മല്ലൂസ് സൂപ്പർ ഡോ ഈ കഥ പറയുമ്പോൾ ചില കോമഡി വരുന്ന സമയത്തു മല്ലു ചിരിക്കില്ല അപ്പോൾ എനിക്കും അറിയാതെ ചിരിവരും അറിയോ.. ഇങ്ങനെ അനുഭവം ഉള്ളവർ ഉണ്ടോ ❤️❤️❤️ഇന്ന് കുറച്ചു താമസിച്ചു പോയി... പ്രവാസം അല്ലെ മല്ലു അതു കൊണ്ട് thane ചില സമയം തിരക്ക് കൂടുതൽ ആയിരിക്കും... മല്ലു ഇഷ്ടം ❤️❤️❤️