Thank you unniver s 🙏🙏🙏🙏🙏 thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏 jan agrahikunathu polle ente person enilleku vannathinnu orupadu orupadu nanni thankyou unniver s 🙏🙏🙏 thank you unniver s 🙏🙏 orupadu orupadu nanni 🙏🙏 thank you unniver s 🙏🙏 orumichu oru life jagalku thanathinnu orupadu orupadu nanni thankyou unniver s 🙏🙏🙏 thank you unniver s 🙏❤❤❤❤❤ thank you madam 🙏🙏🙏 songumayi bedham unde sathyam madam 🙏 🙏🙏❤❤
@Mahadeva222-z7sАй бұрын
X ഉണ്ടായിട്ടും എന്നെ സ്നേഹിച്ചു. ഞാൻ മാത്രം കൂടുതൽ effort ഇട്ട് ഇതിൽ നിന്നു. അവൻ പറയുന്നത് എല്ലാം വിശ്വസിച്ചു സ്നേഹിച്ചു. X ഉള്ള കാര്യം പോലും ഞാൻ അറിഞ്ഞില്ല. അവൾ വന്നപ്പോൾ എന്നെ ഒഴിവാക്കി. അവൾക്ക് അവനെ വിട്ട് പിരിയാൻ കഴിയില്ല. Cheating ആയിരുന്നു. അവൻ ചെയ്തതിനുള്ള ശിക്ഷ അവനു കിട്ടും. അന്ന് തിരിച്ച് വരും. പക്ഷെ ഞാൻ സ്വീകരിക്കില്ല. അവനോടുള്ള വിശ്വാസം മുഴവൻ പോയി
@sreejatkthadathilkunhipura3837Ай бұрын
Yes very currect thank you so much mam 🎉🎉🎉 K , medical field abroad green Colour rainbow, ego s , music Thank you universangle and god dvine 🎉🎉🎉🎉🎉
@SahadhavanCАй бұрын
ഓം. നമശിവായ. യൂണിവേസിന്. ഒരുപാട്. Nanni
@sudhakumari-xi6mvАй бұрын
Thanks
@NajmunnisaK-h9yАй бұрын
Same സിറ്റുവേഷൻ
@BaijuMon-us6wbАй бұрын
.എന്റെയും കുട്ടികളുടെയും ജീവിതം തകർത്തു.. ഇനി ഒരു പ്രണയവും വേണ്ടാ....തേർഡ് പാർട്ടിയുമായിട്ടുള്ള ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവ് നൽകിയതിന് നന്ദി.. യൂണിവേഴ്സ്... നന്ദി... നന്ദി... നന്ദി... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohanrajk2067Ай бұрын
എനിക്കു സഹിക്കാൻ പറ്റുന്നില്ല, ഒരു തെറ്റും ചെയ്യാതെ എന്നെ വിട്ടുപോയ അവരെ ഞാൻ പൂർണ ഹൃദയത്തോടെ സ്വീകരിക്കും ❤️❤️❤️
@bindun6761Ай бұрын
ശരിയാണ് 100%എന്റെ ജീവിതത്തിൽ ഉണ്ടായത് അവന്റെ ജീവിതത്തിൽ എന്നെപോലെ ഒരുപാടു സ്ത്രീകൾ ഉണ്ട് താങ്ക്സ് യൂണിവേസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് mam
100 % correct ആണ്.... ഇത് എന്റെ reading ആണ്.... Thank you....🙏🙏🙏
@sumisumiyath9616Ай бұрын
ശെരിയാണ് മാം പറഞ്ഞത്. ഒരുപാട് തവണ ഞാൻ പുറകെ പോയ്. ഇപ്പോ ഇല്ല ഞാൻ സ്നേഹിച്ചത് പോലെ തിരിച്ചു സ്നേഹിച്ചു വരുമെന്ന് വിശ്വസിക്കുന്നു 💖💖💖
@ManjuManju-qx1snАй бұрын
വെഹിക്കിൾ,മെഡിക്കൽ, 🌈🌈, ഡിസംബർ, 1111,spiritual path, o, ഇമോഷണൽ, music, Thank you universe🙏🙏🙏 Thank you universe🙏🙏🙏 Thank you universe🙏🙏🙏
@nitheeshnithi6281Ай бұрын
I strongly claim all the positive energy Thank you universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤
@sujamanoj2102Ай бұрын
17 clues matching 🥰 Thank u mam 🙏 Thank u universe 🙏🙏🙏🙏
@lenitp147Ай бұрын
മാഡം പറഞ്ഞത് ശരിയാണ് താങ്ക്യൂ യൂണിവേഴ്സ്
@Sanilkumar-yr9wn14 күн бұрын
ഓം നമശിവായ ❤
@PriyaRajeev-o3jАй бұрын
പോസിറ്റീവ് എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു 🙏❤️🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് ❤️🙏🙏
@nimishamaluz7377Ай бұрын
Tnq universe thanku angels❤️
@sumeshcs8704Ай бұрын
Highly resonate aanu❤.......
