അവർ വീണ്ടും നിങ്ങളെ തോൽപ്പിക്കും | ഇനിയും അതിന് നിന്നു കൊടുക്കരുത് | LDC RESULTS | LGS 2024 |

  Рет қаралды 31,842

SMART STUDY CENTRE

SMART STUDY CENTRE

Күн бұрын

Пікірлер: 332
@layasmithu3155
@layasmithu3155 Ай бұрын
സാർ ഞാൻ ഇന്നലെ lgs എഴുതി 62 മാർക്ക്‌ പക്ഷേ ഞാൻ ആകെ down ആയി.. ഞാൻ ഇതു നിർത്താൻ ഉദ്ദേശിക്കുന്നില്ല...
@paru118
@paru118 Ай бұрын
Same markedo 😔
@Aladin1717
@Aladin1717 Ай бұрын
Ethra naal aai padikkunnu?
@PscUpdates-t8v
@PscUpdates-t8v Ай бұрын
Orumich മുന്നേറാം
@twinklesabu4041
@twinklesabu4041 Ай бұрын
Same mark
@ajithashokan3670
@ajithashokan3670 Ай бұрын
Same avastha aanu👍67 mark kitti. Exam simple aayennu thonni cut off kudum ennu karudi pnnem irunmu attend cheydu athu full negative 😔 university lgs kittathe sangadam vannavarku ithil kittum
@adarshuptvm2566
@adarshuptvm2566 Ай бұрын
100% എനിക്ക് ആത്മാർത്ഥമായി പി.എസ്.സി എക്സാമിനു പഠിക്കാൻ എന്നെക്കൊണ്ടു പറ്റും എന്നുള്ളവർ മാത്രം ഇതിൽ തുടരുക.. മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ മറ്റുള്ളവർ പറഞ്ഞിട്ട് പി.എസ്.സി. പഠിക്കാൻ ഇറങ്ങിയവരോ ഉണ്ടെങ്കിൽ തുടരരുത്.... പിൻമാറുക..വേറെ വഴി തെരഞ്ഞെടുക്കുക.. ജോലിയ്ക്ക് പോയി പഠിക്കുന്നവർ വീണ്ടും ആലോചിക്കുക... സർ പറഞ്ഞതു പോലെ മത്സര പരീക്ഷ തന്നെയാണ് ....
@Janamtalk
@Janamtalk Ай бұрын
കുട്ടികളെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരു അധ്യാപകനെ ഈ വർത്തമാന കാലത്തു കാണാൻ പറ്റിയതിൽ.. ദൈവത്തിനു നന്ദി.. നിങ്ങളുടെ ക്ലാസ്സ്‌ എടുക്കുന്ന രീതിയിൽ തന്നെ ആത്മാർത്ഥ ത യും സ്നേഹം അനുഭവിച്ച psc സ്റ്റുഡന്റ് 😊😊😊
@smartstudycentre7287
@smartstudycentre7287 Ай бұрын
❤❤❤
@RedDevil-w5i
@RedDevil-w5i Ай бұрын
സര്‍ മാത്രമാണ് ക്യത്യമായി കാര്യങ്ങള്‍ പറഞ്ഞത് ഇവിടുത്തെ പ്രമുഖ പ്ളാറ്റ്ഫോമുകളുടെ സാറന്‍മാരുടെ തളളല്‍ കേട്ടാല്‍ തോന്നും ഇതുപോലെ എളുപ്പമുളള പരീക്ഷ ഈ നൂറ്റാണ്ടില്‍ ഉണ്ടായിട്ടില്ലെന്ന്
@HARITHAMS-c2z
@HARITHAMS-c2z Ай бұрын
നന്നായി മനസില്ലാക്കിതന്നു സാർ.....LGS ist stage ആയിരുന്നു എക്സാം enk നല്ലരീതിയിൽ പഠിച്ചതായിരുന്നു ഞൻ but exam കഴിഞ്ഞതും എല്ലാം പോയി സാറെ. ഇന്ന് Dec1 ഇതുവരെ enk aaa പഴയ ട്രാക്കിൽല്ലെത്താൻ പറ്റിട്ടില്ല ...but inn sir പറഞ്ഞ വാക്കുകൾ """ഇനിയും നമ്മൾ ഡൗൺ ആയാൽ അവർ നമ്മെ പിന്നേയും മുന്നിൽ കയറും"" ഈ നിമിഷം മുതൽ തുടങ്ങുന്നു...........sir പ്രാർത്ഥിക്കണം
@suryavinod6110
@suryavinod6110 Ай бұрын
Sathyam😢😢
@Munthu1992
@Munthu1992 Ай бұрын
Same അവസ്ഥ
@smartstudycentre7287
@smartstudycentre7287 Ай бұрын
ഉറപ്പായും പ്രാർത്ഥന ഉണ്ടാകും
@HARITHAMS-c2z
@HARITHAMS-c2z Ай бұрын
@smartstudycentre7287 Thanku sirr thankuuuuuuuuu
@AnjuSarath-i8n
@AnjuSarath-i8n Ай бұрын
Same avastha kollam lg's aayirunnu ath kazhinju ithuvareyum padikkanulla manaspolumilla
@ranjinis6102
@ranjinis6102 Ай бұрын
ഈ lgs നു വേണ്ടി രാവും പകലും പഠിച്ചു. പക്ഷെ പ്രേതീക്ഷിച്ചപോലെ മാർക്ക്‌ കിട്ടിയില്ല. ഇനി എങ്ങനെ പഠിക്കണം 😢😢😢 ഒരുപാട് ആളുകളുടെ കുത്തുവാക്കുകൾ കേട്ടിട്ടാണ് പഠിച്ചത്. കഷ്ടപ്പെടലിനൊന്നും വില ഇല്ല സർ
@akhilgireesh2960
@akhilgireesh2960 Ай бұрын
@@ranjinis6102 No anganeyalle lakshyam nedunnathuvare athil ninnm nammal purakott pokan paadilla.ippo kashtapettathinte oru nooriratti nammal veendum kashtapedanam.angane etavum oduvil maathrame namukk vijayam kaivarikkan saadikku.daivam kashtapedunnavane ingane pareekshichukondeyirikkum.athukond nammal veendum kashtapettukondeyirikkam theerchayayum nediyedukkan kazhiyum👍
@vaishnavvm5247
@vaishnavvm5247 Ай бұрын
Njn innale lgs exam ezuthi Nala rethiyil padichu pakshe Kure kettikitalatha question um out of syllabus question um njn psc nirthi final answer key kode varumpol ulla markum koode pokum psc is utterly waste evide govt job matram alla life is not psc vere orupadu jobs und ethinum salary ullathu private il oke so 10 th prelims njn apply cheythu pakshe njn ezuthunilla mathi ayi
@akhilgireesh2960
@akhilgireesh2960 Ай бұрын
@@vaishnavvm5247 bro inganeyulla prathisandikal undakum iniyum undakumayirikkm but athil thalaraan paadilla veendum munnott poyi vijayikkukayanu vendath🙌
@afsalpk3600
@afsalpk3600 Ай бұрын
​bro... Njan kazhinja 2021 lgs n nallam padichu.... Enik 66 mark kitty Pakshe listil vannilla... Ann enik thoniyathaan niggalk ippm thonunne.... Athin shesham njan veendum vittkodukoola enna mattil veendum padichu.......universty lgs kitteela.....aggane..bank oA ezhuthi Athum kiteela.....ippam lgs ezhuthi...athil wayanad 83 mark kitty.....so...happy... Padtham nirthalle....nirthiyaal niggalk poyi......athre ullu.... Orunaal kittum.....orappa.... Allenkil kazhinja exmine patty aalojich saggadapettirnno.... So... Aalojikk bro.......ennit theerumaanik.... Niggalde eee.. avastha...ellrkkum varum.....nevermind.....try..again...again.👍👍👍👍👍
@abhi.1558
@abhi.1558 Ай бұрын
Veruthe thonnunnathanu bro Dairyamayittu poyirunnu padicholu.
