്ലാതെ ഈഴവ സമുദായത്തിനായി 70 കൾക്ക് ശേഷം ഒന്നും സിപിഐഎം ചെയ്തിട്ടില്ല..
@dalinkuriandk633
@dalinkuriandk633 3 ай бұрын
Excellent observations 👏
@sonysunny2603
@sonysunny2603 3 ай бұрын
ഈ നിലയ്ക്കാണ് അഹങ്കാരം എങ്കിൽ ചേലക്കര മിക്കവാറും സിപിഎം ന്റെ കയ്യിൽ നിന്നും പോകും 😊😊😊
@thesoulofveda.0081
@thesoulofveda.0081 3 ай бұрын
ഹമാസ് പ്രീണനം നിർത്തിക്കോ മോനെ ഇല്ലെങ്കിൽ ഇനിയുള്ള ഹിന്ദു ക്രിസ്ത്യൻ വോട്ട് കൂടി പോവും
@Deemah661
@Deemah661 3 ай бұрын
ഹമസ് നിന്നെ കടിച്ചോ? അമാസ് എന്നുപറയുന്ന സംഘടന ഫലസ്തീനിന്റെ സ്വതന്ത്ര സംഘടനയാണ്. അവർ മാത്രമായി പ്രവർത്തിക്കുന്ന സംഘടന
@pky802
@pky802 3 ай бұрын
എടോ ഈ rss കാർ എന്ന് പറയുന്നവർ എല്ലാ ജാതിക്കാരും ഉണ്ട് ഞാൻ ഒരു ദളിതന പക്കാ rss കാരന ഓർമ വച്ച കാലമുതൽ
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 3 ай бұрын
ഹിന്ദു രാജ്യം അല്ലെ rss ലക്ഷ്യം. പണ്ട് ഹിന്ദു രാജ്യം ആയിരുന്നു.അന്ന് തമ്പ്രാൻ വരുമ്പോ ഓടിയ ചരിത്രം പോയി ചോദിച്ചു നോക്ക്. 😄😄
@roshroshith8185
@roshroshith8185 3 ай бұрын
മണ്ടൻ ജാതിക്ക് ഒരു പ്രാധാന്യവും കൊടുക്കില്ല ഹിന്ദുക്കൾ ഒരുമിക്കരുത് എന്ന് പറയുന്നവരാണ് ജാതി പറയുന്നത് മനസിലായ സുടാപ്പി
@naseerabduljabbar2457
@naseerabduljabbar2457 3 ай бұрын
തന്നെപ്പോലുള്ള അന്തംകമ്മികളായ കുറച്ചു ഹരിജനങ്ങൾ RSS ൽ. നിന്നെയൊക്കെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചിട്ടുള്ളത് ആരാ?
@2976nsjjdj
@2976nsjjdj 3 ай бұрын
ദളിതൻ... 100 കൊല്ലം മുൻപോ 1924 ൽ സവർണ്ണ സങ്കി ചേർത്ത് നിർത്തിയിരുന്നോ നിങ്ങളെ അതോർക്ക് 😂
@tkr914
@tkr914 3 ай бұрын
മണ്ണിൽ കുഴി കുഴിച്ചു വെള്ളം നൽകിയ കാലം,,, അമ്പലത്തിൽ കയറാൻ കഴിയാത്ത,, പഠിക്കാൻ പറ്റാത്ത ഒരു കാലം ഉണ്ടായിരുന്നു ഇവിടെ കേരളത്തിലെ ദളിതർക്ക്.. അതിനു മാറ്റം കൊണ്ട് വന്നത് ഞങ്ങളുടെ RSS ആണെന്ന് പറഞ്ഞൊരു സുഹൃത്ത് ഉണ്ടായിരുന്നു എനിക്ക്..😂😂
@sindhurajeev4642
@sindhurajeev4642 3 ай бұрын
ഇനി BJP കേരളം ഭരിക്കട്ടെ. രണ്ട് മുന്നണിയെക്കൊണ്ടും കാര്യമായ ഒരു ഗുണവും ഇല്ല
@idontevenhaveapla7224
@idontevenhaveapla7224 3 ай бұрын
Athu keralam vittu mattu states adhikam poyittillaattha kondu thonnunnathaa
@Pachalam-Steven82
@Pachalam-Steven82 3 ай бұрын
ഇവർ പറയുന്നത് കേട്ടാൽ തോന്നും ഈഴവർ സിപിഎം ഇന് വോട്ട് ചെയ്യാൻ ജനിച്ചവർ ആണെന്നാണോ 😂😂
@AkshayAkshay-mj3sn
@AkshayAkshay-mj3sn 3 ай бұрын
ഇഴവന്റെ വേദകളും യാദനക്കളും ഇല്ലാതാക്കിയ പാർട്ടി ആണ് കമ്യൂണിസ്റ്റ്
@athi482
@athi482 3 ай бұрын
അങ്ങനെ ഒരു ധാരണ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഉണ്ട്
@Pachalam-Steven82
@Pachalam-Steven82 3 ай бұрын
@@athi482 പക്ഷെ, കഴിഞ 5, 6 കൊല്ലം ആയി rapid transformation ഈ സമൂഹത്തിൽ നടക്കുന്നുണ്ട്. സിപിഎം ഇലെ ഈഴവരെ വെറും ചാവേറുകൾ ആയി ആണ് പാർട്ടി treat ചെയ്യുന്നത് എന്ന ഒരു ധാരണ പൊതുവെ ഉണ്ട്
@RaphaelBenjamin-k2j
@RaphaelBenjamin-k2j 3 ай бұрын
Anallo . Iniyum ningal avarku thanne vote cheyyum . Arenkilum kalu pidikkan varum . Athumathi ningalku 😂
@Pachalam-Steven82
@Pachalam-Steven82 3 ай бұрын
@@RaphaelBenjamin-k2j ബുദ്ധി കുഞ്ചിയിലാ എന്ന് ചൊല്ലുണ്ട്
@faristhoppingal5789
@faristhoppingal5789 3 ай бұрын
കൃത്യമായ വിശകലനം ഉണ്ണിസാർ
@CheriyappuSainulhabid
