കർത്താവെ എന്റെ തലമുറയുടെ നമ്മ കാണുവാൻ എനിക്ക് ഭാഗ്യം തരുമാറാകണം
@deepasanjay40919 күн бұрын
യേശുവേ അപ്പാ ഈ ദൂതു എനിക്ക് വേണ്ടി ഉള്ളതാണ്. എന്റെ തലമുറയുടെ തലമുറയുടെ നന്മ കാണാൻ ദൈവം എനിക്ക് ഭാഗ്യം തരും. ആമേൻ ആമേൻ ആമേൻ. എന്റെ തലമേൽ വരണ്ട അനുഗ്രഹം ആരെല്ലാം തട്ടി മാറ്റാൻ നോക്കിയാലും എന്റെ മേലും എന്റെ സന്താനത്തിനു മേലും വീഴും. എന്റെ അവകാശത്തിന്റേയും പാനപാത്രത്തിന്റെയും ഓഹരി യഹോവ ആകുന്നു.h ഹല്ലേലുയ 🙌
@lavanyat145818 күн бұрын
AMEN AMEN AMEN 🙏
@geethasam505815 күн бұрын
Amen Sthothram
@VargheseKutty17 күн бұрын
എന്റെ കുടുമ്പ തകർച്ച ഉണ്ടാകരുതേ..പ്രശ്നങ്ങളിൽ കൂടെ ഇരുന്നു സഹായികേണമേ ഈശോയെ
@lissyJohn-e2n7 күн бұрын
അനുഗ്രഹിക്കപ്പെട്ട ഒരു വചന ദൂതു. ദൈവ ദാസനെ ദൈവം ധാരാളമായി കൃപ നൽകട്ടെ.
@thomaskerala642918 күн бұрын
എന്റെ തലമുറ സുവിശേഷതിന്നായി എഴുന്നേറ്റു വരട്ടെ 🙏🙏🙏🙏