Watch Porinju Mariam Jose Movie here ➡ www.primevideo.com/detail/0P8TYMY20KWFU64DXCIQQDSLY6/ref=atv_dp_share_cu_r
@manojpaulose35784 жыл бұрын
ഇത്രയും പ്രതിഭ ഉള്ള ജോജു ചേട്ടനെ ആണ് മലയാള സിനിമാ ലോകം 16 വർഷം junior ആർട്ടിസ്റ്റ് ആയി തളച്ചു ഇട്ടത്... മലയാളിയുടെ നഷ്ട്ടം..
@ShahinSha-te5kz3 жыл бұрын
ഇപ്പോഴാണ് സമയം ആയത്
@ajaymj32603 жыл бұрын
എല്ലാത്തിനും അതിന്റെ ആയ സമയം ഉണ്ട്.... നമുക്ക് ആയാലും 🥰❤️👍
@jmathew39423 жыл бұрын
Athe
@AlAmeerAhamed3 жыл бұрын
Really???
@sangeethunnikrishnan41643 жыл бұрын
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ..........
@vishnumohan69483 жыл бұрын
"ജോസ് മാത്രം ആണെങ്കിൽ കുഴപ്പില്ലായിരുന്നു പക്ഷേ പൊറിഞ്ചു നമ്മളെക്കൊണ്ട് പറ്റില്ല". ഈ ഡയലോഗ് തന്നെ തീയറ്ററിൽ പൂരപറമ്പ് ആക്കിയ ഡയലോഗ് ആയിരുന്നു 🔥
@vlogs-hk7ux Жыл бұрын
🤣😂😂🤣😂😂
@ABHI-qt2vs Жыл бұрын
Theeta paramb arkkm 🤣
@jowharbabu9024 Жыл бұрын
@@ABHI-qt2vsഅതിന് നിന്റെ വീടിന്റെ അടുത്താണോ തിയേറ്റർ?
@Anonimous186969 ай бұрын
@@ABHI-qt2vsഎന്ന കുറച്ച് നേരം കുനിഞ്ഞ് നിന്ന് umb തായോളി പൂറീ മോനെ 😂
@shameerismail16734 жыл бұрын
"അനിൽ നെടുമങ്ങാട്" ചെറിയ വേഷം ആണെങ്കിലും ശബ്ദം കൊണ്ടും അഭിനയ മികവ് കൊണ്ടും ശ്രദിക്ക പെട്ടിരുന്ന മികച്ച നടൻ.🌹🌹
@shafzz64863 жыл бұрын
അതെ... നല്ല നടൻ ആയിരുന്നു
@jagangpanicker65893 жыл бұрын
Missing of nedumangaad
@basilyacob1773 жыл бұрын
ഇതിപ്പോ എത്രാമത്തെ തവണയായി ഈ സീൻ കണ്ട് രോമം പൊങ്ങുന്നു 😍😘😘😘😘😘
@vinukgopal55213 жыл бұрын
സത്യം
@jomonjoseph35413 жыл бұрын
സത്യം
@sheamuskv92173 жыл бұрын
Just now man
@sheamuskv92173 жыл бұрын
❤️❤️
@ronygeorge72163 жыл бұрын
എവിടെയാ പൊന്തിയെ 🤣🤣🤣
@-90s564 жыл бұрын
കാട്ടാളൻ പൊറിഞ്ചുവും ജോസും ഇങ്ങനെ വേണം സുഹൃത്തുക്കൾ ആയാൽ ഒരു ആപത്ത് വരുമ്പോൾ സഹായിക്കുന്നവൻ ആയിരിക്കണം യഥാർത്ഥ സുഹൃത്ത് 😍💛
@anand43684 жыл бұрын
എവിടെ നോക്കിയാലും കോശി.. കോശിക്ക് ഇപ്പോൾ യുദ്ധം ഒന്നുമില്ലേ
@nayantharanayana46514 жыл бұрын
Machane jas jeo sudhi calicut nega vaa Bro clicut
@Shyamfakkeerkollam78904 жыл бұрын
@@anand4368 😅
@Alpha-hh3ox4 жыл бұрын
നല്ല സുഹൃത്തിനെ കിട്ടാൻ ഭാഗ്യം ചെയ്യണം 😌 ഇവന്ന കാലത്ത് മിക്കതും മൈരുകൾ ആണ്
@abdussamedra95064 жыл бұрын
@@anand4368 z
@ullasambalapuzha19354 жыл бұрын
അവൻ പോയതല്ലേടാ പിന്നെ എന്തിനാ ചവിട്ടിയെ...🔥
@MLxHUNTER5554 жыл бұрын
💥🔥
@nasardoha87584 жыл бұрын
Polichu porinju
@ullasambalapuzha19354 жыл бұрын
@@nasardoha8758 🔥
@ullasambalapuzha19354 жыл бұрын
@@MLxHUNTER555 🔥
@sanidasifali56033 жыл бұрын
ആ ചോദ്യത്തിൽ തന്നെ അവന്റെ പകുതി ജീവൻ പോയി 😁
@niyaskader68914 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു ജോജു ഏട്ടൻ ❤️👌
@georgewynad8532 Жыл бұрын
😤😤😤🙄🙄🙄 ഫീ .....