@CheriyappuSainulhabid 3 ай бұрын
മൈ :::ആണ്ട്
@Narayanan2024
@Narayanan2024 3 ай бұрын
Unni Saaaar.. pravachana Simham😂😂😂😂😂 Kashtam 😂
@Narayanan2024
@Narayanan2024 3 ай бұрын
Thanne schoolil padippicho? Enthonnu Saar? Sudha kammi.. 😂😂😂😂
@sreejithlalkondadan4669
@sreejithlalkondadan4669 3 ай бұрын
Thank you Unni Sir for speaking the realities very clearly and loudly…👏👏👏
@joopresents7740
@joopresents7740 3 ай бұрын
🎉
@vinodkbal7442
@vinodkbal7442 3 ай бұрын
unni sir alla pooran anu
@s.rational
@s.rational 3 ай бұрын
​@@vinodkbal7442 സംഘികൾക്ക് അങ്ങനെ തോന്നും ... ഇടത്ത് പക്ഷകർക്ക് ഇയാള് പറഞ്ഞത് വിമർശനം ആയി കാണാൻ പറ്റുന്നുണ്ട്
@Abd-i4b
@Abd-i4b 3 ай бұрын
@@vinodkbal7442 സംഘിക്ക് കുരു പൊട്ടി
@ljljlj123
@ljljlj123 3 ай бұрын
🎉🎉🎉👍🤣🤣, ഉണ്ണി ബാലകൃഷ്ണൻ❤
@vjdcricket
@vjdcricket 3 ай бұрын
ലേക സഭയിലേക്ക് UDF നും നിയമസഭയിലേക്ക് LDF നും വോട്ടു ചെയ്യുന്ന ധാരാളം പേർ കേരളത്തിൽ ഉണ്ട്. അതിനാൽ LDF ന് നഷ്ടപ്പെട്ട വോട്ടുകൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതായി കണക്കാക്കാനാവില്ല. പക്ഷേ പിണറായി വിജയൻ മാറി നില്ക്കുന്നതിനാണ് LDF ന് നല്ലത്.
@liyakathali8744
@liyakathali8744 3 ай бұрын
ഉണ്ണി സാർ....💪💪💪 ഇരുമുന്നണിയിൽ നിന്നും ബി ജെ പി യിലേക്ക് അടിയൊഴുക്കുണ്ട്....
@minipayyeri1426
@minipayyeri1426 3 ай бұрын
Bjp വിരുദ്ധതയല്ല വികസനം വേണം, ഇനി ശമ്പളവും പെൻഷനും കിട്ടില്ലേ എന്നാണ് പേടി?
@m4malayalam329
@m4malayalam329 3 ай бұрын
ഈഴവരുടെ പിന്നോക്ക അവസ്ഥയിൽ നിന്ന് മുന്നോക്ക അവസ്ഥയിലേക്ക് കൊണ്ടുവന്നത് cpim ആണെന്ന് എന്തടിസ്ഥാനത്തിൽ ആണ് പറയുന്നത്?? ഉണ്ണി ബാലചന്ദ്രൻ അതൊന്ന് വിശദമാക്കിയാൽ കൊള്ളാം
@kuttai591
@kuttai591 3 ай бұрын
ഭൂപരിഷ്കരണ നിയമത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒരു സമുദായം ഈഴവ സമുദായം ആണ്.
@sijojose7284
@sijojose7284 3 ай бұрын
Unni Balakrishnan ❤
@Narayanan2024
@Narayanan2024 3 ай бұрын
😂😂😂😂😂
@Abd-i4b
@Abd-i4b 3 ай бұрын
60 വർഷം മുമ്പ് ഈഴവർക്ക് ചെയ്ത് കൊടുത്ത കണക്കും പറഞ്ഞു കൊണ്ട് എത്ര കാലം വോട്ട് ചോദിക്കും 🤔എത്ര പ്രാവശ്യം ഒരു കാര്യത്തിന് വോട്ട് ചെയ്യണം
@athi482
@athi482 3 ай бұрын
ഈഴവർക്ക് ഇവനൊന്നും ഒരു പിണ്ണാക്കും ചെയ്തിട്ടില്ല
@Abd-i4b
@Abd-i4b 3 ай бұрын
@@athi482 കുഴി കഞ്ഞി കുടിച്ചു നടന്ന പൂർവികരോട് ചോദിക്ക് 👍
@athi482
@athi482 3 ай бұрын
@@Abd-i4b താൻ പോയി അറബി കല്യാണം നടത്തിയ പൂർവികരോട് ചോദിക്ക്. കേരളത്തിലെ നവോത്ഥാന നായകൻമാർ എന്ന് വെറുതേ Youtubil അടിച്ചു നോക്ക്. PSC പിള്ളേരുടെ ഒരു ടോപിക് ആണ്. അതിൽ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് ഉണ്ടോ എന്ന് നോക്ക്. അതിലെ വർഷങ്ങൾ പ്രത്യേകം ശ്രദ്ധിക്ക്. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായ വർഷം കൂടി ഒന്ന് നോക്ക്. AKG എന്ന പേരും കൊണ്ട് വരണ്ട . അങ്ങേര് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഭാഗമായിരുന്ന കാലത്ത് ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളണ്ടിയർ ആയിരുന്നു എന്നതാ കമ്മ്യൂണിസ്റ്റ് കാരുടെ ആകെ നവോത്ഥാനം . പക്ഷേ ആ സംഭവത്തിന് ശേഷമാ അയാൾ കമ്മൂണിസ്റ്റ് ആയത്. അയാൾ കസേരയിൽ ഇരുന്ന് ആഹാരം കഴിക്കുമ്പോ എതിർ വശത്തു തറയിൽ ഇരുന്നു മറ്റുള്ളവർ ആഹാരം കഴിക്കുന്ന ഫോട്ടോ നെറ്റിൽ കിട്ടും . ഇതായിരുന്നു സമത്വം എന്ന ഉടായിപ്പ്
