||അവരുടെ രഹസ്യ ചിന്തകളും പറയാത്ത കാര്യങ്ങളും|| പ്രണയബന്ധം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ||

  Рет қаралды 85,952

Tarot Expedition love reading malayalam

Tarot Expedition love reading malayalam

Күн бұрын

FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
pile 1: 2:15
pile 2 : 22:12
I'm on Instagram as @tarot_expedition.
www.instagram....
My other വീഡിയോസ് plz do watch
• ആ ഫോൺ കോൾ നിങ്ങൾ പ്രതീ...
• ഞങ്ങൾ പരസ്‌പരം സ്‌നേഹി...
• രാത്രികാല സമയങ്ങളിൽ നി...
• നിങ്ങളുടെ പങ്കാളിയുടെ ...
• ആരാണ് നിങ്ങളെക്കുറിച്ച...
our second channel link : / @prognostictarotdeck1744
Shortz for singles • SHORTS FOR SINGLES
Hey guys ,
My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
----------------------------------------------------------------------------------------------------------------------------------------------------
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
----------------------------------------------------------------------------------------------------------------------------------------------------
TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
GOD BLESS YOU , LOVE YOU ALL
----------------------------------------------------------------------------------------------------------------------------------------------------
THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
YOUR SUPPORT AND LOVE MOTIVATE US
----------------------------------------------------------------------------------------------------------------------------------------------------
Note : These are general readings, so they may or may not resonate with everyone, just take them as guidance
----------------------------------------------------------------------------------------------------------------------------------------------------
#tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy

Пікірлер: 462
@user-gt2hv6lj1s
@user-gt2hv6lj1s Жыл бұрын
ഒരിക്കലും ഒന്നാകില്ല എന്നാലും ഭയങ്കര ഇഷ്ടം. മുന്ജന്മ ബന്ധം തോന്നുന്നു എപ്പോഴും 👍
@rathrimazha
@rathrimazha Жыл бұрын
എനിക്കും 😒😒
@thejaanoop8094
@thejaanoop8094 Жыл бұрын
സത്യം ഒരിക്കലും ഒന്നാവില്ല എന്നാലും എന്ധോ വല്ലാത്ത ഒരിഷ്ടം ആണ്.
@sunilkumartp3055
@sunilkumartp3055 Жыл бұрын
ഞാൻ 😔
@ajsalajsal6961
@ajsalajsal6961 Жыл бұрын
@@thejaanoop8094 Edenneyan Ente Avasthayum
@thejaanoop8094
@thejaanoop8094 Жыл бұрын
@@ajsalajsal6961 🤝🤝🤝
@EbisHeaven
@EbisHeaven Жыл бұрын
എൻ്റെ ആദ്യ ലൗ തന്നെയാണ്...അവസാനത്തേതും..ഇനി വേറൊരു ബന്ധമോ,വിവാഹമോ എൻ്റെ ജീവിതത്തിൽ ഇല്ല🙏🙏🙏🙏കാത്തിരിക്കും മരണം വരെ🌹 always with him & His family 🤗
@praveeshkv810
@praveeshkv810 Жыл бұрын
ദൈവമേ
@sreepaadamjayan6649
@sreepaadamjayan6649 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤Love 😂❤Love ❤❤❤Love 😂❤😂Love ❤❤❤❤❤
@samdanielkolladsam
@samdanielkolladsam Жыл бұрын
ഒരിയ്ക്കലും കിട്ടില്ലെന്നും വിചാരിയ്ക്കുന്നതിനെ Almighty power ഉള്ളംക്കയ്യിൽ തരുമെന്ന് വിശ്വസിക്കുന്നു. കാരണം... ആ വ്യക്തിയോടുള്ള ഇഷ്ടവും സ്നേഹവും ഒരിയ്ക്കലും അളക്കുവാനാവില്ല. Nice video..., reeding...suuuper. Thank you Almighty power... Thank you universe power... 🙏👍❤️❤️❤️❤️☺️😍😍🤝...
