@@malayalimaman4329എന്നാൽ പിന്നെ തന്നെ നന്നായിട്ട് മൂപ്പിക്കാൻ, താൻ വല്ല സൽപ്രവർത്തിയും ചെയ്താലോ, എല്ലാർക്കും അതൊരു മാതൃക ആവില്ലേ
@jamalponnani16514 ай бұрын
@@malayalimaman4329❤❤ നല്ല പക്വത ആണ്
@sudersanpv48782 ай бұрын
ഇതിനു പക്വത എന്നല്ല ആക്രാന്തം , വിദ്വേഷ പ്രചാരണം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ ഉച്ചഭാഷിണിവച്ച് ഒരു പഞ്ചായത്ത് മുഴുവൻ അറിയിച്ച് നാറ്റിക്കുക.
@DrVrindaRaghavan5 ай бұрын
നഷ്ടങ്ങളെ ഉണ്ടാക്കു എന്നറിഞ്ഞോണ്ട് നിലപാടുകൾ എടുക്കുന്ന വെക്തി.. നഷ്ട്ടങ്ങൾ ഉണ്ടാക്കിയിട്ടും നിലപാടുകൾ പറയുന്ന വെക്തി 🙏🏽👍🏽👍🏽👍🏽
@sangeethasumamg5 ай бұрын
True ❤.. Really love your comment..❤❤ We know what it feels when we do that.. Don't we !!!
@sudersanpv48782 ай бұрын
എന്തു നഷ്ടമാണിവർക്ക് ഉണ്ടായത്? ഇരട്ടത്താപ്പിൻ്റെ ആശാട്ടി . ഇവർക്ക് ആക്രാന്തം മൂത്ത് വട്ടായതാണ്. അല്ലാതെ സിനിമയിലെ പാവപ്പെട്ട സ്ത്രീകൾക്കു വേണ്ടിയുള്ള കരച്ചിൽ അല്ല.
@manojcpktr5 ай бұрын
Super interview. Parvathy, woman of substance. Always a great pleasure to watch Parvathy's interviews. A woman with a viewpoint and stand. Great performance in all her movies.
@darveshbabu7095 ай бұрын
മൂവി കണ്ടു എത്ര അഭിനത്തിച്ചാലും മതിയാവില്ല. അത്ര നല്ല മൂവി.നല്ല അഭിനയം, ഡയറക്ഷൻ, അഭിനയം എന്ന് പറഞാൽ എല്ലാരുടെയും അഭിനയം. ഉർവശിയും പാർവതിയു മാത്രം അല്ല എല്ലാരും നന്നായി അഭിനയിച്ചു. Great movie
@shajida.khadija94895 ай бұрын
സ്വന്തമായി നിലപാടുള്ള കുട്ടി. Love you so much❤
@sajeshsaju5925 ай бұрын
ആരെക്കെ പാർവതിയെ നഗറ്റീവ് പറഞ്ഞാലും വെരിഗുഡ് ആക്ടറസ് ശെരിക്കും ഇവർ ജീവിക്കുക ആണ് ഓരോ സിനിമയിലും ❤
@kcbkakkurkakkur69435 ай бұрын
ഇനി പാർവ്വതിയും ഉർവ്വശിയുമല്ല. അഞ്ജുവും ലീലാമ്മയും എന്നറിയപ്പെടും! സിനിമ തീരുമ്പോൾ എഴുന്നേറ്റു നിന്ന് കൈകൂപ്പി പോയി. അഭിമാനം ഈ അഭിനയപ്രതിഭകൾ! അഭിനന്ദനങ്ങൾ ക്രിസ്‌റ്റോ...🎉
@sakimadayimk5 ай бұрын
നിലവാരമുള്ള ഇന്റർവ്യൂ 👌
@gopalakrishnanps15905 ай бұрын
സൂപ്പർ പാർവതി... കട്ട സപ്പോർട്ട്
@preethats43405 ай бұрын
❤ ഇന്ന് ഉള്ളൊഴുക്ക് കണ്ട് വന്നപ്പൊഴാ സനിതാ ഇത് കണ്ടത് ...😍 2 പെണ്ണുങ്ങൾ .... ഭാവങ്ങൾ..... ആഴങ്ങൾ ... പെണ്ണാറിന്നൊഴുക്കുകൾ .... സ്പർശങ്ങൾ .... അത്രമേൽ കണ്ടും തൊട്ടും ....❤
@overtherainbow123455 ай бұрын
Urvashi was amazing!!! Oh my God!! ❤❤ Parvathy was also good.