@user-kc9eh4sm6b
@user-kc9eh4sm6b 3 ай бұрын
What about koyas ​@@Abd-i4b
@rajpsugunan2636
@rajpsugunan2636 3 ай бұрын
ഉണ്ണി അണ്ണാ.... U r very correct
@Narayanan2024
@Narayanan2024 3 ай бұрын
Annaa.. 😂😂😂😂
@lagimathew3438
@lagimathew3438 3 ай бұрын
ഇത്രയും കാലം പണി എടുത്തത് വെറുതെ ആയല്ലോ ഉണ്ണിയെ 😂😂😂😂
@rayinri
@rayinri 3 ай бұрын
ദേ, ഈ പുള്ളി ഉണ്ടല്ലോ, ഇതാണ് കഴിവുള്ള നിരീക്ഷകൻ, അല്ലാതെ അജണ്ട വച്ചു ബാറ്റ് ചെയ്യുന്ന ബാക്കി കോമാളികളെ പോലെയല്ല.. ഉണ്ണി സ്വയം ഒരു ക്ലാസ്സ്‌ ആയി കഴിഞ്ഞിരിക്കുന്നു. ബാക്കി മാധ്യമ പ്രവർത്തകർ കൊതിക്കണം ഇത് പോലൊന്ന് ആവാൻ.❤👍
@24x7sonu
@24x7sonu 3 ай бұрын
മരുമോൻ സിപിഎം തലപത്ത് എത്തിയതോടെ ആണ് സിപിഎം ന്റെ തകർച്ച തുടങ്ങിയത്😂😂😂😂😂😂
@newsnfun7832
@newsnfun7832 3 ай бұрын
സാ 😂
@santhoshvp7665
@santhoshvp7665 3 ай бұрын
സത്യം
@Abd-i4b
@Abd-i4b 3 ай бұрын
1998 ഇൽ vs ന് പറ്റിയ ഒരബദ്ധം ആണ് ഈ ഗതിക്ക് കാരണം 👍
@s.rational
@s.rational 3 ай бұрын
സംഘികൾ അത് പറഞ്ഞു നടക്കുന്നുണ്ട് അത് എന്ത് കൊണ്ടാണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും
@prashanthprashanth5765
@prashanthprashanth5765 3 ай бұрын
@@s.rational mone sangi paraunathalla.. Seniors cpm leaders ullapol sakalathilum control cheunathum abiprayam paraje all kalikunathe marumon ane.. Sudakarane polulla sathya santhanaya seniors cpm nethakal polum othukapettu.. Kallanmarum sudu gundakalum control cheuna party ane cpm eppol 😀..
@sreerajr88
@sreerajr88 3 ай бұрын
സുരേന്ദ്രൻ്റെ ജാതി ഇവർ പറഞ്ഞപ്പോൾ ആണ് ഞാൻ തന്നെ അറിഞ്ഞത്.. ഇവർ വല്ല excel ഷീറ്റിൽ ജാതി ഇട്ട് വച്ചിട്ടുണ്ടൊ
@Abd-i4b
@Abd-i4b 3 ай бұрын
അതുകൊണ്ടാണ് ബിജെപിക്കാർക്ക് തന്നെ സുരേന്ദ്രനെ കണ്ട് കൂടാത്തത് 💯
@Roopdev
@Roopdev 3 ай бұрын
@@Abd-i4b നീ തക്കിയയും ഇറക്കി നടന്നോ ...പോയി ഗാസയെ ഷേവ് ചെയ്യാൻ നോക്ക് ...റഫയിൽ ഇസ്രായേൽ ഹമാസിന്റെ കബർ വിശാലമാക്കികൊണ്ടിരിക്കുവാ
@Theeyanrajan
@Theeyanrajan 3 ай бұрын
​@@Abd-i4bനിനക്ക് ദിവസക്കൂലി തന്നെ ആണോടെ 😂😂
@athi482
@athi482 3 ай бұрын
മതേതര കേരളം എന്നു നാഴികയ്ക്കു നാൽപതു വട്ടം പറഞ്ഞ് സകലരുടേയും ജാതിയും മതവും പറയുന്ന ഊളൻമാർ ആണ് ഇവർ😅
@athi482
@athi482 3 ай бұрын
​@@Abd-i4bസുരേന്ദ്രനെ ഏറ്റവും ഇഷ്ടം നിങ്ങൾക്കായിരിക്കും അല്ലേ
@NN-mj6ss
@NN-mj6ss 3 ай бұрын
മൊത്തത്തിൽ ഉള്ള news anchors ൽ ഒന്നാം സ്ഥാനം ഉണ്ണി ബാലകൃഷ്ണൻ തന്നെ 🙏🏾🙏🏾
@ljljlj123
@ljljlj123 3 ай бұрын
👍👍
@mriyazvmriyazv8407
@mriyazvmriyazv8407 3 ай бұрын
ഉണ്ണിസാറേ ബിജെപി യിൽ അധികം വർഗീയത പറയാത്ത നല്ല കുറച്ച് നേതാക്കൾ ഉണ്ട് അവരിൽ ആരെങ്കിലും ഒരാൾ അടുത്ത ഇലക്ഷനിലും ജയിക്കും അത് നിങ്ങൾ പറയുന്ന ഈ വോട്ടിന്റെ കണക്കിൽ ആയിരിക്കില്ല കാര്യം ന്യൂ ജനറേഷൻ വ്യക്തികളെയാണ് നോക്കുന്നത്
@athi482
@athi482 3 ай бұрын
ബി.ജെ.പി സവർണ്ണ പാർട്ടി ആണെന്നു പറയുന്ന നീയൊക്കെ തന്നെ ഇതു പറയണം. 😂 രാഷ്ട്രപതി പ്രധാനമന്ത്രി മന്ത്രിമാർ മുഖ്യമന്ത്രിമാർ MP മാർ എല്ലാം OBC , Sc, ST
@ajeshmoothedath
@ajeshmoothedath 3 ай бұрын
വളരെ നല്ല വിശകലനം... നല്ല കാര്യമാണ് ബിജെപി ചെയ്യുന്നത്. ജാതി പറഞ്ഞ് ഭിന്നിപ്പിക്കാതെ എല്ലാർക്കും തുല്യ സ്ഥാനം നൽകുന്ന ബിജെപി മതി ഇനി കേരളത്തിൽ...