@jeevan1513Ай бұрын
Claim positive energy.. strongly Claim reunion with my person and permanent removel of third party in our relationship...thank u universe ❤❤❤...thank u mam ❤❤
@sreeyeshka122Ай бұрын
Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤ 💯💯💯💯💯💯💯💯 🙏🙏🙏🙏🙏🙏🙏🙏
@jincy.k.k.kanakappan1289Ай бұрын
1111 Thank you universe 🧚🕉️🔱🙏. I claim this reading positively 💚💙💛
@RudraIyyer-mq8fwАй бұрын
Strongly i claim a happy family life with my Eattan ❤️ Thank you Universe 🙏Thank you Mam 🙏
@Vivek-vk7Ай бұрын
True reading 🙏🙏🙏 tq universe 💕💕💕🙏
@ajeeshraj6635Ай бұрын
💖🙏🏻സത്യം ഇത് ഞാൻ സ്വീഹരിക്കുന്നു മെഡിക്കൽ ഫീൽഡ് 👍🏻
@greeshmaunni2225Ай бұрын
I claim it positive reading thank you universe ❤❤❤
@Dhannya-u1rАй бұрын
Thank you univeres,Thank you divine❤❤, Thank you angels❤❤, Thank you mam❤❤❤
@JijeshJiju-j6tАй бұрын
ഒരുപാടു ഒരുപാടു നന്ദി univers, ഒരു തിരിച്ചറിവ് എന്റെ വ്യക്തിയിലേക്ക് നൽകിയതിൽ 💞💞💞
@Anusree444Ай бұрын
I strongly claim this all positive energies 🥺🙏❤️ Thank you universe 🙏❤️ Thank you God 🙏❤️ Thank you Angels 🙏❤️ Thank you divine 🙏❤️ Thank you ma'am ❤️🙏
എന്നെ എല്ലാം ബ്ലോക്ക് ചെയ്ത് പോയത് അണ് 😢 ആൾക്ക് എന്നെ ഒരിക്കലും ഉപേക്ഷിക്കാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു പക്ഷെ ഇപ്പോള് ആൾക്ക് job ഇല്ല ഒരു വർഷം കഴിഞ്ഞു 😢 ബാങ്കിൽ ലോൺ ഉണ്ട് ഒരു 6ലക്ഷം RS എൻ്റെ MSG എല്ലാം ഭ്രാന്ത് പിടിപ്പിച്ചു എന്ന് പറഞ്ഞു ഞാൻ ഒരുപാടു ശല്യപ്പെടുത്തിയ എന്ന് തോനുന്നു 😢 എനിക്ക് തിരിച്ചു വരണം അതിനായ് കാത്തിരിക്കുന്നു❤thank you universe❤ thank you mam ❤ ഈ റീഡിംഗിലേ എല്ലാ പോസിറ്റിവ് കാര്യങ്ങളും ഞാൻ എന്നിലേയ്ക്ക് attract ചെയുന്നു ❤❤
@soum.yah1111Ай бұрын
❤❤❤Thank you, Universe ❤❤❤
@sibisebastian4921Ай бұрын
U r right dear....