@navaskaichery4528
@navaskaichery4528 Ай бұрын
എന്തെങ്കിലും ജോലി ചെയ്ത് കൊണ്ട് മല്‍സരിക്കുന്നതാണ് ബുദ്ധി..കാരണം നന്നായി പഠിക്കുന്ന ഒരുപാട് പേരായാല്‍ അവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി കിട്ടുകയെന്നത് Possible അല്ല Online സംവിധാനം വന്നതിന് ശേഷം നന്നായി പഠിക്കുന്നവരുടെ എണ്ണം കൂടി നിയമനം കുറയുകയും ചെയ്തു. ഇതിന് മാത്രം അമിത പ്രതീക്ഷ കൊടുക്കാതെ എന്തെങ്കിലും ജോലി ചെയ്തു കൊണ്ട് ശ്രമിച്ചു നോക്കുക
@Sree-sj6un
@Sree-sj6un Ай бұрын
crrct.njn anganeyanu theerumanichirikkunnath
@abeyjohn8166
@abeyjohn8166 Ай бұрын
Correct
@Achu-t4x
@Achu-t4x Ай бұрын
Exam hallil tension control ചെയ്യാൻ പറ്റാത്തവർ daily work out ചെയ്യുക... Tension free mind ആവും. നമ്മൾക്ക് പോലും അത്ഭുതം തോന്നും... 😊😊
@athiraathira9287
@athiraathira9287 Ай бұрын
Daily work out enthanu daily model exam cheith nokkanano
@Sanjay-ob7cr
@Sanjay-ob7cr Ай бұрын
​@@athiraathira9287No daily excersise cheyy. Oru 30 mints engilum.. Its worth it💯
@athiraathira9287
@athiraathira9287 Ай бұрын
@@Sanjay-ob7cr ok thanks cheithu nokam ☺️
@Sanjay-ob7cr
@Sanjay-ob7cr Ай бұрын
@@athiraathira9287 haa😊
@jeejamanojmanoj2277
@jeejamanojmanoj2277 Ай бұрын
Sir പറഞ്ഞത് ശരിയാണ്, ഞാൻ 4 years ആയി psc എഴുതുന്നു supply ലിസ്റ്റിൽ ഒക്കെ വന്നു, പക്ഷെ ഒരു നല്ല rank വാങ്ങാൻ സാധിച്ചില്ല, ഓരോ എക്സാം കഴിയുമ്പോഴും ഡൌൺ ആകും, lgs ലാസ്റ്റ് ചാൻസ് ആയിരുന്നു, ആകെ ടെൻഷൻ ആയിരുന്നു, പുസ്തകം ഒക്കെ കാണുമ്പോൾ തന്നെ സങ്കടം വരും, ഇത്രയും കഷ്ട്ടപെട്ടിട്ടു ഒന്നും ആയില്ലല്ലോ, but lgs ന്റെ അവസാന ഒരുമാസം തീരുമാനിച്ചു ഇതു നേടിയെ തീരൂ, id എഴുതിയത് കയ്യിൽ നിന്നും പോയിരുന്നു, ഒന്നും വിട്ടു കളയാതെ ഉറപ്പു വരുത്തി തന്നെ പഠിച്ചു, ഇപ്പൊ ഒരു safe സോൺ ആണെന്ന് ഉള്ള മാർക്ക്‌ ഉണ്ട്, വിചാരിച്ചാൽ നടക്കത്തായിട്ട് ഒന്നും ഇല്ല
@smijith_9874
@smijith_9874 Ай бұрын
Sir palakad lgs 82 മാർക്ക് ആയിരുന്നു കിട്ടിയത് final key വന്നപ്പോൾ 77 മാർക്ക് ആയി. ശരിയുത്തരം പോലും dlt ചെയ്തപ്പോൾ ആകെ തകർന്നു പോയി. ഞാൻ ഒരു വിധവ ആണ് sir രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട്‌ ആരുടെയും ആശ്രയം ഇല്ലാതെ തൊഴിലുറപ്പ് പണിക്ക് പോയിട്ട് ആണ് psc ക്കു പഠിക്കുന്നത്. Ulgs ഇതുപോലെ ആയിരുന്നു. ആകെ തകർന്ന അവസ്ഥ ആണ് sir. ഒരു ജോലി കിട്ടിയാല്‍ ആരെയും ആശ്രയിക്കാതെ പോകാമല്ലോ എന്നു വിചാരിച്ചാണ് psc ക്കു പഠിക്കുന്നത്. Sir എന്നെ poleyullavarkk rank list il എന്തെങ്കിലും പരിഗണന പ്രാബല്യത്തില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടോ. Plx reply sir
@Eistin
@Eistin Ай бұрын
Ninghalkku job kittum
@anriya4053
@anriya4053 Ай бұрын
Don't worry dear Nighakku kittum
@godspartikle
@godspartikle Ай бұрын
നല്ല മാർക്ക്‌ ആണ് 👌
@shebamartin5742
@shebamartin5742 Ай бұрын
Kashtapedunnavare daivam kaividilla. Joli kittum.samadanamaayirikku.
@akhilgireesh2960
@akhilgireesh2960 Ай бұрын
​@@shebamartin5742athreyullu❤
@DivyaDivya-ws5mn
@DivyaDivya-ws5mn Ай бұрын
ശരിയാണ് സർ ഇപ്പോൾ exam ഇല്ലാത്ത ഞാൻ പോലും desp ആയി അപ്പോൾ അവരുടെ മനസ്സിൽ എന്താകും
@reshmirs3761
@reshmirs3761 Ай бұрын
👍 sir പറഞ്ഞത് ശരിയാണ്. സ്വയം വീഴ്ചകളെ മനസിലാക്കി തിരുത്തി ആത്മവിശ്വാസത്തോട് കൂടി പഠിച്ചു മുന്നേറുക.. ആഗ്രഹിച്ച ജോലി നേടിയെടുക്കുക.. 🙏
@Rahul0025-k4p
@Rahul0025-k4p Ай бұрын
എപ്പോഴും പഠിച്ചിട്ടു കിട്ടിയില്ല അടുത്തത് പിടിക്കാമെന്ന് വിചാരിച്ചാൽ വീണ്ടും ഇതുപോലെ തന്നെ ആണ് വരുന്നത്. നിങ്ങൾക്കൊക്കെ ഇങ്ങനെ പറയാനേ പറ്റു നഷ്ടപെടുന്നവർക്കേ അത് മനസിലാകൂ
@sivark9564
@sivark9564 Ай бұрын
Sir paranjathu ശെരിയാണ് njan thalarnna അവസ്ഥയാണ്.
