ഇത്രയും സുന്ദരിയായ കുട്ടി. ഇനി അവൻ വല്ല മത്സ്യകന്യകയെ ആണോ ഉദ്ധേശിച്ചത്.
@user-in7x6 күн бұрын
ആണുങ്ങളുടെ സ്വാഭാവം നന്നാക്കാതെ കുഞ്ഞിലേ മുതൽ പെൺകുട്ടികളെ അച്ചടക്കം പഠിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല.. ഈ നാട്ടിലെ 90% കേസുകളിലും പ്രതികൾ ആരാ എന്ന് നോക്കിയാൽ എല്ലാം മനസിലാവും.
@kikosprapancha61406 күн бұрын
😂
@stronglady91406 күн бұрын
@Itsmealbin123 അവന്റെ ഭംഗി കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി 😂😂😂
@alanxavier48416 күн бұрын
വല്യ ബ്യൂട്ടി onnulla
@Itsmealbin1236 күн бұрын
@alanxavier4841 ആ വരുന്നു തുർക്കിലെ രാജാകുമാരി തന്നെ കെട്ടാൻ😂😂
@Smkmklk5 күн бұрын
ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയതാണ്. എനിക്ക് public sector ഇൽ ജോലി ഉണ്ടായിരുന്നിട്ട് കൂടി അയാൾ എന്റെ ജോലി കളയിച്ചു. ഞാനും അയാൾ നന്നാവുമെന്ന് വിചാരിച്ചു എന്റെ ജീവിതം ഹോമിച്ചു. ഒടുവിൽ എന്റെ അച്ഛൻ എന്നെ രക്ഷിച്ചു.ഈ ബന്ധം എനിക്ക് പറ്റിയതല്ല എന്ന് പറഞ്ഞു. വർഷങ്ങൾക്ക് ശേഷം അച്ഛനാണ് ശെരി എന്നെനിക്ക് മനസ്സിലായി ഇല്ലെങ്കിൽ എന്റെയും അവസ്ഥ ഇത് തന്നെ ആകുമായിരുന്നു. Thank god
@SurajInd895 күн бұрын
Ayal rakshapettu
@pollytheparrot89294 күн бұрын
Gud for u❤🙏
@VivaChad-ci8dl4 күн бұрын
Divorce ആയോ?
@lasij3641Күн бұрын
@@SurajInd89 entha udhesichath
@AparnaPSownКүн бұрын
I am also a domestic violence survivor...njaanum Ayal nannakum ennu karuthi..lifile ettavum valiya mistake
@jainmary62477 күн бұрын
ചുമ്മാ അല്ല പെൺകുട്ടികൾ വിവാഹത്തിന് സമ്മതിക്കാത്തത്
@krrahulraghavan94956 күн бұрын
Aankuttigalum athe
@AdilvsnaAdiladiddd6 күн бұрын
Nokunnavark, കിട്ടുന്നല്ലാ 😢
@krrahulraghavan94956 күн бұрын
@AdilvsnaAdiladiddd Kettathadhado nallathu
@XD123kkk6 күн бұрын
@AdilvsnaAdiladiddd nalla alkarkku kittoollaa...
@mindmatter19866 күн бұрын
Aankuttikalkum anganeyanu...lust theerkkan single aanu nalladhu...adhukondu thonnuiya pole jeevikkan vendiya vivaham venda ennu parayunnadhu...kto pavafae😅
@stronglady91406 күн бұрын
എത്ര bold ആയാലും ഒരു second മതി മനസ്സ് കൈവിട്ടുപോകാൻ 😢😢😢
@revanth35086 күн бұрын
Enthu bold . When it comes to ones own problems it will be a different story
@കോഴിക്കോട്ടുകാരി6 күн бұрын
Yes
@kavith7586 күн бұрын
Athe 😢
@babythomas9427 күн бұрын
നല്ല സുന്ദരിയായിരുന്നു 😔അവൻ ഇനി വെളിച്ചം കാണരുത് 🙏🙏🙏
@alanxavier48416 күн бұрын
Enna bulb off ചെയ്ത് കിടക്കാം
@sisieasisira3427 күн бұрын
പാവം ആയിരുന്നു അവൾ 💔ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി ഇപ്പോഴും ചിരിക്കുന്ന അവളുടെ മുഖം ഉള്ളിൽ നിന്ന് പോവുന്നില്ല 😢അവൾക്ക് നീതി കിട്ടണം
@Zuhail177 күн бұрын
Bold ആയ ആൾ എങ്ങിനെ 🙁
@binduraghavan26247 күн бұрын
നിങ്ങൾ ഒറ്റക്കെട്ട് ആയി നിന്ന് ആ കുട്ടി ക്ക് നീതി വാങ്ങി കൊടുക്കണം
@SA-rx3ez7 күн бұрын
അയാൾക്കു NPD ആയിരിക്കും..... Bold aya ആൾക്കാരെയും അവർ തെറ്റ് കാരിയാക്കി ഇങ്ങനെ ചെയ്യ്ക്കാൻ ഒരു മടിയും കാണില്ല
@ammuaadi42047 күн бұрын
മുഖമടിച്ചു നല്ല അടി കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ലേ അവിടെ. നല്ല മോൾ ആണല്ലോ.. ആ കുട്ടി... എന്നിട്ടും ഇങ്ങിനെ അവൻ ചെയ്തെങ്കിൽ അവനു മറ്റു ബന്ധങ്ങൾ ഉണ്ടായിരിക്കും
@nijadtv32877 күн бұрын
നിങ്ങളൊക്കെ ഉണ്ടായിട്ട് അ കുട്ടിക്ക് ഈ അവസ്ഥ ഉണ്ടായല്ലോ
@@navyasri-k1s ജീവിതം നന്നായി പോകുന്നുണ്ടെങ്കിൽ തുടരൂ. അടിമപ്പണിയും ഉപദ്രവവും ആണെങ്കിൽ ഇട്ടിട്ട് പോകണം
@Userammu-w7 күн бұрын
ഇത്രയും സുന്ദരിയായ പെൺകുട്ടി,അവനിനി ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. അവൻറെ സങ്കൽപ്പത്തിലെ സൗന്ദര്യം എന്താണ് ???
@sajansirahss30596 күн бұрын
അവന്റ ഭാവനയിൽ ഉള്ള സൗന്ദര്യം ഷകീലയും, രേഷ്മയും ആയിരിക്കും 😌
@Venus-d5t6 күн бұрын
Cash illlla
@RabiyaMk-gh1qm6 күн бұрын
Alla sarida
@manumaniyanpillai19966 күн бұрын
Aakara vadivu ayirikum lavan udeshichath
@sajimathew27726 күн бұрын
താളി പെട്ടി ആരികും. ആണുങ്ങടെ പുറകെ പോകുന്നവൻ
@Miyamichu-w7v6 күн бұрын
പെൺകുട്ടികൾ വിവാഹം കഴിക്കാത്തത് തന്നെ ആണ് നല്ലത്..