@AamiSulАй бұрын
Correct 💯💯💯💯
@nageshchellappan4935Ай бұрын
ഇവിടെ പറഞ്ഞത് മുഴുവൻ സത്യം തന്നെ വീണ്ടും ഫോൺ ബ്ലോക്ക് മാറ്റി പക്ഷെ ഞാൻ വിളിക്കില്ല
@gangadathcm1289Ай бұрын
തിരിച്ചു വരും എനിക്ക് ഉറപ്പാണ്, ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്നെ സ്നേഹിച്ച് എൻറെ ചേട്ടൻ എന്നിലേയ്ക്ക് തിരികെ വരും യൂണിവേഴ്സിന് നന്ദി പറയുന്നു നന്ദി നന്ദി നന്ദി ❤❤
@nafilanafi4198Ай бұрын
ഇതിൽ പറഞ്ഞത് എത്രയും വേഗം നടക്കണേ റഹ്മാനെ🤲🤲 ഇതിൽ നഷ്ടപ്പെട്ടത് എൻ്റെ പൊന്നുമോളെയാ അവൾ വേഗം തിരുച്ചു വരണേ.
@Sreelekha-p6tАй бұрын
Varum
@BeKind369Ай бұрын
പറഞ്ഞതെല്ലാം ശരിയാണ് എല്ലാം ഞാൻ യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@meenasubash2294Ай бұрын
Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🙏🌹❤️❤️❤️❤️🥰❤❤🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏😇❤
@chandhu5216Ай бұрын
Ee videol positive ayitulla ellla karyangalum njan nte life ekk atract cheyunnu thanku Universe🌹🙏🏻❤ thank you divine🌹🙏🏻❤ thank you angels 🌹🙏🏻❤
@surendranpa5235Ай бұрын
This is my personal reading. All things and glues are ok. I claim all things. Thank you for all.
@abhijithsunil8286Ай бұрын
Reading കറക്റ്റ് ആണ് mam, thank you universe, thank you mam❤❤❤❤🌹🌹🌹🌹
@meharzakkariya6234Ай бұрын
Reading correct aanu maam🙏🙏 clues correct aanu... Re union undavan praarthikkunnu🙏🙏🙏 thnku universe
@SujaSony-l9y6 күн бұрын
Thank you univarsal supportting ellam nadakkatta
@AnilKumar-c8x9nАй бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏യൂണി വേഴ്സ് നന്ദി നന്ദി നന്ദി നന്ദി
@bindhuunnikrishnnan9883Ай бұрын
ഈ ഒരു നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. താങ്ക്യൂ യൂണിവേഴ്സ്,. 🙏🙏
@drn.r.roshanbobby2488Ай бұрын
I claim reunion with my soulmate Vijayalakshmi forever in life removing enimities from Parents and Community
@Amal-ThomasАй бұрын
സത്യം, ഒരുപാട് ഇഷ്ടം തന്നെ ഇപ്പോഴും. പക്ഷെ അയാൾ നമ്മളെ ഓർക്കുന്നുണ്ടോ എന്ന് പോലും അറിയത്തില്ല. ഇനി ഇതിലെ കറങ്ങി നടന്നിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല, അധികം താമസമില്ലാതെ അടുത്ത രാജ്യം പിടിക്കണം.
