അവന്റെ ഭാര്യ ഒളിപ്പിച്ചു വച്ച രഹസ്യം | Athomugam (2024) Full Tamil Movie Explained In Malayalam

  Рет қаралды 167,004

Night story teller

Night story teller

Күн бұрын

Пікірлер: 114
@angeldevilmusical_editz6236
@angeldevilmusical_editz6236 6 ай бұрын
കിടിലം മൂവി ❤...... സെക്കൻ്റ് പാർട്ട് ഉണ്ടായാൽ പ്രതികാരം കൂടെ കാണാമായിരുന്നു.🎉
@Darkkillerfer999
@Darkkillerfer999 5 ай бұрын
ഈ സിനിമയിലെ ക്ലൈമാക്സ് ആണ് അടിപൊളി... കാരണം ലാസ്റ്റ് കോൾ വരുന്ന ആ ഒരു നിമിഷം ഉണ്ടല്ലോ ഞാൻ തിരിച്ചു വരുന്നു എന്ന് പറയുമ്പോൾ അവളുടെ മനസ്സിൽ ഉണ്ടാവുന്ന ഒരു ഭയം ഉണ്ടല്ലോ അതാണ് ഈ ഫിലിമിന്റെ മാസ്സ്... ഓഫ്... ത്രില്ലിംഗ് scene
@aryaanand2539
@aryaanand2539 22 күн бұрын
Kollam nalla movie and explain cheyithathum 👍
@nightstoryteller
@nightstoryteller 22 күн бұрын
@@aryaanand2539 🥰🥰🥰🥰
@Smithamanu951
@Smithamanu951 6 ай бұрын
Perfect voice... Kettirikkan thonnum❤
@n11.ll11
@n11.ll11 5 ай бұрын
Enthan sherikum vendathenn vechal kurachoodi budget um, kurach nalla actors um, pinne kurach powerful screenplay um undengil movie sherikum kidu aayene.. But it never fails to suprise.. The twists were too great.. Screenplay il artificiality nalla reethik feel cheythu.. Heroine character was okayish.. But hero character pora, bayangara innocence ulla hero ayipoyi and with a poor dialouge delivery.. Whatever plot aanu star.. Enjoy cheyyn kazhinju, but kurchoodi better akamayirunu in casting!❤️
@shakeer5547
@shakeer5547 3 ай бұрын
njan ith forword chaith kand onnum manassilayiilla, ippo ellam got it thanks🎉
@SandeepKrishna-666
@SandeepKrishna-666 5 ай бұрын
ആടാർ പടം ട്വിസ്റ്റ്‌ super.... പക്ഷേ background music കുറച്ച് ശ്രദ്ധിക്കമായിരുന്നു.... Hero ok എന്ന് പറയാം, കുറച്ചു experienced ആയ ആരെങ്കിലും ആയിരുന്നെങ്കിൽ തോന്നിപ്പോകും last വരെ അതൊരു കുറവാണ്. Experience ഇല്ലെങ്കിലും കുറച്ച് bold ആകാമായിരുന്നു hero.... I'm also waiting the second part🥰
@syam2714
@syam2714 5 ай бұрын
Great narration.. ഒട്ടും ബോർ പഠിപ്പിച്ചില്ല. മൂവി കണ്ട അതെ ഫീൽ. 👍
@achu-no1vd
@achu-no1vd 6 ай бұрын
Nice explanation ❤️
@aswanik3274
@aswanik3274 5 ай бұрын
ഞാൻ ഈ പടം കാണാൻ download ചെയ്ത് വെച്ചു ☹️ നടിയുടെ അഭിനയം വളരെ അരോചകം ആയി തോന്നി നിർത്തി. നല്ല acting ഉള്ള ആരേലും മതിയായിരുന്നു 😢
@L亗X
@L亗X 5 ай бұрын
Padam kollule
@jamshippm3843
@jamshippm3843 5 ай бұрын
Link undo
@SandeepKrishna-666
@SandeepKrishna-666 5 ай бұрын
നടന്റെയും acting റെഡി ആയില്ല... പടം പൊളി... Review കണ്ടിട്ട് ഇപ്പോൾ കണ്ടതേയുള്ളു.... Background music കുറച്ച് നല്ലതാക്കമായിരുന്നു, experienced ആയിട്ടുള്ളതല്ലെങ്കിലും കുറച്ച് bold ആയിട്ടുള്ളവരെ cast ചെയ്തിരുന്നെങ്കിൽ പടം വേറെ level.... Twist last end വരെ പൊളിച്ചു (ലീന മഹാദേവൻ മാറി ലീന തോമസ് ആകുന്നത് വരെ) waiting the second part... 🥰. അതിലെങ്കിലും ഒരു നാടകത്തിന്റെ feel മറ്റുമെന്ന് പ്രതീക്ഷിക്കുന്നു