@njanumparayum6 күн бұрын
കഷായം കൊടുക്കുന്നത് നല്ലതാണോ ?
@UmmiTk-y5y6 күн бұрын
Anno
@rijosamuel6 күн бұрын
nee maduthile oru kashayam kashayam ethra naal parayum. Ath oru case ith ethreyo 1000 cases
@njanumparayum6 күн бұрын
@@Miyamichu-w7v ഭാര്യയുടെ അവഗണനയും പീഢനവും മൂലം ആത്മഹത്യ ചെയ്യുന്ന ഭർത്തക്കന്മാരെ സമൂഹം വാർത്തയാക്കാറില്ല - സഹോ...
@willmoritz96 күн бұрын
@@rijosamuelAth oru case aayathu kond paranjukoode setta
@sajithaminnu9066 күн бұрын
ശരിക്കും ഇങ്ങനെയുള്ള സംഭവങ്ങൾ നാട്ടിൽ നടക്കുന്നത് കൊണ്ടല്ലേ അൽപം ചില പെൺകുട്ടികളെങ്കിലും വിവാഹ ജീവിതം വേണ്ട എന്ന് തീരുമാനിക്കുന്നത്? പക്ഷേ പല നേതാക്കളും സ്റ്റേജും മൈക്കും കിട്ടിയാൽ പ്രസംഗിക്കുന്നത് പെൺകുട്ടികൾക്ക് Freedom വേണം എന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു എന്നാണ്.
@imagination93016 күн бұрын
Correct
@fasila-u7h6 күн бұрын
അവളുടെ വിഷമത്തിന് കാരണം അവനായിരുന്നു. But, അവളുടെ സൂയിസൈഡ്നു യഥാർത്ഥ കാരണം ഈ സമൂഹമാണ്. അവൾ നരകത്തേക്കാൾ ഭയന്നത് divorced അവസ്ഥയിലെ സമൂഹത്തിന്റെ കണ്ണിനേയും നാവിനെയുമാണ്. ഡിവോഴ്സ് ചെയ്തവരെ ക്രിമിനലുകളെ പോലെ നോക്കുന്ന സമൂഹമേ നീയെന്നു നന്നാവും? ഒരിക്കലും വിവാഹമാണ് വലുതെന്നും ഡിവോഴ്സ് വലിയ അപാരദമാണെന്നും പഠിപ്പിക്കാതിരിക്കുക. മറ്റുള്ളവർക് മോട്ടിവേറ്റ് ആകുന്ന ആൾകാർക് സ്വന്തം ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കാറില്ല. ആ പാവം കുട്ടിക്ക് നീതി ലഭിക്കട്ടെ
@JobVitus6 күн бұрын
@@fasila-u7h athanu. point samooham nere akanam🙏
@VinGrr6 күн бұрын
Ithil karyamundu
@febzzzz74256 күн бұрын
💯 Samoohathine nanakan kazhiyila Nammal girls' strong decision edukanam Njn agene eduthondu still am alive and swantham kalil nikunu Education undenkil arem pedikan pokenda Namal marichal namalkum nammude parents nu mathram nastam ullu Nobody cares So educate girl child and get a job Athmahathya onninum oru pariharam alla
@ourworld4we6 күн бұрын
Barakam ondakune kuranolikala
@willmoritz96 күн бұрын
Ningal eth kaalath aan jeevikane? Divorce in ippol pandathe pole yathoru stigmayum illa. Divorce cheytha aalkar okke happy aayit jeevikunnund. Divorce cheyyan guts illenkil ath ayalde problem matram aan
@thahirmarakar18606 күн бұрын
partner ഈ പെൺകുട്ടിയുടെ ഭർത്താവിനെ പോലെ narsist ആണെന്ന് കണ്ടാൽ എത്രയും പെട്ടെന്ന് ബന്ധം അവസാനിപ്പിച്ചു രക്ഷപെടുക, narsist personality ഉള്ളവർ ആണിലും പെണിലും മാതാപിതാകളിലും സഹോദരങ്ങളിലും ഉണ്ടാകും അവരെ identify ചെയ്യുക രക്ഷപെടുക, രക്ഷപെടാൻ കുറച്ചു ബുന്ദിമുട്ടെണ്ടി വന്നാലും, അത് ചെയ്തിലെങ്കിൽ ഇത് പോലെ അവസാനിപ്പിക്കേണ്ടി വരും ജീവിതം.ഞാൻ experienced വ്യക്തി ആണ് .(narsist എന്താണെന്ന് അറിയാത്തവർ youtube ൽ ഒരപാട് വിഡിയോ ഉണ്ട് കണ്ട് മനസിലാക്കുക, വലിയ ഒരു തിരിച്ചറിവാകും അത്)
അവൾ ഒരു പാവം കുട്ടിയായിരുന്നു😢 അവൾ പിടിച്ചുനിൽക്കാൻ ചിലപ്പോൾ ശ്രമിച്ചു കാണും അച്ഛനെ അമ്മേനെ വേദനിപ്പിക്കേണ്ട എന്ന് വിചാരിച്ചു കാണും😢
@Jaslasabirniyas6 күн бұрын
പ്രിയപ്പെട്ട പെൺകുട്ടികളെ വിവാഹം കഴിഞ്ഞ് ഡിവോഴ്സ് ആവുന്നത് ഒരു മോശം കാര്യല്ല.. അധികം പോയാൽ ഒരു വർഷം നാട്ടുകാരും ബന്ധുക്കളും അത് ചർച്ച ചെയ്യും... നിങ്ങൾക് ok അല്ലെങ്കിൽ പെട്ടെന്ന് പോരുക... വിവാഹം കഴിഞ്ഞ ഉടനെ ഗർഭിണി ആവാതിരിക്കൻ ശ്രദ്ധിക്കുക..ഒരു കുട്ടി കൂടി ok അല്ലാത്ത ജീവിതത്തിൽ വന്നാൽ ഉള്ള അവസ്ഥ അറിയാലോ... എന്തെങ്കിലു ജോലി ചെയ്തു അന്തസ് ആയി ജീവിക്കുക.... ജീവൻ കളഞ്ഞു ആരോടും പകരം വീട്ടാനോ ഒഴിഞ്ഞു മാറാനോ നോക്കരുത്
@anupama70335 күн бұрын
Divorce process is not that simple
@Dingan337 күн бұрын