@amruthaadwaidh49Ай бұрын
Sathyam anu
@aswathylakshmi4864Ай бұрын
om namasivaaya ❤❤enta kamalchetten enilakke thiriche varyatte
@paaru486Ай бұрын
Thank you... April may birthdate aanu.. 1111 കാണുന്നുണ്ട്.. 🌈 കാണുന്നുണ്ട്.. Butterflies.. Thank you universe 🙏🏾
@noufiyaashkar3441Ай бұрын
തിരിച്ചു വരാൻ പ്രാർത്ഥിക്കണം Thank you mam❤
@subaidhaph-xv5soАй бұрын
ThankU GOD❤ Thank u Universe❤ Thank u Mam❤
@SujaS-ku7ftАй бұрын
💞RSR💞Thanku Thanku Thanku🙏
@aswathyvenugopal8058Ай бұрын
I am attracting my loved one into my life right now ❤❤❤❤❤❤❤❤ All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ Clues matching - ego, may, December, long hair, 37, hearing issue, 29, emotional, music
@bijubaskar7362Ай бұрын
Thank you unniver s 🙏🙏🙏🙏🙏 thank you unniver s 🙏🙏 thank you unniver s 🙏🙏🙏🙏 ente person enilleku varum thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏 orumichu oru life jagalku thanathinnu orupadu orupadu nanni thankyou unniver s 🙏🙏🙏🙏🙏 thank you unniver s 🙏🙏🙏 thank you madam 🙏🙏🙏🙏🙏 orupadu orupadu nanni thankyou unniver s 🙏🙏🙏 sambathikam enileku vannu thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏🙏 thank you unniver s 🙏🙏❤❤❤❤❤
@devuammu6180Ай бұрын
Universe.. I claim reunion with my love 💞💞
@snekha6747Ай бұрын
Thanks for the information Thank you God 🙏🌿💞🪷🌹🙏
@User-qq7zwАй бұрын
100%correct aanu reading&clues
@SujaSony-l9yКүн бұрын
Thank you univarsal supportting
@sheelaanandhan8697Ай бұрын
Caract reading thank you univers thankyou mam thankyou divine thankyou holispirit
@SureshKumar-ye7pzАй бұрын
100 %ശരി വിശ്വാസം ഉണ്ട്
@RaniRani-xt9rgАй бұрын
Thanks mam ♥️🥰♥️, thanks univers 🙏♥️🥰♥️🙏, thanks മൈ പേഴ്സൺ ♥️🥰♥️
@GowriGowri-de5ueАй бұрын
Thanku maam 🙏🏻🙏🏻third പാർട്ടിയെ വിട്ട് എന്നെ മാത്രം സ്നേഹിക്കണം 🙏🏻💗🥲 പിരിയാൻ കഴിയില്ല 🙏🏻💗💗എന്നോടൊപ്പം ഒരുമിച്ചു ജീവിക്കണം 🙏🏻🙏🏻💗💗❤️❤️ യൂണിവേഴ്സൽ prarthikanam🙏🏻💗💗 തങ്കു യൂണിവേഴ്സൽ 🙏🏻💗❤️❤️❣️💕💓💕❣️❤️💗💗
@DevikaC-mo1crАй бұрын
Ente ichayan ente aduth vannathinu ayi nanni nanni nanni❣️thanku universe 🙏🏻
@RadhaO-q3rАй бұрын
Thank you universe thank you god thank you mam
@ThomaskuttyC-o4hАй бұрын
ശരിയാണ്
@AbiramAbiram-hi2bjАй бұрын
I strongly claim all positive energies and permanent reunion with my person 💕💕💕 Thank you universe ❤️💕💜thank you mam❤️💕💜 vehicles,Julyഅവളുടെ ജന്മമാസം,8എന്റെ ജന്മദിനം,K അവളുടെ പേരിന്റെ ആദ്യ അക്ഷരം, April എന്നെ ബ്ലോക്ക് ചെയ്തു പോയ മാസം,B,37 എന്റെ വയസ്സ്,25അവളുടെ വയസ്സ്, earring issues, emotional,S,C,music,22 അവളുടെ ജന്മദിനം . ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു കാരണം ഇപ്പോൾ 8 മാസമായി ഫുൾ ബ്ലോക്ക് ആണ് അവൾ പഴയതുപോലെ എന്നിലേക്ക് വരാൻ വേണ്ടി ഞാനെന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് മാം പറഞ്ഞതൊക്കെ ഉടൻതന്നെ സംഭവിക്കട്ടെ ഞങ്ങളുടെ ജീവിതത്തിൽ
Njan snehikkunna nte Anu njan agrahikkum pole nte lifeilekk thirichu vannathine Thank you universe 🙏 TNX mam ❤
@lijikk2926Ай бұрын
100% resonated🙏 ❤️Thanks Universe. Thank you Ma'am🙏.