@sreelekshmi1190
@sreelekshmi1190 Жыл бұрын
Pile 1. എല്ലാം ശരിയാണ്. Age gap കൂടുതൽ ആണ്. എന്റെ colleague ആണ്. എന്നിൽ നിന്ന് distance ഇട്ടാണ് നില്കുന്നത്. ഒന്നിക്കാൻ ഒരു സാധ്യത ഇല്ലെങ്കിലും വിട്ട് കളയാൻ പറ്റുന്നില്ല. ഞാൻ വല്ലാതെ tired ആണ്. ആൾക്ക് എന്നോട് ഒന്നും ഇല്ലാത്തത് പോലെ feel ചെയ്യും. അതുകൊണ്ട് തന്നെ എനിക്ക് ജോലി ചെയ്യാൻ പോലും interest തോന്നാറില്ല. മറ്റൊരു ജോലി കിട്ടുന്ന വരെ സഹിക്കും എല്ലാം. 😞
@vrindajobby7251
@vrindajobby7251 Жыл бұрын
5 years, 6 years aano
@athirask9605
@athirask9605 4 ай бұрын
Ente same avastha. Ith tanne oru mattavum illa.😢😢. Ith vayichapol njn anennu enik tonni ppyi. Atrak same aah chechi
@Priya-kk7ye
@Priya-kk7ye Жыл бұрын
മുൻപൊന്നും ഞാൻ ബട്ടർഫ്ലൈ കാണാറില്ല പക്ഷേ ഇപ്പോൾ ഒരുപാട് ബട്ടർഫ്ലൈ കാണുന്നു അതിലും വൈറ്റ് ബട്ടർഫ്ലൈ ആണ് കൂടുതലും എൻറെ അടുത്ത് വന്ന ചുറ്റി ചുറ്റി പോകുന്നു ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാമോ ചേച്ചി പ്ലീസ്
@Ican333
@Ican333 Жыл бұрын
Pile1 കണ്ണ് നിറഞ്ഞു പോയി .. Thank you universe ♥️♥️♥️super reading.. Thank you mam..
@parvathyparvathy1688
@parvathyparvathy1688 10 ай бұрын
1pile എനിക്കു അതിശയം തോനുന്നു 😟😟.. ഒന്നും മാറ്റി നിർത്താൻ ഇല്ല ഒന്നും......2പേരുടെയും രീതികൾ ഒരു മാറ്റം ഇല്ലാതെ പറഞ്ഞത്. Tq unvrs 🙏🏼
@snk3889
@snk3889 Жыл бұрын
Pile 2 resonates with me. I strongly claim all the positive energies of this reading. Thank you Universe 🙏. Thanks mam for this beautiful reading 🙏
@GowriGowri-de5ue
@GowriGowri-de5ue Жыл бұрын
Seriyaanu🙏🏻 ഒരിക്കലും ഒന്നാകില്ല എന്ന് അറിയാം 🙏🏻 ഒരുപാട് ഇഷ്ട്ടാണ് 🙏🏻🙏🏻4 വർഷം അയി വന്നേഗിൽ വരട്ടെ 🙏🏻👍 കാത്തിരിക്കും 🙏🏻👍Thanku universe🙏🏻🙏🏻👍ThankuGod🙏🏻🙏🏻🙏🏻👍👍
@bavanoo7
@bavanoo7 Жыл бұрын
ഇന്നത്തെ റീഡിങ് വല്ലാത്തൊരു അനുഭൂതി തന്നു... ഒത്തിരി സന്തോഷം I can't explqin it with words.... Thank u universe thwnk u angels... Thank u mam... I strongly blindly believe in universe and angels will protect me...
@suryathejas7649
@suryathejas7649 Жыл бұрын
1st pile എന്റെ ഭർത്താവാണ്. ഒരുപാട് വർഷങ്ങളായി സന്തോഷമായി ജീവിച്ചതാണ്. പെട്ടന്ന് No contact ൽ ആയതാണ്. തിരിച്ചു തരണേ universe 🙏
@saraswathis2934
@saraswathis2934 Жыл бұрын
റി ഡിങ്ങ് കേട്ടപ്പോൾ കരഞ്ഞു പോയി അത്രക്കും ആൽമാർത്ഥമായി സ്റ്റേ ഹിക്കു ഞാൻ യൂണിവേഴ്സ്സഹായിക്കുമെന്ന് വിശ്വാസമുണ്ട് ടാങ്കു ഏഞ്ചൽസ് ടേങ്കു മഹാദേ പ
@unnikrishnan3251
@unnikrishnan3251 Жыл бұрын
Pile2 fully resonated ❤ positively claim ❤ thanks universe thanks Angels and thanks madam 🙏🌷💯,🌈🌈🌈🦋🦋🦋
@sharikasajeev222
@sharikasajeev222 Жыл бұрын
Pile 1 ❤️💯 sheriyaan 😭🤯introvert aanu. Emotions und ennod. But accept cheyyilla. Friendship with love aanu. Past life connection thonniyitund. Ethra akann poyaalum veendum aduthukond irikum.commitment issues und. Avan past il oru relationship undayitund.cheating kittiyitund.Ath still avante manassil und. Aa traumas aanu ipozhum ullil. Athkond commitment kaaryam varumbo tention aanu.avan bayagara sensitive aanu.kurach complicated aanu ee relationship😭😐Ethra correct aayittaa chechi paranje😮💯