@enigmaart4743 Жыл бұрын
@@georgewynad8532 ഇന്ന് ഞാൻ ❤ നാളെ നീ 🖤
@humorousgamings36223 жыл бұрын
ജോജു എന്ന നടനെ വേറെ ലെവലിൽ ഉപയോഗിച്ച joshy sir..... ഏതൊരു നടനെയും mass ക്ലാസ്സ് ആയി ഉപയിക്കാൻ joshy sir ന്റെ അത്ര കഴിവ് ഇന്ന് മലയാളം film industry യിൽ കുറവാ.....
@rajaneeshrajendran7139 Жыл бұрын
ഇതേ ജോഷി സാർ തന്നെയാണ് ഒരു കാലത്ത് അഭിനയിച്ച സിനിമകൾ എല്ലാം വന്‍ പരാജയം ആയി മാറിയ മമ്മൂട്ടിയെ ന്യൂഡല്‍ഹി എന്ന ഒറ്റ ചിത്രംകൊണ്ട് മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആക്കി മാറ്റിയത്.
@rayanbasil5617 Жыл бұрын
ഈ സിനിമ വേറേത് ഡയറക്ടർ ചെയ്താലും ഇത്രയും ശ്രദ്ധിക്കപ്പെടില്ല. അതാണ് മാസ്റ്റർക്രാഫ്റ്റ്മാൻ ജോഷിസർ... ഇപ്പോഴും പുതിയ ഡയറക്ടേഴ്സ് പിള്ളേരോട് പിടിച്ച് നിക്കുന്ന ജോഷിസാറിന് അവർക്ക് ഒപ്പമോ അതിനു മേലെയോ ആണ് അദ്ദേഹത്തിന്റെ സ്ഥാനം. മേക്കിങ്ങൊക്കെ ഏത് പടമായാലും തകർപ്പനാണ്....❤❤❤
@akhila20983 жыл бұрын
എത്ര നാൾ കാത്തിരിന്നു ഒന്നു സിനിമയിൽ അഭിനയിക്കാൻ എന്നിട്ടു കളിയാക്കിയവരും പുച്ഛിച്ചു തളിയ വരുടെ മുമ്പിൽ ജോജു ചേട്ടൻ പൊളിച്ചു അടിക്കി അതാണ് ജോജു ചേട്ടൻ ❤❤❤❤❤❤❤❤❤❤❤
@joyjoseph58883 жыл бұрын
എല്ലാറ്റിനം ഒരു സമയമുണ്ട് ദാസാ
@navilsimon3 жыл бұрын
@@joyjoseph5888 and check
@AliAli-bz8yp3 жыл бұрын
ജോയ് ജോഷാഫ്
@shukkoorkhkonnamkudy98773 жыл бұрын
Akhila
@shukkoorkhkonnamkudy98773 жыл бұрын
😊
@bhvp91863 жыл бұрын
Real ലൈഫിലെ അണ്ണന്റെ പ്രതികരണം കണ്ടോണ്ടിരുന്നപ്പോ കേറിവന്നതാ 😀❤️
@sarigabasil50343 жыл бұрын
Njanum
@sajithasweetworld79333 жыл бұрын
malaya
@sajithasweetworld79333 жыл бұрын
@APK VLOGS malayalam ❤️
@sajithasweetworld79333 жыл бұрын
@APK VLOGS malayalam ക്സ്
@sajithasweetworld79333 жыл бұрын
@APK VLOGS malayalam👍
@nikhilsadanandan3934 жыл бұрын
ഈ പടം തിയേറ്ററില്‍ കണ്ടവരുണ്ടോ? ഞാന്‍ 2 പ്രാവശ്യം കണ്ടു...കിടിലന്‍ എക്സ്പ്പീരിയന്‍സ് ആയിരുന്നു..
@90smallu884 жыл бұрын
ഞാൻ
@aymanm84764 жыл бұрын
ഞനും ന്റെ കൂട്ടുകാരനും 3വട്ടം ഒരുമിച്ച്
@nihal93764 жыл бұрын
Njanum 2 pravashyam kandu
@Fluby-x34 жыл бұрын
No😥
@snacreation90994 жыл бұрын
Kanan oru interest illathe lulu mallil vech keeri.but avasanam kazhinjappol ee cinemkk keeriyuttillenkil nashttam thanneyaanennu thoonni pwoli padam👍
@aihistorian514 жыл бұрын
ആ ഫസ്റ്റ് തിരിഞ്ഞ് നോട്ടത്തിൽ തന്നെ ആ ചെറുക്കൻ പകുതി കാലിയായിക്കാണും! 🔥
@muhamedashmil58373 жыл бұрын
yes
@VKremixstudio3 жыл бұрын
Yes🔥
@PRADEEPCK-ht4ge3 жыл бұрын
👍
@rejigeorge1791 Жыл бұрын
ആകാശമിടിഞ്ഞ് വീണാലും പൊറിഞ്ചുവിനേ ഈ ജോസ് കഴിഞ്ഞിട്ടേ ഉള്ളൂ ഈ ലോകത്താരും .....❤️🔥🔥🔥
@ajutharakan3 жыл бұрын
ഒരു മാസ്റ്റ് സിനിമ , സിനിമ കഴിഞ്ഞ് നാളുകളാ യിട്ടും ഇന്നും പൊറിഞ്ചുവും മറിയയും ജോസും നമുക്ക് ഇടയിൽ എവിടെയൊ ഉള്ളതു പോലെ , നിങ്ങൾ മൂന്നുപേരുടേയും കട്ട ഫാനായി മാറിയിട്ടുണ്ടെങ്കിൽ ലൈക് ചെയ്യുക.
@sscreations80473 жыл бұрын
നമ്മൾ തമ്മിൽ ദേഷ്യം ഇല്ല ❤അതാണ് യഥാർത്ഥ സ്നേഹം 💞
@sivanandanvp72302 жыл бұрын
ഈ പടത്തിന്റെ സീനുകൾ എത്ര തവണ കണ്ടു എന്ന് പറയാൻ പറ്റില്ല. സൂപ്പർ സീൻസ്.
@sureshsreethu36463 жыл бұрын
അവൻ പോയതല്ലെടാ... അപ്പൊ ദേ വരണ് എവിടുന്നൊക്കെയോ ഒരു ലോഡ് രോമാഞ്ചം... mass masseee... 💓💓💓👍👍👍
@mundakayambrothers19383 жыл бұрын
16വർഷം കൊണ്ടു നേടിയ ആ powar ആണ് ജോജു 🔥 ഗ്രേറ്റ് ജോജു ഏട്ടാ 🙏🙏🙏🙏🙏 സിനിമ പ്രേമി ആയ ഒരാൾക്ക് നിങ്ങൾ ജോജു ഏട്ടാ കാണിച്ചു കൊടുക്കാൻ പറ്റുന്ന സമയം 🥰🔥
@jimmywilson71014 жыл бұрын
മാസ് കോല മാസ് ...അന്നും ഇന്നും ജോഷി സാർ 👌👌👌 ലെവൽ വേറെ ആണ്
@shyamannakutty4435 Жыл бұрын
ആ കട്ട മീശയും, ആ കലി കയറിയ നോട്ടവും ഉഫ് ✨️✨️✨️👌👌പൊറിഞ്ചു ❤️❤️❤️
@jayarajtm46883 жыл бұрын
വിട്ടുകളയടാ ജോസെ ❤️... അതിനുശേഷമുള്ള 1 min scene + BGM 🔥🔥🔥🔥🔥🔥🔥🔥🔥
@Preemaa-v8x2 жыл бұрын
അവൻ പോയതല്ലേ ഡാ പിന്നെന്തിനാടാ അവനെ അടിച്ചത് ufffff ജോജു 🥰🥰🥰🥰
@libinpjacob75293 жыл бұрын
2:44 wow.. Band set കിടിലൻ.. രോമാഞ്ചം.. 🥳🥳
@kuntham94973 жыл бұрын
Do u know the song?
@libinpjacob75293 жыл бұрын
@@kuntham9497 "നിഴലായ്", കള്ളിയംകാട്ട്നീലി എന്ന സിനിമയിലെ പാട്ട്.
@kuntham9497 Жыл бұрын
@@libinpjacob7529 thanks
@akhilakhil43702 жыл бұрын
ഈ സീൻ യൂട്യൂബിൽ കണ്ടപ്പോൾ ഇത്രേം രോമാഞ്ചം വന്നെങ്കിൽ തിയേറ്റർ ഫീലിംഗ്സ് എന്തായിരിക്കും ഹോ
@jishnuir927 Жыл бұрын
ഇത്പോലെ രോമാഞ്ചം തോന്നിയൊരു ഇടി 🔥🔥🔥പൊറിഞ്ചു ഉയിർ
@iamthebest24422 жыл бұрын
അവൻ പോയതല്ലടാ പിന്നെ എന്തിനാ ചവിട്ടിയെ uff രോമാഞ്ജം 😄🔥
@makkararajesh74103 жыл бұрын
ഈ scene എത്ര കണ്ടാലും മതി വരില്ല...... കിടു രോമാഞ്ചം 🔥
@ajithn99104 жыл бұрын
മൊത്തത്തിൽ അങ്ങനെ ഒരു characterinu പറ്റിയ acting ആണ് പുള്ളീടെ,,,,❤️❤️❤️
@eminjohn6333 жыл бұрын
ജോജു പൊളിയാണ് അതിപ്പോ സിനിമയിലാണെങ്കിലും വഴി തടഞ്ഞ് സമരം നടത്തുന്നവർക്കെതിരെയാണെങ്കിലും..
@clementshibu57142 жыл бұрын
👌👌👌👌👌
@marian12474 жыл бұрын
❤️ കേരളത്തിൽ മറ്റു ഭാഗങ്ങളിൽ ഉള്ളവരിൽ കുറെ പേരെങ്കിലും കരുതുന്ന പോലെ പൂരം മാത്രമല്ല തൃശൂരിൽ ഉള്ളത്. പള്ളി പെരുന്നാളുകളും തൃശൂരിന്റെ പ്രത്യേകത ആണ് . അമ്പെഴുന്നളളിപ്പും , അടിയും അതിന്റെ മറുപടിക്കു അടുത്ത പെരുനാൾ വരെ കാക്കുന്നതും എല്ലാം ഒരു കാലത്ത് സംസ്കാരത്തിന്റെ ഭാഗം ആയിരുന്നു .ജാതി മത ബേധമെന്യേ അമ്പു എഴുന്നള്ളിപ്പ് കമ്മിറ്റികലും സജീവമായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ടു ഓരോ പ്രദേശത്തിനും അമ്പു നടത്തിപ്പ് കമ്മിറ്റികളും അതിനു സ്ഥിരം പ്രസിഡന്റും ഉണ്ടായിരുന്നു. ആ കറുത്ത ബാഗ് പിടിച്ചുള്ള ജയരാജേട്ടന്റെ കഥാപാത്രം അന്നത്തെ കമ്മിറ്റി പ്രസിഡന്റ് മാരെ ഓർമിപ്പിക്കുന്നു. പെർഫെഫ്കട്. ബോഡി ലാംഗ്വേജ് . പെരുന്നാളിന് വരുന്ന സാമ്പത്തിക ചെലവുകൾ കണ്ടെത്തിയിരുന്ന അന്നത്തെ പല കമ്മിറ്റികളും പിന്നീട് വളർന്നു ഷെഡ്യൂൾഡ് ബാങ്കുകളും കുറി / ചിട്ടി കമ്പനികളും ആയി ..തൃശൂർ ലൂർദ് പള്ളിയിലെ കുറി കമ്പനി "സൗത്ത് ഇന്ത്യൻ ബാങ്ക്" ആയും കൊട്ടേക്കാട് പള്ളിയിലെ കുറി കമ്പനി "കാത്തലിക് സിറിയൻ" ബാങ്കും ഒക്കെ ആയി മാറിയത് നമ്മൾ കണ്ടല്ലോ. .. അന്ന് ഇന്റർനെറ്റ് ഉം ടി വി ചാനലും ഇല്ലായിരുന്നു ..ആകെ ഉള്ള പ്രതീക്ഷ പൂരങ്ങളും പെരുന്നാളുകളും ആയിരുന്നു . ബലൂണ് കളിപ്പാട്ട കച്ചവടക്കാരും വെടിക്കെട്ടും.... ആകെ ബഹളം ആയിരുന്നു . 90 ' കൾക്കും ശേഷം അതിൽ കാര്യമായ മാറ്റം വന്നു. പലയിടത്തും പെരുന്നാളുകൾ ഇപ്പോൾ ചടങ്ങുകൾ മാത്രമാണ് . എന്നാലും തൃശൂരിലെ പള്ളി പെരുന്നാളുകൾ എങ്ങനെയാണെന്ന് ഈ സിനിമ ഓർമപ്പെടുത്തുന്നു ..പഴയ കാര്യങ്ങൾ അതേപടി പുനർസൃഷ്ടിച്ച ജോഷിക്ക് നന്ദി .. ❤️ ❤️ ❤️
@anoopkvijay85474 жыл бұрын
Nice writing.....
@prashantfrancis16573 жыл бұрын
A perfectly described history
@suni3213 жыл бұрын
സൗത്ത് ഇന്ത്യൻ ബാങ്ക് ഉണ്ടായത് കതലിക് സിറിയൻ ബാങ്ക് ഉണ്ടാതും ഇങ്ങനെ ആണെന്ന് പുതിയ അറിവാണ് thank s bro 🙏💙
@rahulms75243 жыл бұрын
Good info. Thank you
@lalubalu97233 жыл бұрын
Super
@donaldp31284 жыл бұрын
6:45 തീയേറ്ററിയിൽ വെച്ച കോരി തരിച്ച രംഗം ജോജു ജോർജ് 🔥🔥
ഞാൻ എടുത്തോണ്ട് നടന്നതല്ലേ 🤣മിനിറ്റുകൾ ആകം ഇടിച്ചു അമ്പലപ്പറമ്പ് കേറ്റി
@shabasav29573 жыл бұрын
കുറച്ചു നേരം kazhinjappo പള്ളക്ക് കത്തിയും കേറ്റി 😂
@saneeshms51333 жыл бұрын
😃😃😃what a thug man...❤️❤️❤️
@shabeebmuhammedc88113 жыл бұрын
😂😂അടിച്ചു അണ്ണാക്കിൽ കേറ്റി
@eldhoseeldhose66034 жыл бұрын
പുത്തൻ പള്ളി ജോസിന്റെ ഡിസ്‌കോ ഡാൻസ് ഉയിർ ❤❤❤
@subhashkumar56143 жыл бұрын
👌😭
@bhanuprakashar93683 жыл бұрын
അയ്പ്പേട്ടാ നമ്മള് തമ്മില് ദേഷ്യല്ലാട്ടോ❤️❤️❤️❤️❤️അതാണ് ഞങ്ങൾ തൃശ്ശൂർക്കാരുടെ കാട്ടാളൻ പൊറിഞ്ചു 😍😍😍😍😍.
@shukkoorkhkonnamkudy98772 жыл бұрын
❤️
@shukkoorkhkonnamkudy98772 жыл бұрын
😍😍😍😍😍😍❤️❤️❤️❤️❤️
@dynamocutz1537 Жыл бұрын
ജോസ് മാത്രച്ച നോക്കാരുന്നു. പക്ഷെ പൊറിഞ്ചു അത് നമ്മളെ കൊണ്ട് പറ്റൂല 🔥🔥
@citizen7093 жыл бұрын
ജോഷി സർ പുതു തലമുറയെ വിലക്കെടുത്തു മലയാള സിനിമയിൽ വേറിട്ട അഭിനേതാവ് വിജയരാഘവൻ എതൊരു വേഷവും ഭദ്രമായി ഏൽപ്പിക്കാം ചേറാടിക്കറിയാച്ചനും റാംജീറാവും തുടങ്ങിയ എല്ലാ വേഷവും നന്നായി ചെയ്യു്ന്ന ഒരേഒരു നടനവിസ്മയം
@kumargeevlogs50252 жыл бұрын
Ho... Vijayaraghavan... Entha abhinayam... What an actor .. the most underrated actor of Malayalam industry
@dheerajkantony3 жыл бұрын
ജോജു ജോർജ് മാസ്സ് അല്ല കൊല മാസ്സ് ആണ്.. ജോജു ചേട്ടന്റെ സമര മുറ കണ്ടു വന്നവർ ആരൊക്കെ 👍🏻
@aruncb13694 жыл бұрын
ശരിക്കും ഒരു ലാലേട്ടൻ ജൂനിയർ ജോജു.... കറ തീർന്ന അഭിനയം..... നരൻ മൂവിയെ ഓർമപ്പെടുത്തി
@UnniKrishnan-vf2qp4 жыл бұрын
SaThyaM...aaH iDiyuM noTTaVuM🔥
@sarathc13414 жыл бұрын
എജ്ജാതി അടി 😍😍എത്ര അങ്ങോട്ടും ഇങ്ങോട്ടും കൊടുതത്ത നാട്ടിലെ ഗാനമേളക്ക്🥴
@alexjo64913 жыл бұрын
Porinjuvinte ഹീറോയിസത്തിനിടയിലും ഐപ്പ് ഒരു ഉഗ്രൻ character ആണ്..
@maheshmadhu90733 жыл бұрын
ജോസിനെ ചവിട്ടുമ്പോ തിരിഞ്ഞു നോക്കുന്ന ആ നോട്ടം! എന്റെ പൊന്നെ അതുമതി.... പുള്ളിയുടെ acting വേറെ ലെവൽ ..... 👌
@nipunps74103 жыл бұрын
ചവിട്ടികഴ്ഞ്ഞിട്ടുള്ള ആ നോട്ടം ഒരു രെക്ഷയും ഇല്ല, ജോജു ചേട്ടൻ കൊല മാസ്സ് 👌👌👌
@sooraj56483 жыл бұрын
ആ നോട്ടം പ്ലസ് ബിജിഎം.. എന്റെ പൊന്നോ 🥳🥳
@travelwithnizam11773 жыл бұрын
എത്ര വട്ടം കണ്ടാലും മതിവരാത്ത സിനിമയും സീനും 😍
@worldlover94993 жыл бұрын
ഈ പൊറിഞ്ചൂനെ...ഇന്ന് എറണാകുളത്ത് കണ്ടു.. കോണ്‍ഗ്രസുകാരുടെ ശീറ്റ് കീറി...🌹🌹🌹🌹🌹🌹👍👍💪💪💪
@shukkoorkhkonnamkudy98773 жыл бұрын
Worldlover3moago
@shukkoorkhkonnamkudy98773 жыл бұрын
👍💪💪💪👍
@shukkoorkhkonnamkudy98773 жыл бұрын
🌹🌹🌹🌹🌹👍
@adithyansomanath27884 жыл бұрын
അനിൽ ചേട്ടൻ മരിച്ചിട്ടു ഈ സീൻ കാണാൻ വന്നവരുണ്ടോ?,,,😥
@_.zeban._4 жыл бұрын
Yeah
@anandhanpadmanabhan55284 жыл бұрын
Njn
@hussan-io7gx4 жыл бұрын
@@_.zeban._ 4
@nikhilnp30204 жыл бұрын
😌
@kl47sulthan954 жыл бұрын
@@_.zeban._ is in ììììñ in i
@sithulc15524 жыл бұрын
മലയാള സിനിമ കണ്ട മാസ്സുകളിലൊന്ന്.🔥
@DrRahul40444 жыл бұрын
*Joju chettan fans*
@jerinthomas19524 жыл бұрын
ഞാൻ ഉണ്ട്
@DrRahul40444 жыл бұрын
@@jerinthomas1952 😍😍😍
@aneeshmalayil48092 жыл бұрын
ഏതു സൂപ്പർ സ്റ്റാറുകൾ ഉണ്ടായിട്ടും കാര്യം ഇല്ല... ജോജു ചേട്ടൻ പൊളിച്ചു...
@jishnujoshi25234 жыл бұрын
ഐപ്പേട്ട നമ്മൾ തമ്മിൽ ദേഷ്യല്ലാട്ടാ
@shameemmhd69534 жыл бұрын
@Afnas Vph പിന്നെ 😔
@renjithsnair73074 жыл бұрын
ഐപ്പ് മുതലാളി പൊറിഞ്ചുവിനെ ഉപയോഗിക്കുന്ന ആൾ മാത്രം. പൊറിഞ്ചുവിനെപ്പോലുള്ളവർ അത് സ്നേഹം, നന്ദി, കടപ്പാട് എന്നൊക്കെ വിചാരിക്കും.അത് മനസ്സിലാക്കിയില്ല എന്നതാണ് പൊറിഞ്ചുവിനെപ്പോലുള്ളവർക്ക് പറ്റുന്നത്.
@praveenradhakrishnan13844 жыл бұрын
@Afnas Vph .. തെറ്റുപറയാൻ പറ്റും .. സംശയമുണ്ടോ??
@vocallocus76604 жыл бұрын
@@renjithsnair7307 crct pongan
@skentertainments39533 жыл бұрын
Vijayaraghavante character kochumonodu ulla sneham aanu porinju ine kuthhan karanam. Avasanam parayunna dialogue sradichal athu manasilavum✌️
@sarathkrishnanpv93413 жыл бұрын
ശെരിക്കും സ്കോർ ചെയ്യുന്നത് വിജയ രാഘവൻ സർ ആണ്🔥
@navasnz51154 жыл бұрын
എന്റെ പൊന്നോ മാസ്സ് എന്ന് പറഞ്ഞാൽ മൂപര് വേറെ ലെവൽ മാസ്സ് രോമാഞ്ചം 🔥🔥
@ameerbinrahman67534 жыл бұрын
പൊറിഞ്ചുഅല്ലേലും maasss alle💞✌
@fxswinger59224 жыл бұрын
5:46 സിനിമയിൽ ആണേലും ജീവിതത്തിൽ ആണേലും തള്ളാൻ എനിക്ക് ഒരു മടിയും ഇല്ല - മാല ചേച്ചി 😅
@midhunmidhunmr20833 жыл бұрын
മാലപടക്കം ചേച്ചി
@AKHILSANKAR-d1q Жыл бұрын
ഇത്രോം ഫീൽ തരുന്ന ഒരു ഫൈറ്റ് സീൻ വേറെ ഏതു സിനിമയിൽ ഉണ്ട് ......👊👊👊🔥🔥🔥
@shajis11323 жыл бұрын
പൊറിഞ്ചുവിനെ പോലൊരു ചങ്ക് വേണം കൂടെ എന്നും ❤❤പൊറിഞ്ചു മറിയം ജോസ് കിടു movieya❤
@kirangangan7299 Жыл бұрын
Joju ചേട്ടൻ master actor. 💥💥💥💥💥💥💥💥. ഇപ്പോ മലയാളത്തിലെ മികച്ച നായക നടൻ. Natural actor
@bijeshnair10074 жыл бұрын
ജോജു fans comondra മഹേഷേ
@joyap-et6qz9 ай бұрын
എന്താണെന്നറിയില്ല എത്ര പ്രാവശ്യം കണ്ടിട്ടും മതിയാകുന്നില്ല ഈ സിനിമ. എനിക്ക് 60വയസായി, ഞാൻ ഏറ്റവുംകൂടുതൽ ഇഷ്ടപ്പെടുന്ന നടൻ ജോജുജോർജ്
ഈ സീൻ 50 പ്രാവശ്യത്തിൽ കൂടുതൽകണ്ടവരുണ്ടെങ്കിൽ ലൈക്ക് ചെയ്യ്. ജോഷി സാർ എത്രമനോഹരമായാണ് ഈ സീൻ എടുത്തത്
@judisebastains93714 жыл бұрын
പൊറിഞ്ചുവിന്റെ intro സീൻ ❤️ആ മുള കൊണ്ടുള്ള അടി 😘upload ചെയ്യോ !
@joseymiranda85133 жыл бұрын
Super👍👍👍
@ShimjithcmVava3 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമ... Outstanding performance
@user-rq7nu5lg4e4 жыл бұрын
6:48 aa nottamm athann mass😘👍
@rajeshrajan9177 Жыл бұрын
എന്റെ പൊന്നോ ജോജോ അയാളുടെ നോട്ടാം 🔥🔥🔥
@NadakkalTharavadu4 жыл бұрын
പൊറിഞ്ചു മറിയം ജോസ് ഫാൻസ് ലൈക് അടിക്ക് പവർ വരട്ടെ..💪💪 6:47 ജോജുവേട്ടന്റെ മരണമാസ് ലുക്ക് 🔥🔥🔥🔥 8:56 that friendship 💓💓😍
@rijomathew9035 Жыл бұрын
അവൻ പോയതല്ലേടാ പിന്നെ എന്തിനാ ചവിട്ടിയെ എന്ന് ചൊതിച്ച് ഞാൻ എൻ്റെ മോനും (4yrs) ആയി അടിപിടിക്കുമായിരുന്ന്😍
@vasudevvasu18312 жыл бұрын
തീയേറ്റർ എക്സ്പീരിയൻസ് 😲😲😲 njan. കുളിരു കേറി പോയി 😍
@risalvanvm81983 жыл бұрын
ശരിക്കും രോമാഞ്ചം വന്നു🔥🔥🔥
@jishnuir9273 ай бұрын
തിയറ്ററിൽ പോയി കാണാത്തത്തിൽ ഏറ്റവും നഷ്ടം ആയി തോന്നിയത് ഈ ഒരു സിനിമ മാത്രമാണ് 🔥
@christychacko42093 жыл бұрын
എന്റെ വീടിന്റെ അടുത്തായിരുന്നു ഇതിന്റെ രംഗം ഷൂട്ട് ചെയ്തത് 🔥👌❣️
@SURA-BIT Жыл бұрын
Ufff! 2050 lum രോമാഞ്ചം 💥💗
@arununni95974 жыл бұрын
കുറച്ച് late ആയി സിനിമ kaanan,, അടിപൊളി padam
@bossmp2653 жыл бұрын
അവൻ പോയതല്ലെടാ പിന്നെന്തിനാ അവനെ ചവിട്ടിയെ 👌👌👌👌
@കലാകാരൻ-ഛ9യ3 жыл бұрын
ജോസഫ്. പൊറിജു മറിയം ജോസ് തുടങ്ങിയ സിനിമകൾ ഇനിയുംകുറെവന്നാൽ ജോജുജോർജ് ഇപ്പോഴത്തെ യൂത്താന്മാരെ പിനിലാക്കും സത്യം....
@monsterd1542 Жыл бұрын
പൊറിഞ്ചുവിന്റെ നോട്ടത്തിൽ തന്നെ ചെക്കൻ തീർന്നു
@nrlifeplanet459126 күн бұрын
ഈ എന്താണ് പിന്നെയും പിന്നെയും കാണുന്നെ ഞാൻ.... ഇതു റെക്കോർഡ് ആവും... 😊😊😊
@KnanayaAD3453 жыл бұрын
എജ്ജാതി സീൻ രോമാഞ്ചം 🔥🔥
@badarulmuneer96983 жыл бұрын
ഈ സിനിമ എത്ര കണ്ടാലും മതി ആവില്ല 😘😘🔥🔥🔥
@shrathpk95213 жыл бұрын
ഏതാ പടം
@meledy10482 жыл бұрын
ഇതൊക്ക ആണ് അൽമാത്ര സുഹുത്രുക്കൾ ഇത് ഇന്ന് കിട്ടുവാൻ പ്രേയാസം.
@anuranjnirmal Жыл бұрын
Ee movie and Joseph, these two started the mass era of Joju George, pina varikana pulli thakarkal aanu 😍😍😍
@Bond-vs7mu3 жыл бұрын
ജോജു ബിജു മേനോന്റെ അതെ രീതിയും അതെ ശബ്ദവും
@joyantony65243 жыл бұрын
ഇനി ഈ സിനിമ കാണണം ....... സൂപ്പർ.......
@siljomj30234 жыл бұрын
My fav movie of 2019
@vetriselvan74123 жыл бұрын
Movie name?
@kiranpgangadharan67504 жыл бұрын
Padam great, pakshe joju മരിക്കാൻ പാടിലായിരുന്നു
@priyakomath12204 жыл бұрын
Aannu koppile story last ellam kolam akki 🤣🤣🤣
@ebrahimkuttykomalathethu31724 жыл бұрын
Yes
@fareedudeenmm18864 жыл бұрын
എത്ര വലിയ സ്നേഹബന്ധം ആണെങ്കിലും ഐപിന്റെ ഉള്ളിൽ കിടക്കുന്ന സവർണ മേധാവിത്വവും, അവര്ണരും സവർണരും തമ്മിൽ ഉള്ള വ്യത്യാസവും ആണ് പൊറിഞ്ചുവിനെ കൊല്ലാൻ ഇടയാക്കുന്നത്...
@Itsme-rc7gy4 жыл бұрын
@@fareedudeenmm1886 സങ്കി വർത്തമാനം പറയല്ലേ സഹോദര അച്ഛയന്മാർക്ക് അങ്ങനെ ഒന്നില്ല.. ഞങ്ങൾ എല്ലാരും ഒന്നാണ്
@sanjayjohn10964 жыл бұрын
@@Itsme-rc7gy Ee achayanmar ennu paranjathu kondu enthanu achayan udheshichathu??
@indianstheworldpower95364 жыл бұрын
അനിലിന്റെ മരണത്തിനു ശേഷം ഈ സീൻ കണ്ടവർ ഉണ്ടോ 😥😥😥
@ebrahimkuttykomalathethu31724 жыл бұрын
Bro, ബാക്കി എവിടെ അതുടെ പോരട്ടെ 😍😍😍ഇനി oder അയ്യിട്ടു, upload cheyyanam bro
@eddyzinfoworld4 жыл бұрын
Kattallan porinju fans like here
@sureshvp26303 жыл бұрын
ഇന്നലത്തെ പ്രകടനം കണ്ടപ്പോ ഒന്ന് കൂടി കിടുവായി
@ajimathew10774 жыл бұрын
Porinju is wild 🔥🔥🔥
@CC-zc6cv3 жыл бұрын
മറ്റേതെങ്കിലും നടന് ഈ കഥാപാത്രം ചെയ്യാൻ കഴിയുമെങ്കിൽ, അത് മോഹൻലാൽ ആണ്
@shabeebmuhammedc88113 жыл бұрын
😂
@citizen7093 жыл бұрын
വിജയരാഘവന് ഒരു ബിഗ് സല്യൂട്ടഡി
@rohithpmenon96614 жыл бұрын
Ella charactersum onninonnu mechcham. Cinematography athi manoharam .