Pile select cheyyunna Oru sugam general Reading il kittunnilla😊..bt പറഞ്ഞതൊക്കെ സത്യം ആണ്
@revathyreghu82713 жыл бұрын
Pettennu theernnu poyi😪😪😪onnumillenkilum kelkkumbo oru pretheekshaya😊😊😊santhoshama🙂😍😍
@reenasam21052 жыл бұрын
Vano
@ambikaav30763 жыл бұрын
താങ്ക്സ് ചേച്ചി.. പറഞ്ഞതെല്ലാം സത്യം. No contact situation ആണ്
@sheebaekd37123 жыл бұрын
എല്ലാം ശരിയാണ് എത്ര കൃത്യമായിട്ടാണ് പറയുന്നത് സ്വന്തമായിട്ടുള്ള കാര്യം പറഞ്ഞു തരുമോ അതിന് എന്താ വേണ്ടത്❤️
@anilabiju18203 жыл бұрын
Thank u so much, ഇന്നലെ രാവിലെ ആണ് ഞാൻ റീഡിങ് കണ്ടത്. അത്ഭുതം സംഭവിച്ചു,ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല new begining ഉണ്ടാകുമെന്നു. ദൈവം അതിനു വഴി ഒരുക്കി. Thank u jesus..ചേച്ചി താങ്ക്സ്. റീഡിങ് വളരെ കറക്റ്റ് ആണ്.സന്തോഷം പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@333magicwordsmalayalamtarot3 жыл бұрын
🥰
@cristobonifas74962 жыл бұрын
ഇപ്പോൾ എന്റെ situation തന്നെയാണ് read ചെയ്തിരിക്കുന്നത് Universe ഞങ്ങളെ ഒന്നിപ്പിക്കുക തന്നെ ചെയ്യും ഞാൻ അതിൽ ഉറച്ചു വിശ്വസിക്കുന്നു Thank you mam ❤️ Thank you universe ❤️❤️❤️❤️❤️
@anumalu60192 жыл бұрын
എല്ലാം ശെരിയാകും. Universe കൂടെ ഉണ്ടാകും 🙏🏻🙏🏻❤❤
@violinsradha44062 жыл бұрын
നന്ദി യൂണിവേഴ്സ്. എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തന്നതിന് 😍🙏🙏🙏🙏
@paaru4863 жыл бұрын
"Health wise ശ്രെദ്ധ വേണം" njan.. Already fever ആണ് . 😂 പനിച്ചു വിറച്ചു ഇരുന്നാലും current feelings അറിയണം..
Thank you 🙏❣️ No contact situation ആണ് അവർക്കു വേണ്ടി കാത്തിരിക്കണോ എന്നൊരു വീഡിയോ ഇടുമോ🙏❤
@anureshkumarkkanu36453 жыл бұрын
നിങ്ങൾ പറഞ്ഞ വാക്കുകൾ സത്യം തന്നെ ,നന്മ
@sreepournami2 жыл бұрын
Njaan oru karyam paranjotte. Njangal agrahichirunnu kalyanam kazhinjitt purath poyi setakanamennu undaayirunnu. Njan kaanunna tarot videos mikkathilum ee oru karyam mention cheyunnumund. Aaluthanneyanu inganoru suggestion vachathum. Enikk ippol feel aakunnu he is come back to me. Thanks to universe. ❤️🔥
@anakha75033 жыл бұрын
Correct aanu vere relationship und 😌😌
@karthikak17323 жыл бұрын
Completely resonating... every single thjngs are resonating... i need him back... ❤
@karthikak17323 жыл бұрын
I need personal reading...
@paru.....m80643 жыл бұрын
Ithu kandu kondirikumbole oru miracle sambavichu ...Thanku for dizz beautiful reading ❤
@praseethapk22723 жыл бұрын
പറഞ്ഞതെല്ലാം വളരെ കറക്ട് ആണ് reading ഇഷ്ടപ്പെട്ടു ഞാൻ പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു അതു കൊണ്ട് തന്നെ എനിക്കുറപ്പുണ്ട് ആ Person തിരിച്ചു വരും thank You thank You universe thank You chechi
@twinklekv17213 жыл бұрын
It almost happened in my life. I m always seeing his name,a person exactly looking like my dm . രസം അതല്ല.. ആളെ പോലെ യുള്ള ഈ വ്യക്തി യെ ഞാൻ ഒരിക്കൽ dream കണ്ടു. കണ്ടത് ഈ വ്യക്തി എന്റെ വീട്ടിൽ വന്നു calling bell അടിക്കുന്നത് ആണ്.. മൂന്നു നാലു ദിവസം ആയി ഈ വ്യക്തി യെ എന്റെ വീടിന്റെ പരിസരത്തു എന്നും കാണാമായിരുന്നു.. ഇന്നലെ വന്നു അയാൾ calling bell അടിച്ചു..😄my dreams always come true. Yes, l m intuitive and fire element, Aries..മറ്റൊരു relationship ലും engaged ആകാൻ പറ്റാത്ത തരത്തിൽ obstacles ഉണ്ടാകുന്നു.
@paruworld34133 жыл бұрын
പറഞ്ഞത് എല്ലാം സത്യം ആണ്. Thankyou universe❤️ thankyou universe❤️thankyou universe ❤️ thankyou Chechi ❤️.
@pinkpallu65023 жыл бұрын
True. 3rd party und, pakshe athum ithum illatha avasthayil aanu Kanunna video il ellam parayunnath veendum connect avum ennaanu.. ini connect ayal orikalum piriyathirunnal mathiyarunnu 🙂
@sherin86883 жыл бұрын
Same situation 😶
@vishnupriyavr40833 жыл бұрын
Same✌️
@amruthaanil86573 жыл бұрын
Same situation annee, 😇
@pinkpallu65023 жыл бұрын
So excited to know that there are many people facing the same situation 😱😐😐 hope you all get justice 🖤
@ashraffarsa09753 жыл бұрын
Connect akkaruth eni 💯😐
@anoopanair62833 жыл бұрын
333 ishtam... ❤❤🌹
@anuvelayudhan24743 жыл бұрын
തേർഡ് party ഫിനാൻഷ്യൽ 👎🏻👎🏻എല്ലാം വേഗം set ആയ mathi god♥️♥️♥️♥️♥️♥️🙏🙏pls ente ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏ente ettan varum എല്ലാം set aavum enik univers💥💥trust und
@My_self-bhagu29763 жыл бұрын
paranjath true..block aan ellam..bhayangara thadsam..vallatha oru negativity and emotions feel ond.i am waiting for your next vedeo. chechi februvary love charms vedeo cheyyamo
@sajithasaji1312 жыл бұрын
ചേച്ചി പറഞ്ഞത് സത്യാണ്... ഞാൻ ആക്‌സിഡന്റ് ആയിരിക്കുവാ 😔😔... ഒരു റൂമിന്റെ ഉള്ളിൽ നിന്നും പുറത്തു പോകാൻ പറ്റാത്ത അവസ്ഥ... ഡിപ്രെഷൻ 😔😔😔
@rahulradhakrishnan579 Жыл бұрын
Wow,paranjathu ellam sathyam aanu
@akhilar61522 жыл бұрын
Thanku unniverese❤️❤️❤️❤️Thanku chechiii....Ente chettan thirike varum ennan ente vishwasam....Chettante marrage okke Fix aainum okke parayunna kettu...vtukaryde Nirbandha Prakaram ....Ath enthayalum Nadakilla... Ente Chettan Thirike varum...Unniversal kind tharum Ente Chettane....Etgrayum vegam kindu tharane Unniverse.....🙏🙏🙏🙏🙏❤️❤️❤️❤️❤️❤️I Am Waiting❤️❤️❤️❤️❤️❤️
@shibinathumbii66943 жыл бұрын
Thankuuu so much chechi paranjathellam crct annuu ❤️❤️Thrichu vanna madhiyarnnuu
@deepukannan.33383 жыл бұрын
❤നന്ദി ❤നന്ദി ❤നന്ദി ❤ ❤യൂണിവേഴ്സ് ❤ ❤നന്ദി ❤നന്ദി ❤നന്ദി ❤ ❤സിസ്റ്റർ ❤ ആത്മാർത്ഥ പ്രാത്ഥനക്ക് അംഗീകാരം തീർച്ചയായും ലഭിക്കും ആ വിശ്വാസത്തിൽ ഉള്ള തപസ്സ് ആണ് ❤എന്റെ മഹാദേവൻ ❤പാർവ്വതി ദേവിയെ ❤കാത്തിരുന്ന പോലെ ❤ഓം ❤നമഃ ❤ശിവായ ❤ ❤ഓം ❤ശിവായ ❤നമഃ ❤ ❤ശിവപാർവ്വതി ❤ അർഹത ഉള്ളത് സ്വന്തം ആകും അതു എത്ര കാല താമസം എടുത്താലും ❤നന്ദി ❤നന്ദി ❤നന്ദി ❤❤❤യൂണിവേഴ്സ് ❤❤❤
Ee paranja kariyamoke last year annu enite life nadathannu and he choose someoneelse anyways chechiki vendi videos kannunu ♥♥ nice reading chechi valare accurate and clear ayii annu kariyangal parayunu ♥♥
@youme83213 жыл бұрын
പ്രണയം തലക്കു പിടിച്ചാൽ പിന്നെ ..... ചുറ്റും ഉള്ളതൊന്നും കാണില്ല ന്റെ സാറേ....... 😂😂😂😂😂😂😂😂😂😂
@rajithareji52422 жыл бұрын
Third party issues ind.but enode parayanathe family issues ennane.snehikana time othiri care um snehavum thanirunu thirich varum enn oru pratheksha ind thanks universe ❤️🥰
@varshaks73033 жыл бұрын
Athe chechi third party situation 😔
@meganamk43833 жыл бұрын
Person enne vilich. Thank you chechi video orupad isttamayi. Ella video njan kandu.
@geethanjali2623 жыл бұрын
ചേച്ചി നമ്മൾ സ്നേഹിക്കുന്ന ആളുമായി കല്യാണം നടക്കുമോ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@rajeeshrajeesh.k.m28552 жыл бұрын
yes....
@syamkumaras62133 жыл бұрын
Engagement kazhinjhu nte personte. But Ippo blockage matti entaduthekk thirichu vannu.. But onnum open aayitt parennilla..stuckness feelanippo 100%resonate mom🌹🌹🌹🌹. Thankyou...
@surabhi.r54903 жыл бұрын
Chechi paranjathellam correct aan and he got engaged
@vaishnavis9562 жыл бұрын
💯 resonated 💥💥💥
@smitham.v7803 жыл бұрын
Correct aanu👍thank you so much chechi🙏 thank you universe thank you universe thank you universe🙏🙏🙏
@suttukunju52342 жыл бұрын
Be it so.....
@sumisasikumar92212 жыл бұрын
Pile choosing is the best.
@parvathy93533 жыл бұрын
അയ്യാൾക്കല്ല എനിക്കാണ് marriege പ്രെപ്പോസൽ വന്നു ഉറപ്പിക്കാൻ പോണത് എനിക്കാണ് അദ്ദേഹത്തെ ഒരുപാട് ഇഷ്ടം ഞാൻ ഇതിനെ പറ്റി പറഞ്ഞിട്ടും മറുപടിയില്ല എനിക്ക് marriege നു സമ്മതം പറയാൻ പറ്റുന്നില്ല. ഞാൻ ഇപ്പോഴും അദ്ദേഹത്തിൽ തന്നെയാണ് ഞാൻ അയ്യാളുടെ പേര് എല്ലാടത്തും കാണും daily4, 5times കാണും പിന്നെ angel numbers related memmories
@ratheeshvichu48933 жыл бұрын
Paravathy urachu വിശ്വാസകു ഉറപ്പാണ് ശരിയാകും ഞാൻ തന്നെ എന്റെ persion nodu ഇഷ്ട്ടം അറിയിച്ചപ്പോൾ എന്നെ കൊന്നില്ലേ എന്നെ ollu ബാക്കി എല്ലാം പറഞ്ഞു oru 6 manthe mune ആന്നേ ഇപ്പോൾ randalum എങ്ങനെ ഒന്നിക്കാൻ പറ്റോ എന്ന് പ്ലാൻ ചെയ്തു kondirikava nangalkku orapannu
@dreamingwithvolgger82602 жыл бұрын
നന്ദി നന്ദി നന്ദി പ്രവഞ്ച ശക്തി 🙏🙏🙏🙏🙏തിരിച്ചുവരും, എനിക്കു സ്വന്തമാവും 🙏🙏🙏🙏🌈🌈🌈🌈🌈
@amrithaammus21733 жыл бұрын
Resonated...💯true....very nice reading ❤❤❤❤❤
@ajithamartin48123 жыл бұрын
Most awaiting video
@Butterfly-xk9ij3 жыл бұрын
Karmik relationship ne kurich video cheyyaamo?
@simikoshi7777 Жыл бұрын
Nanni universe🙏🙏❤️❤️
@suttukunju52342 жыл бұрын
No contact situation il ahnu....innum koode avne swapnam kandu.🥺.....manassil vere oru chinthayum illa😌
@jainyshajan96243 жыл бұрын
Thank you ❤️ dear and Thank you ❤️ Universe 🙏❣️❣️❣️❣️ Thank God 🙏💓💓💓💓💓
You are said is very correct. You are said is very correct. I am also paryer is him Very much. For his happiness I am waiting for him come back to my life. But he couldn't live without me Because I no him much I can feel it. That is said to his mind . He want marriage with me. But you are is very correct. Please paryer for chechi to me. Thankyou University. I am sure that our marriage will be soon. I am sure that 😍😍😍😍
Carrect ♥️♥️ reding .. daily ingane ulla video idamo?
@ponnu92703 жыл бұрын
Thank you universe💖 Thank you chechi
@manjumerin49113 жыл бұрын
Thank u universe ❤️❤️❤️❤️ Thank u ചേച്ചി ❤️❤️
@Aamioft3 жыл бұрын
Will see... 🤗
@bilnabalakrishnan4143 жыл бұрын
Thank you so much universe ❤thank you so much chechi 🥰correct anu chechi
@rahmathunisarahmath4801 Жыл бұрын
Valare.shariyanu.ingilees.kooduthalaii.vendaa
@vandanadevvandanadev26073 жыл бұрын
Satyam...Vere kalyanam alochikkunnu enn parenju
@sanalmkdmechanic64482 жыл бұрын
🙄. എന്റെ ഇപ്പോൾ ഉള്ള അനുഭവം കറക്റ്റ്.🙏🙄👌.. ഇനി ഫൈനൽ ഡിസിഷൻ എന്താവും എന്ന് അറിഞ്ഞ മതി .. എനിക്ക് അവളെ കല്യാണം കഴിക്കാൻ സാധിക്കുമോ എന്ന്..🙏🙄ഈ പ്രപഞ്ചം ശക്തിയെ ഞാൻ അത് ഏല്പിക്കുന്നു..🙏🙏🔥🔥
@vasanthvasu18343 жыл бұрын
Thank you
@neethurnair61203 жыл бұрын
Person next month communicate cheyumo ennu read cheyyamo. I like ur reading