@GeethaPR-d4xАй бұрын
Thank you univers❤nanni nanni inivers
@11j917Ай бұрын
8❤️K🙏🏼January ❤medical field❤️rainbow❤️December ❤️1111❤️possible❤️music❤️clues correct🙏🏼❤️❤️❤️I strongly claim permanent reunion with my person🙏🏼🙏🏼🙏🏼and strongly claim this positive energies🙏🏼🙏🏼🙏🏼❤️❤️🙏🏼🙏🏼💕💕💕. Thankyou God🙏🏼🙏🏼🙏🏼🙏🏼.
@mereenatomy1174Ай бұрын
Diperesion ആണ് medam 🙏🏾
@logidasssindhu8424Ай бұрын
Yes
@SyamaSyama-x9oАй бұрын
Thank you univers 🙏🌿🌿🌿 Thank you Mam 🙏
@RadhikaVelayudhan-ni3bmАй бұрын
എത്രയോ റീഡിങ് ഞാൻ കേട്ടു മാഡം പക്ഷേ ഇതെനിക്ക് പറയാതിരിക്കാൻ ആവില്ല. മാഡം എത്ര കൃത്യം ആയാണ് ഓരോ കാര്യങ്ങളും വ്യക്തമാക്കിയിരിക്കുന്നത് എല്ലാം സത്യം ആണ്. 100Core True ആണ്. ഒരുപാട് വേദന തന്നു. പക്ഷേ ഓരോ റീഡിങ് ഞാൻ കാണാറുണ്ട്, അല്ലെങ്കിൽ കേൾക്കാറുണ്ട് പക്ഷേ അതിൽ elam പരസ്പരം വഴക്കിട്ടു പിരിഞ്ഞ് എന്നാണ്. ഞാൻ ഒറ്റപെട്ടു നിന്ന timeil ഒന്ന് കൂടെ ചേർത്ത് പിടിchirunekil ഇങ്ങനെ ഒന്നും സംഭവിക്കിലായിരുന്നു പക്ഷേ അതിനു പകരം ഒത്തിരി Vedhanippichu. അവർ പറഞ്ഞ ചില Words എനിക്ക് marakkane കഴിയുന്നില്ല. ഞാൻ ഒത്തിരി സ്നേഹിച്ചത് ആണ് അവരെ മാത്രം. വേറെ ഒരാളെയും ഞാൻ ഇപ്പോളും സ്നേഹിച്ചിട്ടില്ല. അവർ പറഞ്ഞ എല്ലാത്തിനും ഞാൻ ക്ഷമിച്ചു കഴിഞ്ഞു എപ്പോഴേ. പക്ഷേ അവരെ വിവാഹം എനിക്ക് ഭയം നല്ലപോലെ ഉണ്ട് അതിൽ njan കൺഫ്യൂസ്ഡ് ആണ് ഒരുതരം പേടി ആണ്. വയ്യ ചെയ്യാത്ത പലകാര്യകൾക്കും, തെറ്റ് ചെയ്യാതെ പോലും ശിക്ഷിക്കപെട്ടത് ഒരാളാണ് ഞാൻ ഇപ്പോൾ ഒരു അകലം ittittirikkannu ഇനിയും വേദനിക്കാൻ Vayeniku. Thankyou മാഡം 🙏🙏🙏 Thnkyou univese
@SunithaAnil-p7bАй бұрын
Thank u ma'am 🙏🙏🙏🙏 thank u universe 🙏🙏🙏🙏🙏❤️🙏❤️🙏🙏❤️🙏❤️❤️❤️❤️❤️❤️
എല്ലാം വളരെ ശരിയാണ് കൂടെ നിൽക്കുന്ന സമയം ഒറ്റയ്കാക്കാകി പോയി
@jijipeterpeterdicruz558Ай бұрын
Inte jeni inte lifilek thirichu vannathinu e prapanchathinu nandhi ,thank you universe ,thank you god
@brightx8188Ай бұрын
Thank u ❤ Ithupole oru reunion Vendi kathirikkunnu thirikke vannal mathiyarnu 🌌 universe plz give me himm❤❤ Avne njn ipolm orkkunnu... Edaaa thirichu va plzzz😢😢 Owntee chiri😩❤!!
@arunkumar.g1017Ай бұрын
My person heling possible permanent reunion ❤thank you universe 🙏☺️