@chitrapradeep858
@chitrapradeep858 Ай бұрын
യൂണിവേഴ്സിറ്റി lgs mains 70mark ഉണ്ട് കുറവ് മാർക്കാണ് എനിക്കറിയാം...കിട്ടിയില്ല ..... അതിനു ശേഷം കുറച്ചു day പഠിക്കാൻ തോന്നിയില്ലല്ല .. So LDC Lgs മാർക്ക് ഒരുപാടു കുറഞ്ഞു 😢😢😢😢 മനസ്സ് മടുത്തു.. വീട്ടിൽ ഉള്ളവർ അതും ഇതും ഒക്കെ പറയാൻ തുടങ്ങി ... 😢 BUT ഇനി ഞാൻ പഠിക്കും sare😌😌😌😌😌
@VRrvr23
@VRrvr23 Ай бұрын
Same avastha
@rehnabacker5199
@rehnabacker5199 Ай бұрын
ulgs 78 mark undayit kittiyilla ethelum kittumenn vaych... Athumilla
@NithinkpNithin-ve6qx
@NithinkpNithin-ve6qx Ай бұрын
മുന്നോട്ട് വെച്ച കാല് പിറകോട്ട് എടുക്കരുത്
@athira0307
@athira0307 Ай бұрын
സാറെ ങ്കിലും ഞങ്ങൾ പഠിച്ച കുട്ടികളൂടെ കുറച്ചുപേരുടെ മനസ്സ് മനസ്സിലാക്കിയല്ലോ സർ. ഈ അവസ്ഥ ആരോട് പറയണം എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥയാണ്. കഴിഞ്ഞ എൽജിഎസ് മുതൽ പ്രിപ്പയർ ചെയ്ത ആളാണ് ഞാൻ. എൽജിഎസ് ആദ്യത്തെ 50ൽ വരും എന്ന് എനിക്ക് ഉറപ്പായിരുന്നു. രണ്ടാംഘട്ട പരീക്ഷ ഒക്കെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അങ്ങനത്തെ ഒരു പരീക്ഷ വന്നാൽ പോലും ജോലി കിട്ടാനുള്ള കഴിവ് എനിക്ക് ആയിട്ടുണ്ടായിരുന്നു സർ. ഇന്നലെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായാണ്bഎക്സാം ഹൊളിലേക്ക് ഞാൻ പോയത്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് നെഞ്ചുവേദന ഉണ്ടായിരുന്നു. ഞങ്ങടെ സ്കൂളിൻറെ ക്ലോക്ക് റൂം പോലും അവർ തുറന്നു തന്നത് ഒന്നേ പതിനഞ്ചിനാണ്. തിക്കി തിരക്കി രണ്ടാം നിലയിൽ എത്തിയപ്പോഴേക്കും ഞാൻ നെഞ്ചുവേദന എടുത്ത് മരിക്കും എന്ന് തോന്നി. ആ അവസ്ഥയിലാണ് ഇങ്ങനെ ഒരു പേപ്പർ എൻറെ കയ്യിൽ കിട്ടുന്നത്. എൽഡിസി പോലും തരക്കേടില്ലാത്ത ഒരു മാർക് വാങ്ങിയ എനിക് കേരള ബാങ്ക് oa 80nu മുകളിൽ മാർക് വാങ്ങിയ എനിക് e lgs il കിട്ടിയ മാർക് 62.എങ്ങനെ ഉണ്ട്.ldc level പഠിച്ചു പ്രതീക്ഷയോടെ പോയ njagalude a മുന്നിലേക്ക് enganea ഒരു പേപ്പർ കിട്ടിയപ്പോൾ ഉള്ള അവസ്ഥ. ഇങ്ങനെ ഒരു പേപ്പർ എങ്ങനെ അറ്റൻഡ് ചെയ്യണം എന്ന് പോലും ഇപ്പോൾ അറിയാൻ വയ്യ. ഇന്നലെ ഒരു രാത്രി എടുത്തു റിക്കവർ ആവാൻ. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി അടുത്തത്തിന് ശ്രേമികം.അല്ലാതെ പഠനം ഉപേക്ഷിക്കാൻ വയ്യ സർ
@akhilgireesh2960
@akhilgireesh2960 Ай бұрын
62 nalla mark aanallo
@M3Pocco-eq4fq
@M3Pocco-eq4fq Ай бұрын
Enikum ithe avasthayanu njn nannayi prepare cheythatha
@sivark9564
@sivark9564 Ай бұрын
എന്റെ avaswathayum ithuthanne യാണ് university lgs 79 mark supply list.farm worker 85 mark.urapayirunnu lgs കിട്ടും എന്ന് pashe Eniku 66 mark യെ ഉള്ളു.എന്തുചെയ്യണമെന്ന് ariyilla. enikuariyilla
@athira0307
@athira0307 Ай бұрын
@@akhilgireesh2960 alledo. നമുക്ക് തന്നെ അറിയാം ഒരു 75 above score ചെയ്യണം
@resmyprasanth
@resmyprasanth Ай бұрын
Enikum etha avastha enth chayyanam ariyillaaa😢😢 manasu maduthu orupad kashtapattu
@Krishnaja.24
@Krishnaja.24 Ай бұрын
Thank you sir, eniyum psc ezhuthan thanneyanu theerumanam, orupad thadasangalum parihasangalum problemsinteyum idayiloode ane pokunnadh, bt munnot povan thanne ane ente theerumanam, appointment letter kittunnadh vare
@akhilgireesh2960
@akhilgireesh2960 Ай бұрын
Pinnalla pwolichu💪🔥ethra age vare ezhuthaam psc.age limit undo
@Krishnaja.24
@Krishnaja.24 Ай бұрын
@akhilgireesh2960 general 36, obc39 ennane ente oru ariv
@Rahees-c1q
@Rahees-c1q Ай бұрын
Ldc, lgs ഹോപ്പ് undo
@Krishnaja.24
@Krishnaja.24 Ай бұрын
@@Rahees-c1q lgs le hope ullu, ld kayyinnu poyi
@akhilgireesh2960
@akhilgireesh2960 Ай бұрын
@@Krishnaja.24 ok. chechi nannayi hard work cheyyu urappayum nediyedukkan saadikkum👍
@AdarshAadhi11
@AdarshAadhi11 Ай бұрын
നല്ലൊരു video ആയിരുന്നു sir...നല്ലൊരു motivation കിട്ടി 🙏🏻
@athira2126
@athira2126 Ай бұрын
Pattunnilla sire... Manas aake maduth... Veettil irunnu padikkumbo depression aavunnu... Ldc kottayam aarne 75 mark provisional vech undarnu... Final vannapo 70 mark... Athenthavum ennu oru ethum pidiyum kittunnilla... Sharikum paranja ldc kazhinj maryadhak padichittilla 😢😢 aagraham und pattiya mistake thiruthi padiknm ennu... Ini enkilum padikkanam... Maryadhak
@tinybarkathkitcheninmalayam
@tinybarkathkitcheninmalayam Ай бұрын
Thank യു sir. ഞാൻ പഠിക്കും. പഠിപ്പിക്കും എന്നെ. 🔥🔥
@henzuworld
@henzuworld Ай бұрын
LGS enta maximum padichittan njan poyath, padikatha poyath kondan kitatath enoru kutabodham Ella,exam ezhuthi kazhinj erangiyapol njan oru kariyam urapichu eth enje psc tolpichathan one day njan psc ye tolpikuna nimisham varum athin vendi njan en tanje padikan tudangy..tagarkuga enath avarude udeshaman ,tagarilla ennath ente vashium.... Sir paranjath💯sheriyan, thank u sir...
@rejithak.k685
@rejithak.k685 Ай бұрын
Sirnte words kettappol nalla Confidence kitti. Next examinu neduka thanne cheyyum. Studentsnte manassariyunna sir big salute❤❤❤
@JT-le1vp
@JT-le1vp Ай бұрын
വീട്ടുകാരുടെയും, നാട്ടിൽ ഉള്ള വരുടെ യും വായിൽ ഇരിക്കുന്നതും കേട്ട് age ഓവർ ആകുന്നത് വരെ psc ക്കു വേണ്ടി നടന്നാൽ age ഓവർ ആകുമ്പോൾ പ്രൈവറ്റ് ജോലി പോലും കിട്ടില്ല അതിനും ഉണ്ട് പ്രായ പരിധിpsc മാത്രം കൊണ്ട് ഇരുന്നിട്ട് കാര്യം ഇല്ലാ
@akhilgireesh2960
@akhilgireesh2960 Ай бұрын
@@JT-le1vp correct.chekuthaanum kadalinum idakkulla avasthayaanu churukki paranjaal joli kittiyillengil🥺
@ashikshibu4692
@ashikshibu4692 Ай бұрын
Crt anu sir cutof kooduthal varum ennu parayunu njanum aged ayi sir ldc msg vannum illa athinte tension undayirunnu
@smartstudycentre7287
@smartstudycentre7287 Ай бұрын
വീഡിയോ ഫുൾ കണ്ട് നോക്കൂ ഞാൻ പറയുന്നുണ്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ട് ഇതിന് നിൽക്കാവൂ എന്ന്
@sarikasanthoshshreyas4301
@sarikasanthoshshreyas4301 Ай бұрын
Eyal paranjath correct anu eniku ennale ayirunu.last chance anu general.ellam kaivitupoyi😢
@akhilgireesh2960
@akhilgireesh2960 Ай бұрын
@@sarikasanthoshshreyas4301 ini ezhuthan patille appol🥺
@Arathims_2001
@Arathims_2001 Ай бұрын
Thank you so much sir ❤ vallathe nirashappett irunnappol anu ee video kandath ...
@kitchuar
@kitchuar Ай бұрын
എന്റെ ഒരു സംശയം ഇതല്ല... കഴിഞ്ഞ LDC യിൽ trivandrum ഏകദേശം 7 ചോദ്യങ്ങളും kollam ഏകദേശം 9 ചോദ്യങ്ങളും delete ആയിട്ടുണ്ട്... (കണക്കു കൃത്യമല്ല എങ്കിൽ തിരുത്തുക ).. ഇത്രയും സംവിധാനങ്ങളും, manpower ഉം ഉള്ള psc പോലുള്ള ഒരു സംവിധാനത്തിൽ നിന്ന് എന്നിനെയാണ്... ചോദ്യങ്ങളിൽ അല്ലെങ്കിൽ options ൽ ഈ errors സംഭവിക്കുന്നത്.... ഒരു ചോദ്യം ഉണ്ടെങ്കിൽ അതിനു ഒരു ഉത്തരവും ഉണ്ടാകില്ലേ.... 100 ചോദ്യങ്ങൾ തയ്യാറാക്കാൻ കഴിവില്ലാത്തവരാണോ PSC... അതോ മനഃപൂർവ്വം ചെയ്യുന്നതാണോ
@ajithtk5820
@ajithtk5820 Ай бұрын
Manapporvam
@AnwithaAnjana
@AnwithaAnjana Ай бұрын
101% മനഃപൂർവം 👍🏿
@soumyaramesh3098
@soumyaramesh3098 Ай бұрын
Sathyam ennalw njan kuthithi erunnu mathsinte orennam kandupidichappol answer athililla...
@sumayyaek7025
@sumayyaek7025 Ай бұрын
To check our mental power and time management
@advi774
@advi774 Ай бұрын
100 percentage manpoorvam ചെയ്യുനത് ബ്രോ
@AmbiliMidhun
@AmbiliMidhun Ай бұрын
Thank u so much sir.. Njan ipol kadanu pokuna avasthayanu sir parenjath
@advi774
@advi774 Ай бұрын
എൻ്റെ മുന്നിൽ ഒറ്റ വാക്കുകൾ ഒള്ളു മുൻപോട്ട് ഒടുക , വീയ്ച ഉണ്ടാവും, എയുന്നേറ്റ് വീണ്ടും ഓടുക, ഓടൻ പറ്റില്ലെങ്കിൽ നടക്കുക നടക്കാൻ പറ്റി ഇല്ലെങ്കിൽ ഈയ ഞ്ഞ് പോവുക ലക്ഷ്യം നേടുക.... നമ്മടെ സാഹചര്യം മാറാൻ നമ്മൾ ക്ക് തന്നെ പറ്റും...പല ബുദ്ധിമുട്ട് ഉണ്ടാവും അസുഖം,സാമ്പത്തികം ഉൾപെടെ പക്ഷേ അതിൽ ഒന്നും തളർന്ന് പോവരുത് ... ലക്ഷ്യം മാത്രം മുന്നിൽ ഉണ്ടായാൽ മതി വിജയം കിട്ടും
@vishnuVishnu-rt7jj
@vishnuVishnu-rt7jj 24 күн бұрын
സർ ക്ലാസ്സ്‌ lag വരുത്തല്ലേ. ദയവായി തുടരൂ sec asst ക്ലാസ്സ്‌ plz
@baneeshasuresh2009
@baneeshasuresh2009 Ай бұрын
Sir, ലാസ്റ്റ് chance aanu 7th LGS exam aanu . കഴിഞ്ഞ listil പിന്നില്‍ ആണ് ഉള്ളത്. ഒരു confidence കിട്ടുന്നില്ല self study ആണ് 😢
@PSCEducode
@PSCEducode Ай бұрын
Thank you for this video Sir 🙏
@kiransreekuttan3796
@kiransreekuttan3796 Ай бұрын
Now this is not for competition, it's war
@itz_me_ozy7836
@itz_me_ozy7836 Ай бұрын
MLP 61 mark ആണ് അവസാന lgs ആണ് ഇനി കുറച്ചു exam kudiഉണ്ട് lgs നല്ലപോല്ലേ ശ്രമിച്ചിരുന്നു പക്ഷേ mark കിട്ടിയില്ല ഇനി ഞാൻ egine പഠിക്കണം അറിയില്ല
@vineethvineeth3665
@vineethvineeth3665 Ай бұрын
സർ ഞാൻ ഇടുക്കി എക്സാം എഴുതിയ ആളാണ് lgs, ഇപ്പോൾ എനിക് ഒരു വീഡീയോ കാണാനോ, ബുക്ക്‌ എടുത്തു വായിക്കാനോ തോന്നുന്നില്ല, എന്തു ചെയ്യണമെന്ന്നറിയില്ല 😢
@Munthu1992
@Munthu1992 Ай бұрын
ഞാൻ 2 nd stage lgs exam എഴുതി.. 2 മക്കൾ അവരുടെ കാര്യങ്ങൾ വീട്ടിലെ ജോലി ഇടക് ചിക്കൻ പോക്സ് വന്നു. അങ്ങനെ അതല്ലാം തരണം ചെയ്ത് പഠിച്ചു. Exam കഴിഞ്ഞപ്പോൾ ആകെ തകർന്നു. ഇത് വരെ പഠിച്ചു തുടങ്ങിയില്ല. ഇനി തുടങ്ങും sirnte വാക്കുകൾ നല്ല ആശ്വാസം നൽകുന്നു. Thank u സർ 🙏🏼🙏🏼🙏🏼🙏🏼
@soumyapradeeppradeep5004
@soumyapradeeppradeep5004 Ай бұрын
Njanum veendum padichu thudangiyilla. 2 stage ayirunnu exam
@haneevlog3821
@haneevlog3821 Ай бұрын
പഠിക്കാതെ, ഉറക്കം കളയാതെ, effort എടുക്കാത്ത വർക് ജോബ് കൊടുക്കാൻ സർക്കാർ തയ്യാറാണ്. അവര്ക് സാമ്പത്തികമായി സഹായിച്ചാൽ പോരെ പിന്നെ എന്തിനാ psc 😢.
@sumeshchandrasekar
@sumeshchandrasekar Ай бұрын
oru listil varumpol joli kittum ennoru urappu varum appol ini ezunnatu kittilelum kuzappamilla ennoru mind varum pinney exam veettil irunn cheyyunna poley cheyyum ..mattatu itu poyal namukk verey illa ennoru mind aayittanu exam attempt cheyyunnatu..avidey poirikkumpol tension ,ariyannullatu koodi pokum
@arshad1247
@arshad1247 Ай бұрын
Sir vallathoru avasthayiloode aanu kadannu pokunnathu. Innalathe examinu eniku 62 markanu kittiyulloo. Njan nannayi padichirunnu.. Kazhinja randu stagum cheythu nokkiyappol nalla markundayirunnu. But enikentha pattiyennariyunnilla.. Innale ariyavunna answer vare thettichu... Veettilullavar polum nammale manassilakunnilla ennorkupozhanu.. Orupad pradhisanthikaliloode kadannu pokunna oralanu... Enittum ente kazhivinte paramadhi sramichittundu.. Enthayalum vittu kodukkan thayyaralla njan sramichu kondeyirikkum.. Enikkulla adwaise varunnathuvare...
@akhilgireesh2960
@akhilgireesh2960 Ай бұрын
🔥
@Sanjay-ob7cr
@Sanjay-ob7cr Ай бұрын
Ente avasthayum ith thanneya kerala bank oa 88, lgs first stage 83,second stage 72,ennitt tvm lgs ezhuthiyappo 72.kashtappettu padichatha. Maduthu.. 😔😊
@akhilgireesh2960
@akhilgireesh2960 Ай бұрын
@@Sanjay-ob7cr down aakalle bro oru divasam urappayum kittum.👍sooryan inn asthamichaalum naale veendum udikkuka thanne cheyyum.athupole oru divasam urappaym vijayikkm ippozhatheth nokkanda.praythnichukondeyirikku🙌
@Sanjay-ob7cr
@Sanjay-ob7cr Ай бұрын
@@akhilgireesh2960 haa😊 let's hope for the best😊
@umadevivv9043
@umadevivv9043 Ай бұрын
​@@Sanjay-ob7crKerala bank oa kittumayirikkum
@ikrusworld2268
@ikrusworld2268 Ай бұрын
Karyangal valare clear aay paranju tharunnuu❤thank uu sirr
@aneeshs.s6040
@aneeshs.s6040 Ай бұрын
Campany board lgs ഇനി എപ്പോഴായിരിക്കും വിളിക്കുന്നത്
@adhishrajm8128
@adhishrajm8128 Ай бұрын
Company board lgs degree kar undaville ee lgs exam crake cheyan kazhingilla
@santhoshkumareg4848
@santhoshkumareg4848 Ай бұрын
സാർ പറഞ്ഞത് ശരിയാണ്. എൽജിഎസ് മാത്രം ഫോക്കസ് ചെയ്ത് പഠിച്ചവർക്ക് എക്സാം നല്ല ടൈറ്റ് ആയിരുന്നു.😢 ഇനിയൊന്ന് ശ്രമിക്കാൻ ആണ് എന്ന് വെച്ചാൽ ഏജ് ഓവറായി.😢
@SreekalaNeethu
@SreekalaNeethu Ай бұрын
Eni exam എഴുതാൻ തോന്നുന്നില്ല.
@ummarnazir6602
@ummarnazir6602 Ай бұрын
Thanks🥰
@Aju-w6q
@Aju-w6q Ай бұрын
Try ethra perkaa 70 80 mark kittunnuuuu. Parishramikk kittum thottkodkaruth. Padaporthi vijayichavanee charithram kurikkunnath. Thalarnnirinnal thottupokum ttholkaanalla janichath vijayichath nedaanaan
@rameesar950
@rameesar950 Ай бұрын
2025 January 1nu പഞ്ചായത്തുകളിലും Ksmart വരുകയാണ്. പിന്നെ നിയമനം ഉണ്ടാകുമോ സർ?
@anseenaanseenabj1499
@anseenaanseenabj1499 Ай бұрын
Sir paranjath sathyam anu njan eppolum vijarikkum ld yilullavar thanneyanu university lgs ilullavar kooduthal perum pakithiyil kooduthalum alkar kerala bank ilum listilum varum vlgs ilum varum kurachu per avarishtappetta joli mari mari nedum nammale polullavar adutha avasaram nokki irikkanam kurachu per age over depression ayi
@shyamap1639
@shyamap1639 Ай бұрын
Enikkum enganathe avasthayayirunnu. Eni enthayallum pinmarilla.
@sruthi564
@sruthi564 Ай бұрын
Sirnte vakkukal confidence koottunu... Nananjirangi ene kuliche kayarunnullu 😊
@priyaabhilah4690
@priyaabhilah4690 Ай бұрын
Sir 36 kaznja may complete lpup lgs ayirunnu pradeesha kittan chance kuravanu .ini enikku ee varunna 10th prelims oA lab assistant angnae 4exam confirmation koduthu .10th prelims age over ayo atho athinu lgs chithapolae pono atho psc fully stop akkano .oru idea illa sir ethelum private school pokunna nallathu ennu ippo thonnal oru decesion pattanilla .please help sir
@dhananjayan1896
@dhananjayan1896 Ай бұрын
ഇതിനു മുമ്പ് എഴുതിയ lgs ന്റെ അവസ്ഥയും ഇതു തന്നെ
@c.ntechy5953
@c.ntechy5953 Ай бұрын
മറ്റുള്ളവരെ മനസിലാക്കാൻ പറ്റുന്ന sir
@neethupradeep8604
@neethupradeep8604 Ай бұрын
Sir njan valarae thamasichanu psc yil ethya alanu 34 yrsil anu njan adyamayit psc exam ezhuthiyath. Ella prelims exams njan nannayit ezhuthy but mains poyi enthu cheyyana orupad stragle cheyithitta padikkunnath 38yrs ayi 2025 enne varsham mathra munpil.Orupad pratheesha ayirunnu LDC nd lgs um 2nd stage ayirunnu 38yrs il entae nalla divasam varunnathum kathirikkunnu OBC anu.thakarnnu poyidathu ninnum enik thirichu kayaranam.
