ഇതുപോലെ ജനാധിപത്യവിരുദ്ധനും ഭരണഘടനലംഘകനും തെമ്മാടിയുമായ ഒരു സംഘിയെ അകറ്റി നിർത്തിയ സർക്കാറിന് അഭിനന്ദനങ്ങൾ.
@Karthikisfire118 күн бұрын
സല്യൂട്ട് ആരിഫ് സാർ❤ എസ്എഫ്ഐ ക്യാമ്പസ് രാഷ്ട്രീയത്തിനും വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങൾക്കും എതിരെ ശക്തമായ ഗവർണർ നിലകൊണ്ടു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കണം. ക്യാമ്പസ് രാഷ്ട്രീയവും മോശം സർക്കാർ ഭരണവും കാരണം മാത്രമാണ് ഇത്രയും ദയനീയമായ അവസ്ഥ. നമ്മുടെ യുവതലമുറയുടെ നന്മയ്ക്കായി എല്ലാ ക്യാമ്പസ് രാഷ്ട്രീയവും നിരോധിക്കുക. പണമുള്ള രക്ഷിതാക്കൾ കുട്ടികളുടെ ക്ഷേമത്തിനായി തങ്ങളുടെ കുട്ടിയെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കോ യൂറോപ്പിലേക്കോ കാനഡയിലേക്കോ അയയ്ക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ക്യാമ്പസുകളും ഇപ്പോൾ മയക്കുമരുന്നിന് അടിമയാണ്. ഈ ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒരു മലയാളം മാധ്യമങ്ങളും വാർത്താ ചാനലുകളും താൽപ്പര്യപ്പെടുന്നില്ല, പോലീസ പ്രയോജനമില്ല
@anilkumarja542118 күн бұрын
ഒരു ക്വാളിറ്റിയും ഇല്ലാതെ വെറും മൂന്നാംകിട രാഷ്ട്രീയക്കാരനായി അധഃപതിച്ചത് നിർഭാഗ്യകരമായിരുന്നു.
@ayyappankp123218 күн бұрын
ഒരുശല്യം ഒഴിഞ്ഞു കിട്ടി
@sourabhbhaskar98418 күн бұрын
ഒരു ഗവർണർ ഉണ്ടെന്ന് അറിഞ്ഞത് ആരിഫ് മുഹമ്മദ് ഖാൻ വന്നതിൽ പിന്നെ ആണ് 🔥🔥
@abinavcs22718 күн бұрын
@@sourabhbhaskar984 അതെ തലക്ക് വെളിവില്ലത്ത ഒരു ഗവർണർ
@damodaranv868618 күн бұрын
Gov😂rnor BJP kalichu!
@alshafkaipady214718 күн бұрын
പിണക്കം അല്ല, അവഗണിക്കുക ആണ്, അത്രക്കും ഗവർണർ കേരളത്തെ ബുദ്ധിമുട്ടിച്ചിരുന്നു, ഭരണസതംഭന പോലും ഉണ്ടാകത്തക്ക രീതിയിൽ അദ്ദേഹം ഇടപെട്ടു
@ptravindran826918 күн бұрын
മലയാളിയുടെ നികുതി പണം കൊണ്ട് പാൻ വാങ്ങി ഉപയോഗിക്കുന്ന വരത്തനെ യാത്രയയ്ക്കേണ്ടതില്ല. കോഴിക്കാലും കുപ്പിയും കിട്ടിയാൽ എന്തുമെഴുതുന്ന മാപ്രകൾക്ക് വേണമെങ്കിൽ പാൻ ഖാനെ യാത്രയയ്ക്കാം .....
@prasadvellukkeel383218 күн бұрын
നാണമില്ലേ നിങ്ങൾക്ക്, കേരളം കണ്ടതിൽ ഏറ്റവും മോശമായ ഒരാളെ ഇങ്ങനെ ന്യായീകരിക്കാൻ
@sivadasankavully933918 күн бұрын
ഗവർണർ സ്ഥാനത്തിരുന്ന് സർക്കാർ ഖജനാവ് ദൂർത്തടിച്ചു നല്ല സുഗജീവിതം നയിച് അഞ്ച് പൈസേടെ ഉപകാരം കേരളത്തിന് ഇല്ലാത്ത ഈ ഗവർണർ കേദ്രതിന്റെ ഫുൾ സപ്പോർട്കൂടി കേരള സർക്കാർനെ ദ്രോഹിച്ച, സ്വന്തം നേട്ടകൾക് വർഗീയ വിഷസർപ്പകൾക് വിടു പണി ചെയത ഗവർണർ ഏകനായി പോകുന്നദ് കാണാൻ മനസിന് നല്ല കുളിർമ.😂😂😂
@RasheedRasheed-xl7sk18 күн бұрын
,, കേരളത്തെ കാവിയുടുപ്പിക്കാൻ നടന്ന സംഘി ഗവർണർക്ക് യാത്രയയാപ്പ് നൽകേണ്ടത് സംഘിയെ തോളിൽ കേറ്റിനടന്നു എല്ലാ പ്രോത്സാഹനവും കൊടുത്തിരുന്ന "മാധ്യമങ്ങളും " കോൺഗ്രസും "bjp യുമാണ് " തിരിഞ്ഞോടുന്ന കിളവനെ സപ്പോർട് ചെയ്തിരുന്നവർക്കും ഇപ്പോൾ വേണ്ടാതായി... 👍🏿.. 😅🤣🤣😂
@balanp417218 күн бұрын
രാഷ്ട്രീയം കളിച്ച ഗവർണ്ണർ .
@SharafudeenRm-hp1tl18 күн бұрын
ആദരവ് അർഹിക്കുന്നില്ല
@Anas-r7d18 күн бұрын
ഗവർണർ 😂😂😂... സർക്കാർ കൊടുത്തു പണി എന്തായാലും നന്നായി.... 👍🏻👍🏻
@Ravikumar-iy4uh18 күн бұрын
ഒരു ഗവർണ്ണറുടെ പവർ എന്തെന്ന് അറിഞ്ഞത് ഇദ്ദേഹത്തിലൂടെ അതുപോലെ ഒരു Election Commission ന്റെ പവർ അറിഞ്ഞത് ശ്രീ T N ശേഷൻ വന്നത് കൊണ്ടും
@yousuf.kyousuf.k368218 күн бұрын
മുഖ്യമന്ത്രിക്ക് ബിഗ് സെല്ലൂട്ട് ആ രീഫ് സംഘി യെ കാണാതതിന്
@KhasimPattamarthodul-dv9lx18 күн бұрын
ബിജെപി ക്കു വേണ്ടി സംസ്ഥാനത്തെ അവഗണിച്ച അയാൾക് എന്ത് ആദരവ്.. അർഹിക്കുന്നവർക്ക് ആദരം
@ratnakumarn474918 күн бұрын
Governor എന്നാല് അരീഫ് മുഹമ്മദ് ഖാൻ സാർ,, ബിഗ് സല്യൂട്ട്, പ്രതി പക്ഷത്തിനെ കൊണ്ടു് ഒന്നും നടക്കില്ല,ഇദ്ദേഹം ഇല്ലായിരുന്നു എങ്കിൽ ഭരണപക്ഷം keralam കുട്ടി ചോർ ആകിയേനെ ❤
@AvBiju-zz3id18 күн бұрын
ആദരവ് അത് അർഹിക്കുന്നവർക് മാത്രം
@psivakumar148518 күн бұрын
Pinu ano arhikkunnath.?
@haneefakm911818 күн бұрын
കേരളത്തെ ഇത്രമാത്രം അവഗണിച്ച ഒരു ഗവർണർക്ക് മാപ്രകൾ കൊടുക്കുന്ന അംഗീകാരം ഈ മാപ്ര കാൾ കേരളത്തിന് എതിരാണ്
@beeranp168618 күн бұрын
എങ്ങിനെ പിണങ്ങാതിരിക്കും..??? എത്ര ഫയലുകൾ പിടിച്ചു വെച്ച് ഭരണ സ്തംഭനം ഉണ്ടാക്കി?
ഇവനെ എന്തിനു കാണണം വർഗ്ഗീയ വാദികള ആരും കാണരുത്.❤ പിണറായിയും കൂട്ടരും ഈ സർക്കാർ വന്നതിനു ശേഷം ചെയ്ത ഏറ്റവും നല്ല കാര്യം.
@babunm176518 күн бұрын
MADAN,ARIEF, keralam,kalu,kuthila,ARIF,madan
@bibiljohn18 күн бұрын
ഒരു ശല്യം ഒന്നും പോകുമ്പോൾ അടുത്തത് ഇപ്പോൾ തന്നെ വരും ഇടത് കാലിലെ മന്ത് വലത് കാലിൽ ആക്കിയത് പോലെ!
@krishnakarthik291518 күн бұрын
എന്നാൽ നിന്റെ വാപ്പയെ അ സ്ഥാനത്തു വെക്കാം മതിയോ 😂😂😂😂😂
@bibiljohn18 күн бұрын
@krishnakarthik2915 നല്ല വിഷമം ഉണ്ടല്ലോ 😃😃😃😃😃
@latheef.a.r321318 күн бұрын
ഇത്രയും കാലം ഗവർണറും പിണറായിയും തമ്മിൽ അന്തർ ധാരയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഏറ്റ് പിടിച്ച നിങ്ങൾക്ക് ഇപ്പോള്‍ ഇങ്ങനെ പറയേണ്ടി വന്നല്ലോ? സന്തോഷം. ഡബിൾ ഡാഡി സിൻഡ്‌റോം തന്നെ
@sundarji416218 күн бұрын
മാധ്യമങ്ങളുടെ പ്രിയ തോഴൻ ആയിരുന്ന അദ്ദേഹത്തിന് ഒരു യാത്ര അയപ്പ് നല്കാമായിരുന്നു.
@sivarajansivaprasadsivapra537418 күн бұрын
ഇതെ. കേരളം. അന്നെ. Go back
@mychoice-vk769718 күн бұрын
Well-done sarkar..👌👍.. maaprakal poi aadarikkatte 😂