@AAH1004
@AAH1004 3 ай бұрын
ഒര് പക്ഷെ നോർത്തിന്റി യിൽ വർഗ്യത ഇല്ലാതാകുമ്പോൾ കേരളത്തിൽ ആയിരിക്കും ഏറ്റവും കൂടുതൽ വർഗ്യത കൂടുക
@Babumon4078
@Babumon4078 3 ай бұрын
💯 ആ കാലം വിദൂരമല്ല
@movieworld9577
@movieworld9577 3 ай бұрын
For a long time Majority of Nair, Christian vote Banks favoured Congress എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഇതിൽ മാറ്റങ്ങൾ വരുത്താൻ BJP സാധിച്ചിട്ടുണ്ട് . Nair Votes വലിയ രീതിക്ക് BJP ഇന്ന് കയ്യിൽ ആക്കി. Christian Votes വലിയ രീതിക്ക് ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എങ്കിലും തൃശൂർ പോലെ ചില സ്ഥലങ്ങളിൽ മാത്രം ആണ് അത് Work ആയിട്ടുള്ളത് എന്ന് നമുക്ക് പറയാം. മധ്യ കേരളത്തിൽ വലിയ രീതിക്ക് ഈ വോട്ട് ബാങ്ക് ലേക്ക് കയറാൻ ബിജെപി ക്ക് സാധിച്ചിട്ടില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ ആണ് കേരളത്തിലെ പ്രധാന വോട്ട് Bank ആയ ഈഴവ (OBC) വോട്ട് ബാങ്കിൽ വലിയ രീതിക്ക് മാറ്റം വരുത്താൻ ബിജെപി ശ്രമിച്ചത്. പരമ്പരാഗതമായി CPM കിട്ടി കൊണ്ടിരുന്ന ഈ വോട്ടുകളിൽ ഉണ്ടായ വലിയ നഷ്ടം ആണ് ഇന്ന് കേരള ബിജെപി വോട്ട് Share കൂടാനും CPM താഴോട്ട് പോകുവാനും ഉണ്ടായ പ്രധാന കാരണം ആലപ്പുഴ, ആറ്റിങ്ങൽ ഇങ്ങനെ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഈ വോട്ട് ഷിഫ്റ്റ് Booth Level കണക്കുകൾ എടുത്താൽ പോലും കാണാൻ സാധിക്കും. ഇതിനെ കൗണ്ടർ ചെയ്യാൻ വേണ്ടി ആയിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയിട്ട് മുസ്‌ലിം Politics വലിയ രീതിക്ക് CPM പറഞ്ഞു കൊണ്ടിരുന്നത്. എന്നൽ ഇത് Gain ചെയ്യാൻ ഉള്ള ശ്രമത്തിനിടയിൽ CPM അതിൻ്റെ Core Votes നഷ്ടപ്പെടുത്തുന്ന അവസ്ഥ ഇന്ന് കാണാം. ബിജെപി യുടെ കേരളത്തിലെ വളർച്ച തടയണം എങ്കിൽ രണ്ട് പാർട്ടികളും തങ്ങളുടെ Core Vote Bak കളിൽ സംഭവിച്ച മാറ്റങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കണം. നഷ്ടപെട്ട നായർ വോട്ട് Bank തിരിച്ചു കൊണ്ട് വരിക എന്നത് കോൺഗ്രസ്സ് ന് അത്ര എളുപ്പം ആവില്ല എന്നാലും ഒരു പരിധി വരെ വോട്ട് പോവുന്നത് തടയാം. Christian votes ഉണ്ടായ ചെറിയ Shift ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്നതയുള്ളൂ.കൂടുതൽ അപകടം CPM ന് ആണ് Future വരാൻ സാധ്യത എന്നത് കൊണ്ട് തന്നെ CPM ഈ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചൽ ഒരു പരിധി വരെ ഇത് തടയാൻ സാധിക്കും.അമിതമായി മുസ്ലിം vote ചാക്കിൽ ആക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് തങ്ങളുടെ വോട്ട് Bank അനുസരിച്ച് കര്യങ്ങൾ നീക്കി ഇല്ലെങ്കിൽ BJP ഇവിടെ വളർന്നു വരും
@Ambience756
@Ambience756 3 ай бұрын
ആദ്യമായി ഉണ്ണി സാറൊരു നല്ല കാര്യം പറഞ്ഞിരിക്കുന്നു ഇദ്ദേഹം ബിജെപിയുടെ ഭാഗത്തേക്ക് തിരിഞ്ഞിരിക്കുന്നു
@femys
@femys 3 ай бұрын
Dream.he knows bbjp So he never be
@aravindsukumaran9782
@aravindsukumaran9782 3 ай бұрын
Unni sir U r really a gem as a journalist,I really like your thoughts & findings..
@RenjithPV-qc4mp
@RenjithPV-qc4mp 3 ай бұрын
BJP യുടെ വളർച്ചക്ക് 50 ശതമാനം LDF ൻ്റേയും UDF ൻ്റേയും പ്രെവർത്തിയുടെ ഫലമാണ്😂
@gameshgangadharan9802
@gameshgangadharan9802 3 ай бұрын
ഉണ്ണി സാറ് ആദ്യമായിട്ട് ഒരു നല്ലൊരു നിരീക്ഷണം പറഞ്ഞു അഭിനന്ദനങ്ങൾ 👍🏻
@arar5283
@arar5283 3 ай бұрын
ആദ്യ മായിട്ടോ?