@vishnusasidhar7284
@vishnusasidhar7284 5 ай бұрын
@how to watch bro
@jithinsankar2688
@jithinsankar2688 5 ай бұрын
​@@SandeepKrishna-666 ithinte second part varunundo
@shaharbanu4684
@shaharbanu4684 6 ай бұрын
Woow..twists ... super..😊
@NishakDiya
@NishakDiya 6 ай бұрын
നിങ്ങടെ voice സൂപ്പർ പിന്നെ explain adipwoli second part ഉണ്ടോ
@jithinraj1830
@jithinraj1830 5 ай бұрын
Kurachukoode nalla actorsine vach padama edukkamayirunnu.. and background music also needed to improve. Vere enthenkilum languagil remake cheythal mathi....Story is thrilling.
@divyakannan4971
@divyakannan4971 6 ай бұрын
Superb film
@deepakurup2112
@deepakurup2112 6 ай бұрын
ഒട്ടും ബോറടിപ്പിക്കാതെ മനോഹരമായി കഥ പറഞ്ഞു. 👌🏻
@nightstoryteller
@nightstoryteller 6 ай бұрын
❤️❤️❤️Thanks dear
@vineethvasanthan9221
@vineethvasanthan9221 5 ай бұрын
Oo angana onnum ila Njan parayumalo😜
@bunairaP
@bunairaP 5 ай бұрын
Superly explained ‘ movie kandittu manasilakathea pala situation num manasilayi
@vinodvijayan8389
@vinodvijayan8389 5 ай бұрын
Ithinte second part venam 👍🏿 kidilanakum
@radhakrishnanunniunni6610
@radhakrishnanunniunni6610 3 ай бұрын
ഈ മാർട്ടിന്റെ അളിയന് മാർട്ടിനെ കൊല്ലാൻ ചിലവാക്കുന്ന പൈസ മതിയല്ലേ ഇവിടെയെങ്കിലും വയലുനോക്കി രണ്ടു സെൻറ് വാങ്ങിക്കാൻ
@RemiRajan-ps4cl
@RemiRajan-ps4cl 23 күн бұрын
😂😂😂
@telmisbenny3051
@telmisbenny3051 5 ай бұрын
Heroine villathiya ennu nerthe manassilaakum..but..baakki twist 😯😯
@harisksharisrichu3178
@harisksharisrichu3178 5 ай бұрын
ഇങ്ങനെ കുറെ തേവിടിച്ചികൾ ഉണ്ട് യഥാർത്ഥത്തിൽ
@rahaazcalicut3453
@rahaazcalicut3453 5 ай бұрын
ഒരു കഥ സൊല്ലട്ടുമാ സർ 🥰
@rajeenashamnad14
@rajeenashamnad14 6 ай бұрын
Secound part ഉണ്ടാകുമോ?
@akbarakku3746
@akbarakku3746 Ай бұрын
Vivaranam super nalla film pakshe nayakante montha kanendivarunnathinaal 😢 Kanan thonniyilla
@sreejithekm1808
@sreejithekm1808 6 ай бұрын
എന്തായാലും അവന്റെ സ്വത്ത് മുഴുവൻ അവൾക്കും കൂടി ഉള്ളതാണല്ലോ... പിന്നെ എന്തിനാ ഈ പോക്രിത്തരം ഒക്കെ കാണിച്ചത്??? 🙄🙄
@jibinabraham2092
@jibinabraham2092 5 ай бұрын
Full kittilallooooo
@Siddicaxrod
@Siddicaxrod 5 ай бұрын
എന്ത് പോക്രിത്തരം
@olwinantony3702
@olwinantony3702 5 ай бұрын
കഴപ്പ്
@maxsmart61
@maxsmart61 5 ай бұрын
Greed
@appuappu669
@appuappu669 5 ай бұрын
Appozhum cheeting allee...ithrayum kalam onnum parayathe swantham identity vare marachu vachu...agane oruvale agane oru family ne Avan accept cheyyumo....
