😂😂 ഒരാളുടെ സിനിമയിലെ ആക്ടിംഗ് കണ്ടിട്ടാണോ നിങ്ങൾ ഒരാളുടെ നിലവാരം അള കുന്നത് അവർക്ക് കൊടുക്കുന്ന റോൾ അവർ ഭംഗിയായി ചെയ്തു ഇനി അവരോട് ദേഷ്യപ്പെട്ടിട്ട് തനിക്ക് എന്തുകാര്യം😂😂😂😂 ഇങ്ങനെ പാൽ കുപ്പി ആവരുത്
@mujmil526 Жыл бұрын
@@nowyorkdood6172 ഞാൻ പാൽകുപ്പി ആണേൽ സഹിച്ചു എന്തായാലും നീ ഒരു മന്ദ ബുദ്ദി ആണെന്ന് തെളിയിച്ചു. ടാ പൊട്ടാ ഞാൻ മേലെ എന്താ പറഞ്ഞത് അത് എന്താ ഉദ്ദേശിച്ചെന്നു മനസിലായിട്ടു തന്നെ. ഞാൻ ഉദ്ദേശിച്ചത് മലയാള സിനിമയിലെ നല്ലൊരു കിടിലൻ തേപ്പു character എന്നാണ് അല്ലാതെ ആ നടി ജീവിതത്തിലും തേപ്പു കാരി എന്നല്ല. ഒരു കാര്യം പറയുമ്പോ അതിലെ content എന്താണെന്നു ഉദ്ദേശിച്ചിട്ടു റിപ്ലൈ തരാൻ വാടാ പൊട്ടൻ മണ്ടൻ കുണാപ്പി.
@shamsads9627 Жыл бұрын
Noooo... മഹേഷേട്ടന് എന്നകാളും നല്ല പെണ്ണിനെ കിട്ടും എന്നും പറഞ്ഞു നൈസായിട്ട് അങ് ഒഴിവാക്കിയ അവളാണ് ഏതാർത തേപ്പുകാരി....