25 വയസ്സിൽ കെട്ടിച്ചു വിട്ട് ഇങ്ങനെ ആയി 😢
@sayedsmt57797 күн бұрын
ഇപ്പോഴത്തെ യുവാകൾക്ക് ഭംഗി എന്നുപറഞ്ഞാൽ ഹണിറോസ് നെപ്പോലെ ആയിരിക്കണം എന്തൊരു ലോകം 😢
@sajansirahss30596 күн бұрын
🙄
@sudhapillai54296 күн бұрын
Adhe
@neethub.s7266 күн бұрын
Beauty oro reethiyanu ororutharkk ..not only white color
@musthafaarikkuzhiyil77116 күн бұрын
ഹണിറോസൊക്കെ ഒരു ഭംഗിയാണോ
@izzainayath79496 күн бұрын
Correct
@showkathali90286 күн бұрын
മിക്ക ആൺകുട്ടികളും ഇങ്ങനെ തന്നെയാണ്, പെട്ടെന്ന് പ്രകോപിതരാവും തോന്നുന്നതൊക്കെ ചെയ്തു കൂട്ടും, പിന്നെയുള്ളത് ക്ഷമ പറയാനുള്ള നേരമാണ്. അത് പറഞ്ഞ് കാലും പിടിക്കും. മിക്ക പെൺകുട്ടികളും ഇങ്ങനെ തന്നെയാണ്, എല്ലാ സഹിക്കും, കുറേയൊക്കെ എതിരിടും, അല്പ നേരത്തെ ക്ഷമ പറയലും സ്നേഹപ്രകടനത്തിലും അവരുടെ മനസ്സ് അലിയും, ഇത് ഇടയ്ക്കിടെ തുടർന്നു കൊണ്ടിരിക്കും, അതായത് ജീവിതത്തിന്റെ പകുതി ഭാഗവും- അവസാനം ഒന്നിലും അർത്ഥമില്ലെന്ന് മനസ്സിലായി തുടങ്ങും, പിന്നീടുള്ള ജീവിതം നിശബ്ദമായിട്ടുള്ളതാണ്. സത്യം പറഞ്ഞാല് ദാമ്പത്യത്തിലെ സമാധാനം അതുമുതലാണ് അനുഭവിക്കുക. സഹനമുള്ളവർക്ക് അവിടം വരെ എത്താം.
@willmoritz96 күн бұрын
Ningalde achan okke angane aayirikum alle🤣
@vidyasuni-sv7ve5 күн бұрын
Sathyam ane pandullavarokke angane akum
@dhanyaaprakash1864 күн бұрын
💯 truth
@kartikad56127 күн бұрын
Financial independence is very important for girls before marriage
@MRM95286 күн бұрын
Independent anengil polum reksha illedo family support cheyilla
ഇത്രയൊക്കെ സഹിക്കുന്നതിന് പകരം സ്വന്തം വീട്ടിലേക്ക് പേരുന്നതല്ലേ നല്ലത്😢😢😢 ജീവനങ്കിലും ബാക്കി കിട്ടുമല്ലോ. സ്വന്തം വീട്ടുക്കാർക്ക് നഷ്ടം അവൻ സുഖമായി ജീവിക്കും.
@@anupama7033oru jolik poyi sontham family nokiyal mathi. Marriage life narakam aan. Single life is good❤
@Whatsinaname-o4i3 күн бұрын
Ee news kettitt penkutty aan prashnakkari enn thonnundo? Evidunnan ningalokke varane @@SurajInd89
@omanapk19737 күн бұрын
ജോലി ഉള്ളവർ ജോലി ഉള്ളവരെ തന്നെ കല്യാണം കഴിക്കുന്നേ നല്ലതായിരിക്കും കല്യാണം കഴിഞ്ഞു ചകണ്ടാലോ 😮
@sharanyaramkjugaljayshan.b96444 күн бұрын
Athey yantea husband government jobanu ippam parayuka yaniku degree ella loka vivaramila .kazhivila😢 njan padikanpokunudhu yannlaum mind settavan padanu appalum parayum ne padichittu passayanneayanu adichtumuh
@LaiSha.3336 күн бұрын
എത്ര എത്ര പെൺകുട്ടികളാ റബ്ബേ ഇതുപോലെ ജീവൻ കളയുന്നത്, അവനെയും ഒഴിവാക്കി എന്തെങ്കിലും സ്വയം തൊഴിൽ ചെയ്ത് ജീവിച്ചൂടായിരുന്നൊ മക്കളെ😢
@sajinisajusaju61486 күн бұрын
പാവം.. അവൻ അത്രയും മനസ്സ് വേദനിപ്പിച്ചു ഉണ്ടാകും 🥹🥹 ഒരു നിമിഷം പതറി പോയിക്കാണും 🥹🥹🥹🥹🥹🥹🥹🥹🥹🥹
@_________KING_________________6 күн бұрын
വിസ്മയ, ഷഹാന പിന്നെ ഇപ്പോൾ വിഷ്ണുജയിൽ എത്തി നില്കുന്നു....ഇതൊക്കെ പുറംലോകം അറിയുന്ന കേസുകൾ അറിയാത്ത കേസുകൾ ഒട്ടേറെ ഉണ്ട് - ഇപ്പോളും പലതും സഹിച്ചു നിൽക്കുന്നവർ ഉണ്ട്...... 💯
@Samarium05216 күн бұрын
Kashayam Greeshma, Cyanide Jolly, Suitcase Dr. Omana, ice cream Tahira,
@anulekshmi53696 күн бұрын
@@Samarium0521അത് എണ്ണിയാൽ ഒടുങ്ങുന്ന അത്രേ ഉള്ളു, എത്ര balance ചെയ്യിപ്പിക്കാൻ നോക്കിയാലും പുരുഷ ക്രൂരതയുടെ തട്ട് താണ് തന്ന ഇരിക്കും
@nasrinshaheernasrinshaheer18256 күн бұрын
ഈ അവസ്ഥയിലൂടെ ഒക്കെ ഞാനും കടന്ന് പോയിട്ടുണ്ട് പതറാതെ പിടിച്ചു നിന്നു ഇപ്പോൾ അവർക്ക് ഞാൻ ഇല്ലാതെ പറ്റില്ല
@sureshdivakaran81167 күн бұрын
മക്കളെ പഠിച്ചു ജോലി നേടിയിട്ടു കല്യാണം കഴിക്കണം അതാണ് ആവശ്യം
@AzlinHannaf7 күн бұрын
എന്നാലും ഈ വൃത്തി കേട്ട മനസ്സുള്ള ആണുങ്ങൾ നന്നാവരുത് എന്ന് പറയല്ലേ...