@maaya-hl7ny5 ай бұрын
നിലപാടുള്ള രണ്ട് സ്ത്രീകൾ parvathy &sanitha❤️ loved the conversation
@sherinbv5 ай бұрын
പണം ഇല്ലാത്തവന്റെ/ഇല്ലാത്തവളുടെ നിലപാടിന് പുല്ലുവില എന്ന് മനസ്സിലാക്കിയ പാർവതി സ്ത്രീകളുടെ വിമോചനത്തിൽ ക്യാപിറ്റലിസവും പർച്ചേസിംഗ് പവറും അഭിവാജ്യവും എന്ന് തിരിച്ചറിയുന്നു
@minis10805 ай бұрын
കൊള്ളാം. സിനിമ, ഇന്റർവ്യൂ, നിലപാട് 🙏
@JerrinRaj-v7t5 ай бұрын
ഈ അവതാരകയെ ഇപ്പോഴാണ് മനസ്സിലായത് . മുഖ്യമന്ത്രിയുടെ മാറി നിൽക്ക് എന്ന പ്രയോഗത്തോട് ശക്തമായി പ്രതീകരിച്ചിരുന്നു. രണ്ടു പേരും തൊഴിലിടത്തിലെ അപമാനങ്ങളോട് ശക്തമായി പ്രതീകരിച്ചവർ. നിലപാടുള്ള രണ്ടു സ്ത്രീകൾ .❤
@sasikunnathur99675 ай бұрын
തെറ്റ് -
@TheUniverse2455 ай бұрын
Athikramich kerunnavare marinilkennu parayunnathum avakasham anu
@svkpvr5 ай бұрын
Media aayath kond evdem keri chellan avakasham ila... Maari nilkuka thane vendi varum
@beenaav86445 ай бұрын
👍🏻👍🏻👍🏻
@AncyJomon-z7s5 ай бұрын
കാണാൻ കൊതിച്ചു വന്ന തിൽഒരുപാട് സന്തോഷം സ്നേഹം ❤❤❤❤
Super movie.... ഇത്രയും നല്ല സിനിമ ഞാൻ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല... ലുലുമാളിൽ തീയേറ്ററിൽ pin drop silent ആയിരുന്നു. Urvasy ചേച്ചിക്ക് a big salute.... What a performance... Parvarthy also equal to Urvasy..... Congratulatons to our two legend
@padmajapappagi93294 ай бұрын
പക്വതയാർന്ന ഇന്റർവ്യൂ..... വളരെ ഇഷ്ടായി ഈ നടിയെ ❤️🙏
@sheebashaheer29315 ай бұрын
Love paravathi she is lady superstar talented
@suseelkumar63005 ай бұрын
Urvashi and Parvathy both are versatile actress' big salute both of them
@deepudas70342 ай бұрын
ഇന്റർവ്യൂ ഗംഭീരം. വളരെ നന്നായി.
