അവഗണിച്ച് ഒതുക്കാനാകുമോ? പാര്‍ട്ടി എവിടെ വരെ ഓടിയൊളിക്കും? ​ | Counter Point | CPM

  Рет қаралды 153,195

Manorama News

Manorama News

Күн бұрын

Пікірлер
@jcadoor204
@jcadoor204 Жыл бұрын
മാധ്യമ പ്രവർത്തകരുടെ ഒരു ചോദ്യത്തിനു പോലും മറുപടിയില്ലാത്ത ഓന്ത് ഗോവിന്ദനെ ഓർത്ത് അഭിമാനിക്കു അടിമകളെ .
@sebastiankottaram435
@sebastiankottaram435 Жыл бұрын
ഗോവിന്ദന്റെ പേരു കൊള്ളാം
@ravindrankv3816
@ravindrankv3816 Жыл бұрын
അതിമകൾ😅
@AbdullaPadinjarayil
@AbdullaPadinjarayil 3 ай бұрын
😂😢🎉p 18:47 😢😮😮🎉😂8​@@sebastiankottaram435
@sumanaradhakrishnan8994
@sumanaradhakrishnan8994 Жыл бұрын
കൈതോലപ്പായയിൽ കെട്ടി എന്ന് പറഞ്ഞത് സിപിഎം നേതാവ് ശക്തി ധരൻ തന്നെ യല്ലേ
@HariRam-ts4os
@HariRam-ts4os Жыл бұрын
പഞ്ചാബി ഹൗസ് എന്ന സിനിമയിലെ ഹരിശ്രീ അശോകനെ അനുകരിക്കുന്ന അനിൽകുമാറിന്റെ രംഗങ്ങൾ ഹായ് എന്തു മനോഹരം...😅😅😅😅
@georgeambumkayathu1767
@georgeambumkayathu1767 Жыл бұрын
😂😂😂
@sreevidyadilipraj1058
@sreevidyadilipraj1058 Жыл бұрын
😅😂😂
@shajikoottumkaljohn384
@shajikoottumkaljohn384 Жыл бұрын
😅😅
@vineeshgangan
@vineeshgangan Жыл бұрын
EbaaaEbaaaa😢😅
@sebastiankottaram435
@sebastiankottaram435 Жыл бұрын
അനിൽകുമാർ is arguing for arquement sale
@8.dwethajanakiva9d54
@8.dwethajanakiva9d54 Жыл бұрын
കേവലം 8 മണിക്കൂർ കൊണ്ട് എത്ര കാഴ്ചക്കർ... മനോരമ കൊണ്ടുവന്ന ഈ വാർത്തയ്ക്കു എത്ര പ്രാധാന്യം ആണ് ജനങ്ങൾ നൽകുന്നത് എന്ന് എന്റെ പ്രിയപ്പെട്ട നേതാക്കന്മാരെ ഓർത്തുകൊള്ളണേ 😔😔😔 മനോരമക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@SelvaKumar-jn1ww
@SelvaKumar-jn1ww Жыл бұрын
നൃയീകരണ തൊഴിലാളികളുടെമാത്രം പാർട്ടിയായി മാറിപ്പൊയി 😤 ഹാ കഷ്‌ടം എന്നേ പറയാനൊള്ളു
@antonykolliyil697
@antonykolliyil697 Жыл бұрын
അയാൾക്ക്‌ പെട്ടെന്ന് വയറിളക്കം വന്നതാ അല്ലാതെ പേടിച്ചിട്ടല്ല പാവം .. വരും വരാതിരിക്കില്ല
@abinarouje6470
@abinarouje6470 Жыл бұрын
Well done...Shani !!!!!
@smart123735
@smart123735 Жыл бұрын
ഉമ്മൻചാണ്ടി പൈസാ വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലും പാവങ്ങൾക്ക് കിട്ടിയിട്ടുണ്ടാവും നൂറ് ശതമാനം ഉറപ്പു.
@koyamumavoor6627
@koyamumavoor6627 Жыл бұрын
മടിയിൽ കനമുണ്ടായാൽ എങ്ങിനെ ഉത്തരം ഉണ്ടാകും
@azeezabdul7046
@azeezabdul7046 Жыл бұрын
Shani done well , 👏 *polichadukki* Congrats 🎉
@SasiKumar-jx2nk
@SasiKumar-jx2nk Жыл бұрын
പണ്ടത്തെ കോവിന്ദനായിരുന്നേ ങ്കിൽ മറുപടി പറയാമായിരുന്നു മാഷ് എന്ന് വിളക്കര്യത് മറ്റ് നല്ലമാഷ്മാർക്കും നാണകേടാണ്
@aliek8646
@aliek8646 Жыл бұрын
ഗതികേട് അനിൽ കുമാറിന് തന്നെ..
@ngopan
@ngopan Жыл бұрын
ഇതുപോലുള്ള പോങ്ങന്മാരാണ് പാർട്ടിയുടെ ഐശ്വര്യം.
@KB-ci4hg
@KB-ci4hg Жыл бұрын
CPM ന്റെ ചാവാത്ത ചാവേർ.,. സ്ഖാവ് അനിൽ കുമാർ 😄😄 🙏 നമിച്ചു
@sreejithmecheritharayil8226
@sreejithmecheritharayil8226 Жыл бұрын
😂😂
@JabirMhmd
@JabirMhmd Жыл бұрын
Sathyamm😂
@unnikrishnanrr
@unnikrishnanrr Жыл бұрын
"ദയവായി" അവന്റെ അണ്ണാക്കിൽ ഇത്തിരി ടാർ ഉരുക്കി ഒഴിക്കുവോ 😡
@Unnikrishnan-io6fb
@Unnikrishnan-io6fb Жыл бұрын
ഉത്തരം മുട്ടുമ്പോൾ ദയവായി കേൾക്കു ദയവായി കേൾക്കു എന്ന വാചകം റെക്കോർഡ് ചെയ്തു വച്ചേക്കുവാണോ?
@mehulm6426
@mehulm6426 Жыл бұрын
എത്രവെള്ളം കുടിച്ചാലും ദാഹം മാറാത്ത ഒരു കമ്മിക്കുമാർ. ന്യായീകരിക്കാൻ ക്ലാസും കൊടുത്ത്‌ വിട്ടതാണെന്ന് കാണുന്ന ജനത്തിന്‌ മനസ്സിലാകില്ല എന്ന് കരുതി അപഹാസ്യനാകുന്ന ഒരു ജന്മം. Shani is smart.
@saleemkader5444
@saleemkader5444 Жыл бұрын
Athann
@alikuty__0019
@alikuty__0019 Жыл бұрын
LM.
@Rajeshct-jc5mn
@Rajeshct-jc5mn Жыл бұрын
😅😅😮
@alikuty__0019
@alikuty__0019 Жыл бұрын
On in
@alikuty__0019
@alikuty__0019 Жыл бұрын
25:0 LM
@rajilesh.kgopal245
@rajilesh.kgopal245 Жыл бұрын
എങ്ങിനെയാ ഷാനീ നിങ്ങൾ ഉള്ളിൽ ചിരി ഒതുക്കി ഈ ചർച്ചയിൽ അവതാരകയായി ഇരിക്കന്നത്.😂😂
@AbdulAzeez-tq1fl
@AbdulAzeez-tq1fl Жыл бұрын
😄അനിൽകുമാർ സഗാവേ നിങ്ങൾ വിഷയത്തിൽനിന്നും മാറുന്നു 😢ഈ മുഖ്യമത്രി ഈ പാർട്ടിക്ക് തികച്ചും ഒരുബാധ്യതയാണ് എന്നു ഈ പാർട്ടിയെ സ്നേഹിക്കുന്നവർക്ക് മനസിലാവും. നിങ്ങൾ നിർത്തിപ്പോ
@alikuty__0019
@alikuty__0019 Жыл бұрын
R😢😢😢😮😮😮😮
@SunilKumar-bl4si
@SunilKumar-bl4si Жыл бұрын
​@@alikuty__0019opp 0 kg kg kg po 90o
@muhammedshahaban9878
@muhammedshahaban9878 Жыл бұрын
@@alikuty__0019 bde
@paulosekm
@paulosekm Жыл бұрын
​@@alikuty__0019😅
@paulosekm
@paulosekm Жыл бұрын
😊😊😊😊
@praveenprakashv
@praveenprakashv Жыл бұрын
ഈ തോൽവി കുമാർ ചിരിപ്പിച് കൊല്ലും 😂😂😂😂
@Atv104
@Atv104 Жыл бұрын
പിണറായി എന്ന് കേൾക്കുബോൾ ഗോവിന്ദനും ഓടാ൯ തുടങ്ങി 😂😂😂
@murukananooj4224
@murukananooj4224 Жыл бұрын
ചോദ്യങ്ങളെ പേടിച്ചിട്ടല്ല ഇതാണ് പാർട്ടിയുടെ അടവ് നയം😁😁
@nizarazeez7514
@nizarazeez7514 Жыл бұрын
ഇന്നും അനിൽകുമാർ..... മെഴുകും
@suhaircherukatt1006
@suhaircherukatt1006 Жыл бұрын
വോട്ട് ചെയ്യുന്നവർ ശ്രദ്ദിക്കുക
@sreejithcentershock5145
@sreejithcentershock5145 Жыл бұрын
എവിടെ 😀
@francisantony6592
@francisantony6592 Жыл бұрын
ഇത് പോലെ ഒരു നാണം ഇല്ലാത്ത ഒരുത്തനെ ജീവിതത്തിൽ കണ്ടിട്ടില്ല
@woodpeckerart65
@woodpeckerart65 Жыл бұрын
ഷാനി കലക്കി 👌👌... പിന്നെ നാട്ടുകാർക്ക് എല്ലാം പണ്ടേ മനസിലായി. അർഹമായ ഭരണം ഓരോ സമൂഹത്തിനും കിട്ടും.
@SebyRaphael
@SebyRaphael Жыл бұрын
Pediyudengil kakkoosayilpye mukadaye
@saleempadikkathodi-kv3bt
@saleempadikkathodi-kv3bt Жыл бұрын
രാഷ്ട്രീയ നേതാക്കന്മാരുടെ ദയനീയ അവസ്ഥ....അവർ പറയുന്നത്‌ എന്താണോ അത്‌ വിശ്വസിച്ചു കയ്യും കെട്ടി കേട്ടു നിൽക്കുക .. തലയാട്ടുക . 🎉🎉
@sebastiankottaram435
@sebastiankottaram435 Жыл бұрын
ഇതൊന്നും നേതാവല്ല. ല്ലോ
@idnikuwt1216
@idnikuwt1216 Жыл бұрын
😂 പാവം ന്യായീകരണ തൊഴിലാളി😂😂
@theperfectpiano473
@theperfectpiano473 Жыл бұрын
അനിൽ സഖാവ😂😂😂 സ്വാഹാ😂😂😂😂
@aneesak1809
@aneesak1809 Жыл бұрын
ഇത്രയും ചിരിച്ച ഒരു ചാനൽ ചർച്ച ഇത് വരെ കണ്ടിട്ടില്ല 😁😁😁
@standwithtruth2993
@standwithtruth2993 Жыл бұрын
ഇയാള് കൊറേ നേരമായി ഞാൻ പറയാം പറയാം എന്ന് പറയുന്നതല്ലാതെ ഒന്നും പറയുന്നില്ലലോ . ഇവന്റെയൊക്കെ പുറകെ നടക്കാൻ ഇപ്പോഴും പ്രബുദ്ധ കേരളത്തിൽ ആളുകൾ ഉണല്ലോ എന്നോർക്കുമ്പോൾ കരയാൻ തോന്നുന്നു കഷ്ട്ടം
@moideenkpkp7834
@moideenkpkp7834 Жыл бұрын
താങ്കൾക് അദ്ദേഹം പറയുന്നത് കേൾക്കുന്നില്ലങ്കിൽ താങ്കൾ ഒരു ഡോക്ടറെകാണണം 😊
@maharoofpp1906
@maharoofpp1906 Жыл бұрын
അതേ പാർട്ടി ജനങ്ങളിൽ നിന്ന് ഓടി തുടങ്ങി
@DimbloosdesignerstudioKochi
@DimbloosdesignerstudioKochi Жыл бұрын
ഭയങ്കര ആൾ തന്നെ ദയവായി കേൾക്കൂ ദയവായി കേൾക്കൂ സഹിഷ്ണുത അപാരം
@sharonshibu4421
@sharonshibu4421 Жыл бұрын
Well done Shani.. you have done a great job
@ravimgkavi
@ravimgkavi Жыл бұрын
മി.അനിൽകുമാർ, ഈ നിയമനങ്ങളെല്ലാം രാഷ്ട്രീയമാണെങ്കിൽ നിഷ്പക്ഷമായ നീതി എന്നൊന്ന് ഈ രാജ്യത്തില്ലേ ? ഇല്ലെങ്കിൽ പിന്നെ എന്ത് വിശ്വസിച്ചാണ് ഈ രാജ്യത്തെ ജനത നീതിയിൽ വിശ്വസിക്കേണ്ടത് ?
@SuriyaGayathri
@SuriyaGayathri Жыл бұрын
അനിൽ കുമാറിന്റെ വാദം കേൾക്കുന്ന ITക്കാർ “ഞങ്ങൾ എന്താ പൊട്ടനാ” (in Actor Bala style)
@Socra_Tez
@Socra_Tez Жыл бұрын
Right, He is always trying to make people fool
@Atv104
@Atv104 Жыл бұрын
അനില് കുമാ൪; ദയവായ് കേൾക്കൂ ദയവായ് കേൾക്കൂ....ബള ബള ബള... 😂😂😂
@ayishamisna7252
@ayishamisna7252 Жыл бұрын
ഇന്ന് മുതൽ അനിൽ കുമാറിന്റെ പേര് മറ്റുകയാണ് (ദൈവായി കേൾക്കു )
@vinodsv553
@vinodsv553 Жыл бұрын
😄😅
@thetruth9377
@thetruth9377 Жыл бұрын
ഇതെല്ലാം സത്യമാണങ്കിൽ എന്ത് കൊണ്ട് നിയമപരമായ നടപടി ഉണ്ടാകുന്നില്ല ജനശ്രദ്ധ തിരിച്ച് വിടാനുള്ള ചർച്ചയാണോ
@sandeepchandran333
@sandeepchandran333 Жыл бұрын
Pinarayi police alle.. Ini CBI varanam.. Appo nere kendrathileyk vechu pidikkum
@rameshpn9992
@rameshpn9992 Жыл бұрын
ഇപ്പോഴാണ് വൈരുദ്ധ്യത്മക ഭൗദിക വാദം, എന്താണ് എന്ന് മനസിലായത്
@rajucv7114
@rajucv7114 Жыл бұрын
😂😂😂😂
@mohammedkunhipovval5657
@mohammedkunhipovval5657 Жыл бұрын
ഷാനി ചർച്ച എന്നാൽ ഇ നാറി മാത്രമണോ
@rasianchal2533
@rasianchal2533 Жыл бұрын
1 hours വെറുതെ പോയി. സമ്മതിച്ചു നേതാക്കന്മാരെ ചോദ്യം ഒന്ന് ഉത്തരം വേറെ ഒന്ന്...🙏
@mohanannairp3208
@mohanannairp3208 Жыл бұрын
കേൾക്കൂ, കേൾക്കൂ, ദയവായി കേൾക്കൂ,; കെട്ടുകൊണ്ടെയിരിക്കു 😢
@Unnikrishnan-io6fb
@Unnikrishnan-io6fb Жыл бұрын
ഷാനീ ഒരു മാനുഷിക പരിഗണന കാണിക്കണം, ഇങ്ങനെ വെള്ളം കുടിപ്പിയ്ക്കരുത്
@najeebpk7848
@najeebpk7848 Жыл бұрын
ഉത്തരം മുട്ടുമ്പോൾ ദയവായി കേൾകൂ... ദയവായി കേൾക്കൂ😂😂😂😂😂
@l_Jayk_l
@l_Jayk_l Жыл бұрын
ഷാണിക് തെറ്റ് പറ്റി. എവിടെയാ തെറ്റ് പറ്റിയത്? 😂
@sanoojmabraham9556
@sanoojmabraham9556 Жыл бұрын
​@@l_Jayk_lഅവസാനം ഷാനി പറഞ്ഞത് കേട്ടോ
@indigenouscuisines1446
@indigenouscuisines1446 Жыл бұрын
ഇങ്ങനെ ന്യായീകരിക്കൂന്ന അടിമക്ക് ഒരു എം എൽ എ സീറ്റ്‌ പോലും കൊടുത്തില്ലലോ
@dots2161
@dots2161 Жыл бұрын
കൊടുത്തത് ആണ് നിയോജകമണ്ഡലത്തിലെ വോട്ടർമാർ എടുത്തിട്ട് ഊക്കി വിട്ടു... തിരുവഞ്ചൂർ ജയിച്ചു... ഇപ്പോൾ ഈ മെഴുകലിന് വീണ മാഡം എന്തേലും നക്കാപിച്ച കൊടുക്കും...
@DimbloosdesignerstudioKochi
@DimbloosdesignerstudioKochi Жыл бұрын
ചിരിച്ചോണ്ട് ഇരുന്നോ അനിലെ
@sumanaradhakrishnan8994
@sumanaradhakrishnan8994 Жыл бұрын
ഷാനി പൊളിച്ചു
@sanoojmabraham9556
@sanoojmabraham9556 Жыл бұрын
31:40 😂😂😂😂😂 25:53 🙂 ചിരിച്ചു വയ്യാതായി ഇത് കോമഡി പോയിന്റ് എന്നാക്കി മാറ്റണം 🙏
@moniyammar9622
@moniyammar9622 Жыл бұрын
😄😄😄😄😄❤️
@musthafaparakkal244
@musthafaparakkal244 Жыл бұрын
ഹുങ്ക്ന്റെ പ്രതീകം അതാണ് സിപിഎം
@suniinair4261
@suniinair4261 Жыл бұрын
ദയവായി കേൾക്കു😮😢😅😊🎉
@ZTYEDITTING
@ZTYEDITTING Жыл бұрын
ദയവായി... ദയവായി... ദയവായി. ദയവായി.... കേൾക്കൂ 😂😂😂😂😂
@anandshemjohn
@anandshemjohn Жыл бұрын
Felt very sorry for Comrade Anil Kumar the way invincible shani murdered him.
@vineeshgangan
@vineeshgangan Жыл бұрын
😢😮😅
@madhuguruvayoor8827
@madhuguruvayoor8827 Жыл бұрын
കോയിന്താ.. അനിൽകുമാറും പെട്ടൂട്ടാ...😊😊😊
@sojiskariah8932
@sojiskariah8932 Жыл бұрын
ദയവായി കേൾക്കു .😩
@sebastiankottaram435
@sebastiankottaram435 Жыл бұрын
ഇനി ഭരണമുണ്ടായാൽ അനിൽ കുമാറിന് ആഭ്യന്തരം
@baijunairm3883
@baijunairm3883 Жыл бұрын
മനോരമയല്ല ഏഷ്യാനെറ്റ്‌ വിനു വി ജോൺ പൊളിച്ചടുക്കി ചർച്ച ഒന്ന് കണ്ട് നോക്ക് എന്നിട്ട് തള്ളിയാൽ മതി ഷഫീറെ കൊണ്ഗ്രെസ്സ് അനുകൂല പത്രമായത് കൊണ്ട് മനോരമയെ മാത്രം പുകഴ്ത്താതെ
@jebbyjan1376
@jebbyjan1376 Жыл бұрын
Shani on fire 🔥🔥🔥🔥🔥🔥🔥🔥
@yakuza7400
@yakuza7400 Жыл бұрын
9:50 "ദയവായി കേൾക്കൂ" 🤣🤣🤣
@bloodysweet_645
@bloodysweet_645 Жыл бұрын
Oru 10-15 times enkilum paranjj kaanumm😂😂
@babubabu-nd6ju
@babubabu-nd6ju Жыл бұрын
ചൂടാവല്ല സഫീറെ ചഖാവിനേക്കാളും തറ
@saseendrank7548
@saseendrank7548 Жыл бұрын
അനിൽകുമാർ. ജോലി :ന്യായീകരണ തൊഴിലാളി ശമ്പളം :സ്ഥാനമാനം, പാർട്ടിയിൽ നിന്നും എന്തു അഴിമതി ചെയ്താലും സംരക്ഷണം ഇതു കാണുന്ന ചിന്തിക്കുന്ന പൊതുജനം അനിൽകുമാറിന് നൽകാനിടയിലുള്ള വിലയിരുത്തൽ.... രാജാവിന്റെ അടിമ... റേറ്റിംഗ് പൂജ്യത്തിലും താഴെ...
@fathimajauharafathimajauha7407
@fathimajauharafathimajauha7407 Жыл бұрын
ദയവായി എണീറ്റ് പോകു.
@RajuPk-c3q
@RajuPk-c3q Жыл бұрын
പാവം അനിൽ കുമാർ,എന്തൊരു ഗതി കേട്.പാർട്ടി വന്നു പെട്ടിരിക്കുന്ന. അവസ്ഥ,ഇത് പാർട്ടിയുടെ നാശത്തിലേക്ക് നയിക്കും,
@VinodBabuKoshy
@VinodBabuKoshy Жыл бұрын
31:11 👌Shani, well done 👌 Mr. Anil Kumar, it's so pathetic ! he has no clear answers but keeps on talking trash just to waste time to help end the debate. If he has clear answers it will take only 5 minutes to establish his stand and win the debate. 👌 49:03
@gopinathamenon8632
@gopinathamenon8632 Жыл бұрын
എടോ അനിൽ കുമാർ താൻ വള വള എന്നു പറഞ്ഞു വെറുതെ സമയം കളയുന്നു .അടുത്തിരിക്കുന്ന ആളിനും സമയം കൊടുക്കണം. അവിടെ ആണ് ആണ് കള്ള തെണ്ടി സിപിഎം കാരും നായികരണ തൊഴിലാളി കളും കക്കുന്നതും കൊള്ളയടിക്കുന്നതും എന്നിട്ട് കേസില്ല വക്കീൽ ആയ ഇവൻ വയരേളകി തുറുന്നു . സ്വർണ കടത്ത് കേസിൽ ഒന്നും ഇല്ല എന്ന് ഇവൻ പറയുന്നു കേന്ദ്രത്തിലും കോടതികളിലും ഇവൻ്റെ ഒക്കെ ചാരന്മാർ ഇരൂന്ന് പണം തള്ളി ആയിരിക്കും കേസ് ഒക്കെ ഒതുക്കി തീർക്കുന്നത്
@sajadmohd9384
@sajadmohd9384 Жыл бұрын
പാവം അനിൽകുമാർ വന്നിരുന്നത് മുതൽ പോകുന്നത് വരെ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കാണ് ദയവായി കേൾക്കൂ അവിടെയാണ് ഷാനിക്ക് തെറ്റിയത് 😃😃
@dadug4fun
@dadug4fun Жыл бұрын
വീണക്കും നോക്കുകൂലി
@bineeshkb2147
@bineeshkb2147 Жыл бұрын
കേരളത്തിലും ഇന്ത്യയിലും മാത്രം നടക്കുന്ന തെമ്മാടിത്തരം,അവൻ്റെ കൈതൊലപായയും പാട്ടുമത്സരവും...
@mujeebthayyil2698
@mujeebthayyil2698 Жыл бұрын
നല്ല താളം... ദയവായി കേൾക്കൂ......🎵🎵🎵🎵🎶🎶🎶
@prabhathprabhu9665
@prabhathprabhu9665 Жыл бұрын
Mr Anilkumar ഈ മുഖ്യമത്രി ഈ പാർട്ടിക്ക് തികച്ചും ഒരുബാധ്യതയാണ് എന്നു ഈ പാർട്ടിയെ സ്നേഹിക്കുന്നവർക്ക് മനസിലാവും. നിങ്ങൾ നിർത്തിപ്പോ
@FYRU1000
@FYRU1000 Жыл бұрын
അവതാരികയുടെ പൊട്ടിയ കുരുവിന്‌ മരുന്ന് എഴുതിക്കൊടുത്ത അനിൽകുമാറിന് അഭിനന്ദനങ്ങൾ 🫡
@varghesegeorge2429
@varghesegeorge2429 Жыл бұрын
അവിടെയാണ് അവിടെയാണ്😂
@vipinm5769
@vipinm5769 Жыл бұрын
അനിലിന്റെ ഒരു അവസ്ഥ 😂😂😂😂😂
@venugopalankarimbathil9985
@venugopalankarimbathil9985 Жыл бұрын
ഇടതു-വലത് ഒത്തുകളി എക്കാലത്തും ഇങ്ങനെയാണ്. അഴിമതിപ്പണം 80% CPM വാങ്ങും. 20% കോണ്ഗ്രസ്സിന് കിട്ടും. പക്ഷെ, പിടിവീഴുമ്പോൾ കോൺഗ്രസ്സിന് ഒന്നും മിണ്ടാനാവില്ല. എങ്കിലും ദുഷ്പേര് 100% വീതം രണ്ടു പക്ഷക്കാർക്കും തുല്യം. ഇതാണ് തുല്യത. ഫലത്തിൽ, അഴിമതി 200% പരിപോഷിപ്പിക്കപ്പെടും.
@abdulvahabmuhammedelliyas6974
@abdulvahabmuhammedelliyas6974 Жыл бұрын
ന്യായീകരണതൊഴിലാളി അനിൽകുമാർ ഹാജർ ഹേ😂😂😂😂😂😂😂😂😂
@bincypeter3474
@bincypeter3474 Жыл бұрын
എനിക്ക് പരിചയം ഉള്ള ഒരു കോൺഗ്രസ്സ് പഞ്ചായത്ത് മെമ്പർ കോവിഡ് സമയത്ത്,വെള്ളപൊക്കം ഉണ്ടായ കാലം ഇൗ നാട്ടിലെ മുതലാളിമാരും അമേരിക്കയിൽ നിന്നും ഉള്ള പരിചയക്കാരും കാശ് നൽകി സഹായിച്ചത് കൊണ്ടാണ് ഒരു കോളനി പ്രദേശം , ബുദ്ധിമുട്ട് ഉള്ളവർ ഫോൺ ചെയ്തു ചോദിക്കും അരി മുതൽ ഒട്ടു മിക്ക സാധനങ്ങളും വീടുകളിൽ എത്തിച്ചു കൊടുത്തു...അത് കാശ് donate ചെയ്ത വ്യക്തികളുടെ പേരിൽ തന്നെ ആണ് വിതരണം ചെയ്തത്...അല്ലാതെ ഒരു മെമ്പർക്ക്‌ ആകെ കിട്ടുന്നത് മാസം 7500rs കിട്ടുന്നത്..അവർ എന്ത് ചെയ്യണം...
@8.dwethajanakiva9d54
@8.dwethajanakiva9d54 Жыл бұрын
എന്തൊരു കഷ്ടമാണ് ഇത്രയും ദയനീയവസ്ഥയായോ ഈശ്വര.... എന്നെപ്പോലുള്ള അനുഭാവികളെപ്പോലും നാണിപ്പിക്കുന്ന ... തരം താഴ്ച്ചയിലേക്ക് ആണോ ഇവർ കൊണ്ടുപോകുന്നത്... കഷ്ടം......... വീണ്ടും ചെയ്തു പോയ മണ്ടത്തരത്തെ കുറിച്ചോർത്തു ലജ്ജിക്കുന്നു.......😔😔😔
@satheeshvinu6175
@satheeshvinu6175 Жыл бұрын
കൈതോലപ്പായ അല്ല കൈത മുള്ളു പോലെയാണ് ഈ വിഷയം അങ്ങോട്ടും ഇങ്ങോട്ടും ഉഴിയാൻ പറ്റില്ല, ഇന്ന് അനിൽ വളരെ സമയം എടുത്തു കുറേ പറഞ്ഞു , കമ്മികൾ അല്ലാത്തവർക്ക് കാര്യം വ്യക്തം, പിന്നെ ഇന്ന് ഷഫീർ ആക്രോഷിച്ചു, വിഷയം തിരിഞ്ഞു കടിച്ചു. പിന്നെ ഇന്ന് ഷാനിയുടെ ഓരോ ചൊദ്യങ്ങളും ശരം പോലെ രണ്ടു പാർട്ടികളിലേക്കും കുത്തിയിറങ്ങി. ഇനി അതു അവിടെ ഇരുന്നു ചീഞ്ഞു നാറും. എല്ലാം കണക്കു തന്നെ, ഇനി ആരെ ജയിപ്പിക്കും എന്നോർത്തു കേരളത്തിലെ രാഷ്ട്രീയമില്ലാത്ത ജനങ്ങൾ. കഷ്ട്ടം തന്നെ കാര്യം.
@gireshkg8464
@gireshkg8464 Жыл бұрын
തോന്നുന്നത് - ഗോവിന്ദൻ മാസ്റ്റർ ഈ ചോദ്യം വന്നപ്പോൾ കരുതിക്കൂട്ടി ഇറങ്ങി പോയതാണ് - അത് പിണറായിക്കുള്ള ഒരു കുത്ത് ആണ്. പാർട്ടിക്ക് ഇക്കാര്യത്തിൽ ഇനി ഒന്നും പറയാനില്ല അവരുടെ മുഖ്യമന്ത്രിയും കുടുംബവും വരുത്തിവെച്ച നാണക്കേട് പാർട്ടി അണികൾ വിലയിരുത്തട്ടെ എന്ന ലൈൻ ആണ് ഗോവിന്ദൻ മാസ്റ്ററുടെത്. അല്ലെങ്കിൽ നന്നായി വാചക കസർത്ത് നടത്താൻ അറിയുന്ന മാഷ് അവിടെ ഇതിനെ വളച്ചൊടിച്ചു മറുപടി പറഞ്ഞേനെ.
@bevatsunil4883
@bevatsunil4883 Жыл бұрын
ഷഫീറിന് പേടി ഇംകം ടാക്സ് ഡിപ്പാർട്ട്മെന്റ് കണ്ടുപിടിച്ചതിലും കൂടുതൽ തുക കോൺഗ്രസ് നേതാക്കൾ മേടിച്ചോ എന്നാണ്. എത്ര രൂപ മേടിച്ഛു എന്നു പറഞ്ഞാൽ ഇംകം ടാക്സ് രേഖകളുമായി ഒത്തു വന്നില്ലെങ്കിൽ കുടുങ്ങും എന്ന പേടി. ഇവരാണ് നിയമ സഭയിൽ ഈ വിഷയം ഉന്നയിക്കുമെന്ന് പറയുന്നത്. വെറുതേ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ. 59:58
@SubairmsMs
@SubairmsMs Жыл бұрын
ഷാനി ശെരിക്കും അനിലിനെ നിലത്തിട്ടടിചു 🎉
@doubleheartan
@doubleheartan Жыл бұрын
അനിൽ കുമാർ പറയുന്നത് കേൾക്കുമ്പോൾ കരിമണൽ അഴിമതി മാത്രമല്ല ലാവലിനിലും പിണറായി കോടികൾ അടിച്ചു എന്ന് ജനങ്ങൾ മനസിലാക്കും. ❤
@prahulprakash-bk1yr
@prahulprakash-bk1yr Жыл бұрын
Shani nailed it 😍😍
@bevatsunil4883
@bevatsunil4883 Жыл бұрын
അനിലിന് എൽഎൽബി എങ്ങനെ കിട്ടി ??? ഇയാൾക്ക് കംപ്യൂട്ടർ എന്തെന്ന് ആറിയില്ല കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എന്തെന്ന് അറിയില്ല. ഇംകം ടാക്സ് ഡിപ്പാർട്ട്മെന്റ് എന്തെന്ന് അറിയില്ല.
@aboobacker4550
@aboobacker4550 Жыл бұрын
അനിൽകുമാറെ താങ്കളുടെ ഒരു ഗതികേട് 😭😭😭
@abduljabbarjabbar4711
@abduljabbarjabbar4711 Жыл бұрын
കമ്മ്യൂണിസം ,,,അത് നിലനിന്ന നാടുകളിൽ നിന്ന് ഇതേ പോലെയാണ് ഓടി മറഞ്ഞത് 😂😂😂 അവസാനം അനിക്സ്പ്രേ പോലെയായി പൊടിപോലുമില്ല...... കൺട് പിടിയകാൻ😂😂😛🤪😜🤓🤓🤓🤓🤓🤓🤓
@shilji8990
@shilji8990 Жыл бұрын
ഉളുപ്പുണ്ടെൽ സ്വപ്ന ക്കി എതിരെ ഒരു മാനനഷ്ട കെസ് കൊടുക്ക്
@lijo5731
@lijo5731 Жыл бұрын
എന്തിന്? സ്വപ്ന തെളിവ് കൊണ്ടുപോയി CBI ക്ക് കൊടുക്കുക. CBI മുഖ്യനെ അറസ്റ്റ് ചെയ്യട്ടെ. ഒന്ന് കാണട്ടെ. 😊
@jiyeshvilaskumar4613
@jiyeshvilaskumar4613 Жыл бұрын
ഉത്തരം മുട്ടുമ്പോൾ ഇങ്ങനെയാണ് കൊഞ്ഞനം കുത്തേണ്ടത്, അടുത്ത തലമുറ പാർട്ടി ക്ലാസ്സുകളിൽ ഇത് സിലബസ് ആയി എടുത്ത് പഠിക്കേണ്ടതാണ്.
@Sunp72
@Sunp72 Жыл бұрын
Income tax നിയമനങ്ങൾ രാഷ്ട്രീയ പ്രേരിതം ആണെന്ന് പറയുന്ന ഇവന്റെ ഒക്കെ ന്യായീകരണങ്ങൾ കേട്ട് ഏറ്റുപാടുന്ന അണികൾ, കഷ്ടം. ഇവനൊക്കെ മെഴുകുന്നത് കാണുമ്പോൾ അറപ്പു തോന്നുന്നു
@alamr100
@alamr100 Жыл бұрын
പലതവണ പല പരിപാടിക്ക് പണം വാങ്ങിക്കുമ്പോൾ ഒറ്റയടിക്ക് currect എമൗണ്ട് പറയാൻ പറ്റുമോ. Date പറഞ്ഞാൽ അന്ന് ഏതെങ്കിലും പാർട്ടി പരിപാടി ഉണ്ടോ എന്ന് നോക്കും അതിൽ ഫണ്ട്‌ തന്ന ആളെ ഡീറ്റെയിൽസ് നോക്കും. കൂടാതെ ഏതെങ്കിലും മണ്ഡലം കമ്മിറ്റി ഏതെങ്കിലും പരിപാടി നടത്തുമ്പോൾ പാർട്ടിയുടെ പ്രധാന നേതാക്കളെ കാണും വന്നു കണ്ട നേതാക്കളോട് പറയും ഇന്ന മൊതലാളിയെ പോയി കണ്ടോ ഞാൻ വിളിച്ചു പറയാം. ഇങ്ങനെ ആണ് ഉണ്ടാവുക അപ്പൊ പെട്ടന്ന് ഇന്ന date ൽ ഇത്ര പൈസ വാങ്ങി എന്ന് പറയാൻ പറ്റില്ല currect date amount വന്ന് വാങ്ങിയ ആളെയും പറഞ്ഞാലേ രാഷ്ട്രീയ സംഭാവന സംബന്ധിച്ചു മറുപടി പറയാൻ പറ്റുകയുള്ളു
@sreejithmecheritharayil8226
@sreejithmecheritharayil8226 Жыл бұрын
അനിൽ കുമാറിനെ ദയവായി ഒന്നു ഒഴിവാക്കാം അല്ലങ്കിൽ ആരും കാണില്ല ഈ ചർച്ച
@shefibahrain6618
@shefibahrain6618 Жыл бұрын
അനിൽകുമാർ വിയർക്കുന്നു🤣
@sajikumarv.g5038
@sajikumarv.g5038 Жыл бұрын
തെറ്റാതെ ലോകത്തെ കാര്യം പറയുന്ന ഏറ്റവും വലിയ ശരി. അതാണ് ഈ സസി എല്ലാരും തെറ്റ് ഞങ്ങൾ മാത്രം സി. ഇയാൾ സ്ഥിരം കൊച്ചാക്കുന്ന വർത്തമാനം ഇത് കേരളത്തിലെ ജനം അരേങ്കിലും അഗീകരിക്കു മോ
@ajayakumarvannadil3461
@ajayakumarvannadil3461 Жыл бұрын
അനിൽ കുമാർ എന്താണ് പറയുന്നത് ചിരിച്ച് ഒരു വഴിക്കായി
@majornirmal
@majornirmal Жыл бұрын
Anil Kumar 😂😂😂
@captrk31kartha56
@captrk31kartha56 Жыл бұрын
Anile, which software was developed and maitained by exalogic? Please give answer to that.
@jfucxuchhchcchch2864
@jfucxuchhchcchch2864 Жыл бұрын
ചോദ്യം ആരും ചോദിക്കരുത് ഗോവിന്ദൻ പറയുന്നത് കേട്ട് ഇരുന്നു കൊള്ളണം
@shajahanfairuzi9689
@shajahanfairuzi9689 Жыл бұрын
അനിൽ കുമാർ.. പൊട്ടൻ ഒളിക്കുന്നു 🤣
@luckymathew2946
@luckymathew2946 Жыл бұрын
കോൺഗ്രസ് പ്രതിനിധി ദയവായിഎഴുന്നേറ്റു പോകുക. അന്തം കമ്മി ആങ്കരും പ്രതിനിധിയും കൊച്ചു വർത്തമാനം പറഞ്ഞു ജനങ്ങളെ പരിഹസിച്ച് രസിക്കട്ടെ..!!👀🤔🙏😂
@sanjutp3443
@sanjutp3443 Жыл бұрын
അനിൽ 🤮🤮🤮🤮
@mmsakareem
@mmsakareem Жыл бұрын
ദയവായി ...കേൾക്കൂ .....ദയവായി ...കേൾക്കൂ ... അവിടെയാണ് ഷാനിക്ക് തെറ്റിയത് ... എവിടേ. ....,ആ ....😇😇😇 എന്നെ കൊല്ലതിരിക്കാൻ പറ്റുമോ. .....😩😫😫
@rajanchennedath6947
@rajanchennedath6947 Жыл бұрын
ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേ ഇരിക്കണം. അതാണ് പ്രബുദ്ധത,😄
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Morning Updates | One Minute News |26 Dec 2024|
0:45
Madhyamam
Рет қаралды 3,9 М.