@gopikagopinath7566
@gopikagopinath7566 27 күн бұрын
Hunt malayalam movie cheyuo
@Saanu.V
@Saanu.V 6 ай бұрын
Gr8 explanation
@nightstoryteller
@nightstoryteller 6 ай бұрын
Thanks❤️
@Bhara22
@Bhara22 5 ай бұрын
Sooper explanation
@sibinkurian6591
@sibinkurian6591 5 ай бұрын
പൊട്ടൻ എന്ന് പറഞ്ഞാൽ പോരാ ലോക പൊട്ടൻ 😂😂😂
@lipi19
@lipi19 5 ай бұрын
Pls explain the Korean horror thriller 'Exhuma'
@AnushaPB
@AnushaPB 6 ай бұрын
Kidilan movie❤️❤️
@Tomsvlog-gu9nl
@Tomsvlog-gu9nl 5 ай бұрын
Supper 👍❤️👍
@AshasHealthyrecipes
@AshasHealthyrecipes 6 ай бұрын
Anjakkallakkokkan pls
@evasubrahmanniyan9095
@evasubrahmanniyan9095 5 ай бұрын
അടിപൊളി ആയി എക്സ് പ്ലൈ ൻ ചെയ്തു
@Evaworld-gs3et
@Evaworld-gs3et 5 ай бұрын
👌👌
@Sachuichu2726
@Sachuichu2726 5 ай бұрын
Poli movve
@maryhentry9590
@maryhentry9590 6 ай бұрын
Movie adukan ariyavunna alku climax kudi adukan budget ellairunno?
@wolf-vr9kr
@wolf-vr9kr 5 ай бұрын
Part 2 erangum
@songsbgmsworld5883
@songsbgmsworld5883 5 ай бұрын
എന്റെ ചോദ്യം ഇതാണ് 2 nd പാർട്ട്‌ എപ്പോ ഇറങ്ങും
@chandichanonline9896
@chandichanonline9896 5 ай бұрын
അവനെ കൊന്നാരുന്നേൽ അവൾക്കു സ്വത്തു കിട്ടുമായിരുന്നല്ലോ? പിന്നെന്തിനാണ് ഇത്രയും വളച്ചു കെട്ടുന്നത്??
@sherinak9371
@sherinak9371 Ай бұрын
കൊന്നാൽ സ്വത്ത് മുഴുവനും പള്ളിക്ക് ചെന്ന് ചേരും
@adithyapanackel8239
@adithyapanackel8239 6 ай бұрын
Kollam
@richu5152
@richu5152 5 ай бұрын
😮.. Kiduu
@ThePadayali
@ThePadayali 5 ай бұрын
Waiting for second part
@vishnuvijayan1548
@vishnuvijayan1548 5 ай бұрын
പടം കണ്ടു... Avrge അത്രേം തോന്നിയുള്ളു... ബിജിഎം മേക്കിങ് കുറച്ചൂടെ നന്നാക്കമാരുന്ന്.