@ashrafrasheed9671
@ashrafrasheed9671 3 ай бұрын
Correct political survey, Unni.
@sankaraiyergi3138
@sankaraiyergi3138 3 ай бұрын
😂. ഇപ്പോഴാണ് ബുദ്ധി ഉദിച്ചത്.. നിനക്കെന്താ മോനെ BJP വന്നാല്‍.. വരട്ടെ ഉണ്ണി കുട്ടാ.. ഞങ്ങള്‍ക്കും വേണ്ടെ ഒരു വില കേരളത്തില്‍
@anwarmohdnowshad4070
@anwarmohdnowshad4070 3 ай бұрын
Theetangalk theetangalde vila mathy. Njangal HINDU MUSLIM CHRISTIANS manasamadanathode jeevicholam...No need of toxic BJP and cowdung Sanghiss
@hyperextension3027
@hyperextension3027 3 ай бұрын
​@@anwarmohdnowshad4070താൻ തന്റെ കാര്യം പറഞ്ഞാൽ മതി എല്ലാവര്ക്കുംവേണ്ടി samsarikkanda
@elvinjohn9139
@elvinjohn9139 3 ай бұрын
Exactly 💯
@Ambience756
@Ambience756 3 ай бұрын
ഇത്തവണത്തെ നിരീക്ഷണം പൊളിച്ചു ഇത്തവണ ഉണ്ണി സർ കലക്കി
@salamki3589
@salamki3589 3 ай бұрын
വളരെ ശരിയായ വിലയിരുത്തലാണ്, 100 ൽ 101% ശരിയുമാണ്. ഒരു പക്ഷെ ആലപ്പുഴയിൽ വസീമിന് പകരം വേറൊരു സ്ഥാനാർഥി ആയിരുന്നെങ്കിൽ ബി ജെ പി യുടെ വോട്ട് വിഹിതം കൂടില്ലായിരുന്നു എന്ന് തോന്നുന്നു
@nithinlal5694
@nithinlal5694 3 ай бұрын
വസീം 🤣🤣🤣.. ആരിഫ് ആരുന്നെടോ
@jobinesh
@jobinesh 3 ай бұрын
നിങ്ങളുടെ ഈ ചർച്ചയും ബി ജെ പിയുടെ വളർച്ചക്ക് നന്നായി സഹായിച്ചിട്ടുണ്ട് 😂
@Maverick-zp1dm
@Maverick-zp1dm 3 ай бұрын
Unni sir just fire❤
@jithinjose8065
@jithinjose8065 3 ай бұрын
Exactly. Its not like previous time. Its very much seriius issue than earlier.. There's a idological shift is happening. And that's most threat to communicm. If communist are not take care appropriately, it will going to affect comunismin kerala and it will affect keralas social structure which will be very harmful. This has to address very seriously..
@wahababdul4452
@wahababdul4452 3 ай бұрын
കേരളത്തിലെ സമുദായം തിരിച്ചു ദവള പത്രം പുറപ്പെടുവിച്ചു സംശയം ദുരീകരിക്കാൻ ഇടതുപക്ഷം തയ്യാറാകണം...
@dv2975
@dv2975 3 ай бұрын
ആറ്റിങ്ങൽ, ആലപ്പുഴ മണ്ഡലങ്ങളിൽ kpms സ്വാധീനമുള്ള എന്നും ഇടതു പക്ഷത്തെ മാത്രം വോട്ട് ചെയ്യുന്ന 78ബൂത്തുകളിൽ ബിജെപി ക്ക് ലീഡ് വന്നിട്ടുണ്ട് kpms ന്റെ കണക്കാണ്
@KochundapriPro
@KochundapriPro 3 ай бұрын
Exactly... 100% true.....
@rajeshrajeshmkl3538
@rajeshrajeshmkl3538 3 ай бұрын
ഉണ്ണി ബാലകൃഷ്ണൻ സാർ ❤❤❤❤❤❤❤ സത്യമാണ് പറയുന്നത്
@TheOptimist917
@TheOptimist917 3 ай бұрын
ശബരിമലയും തൃശ്ശൂർ പൂരവും ഗണപതി മിതും അടക്കം ഞങ്ങളുടെ വിശ്വാസങ്ങള് മാത്രം തുടർച്ചയായി അവഹേളിക്കപ്പെടുമ്പോൾ CPM ന് പൊയി വോട്ടു കുത്താൻ ഏതു ജാതിക്കാരനും ഒന്നു പേടിക്കും. അതിനു bdjs തന്നെ വേണമെന്നില്ല
@RajeevKumar-zc5qn
@RajeevKumar-zc5qn 3 ай бұрын
ഉണ്ണി ചേട്ടൻ പറഞ്ഞത് ശരിയാണ്. CPM ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കണം
@3oranges4
@3oranges4 3 ай бұрын
100 sathamaanam sathyam aanu❤❤❤
@GoldendesertGDT
@GoldendesertGDT 3 ай бұрын
Unni is sad about CPM and worried about BJP's entry.
@ummeranappara9339
@ummeranappara9339 3 ай бұрын
ഉണ്ണി സാറിന്റെ പ്രതികരണം കേൾക്കാൻ വല്ലാത്തൊരു രസമാണ്
@AbhilashKr-sk9ny
@AbhilashKr-sk9ny 3 ай бұрын
Well said unni 👌🏻👌🏻
@trading.days.