@THRUNAYANAPS
@THRUNAYANAPS Жыл бұрын
പറഞ്ഞതെല്ലാം സത്യം...... ❤️ Thanks universe ❤️
@lalithakumaripk7390
@lalithakumaripk7390 Жыл бұрын
സത്യം മാം സയലെന്റെ മാത്രം എനിക്കു കിട്ടില്ല എന്നു ഉറച്ചു തന്നെ ആണ് ഞാൻ സ്നേഹിക്കുന്നത് പുള്ളിക്ക് ഒത്തിരി ലൗ ബേട്സുകൾ ഉണ്ടു 😭😭😭😭😭👏🏻👏🏻👏🏻🙏🙏🙏🤢🤢🤢😢😢😢👏🏻👏🏻👏🏻
@thanks3639
@thanks3639 Жыл бұрын
Pile 1...19:47വളരെ correct.. കണ്ണീർ മാത്രം ബാക്കി എല്ലാം നൽകിയിട്ടും ഒരു വില ഇല്ലാതെ എന്തിനോ വേണ്ടി നിക്കുന്നു
@nasifasuhaib3541
@nasifasuhaib3541 2 ай бұрын
Pile 2❤: I strongly claim this positive energy. Thank you 🙏🏻 divine.. Thank you universe.. thank you 🙏🏻 angels❤…
@sneha_sunil
@sneha_sunil Жыл бұрын
Pile 2 highly resonated 🥺 kann niranj poyi oroo vakkum enta jeevithathil nadannath thannai annn inniyum jeevikunnundakil ayalda kooda mathram ayirikum ❤️ thank you universe ✨
@ushasathyan3114
@ushasathyan3114 Жыл бұрын
Pile 2 highly resonate
@vijivvijayan3748
@vijivvijayan3748 Жыл бұрын
Pile1 tf journey.. പറഞ്ഞതെല്ലാം വളരെ ശരി ആണ്...❤
@neenubabu8449
@neenubabu8449 Жыл бұрын
1st pile❤ Rlsn il anu bt reading il paranjathellam crct anu 😁 bayangara lovable anu Avan.. strong bonding anu.. bt commitment il varan enthokeyo issues ind bt njan universe il trust cheyyunnu... Njanum vichum lyf long commitment il varum💚
@sharadhav2265
@sharadhav2265 Жыл бұрын
Thank you u niverse❤❤❤❤❤
@sharikasajeev222
@sharikasajeev222 Жыл бұрын
Same situation ❤️
@neenubabu8449
@neenubabu8449 Жыл бұрын
Universe il trust cheyyu... 💯 Nadakkum😊
@Muththukili-vj8yh
@Muththukili-vj8yh Жыл бұрын
pill 2. I strongly claim this positive reading. Thank U Universe🙏
@Fellowobserver
@Fellowobserver 8 ай бұрын
Pile 1 resonates well. Yes, he used to be my school time crush, still is. He is special for me even though we are not in a relationship. I never wanted him to be my rebound when I broke up with a stable relationship with another person. My only thought was I need a rebound and i don't want it to be you because u r special and u deserve a whole healed self of mine and not the damaged one, I was then. Happy to know he too feels the same. Not all love can be defined into one box, love has different shades and it is indefinable. Marriage is a completely practical thing and live is just an ingredient in it. So, getting not married to the one u love is not the Unluckiest thing in the world but it might be due to more love in between them that didn't make it. ❤
@sayana431
@sayana431 Жыл бұрын
കറക്റ്റ് ഈ പറഞ്ഞതെല്ലാം 👍👍 ഒന്നാകാതില്ല എങ്കിലും ഇഷ്ട്ടമാ ആ വ്യക്തിയെ
@devihari7957
@devihari7957 Жыл бұрын
Pile 1ഫുൾ കറക്റ്റ് ചേച്ചി ❤🙏❤🙏❤🙏❤🙏❤🙏thankyou chechi ❤❤❤❤❤thankyou universe ❤❤❤❤❤🙏thankyou god ❤❤❤❤❤❤❤