@mohamedkatil49105 ай бұрын
Yes full truth,no adjustments. Powerful human,good soul good thoughts ❤
@pmnarayan38295 ай бұрын
ഇന്നലെയാണ് ആ പടം കണ്ടത്, രണ്ടു പേരുടെയും പെർഫോമൻസ് കിടിലൻ,
@princegauravabdulmajeed77395 ай бұрын
🤩 *ഉള്ളൊഴുക്ക്* 👌🏻👌🏻👌🏻പിടിച്ചിരുത്തി നൈസായി ഉള്ളുരുക്കിക്കളഞ്ഞു 🙏🏻മനുഷ്യ മനസ്സിന്റെ (പ്രത്യേകിച്ച് സ്ത്രീ മനസ്സിന്റെ 🙏🏻🏃🏻♂️🏃🏻♂️😁😁)അഗാധതലത്തിലെ നിഗൂഡമായ ഉള്ളൊഴുക്ക് 🙏🏻ശരിതെറ്റുകളും നന്മതിന്മകളും എല്ലാം തീർത്തും ആപേക്ഷികം Depends 👍🏻ALL IS WELL THAT ENDS WELL👍🏻മികച്ച കഥ തിരക്കഥ സംഭാഷണം കലാസംവിധാനം പശ്ചാത്തലസംഗീതം സംവിധാനം എല്ലാംതന്നെ അപാരമായ ഭാവാഭിനയങ്ങളുടെ മുൻപിൽ തലകുനിച്ചു 👍🏻👍🏻വർത്തമാനകാല മലയാള സിനിമയിൽ കരുത്തുറ്റ പെൺ കഥാപാത്രങ്ങളെവിടേ എന്നിനിയെങ്കിലും ചോദിക്കേണ്ട ആവശ്യമേയില്ല 💪🏻💪🏻 **ഉർവ്വശി**👏🏻👏🏻👏🏻👏🏻 *പാർവ്വതി* 👏🏻👏🏻👏🏻👏🏻
@shamshada7235 ай бұрын
Best actressanu parvathy❤❤
@jithinjose80655 ай бұрын
ആണ് കേന്ദ്രീകൃതo എന്ന് പറയുന്നത് ശരിയല്ല. സത്യത്തിൽ ഇപ്പോള് ആണ് മലയാള സിനിമ കുറച്ച് കൂടെ genuine ആകുന്നത്. പാർവ്വതി പറഞ്ഞ പോലെ, പഴയ കാലത്ത് പോലെ, women charector പുരുഷനെ താങ്ങാൻ നിൽകുന്ന എന്ന തരത്തിൽ ഉള്ള ഒരു മച്ചോ വ്യൂ വിൽ നിന്നും കഥയെ യും ഫിലിം ലേക്കും വരുന്നു എന്നത് തന്നെ. It's a good move from malayalam. 🖤
@shruthisajan35985 ай бұрын
വളരെ നല്ല ഒരു സംഭാഷണം..❤❤
@gurusukumaran13044 ай бұрын
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് ഒരു പരിധിവരെ കുറഞ്ഞത് ഇവരുടെ ഇടപെടൽ കൊണ്ടാ
@yccichapikannur3 ай бұрын
Real lady super star ⭐️👍
@footballmadness49015 ай бұрын
എനിക്ക് രാച്ചിയമ്മ സൂപ്പറായി ഇഷ്ടപ്പെട്ടു ❤️❤️❤️
@MANUTHOMAS-q6z5 ай бұрын
Well done urvashi and parvathi in ullozhukk
@sathidevi45175 ай бұрын
Nice interview Sanitha
@nazeerku89745 ай бұрын
Very good interview... good interaction.... parvathi with visions and views...rare actress..what to say....Rachiyamma ...that charector is haunting me now itself
@nownthen5 ай бұрын
What a woman !!!!brave and talented.
@jamalponnani16514 ай бұрын
❤❤❤❤❤❤ രണ്ടു പേരും super
@bashirhussain76374 ай бұрын
Amazing actress. Very intense. ❤
@anilpillai35125 ай бұрын
I watched this movie "Ullozhukku". I personally felt, Uravasy did her 20% of her acting skills, as she doesnt have much to do in this simple script. . Paravthy was trying her best to reach at the level of legend Urvasy , but I am not sure how many percentage she had her contribution..
@naseerco32874 ай бұрын
രണ്ടുപേർക്കും പ്രണാമം. നിങ്ങൾ 2 പേരും ശുദ്ധ ഹൃദയമുള്ളവരാണ്.. പ്രതേകിച് P T. ഒരു നടിയുടെ ഭാവം ഇല്ലാത്ത അഹങ്കാരവും കപടയാവും ഇല്ല. കേരളത്തിന്റെ സംഭാവന nilanilkate
@oetwritingandspeakingsupport-n5 ай бұрын
Appreciating ❤
@indulekha.5 ай бұрын
I love this woman 💝
@mohamedkatil49105 ай бұрын
Go ahead Parvathy
@jenuparishat5 ай бұрын
പാർവ്വതിയെ നിലപാടുള്ള വ്യക്തി എന്ന നിലയിൽ മുമ്പേ ശ്രദ്ധയിലുണ്ട്. ആ നിലപാടുകളെ ഉറപ്പിച്ച സംഭാഷണം. തുല്യ മാർക്ക് രണ്ടാൾക്കും.
@ZayahA-sx6io5 ай бұрын
promotion interview അല്ലാത്തത് . good interview .
@sareenap63215 ай бұрын
പാർവതി ❤
@yccichapikannur3 ай бұрын
നിലപാട് 💪
@achuvlogs63285 ай бұрын
2perum nannayi cheithu😍👌👌
@sheelamohan71445 ай бұрын
നിലപാടുകളുള്ളനടി❤ഇനിയുംനല്ലഅവസരങ്ങൾലഭിക്കട്ടെ🎉🎉🎉
@sajadcp5 ай бұрын
PARU 💌
@subidks34045 ай бұрын
ഉർവശിയും നെടുമുടിയും ഒക്കെ നല്ല നടികരാണ്. അഭിനയസർവകലാശാലകളാണ്. . പക്ഷേ സൂപ്പർ സ്റ്റാർ അല്ല. സ്വന്തമായി സിനിമ വിജയിപ്പിക്കാൻ കഴിവുള്ള ആളാണ് സൂപ്പർ സ്റ്റാർ. ആ അർത്ഥത്തിൽ പാർവതി ആണ് സൂപ്പർ സ്റ്റാർ. (ഉയരെ). അത് അംഗീകരിക്കുക.
@sherinbv5 ай бұрын
സ്ത്രീകളുടെ മോചനം ക്യാപിറ്റലിസത്തിലൂടെയും ഫ്രീ മാർക്കെറ്റിലൂടെയും മാത്രം, ക്യാപിറ്റൽ അഥവാ ധനം സമാഹരിച്ചു പാർവതി ശക്തി നേടി.
@nithinck86325 ай бұрын
പാർവതി talent എന്ന വലിയൊരു investment നടത്തിയിട്ടാണ് ധനം സമാഹരിച്ചത്, അവരുടെ അഭിനയിക്കാനുള്ള കഴിവ്... മോചനം സ്വാതന്ത്ര്യം ഒക്കെ നേടിയത് ധനം കൊണ്ട് മാത്രം അല്ല, അവരുടെ boldness കൊണ്ടും ആണ്... ധനം സമാഹരിച്ച എത്ര സ്ത്രീകൾ സ്വതന്ത്രർ ആണ്??!! സംവിധായകർക്കും നിർമ്മാതാക്കൾക്കും ഇവരോടുള്ള വിശ്വാസം, ആ വിശ്വാസത്തോട് നീതിപുലർത്താനുള്ള ഇവരുടെ കഴിവ്... നിങ്ങൾ പറഞ്ഞ 'free market' ഇൽ നടന്നിട്ടുള്ള exchange...
@sherinbv5 ай бұрын
@@nithinck8632 Whatever it is capitalism liberates women
@sanu15855 ай бұрын
Brilliant, intelligent, beautiful, honest , independent and more over an amazing actress Parvathy ❤❤❤❤❤❤❤❤
@aninaalexander78144 ай бұрын
Parvathy 👍
@praseeda5735 ай бұрын
My favorite ❤️
@ronigeorge3115 ай бұрын
നല്ല ഇന്റർവ്യൂ. 😘😘😘😘
@padmanabha3234 ай бұрын
This is what i expected from Parvathi
@linesh9351Ай бұрын
@@padmanabha323 നീ ഏതടാ തീട്ടമേ
@revathispeaks5 ай бұрын
❤❤❤
@4355jk4 ай бұрын
കാണാൻ ലുക്ക് ഇല്ല എങ്കിലും, മികച്ച അഭിനയം കാഴ്ച വയ്ക്കും എങ്കിലും, പാർവതി എന്ന നടിയുടെ ഒട്ടുമിക്ക പടങ്ങളിലും കുടുംബ സമേതം കാണാൻ പറ്റാത്ത രംഗങ്ങൾ അവൾ അഭിനയിക്കും.
@shaheerudeen61215 ай бұрын
nice ..
@neenukal99775 ай бұрын
Enthukondu 2 men’s are not included in this movie interviews…???????