@trading.days. 3 ай бұрын
Nss നു സൈനിക സ്കൂൾ അനുവദിച്ചിട്ടുണ്ട്
@rajeshrajeshmkl3538
@rajeshrajeshmkl3538 3 ай бұрын
😂😂😂😂😂😂😂
@vinodhvp1
@vinodhvp1 3 ай бұрын
ആഹാ എന്തൊരു രസം ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ😂😂 കേരളത്തിലുണ്ടായ ആശയപരമായ മാറ്റത്തെ "നമ്മൾ" നേരിടണമത്രേ? ആരാണി നമ്മൾ? സി പി എമ്മും കോൺഗ്രസ്സുമല്ല . നുമ്മ. ഉണ്ണിയും അരുണും . അപ്പോ നിങ്ങ ജേർണലിസ്റ്റുകൾ അല്ല അല്ലേ?😂 രാഷ്ട്രീയക്കാരായാണ് ഇവിടെ വന്നിരുന്ന് തള്ളുന്നത്.
@shafeekhputhukkolli
@shafeekhputhukkolli 3 ай бұрын
ഈഴവരും, ദളിദരും,ഇപ്പോൾ ബിജെപിയിൽ വെള്ളാപ്പള്ളി മാരുടെ പ്രവർത്തനം ഫലം കണ്ടു... നായരും,നമ്പൂരിമാരും പണ്ടേ ബിജെപിയിൽ. ഈ പ്രാവശ്യം ക്രിസ്ത്യൻ വോട്ടും ബിജെപിയിൽ... മുസ്ലിങ്ങൾ മാത്രം നിലപാടിൽ ഉറച്ചു നിൽക്കുന്നു...
@79Dnivara
@79Dnivara 3 ай бұрын
മുസ്ലീങ്ങൾ പണ്ടത്തെപ്പോലെ ഞമ്മന്റെ മതം നോക്കി ലീഗിന് വോട്ട് ചെയ്യുന്നു😂 എന്നിട്ടാണ് എന്തോ വലിയ സംഭവം ആണെന്ന മട്ടിൽ പറയുന്നത്. നിനക്കൊക്കെ മതപ്പാർട്ടിയ്ക്ക് കുത്താമെങ്കിൽ മറ്റുള്ളവർക്കും ആകാം.
@aswing2706
@aswing2706 3 ай бұрын
അതിന് നിന്നെ ഒക്കെ കാണിച്ചു പേടിപ്പിച്ച് ആണ് മേളിൽ പറഞ്ഞവരെ ഇങ്ങോട്ട് കൊണ്ട് വരുന്നത്
@Abd-i4b
@Abd-i4b 3 ай бұрын
@@aswing2706 കേരളം ഹിന്ദു രാജ്യം ആയിരുന്നപ്പോൾ കുഴികഞ്ഞി കൊടുത്തതും മുലക്കരം പിരിച്ചതും മുസ്ലിംകൾ ആയിരുന്നല്ലോ 😏
@nps7742
@nps7742 3 ай бұрын
​Oh aru paranju nee onnum athu cheythitilla ennu , idaku vachu nee okke matham mari pskshe vallya difference onnum illa rawuthar oru hindu upper cast community ayirunnu . Pinne tippu inthe soldier's cheythathu onnum parayunilla , 1921 malapuraathu nee okke konnu thaliyathum maranittila ,​@@Abd-i4b
@Abd-i4b
@Abd-i4b 3 ай бұрын
@@nps7742 ടിപ്പു വന്നതിന് ശേഷമാണ് കീഴ്ജാതിക്കാരൻ കേരളത്തിൽ വാ തുറന്നത് തന്നെ 💯അതുകൊണ്ട് ടിപ്പു സവർണ്ണന് തീവ്രവാദി 🤔
@vaisakhjayakumar5866
@vaisakhjayakumar5866 3 ай бұрын
ഈ കരച്ചിൽ ഇതുവരെ തീർന്നില്ലേ 🙄🙄🙄🙄
@itzme.ranadh3700
@itzme.ranadh3700 3 ай бұрын
നിങ്ങളെന്തൊരു മനുഷ്യനാണ് 🙆🏻‍♂️ ഇത്ര വ്യക്തതയും കൃത്യതയുമുള്ള ഒരു വിശകലനം വേറെ എവിടെയും കേൾക്കാൻ സാധിക്കില്ല 💜
@omegaenterprises5997
@omegaenterprises5997 3 ай бұрын
Unnikrishnan sir your words is truth
@rishadmp7990
@rishadmp7990 3 ай бұрын
കാര്യങ്ങൾ വളരെ കൃത്യമായി പറയുന്ന നിങ്ങളെ അഭിനന്ദിക്കുന്നു 🙏
@josecg148
@josecg148 3 ай бұрын
......... Sree.....ഉണ്ണി ബാലകൃഷ്ണർ / Sir പറഞ്ഞതു്........ കൃത്യമായ.......േ കേ കേരള രാഷ്ട്രീയ വീക്ഷണം.......... അത്ഭ ഭരപക്ഷത്തിന്റെ......... മാന സമ്മതിഞ്ഞതിൽ പ്രതിഭലിക്കുന്നു.ണ
@muhammedsadikmajeed3121
@muhammedsadikmajeed3121 3 ай бұрын
Knowledge amazing
@kjthomas3989
@kjthomas3989 3 ай бұрын
രോഗം വരാതിരിക്കാൻ മുൻകരുതലുമായി ബിജേ പി ദീർഘായുസ്സിനും, രോഗം വന്നു കഴിഞ്ഞുള്ള ചികിൽസയുമായി വാർധക്യ സഹജമായ രോഗങ്ങൾക്കു അടിമപ്പെട്ട് con, cpm രോഗികളായി തുടരുന്നു
@mohamedjubair4420
@mohamedjubair4420 3 ай бұрын
എത്ര തന്നെ ഈഴവ , ക്രൈസ്തവ വിഭാഗങ്ങള്‍ ബി.ജെ.പി യെ പിന്തുണച്ചാലും അത് താല്‍ക്കാലികമായിരിക്കും. മണിപ്പൂരില്‍ ക്രൈസ്തവര്‍ അത് ലൈവായി അനുഭവിച്ചുകൊണ്ടിരിക്കന്നു. സംവരണം എടുത്തുകളയണമെന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ നയം അവരെ മാറ്റി ചിന്തിപ്പിക്കുക തന്നെ ചെയ്യും. യു.പി യില്‍ ചന്ദ്രശേഖര്‍ ആസാദ് ഒറ്റക്ക് ജയിച്ചുകയറിയത് അതുകൊണ്ടാണ്.
@Abd-i4b
@Abd-i4b 3 ай бұрын
ചന്ദ്രശേഖർ ആസാദ്‌ മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ നിന്നാണ് ജയിച്ചത് 👍
@agrareeja3009
@agrareeja3009 3 ай бұрын
Sadhyatha illa ,poya ezhava vote cpm in kittilla, kittanamenkil cpm muslims il ekk inroad undakunna paripaadi nirthendi varum, hamas aran enthanenn ividithe hindus innum christians innum ariyaam, but mb swaraj ine pole ullavar Hamas ine okke pokki adikkumbol vicharichath ezhava vote angane erikkukayum muslim vote kooduthal kittum ennan
@nithinlal5694
@nithinlal5694 3 ай бұрын
ഒലക്ക ആണ്.. ഞങ്ങൾ ഈഴവർ ബിജെപി കു ഒപ്പം.. ജിഹാദികളെ പ്രീണിപ്പിക്കുന്ന ഊച്ചാളികളെ ഞങ്ങൾക്ക് വേണ്ട
@AQB.007
@AQB.007 3 ай бұрын
ഈഴവരുടെ യും ദളിതരുടെയും കാര്യത്തിൽ ആശങ്ക ഉണ്ടാക്കുന്നു... സംഘപരിവാർ(BJP) വിഴുങ്ങുന്നു
@athi482
@athi482 3 ай бұрын
ഈഴവർക്കും ദളിതർക്കും ഇല്ലാത്ത ആശങ്ക മറ്റുള്ളവർക്ക് വേണ്ട . എന്തൊരു സ്നേഹം
@jinupokkathil
@jinupokkathil 3 ай бұрын
സത്യം ❤❤❤
@Samsm4864
@Samsm4864 3 ай бұрын
ശരിയായ വിലയിരുത്തൽ ഉണ്ണി സാർ ❤❤❤
@sachin77255
@sachin77255 3 ай бұрын
Unni Balakrishnan Sir is correct . BJP is going to slowly rise as a prominent third alliance in Kerala.
@scrolltroll9668
@scrolltroll9668 3 ай бұрын
ആളുകൾക്ക് ബുദ്ധി വച്ചു.. പ്രീണന രാഷ്ട്രിയം കുറേ കാലമായി
@kgf61
@kgf61 3 ай бұрын
കോൺഗ്രസിന് കൂടുതൽ വോട്ട് കുറഞ്ഞു ldf ന് കുറഞ്ഞില്ല.... പിന്നെങ്ങനെ ഭൂരിപക്ഷം കൂടി 🙄.... സത്യത്തിൽ വോടിംഗ് പെർസെന്റജ് 2019നെ അപേക്ഷിച്ചു 2024ൽ കുറവല്ലേ അതായിരിക്കില്ലേ കോൺഗ്രസിന് തൃശൂർ ഒഴികെ ഉള്ള സ്ഥലങ്ങളിൽ വോട്ട് കുറയാൻ കാരണം...അല്ലാതെ ഇത്രേം ഭൂരിപക്ഷത്തിൽ ജയിച്ച പാർട്ടിക്ക് എങ്ങനെ ഇത്രേം വോട്ട് കുറഞ്ഞു....2019ൽ ഉള്ളതിനേക്കാൾ ഭൂരിപക്ഷം കൂടി യുഡിഫ്നു... 1ലക്ഷം+ തന്നെ കുറെ ille....
@idominator98
@idominator98 3 ай бұрын
കൃത്യമായ വിശകലനം
@artesespanolas834
@artesespanolas834 3 ай бұрын
ഉണ്ണി 🥰❤
@sajeevmechery6120
@sajeevmechery6120 3 ай бұрын
പിണറായി BJPയുടെ ഐശ്വരം ..!!
@hashimnadelakath3089
@hashimnadelakath3089 3 ай бұрын
ഉണ്ണി ❤
@thahaabdulbari4623
@thahaabdulbari4623 3 ай бұрын
യഥാർത്ഥത്തിൽ റിപ്പോർട്ട് ചാനൽ നമ്മൾ എത്ര വലിയ ശ്രദ്ധ കൊടുക്കാത്ത വാർത്ത ചാനൽ ആണ്എന്നാൽ ഡോക്ടർ അരുൺകുമാറു❤ഉണ്ണികൃഷ്ണൻ സാറുംഈ ഒരു ചാനലിന് പുതിയൊരു മുഖവുംജനാധിപത്യ വിശ്വാസികൾക്ക്അവരുടെ മനസ്സിലെ 12:54 കൃത്യമായചിന്തകളാണകൃത്യമായിവിഷയ ഭവിക്കുന്നത്
@vimalrajasekharan2472
@vimalrajasekharan2472 3 ай бұрын
ഇതിൽ ഒരു തെറ്റും ഇല്ല. മൂന്ന് മുന്നണികൾ ഉണ്ടാകട്ടെ 2 പേര് മാറി മാറി ഭരികുവല്ലേ
@shaminshan
@shaminshan 3 ай бұрын
പിണറായി ആണ് ഉത്തരവാദി എന്തു കൊണ്ട് G സുധാകരനെ ഒതുക്കി തോമസ് ഐസക്കിനെ ഒതുക്കി ഇതും ഒരു കാരണം ആണ്
@nitin005-s3f
@nitin005-s3f 3 ай бұрын
പി ജയരാജൻ എന്ന communist കരനെയും ഒതുക്കി പാർട്ടി ഗ്രാമങ്ങൾ പോലും കയ്യുന്നു പോയി
@nikhilkumar-xr6qk
@nikhilkumar-xr6qk 3 ай бұрын
കേരളത്തിൽ 140 മണ്ഡലത്തിൽ Sndp വിചാരിച്ചാൽ 80അതികം seat ജയിക്കാം, but അവർക്ക് ഒരു ഐക്യം ഇല്ല
@Madhushan_vlogs
@Madhushan_vlogs 3 ай бұрын
ഉണ്ണി ബാലകൃഷ്ണൻ നിരീക്ഷണം വളരെ കറക്റ്റ് ആണ്
@sudhakarankotteery1792
@sudhakarankotteery1792 3 ай бұрын
A big salute to Unni Balakrishnan you have told 109%fact
@arunk-kq1ye
@arunk-kq1ye 3 ай бұрын
എഡിറ്റേഴ്സ് മീറ്റ് നമ്പർ ഉണ്ണികൃഷ്ണൻ സാർ
@shaijumeleparambath3894
@shaijumeleparambath3894 3 ай бұрын
മുസ്ലിം പ്രീണനത്തിന്. ഒരു പരിധി വേണ്ടേ,,,വോട്ട് ബാങ്ക് പ്രതീക്ഷിച്ച് സകല തെമ്മാടിത്തരതിനും കൂട്ടുനിൽക്കുന്ന പരിപാടി ചോറ് ഉണ്ണുന്നവർക്ക് മനസിലാകും
@rajeshsukumaran2996
@rajeshsukumaran2996 3 ай бұрын
ini vote vikassanathinu mathram❤
@abdul8942
@abdul8942 3 ай бұрын
Excellent Mr Unni Balakrishnan you are explaining the real political story of the present Kerala situation. All this things are know the other leaders but they are hesitating this from the public.
@abdul8942
@abdul8942 3 ай бұрын
Specially Cristian societies also twisting their political status.
@sajimathew2772
@sajimathew2772 3 ай бұрын
ഉണ്ണി ചേട്ടാ സൂപ്പർ ❤❤❤❤❤
@Ambience756
@Ambience756 3 ай бұрын
❤❤❤❤ബിജെപി ♥️♥️♥️♥️♥️
@Ambience756
@Ambience756 3 ай бұрын
അദ്ദേഹവും ബിജെപിയിലേക്ക് പോകാനായി നോക്കിക്കൊണ്ടിരിക്കുന്നു
@reghukumarreghukumar6077
@reghukumarreghukumar6077 3 ай бұрын
റൈറ്റ്... ഉണ്ണി സാർ😊
@sulaiman.c.k5861
@sulaiman.c.k5861 3 ай бұрын
👍👍👍👍
@sureshchithaly
@sureshchithaly 3 ай бұрын
ബിജെപി വരട്ടെ....കേരളത്തിലെ ഹിന്ദു /ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഭാവിക്ക് നല്ലത് ബിജെപി മാത്രം
@GopakumarChittedath
@GopakumarChittedath 3 ай бұрын
You are right Unni
@ramachandranv6243
@ramachandranv6243 3 ай бұрын
ശരിയായ നിരീക്ഷണം 👌
@maneeshp2662
@maneeshp2662 3 ай бұрын
നിങ്ങളുടെ ഈ ചാനൽ തുടങ്ങിയതിനു ശേഷം ആദ്യമായി ഈ ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞതിനോട് യോജിക്കുന്നു.. കൃത്യമായി പറഞ്ഞ് കാര്യങ്ങൾ.. അതിന്റെ കൂടെ രണ്ട് കാര്യങ്ങൾ കൂടി പറയാമായിരുന്നു.. അവിലും മലരും കുന്തിരിക്കവും ഹാമാസ് റാലിയും
@josephchacko7888
@josephchacko7888 3 ай бұрын
Salute to your precise political analysis. Unfortunately LDF and UDF failed to read between lines.
@sayyidazhar3621
@sayyidazhar3621 3 ай бұрын
ഉണ്ണി സർ ന്റെ നിരീക്ഷണങ്ങൾ എല്ലാം 100% പെർഫെക്റ്റ് ആണ്
@ansarudeenhameed1774
@ansarudeenhameed1774 3 ай бұрын
100%സത്യം
@shaheermk4088
@shaheermk4088 3 ай бұрын
Unni the observer at its peak
@SumeshPallipurath
@SumeshPallipurath 3 ай бұрын
ഇന്ന് നാളെ എന്ന് ഞങ്ങൾ പറയില്ല..പക്ഷെ ഒരുനാള് കേരളം പിടിക്കും തമിഴ്‌നാട് പിടിക്കും ബംഗാൾ പിടിക്കും
@saju.p.rputhukulagara1371
@saju.p.rputhukulagara1371 3 ай бұрын
ഉണ്ണി ഇതിനേക്കാൾ നന്നായി ബിജെപിക്ക് കൊടുക്കാവുന്ന പാര അപാരം . ഇപ്പോൾ ബിഡിജെഎസ് വലിയ കക്ഷി . ആലപ്പുഴയിൽ ഉണ്ടായത് ബിഡിജെഎസ് ൻറെ ചരിത്രം വിജയം ' തുഷാർ വെള്ളാപ്പള്ളി പോലുംഈ അവകാശവാദം ഉന്നയിച്ചിട്ടില്ല. ഓരോ ബിജെപി കാരനും ബിഡിജെഎസ് കാരനും അറിയാംഅതിൻറെ കാരണം എന്താണെന്ന് എൻറെ പൊന്നുണ്ണിനിൻറെ കാഞ്ഞ ബുദ്ധിമനസ്സിലാക്കാനുള്ള കഴിവ് ബിജെപി കാരനും ബിഡിജെഎസ് കാരനും ഉണ്ട്
@nandu462
@nandu462 3 ай бұрын
Bdjs parti bjpil ullathukondanu ezhavan bjpku kuthunnathu..allel Kopp kuthum🤭
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,7 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 63 МЛН