ശാന്തമായ പുഴപോലെയാണ് കഥ പോകുണത് കേട്ടിരിക്കാൻ നല്ല സുഖം
@radharavindran477617 күн бұрын
ലക്ഷ്മിക്ക് പണത്തിന്റെ വലിയ അഹങ്കാരം ആണ്. പക്ഷേ അവളുടെ ചേച്ചി എന്തു പാവം ആണ്. സത്യത്തിൽ രാജേഷ് വേണമായിരുന്നു ലക്ഷ്മിയുടെ ഭർത്താവ്. എന്നാൽ അവളൊരു പാഠം പഠിക്കുമായിരുന്നു 😛👌👌👌