@devadas-fo7gy
@devadas-fo7gy Жыл бұрын
Pile 2 Reading sathyam 💯 THANK U UNNIVERSE ANGELS DIVINE ❤️ thank umam❤
@user-qk3ie5cg4s
@user-qk3ie5cg4s 3 ай бұрын
നല്ല റീഡിങ് ആയിരുന്നു മാഡം... താങ്ക്സ് ഫോർ മെസ്സേജസ് 👍🏼👌🏼
@sreeyeshka122
@sreeyeshka122 Жыл бұрын
Thank you universe ❤️🙏 Thank you angals 🦋🦋❤️🙏 Thank you Divine 🦋🦋❤️🙏 ❤❤❤❤❤❤❤❤❤❤
@anijakrishnan4319
@anijakrishnan4319 Жыл бұрын
Highly resonated. Thanks universe and thanks chechi
@manjurajeev365
@manjurajeev365 2 ай бұрын
വളരെ കറക്റ്റ് ആണല്ലോ. താങ്ക്സ്. സംസാരിക്കണം നേരിൽ sadymakatte 🙏
@user-sv8gf9zn7i
@user-sv8gf9zn7i Ай бұрын
ഒന്നാകാൻ orupad മോഹമുണ്ട്. പക്ഷെ ഒരിക്കലും നടക്കില്ല
@__.chinnuzz__
@__.chinnuzz__ Жыл бұрын
എന്റെ first love ആയിരുന്നു നീ നിന്നെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു. But Ni എന്നെ avoid ചെയുന്നു നീ തന്നെ ഇങ്ങോട്ടു വന്നു ഇപ്പോൾ നീ തന്നെ pokunnu🥀
@__.chinnuzz__
@__.chinnuzz__ Жыл бұрын
@@babybaburaj195 Than ethu entha parayane😄 ethu njan 2 month munne ettatha. Pinne avan thirichu vannu enne istam anu ennu paranju but avante amma athu eghane ari ju proplem ayi eppp 💔 break up ayi erikkuva 🙂avanayittu vannu eppo poyi no contact
@sruthirkrishna6852
@sruthirkrishna6852 Жыл бұрын
Pile 2,resonated.... Thank you universe... Thank you angels... Thank you god....
@anjanashaji6486
@anjanashaji6486 Жыл бұрын
Thank you univers ❤️ Thank you god ❤️ Thank you angeles ❤️ Thank you mam ❤️ Pile 2 ✨️D❤️A✨️
@SlemSlem-cs2zu
@SlemSlem-cs2zu Жыл бұрын
ഞാൻ 2 സെലക്ട്‌ ചെയ്തു. ആദ്യം പറഞ്ഞതൊക്കെ വളരെ കറക്ട് ആണ്. ഇനി വരാൻ പോകുന്ന കാര്യം പറഞ്ഞതും സത്യം ആകട്ട. അഭിനന്ദനങ്ങൾ.❤❤
@SajiRK1133
@SajiRK1133 Жыл бұрын
Pile 2 100% ശരിയാണ് അവൾക്ക് എന്നെ കാണുന്നതെ വെറുപ്പാണ് 😁 ഞാൻ കുറേ വെറുക്കാൻ ശ്രെമിച്ചു പറ്റുന്നില്ല അവളെക്കുറിച്ച് ഓർക്കുമ്പോൾ 111,144 ഒക്കെ കാണും ഇപ്പൊ മനസിലായി എനിക്ക് ജീവിതത്തിൽ ദൈവം എങ്ങാനും വന്ന് ഒരു വരം ചോദിച്ചാൽ അവളെ മതീന്ന് പറയും അത്രക്ക് ഇഷ്ട്ടമാ അതിനി മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല പിന്നെ ആലോചിക്കും അവളുടെ കല്യാണം കഴിഞ്ഞു പോകണേ എന്ന് എന്നാലും ദൈവമേ ഞങ്ങളെ ഒന്നിപ്പിച്ചു കൂടെ മഹാദേവാ 🙏🙏🙏
@AryaRenu-fk5sg
@AryaRenu-fk5sg 10 ай бұрын
I claim this reading 100% resonated 👍👍👍THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
@linilini3191
@linilini3191 10 ай бұрын
Good Reeding Thank you universe 🙏🙏🙏🌈❤️🌈 sathyam Aavatte ok thanks 🙏🙏🙏👍
@rachelrajan1202
@rachelrajan1202 9 ай бұрын
Thanks നല്ല മെസ്സേജ് ആയിരുന്നു thank യു universe👍
@11j917
@11j917 Жыл бұрын
Thankyou universe🌈🌈🌈🦋🦋🦋 Pile 2 resonated🥰🥰🦋🦋🦋❤️❤️❤️❤️
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 2 ай бұрын
Thanks for message 🎉🎉 Thankyou universe angel god
@dmpradeepmoha9703
@dmpradeepmoha9703 3 ай бұрын
👌👌👌athmaamsathe തീർച്ചറിഞ്ഞാൽ അവർക്കു കൊടുക്കാനുള്ളത് കൊടുക്കാൻ തോന്നും എല്ലാം അങ്ങനെയൊരു അവസ്ഥ.
@VijayartsVijay
@VijayartsVijay Жыл бұрын
2nd pile നൂറുശതമാനവും സത്യമാണ്. ശരിയാവും എന്നുള്ള വിശ്വാസം Reading നോക്കുമ്പോൾ positeve തരുന്നുണ്ട്. സത്യമാകട്ടെ. Thanks universe, thanks angelse. Thanks madom
@UmaibaUmaiba-vh9tn
@UmaibaUmaiba-vh9tn 4 ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ സ്നേഹിച്ചിട്ടും കാര്യമില്ല അത് മേലെ ഒരാളുണ്ട് പക്ഷേ ഞാൻ സ്നേഹം മനസ്സുകൊണ്ട് മാത്രമാണ് വേറൊന്നുമല്ല അതാണ് സ്നേഹം
@AncypathuAncy
@AncypathuAncy 3 ай бұрын
Thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe ❤❤❤❤
@Malayalieeskitchen
@Malayalieeskitchen 7 ай бұрын
എങ്ങനെ ഇങ്ങനൊക്കെ read cheyan സാധിക്കുന്നു...you are very amazing...person......iam really wondering...😊😊😊
@lekshmiprasantha9120
@lekshmiprasantha9120 Жыл бұрын
Thank u univeres🙏🙏💕💕🥰 Thank u angels🙏🙏💕💕🥰 Thank u devine 🙏🙏💕💕🥰
@SreedeviSunilKumar-sm7hy
@SreedeviSunilKumar-sm7hy 3 ай бұрын
Thank you universe very very correct anumam
@shajiannanadu7873
@shajiannanadu7873 Жыл бұрын
Kaaththirunnu kaanam Thank you universe Thank you Angel Thank you God
@honeyjas3754
@honeyjas3754 Жыл бұрын
Thank u universe.💯 Reasonated.🔥🔥🔥
@jayamalus2340
@jayamalus2340 3 ай бұрын
താങ്ക്യൂ യൂണിവേഴ്സ് ഫസ്റ്റ് ഫയൽ പറഞ്ഞതെല്ലാം കറക്റ്റ് ആയിരുന്നു 100% സത്യമായ വാക്കുകൾ താങ്ക്യൂ ഞാൻ ഇനി എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാർ എന്നെ ഒന്നും മെസ്സേജ് അയക്കുക ഒന്നും വിളിക്ക് ചെയ്താൽ മാത്രം മതിയായിരുന്നു മനസ്സിന്റെ ഭാരം ഒന്ന് കുറഞ്ഞേനെ ❤️🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🙏🙏🙏
@reshmajayan768
@reshmajayan768 Жыл бұрын
2nd pile resonate ❤blocked aipooi😢...paranjathokkey correcta.... Thank you chechiii ❤I claim this positive energy ❤thank you universe ❤
@sreejadileep8315
@sreejadileep8315 Жыл бұрын
Thanks for this beautiful readings💜💜💜💜
@JayaMani-og3rp
@JayaMani-og3rp Жыл бұрын
Ende first & last love❤ hredayam niranj reading❤ First p. 1. Yess &. Correct. Magict effect. Feal cheyyunnu Day to day experience cheyyunnu.❤❤ Kadalolam snehamunde. But. Silent. ❤ Athu mathi❤u. Thank you universe....yess divine equ ataion😊❤
@priyadarshiniprasad3753
@priyadarshiniprasad3753 10 ай бұрын
Pile 1 ഇനിയും,ആൾക്ക് വേണ്ടി കാത്തിരിക്കണോ....??????😢 ഇങ്ങനെ ആയിരുന്നെങ്കിൽ ഞാൻ എന്തിനു വേണ്ടി കാത്തിരുന്നു. .... സമാധാനമായിട്ട് ഉറങ്ങാൻ പ്പോലും കഴിയുന്നില്ല...😭😭😭😭
@arunimasudhakaran4232
@arunimasudhakaran4232 3 ай бұрын
Paranjathellam sathyam Thank you universe ❤
@anuzpscjourney999
@anuzpscjourney999 Жыл бұрын
Thank you so much universe thank you so much angel 💓💓💓💓💖💖💖💖💖🙏💕💖
@BushraBushi-w3k
@BushraBushi-w3k Жыл бұрын
അതിലൊരുവൽമാത്രമാണ് ഞാൻ അതുമനസ്സിലാക്കാൻ വൈകി
@sunithasuresh8271
@sunithasuresh8271 Жыл бұрын
2nd pile ആണ് എടുത്തത്... സത്യമാണ്.... ആൾ USA യിൽ ഒരു project ന് വേണ്ടി പോയേക്കുവാണ്... വന്നാൽ വീണ്ടും കാണും.... പക്ഷെ ഒരിക്കലും ഒന്നിക്കും എന്ന് തോന്നുന്നില്ല.... എന്നാലും ഭയങ്കര ഇഷ്ടം ആണ്.... 😍😍😍
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
മാമ ♥️🥰♥️ നല്ലതേ വരൂ, അദ്ദേഹം ത്തിനും ♥️🌹🥰♥️
@sukanya6214
@sukanya6214 Жыл бұрын
Pile 2.thank you mam. Aalde santhoshathilan importance kodukunath. Paranjathellam sathyaman. Ellam sheriyayi thirich varate. Thank you universe ❤️❤️❤️
@pocotv799
@pocotv799 Жыл бұрын
Pile 2 Thank you🙏❤❤🙏 universe🌌🌌🌌🌌🌌🌌🌌
@deepthyaneesh7801
@deepthyaneesh7801 Жыл бұрын
First pile resonated Thank you universe❤️❤️❤️🙏🙏🙏
@roselinsebastian6627
@roselinsebastian6627 5 ай бұрын
Madam parajathu 100% correct.
@komalamm4071
@komalamm4071 Жыл бұрын
Pole nomber.1 choose cheithu athilum 2ilum kureyo kke seri..committed അണ്3വർഷത്തെ സ്നേഹം ഫ്രണ്ട് ആയി പിന്നെ അവൻ ലൗ പറഞ്ഞു ഞാൻ10 വയസ്സ്.കൂടുതൽ..എന്തോ ഞാൻ ഇവിടെ ഇപ്പോൽ ഇത് രെഡിങിലും ഞങ്ങൽ മുഞ്ഞെന്ന ബന്ധവും divine Aya ബന്ധവും ഉണ്ടെന്ന് കേൾക്കുന്നു..എനിക്കും അത് ഫീല് ചെയ്യുന്നു ഉണ്ട് എന്തൊക്കെ ആയാലും അവനെ എനിക്ക് നല്ലോരു റിലേഷൻ ശിപിൽ വേണം..വളരെ ദൂരെ അണ് .ഒരിക്കലും ഒരുമിക്കില്ല..
@apuuse5255
@apuuse5255 Жыл бұрын
Pile 2 Thankyou universe 🙏 ❤❤❤
@anususanabraham9249
@anususanabraham9249 Жыл бұрын
Thank you universe ❤️🙏🏻
@nithyaappu1543
@nithyaappu1543 Жыл бұрын
3 വർഷമായി കാത്തിരിക്കുന്നു.... ഇത് കേൾക്കുമ്പോൾ നല്ല മഴ പെയ്യുന്നു.... First pile എല്ലാം ശരിയാണ്... Enthokke പറഞ്ഞാലും എനിക്കുറപ്പാണ് എന്നെ വിട്ട് പോകില്ല ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ സാധിക്കും.. First love ഉണ്ടായിരുന്നു... Life ലോങ്ങ്‌ മറക്കാൻ സാധിക്കില്ല... ആദ്യമേ പറഞ്ഞിട്ടുണ്ട് ഒന്നും മറച്ചുവെച്ചിട്ടില്ല... കാത്തിരിക്കുന്നു...