@ArunSCool6 күн бұрын
എന്തിനാണ് അങ്ങേരു പറയാത്ത കാര്യം പറയുന്നത്... അതങ്ങനെ കൊറേ എണ്ണം. Uff@@AzlinHannaf
@user-in7x6 күн бұрын
ആണുങ്ങളോട് മര്യാദക്ക് ജീവിക്കാൻ പറ.. ഇങ്ങനെ ക്രിമിനൽ സ്വാഭാവം കൊണ്ട് ജീവിക്കരുതെന്ന് പറഞ്ഞു പഠിപ്പിക്കണം ചെറുപ്പം മുതലേ.. എത്ര എത്ര കേസ് ആണ് ഡൈലി?പ്രതികൾ 90% വും പുരുഷന്മാരല്ലേ?
@VivaChad-ci8dl4 күн бұрын
@@AzlinHannaf പിന്നെ അയാള് ഇവിടെ പറഞ്ഞാ കേൾക്കുമോ അങ്ങനെ ഉളളവർ😅...u funny girl😅
@smithaumeshnair99766 күн бұрын
അവനു vere പ്രേമം ഉണ്ടാവും.. അതിനാവും ഈ പാവത്തിനെ കൊന്നത്!!
@sabi25497 күн бұрын
He is a narcissist
@Aliferous256 күн бұрын
80% men are narcissist
@rhamo1006 күн бұрын
@@Aliferous25 😊
@willmoritz96 күн бұрын
@@Aliferous25Source: Trust me bro
@kannananand36555 күн бұрын
😂😂@@willmoritz9
@antares649173 күн бұрын
@@Aliferous2599% of humans are narcissists.
@shilpachippu71136 күн бұрын
അവനെ divorce ചെയ്യണമായിരുന്നു ഈ ചെറുപ്രായത്തിൽ തന്നെ 🙄
@UmmiTk-y5y6 күн бұрын
True u correct 💯
@faseelafasi70346 күн бұрын
എങ്കിലും എൻ്റെ റൂഹെ... ഇത്രമേൽ എന്നേ നീ സ്നേഹിച്ചിരുന്നുവോ?? അതുകൊണ്ടാണോ ജീവിക്കാനുള്ള കൊതി തെല്ലുമില്ലാതെ നിന്നിലലിയാൻ എൻ്റെ മനസ്സെന്നെ നിർബന്ധിച്ചത്?? കുഞ്ഞുനാൾ മുതൽ ചുറ്റുമുള്ളവർ നിറത്തിൻ്റെ പേരിൽ കളിയാക്കുമ്പോഴും ബിലാലിനെ സ്നേഹിച്ച നബി തങ്ങളുടെ കഥ പറഞ്ഞു് ഉമ്മച്ചി ആശ്വസിപ്പിക്കുമായിരുന്നു... കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞല്ലേ... നിലാവെട്ടത്തിൽ നിഴലിനെ നോക്കി നിന്നോളം കറുപ്പില്ലല്ലോ ഞാനെന്ന് ആത്മഗതം ചെയ്തു.. കൂട്ടുകാരികളുടെ കൂടെ നിൽക്കാൻ ഭംഗി പോരെന്ന് തോന്നലുണ്ടായപ്പോൾ ഗ്രൂപ്പ് ഫോട്ടോകളിൽ നിന്നു സ്വയം ഒഴിഞ്ഞു മാറി... മാറ്റി നിർത്തപ്പെട്ട ഒത്തു ചേരലുകൾ... കണ്ണാടിക്ക് മുന്നിൽ നിന്ന് ദുഃഖങ്ങൾ പറഞ്ഞ് പൊട്ടിക്കരഞ്ഞ ദിവസങ്ങൾ... ഒടുവിൽ കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി മാരനൊപ്പം നിൽക്കുമ്പോൾ പ്രതീക്ഷകൾ ഒരുപാടായിരുന്നു ... പക്ഷേ... നെയ്തുകൂട്ടിയ സ്വപ്നങ്ങൾ അത്രയും പൊയ്ക്കിനാവുകളായി... കറുപ്പിൻ്റെ അഴകിനെ കുറിച്ചുള്ള വർണ്ണനകൾ എല്ലാം വരികളിൽ മാത്രം ഒതുങ്ങിപ്പോകുമല്ലേ???.... കണ്ണുകൾ തിരയുന്നതും , സ്നേഹിക്കുന്നതും വെളുപ്പാണല്ലേ ?? പ്രാണനായ് കണ്ട പ്രിയതമനു വേണ്ടതും സൗന്ദര്യം ആയിരുന്നു.. അവഹേളനങ്ങൾ ഏറെ സഹിച്ചു... ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിവ് വേണമായിരുന്നു... സ്നേഹത്തിൻ്റെ ഭാഷ അയാൾക്ക് വശമില്ലായിരുന്നു... എനിയ്ക്ക് അറിയാവുന്ന ഭാഷ അതാണ്... എൻ്റെ ഉപ്പയും ഉമ്മയും എന്നെ പഠിപ്പിച്ചത് ആ ഭാഷയാണ്... അതു മനസ്സിലായത് നിനക്കാണ് റൂഹെ.... എങ്കിലും എൻ്റെ റൂഹെ.... കയ്യിലെ മൈലാഞ്ചിച്ചോപ്പ് മായും മുൻപേ... ദുനിയാവിൽ നിന്ന് ഇത്ര വേഗമീ ശഹാനയെ വിളിച്ചല്ലോ റൂഹെ... ...
@adarshvelland6 күн бұрын
മലപ്പുറത്ത് ഒരു മാസത്തിനുള്ളിൽ സൗന്ദര്യം പോരാന്നു പറഞ്ഞിത് രണ്ടാമത്തെ പെൺകുട്ടി 😔 വടക്കൻ ❌ വെടക്കൻ ✔️
@Anooooopp6 күн бұрын
തുടങ്ങിയല്ലോ 😂😂😂😂മൂർക്കൻ സോറി തെക്കൻ
@sujazana76576 күн бұрын
Nammude veettile oru mola ennu chinthiku,enthoru kashttama
@user-in7x6 күн бұрын
ഇത്ര നാൾ കൊന്നതൊക്കെ നിന്റെ നാട്ടിലുള്ളവർ അല്ലെ.
