അവരുടെ അഹങ്കാരം ഇല്ലാതാവാൻ പോകുന്നു

  Рет қаралды 48,368

Achuz Spiritual Journey

Achuz Spiritual Journey

Күн бұрын

Пікірлер: 594
@bharathibharathi4486
@bharathibharathi4486 2 ай бұрын
വേദനകൾഎല്ലാം ഭഗവാനിൽ എൻ്റെ ഭഗവാനിൽ സമർപ്പിക്കുന്നു. ഓം നമഃശിവായ
@AnilKumar-c8x9n
@AnilKumar-c8x9n Ай бұрын
ഓം നമഃ ശിവായ ഓം ഉമാ യെ നമഃ മഹേ ശ്യാ രം നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
@aswathyr6201
@aswathyr6201 Ай бұрын
🌹🙏ഹരേ കൃഷ്ണാ... 🌹🙏 🙏🌹 ഓം നമോ നാരായണായ
@suradasan5013
@suradasan5013 2 ай бұрын
സത്യം സത്യം സത്യം സത്യം സത്യം സത്യം
@Ommana-c4c
@Ommana-c4c 2 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@chandrank110
@chandrank110 2 ай бұрын
നിങ്ങൾ, പറഞ്ഞത്, വളരെ ശരിയാണ്
@LissyNLissyN
@LissyNLissyN Ай бұрын
100%.sathyam❤
@YousafpmPm
@YousafpmPm Ай бұрын
സത്യമാണ്
@JemiKm
@JemiKm 2 ай бұрын
ഒത്തിരി വേദനപ്പിച്ചു അവൻ തിരിച്ച് അറിയണം അവനെ ആരാണ് ചതിക്കുന്നത് എന്ന് വക വാനെ🤲🤲 എല്ലാം ഞാൻ ദൈവത്തിന് വിട്ട് കൊടുത്തു നന്ദി നന്ദി നന്ദി❤❤
@asharania6244
@asharania6244 2 ай бұрын
എന്റെ പിതാവേ എപ്പോഴും കൂടെയുണ്ടാകണേ 🙏❤️❤️എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏ഓം നമഃ ശിവായ 🙏❤️ഓം നമഃ ശിവായ ❤️ഓം ഹ്രീം നമഃ ശിവായ 🙏❤️😍🥰😘❤️❤️❤️❤️🌹🌹🌹🌹🌹
@SonuThomas-h5i
@SonuThomas-h5i Ай бұрын
എനിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രയും സത്യമായ എന്റെ ജീവിതാനുഭവങ്ങൾ എന്റെ മഹാദേവൻ തന്നെ വെളിപ്പെടുത്തി തന്നതാണ് ഇത് സത്യം 🙏
@MohanaKumari-ce8ub
@MohanaKumari-ce8ub Ай бұрын
ശംഭോ മഹാദേവാ എൻെറ വേദനകളെ ല്ലാം ഞാൻ ഭഗവാനിൽ അർപ്പിക്കുന്നു ഈശ്വരൻ കാത്തു രക്ഷിക്കട്ടെ 🙏❤️🙏
@nishasiju6200
@nishasiju6200 2 ай бұрын
Perfect reading. ഒന്നും പറയാനില്ല. ഓം നമഃ ശിവായ
@npnairotp1077
@npnairotp1077 2 ай бұрын
അപമാനിച്ചു... തോൽപ്പിച്ചു....ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ
@UserC53-w6h
@UserC53-w6h 2 ай бұрын
ദൈവം അതിൻ്റെ ശിഷകൊടുക്കണം
@Geetha-g4j
@Geetha-g4j Ай бұрын
കർമ്മഫലം അനുഭവിക്കട്ടെ ഓം നമശിവായ
@sureshtp5652
@sureshtp5652 2 ай бұрын
🙏🙏🙏100%,,, സത്യമാണ് ❤️❤️❤️🙏🙏🙏
@Vijayamma-vn2cm
@Vijayamma-vn2cm 2 ай бұрын
😂😂🎉
@DewDrops012
@DewDrops012 Ай бұрын
ഇത്രയും സത്യ മായ വാക്കുകൾ. ഇതുവരെയും കേട്ടി ട്ടി ല്ലാ. കണ്ടാൽ അറിയാത്തവൻ.കൊണ്ടാറിയൂ. ഓംനമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@KrishnavKichu-ry1bw
@KrishnavKichu-ry1bw 2 ай бұрын
ഓം നമഃ ശിവായ... ഓം നമഃ ശിവായ... മഹാദേവാ....🏵️🏵️🏵️💐
@sheebakv4314
@sheebakv4314 2 ай бұрын
സത്യമാണ് എന്റെ കാര്യം തന്നെയാണ് പറയുന്നത് ഞാൻ എന്റെ ഇഷ്ട വ്യക്തിക്ക് നല്ലത് ചെയ്യുന്നു എന്ന് വെച്ചാൽ ഈശ്വര പ്രാർത്ഥന ചെയ്യുന്നു എനിക്ക് വേണ്ടി നേരെ തിരിച്ചാണ് ഇന്ന് ഞാൻ അറിഞ്ഞിരിക്കുന്നു എല്ലാ തെറ്റുകളും മുന്നോട്ടുപോകുന്നു മഹാദേവന്റെ അനുഗ്രഹം തരണം ഭഗവാനേ എന്നും🙏🏼🙏🏼🙏🏼😍♥️🥰🌹
@sheebakv4314
@sheebakv4314 2 ай бұрын
എല്ലാ തെറ്റുകളും പൊറുത്തു മുന്നോട്ട് പോകുവാൻ തീരുമാനിച്ചു വടി കൊടുത്ത് അടി വാങ്ങാൻ ഇടവരുന്നു ചിലസമയങ്ങളിൽ അതുകൊണ്ടാണ് ചില സമയങ്ങളിൽ ഞാൻ ഒഴിഞ്ഞുമാറുന്നത് 😂😂😂
@sheebakv4314
@sheebakv4314 Ай бұрын
🤭🙏🏼
@Kanjanamol
@Kanjanamol 2 ай бұрын
വളരെ.. സത്യമാണ് മഹാദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@LathaRajesh-t2u
@LathaRajesh-t2u 2 ай бұрын
മഹാദേവന്റെ ശക്തിയും നാമവും നമോടെപ്പം ഉണ്ടെങ്കിൽ എന്നോട് അഹങ്കാരം കാണിച്ച ആ വ്യക്തിക്ക് ഉള്ള ശിക്ഷ കിട്ടിയിരിക്കും തീർച്ച ഓം നമശിവായ🙏 പിതാവേ രക്ഷിക്കണേ യൂണിവേഴസിനെ നന്ദി നന്ദി നന്ദി🙏 ഓം നമശിവായ🙏 ഓം നമശിവായ🙏
@priyaprasad1135
@priyaprasad1135 2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പ.. എൻ്റെ തകർച്ച കാണാനിരിക്കുന്ന ആ വ്യക്തിക്ക് തക്ക ശിക്ഷ കൊടുക്കേണമേ😢🙏
@priyaprasad1135
@priyaprasad1135 2 ай бұрын
നന്ദി യൂണിവേഴ്സ്
@radhakripakadaksham2505
@radhakripakadaksham2505 2 ай бұрын
ഓം നമഃശിവായ🙏 നന്ദി മഹാദേവ, നന്ദി🙏
@bindhubindhu9133
@bindhubindhu9133 2 ай бұрын
വിതച്ചവർ തന്നെ കൊയ്യും അത് ദൈവനീതിയാണ്... എന്റെ മഹാദേവാ.... 🙏ഓം നമഃ ശിവായ 🙏🥰🙏
@sarojinisoman3006
@sarojinisoman3006 2 ай бұрын
സത്യം സത്യം സത്യം എല്ലാം നേരിൽ കാണിച്ചു തരട്ടെ ഓം നമശിവായ 🙏
@rajendraprasad-hr4bo
@rajendraprasad-hr4bo Ай бұрын
101% സത്യമാണ്
@PrakrithiRaj-lr1os
@PrakrithiRaj-lr1os Ай бұрын
Bhagavane.. ithrem correct aayulla reading first time aanu.. ithil paranjatil onnu polum thettiyittilla..hatsoff
@dileepkumargdileepkumarg9986
@dileepkumargdileepkumarg9986 Ай бұрын
ഓം നമശിവായ,, പറഞ്ഞതെല്ലാം സത്യം എല്ലാ ഈശ്വരൻ മാറ്റി തരട്ടെ സ്വാമി ശരണം
@sindhusahajan5039
@sindhusahajan5039 14 күн бұрын
സത്യം ആണ് പറയുന്നത് ഒന്നും പറയുന്നില്ല എല്ലാം ഞാൻ വിളിക്കുന്ന ദൈവം ഉണ്ട് അവിടുന്ന് തീരുമാനിക്കും ഓം നമ:ശിവായ♥️♥️♥️🙏🙏🙏
@ajithakunjukutty1628
@ajithakunjukutty1628 2 ай бұрын
എല്ലാം ഞാൻ ഉമാ മഹാ സ്വാ രന്മാരിൽ സമർപ്പിക്കുന്നു ഓം നമഃ ശിവായ, എല്ലാം സത്യം തന്നെ ആണ് 🙏🙏🙏🙏🙏❤❤പറഞ്ഞത്
@Abhinavsanthosh7083
@Abhinavsanthosh7083 Ай бұрын
എല്ലാം വളരെ കൃത്യമാണ്, സത്യം ആണ്
@swapnaak7954
@swapnaak7954 2 ай бұрын
സത്യം 🙏🏻🙏🏻🙏🏻🙏🏻ഭഗവാൻ കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻എന്റെ 🙏🏻🙏🏻🙏🏻
@Abhi-8y
@Abhi-8y Ай бұрын
ഭഗവാനെ എന്റെ ശത്രുനെ ഭഗവാനെ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@sarojinisoman3006
@sarojinisoman3006 Ай бұрын
ഓം നമശിവായ പരമ പിതാവേ എല്ലാം അവിടുന്നുഅറിയുന്നുണ്ടാല്ലോ എനിക്ക് ആശ്രയം അവിടുന്നു തരണമേ mahadeva🙏🙏🙏
@vanajakn4996
@vanajakn4996 2 ай бұрын
ഓം നമ ശിവായ.. ഭഗവാനേ ഞാൻ മടുത്തു... ഈ വ്യക്തി എന്നും ചീത്ത വാക്കുകൾ കൊണ്ട് എനിക്ക് എന്നും മനോവിഷമംതരുന്നു ...എന്നിട്ടും അവർക്ക് എന്നും നല്ലതു വരുത്തണേ എന്നുമാത്രമേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു .. ഇത്ര ദ്രോഹിച്ചിട്ടും...ആ വ്യക്തിയെ ചിലപ്പോ സ്നേഹിക്കുന്നു. .. 'ഈ അവസ്ഥ എനിക്ക് മാറ്റിത്തരണേ എൻ്റെ പൊന്നു ഭഗവാനേ. ധൈര്യവും ശക്തിയും തരണേ.❤❤❤❤ ഓം നമഃ ശിവായ ഓം നമ ശിവായ ഓം നമ ശിവായ
@mohandasp3026
@mohandasp3026 Ай бұрын
🎉എന്റെ മനസ്സിനിനെ വേദനിപ്പിക്കുന്നവരെ ഞാൻ ഭഗവാനെ ഏല്പിക്കുന്നു ഓം നമഃ ശിവായ
@kailasanadhan5675
@kailasanadhan5675 Ай бұрын
പറഞ്ഞത് 100 % ശരി ആണ്. ഓം നമഃശിവായ 🙏🏻🙏🏻
@Nexeahh
@Nexeahh 2 ай бұрын
reading valare correct aanu.God bless You.❤❤❤❤❤❤❤
@meeramt4233
@meeramt4233 2 ай бұрын
സത്യം.. 🙏ഓം നമഃ ശിവായ ❤️🙏🌹 ഓം സർവ്വേശ്വരായ നമഃ ❤️🙏🙏 ഓം ഉമ മഹേശ്വരായ നമഃ ❤️🙏🌹
@Madhukk-y3x
@Madhukk-y3x 2 ай бұрын
Right ✅️ Speech mam in my life Thank god 🙏
@venugopal.g4304
@venugopal.g4304 2 ай бұрын
❤ പോസിറ്റീവ് എല്ലാം എടുക്കുന്നു
@udayanair5819
@udayanair5819 Ай бұрын
വളരെ സത്യമായ കാര്യം ആണ്‌ മാഡം വളരെ clear ആയി മാഡം പറയുന്നു എന്റെ കാര്യത്തിൽ ഇത് സത്യമാണ് 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar 2 ай бұрын
Your reading is outstanding , thanks to God and mam !👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sharins7858
@sharins7858 2 ай бұрын
സത്യം 100 ശതമാനം സത്യം സത്യം
@prabeeshv8164
@prabeeshv8164 Ай бұрын
നമ്മുടെ വിടിന്റെ അടുത്ത് ഉണ്ട് ഇങ്ങനെയുള്ളവർ ഇത് സത്യം തന്നെ ആണ്. ദൈവം അവരോട് ചോദിക്കും എനിക്കു അതു ഉറപ്പ് ഉണ്ട്. ശ്രീ ഹരി മഹാവിഷ്ണു നാരായണായ ശ്രീ ഗുരുവായൂരപ്പൻ ശരണം❤❤
@binduem8552
@binduem8552 Ай бұрын
വളരെ സത്യം
@sushamapremkumar2168
@sushamapremkumar2168 2 ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻 എല്ലാം സത്യം ആണ്. എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു
@DemmiG-p3m
@DemmiG-p3m 2 ай бұрын
നിങ്ങൾ പറയുന്നത് വളരെ ശരിയാണ്. 🙏
@ratheesh3833
@ratheesh3833 2 күн бұрын
100% Correct and true reading
@Zarazainmkjg
@Zarazainmkjg 2 ай бұрын
അൽഹംദുലില്ലാഹ് ❤️നന്ദി മഹാദേവ 🙏🏻😓thank you univers❤
@geethac.s3625
@geethac.s3625 2 ай бұрын
സത്യം തന്നെ. അദ്ദേഹത്തേ..,,, രക്ഷിക്കണേ..
@bhavanicv7556
@bhavanicv7556 2 ай бұрын
ഓം മഹാദേവ ഞങ്ങളുടെ എല്ലാ സങ്കടങ്ങളും ഇല്ലാതാക്കി ഞങ്ങളെ രക്ഷിക്കണേ 🙏🏻🙏🏻
@dhanyadasan2360
@dhanyadasan2360 2 ай бұрын
💯 correct Reading Thanks Divine Thanks Angel Thanks universe 🌈🦋💟💓💗🙏 Thanks mam ❤️🙏 ThankYou so much ❤️❤️❤️❤️
@ChinjuC-ow5tu
@ChinjuC-ow5tu 2 ай бұрын
സത്യം. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചു.
@mridulamridu8706
@mridulamridu8706 2 ай бұрын
സത്യം.... എന്റെ സഹോദരന്റെ ഭാര്യ ആണ്..... 🙏🏻🙏🏻എനിക്ക് അത് കാണണം 🙏🏻🙏🏻അത്രയേറെ ഉപദ്രവിച്ചി ട്ടുണ്ട് ഹരേ കൃഷ്ണ
@nirmalaev7691
@nirmalaev7691 2 ай бұрын
വേദനകൾ എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു
@narayanankv9425
@narayanankv9425 2 ай бұрын
പറഞ്ഞതു എല്ലാം ശരിയാണ് 100 % നന്ദി നന്ദി നന്ദി. Thanks Universi
@thomasparambi6139
@thomasparambi6139 Ай бұрын
സത്യം സത്യം.. തോമസ് അശ്വതി നന്ദി...
@sujatharajappan6911
@sujatharajappan6911 Ай бұрын
എല്ലാം സത്യം മാഡം omnmasivaya താങ്ക്യൂയൂണിവേഴ്സ് ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@GirijaAjayan123
@GirijaAjayan123 2 ай бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്🙏
@ShibaKv-w8j
@ShibaKv-w8j Ай бұрын
അവരുടെ നീക്കത്തെ കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കി അല്ലേ താങ്ക്യൂ താങ്ക്യൂ 🙏🙏🙏👍👍👍😍❤️🥰
@haseenaPs-y7o
@haseenaPs-y7o Ай бұрын
Valare sathyam
@SajnaMajeed-i7b
@SajnaMajeed-i7b 2 ай бұрын
Thank you univers ❤❤❤❤
@PreethiMukesh
@PreethiMukesh Ай бұрын
ഓം നമഃ ശിവായ 🙏🙏🙏ഭഗവാനെ രക്ഷിക്കണേ 🙏🙏😰😰കൂടെ ഉണ്ടാവാണെ മഹാദേവാ... 😰😰🙏🙏🙏🙏❤️🥰🙏🙏
@kallutty_8436
@kallutty_8436 2 ай бұрын
സത്യം താങ്ക്സ് യൂണിവേഴ്സ് ഈ റീഡിംഗ് എനിക്കു വേണ്ടിയുള്ളതാണ്
@user-kn8pk2gc9t
@user-kn8pk2gc9t Ай бұрын
സത്യമാണ് പക്ഷേ ഭഗവാനേ അവരോടും ക്ഷമിക്കണമേ🙏🏻
@seenaameer-k1v
@seenaameer-k1v Ай бұрын
അത്രയും സത്യം മാത്രം 💯 എന്തു പറയണം എന്ന് അറിയില്ല ആ വെക്തി യുടെ മുഖം വായിച്ചതുപോലെ തോന്നി 👍
@Revamma-pb8mp
@Revamma-pb8mp 2 ай бұрын
സത്യം സത്യമായി❤❤❤❤❤❤❤❤
@NusaibaNooh-i5w
@NusaibaNooh-i5w 2 ай бұрын
എല്ലാം വളരെ ശരി ആണ് ഞാൻ ഇപ്പൊ ഒരു ബന്ധം ഇല്ല
@binduem8552
@binduem8552 Ай бұрын
ഇതെല്ലാം എനിക്കുവേണ്ടി പറയുന്നത് പോലെ ഉണ്ട്
@Indiradevi-q2q
@Indiradevi-q2q 2 ай бұрын
എന്റെ റീസിംഗ് ആയിരുന്നു എന്റെ അനുഭവം ഇതു തന്നെ
@LalitabenNayar
@LalitabenNayar Ай бұрын
100/ശരിയാണ്. എന്നെ ഒരു പാട് വേദനിപ്പിച്ചു. ഞാൻ സ്വാമിയാണ്. ഇപ്പോഴും വേദനിപ്പിക്കുന്നു
@ReniJohn-v5s
@ReniJohn-v5s 4 күн бұрын
സത്യം ആണ് ഒത്തിരി വേദനിക്കുന്നു ഞാൻ 😢
@reghupillai4041
@reghupillai4041 2 ай бұрын
Correctreading mam thanks
@lishajose.k3323
@lishajose.k3323 2 ай бұрын
Thank you Madam 💓 thank you Universe
@avanthikasyamavinu
@avanthikasyamavinu 2 ай бұрын
❤️thankyou Maha Deva
@BeenaThomas-f5c
@BeenaThomas-f5c Ай бұрын
വളരെ വളരെ സത്യം സത്യം സത്യം നന്ദി യൂണിവേഴ്സ്
@saisudhavk6358
@saisudhavk6358 Ай бұрын
thank you maa...perfect reading...😊
@udayanair5819
@udayanair5819 Ай бұрын
മാഡം പറയുന്നത് എന്റെ കാര്യം തന്നെയാണ് ennu എനിക്ക് തോന്നി പോകുന്നു 100% 🙏🏻🙏🏻🙏🏻🙏🏻
@rrss753
@rrss753 2 ай бұрын
Correct എന്റെ അമ്മായിയമ്മ ഇങ്ങനെ ഒരു സാധനം ഇല്ല
@liya5485
@liya5485 2 ай бұрын
😢
@sreepriyapriya1123
@sreepriyapriya1123 2 ай бұрын
ഓം നമശ്ശിവായ 🙏🏻🙏🏻🙏🏻🙏🏻അമ്മേ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 101വട്ടം ശെരിയാണ് 🙏🏻🙏🏻അമ്മേ എനിക്ക് നിങ്ങളെ ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
@ദശപുഷ്പം
@ദശപുഷ്പം 2 ай бұрын
Thank you mam❤
@JayasreeSajeev-t4v
@JayasreeSajeev-t4v 2 ай бұрын
Om namah shivay om namah shivay om namah shivaya 🙏💯 correct God bless you always 🌹🙏
@Savitha-g5k
@Savitha-g5k 2 ай бұрын
പക്ഷെ എന്റെ ചേട്ടനെ രക്ഷിക്കണം ഭഗവാനെ. എന്റെ ഭർത്താവ് ആണ് ❤
@DivyaPramesh
@DivyaPramesh 2 ай бұрын
ഓം ഹ്രീം നമഃശിവായ
@VasanthaMohanan-ko2rh
@VasanthaMohanan-ko2rh 2 ай бұрын
എല്ലാം വളരെ ശരിയാണ്. Thanks
@indhuprasad7238
@indhuprasad7238 2 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 ഭഗവാനെ കഷ്ട്ടതകളിൽ നിന്നും രക്ഷിക്കണേ 🙏😢
@sunithanajmal9140
@sunithanajmal9140 Ай бұрын
കർമഫലം അനുഭവിച്ചു തന്നെ തീർക്കണം. അതൊന്നും മറ്റുള്ളവരെ ദ്രോഹിക്കുമ്പോൾ ഇവർ അറിയുന്നില്ല. ഓം നമഃ ശിവായ 🙏🏻
@JayaSree-c1i
@JayaSree-c1i 2 ай бұрын
സത്യം മഹാദേവ എല്ലാം ഞാൻ അങ്ങയുടെ ഇഷ്ട്ടം പോലെ 🙏🙏
@remyaravi8469
@remyaravi8469 2 ай бұрын
ഞാനും സ്നേഹിച്ച ആളെ ഒരുപാട് സഹായിച്ചു കിട്ടുമ്പോ ചിരിക്കും ഒരു ചെറിയ കാര്യത്തിന് വരെ സങ്കടം പെടുത്തും ഒരുപാട് അനുഭവിച്ചു മഹാദേവ കാത്തുകൊള്ളണമേ ഇവിടെ പറഞ്ഞ എല്ലാ കാര്യവും എന്റെ ലൈഫിൽ നടന്നു 🙏🙏🙏🙏
@sarvavyapi9439
@sarvavyapi9439 2 ай бұрын
സത്യം😢
@bidhuviswan1828
@bidhuviswan1828 Ай бұрын
Nte jivitham agane thaneya nenju potti vedanikuva
@remyaravi8469
@remyaravi8469 Ай бұрын
@bidhuviswan1828 ഭഗവാനോട് പ്രാർത്ഥിക്കു എല്ലാം ശെരിയാകും 🙏
@firosmohammedali6971
@firosmohammedali6971 Ай бұрын
❤❤❤ohm namashivaya ❤❤❤🙏🙏🙏🙏
@Sandra_V_Sojan
@Sandra_V_Sojan 2 ай бұрын
Ohm namashivaya 🙏
@sujathaanand348
@sujathaanand348 2 ай бұрын
Om Namasivaya,100%correct your reading madam 🙏🙏
@SunithaAja
@SunithaAja Ай бұрын
Sathyamanellam Omnamahshivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GopiGopi-ft5hc
@GopiGopi-ft5hc Ай бұрын
ഈ കേട്ട റീഡിങ്ങി ഒന്നു തന്നെ ഒഴിവാക്കാൻ ഇല്ല നന്ദി
@Geetha-g4j
@Geetha-g4j Ай бұрын
ഓം നമ ശിവായ മഹാദേവ എൻ്റെ personസ്വഭാവം മനസ്സിലാക്കി നാട്ടുകാരും ദൈവം വും ഇവരുടെ സ്വഭാവം മിലാക്കൂ
@kalakrishnan3923
@kalakrishnan3923 2 ай бұрын
100% സത്യം നന്ദി നന്ദി നന്ദി
@ArjunArjun-ps8li
@ArjunArjun-ps8li 2 ай бұрын
സത്യം..... ഓം നമഃ ശിവായ 🙏🏻
@swarnaps6502
@swarnaps6502 2 ай бұрын
🙏🙏🙏എല്ലാം പറഞ്ഞു ത് സത്യം ആണ്... എന്നെ ഉപദേവിച്ചു... തെരുവിൽ ആക്കി.... എല്ലാം bhaghvanil സമർപ്പിക്കുന്നു...... ഈ ഒരു അവസ്ഥ എന്താ ന്ന്... ഈ വക്തി അറിയണം.. തിരിച്ചറിവ് ഉണ്ടാകണം....
@Dhanya-j9q
@Dhanya-j9q Ай бұрын
🙏🙏🙏🙏ഭഗവാൻ ന്റെ കൂടെ ind 🙏ഓം നമഃ ശിവായ 🙏🙏
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 2 ай бұрын
ഭഗവാനെ കൂടെ ഉണ്ടാവാണേ. മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിക്കുന്നു... അതിനുള്ള ഒരു നന്ദിയും കിട്ടുന്നില്ലല്ലോ... എല്ലാ നന്മങ്ങൾക്ക്കും നന്ദി parayunnu.. 🙏🙏🙏
@Radhekrishna48516
@Radhekrishna48516 2 ай бұрын
Ith ente husband nte karyangal aanu same 😢avarde ee character maaran vendi praarthikkane 🙏Hara Hara Mahadev 🔱🙏
@jansyvenugopal2942
@jansyvenugopal2942 2 ай бұрын
വളരെ ശരിയാണ് എന്റെ അനു ഭവം തന്നെ🙏🙏🙏🙏
@firosmohammedali6971
@firosmohammedali6971 Ай бұрын
True True ❤❤ gratitude to the universe ❤❤❤
@Sheeba-n2m
@Sheeba-n2m Ай бұрын
Sariya
@subhashanair6676
@subhashanair6676 2 ай бұрын
Thanks universe 🙏🙏🙏 thanks madam 🙏🙏🙏 Om namah shivaya 🙏🙏🙏
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
#current energy of u &ur  person #tarot #tarotmalayalam #energy #feelingstatus #tarotreading #love
30:28
𝙏𝙖𝙧𝙤𝙩 𝙬𝙞𝙨𝙙𝙤𝙢 88
Рет қаралды 17 М.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.