@sreedavi-mk9nq
@sreedavi-mk9nq Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sreedavi-mk9nq
@sreedavi-mk9nq Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@aayushsiddharth2566
@aayushsiddharth2566 Жыл бұрын
1st pile 100%resonated❤
@jugunubless3972
@jugunubless3972 Жыл бұрын
Thank u ഗോപു and universe
@reshmadinesh6212
@reshmadinesh6212 Жыл бұрын
Thank you mam....pile 1correct and lovely reading.... Thank you universe 🙏🙏❤️❤️🌹🌹
@miniasminiasappus9658
@miniasminiasappus9658 Жыл бұрын
Thank you universe🙏🙏🙏 Thank you universe🙏🙏🙏
@007PRATHAP
@007PRATHAP Жыл бұрын
First pile, 🌹 Thank you univers 🙏🙏 Thank you Angels 🙏🙏 Thank you mam 🙏🙏
@user-po7og8gl9t
@user-po7og8gl9t 3 ай бұрын
Thankyu Universe
@saraswathis2934
@saraswathis2934 Жыл бұрын
ഒന്നാമത്തെ റീഡിങ്ങിൽ തന്നെ പറഞ്ഞത് എല്ലാം ശരിയാണ്അദ്ദേഹത്തിന ആദ്യഭാര്യ മരിച്ചു പോയി പിന്നെ എന്നെ വിവാഹം കഴിക്കാൻ പറ്റില്ല എന്നണ് പറഞ്ഞത് കുട്ടികളണ്ട് ഈ ഗോ ആണ് ഇഷ്ടമാണന്ന് ഇന്നു വരെ പറഞ്ഞിട്ടില്ല. പക്ഷെ ഞങ്ങൾ നല്ല സ്റ്റേ ഹത്തിലായിരുന്നു ഇനി പിരിയുക എന്നു പറഞ്ഞാൽ മരിക്കുന്നതിനു തുല്യമാണ് മോള് പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്ഞങ്ങൾക്ക് രണ്ടു പേർക്കു 60 വയസ്സിന- മുകളിലാണ് രണ്ടോ മൂന്നോ വയസ്സ് എനിക്ക് കൂടും എനിക്ക്യയൂണിവേഴ്സിന്റേയും ഏയ്ഞ്ചലിന്റേയും സാക്ഷാൽ മഹാദേവന്റെയും അനുഗ്രഹം എനിക്ക് ഇഷ്ട പോലെ ഉണ്ട് അവരെന്നെ എന്നെ രക്ഷിക്കട്ടെ നന്ദി
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 4 ай бұрын
Yes sathiyam
@Rajitharavi-op1ph
@Rajitharavi-op1ph Жыл бұрын
ഞാനും സ്നേഹിക്കുന്നു.... എത്രമാത്രം ഇഷ്ട്ടപെടുന്നു വെന്ന് ആൾ ചിന്തിക്കുനില്യ.... എങ്ങനെയോ മിസ്സ്‌ ആയി പോകുന്നു... ഒരിക്കലും ഒനാവില്യ എന്നറിയാം.... എന്നെങ്കിലും ഒന്നാവും എന്ന വിശ്വാസത്തിൽ ആണ് ഇപ്പോൾ.....
@explainedbyakash8303
@explainedbyakash8303 Жыл бұрын
അതെ, ഒരിക്കലും ഒന്നാകില്ല എന്നറിയാം, എന്നിട്ടും വളരെ ഇഷ്ടമാണ്. Athukonde thanne വിട്ടിട്ട് പോകാനും pattunnilla
@chandramathimct9453
@chandramathimct9453 Жыл бұрын
പ്രേമത്തിന്റെ ഒരു കളിയെ. പക്ഷേ ജീവിതം ഉള്ളയുള്ളു ഒരാളാങ്കിൽ മറ്റൊരാൾ പോയി ജീവിക്കുക. അതേയുള്ളു കുറേ കഴിയുമ്പോൾ ചിന്തിച്ചട്ടു കാര്യമില്ല...
@unnimonunnimon6613
@unnimonunnimon6613 Жыл бұрын
Thankyou univers thankyou divine thankyou angels 🙏🙏🙏
@ReenapReena
@ReenapReena 2 ай бұрын
Allam sathiyamanu readingu thank you universe pile1
@user-dc4yu5kz3q
@user-dc4yu5kz3q Жыл бұрын
സത്യമാണ് mam മതിയായി ഞാൻ എല്ലാം നിർത്തി ഇപ്പൊ എല്ലാം മനസ്സിൽ മാത്രം 🙏🏻🙏🏻🙏🏻
@amrutha4584
@amrutha4584 Жыл бұрын
Pile no 2. Thank you God❤ Thank you universe❤
@dr.manjukrishnan7581
@dr.manjukrishnan7581 6 ай бұрын
Thank u universe Thank u god 🙏🙏🙏🙏
@rajk-tr5x
@rajk-tr5x 18 күн бұрын
Tq cheechi 💝💝💝💝
@aathiraaathira3057
@aathiraaathira3057 Жыл бұрын
Pile 2 പറഞ്ഞതെല്ലാം സത്യം അതിൽ പറഞ്ഞതെല്ലാം സത്യം
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
മാം ഒരുപാട് നല്ലത് കാര്യം പറഞ്ഞു പറഞ്ഞ സത്യം നല്ലതേ വരൂ, അദ്ദേഹംത്തൂനും ♥️🥰♥️🥰🙏🙏🙏
@GowriGowri-de5ue
@GowriGowri-de5ue Жыл бұрын
100%🙏🏻👍🙏🏻 Thanku maam🙏🏻avanpokunnegil potte🙏🏻🙏🏻 ishttaanu🙏🏻Thanku univers🙏🏻🙏🏻 Thanku Angel🙏🏻🙏🏻 Thanku God🙏🏻🙏🏻
@user-gy2ie6ib3l
@user-gy2ie6ib3l 7 ай бұрын
2 മത്തെ പൈൽ ഞാൻ എടുത്തത് 100% സത്യാണ് മാം പറഞ്ഞത്. Tqu
@doodlestatus2
@doodlestatus2 Жыл бұрын
2nd pile resonated... Waiting... Thank you universe
@sheejakesavababu3297
@sheejakesavababu3297 Жыл бұрын
Thank you Universe ❤️🙏 Thankyou God Thank you angels
@hamnabadush521
@hamnabadush521 Жыл бұрын
🥰2കാർഡ് അടിപൊളി reading താങ്ക്സ് universe 🙏
@pegodiyapereira8390
@pegodiyapereira8390 Жыл бұрын
Thank you God. thank you universe 💞 thank you mam ❤❤
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
മാം ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാകും ♥️♥️🥰♥️
@UmaibaUmaiba-vh9tn
@UmaibaUmaiba-vh9tn 4 ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ ആര് സ്നേഹിച്ചിട്ടും കാര്യമില്ല ഞാൻ മനസ്സുകൊണ്ടാണ് സ്നേഹിക്കുന്നത് വേണ്ടാത്ത രീതിയിലല്ല മേലെ ഒരാളുണ്ട് കാണുന്നു
@LeelaRaju-rc9rn
@LeelaRaju-rc9rn 2 ай бұрын
താങ്ക്യൂ യൂണിവേഴ്സ്
@Mina-jh7zf
@Mina-jh7zf Жыл бұрын
madam inn enne vilichu Thanku univers
@lekhap7376
@lekhap7376 Жыл бұрын
താങ്ക്യൂ യൂണിവേഴ്സ്🙏❤️🙏❤️🙏
@bindurajyamuna6582
@bindurajyamuna6582 4 ай бұрын
❤Thank you Universe❤🙏❤👍💯👍💯✨️💯✨️👍👍 2👍👍ഒരാൾ അതികാരത്തോടെ പറയുംപ്പോൾ നമ്മുടെ ഗാർഡിയൻ ആണ് എന്ന് തോന്നിപോകുന്നു സ്വപ്നത്തിൽ പോലും വിചാരിക്കാതെ എപ്പോൾ ആണോ വിട്ടുപോകാൻ കഴിയുന്നില്ല പക്ഷേ ഇത് ആൾ അറിയുന്നത് ഇപ്പോഴാണ് എനിക്ക് ഇഷ്ട്ടം ഇപ്പോഴല്ല ഒരു പാട് ഒരു പാട് വർഷം പഴക്കമൂഡ് ആരോട് പറയാതെ മനസ്സിൽ രഹസ്യം മായി സുകുഷിച്ചു ഇപ്പോൾ പരസ്യമ്മായി അതാണ് ഉണ്ടായത് പുറത്ത് പറയാൻ ഭയംമായിരുന്നു ഇപ്പോൾ അത്മാറി പക്ഷേ കാലം കാത്തു വച്ച കനി ആയിരുന്നു പക്ഷേ എന്നിൽ നിന്നു അടിച്ചുകൊട് പോയി ഇപ്പോൾ എങ്ങനെയോ വിഡും എന്നിലേക്കു വന്നു ഇപ്പോൾ ശരിക്കും ഒരു ഷോക് ആയത് പോലെ വർഷങ്ങൾക് മുന്നേ രഹസ്യം എങനെ വന്നു എന്നു അറിയില്ല ഇപ്പോൾ എനിക്ക് പേടിയില്ല വർഷങ്ങൾക്ക് മുന്നേ പേടി ആയിരുന്നു 🙏👍🙏❤💞❤👍💯✨️💯🙏🙏
@vrindajobby7251
@vrindajobby7251 Жыл бұрын
Mam, God bless you ❤️❤️❤️.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 903 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,3 МЛН
🪨📄✂️ #boysvsgirls #rockpaperscissors #kidsgames 🏆
0:23
J House jr.
Рет қаралды 32 МЛН
Посмеялся над бойцом UFC! 😬 (@thеjеnsеndеаn on IG)
0:27