@loneliness78036 күн бұрын
Kannoor onnum pnne kolaye illallo alle 😅
@SuharaSuhara-zl3im6 күн бұрын
ഞാനൊക്കെ എന്നേ മരിക്കണമായിരുന്നു. ഇരുണ്ട നിറത്തിന്റെ പേരിൽ കുറേ കേട്ടിട്ടുണ്ട്. ഇപ്പോ മിണ്ടാൻ ധൈര്യമില്ല.അതൊക്കെ തരണം ചെയ്തു. ഈ കുട്ടിയെ അവർ തീർത്തതാവും
@Ziyahhhhhhhh4 күн бұрын
Same niram kurach kuranjathinte peril orupad kettittund
@eyedropmusic43486 күн бұрын
ജോലി ഉള്ളവരെ തിരഞ്ഞെടുക്കാതെ മനുഷ്യത്വം ഉള്ളവരെ തിരഞ്ഞെടുക്.എത്രയായാലും പണവും സ്റ്റാറ്റസ് ഉം നോക്കി പോകുമ്പോൾ റെസ്‌പെക്ട് കൊടുകുന്നവരെ കണ്ടെത്തണമെന്നില്ല.
@ShanavasShanavas-j7s6 күн бұрын
എല്ലാത്തിനും മിഡിക്കിയായ കുട്ടി ജീവിതത്തിൽ തോറ്റുപോയി 🙏
@advcate78976 күн бұрын
പാവം ഞാൻ നോകുല്ലേ നിന്നെ ഇതിനാണ് മരിച്ചത് ഇത്രയും സുന്ദരി കുട്ടി എനിക്ക് വയ്യ കാണാൻ എനിക്ക് ജോലി ഉണ്ട് ഞാൻ കാണുത് ഖത്തറിൽ നിന്ന് 😪😪😪😪😢😢😢😢
@MadMax-x9tКүн бұрын
ഞമ്മൾ ഗവണ്മെന്റ് ജോലി ഉള്ളവനെ കേട്ടുള്ളു അല്ലെങ്കിൽ വന്റെ സാലറി നോകിയെ കേട്ടുള്ളു നാട്ടിലെ കൂലി പണികാരെ പുച്ഛം ഇനി ഇട്ടോണ്ട് ഇരി 😂
മോളെ സൗന്ദര്യം മനുഷ്യ ജീവിതത്തിൽ ഒരു വ്യക്തി ഒരു വ്യക്തിയെ സ്നേഹിക്കുന്നതാണ്
@babukeloth34637 күн бұрын
എന്തുകൊണ്ടാണ് പെൺകുട്ടികൾ ഇത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും പീഡനം നടക്കുമ്പോൾ സ്വന്തമായി ബലിയാട് ആവാൻ നോക്കുന്നത് സമൂഹത്തോട് തുറന്നു പറയാൻ അവർ ഇനിയും ചിന്തിക്കാതിരുന്നാൽ ഇതുപോലെ വീണ്ടും നമ്മുടെ പെൺകുട്ടികൾ നഷ്ടപ്പെടും
@Takecare_achumiyas7 күн бұрын
പെട്ടു പോയത് ആരും അറിയാതെ ഇരിക്കാൻ ആയിരിക്കും . ആരോടെങ്കിലും ഒന്ന് സംസാരിച്ചിരുന്നേൽ ഇന്ന് ജീവിച്ചിരുന്നേനെ..😢😢😢😢
@ReenuPrakash-q2v5 күн бұрын
ഈ cmt boxil ആൾക്കാർ പറയുന്നു കൂലിപ്പണിക്കാരനെ കെട്ടിയ മതി നല്ലത് പോലെ ജീവിക്കമായിരുന്ന് എന്ന് ഞാൻ ഒരു karym choikktteh ehth job ഉള്ളവർ ayikkotteh നല്ല character alle vendath?
@strong67075 күн бұрын
Ath penn kittathavarude rodhanam aanu... Karyakkanda
@SeethaLakshmi-p5j6 күн бұрын
Egane വിഷമിപ്പിക്കുന്ന ഭർത്താക്കന്മാരെ പെൺകുട്ടികൾ എന്തിനാ സഹിക്കുന്നത് പോയി പണിനോക്ക് എന്ന് പറയണ്ടേ ഇപ്പോഴത്തെ പെൺകുട്ടികൾ educated alle ചെറുതെങ്കിലും ഒരു ജോലിക്ക് ശ്രമിക്കണം എത്രയോ working womens hostel ഉണ്ട് ഒത്തുതീർപ്പ് എന്ന് പറഞ്ഞു വരുന്ന വീട്ടുകാരെയും നാട്ടുകാരെയും kandm വഴി oadikkanam enthayam നടന്നത് നടന്നു മാതാപിതാക്കളുടെ വേദന ആർക്കും മാറ്റാൻ പറ്റില്ല ഇനി ഒരു പെൺകുട്ടിയും igane വിഷമിക്കരുത് പെൺകുട്ടികൾ കുറച്ചുകൂടെ dhyiram കാണിക്കണം എത്ര കേസ് ആയി igane തന്നെ😢
@nandhump18297 күн бұрын
ഇവിടെ സ്നേഹികൻ അറിയുന്നവനു പെണ്ണ് കൊടുക്കുന്നില. ജോലി നോക്കി പെണ്ണ് കൊടുകൻ കാണിക്കുന്ന രക്ഷിതാക്കൾക്കും ഇറങ്ങി പോകുന്ന പെൺകുട്ടികൾക്കും ഇത് ഇനിയും ഒരു പാഠമാകട്ടെ.😢 85%പെൺകുട്ടികളും ഇന്ന് ഹാപ്പി ആയി ജീവികുന്നന്നത് കൂലി പണികരായ യുവാക്കൾ വിവാഹം കഴിച്ച പെൺകുട്ടികൾ ആയിരിക്കാം. കൂലിപ്പണി ചെയ്യുന്ന സ്നേഹിക്കാൻ അറിയുന്ന ചെറുപകർക് കുറവുകൾ എന്നും ഒരു കരുതൽ ആയിരികും ❤.
@akshayakomalankomalan7757 күн бұрын
Correct aanu
@pimentofume7 күн бұрын
After marriage people like you show the real face 😏
@AneeshRemya-z8r7 күн бұрын
100%
@daffodils51547 күн бұрын
കൂലി പണിയിൽ ഒന്നും അല്ല കാര്യം. മനുഷ്യന്മാരുടെ സ്വഭാവം ആണ്. കൂലി പണി ചെയ്യുന്ന വീട്ടിലെ ഒരുപാട് ഭാര്യമാരു സമാധാനം ഇല്ലാതെ ജീവിക്കുന്നു.
@Sreehari-u6k7 күн бұрын
ഇവിടെ തിരിച്ചാണ്..ആൺപിള്ളേരെ കിട്ടുന്നില്ല,എല്ലാ ആൺപിള്ളേർക്കും ഭയങ്കര ഡിമാൻഡ്,എല്ലാവൻമാർക്കും ടീച്ചറും,നല്ല സ്വകാര്യ കമ്പനിയിൽ ജോലി ഉള്ള പെണ്ണിനേയും മതി.
@asdaqmedia3545 күн бұрын
കണ്ണൂർ മുസ്ലിം വീടുകളിലെ ആചാരം കേരളം മുഴുവൻ നടപ്പിലാക്കുക
@abhijithcv50656 күн бұрын
എന്തിനു ഹസ്ബൻഡിനെ ശരിയാക്കാൻ ശ്രമിക്കണം. പോയി പണിനോക്കാൻ പറഞ്ഞു സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികൾ പഠിക്കണം. അതിനു ജോലി നിർബന്ധമാണ്
@archanashafi56626 күн бұрын
Narcisist... അവൾ പാവം ഒരു victim ആയിരുന്നു
@vampire__hunter6 күн бұрын
Even though Hitler is no more but nazism is still alive 😢.
@letsenjoylife77466 күн бұрын
You tell the truth.. അവൾ truma bond victim ആണ്.. Archana oru narcist victim alle? Allenkil ee cmnt varilla.. Me also a victim...
@loneliness78036 күн бұрын
Purusha commision and teams evide??
@praveenakr82596 күн бұрын
എല്ലാവർക്കും സൗന്ദര്യം മതി , അഡ്ജസ്റ്റ് ചെയ്യുന്ന ഒരാണിന് സെലക്ട് ചെയ്യാൻ ഇവർക്ക് ആർക്കും അറിയില്ല ,ഇനി ഇങ്ങനെ ഒത്തിരി സംഭവിക്കും 🎉🥹
@prabhakarant.k58356 күн бұрын
നല്ല ആത്മവിശ്വാസം ഉള്ള കുട്ടി ആയിരിക്കും..ആരെയും വേദനിപ്പിക്കേണ്ട എന്ന് കരുതി കാണും..പാവം.
@Dream-hu1pn3 күн бұрын
ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്നവന് പെണ്ണില്ല
@deepa_vinay6 күн бұрын
അവള്‍ അവനെ ഒരുപാട് ഇഷ്ട്ടപെട്ടു പോയി പാവം.
@jishnujishjish5 күн бұрын
നല്ല ബോൾഡ് ആയിട്ടുള്ള കുട്ടി എങ്ങനെയാണ് ആത്മഹത്യ ചെയ്തത്, എങ്ങനെയാ 25 വയസകുമ്പോഴേക്കും കല്യാണം കഴിഞ്ഞ് പോയത്, ജോലി ഇല്ലാതെ എന്തിനാ കല്യാണം കഴിച്ചത്. ഒരു ജോലി ആകുന്നതിന് മുന്നേ തന്നെ പെൺകുട്ടികളെ കെട്ടിച്ച് വിടുന്ന മാതാപിതാക്കളെ ആദ്യം പിടിച്ച് അകത്തിടണം. കുട്ടികളെ കല്യാണം കഴിപ്പിച്ച് വിടാൻ അല്ല ആദ്യം നോക്കേണ്ടത് അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും അതിന് അനുസരിച്ച് ജോലി കണ്ടെത്താനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവരെ സഹായിക്കുക. അതാണ് ഒരു അച്ഛനും അമ്മയും ചെയ്യേണ്ടത് അല്ലാതെ ഒരു ചെക്കനെ കണ്ട് പിടിച്ച് കൊടുക്കുക അല്ല വേണ്ടത്. ഇതിന് മുമ്പ് നമ്മുടെ നാട്ടിൽ എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നിട്ടും പഠിക്കുന്നില്ല.
@kannananand36555 күн бұрын
ഒരു foreigner lady പറഞ്ഞ് ഒർമ്മവരുന്നു . കേരളത്തിലെ അണ്ണായാലും പെണ്ണായാല്ലും family attached അണ് indipendent അല്ലെന്ന് . ശരിയാണ് അവർ പറഞ്ഞ് ഒരു തിരുമാനം എടുക്കണെൽ ബന്ധുകള്ളുടെയും .വിട്ടുകാരുടെയും അനുവാദം വേണം
@sanashanza91506 күн бұрын
നല്ല ഭംഗിയുള്ള കുട്ടി
@sivarajrs24227 күн бұрын
മാട്രിമോണി സൈറ്റ് നോക്കുമ്പോയോ, പെണ് വീട്ടുകാരെ വിളിച്ചു നോക്കുമ്പോയോ ഉയർന്ന ഡിമാൻഡ് കാരണം ഒരു സാദാരണ ഹിന്ദു യുവാവിന് (കൂലിപ്പണി, pvt കമ്പനിയിലെ ചെറിയ ജോലികൾ, ഡ്രൈവർമാർ, ഗൾഫ് കാർ )വിവാഹം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിൽ. അവിവാഹിതർ ആയ യുവജനങ്ങൾ കേരളത്തിൽ പെരുകുകയാണ്.ഇതിൽ സർക്കാരോ, യുവജന കമ്മീഷനോ ഇടപെടുന്നുപോലും ഇല്ല 😔😔.
@Rijgguuiii7 күн бұрын
എല്ലാവർക്കും മാട്രിമോണിലെ ഡീറ്റെയിൽസ് മതി അതിലെ ജോലി വെളുപ്പ് സാമ്പത്തികം അത്യാവശ്യ നല്ല വരുമാനമുള്ളവനാണെങ്കിൽ അങ്ങനെയുള്ള തരികിടകൾക്ക് പെണ്ണ് കൊടുക്കും
@anukp2807 күн бұрын
Will you marry a housemaid? Cleaning staff etc..family and education status okke nokki thanne vennam kettikan.. Koolipanikkar okke manyan mar anno... Ella category lum undu abusers
@DucatiIi-x2x4 күн бұрын
Vera joli ille kalyanam kazhikathe jeevikan padikanam. Olla paisa kond ollath pole jeevik.
@husna38166 күн бұрын
Narcissist 😡
@lifeingoa025 күн бұрын
She is so beautiful
@adwaithsworld62136 күн бұрын
Pavam😢
@vaheedarehman51916 күн бұрын
നല്ല ഭംഗിയുള്ള കുട്ടി 😢ദുഷ്ടൻ,, അവന് വിചാരിക്കുന്ന ഭംഗി എന്താണാവോ?? മനോരോഗി ആണോ ആവോ?
@Snowdrops3147 күн бұрын
അവൾ സ്ട്രോങ്ങ് ആയിരുന്നു എന്നത് തന്നെ ആയിരുന്നു അവന്റെ പ്രശ്നം.. ഒരു പെണ്ണ് അത്രയ്ക്കങ് സ്ട്രോങ്ങ് ആകണ്ട, അതന്നെ.. 😏
@shakirasanu25217 күн бұрын
സ്ട്രോങ്ങ്,ധൈര്യം അത് ആർക്കായാലും കൂടരുത് കുറയരുത് 😢...പാവം കുട്ടി
@aparnaraju33696 күн бұрын
I think he is narcissist
@_________KING_________________6 күн бұрын
ഇത്രെയും അധഃപതിച്ച ആൺസമൂഹവും പെൺസമൂഹവും.. താഴ്ത്തികെട്ടാൻ വേണ്ടി തന്നെ കുറെ എണ്ണം അത് കേട്ട് ആത്മഹത്യാ ചെയ്യാൻ വേറെ കുറെ എണ്ണം....!! എന്തോന്നെടെ ഇത്..... ഒരു ജോലി എന്നത് ഉള്ളതിന്റെ വാല്യൂ അത് വേണ്ടതിന്റെ വാല്യൂ ഇവിടെ എടുത്തു കാണിക്കുന്നു....💯💯
@rafeekrafeek59107 күн бұрын
നമ്മനെ നിയമം പൊളിച്ചു എഴുതൂ
@anwarpilathottathil4656 күн бұрын
അവൻ പറയുന്ന ഭംഗി എന്താണ്....
@Devil333plr6 күн бұрын
എന്നോടും പറഞ്ഞിട്ടുണ്ട് സത്യമായൊണ്ട് ഞാൻ ചാകാൻ നിന്നില്ല ഇന്നലെ കൂടി പറഞ്ഞു ഞാൻ മൈൻഡ് ചെയ്‌തില്ല എന്റെ ബ്യൂട്ടി manasilannu
@MS-iv9ct5 күн бұрын
I don't know what you are going through. But, if you're not getting respect from your husband/wife,you better leave immediately. Everybody is capable of living without a husband/wife. Your own peace of mind is most important
@OsamaBinBalan6 күн бұрын
അവനേ ഇനി ഒരു കല്യാണം കഴിക്കാൻ അനുവദിക്കരുത്
@afzalmollah83196 күн бұрын
അവിഹിത ബന്ധങ്ങൾ, ജോലി സ്ഥലത്തൊക്കെ... മറ്റു തരത്തിലും... അങ്ങനെ ഉള്ളവർ മാക്സിമം മറ്റൊരു കുട്ടിയെ കല്യാണം കഴിക്കാതിരിക്കുക... ജീവിതം തകർക്കാതിരിക്കുക
@sudheers22326 күн бұрын
Bold ആണ് എന്നതിൽ കാര്യമില്ല. തുടർച്ചയായി മാനസികമായി പീഡിപ്പിച്ചതാവും .ഈ സുന്ദരിക്കുട്ടിക്ക് ഈ ഗതി.ഇനി മക്കളെ വളർത്തി പഠിപ്പിച്ചാൽ മാത്രം പോര . പ്ലാസ്റ്റിക് സർജറിയും വെളുപ്പിക്കാനും പൈസ ഒപ്പികണമെല്ലോ? ഇതിനെതിരെ നിയമം വന്നേ പറ്റൂ. ഇതൊരു തുടർച്ച യായി പോകാൻ അനുവദിക്കരുത്
@PushpaPushpabiju-hq7ob6 күн бұрын
ഇന്നത്തെ കാലത്ത് പെണ്‍ കുട്ടികള്‍ക്ക ജോലിക്കാരെ കല്യാണം kazhichal മതി കൂലി പണിക്കാരെ വേണ്ട എത്രയോ പെൺകുട്ടികൾ കൂലി പണിക്കാരെ കല്യാണം കഴിച്ച് സന്തോഷത്തോടെ jivikkunnunde എന്തായാലും അവന് കടുത്ത ശിക്ഷ തന്നെ കോടതി nalkatte ആ മാതാപിതാക്കളെ ഇതെല്ലം സഹിക്കാന്‍ ഈശ്വരന്‍ ശക്തി nalkatte
@asnathalis31566 күн бұрын
ഈ പറയുന്നതൊക്കെ വാ തുറന്ന് മരിക്കുന്ന മുന്നേ പറഞ്ഞിരുന്നേൽ ആ കുട്ടി ഇന്നും ഉണ്ടാവുമായിരുന്നില്ലേ. ഭർത്താക്കന്മാർ ഇല്ലാത്ത എത്ര സ്ത്രീകൾ ഭൂമിയിലെ നല്ല രീതിയിൽ ജീവിക്കുന്നുണ്ട്. ഇങ്ങനെയോകെ ഇവർക്കു അറിയാമായിരുന്നേൽ ഒരു കംപ്ലയിന്റ് കൊടുത്ത് അതിന് വേണ്ട നടപടി എടുത്തോടെന്നോ. എല്ലാം കഴിഞ്ഞാല ഓരോന്ന് വന്നു വാ തിരക്കാ
@Alana1816 күн бұрын
@@asnathalis3156 aaarodane parayandath? Ente friend ne ethu pole adikunnathayi eniku ariyam, njan kanditund. orupad per ood paranju. Arum mind cheythilla. Avarde karyam Avar nokatte enn paranju. Friend um next day thott engane onum nadannathayi bhavikunilla.
@asnathalis31566 күн бұрын
@Alana181 അതിനല്ലേ നിയമവും നമ്മുടെ സമൂഹവും. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. അതിന് നാണക്കേടൊന്നും നോക്കണ്ട. നേരെ സ്റ്റേഷനിലോട്ട് പോവുക. അവിടെയും ഒന്നും ചെയ്യാൻ പറ്റിയില്ലേൽ. ഫോൺ കയ്യിലെടുക്കുക ഒരു ലൈവ് ഇടുക. ബാക്കി നമ്മുടെ സമൂഹം നോക്കിക്കോളും.
@Alana1816 күн бұрын
@@asnathalis3156 Adi kondavarkk onum parayan illa. Cheriya kutti allallo. Paranjitt manasilayathum ella. So it’s upto her now. I don’t talk to them anymore but enganathe news kanumbo pinnem pedi avum.
@jothikakumar49415 күн бұрын
Say no to Marriage
@DiabloRohit6 күн бұрын
Why? 😢
@prabhakarant.k58356 күн бұрын
ആരെയും ഒന്നും അറിയിക്കേണ്ട എന്ന് കരുതി കാണും
@thachuakkuadhu63825 күн бұрын
പ്ലാസ്റ്റിക് വേസ്റ്റ് മാസം എടുക്കുന്നതുപോലെ..മറ്റൊരാളുടെ പീഡനത്തിനും മർദ്ദനത്തിനും ഇടയാകുന്ന ആളുകളെ രക്ഷിക്കാൻ അന്വേഷണം വേണം വീട്ടിൽ...