@afnamk1918
@afnamk1918 Ай бұрын
Ee exam kazhinjappol orupade njan negative aayi sir but enikku joli venam athukonde njan padikkum
@Liji.J
@Liji.J Ай бұрын
യഥാർത്ഥത്തിൽ ഈ എക്സാം ഈസി ആയിരുന്നോ പാടായിരുന്നോ? എനിക്ക് ഒന്നും അറിയാൻ വയ്യാ ആകെ തല പെരുക്കുവാ. സിംപിൾ ചോദ്യങ്ങൾ പോലും ഞാൻ തെറ്റിച്ചു. ഇനി എന്തിനാ പഠിക്കുന്നെ എന്നുപോലും തോന്നുവാ. എപ്പോ എല്ലാരും എനിക്ക് ഒരിക്കലും ജോലി കിട്ടില്ല എന്നൊക്കെയാ പറയുന്നേ. Lgs tvm ആയിരുന്നു. 73 മാർക്ക് ഉണ്ട് ഇതു കൊണ്ട് എന്തേലും ഗുണമുണ്ടോ എന്നെനിക്കറിയില്ല. Tvm ldc kkupolum 71 egandallarunno msg vanne appol lgs nu 80 okke varo? Sir onn parayo 😔😔
@gopika81642
@gopika81642 Ай бұрын
ഞാൻ 2 nd stage lgs എഴുതിയപ്പോൾ മാർക്ക്‌ കുറഞ്ഞാൽ ആകെ down ആയി 😢.
@sunilkavungal5880
@sunilkavungal5880 Ай бұрын
Age kuravenel try cheyuu
@gopika81642
@gopika81642 Ай бұрын
@sunilkavungal5880 👍👍
@sunilkavungal5880
@sunilkavungal5880 Ай бұрын
@@gopika81642 ഇതിൽ ഒരു പാട് പേർ പറയുന്നു 2nd Stage ആയിരുന്നു. 78 മാർക്ക് നേടി ഇനി എന്ത് എന്ന്, അതിനെക്കാളും കുറവ് മാർക്ക് കിട്ടിയ ആൾക്കാർ ഉണ്ട് എനിക്ക് 50 മാർക്കെ ഉള്ളൂ ,
@Anjuarun-zw4bp
@Anjuarun-zw4bp Ай бұрын
64 mark kittiya Njan nalla pratheekshayilaa😂
@poornimaachu6622
@poornimaachu6622 Ай бұрын
Ippo 28 vayasay. Kazhinja randu varsham lgs vendi padichu. Tvm 65 mark. Akay thakarnnu poy. Iganulla vedeo kanumpol oru ashosam ഉണ്ട് sir
@smartstudycentre7287
@smartstudycentre7287 Ай бұрын
vishamikkanda poornima കഷ്ടപ്പാടിന് വില കിട്ടും
@poornimaachu6622
@poornimaachu6622 Ай бұрын
@smartstudycentre7287 thank you sir
@Revathy_Anuraj
@Revathy_Anuraj Ай бұрын
Sir parayunnth valare seri aanu. Ella pratheekshyum lgs l arrnu.but ini entha padikendath,engneya padikendath ennoke orthu oru confusionil aanu😢 Question simple ano ennu chodichal simple aanu,ellam base level qstn aanu , At the same time tough ano ennu chodichl tough aanu kurchu questns okee aadymaytu kelkunnthu pole ullathanu.ini entha evidunaa CA okke padikndath enn arila
@LishithaDB
@LishithaDB Ай бұрын
Thank you സർ. വിഷമിച്ചു ഇരിക്കുകയായിരുന്നു ഇപ്പോൾ ഒരു എനർജി കിട്ടി ❤️
@anupriyapr9833
@anupriyapr9833 Ай бұрын
ഞാൻ എനിക്ക് പറ്റാവുന്നത് വരെ എഴുതും എനിക്ക് examil എന്തു കൊണ്ട് ബാക്കിൽ പോയി എന്നത് ചിന്തിച്ചപ്പോൾ മനസിലായി അത് കവർ ചെയ്തു മുന്നോട്ട് പോവുക തന്നെ ചെയ്യും
@comintern1921
@comintern1921 Ай бұрын
എനിക്ക് 52 mark എല്ലാം നഷ്ടപ്പെട്ടു പോലെ ആണ് ഇപ്പൊ
@VineshVinesh-tz5lq
@VineshVinesh-tz5lq Ай бұрын
സർ 💯💯💯💯💯തകർന്നു
@syammohansyam4014
@syammohansyam4014 Ай бұрын
എന്റെ അവസ്ഥ കേരളത്തിൽ വേറെ ആർക്കും കാണില്ല. 27 വയസിൽ ഗൾഫിൽ നിന്നു വന്ന ആളാണ് ഞാൻ. എനിക്കു IBS പ്രോബ്ലം ഉണ്ടായിരുന്നു.. എന്നിട്ടും എങ്ങനെ എങ്കിലും one year ക്ലാസിനു പോയി ആദ്യമായി 2017 ldc ആദ്യം ആയിട്ട് എഴുതി അതിന് 2018 lgs ഇൽ സപ്പ്ളി listil. 2019 പോലീസിൽ നല്ല മാർക്ക്‌ കിട്ടി പക്ഷേ ഫിസിക്കൽ പോയി.. Physical പ്രാക്ടീസ് കാരണം നല്ല പരിക്ക് പറ്റി നടു വേദന തുടങ്ങി 2019 ഇൽ. പിന്നെ കോവിഡ് 3 വട്ടം വന്നു. പിന്നെ 2021 lgs ലും സപ്പ്ളി ലിസ്റ്റിൽ.. പിന്നെ last year prison officer നു വേണ്ടി try ചെയ്യാൻ നോക്കി അതിന്റെ ഇടയ്ക്ക് കുറെ പ്രശ്നങ്ങൾ കാരണം ടെൻഷൻ അടിച്ചു ടെൻഷൻ അടിച്ചു BP കൂടി നെഞ്ച് വേദന ആയി തല വേദന ആയി. ഇപ്പോൾ Tvm medical കോളേജിൽ neuro യിലും psycharty യിലും op യിൽ കാണിക്കുന്ന ഒരു patient ആണ് ഞാൻ.. കല്യാണം പോലും ഇനി വേണ്ട എന്നൊക്കെ തീരുമാനിച്ചു പല ജോലിയ്ക്കും പോയി ഒരു വിധം എല്ലാം ok ആയപ്പോൾ ജൂലൈ മാസം മുതൽ നല്ല രീതിയ്ക് LGS നോക്കി തുടങ്ങി. ഒരു ജീവൻ മരണ പോരാട്ടം. അപ്പോൾ തന്നെ unexpected ആയിട്ട് ഒരു പെണ്ണ് വന്നു ലൈഫിൽ കയറി ആദ്യം കുറച്ചു ദിവസം happy ആയിരുന്നു സന്തോഷം ആയിരുന്നു. പിന്നീട് അതൊരു ടോർച്ചർ ആയി എന്റെ സമാധാനം കളയുന്ന ഒരു ടൈപ്പ് ആയി. എന്റെ ആരോഗ്യം പിന്നും മോശം ആയി എനിക്കു കളയാനും വയ്യാ ഉൾകൊള്ളാനും വയ്യാത്ത അവസ്ഥ വീണ്ടും ബിപി കൂടി തല വേദന ആയി പഠിത്തത്തിൽ ശ്രദ്ധ കുറഞ്ഞു നല്ല stress ആയി എങ്കിലും എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഇന്നലെ എക്സാം എഴുതി 70 മാർക്ക്‌ 😐 എനിക്കു ഇപ്പോൾ 34 വയസ്. ശെരിക്കും പറഞ്ഞാൽ ഇന്നലെ എന്റെ മാർക്ക്‌ അറിഞ്ഞ ടൈം മുതൽ എന്റെ കൺട്രോൾ പോയി ആത്മഹത്യയുടെ വക്കിൽ ആണ് ഞാൻ ഇനി എങ്ങനെ മുന്നോട്ട് പോകണം എന്നറിയില്ല. Psc യ്ക്ക് ഇറങ്ങിയ കാരണം ജീവിതം നശിച്ച ഒരാൾ ആയി മാറി ഞാൻ. ഇനിയും പഠിക്കണം എന്നുണ്ട്. പക്ഷേ ഞാൻ ഇപ്പോ ചത്ത അവസ്ഥയിൽ ആണ്..
@sreekumarr843
@sreekumarr843 Ай бұрын
Lucky bhasker kando
@AneeshSomarajan-o5s
@AneeshSomarajan-o5s Ай бұрын
Ente age 37😢eni ennu
@syammohansyam4014
@syammohansyam4014 Ай бұрын
​@@sreekumarr843കണ്ടു എന്താ ബ്രോ?
@syammohansyam4014
@syammohansyam4014 Ай бұрын
​@@AneeshSomarajan-o5sഞാൻ ഒബിസി ആണ് ഇനിയും എഴുതാം എന്നാലും അസുഖങ്ങളും psc fail ആകുന്നതും മാനസികം ആയി തളർത്തി. വീട്ടിൽ ഇപ്പോ ഒരു ചോദ്യ ചിഹ്നം ആണ് ഞാൻ. സേവിങ്സ് ഇല്ല. രോഗങ്ങൾ ഓരോന്നായി വരുന്നു. ശെരിക്കും ഒരാൾക്കു സൂയിസൈഡ് ചെയ്യാനുള്ള എല്ലാ കാര്യവും എന്റെ മുന്നിൽ ഉണ്ട്..
@Ratheeshmentalism
@Ratheeshmentalism Ай бұрын
Same അവസ്ഥ .....
@umadevivv9043
@umadevivv9043 Ай бұрын
Innale exam kazhinjathode njanum maduthu, padanam nirthiyalo ennu vare thonni poyi, 2017 lgs tvm main list kittilla 2021 supply, ithil aayirunnu pratheeksha, karanju konda exam hallil ninnu irangiyathu, exam kazhinj irangiyathum call, exam ezhuthatha ellavarkkum exam easy, ariyannulla kurach question kandal exam easy backi question avaronnum nokkuka polum illa, athu koode aayappo thakarnnu poyi, nannayi prepare cheythitta poyathu, rathri okke 2,3 mani vare urakkam kalanju padichatha ennittum enthu patiyathennu ariyilla, ithavannayum ellam kai vittu poyi 68 mark il othungi. Ini thudaranno vendanna confusionil aanu
@smartstudycentre7287
@smartstudycentre7287 Ай бұрын
Vishamikkanda കഷ്ടപ്പാടിന് ഫലം കിട്ടും
@Abcd1-e989
@Abcd1-e989 Ай бұрын
Message vannavarude koode ethaan endh cheyanam sir, sir paranja pole thanne aanu sambavikunadh,ldc kazhj confidence poi,degree ullond lgs ezhudhan kazhiyuyem ila Aaghe down,kuzhapangal kand pidikan patanila,oro qstn paper cheymbolm vere vere reedhiyil aanu mark pogunadh
@aswathyvinod2787
@aswathyvinod2787 Ай бұрын
Thankyou sir
@archanak7760
@archanak7760 Ай бұрын
Sir najan first ezhuthiya exam ayirunnu ulgs main exam supply listil unde .but tvpm ldc msg vanilla . Ake vishamam ayi.vlgs tvpm ayirunnu.
@Sajeev.SSajibensy
@Sajeev.SSajibensy Ай бұрын
Sir enikku76 mark tvm cut off kadakkumo last chance ayirunnu please reply
@rajinair3231
@rajinair3231 Ай бұрын
Sir super 😊
@kiransreekuttan3796
@kiransreekuttan3796 Ай бұрын
This is not for motivation ❌ this is campaigning 😂
@sujithsujith4546
@sujithsujith4546 Ай бұрын
Sir njan ennala exam eazhuthiyathill antta shradhakuravukondu bublechaythu aattavum simple aaya 5answer thattipoyi last nokkiyapoozhanu kandathu Anikkithu kittilla annu ariyyam Thakarnnu Irikkukayayirunnu Nannayi shramichirunnu 😢 Njan general annu vittukalayan thonnunnilla sir Next year same silabusil aathokka exam undannu paranjutharavo Classinu povan pattilla but Daily 3hr njan padikkum kittumo annonnum ariyilla Secretariat oa pattiyum oru video chayyavo sir 🙏😢
@libinmv6479
@libinmv6479 Ай бұрын
സർ പറഞ്ഞത് കറക്റ്റ് ആണ് ❤
@mina..poovar6886
@mina..poovar6886 Ай бұрын
Manthabudhik psc kittuo, etra padichalum negative
@smartstudycentre7287
@smartstudycentre7287 Ай бұрын
Negative കുറയ്ക്കാൻ ശ്രമിക്കു സ്വയം മണ്ടൻ എന്ന് ചിന്തിക്കുന്നത് നിർത്തു
@neethuaneesh8491
@neethuaneesh8491 Ай бұрын
Sir secretary oa class thudangunnundo sir.?
@rithusworld7999
@rithusworld7999 Ай бұрын
🔥🔥🔥
@aswathyps5236
@aswathyps5236 Ай бұрын
Lgs same syllabus ini varunna exam ethenkilum undo sir
@athira0307
@athira0307 Ай бұрын
Company board lgs
@aswathyps5236
@aswathyps5236 Ай бұрын
Ath epozha ini ullath
@athira0307
@athira0307 Ай бұрын
@@aswathyps5236 2025 last notifications വരും
@user-hk1wo1re9s
@user-hk1wo1re9s Ай бұрын
​@@athira0307അത് മാത്രം ഫോക്കസ് ചെയ്യുന്നത് നല്ലത് അല്ല..ksfe, bevco അല്ലാതെ ഏത് കിട്ടിയാലും യൂസ്ഫുൾ അല്ല.
@aswathyps5236
@aswathyps5236 Ай бұрын
Ok thank you
@mayooris8318
@mayooris8318 Ай бұрын
Ld typist post abolish cheyyumo... Plz reply
@sheejaps7422
@sheejaps7422 Ай бұрын
Njanum lgsinu nannayi padichatarunu sir, inim oru vattam koodi ezutam, but mynd madutu kashtapadinu falam illata avastayayi, elladathu ninnum kaliyackal, purathot polum irangan patunila chodyam karanam, Idukki aarunu exam odukathe paadarunnu, 62 marke ullu
@suhadaet5354
@suhadaet5354 Ай бұрын
Sir പൊളിയാണ് 🥰🥰
@afnamk1918
@afnamk1918 Ай бұрын
You are good teacher
@madhavamm471
@madhavamm471 Ай бұрын
Thank u sir👍👍👍❤
@jibimssalu5122
@jibimssalu5122 Ай бұрын
Sir, ഞാൻ സെക്കന്റ്‌ സ്റ്റേജ് പരീക്ഷ എഴുതിയ ആൾ ആയിരുന്നു 78 മാർക്ക് കിട്ടിയ എനിക്ക് പക്ഷേ 3rd സ്റ്റേജ് ബുദ്ധിമുട്ടായിട്ടാണ് തോന്നിയത്.. വീട്ടിലിരുന്ന് ചെയ്തിട്ട് പോലും,പ്രത്യേകിച്ച് CA, സയൻസ്.. എന്റെ മാത്രം തോന്നൽ ആണോ എന്ന് അറിയില്ല
@smartstudycentre7287
@smartstudycentre7287 Ай бұрын
3 rd stage പറയുന്നത് പോലെ ഈസി അല്ല tricky ചോദ്യങ്ങൾ ഉണ്ടായിരുന്നു
@Ema-od7uo
@Ema-od7uo Ай бұрын
Tsr 77.confusing qstns undarnu.kurach simpl qstn thanat bakiyoke cofusing aki.maths 19 markund.maths cheython 77 score cheythu.but confusng qstns last skip cheythu.bakel fort qstnoke vayichathe villagn pakaram jilla enna.manapoorvam thetikan itta qstna ithoke.
@Ema-od7uo
@Ema-od7uo Ай бұрын
But orupad per exam simpl anen parayunu.degree ullorek exam ezhuthnd.avaroke ranklistl vannal cut of kudum.
@M3Pocco-eq4fq
@M3Pocco-eq4fq Ай бұрын
Sheriyanu
@bblaster93
@bblaster93 Ай бұрын
Eth jilla
@ppp6328
@ppp6328 Ай бұрын
Sir sirinte center il ninnu generalil etra Mark vare ulla kuttikalk msg vannu
@fieldofplay2718
@fieldofplay2718 Ай бұрын
Ldc ku koodi prepare cheynnavarkk advantage ulla question anu 3um
@ajeemks9680
@ajeemks9680 Ай бұрын
Njaan nirthi mathi aayi kure kollam aayi 65 ullu maduthu njaan sert 9th vare padichu 2023 psc bullattin full cover cheythu rank faile vayichu 2013 to 2024 lgs mikka qstionum wrkout chythu ini enthil ninnanu padikendathu ennu ariyilla current affirs onnum mikkathum kittiyilla maduthu 😢😢
@lachimolala_girlsss5524
@lachimolala_girlsss5524 Ай бұрын
Same enikum ini entha padikandethunnu manasilavunnilla.
@akhilgireesh2960
@akhilgireesh2960 Ай бұрын
​@@lachimolala_girlsss5524ethra venam joli kittan cut off minimum😒
@VineshVinesh-tz5lq
@VineshVinesh-tz5lq Ай бұрын
🥺🥺💚
@ajeemks9680
@ajeemks9680 Ай бұрын
@@akhilgireesh2960 ithil ellarum 70 to 80 okkeya parayunney athrayum vendivarum
@akhilgireesh2960
@akhilgireesh2960 Ай бұрын
@@ajeemks9680Mmm next lgs aathmarthamayi irunn padiche patu enikk jolikk vendi🥺
@sarath12666
@sarath12666 Ай бұрын
ഇന്നലത്തെ lgs ഫൈനൽ ആൻസർ കീ എപ്പോ വരും
@revathy567
@revathy567 Ай бұрын
Manas thalarnnu. Nklm angne thottukodukkan vayya. Jeevithathil orikkal nklm jayikkande
@akhilgireesh2960
@akhilgireesh2960 Ай бұрын
@@revathy567 athe thottukodukkan theerumanichittilla enn parayunnidathaanu vijayam🙌nannayi kashtapett padikku urappayum vijayikkan saadikkum💯
@dhanyapp7654
@dhanyapp7654 Ай бұрын
Oru positive thonniii...sir company board lgs supply ayirunnu. Ath valiya nirasayayirunnu....but never ever give up
@NASEEBAMH
@NASEEBAMH Ай бұрын
Sir, Mlplg S ആയിരുന്നു 75 mark പ്രതീക്ഷിക്കാമോ
@Sneha-TVM
@Sneha-TVM Ай бұрын
Sathyam sir. Njn ithuvare padikkaathirikkuvaayirunnu. But msg vanna annu muthal njn secretariat asst nu padich thudangi
@lathalatha.k7870
@lathalatha.k7870 Ай бұрын
നല്ല ഉപദേശം ആണ് sir
@ARMYLOVER-rf2rz
@ARMYLOVER-rf2rz Ай бұрын
Athew sir😢
@DIVYAA-ng7xy
@DIVYAA-ng7xy Ай бұрын
Sir hsa udane vilikumo Pls reply
@lachimolala_girlsss5524
@lachimolala_girlsss5524 Ай бұрын
Sir, sec. Oa online class undo?
@kavyaprasad4569
@kavyaprasad4569 Ай бұрын
Sir current affairs evide ninnu padikanam?
@rahulr7997
@rahulr7997 Ай бұрын
Thank u Sir ❤👍🏻
@suryasumon4722
@suryasumon4722 Ай бұрын
Sir njan ennale exam ezhuthi 62 mark. Next lgs eni ezhuthan pattilla degree und. Company board lgs nu degree ullavak apeshikamo?
@tireless_fighter
@tireless_fighter Ай бұрын
Kazhiyum
@princesreenivasan8929
@princesreenivasan8929 Ай бұрын
Sir cpo class undo
@kavithagl6575
@kavithagl6575 Ай бұрын
Age relaxation varumo sir..... Age over syi😢😢😢
@shyjatdkukku5227
@shyjatdkukku5227 Ай бұрын
സത്യം 👍❤️
@mariatom7236
@mariatom7236 Ай бұрын
Sir secratriate asssistant class edamo🙏🙏
@neethusivan1186
@neethusivan1186 Ай бұрын
Sir mansinu vayya sareee 😢😢😢😢😢😢😢😢 onnnum nedan pattunnilla 65 marke ullu urakkamillayhe padichathaaaa
@gopukrishnan2289
@gopukrishnan2289 Ай бұрын
100,% sheriyanu
@vishnuvr1999
@vishnuvr1999 Ай бұрын
അടുത്ത lgs exam ഏതു year ആണ്
@amaltechy6832
@amaltechy6832 Ай бұрын
2027