@anubiju2729
@anubiju2729 6 ай бұрын
സൂപ്പർ
@nightstoryteller
@nightstoryteller 6 ай бұрын
😍😍😍
@chandana577
@chandana577 3 ай бұрын
Malayalam dubbing indo 🎥
@Nailsbyrakhi2k23
@Nailsbyrakhi2k23 6 ай бұрын
Where i can watch this movie
@afnanfazilmohd
@afnanfazilmohd 5 ай бұрын
Nte mowne ijjathi padam second part waiting 🔥
@monishmpillai3060
@monishmpillai3060 5 ай бұрын
Nice movie
@vasikali5580
@vasikali5580 5 ай бұрын
Rating 9.5 😮 actually it is 7.5 😅
@praseena93
@praseena93 5 ай бұрын
When i watch this movie rating is 9.7.it will reduce after more people give rating
@greenparrot5328
@greenparrot5328 3 ай бұрын
Now it is 6.8
@mumthazmumthaz9703
@mumthazmumthaz9703 5 ай бұрын
2part plz
@LulusCastle
@LulusCastle 6 ай бұрын
Ee movieyude second part varunnundo
@nightstoryteller
@nightstoryteller 5 ай бұрын
Ithuvare update onnum vannitila
@DivyaPaiD
@DivyaPaiD 6 ай бұрын
Climax endo pole. Oru endilum ethaadey😢. Good presentation. A fan of ur voice
@nightstoryteller
@nightstoryteller 6 ай бұрын
Thank you dear❤️❤️
@prashobhsharma
@prashobhsharma 5 ай бұрын
😮
@neethus1359
@neethus1359 6 ай бұрын
😍😍😍😍
@nightstoryteller
@nightstoryteller 6 ай бұрын
😍
@nandanae2217
@nandanae2217 5 ай бұрын
ഇതു ഒരു ട്രൂ സ്റ്റോറി ആയിട്ട് തോന്നുന്നുണ്ട്. ന്യൂസ്‌ ലു ഉണ്ടായിരുന്നു
@renjuachu5401
@renjuachu5401 5 ай бұрын
Ethanu aa app🤔
@avaniashtami2385
@avaniashtami2385 5 ай бұрын
Chechii chechiii plzzz enik 5678 series edooo plzzz chechiii
@amazingworld640
@amazingworld640 5 ай бұрын
Enth
@basilashareef4484
@basilashareef4484 6 ай бұрын
👍👍👍👍👍👍
@priyankaprasad1049
@priyankaprasad1049 5 ай бұрын
Second part കാണുവോ
@rockrandom2448
@rockrandom2448 5 ай бұрын
Pushpa 2 kanenam😂 banwar singh shigavath
@jasimshan2284
@jasimshan2284 6 ай бұрын
Hy
@praseena93
@praseena93 6 ай бұрын
❤❤❤
@nightstoryteller
@nightstoryteller 6 ай бұрын
❤️❤️
@thoughtvibesz
@thoughtvibesz 5 ай бұрын
Is this new movie?
@nightstoryteller
@nightstoryteller 5 ай бұрын
Yes
@bineeshtrithala3549
@bineeshtrithala3549 5 ай бұрын
nalla മൂവി
@lathikasudheer1732
@lathikasudheer1732 6 ай бұрын
👍🏻👍🏻👍🏻💖💖💖
@Bossbro-x9r
@Bossbro-x9r 6 ай бұрын
Avale panjukkidunnad venamayirunnu. KStil👹
@sudhi8239
@sudhi8239 5 ай бұрын
Second part undo
@rohitks7934
@rohitks7934 4 ай бұрын
Very very negetive movie
@saranyadileep190
@saranyadileep190 6 ай бұрын
Second movieyil avan tholkaruthtta.. Angane Ayal oola padam avum..
@umarFarook-q9i
@umarFarook-q9i 6 ай бұрын
Super voice 🎉
@nightstoryteller
@nightstoryteller 6 ай бұрын
Thanks dear😍😍😍
@rajeshpk684
@rajeshpk684 6 ай бұрын
2nd part undo..?
@sajna547
@sajna547 5 ай бұрын
Ott anoo
@yasararafath4536
@yasararafath4536 5 ай бұрын
ടെലെഗ്രാമിൽ ഉണ്ടോ പടം
@nisarun6904
@nisarun6904 3 ай бұрын
Ys
@creativehut-theworldofart3590
@creativehut-theworldofart3590 6 ай бұрын
0
@anjana5297
@anjana5297 6 ай бұрын
Very bad story
@himadeepthiharidas9341
@himadeepthiharidas9341 5 ай бұрын
IMDB rating 9.2 എന്നാണ് കാണിച്ചത് .ശരിക്കും 7.2 ആണ് .....
@shereefbadusha5790
@shereefbadusha5790 6 ай бұрын
Pora bro
@reshmasudheesh9232
@reshmasudheesh9232 6 ай бұрын
Super movie
@Shahanashahzu
@Shahanashahzu 6 ай бұрын
👌👌
@bunairaP
@bunairaP 5 ай бұрын
Superly explained ‘ movie kandittu manasilakathea pala situation num manasilayi
@najosayinos
@najosayinos 6 ай бұрын
😮
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Movie explanation in Malayalam KIMBERLY 'S VOICE
23:30
KIMBERLY'S VOICE
Рет қаралды 221
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34