@JerinRoy-zt6ie5 ай бұрын
❤
@beenaav86445 ай бұрын
👍🏻
@rajeshnair-gx7eg5 ай бұрын
Why she (Thiruvoth) kept silent cheepem failure in recent parluament election of kerala ?
@JerinRoy-zt6ie5 ай бұрын
😊
@moideenpcmoideeen92235 ай бұрын
നല്ല നടി
@DrVrindaRaghavan5 ай бұрын
ആ കോഫി mug പാർവതി വീട്ടിന്നു കൊണ്ട് വന്നതാണോ ☺️😂🥰.... Matching cup
@SivarajanPM5 ай бұрын
Nikhila vimal te shirt eduthittalle
@binuretnavlogs5 ай бұрын
ഉർവ്വശി ഉള്ളത് കൊണ്ട്
@Trs8335 ай бұрын
Nalla Nadi. karyam mukhath nokki parayum
@kalas30135 ай бұрын
Hope she gets to know that CAA has been implemented😂😂😂😂
@SJ-fb9kf4 ай бұрын
Padam kandu, ithupole oru oooompiya padam. Kashtam.
@laijujose2753Күн бұрын
Lesbians talk
@vibe17765 ай бұрын
Ahankaram illenkil evde ethenda aal aanu
@everyonetravelauniquejourn87525 ай бұрын
അഹങ്കാരികളെ പിടിച്ചു കെട്ടുന്നതിൽ മഹത്തായ പങ്ക് വഹിച്ച താങ്കൾക്ക് അഭിവാദ്യം
@sangeethasumamg5 ай бұрын
@@everyonetravelauniquejourn8752😂 sherikkum
@PrasannaKumar-yr7nk5 ай бұрын
????????????? 😡😡😡😡😡😡😡😡
@labistaytuned5 ай бұрын
Parvathy, why you are mixing Malayalam and English in your all interviews. Its awkward, speak only Malayalam when you give interviews to Malayalam channels.
@akhilkmani82375 ай бұрын
so much self paasam.. salary vangitalle Parvathy chechy ee job cheyynnea... charity onum allallo.. Respect ur job and the art.. rather than coming up front and self paasam mode. write a book if u a so much frustrated in profession.. or jus leave Chechy
@footballmadness49015 ай бұрын
Oral ayal work cheyyunna space ne kurich, ath better aakkunnathine kurich vila kurach kanunna thaan okke .. 😡😡😡
@jyothicongrats.sreedhanyas78645 ай бұрын
Book ezhuthunna karyam Parvathi nokkikollum. Than adangu
@aaronalambara75104 ай бұрын
Discrimination and inequalities are pervasive, affecting every profession and every aspect of life. If we don't speak up about these issues, who will? It's not fair to expect someone to leave their job when they face such challenges. Everyone deserves a workplace where they are treated with respect and equality. We must address these issues openly to create a better environment for all.
@sasikunnathur99675 ай бұрын
- ഇടക്കിടെ ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല 😊
you do one thing Nadi Parvathi, next time a producer or director approaches you for a movie you tell them you need exactly the same remuneration as Mammootty/ Mohanlal. If they don't give, don't act in that movie. ഹല്ല പിന്നെ
@sudersanpv48782 ай бұрын
അടുത്ത പടം വരുമ്പോൾ മമ്മൂട്ടിയുടെ അതേ തുക ചോദിക്കണം. കിട്ടിയില്ലെങ്കിൽ ആ പടത്തിൽ അഭിനയി ക്കാതെ പോയി പണി നോക്ക് എന്നെ കിട്ടില്ലെന്നു പറയണം. വേറേ കഴിവുള്ള പെൺകുട്ടികൾ ഉണ്ട്. അവർ അഭിനയിച്ചോളും. ഹല്ല പിന്നെ ആക്രാന്തത്തിനു കയ്യും കാലും വച്ചിട്ട് അതിന് പാർവതിയെന്നു പേരിടുക ' മലയാള സിനിമയെ മൊത്തം നാറ്റിക്കുക. അല്ലാതെ ഇവരെ കൊണ്ട് മലയാള സിനിമക്ക് എന്തു പ്രയോജനം?