@KathirmaMaalika7 күн бұрын
നന്മമരങ്ങളുടെ മലബാർ ☺️☺️❤
@theettasanghi7 күн бұрын
Sanathana kotham😂
@ajmalaju62757 күн бұрын
I am 100 sure that guy is sanggi and strong Israel supporter
@KathirmaMaalika7 күн бұрын
@@theettasanghi ഹി മദ്രസ പൊട്ടാ ☺️
@KathirmaMaalika7 күн бұрын
@@ajmalaju6275 അയ്നു 😂
@anavad7 күн бұрын
@@theettasanghi why you blame hindu its bad bro avan oolatharm vilichu parnjthinu bro oru religion valichidenda karnm ntha
@Kunji05117 күн бұрын
He may be a narcissist
@കടലാസ്6 күн бұрын
ഉള്ളത് മൊത്തം പൊട്ടിട്ട് നടക്കും... ചെക്കന്മാർ ഇതൊക്കെയാണ് ലോക സൗന്ദര്യം എന്ന് പറഞ്ഞു നടക്കുന്നു.. 😥
@sumisufiyan27706 күн бұрын
അവൻ കൊന്നതായിരിക്കും
@kairunnisakavvapurath24026 күн бұрын
കേരളം ആഫ്രിക്ക പോലെ ആവുകയാണോ 😂😂
@johnas_98766 күн бұрын
എത്രയൊക്കെ strong ആണെന്ന് ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല. പറ്റിയില്ലേൽ സ്വന്തം വീട്ടിപ്പോണം😌 മരിച്ചു കൈഞ്ഞിട്ട് ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.വീട്ടിലങ്കിലും അറിയിക്കണം.ബോൾഡ് ആണ് ബോൾഡ് ആണ് എന്ന് പറയരുത്.ബോൾഡ് ആണെങ്കിൽ ഇങ്ങനെ ചെയ്യുമോ..😢
@indu10156 күн бұрын
ഇതൊക്കെ അറിയാമായിരുനെങ്കിൽ അവളെ എന്തിന് പിന്നെയും അവൻ്റെ കൂടെ നിർത്തി
@mohammadraziq98113 күн бұрын
Waste friend when they know he was abusing her. Friends should have taught him a lesson
@rafimohammed30336 күн бұрын
സ്ത്രീ ധനം ആണ് പ്രശ്നം 😢,എത്ര നിരോധിച്ചാലും ഇപ്പോളും അത് കൊടുക്കാനും,വാങ്ങാനും പലരും റെഡി ആണ്, കൊടുത്താൽ കുറഞ്ഞു പോയെന്ന ഭീക്ഷണിയും,പീഡനവുംമാത്രം,എന്നിട്ടും കൊടുക്കുന്നു!!!!🤦🏻♂️
@jelittajoseph99245 күн бұрын
Joli aaavathe 25 vayass aayappothekk ketticho ??
@daffodils3936 күн бұрын
ഇത് ഭർത്താവിന് സപ്പോർട്ട് ചെയ്യുന്ന മോഴി ആയല്ലോ…. 😢
@MymoonaSalam-d9p6 күн бұрын
ജീവിതം ഒരിക്കലെയുള്ളൂ... അത് , തന്നെ വേണ്ടാത്തവർക്കും വേദനിപ്പിക്കുന്നവർക്കും വേണ്ടി നഷ്ടപ്പെടുത്താതിരിക്കുക 🙏🏻🙏🏻🙏🏻🙏🏻 തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിതം മനോഹരമാക്കുക
Athilonnum karyamillanne... Kittunna partner pole irikkum... Ente frnds thanne paranjittund 28 okke aayit marry cheythavar
@VN-ux2ep3 күн бұрын
athe bhayankara bold thanne.....bold ayirunennkil 1st day thanne irangi ponnene!!!!😐😐😐😐😐😐
@akhil7383 күн бұрын
Dear girls, say not to marriage ❤
@islamicmedia16665 күн бұрын
മർദ്ദനത്തിന്റെ പാടുകൾ ഈ കുട്ടിയുടെ കണ്ണിന് താഴെ തെളിഞ്ഞു കാണുന്നുണ്ട്,, എന്നിട്ടും എന്താണ് കേസ് കൊടുക്കാത്തത്?
@lilly4735 күн бұрын
Evide wccgriup avarokke enth cheyunna
@AbdullaMoideen-l2v6 күн бұрын
അവൾക്ക് ജോലി ഇല്ലേ സ്വന്തം കാലിൽ നിൽക്കാൻ കഴിവ് ഉള്ള കുട്ടി എന്തിന് അവളെ നിങൾ ആ നശിച്ച വീട്ടിൽ പറഞ്ഞു വിട്ട് ?
@minimol14397 күн бұрын
മറ്റൊരു വിസ്മയ
@Lethasaji6 күн бұрын
ഒഴിഞ്ഞു പോകാൻ അവൻ പ്രയോഗിച്ച അടവുകൾ
@Hennaaa0736 күн бұрын
എത്ര ബോൾഡ് ആയാലും സ്നേഹിക്കുന്ന ആൾ ഇങ്ങനെപറഞ്ഞാൽ സഹിക്കാൻ പറ്റില്ല. ആ പൊട്ടനെയൊക്കെ കെട്ടിച്ചു കൊടുത്ത അച്ഛനെയും അമ്മയെയും പറഞ്ഞ മതിയല്ലോ
@srathulya27966 күн бұрын
Bold ആയിരുന്നെങ്കിൽ ആൽമഹത്യ ചെയ്യില്ല. അൽമഹത്യ ഒന്നിനും പരിഹാരം അല്ല
@ajeeshchacko30686 күн бұрын
Girls first you become independent before marriage,so get a job and marriage after age of 25 to 27 ,please 🙏🏽🙏🏽
@neem6006 күн бұрын
Mattoru vismaya😢
@Zehrad-76 күн бұрын
എല്ലാത്തിനും എതിരെ പെണ്ണ് ഒച്ചയിട്ടാൽ വീട്ടുക്കാർ പഠിപ്പിച്ചു വിട്ടതാണ് പറയും. അതിനു പറ്റിയ അമ്മായി അമ്മയും നാത്തൂൻമാരും ഉണ്ടെങ്കിൽ അവിടെ പ്രശ്നം കൂടും.
@aneetaannjacob47986 күн бұрын
Konnathayirikum.
@തങ്കതളകൾ6 күн бұрын
ഇവൻ അപ്പോൾ ഏത് അടുപ്പിൽ നോക്കി ആണ് ആ കുട്ടിയെ വിവാഹം ചെയ്തത്🤦♀️⁉️
@Think_and_Reflect5 күн бұрын
ഭയങ്കര ബോൾഡ് ആയതു കൊണ്ടാണോ ആത്മഹത്യ ചെയ്തത് ?! വേറെ എന്തോ പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു...