No video

❤️അവരുടെ മനസ്സിൽ നിങ്ങൾ ആണോ?🌹Their current thoughts🧿

  Рет қаралды 82,581

daksha1111

daksha1111

Күн бұрын

#tarot #tarotreading #love #timeless #happy #thirdparty #reconciliation #currentenergy

Пікірлер: 380
@lillikuttybinu8885
@lillikuttybinu8885 8 ай бұрын
റിഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുപോലും തെറ്റ് എന്ന് പറയാൻ ഇല്ല അതായത് 100 ൽ 150% കറക്റ്റ് ആണ്, അദേഹത്തിന്റെ സ്വഭാവം, ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥ പെട്ടെന്നുണ്ടായ no കോണ്ടാക്റ്റ് എല്ലാം എല്ലാം അതിശയം തോന്നിപോയി അത്രത്തോളം കറക്റ്റ് ആയിരുന്നു,, so thank you so much 🙏 എല്ലാം ദൈവത്തിനു വിടുന്നു ഞങ്ങൾ കണ്ടുമുട്ടണം എന്നുള്ളത് ദൈവ ഹിതമായിരുന്നു എങ്കിൽ ഇനി മുമ്പോട്ടുള്ളതും ദൈവം തന്നെ തീരുമാനിക്കട്ടെ,, thank you univers 🙏🙏🙏🙏🙏🙏 thank you angels 🙏🙏🙏🙏🙏🙏
@surajmr1800
@surajmr1800 8 ай бұрын
പറഞ്ഞത് 80%ശരിയാണ്.. പറഞ്ഞു പിരിഞ്ഞവരാണ്. പ്രായം പറഞ്ഞത് ശരിയാണ്.. സാമ്യം ഒരുപാടുണ്ട്.. ഇതൊക്കെ ഞാനും ചിന്തിക്കുന്നുണ്ട്..അവർ ആരെയോ ഭയപ്പെടുന്നു..ആരോ ഏതോ ഒരാൾ ഉണ്ടായിരിന്നു അവർക്ക്..12വർഷം കൊണ്ട് മനസ്സിലാക്കാത്ത സ്നേഹം ഇപ്പോഴവും മനസ്സിലാകുന്നത്. റീഡിങ്ങിന്റെ രീതി വളരെ നല്ലതാണ്. 👍അവരുടെ ഫീലിംഗ്സ് ശരിക്കും അനുഭവത്തിൽ വരുന്നതുപോലെ ഉള്ള അവതരണം. നന്ദി 🙏മാഡം ❤
@maheshsasidharan7777
@maheshsasidharan7777 8 ай бұрын
പഴയതുപോലെ ഞാനും ആ ആളും ജിവിക്കാൻ ആഗ്രഹിക്കുന്നു പെട്ടന്ന് സoമ്പ വിച്ചതാണ് എൻ്റെ ജീവിതത്തിൽ എൻ്റെ ആളിനെ ദൈവം തിരിച്ചു തരട്ടെ thank you so much madam
@devnandhm3958
@devnandhm3958 8 ай бұрын
പറഞ്ഞതൊക്കെ ശെരിയാണ് third party ഇല്ല എന്ന് പറഞ്ഞതിൽ സന്തോഷിക്കുന്നു thank you universe thank you sister
@mikhayel7777
@mikhayel7777 8 ай бұрын
ഇതിൽ ഇപ്പൊ എനിക്കൊന്നും പറയണില്ല എല്ലാം പറഞ്ഞു...... 100%
@preethajpriyadarsini6852
@preethajpriyadarsini6852 8 ай бұрын
കണ്ണുനിറഞ്ഞു..❤ Thank you universe
@bindub9920
@bindub9920 8 ай бұрын
സർവ്വശക്തനായ പ്രപഞ്ചശക്തിക്ക്,സൃഷ്ടാവിന് നന്ദി നന്ദി നന്ദി 🙏❤️❤️
@ThulasiBenny
@ThulasiBenny 8 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് യൂണിവേഴ്സ് നന്ദി
@geethabalakrishnan5205
@geethabalakrishnan5205 8 ай бұрын
ഗീത എല്ലാം കറക്റ്റ് ആണ് താങ്ക് യു
@sunithasunitha7894
@sunithasunitha7894 8 ай бұрын
വേറെ ആരെങ്കിലും ഉണ്ടോന്നു സംശയം ഉണ്ടായിരുന്നു ഇപ്പോൾ മാറി താങ്ക്സ് madam
@smithappkaladheebam6222
@smithappkaladheebam6222 8 ай бұрын
പേഴ്സണൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു 😅. എല്ലാം വളരെ കറക്റ്റ് ആണ് ❤❤
@samdanielkolladsam
@samdanielkolladsam 8 ай бұрын
Very nice reading..., Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
@HariHari-rr8zu
@HariHari-rr8zu 8 ай бұрын
100%സത്യം ആണ് എന്റെ കാര്യത്തിൽ പറഞ്ഞത് പെട്ടന്നുള്ള ബ്രെക്കപ്പ് ആയിരുന്നു ഞങ്ങളുടെ അമ്മ മാതാവ് കാണിച്ചു തന്ന സത്യങ്ങൾ. എല്ലാം മാതാവിന് തന്നെ വിട്ടുകൊടുക്കുന്നു. താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏
@anushaanish3626
@anushaanish3626 8 ай бұрын
Thank you universe ❤ Thank you divine ❤ Thank you angels ❤ Thank you mam ❤👃👃👃
@AswathiManimalakunnel-jh2si
@AswathiManimalakunnel-jh2si 8 ай бұрын
I claim this reading positive energies❤️ I claim reunion and togetherness with my person❤️ I claim a happy married life with my person❤️ Thank you universe❤️❤️❤️❤️🙏🙏🙏
@sheebam.jsheebam.j3733
@sheebam.jsheebam.j3733 8 ай бұрын
കേട്ടപ്പോൾ തന്നെ സന്തോഷം ആയി. ഇപ്പഴത്തെ സാഹചര്യത്തിൽ വിളിക്കാൻ പറ്റുന്നില്ല ഞങ്ങൾക്ക്. പക്ഷേ എന്നോട് എപ്പഴും പറയാറുണ്ട് എന്നെ ജീവനാണെന്ന്. എങ്കിലും എനിക്ക് പലപ്പോളും തോന്നീട്ടുണ്ട് വേറെ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന്. ഇപ്പോൾ മനസിലായി എനിക്ക് തെറ്റ് പറ്റി സോറി universe 🙏. ഞാൻ മാത്രമേ ആ മനസ്സിൽ ഉള്ളു എന്നറിഞ്ഞപ്പോ വളരെ സന്തോഷം thank god 🙏🙏thankyou universe 🙏🙏
@ShylonShylon
@ShylonShylon 4 ай бұрын
റീഡിങ് പറഞ്ഞ കാര്യങ്ങൾ ഏകദേശം കുഴപ്പമില്ല കാര്യങ്ങൾ തന്നെയാണ്❤❤👍 യൂണിവേഴ്സിന് നന്ദി
@maheshsasidharan7777
@maheshsasidharan7777 8 ай бұрын
റിഡിംങ്ങിൽ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതവുമായി പറഞ്ഞ കാര്യങ്ങൾ ശെരിക്കുമാണെന്ന് തോന്നി 100 % സത്യമാണ്
@user-yr7xo7tf9j
@user-yr7xo7tf9j 8 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് മാം എന്നെ ഒഴിവാക്കി പോയി അവർക്കേ നല്ലതെ വരും ഞാൻ അവരെ വേദനപിക്കില്ല 😢😢😢❤❤
@shimaykrishnashimay8851
@shimaykrishnashimay8851 8 ай бұрын
🙏🏻100%shriyanu..no.condacter..ellam.universinum.blessengsinum,.vittukodukunnu🙏🏻Nanni💚
@idukkivlog5418
@idukkivlog5418 7 ай бұрын
എല്ലാം സത്യം തന്നെ എല്ലാവർക്കും എങ്ങനെ ആണെന്നെ എനിക്ക് അറില്ല എന്റെ പറഞ്ഞത് എല്ലാം ശെരിയാട്ടോ 🙏എല്ലാം പറഞ്ഞ പോലെ വരട്ടെ 😔എല്ലാം ഗോഡ് 🙏🙏 ഇതുകൊണ്ട് കുറച്ചു സമാധാനം കിട്ടുവാണേൽ അത് അല്ലെ എല്ലാം ചേച്ചി thanks 🙏🙏🙏🙏i❤
@kirandavid6878
@kirandavid6878 8 ай бұрын
നല്ലചിന്തകൾ... ഒരിക്കലും തെറ്റായ ഒന്നിലും ചിന്തിച്ചിട്ടില്ല,... But no contact. Without information went to abroad. Praying for...
@swapnahoney3665
@swapnahoney3665 8 ай бұрын
I Claim Strongly positive energies this reading I Claim Strongly permanent reunion and happy togetherness with my person ❤️ I Claim Strongly happy married life with my person ❤️ I Claim Strongly third party situation in my person life Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine ❤️🙏 Thank you Angels ❤️🙏
@sujithsuji1413
@sujithsuji1413 8 ай бұрын
Thank you maam💞💞💞 മാം റീഡിങ് പറഞ്ഞതെല്ലാം ശെരിയാണ്.. കറക്റ്റ് കറക്റ്റ് കറക്റ്റ് റീഡിങ് മാം 🙏🙏 റീഡിങ് ഇഷ്ടായി.. നൈറ്റ്‌ തൊട്സ് കൂടെ ചെയ്യണം മാം 🙏 Randalum married alla. Aale kazhinjum age kooduthal undu eaniku. Pettennu undaya oru berkup aayirunnu. Oru clarity tharaathe aalu poyath. Ipol block cheyith vechekunnu. Aalu varum oru clarity tharum eannu vishwasikunnu.. Prarthikunnu. Aalude manasil njaan mathrame ollu eannarinjathil santhosham💞 I claim all positive energy 🙏 I strongly claim reunion with my person 🙏 Thank you universe 🙏 Thank you god🙏 Thank you angles 🙏
@HajirahajiHajirahaji-qn7hm
@HajirahajiHajirahaji-qn7hm 8 ай бұрын
Valare.currect.reading.madam
@seenamakku4066
@seenamakku4066 8 ай бұрын
100% സത്യം ആണ് 👌👌
@lucky_lad6933
@lucky_lad6933 8 ай бұрын
Ippozhum agrahikunund avale..... 🙏🏻 kathirikunund..... 🙏🏻🥹Prarthanayum und...... Poornnamanasoode dheivam thanne enik thirich tharum.... Ee paranjth ellam sheriyanu........ Thankyou so much chechi.....
@bindu56
@bindu56 8 ай бұрын
Thank you universe♥♥♥ Thank you mam, Exact reading, persons zodic sign, month, date, first letter, thanks alot♥
@rehnaazia5320
@rehnaazia5320 7 ай бұрын
ഈ അനുഭവം എന്റേതാണ് 100 ൽ 200 ശതമാനം നിനച്ചിരിക്കാതെ ജീവിതത്തിൽ സംഭവിച്ചത്ചെയ്യാത്ത തെറ്റിന് അനുഭവിക്കേണ്ടി വന്നത് തിരിച്ചു വരാൻ ഇപ്പോഴും കാത്തിരിക്കുന്നു യൂണിവേഴ്സ് സഹായിക്കും എന്ന് പൂർണമായും വിശ്വസിക്കുന്നു thank you universe 🙏😭
@venuponnenthodi7210
@venuponnenthodi7210 8 ай бұрын
ഞാൻ സ്വപ്നത്തിൽ കാണാറുണ്ട് ആ വ്യക്തിയെ
@vrikshthejus9976
@vrikshthejus9976 8 ай бұрын
Paranjath full correct aaya karyangal aanu
@Ammini-xn4fg
@Ammini-xn4fg 8 ай бұрын
എല്ലാം സത്യം ആണ് മേടം ഒരുപാട് താങ്ക്സ് 🙏🙏🙏ഞാൻ വിളിച്ചാൽ അവിടെ chudavum 🙏സ്നേഹം ഉണ്ട് അത് എനിക്കറിയാം 🙏🙏🙏എല്ലാം എന്റെ ശക്തികൾ സെരിയാക്കി തരട്ടെ 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏
@kunjattakunjatta7433
@kunjattakunjatta7433 8 ай бұрын
Reading valare seriyanu,Thank you universe, Thanks Mam
@jijijoy9117
@jijijoy9117 6 ай бұрын
ഇതു സത്യം ആണു ഒട്ടും പ്രതീക്ഷിക്കാതെ ബ്ലോക്ക് ആക്കി വെച്ചു ഒരു contact പോലും ഇല്ല പിന്നെയും പഴയതു പോലെ ഒരുമിച്ച് വരും എന്ന് കരുതുന്നു
@krishnakannan8537
@krishnakannan8537 8 ай бұрын
Thank you Universe ❣️ Thank you Divine ❤ I strongly claim all positive energies and reunion with my person ❤ Thank you mam❤
@AnuAnu-fw4jf
@AnuAnu-fw4jf 8 ай бұрын
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 I strongly claim this come back my person 🙏 I strongly claim reunion with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku mam 🙏💯
@pegodiyapereira8390
@pegodiyapereira8390 8 ай бұрын
I strongly claim to remove all the therd party situation from our relationship.I strongly claim reunion with my person ❤❤. Thank you God 🙏 Thank you universe 🙏 Thank you mam 🙏
@iqoo_neo9pro
@iqoo_neo9pro 8 ай бұрын
Maminte reading enikku valare ishttamaanu correct aanu paraunnathu thanks angels thanks universe thank god
@pramachandran6736
@pramachandran6736 8 ай бұрын
Good reading Hundred percent correct
@udayanair5819
@udayanair5819 8 ай бұрын
Absolutely 101% reading correct🙏🏻🙏🏻
@myc_malaka
@myc_malaka 8 ай бұрын
എത്ര ഭംഗിയായി പറഞ്ഞു ❤❤❤
@manjumanjula4114
@manjumanjula4114 8 ай бұрын
Correct
@shifanaanfar5571
@shifanaanfar5571 8 ай бұрын
സത്യം മായും ഞാൻ ഇന്നാണ് കാണുന്നത് ഇതിൽ പറയുന്നത് 💯 ശരിയാണ്, വിഷ്വസിക്കാൻ കഴിഞ്ഞില്ല അത്രക്ക് സത്യം ആണ് 💯
@achuhadhu1234
@achuhadhu1234 8 ай бұрын
Arshad❤️
@Arshanaachu-mg3yz
@Arshanaachu-mg3yz 7 ай бұрын
Ith ningal parayunnath sathyamanuu🥹🥹 njn ee vdo kande ayale orth karanjapo thnna ayalde call vannuu🥺🥺 tnku so much dear avan enne mathramanu sbehikkunnath🫶🏻enn enk manassilayi😫❤️
@arunrajPmclt7
@arunrajPmclt7 8 ай бұрын
Absolutely right, i claim all, expect his arrival,
@shafeekrahmanpshafeekrahma1891
@shafeekrahmanpshafeekrahma1891 8 ай бұрын
Mam parayunnath karakttann pakshe nhan vilikaarund chila samayath eduth samsarikum bakiyellam ok aannu prarthikanam
@ashakl6078
@ashakl6078 8 ай бұрын
Correct reading mam sarikkum resonate ellam ente anubhavangal ❤❤ ashamahesh
@NeenuC.G-dy5hy
@NeenuC.G-dy5hy 8 ай бұрын
Thankyou universe 🙏 Thankyou angel 🙏 Thankyou divine 🙏
@sonisoniarun1093
@sonisoniarun1093 8 ай бұрын
100% resonate mam❤️thanku so much🙏കരഞ്ഞുപോയി 😢
@seemadhruv189
@seemadhruv189 8 ай бұрын
Good reading... thank you Universe 🙏 thank you dear❤
@aswathyprabinachu1093
@aswathyprabinachu1093 7 ай бұрын
Good
@suchitrakm3136
@suchitrakm3136 8 ай бұрын
100℅Currect reading...thank you mam thank you universe 🙏🙏
@RamiRouf-tl7uw
@RamiRouf-tl7uw 8 ай бұрын
മേടം പറഞ്ഞത് മൊത്തം ശെരിയാണ് ഞാൻ പ്രണയിക്കുന്ന വെക്തിമരേജ് കഴിഞ്ഞതാണ്. മേടം പറഞ്ഞ വയസു സത്യം ആണ് ചെറിയ പ്രായത്തിൽ പ്രണയത്തിൽ ആയതാണ് എനിക്ക് 11 വയസാകുബോൾ പ്രണയത്തിൽ ആയതാണ് പക്ഷെ ഞങ്ങൾക്കു വിവാഹം ചെയ്യാൻ പറ്റിയില്ല രണ്ടു കുടുംബം സമ്മതിച്ചില്ല. പക്ഷേ ഇന്നും ഞങൾ പ്രണയത്തിൽ ആണ്
@ShylonShylon
@ShylonShylon 5 ай бұрын
നിങ്ങൾ പറഞ്ഞത് എല്ലാം Good ssuer
@CyledBut
@CyledBut 8 ай бұрын
എല്ലാം കറക്റ്റ് കാര്യം. ഇനി എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ.. ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dailybasis25
@dailybasis25 7 ай бұрын
റീഡിങ് സൂപ്പർ 100% ശരി ആണ് ❤️
@sanjitpuzhavakkath1839
@sanjitpuzhavakkath1839 8 ай бұрын
Thank You Universe Thank You Angels Thank You Divine Energy
@SobhaTvariyam-gr5is
@SobhaTvariyam-gr5is 8 ай бұрын
I strongly claim to remove all third parties in our life permanently 🙏🙏🙏🙏I strongly claim happy and prosperous married life with my person.... Thanku universe thanku god thanku devin thanku angel...🙏🙏🙏🙏thanku thanku thanku
@amnafathima1173
@amnafathima1173 6 ай бұрын
Ithil പറഞ്ഞത് 100% ശെരിയാണ്
@afsalaju8129
@afsalaju8129 8 ай бұрын
പറഞ്ഞത് ശെരിയാണ്, ഞാനും എന്റെ പേഴ്സണും നോ കോൺടാക്ട് ആണ്, അത് റെഡിയാവാൻ എന്താ ചെയ്യാ
@vineeshchandranchandran1872
@vineeshchandranchandran1872 8 ай бұрын
Claim positive energy thank you univers thank you GOD
@abhimanueb7075
@abhimanueb7075 7 ай бұрын
1111 thanks ante lucky no 1 annu ethu corect reading ante life lekku varan pedi undu athinu karanavum undu ante energyum ethu thanne allam divine time nu nadakkum annu njan urachu viswasikkunnu
@user-cf5oo9pd9k
@user-cf5oo9pd9k 8 ай бұрын
100% കറക്റ്റ് ആണ്. റെഡിനിംഗിൽ പറഞ്ഞപോലെ block ആഴ്യ്ച്ച, മെസ്സേജ് വന്നു. പക്ഷെ ഞാൻ റിയാക്ട് ചെയ്തില്ല. കാരണം കുടുംബത്തെ ഓർത്തു. സ്നേഹത്തോടെ ഇടപെട്ടാൽ വീണ്ടും തുടർന്നുപോയാൽ രണ്ടുകുടുംബവും ഇനിയും തകരും. സ്നേഹം തിരിച്ചറിയാതെ പോയതല്ലേ.എന്നും സ്നേഹം ente ഉള്ളിൽ ഉണ്ടാകുള്ളൂ. അതുപോലെ enne ദ്രോഹിച്ചു. ഇനി 🙏. തങ്കു യൂണിവേഴ്സൽ. ഓർത്തു വന്നല്ലോ athumathy
@muralitp1645
@muralitp1645 8 ай бұрын
റീഡിങ് പറഞ്ഞ കാര്യങ്ങളെല്ലാം ശരി യാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്
@sudeepp3073
@sudeepp3073 6 ай бұрын
Yes pakka sheri aanu poli❤❤❤
@user-tk3ri6qm2n
@user-tk3ri6qm2n 8 ай бұрын
Thank you Universe Thank you God 🙏 Thank you Angela ❤❤❤❤❤🙏🙏🙏🙏🙏
@HariNarayan-kl6ix
@HariNarayan-kl6ix 8 ай бұрын
💯 correct .. thankyou universe
@nissaneenu3741
@nissaneenu3741 8 ай бұрын
Correct reading
@nileenasivadas7197
@nileenasivadas7197 8 ай бұрын
I claim this positive reading ❤❤Thank you universe 🙏🙏
@Steptoenglish_
@Steptoenglish_ 8 ай бұрын
Yes, It must be orded by Divine...❤❤
@aswathiachu4965
@aswathiachu4965 4 ай бұрын
Enikku...valare...eshtapettu....thankyou..univers....🙏🙏🙏....❤❤❤❤❤❤❤
@thalapathyvijayfangl
@thalapathyvijayfangl 6 ай бұрын
Exactly ❤good reading✌🏻
@user-yd6nh5iu4y
@user-yd6nh5iu4y 8 ай бұрын
Very good reading 🙏 thank you
@user-uc4pd3cq7o
@user-uc4pd3cq7o 8 ай бұрын
CorrectReading.Thankyou UniversThankyou univers.Thankyou Univers.
@joshjanah8445
@joshjanah8445 8 ай бұрын
മാഡം 200% കറക്ട് റീഡിങ് ❤
@sitharasreekanth
@sitharasreekanth 8 ай бұрын
Thank you❤ 🙏Universe
@rajeeshkp4730
@rajeeshkp4730 8 ай бұрын
100% സത്യം. 👍👌❤️😀 No contact -ൽ തന്നെ ആണെങ്കിലും🤔 ഇപ്പോൾ Breake up ആയതു പോലെയുള്ള feeling ആണ് ഇപ്പോൾ എനിക്കുള്ളത്. 🤔😀😀 No contact -ലും, Break up -ലും ആണ് ഇപ്പോൾ ഉള്ളത് എങ്കിലും 🤔 തുടക്കത്തിലേ എനിക്ക് അവരിൽ നിന്ന് കിട്ടിയ അവരുടെ Energy വെച്ചു നോക്കുമ്പോൾ അവരുടെ മനസ്സിൽ ഞാനിപ്പോഴും ഉണ്ട്. 🤔😀😀 അത്ര പെട്ടൊന്നൊന്നും അവർക്ക് എന്നെ ഒഴിവാക്കി പോകാൻ പറ്റില്ലാ. 🤔😀😀 കാരണം. ഞങ്ങൾ തമ്മിലുള്ള ബന്ധം ഞങ്ങളെ ഞങ്ങളുടെ Universe ഞങ്ങളെ തമ്മിൽ കൂട്ടി യോജിപ്പിച്ചു തന്നീടുള്ള ബന്ധം ആണ്. അത്രക്കും ഞങ്ങളെ പരസ്പരം മനസ്സുകൊണ്ട് കൂട്ടി യോജിപ്പിച്ചു നിർത്തിയിരിക്കുന്ന ബന്ധമാണ് ഞങ്ങളുടേത്🤔😀😀 എന്തായാലും ഈ Reading എനിക്ക് ഒരുപാട് ഇഷ്ട്ടമായി. 😀😀 Letter : N-👍😀 April month 👍😀😀 Super Reading 👌👍❤️😀 Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you Maa'm 🙏🙋😀😀
@narayanip6122
@narayanip6122 8 ай бұрын
അവന്റെ സാഹചര്യം മാണ് അവനെ പിൻതിരിപ്പിക്കുന്നത്. അത് കൊണ്ട് ഞാൻ വിശ്വസിക്കുന്നത് സ്നേഹം എന്നത് വിട്ടു കൊടുക്കലും കൂടിയാണ്. കർമ്മഫലം അനുഭവിക്കുക അത് എന്തായാലും അത് സഹിക്കാനും പൊറുക്കാനും ഉള്ള ശക്തി എനിക്ക് ദൈവങ്ങൾ നെൽകി അനുഗ്രഹിക്കണം. ഓം നമ:ശിവായ, ഹരേ കൃഷ്ണാ
@hemalathakt5693
@hemalathakt5693 8 ай бұрын
Thank you universe thank you I claim positive energy I claim healing my person
@AkhilaShaji-lg4pu
@AkhilaShaji-lg4pu 8 ай бұрын
താങ്ക്സ് മാം 🙏
@user-ur2dw4ho3u
@user-ur2dw4ho3u 8 ай бұрын
Thank u universe iclaim this positive energy
@FreeBird-hc1iq
@FreeBird-hc1iq 4 ай бұрын
Super message thanks 🙏👍
@prasadvsp1158
@prasadvsp1158 8 ай бұрын
Thank you വളരെ നല്ല റിഡിങ് ആണ് ✨🙏
@Vinitha248
@Vinitha248 8 ай бұрын
100% correct. വേറെ കുടുംബം ഉണ്ടോന്നു അറിയില്ല 😭💔.രണ്ടു ധ്രുവങ്ങൾ ആണ്.റിയൂണിയൻ നു ശ്രമിച്ചു, ഭർത്താവ് നു വേണ്ടായെന്നു തീർത്തു പറഞ്ഞു.
@alanyt7685
@alanyt7685 8 ай бұрын
100%കറക്റ്റ് reading ആണ് ❤️🙏🙏🙏🙏thanks univers 🙏thanks Mam 🙏
@ShyniAbhi-om6mm
@ShyniAbhi-om6mm 8 ай бұрын
വളരെ കറക്റ്റ് റീഡിങ് 🙏🙏🙏🙏 Thank you universe 🙏🙏🙏
@ManjuM-eo3gm
@ManjuM-eo3gm 6 ай бұрын
❤ Thankyou universe Mookambika ammaye ❤
@user-il6uj9rz4e
@user-il6uj9rz4e 8 ай бұрын
101%സത്യം ❤️👍
@jolsnapradeep8828
@jolsnapradeep8828 3 ай бұрын
Idil paranzhadu muzhuvan athra correct aanu avarayiyittu oru condactum tharade piyadanu mam paranzhille nighalayittu thanne anghottu poyal avarku nighal inghottu varunnundallo appool kuzhappamilla annu thonnum annu paranzhille any nzan andanu vendadu andu patanzhalum aniku avarodu ishtamanu nzanayottu poyal avar annodu idupole condact illade poyalo anna oru pedi undu athra krithyamayittanu karyanghaloke parayunnadu nighaliloodeyanu nzan ande personde manassu vayikunnadu adanu ande aagha aaswasam thanku you universe
@thasleemajs8378
@thasleemajs8378 8 ай бұрын
സത്യം,എങ്ങെനെ ഇത് പറയുന്നു, അത്ഭുതം ❤
@remamenon4432
@remamenon4432 8 ай бұрын
Thank u devine
@iyraskitchen7647
@iyraskitchen7647 8 ай бұрын
Reading correct aanu. Aalu marriad alla but umma vappa aanu ethirkunnath. Varumennu pratheekshikunnu. Thank you univers thank you chechi
@babysuresh2712
@babysuresh2712 8 ай бұрын
Thanks Mam🙏
@chippysreedevi850
@chippysreedevi850 8 ай бұрын
Thank you universe🙏🙏🙏🙏 Thank you mam🙏🙏🙏 Thank you god🙏🙏🙏 Thank you divine🙏🙏🙏 Thank you angels🙏🙏🙏
@prakashdj6740
@prakashdj6740 8 ай бұрын
I claim Réunion with my person ❤
@anupamapa9460
@anupamapa9460 8 ай бұрын
I resonate this positive reading❤ Thank you universe🙏 Thank you divine🙏 Thank you mam🙏
@user-tn2bt6rt7r
@user-tn2bt6rt7r 8 ай бұрын
Njangalude 2 perudeyum birthdate and month vannu❤ thank you universe ❤❤❤
@vismayajayan9419
@vismayajayan9419 8 ай бұрын
Eniku best results kitty to ❤thank you universe
@valsammasanthosh5385
@valsammasanthosh5385 5 ай бұрын
Good Reading
@priyatheertha6772
@priyatheertha6772 8 ай бұрын
Thank you universe 🙏🙏🙏🙏❤thank you mam❤🙏❤️❤️👍👍🙏🙏❤️❤️👍
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 36 МЛН
How to re-attract your amazing girl
10:43
Vibes 4 Mind
Рет қаралды 150 М.
💝💞Must Watch this video💞 Reunion maybe Possible 💕
50:17
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 73 М.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН