അവസാനം ഞാൻ തിരിച്ചു പോയി 🥺അവളെ ഞാൻ ഒറ്റക്കാക്കി പോയി 💔 i miss you

  Рет қаралды 110,241

yaseenvlogs Family

yaseenvlogs Family

Күн бұрын

Пікірлер: 179
@rabuslameesentertainment364
@rabuslameesentertainment364 17 сағат бұрын
ശിങ്കു നിൽക്കുന്നത് കാണുമ്പോ ചെറിയ കുട്ടികളെ അംഗൻവാടിയിൽ കൊണ്ട് വിട്ട് അമ്മ പോകുമ്പോ ഉള്ളത് പോലെയുണ്ട്. പാവം കുട്ടി. കരഞ്ഞോണ്ട് റ്റാറ്റാ തരില്ലേ മക്കൾ. അത് ഓർമ്മ വന്നു
@fathimatm4836
@fathimatm4836 17 сағат бұрын
😂
@Musthafamusthu2234Rkmusthu
@Musthafamusthu2234Rkmusthu 16 сағат бұрын
😂😂😂😂
@IzyanIzzu-y7t
@IzyanIzzu-y7t 16 сағат бұрын
😂😂
@RaheenaHashi
@RaheenaHashi 16 сағат бұрын
😂😂😂
@SabanaAmeer
@SabanaAmeer 15 сағат бұрын
😂
@Photo_Maniax
@Photo_Maniax 18 сағат бұрын
🎵🎶🎵🎶🎵🎶….വിരഹത്തിൻ വേദന അറിയാൻ കല്യാണം കഴിക്കൂ ഒരു വട്ടം ….🎵🎶🎵🎶🎵
@Zellaziyan
@Zellaziyan 18 сағат бұрын
👍🏻👍🏻👍🏻
@Ayshiju1964
@Ayshiju1964 16 сағат бұрын
കോപ്പാണ്
@5fingers916
@5fingers916 14 сағат бұрын
U r right Ath vallathoru vedanayanu😢
@AyshasbakesCoorg786
@AyshasbakesCoorg786 14 сағат бұрын
😂😂
@زمزمعماني
@زمزمعماني 13 сағат бұрын
Singu😢😢😢 thvakkal
@sallu4you440
@sallu4you440 3 сағат бұрын
എല്ലാം നല്ലതിന് ❤❤❤🎉🎉be positive ❤❤be happy.... Views കൂടി അടിപൊളി ❤🎉
@yaseenvlogsFamily
@yaseenvlogsFamily Сағат бұрын
❤️❤️
@nafeesakv9436
@nafeesakv9436 9 сағат бұрын
Moluse കരയാതെ ഇക്ക പെട്ടെന്ന് വരും നീ ഇല്ലാതെ അവൻക്കും കഴിയില്ല ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടെ😢😢😢
@arunrajkp7762
@arunrajkp7762 6 сағат бұрын
🔥🔥🔥💯
@Femees11
@Femees11 17 сағат бұрын
ടെൻഷനടിക്കേണ്ട shingu എനിക്കും സങ്കടം വന്നു മോളെ❤❤ യാസീൻ ബ്രോ പെട്ടെന്ന് വരണം അവിടെ shingu ഒറ്റക്കാണ്❤ റഷ്യ പോളി റെയിൽവേ സ്റ്റേഷൻ പോളി റെയിൽവേ സ്റ്റേഷനിൽ അതുക്കും മേലെ 👌
@nihalnihal3127
@nihalnihal3127 14 сағат бұрын
സിങ്കു ഒറ്റക്ക് നിൽക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു സാരമില്ല യാസീൻ ഇക്ക പെട്ടെന്ന് തിരിച്ചു വരട്ടെ ശിങ്കു കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു പോയി
@shamnadkanoor9572
@shamnadkanoor9572 17 сағат бұрын
ഷിങ്കു വിഷമിക്കേണ്ട മോളെ, ഇങ്ങനെ ആണ് പ്രവാസവും, സന്തോഷം ആയി ഇരിക്കുക, 👍👍👍👍
@rishikumarkavalangattkaval9982
@rishikumarkavalangattkaval9982 16 сағат бұрын
ഒറ്റ പെടാൻ വിധിക്കപ്പെട്ട ജന്മങ്ങൾ പ്രവാസി കൾ 🥲
@MumthasV-zz2gf
@MumthasV-zz2gf 13 сағат бұрын
വിരഹത്തിൻ വേദന നല്ലവണ്ണം രണ്ടാളുടെയും മുഖത്ത് കാണാനുണ്ട്. പാവം ഷിങ്കു കരഞ്ഞു ഗൈസ്.ഒറ്റക്ക് നിന്ന് പഠിക്കണ്ടേ. സാരമില്ല.രണ്ടുദിവസം കഴിയുമ്പോൾ ശരിയാകും. ❤️❤️❤️👍👍👍🌹🌹🌹😢😢😢😢
@MuhammadIsmayil-c9c
@MuhammadIsmayil-c9c 18 сағат бұрын
ഡാ യാസീനെ ആ പെണ്ണിനെ വിഷമിപ്പിക്കാതെ കൂടെ നിക്കടാ....ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളാണ് ഇതൊക്കെ..... God blus u bro 🥰
@saleembaker1
@saleembaker1 17 сағат бұрын
ശിങ്കുവിനെ കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു 😂😂😂😂ഞാൻ ഒരുപാട് കാലം പ്രവാസി ആയിരുന്നു അത് കൊണ്ട് ആവാം
@MehnasMim
@MehnasMim 16 сағат бұрын
ഷിങ്കു യാസീൻ യാത്ര അയക്കുന്നത് കണ്ടു വല്ലാതെ സങ്കടം തോന്നി വിഷമിക്കേണ്ട ഞങ്ങളൊക്കെയുണ്ട്
@MadhusoodannanA
@MadhusoodannanA 17 сағат бұрын
സ്നേഹമയിയായ കുട്ടി ഷിങ്കു അവളുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു
@harshadkuriyadi
@harshadkuriyadi 17 сағат бұрын
നാട്ടിൽനിന്ന് ലീവ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ... എന്റെ വൈഫും രണ്ടു മക്കളും മൂന്നുദിവസം മുന്നേ കരയാൻ തുടങ്ങും... പിന്നെ എല്ലാം സഹിച്ചു ഇങ്ങോട്ട് വരുത്ത... വന്ന് രണ്ടുമൂന്നു ദിവസം ഒരു ഒരു റേഞ്ചിംഗ് കിട്ടില്ല ഇവിടെ.. വിഷമമാണ് അപ്പോൾ 😢 അപ്പോൾ കരുതലുണ്ട് നാട്ടിൽ പോകണ്ട എന്ന്
@AbdulRasheed-pg5me
@AbdulRasheed-pg5me 9 сағат бұрын
Alhamdullilah safe journey
@mohamedkutty5098
@mohamedkutty5098 18 сағат бұрын
Nigal njagalekoode karayichu❤❤
@saidalikuttyvappu450
@saidalikuttyvappu450 16 сағат бұрын
പാവം😢😢 പോത്തും കുട്ടിയെ ഒറ്റക്കാക്കി പോത്തും കുട്ടൻ പോയി😢😢 സാരല്ല 😢😢 റിയാദിൽ നിന്നും വാപ്പു❤❤
@Musthafamusthu2234Rkmusthu
@Musthafamusthu2234Rkmusthu 16 сағат бұрын
😂😂😂😂
@suharabimusthafa3675
@suharabimusthafa3675 16 сағат бұрын
😂😂😂
@thahiranisar5967
@thahiranisar5967 10 сағат бұрын
😝😝😝
@welcomeMYKITCHEN5098
@welcomeMYKITCHEN5098 5 сағат бұрын
7:49 സാരമില്ല പോയിട്ട് വരും ഇൻശാഅല്ലാഹ്‌ 🤲
@AnsuHari-k1d
@AnsuHari-k1d 18 сағат бұрын
Shinkunte വിഷമം കണ്ടിട്ട് എന്തോ പോല്ലേ പാവം ini അവിടെ ഒറ്റക്ക് നിൽക്കേണ്ട shinkunne വിഷമിപ്പിക്കാതെ പെട്ടന്ന് shinkunte അടുത്തേക്ക് തിരിച്ചു വരണം കേട്ടോ bro 🫂❤
@yaseenvlogsFamily
@yaseenvlogsFamily 18 сағат бұрын
Sure
@ajisaritha7311
@ajisaritha7311 18 сағат бұрын
Da chekka kuttyne ottakku akkeettu poyi. Pavam adinu sahikkan pattunnilla. Vegam thirichu varanam tto. Shingu veshamikkanda tto❤
@illiyaskp1468
@illiyaskp1468 14 сағат бұрын
Reality എന്താന്ന് മനസിലാക്കി മുമ്പോട്ടു പോവുക........ ശിങ്കു❤❤❤❤❤
@MujeebPh-e9x
@MujeebPh-e9x 18 сағат бұрын
Shingumole പോലെ നല്ല സ്വഭാവമുള്ള ഒരു കുട്ടിയെ എന്റെ മോണിക്കും കാണിച്ചു താ yasee
@coolplayzz2353
@coolplayzz2353 15 сағат бұрын
നിങ്ങൾ എവിടെയാ
@Shawty599
@Shawty599 15 сағат бұрын
Ende moonum venam
@mohammedyaser3711
@mohammedyaser3711 10 сағат бұрын
Anthy monum venam njagal jeddahyil aanu
@hamdasworld5681
@hamdasworld5681 8 сағат бұрын
എന്താണ് ജോലി? നാട്ടിൽ എവിടെയാ?
@shareefshareefkhan3196
@shareefshareefkhan3196 18 сағат бұрын
കല്യാണം കഴിച്ചിട്ടിട്ട് 3 മാസമെങ്കിലും ഭാര്യയുടെ കൂടെ നിക്കണ മായിരുന്നു' റഷ്യ കാണാൻ എന്താ രസം ' റയിൽവേ സ്റ്റേഷൻ വേറെ ലെവൽ '❤❤ 'എന്തായാലും യാസീൻ പെട്ടന്ന് ശിങ്കുൻ്റെ അടുക്കലേക്ക് തിരിച്ച് വായൊ❤
@zamilzayn1997
@zamilzayn1997 16 сағат бұрын
Ne ippo bharyayude oppamundo😂
@zamilzayn1997
@zamilzayn1997 16 сағат бұрын
Ith eath kithaabila paranjathu😂
@abdulrahmanedappully7427
@abdulrahmanedappully7427 18 сағат бұрын
അടുത്തുള്ളപ്പോൾ ആർക്കും ആരെയും ഒരു വിലയും തോന്നില്ല, അകന്ന് പോകുമ്പോഴെ അതിൻ്റെ വില അറിയൂ,എല്ലാം ശരിയാവും ഇൻഷാ അല്ലാ😂
@ALEXANJANAVLOGS
@ALEXANJANAVLOGS 15 сағат бұрын
I have been in Moscow..for my program.. lived in hotel Sputnik,your Russia is sooo beautiful ❤....God bless you both... from Alex playback singer trivandrum
@NaseeraNazar-gx5nq
@NaseeraNazar-gx5nq 18 сағат бұрын
മോള് ഒറ്റക്ക് നിൽക്കരുത് ഹോസ്റ്റലിൽ പോകു നന്നായി വരട്ടെ. എന്റെ മോളെ പോലെ ഒരുപാട് ഇഷ്ടം സൈം ഏജ്‌ൽ എന്റെ മോള് നാട്ടിലാ
@RaseeNasar
@RaseeNasar 18 сағат бұрын
Shinku ne കണ്ട് എനിക്കും സങ്കടമായി
@shanimol7703
@shanimol7703 17 сағат бұрын
പ്രവാസത്തിന്റെ വേദന അറിഞ്ഞവർക്കേ ഈ സമയത്തുള്ള വിഷമം മനസ്സിലാവു
@safamarva470
@safamarva470 13 сағат бұрын
Athu സത്യം
@SabithaAbbas-x5p
@SabithaAbbas-x5p 16 сағат бұрын
Travel vlog eshtam. But shinku 😢
@JaslaRishad
@JaslaRishad 17 сағат бұрын
Kanditt njan karanju poyi😢
@RasheenaRasheena-j8m
@RasheenaRasheena-j8m 13 сағат бұрын
Shingu nintte sagadam kandit enik sagadam vera ...shingu saarallada frndsintte koode irunnondu😢😢😢😢 thanich irikalle. Nee ottak aah veetil nikkaruthe tto😢😢 Yaseen vilicho ..ippol evide ethyi
@naseerkp2823
@naseerkp2823 14 сағат бұрын
Ejj.njangalea.shingunea.ottakk.akki.povalea❤❤
@FasilaSabjan
@FasilaSabjan 17 сағат бұрын
❤😊shinku pavam nalla sankadayi alle
@shuhaibtk7
@shuhaibtk7 16 сағат бұрын
Dont wrryy shingu mol eni korch devsm kandd yaseen retrn vermbo inde oru happin3ss indaum wait for thattt❤
@sangeeth_183
@sangeeth_183 13 сағат бұрын
Pullikari avida ottak ahnne aa stagil irunn aloichal manasilavum 🙂❤️
@Smol-o8b
@Smol-o8b 14 сағат бұрын
ഷിങ്കകു നിൽക്കുന്നദ് കാണുബോൾ വല്ലാത്ത സങ്കടം തോന്നുന്നു ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ നിന്ന് വരുബോൾ ഓളെ വിട്ട് വന്നപോലെ തോന്നുന്നു യാസീൻ നിന്റെ ഈ പോക് കാണുബോൾ 😢
@neeedhaa
@neeedhaa 14 сағат бұрын
Shinguuu saramilledy....😢❤
@rajabalinaizam7800
@rajabalinaizam7800 7 сағат бұрын
_Hoga yahe thujko tho pyar sajna....._ 🎶 🎵 😢
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 13 сағат бұрын
Njan anubhavichathaan pravaasa jeevitham.Ath kond shinkune kaanumbol sankadamaavunnu
@aza583
@aza583 18 сағат бұрын
Ellarum oru divasam ponam
@SalamVp-l4q
@SalamVp-l4q 7 сағат бұрын
കണ്ണ് നിറഞു
@MurshidrahmanMurshidrahman
@MurshidrahmanMurshidrahman 16 сағат бұрын
❤❤😢 saramilla dear... shigu...yaseente yathra ....poyalle petten varum😊
@junaidcm4483
@junaidcm4483 9 сағат бұрын
😥😥😥😥😥😍😍😍😍😍
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 13 сағат бұрын
Shinku karanjappol ennodum karanjpoyi.paavam molaan shinku
@TajBites
@TajBites 16 сағат бұрын
Shinku karanjapo ente kannum nitanju😊😊
@MANZOORALI-bb4eo
@MANZOORALI-bb4eo 6 сағат бұрын
ഇവരിൽ ആരാ കൂടുതൽ കേറിങ്ങ് ..... ശിങ്കു / യാസീൻ..... ?
@mariammamathew2376
@mariammamathew2376 14 сағат бұрын
പാവം.. ഷിങ്കൂ take care.❤❤
@yaseenvlogsFamily
@yaseenvlogsFamily 14 сағат бұрын
❤️
@aleemaali9454
@aleemaali9454 14 сағат бұрын
പെട്ടന്ന് പിരിയുമ്പോൾ വിഷമം തോന്നും എന്നാൽ നാം ഓരോരുത്തരും ഈ ലോകത്ത് നിന്ന് തന്നെ പിരിയേണ്ടവർ
@SubeeshSurendran-oh8nb
@SubeeshSurendran-oh8nb 12 сағат бұрын
​@@yaseenvlogsFamilyyaseen bro nattil vanno
@fasilaniyara4369
@fasilaniyara4369 18 сағат бұрын
അടിച്ച് കേറിവാ ❣️
@sheeba1318
@sheeba1318 17 сағат бұрын
Pavama mole vishamikkanda makkale
@idhireespaluvai5908
@idhireespaluvai5908 7 сағат бұрын
Alvidanaa kehana❤❤
@SarathP-gk2vh
@SarathP-gk2vh 15 сағат бұрын
Thanuppu sahikyanpattanjittu nice aayittu mungalea mone..
@babupacha9527
@babupacha9527 16 сағат бұрын
ആഴ്ചകൾക്കുളിൽശിങ്കുന്റെ ആള് അവിടെ ലാൻഡ് ചെയ്യും 👍
@tisca2873
@tisca2873 10 сағат бұрын
Ooo അവര് ആ ഇറങ്ങുന്ന നേരത്ത് പോയിട്ട് വരാം എന്ന് പറയുമ്പോ അത്രേം നേരം പിടിച്ചു നിർത്തിയ കണ്ണിരൊക്കെ ഒറ്റയടിക്ക് വരും ☹️🥹
@sunilashaji946
@sunilashaji946 15 сағат бұрын
Saramilla mbbsill sredikku nalladr Aayi abhimaanathode happy aayi geevikku
@MohamadAnwar-ti1rg
@MohamadAnwar-ti1rg 14 сағат бұрын
ഇദ് കാണുമ്പോൾ കരയാത്തവർ ഉണ്ടങ്കില്ല
@Fathimaaa23
@Fathimaaa23 16 сағат бұрын
Maths മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നിവിഷയങ്ങളിൽ നിങ്ങളുടെ കുട്ടി പുറകിലാണോ? Online വഴി രണ്ടു മാസത്തേ base ക്ലാസ്സ്‌ കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു കൂടാതെ സ്കൂൾ ട്യൂഷനും മദ്രസ ട്യൂഷനും എടുത്തു കൊടുക്കുന്നു.താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്
@RashadKalodi
@RashadKalodi 17 сағат бұрын
ഇൻശാഅല്ലാഹ്‌ പറയു ബ്രോ
@shajilac1805
@shajilac1805 17 сағат бұрын
Akannu nilakumbol bayankara feelinganalle
@Rafirifu-h2j
@Rafirifu-h2j 15 сағат бұрын
മഞ്ഞ് കണ്ടപ്പോൾ മനസ്സിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം
@ronaldogoat7121
@ronaldogoat7121 15 сағат бұрын
Yaseen travell vlog edukkan poyathaaa allathe nattilekkalla ennu thonnunnu😅
@faseelaFasee-qi2os
@faseelaFasee-qi2os 16 сағат бұрын
Shigu. വിന്ടെ കണ്ണിനെ വല്ല പ്രശ്നവും ഉണ്ടോ
@craftingfrz4111
@craftingfrz4111 12 сағат бұрын
എനിക്കും തോന്നി ഒരു ചെറിയ പ്രോബ്ലെം
@haseenahashim965
@haseenahashim965 14 сағат бұрын
പാവം 😭
@AbdulRasheed-pg5me
@AbdulRasheed-pg5me 9 сағат бұрын
vittittu enthina pone take care molu
@haseenahashim965
@haseenahashim965 15 сағат бұрын
നന്നായി ശ്രദ്ധിക്കുന്ന വൈഫ്
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 13 сағат бұрын
Tension vanda ketto. Padithathi nallavannam shradhich nalla oru Doctor aayi naattilekk vaa. ❤❤❤❤❤
@sajnasaju6749
@sajnasaju6749 15 сағат бұрын
ഷിങ്കു ഇന്ക് തന്നെ കരച്ചിൽ വരുന്നു
@rinuk2392
@rinuk2392 15 сағат бұрын
ഷി ങ്കു മാത്രം അല്ല യാസിനെ കരഞ്ഞത് ഞാനും വീഡിയോ കണ്ടു കരഞ്ഞു
@fahadav7390
@fahadav7390 7 сағат бұрын
😥😥😢😰😢👍
@haseenahashim965
@haseenahashim965 15 сағат бұрын
ഇടയ്ക്കു ഒരു ബ്രെക്ക് നല്ലതാ എങ്കിലേ ഒരു വില ഉണ്ടാവു
@thazni6110
@thazni6110 12 сағат бұрын
Endu cuta shingu😊😅
@ZeenathSajeer
@ZeenathSajeer 16 сағат бұрын
Shingu 🥰🥰
@Fasinasi
@Fasinasi 9 сағат бұрын
😢😢😢
@fathimahassain7570
@fathimahassain7570 17 сағат бұрын
ശിങ്ങു കാണുമ്പോൾ എനിക്ക് എന്റെ ikka ഗൾഫിൽ പോകുന്ന ഫീൽ ആണ് 😢😢😢😢😢
@Aamir_aslam
@Aamir_aslam 17 сағат бұрын
All the best yasee😍❤️
@SaleenaCk-c4h
@SaleenaCk-c4h 7 сағат бұрын
Shinkuna kandit sangadam thoniyavarundo
@ADNANCHANNELJ
@ADNANCHANNELJ 7 сағат бұрын
❤❤
@rasiyaibrahim2036
@rasiyaibrahim2036 18 сағат бұрын
Kandt njan karanji poyi
@shemisiraj46
@shemisiraj46 14 сағат бұрын
കണ്ണു നിറഞ്ഞു പോയി 😔😊😊😊😊🤗🤗🤗❤️❤️❤️
@Rafirifu-h2j
@Rafirifu-h2j 15 сағат бұрын
ട്രെയിൻ സൂപ്പർ
@Tanhamm-sb6iq
@Tanhamm-sb6iq 13 сағат бұрын
Si❤❤❤❤
@roshanrocks5324
@roshanrocks5324 13 сағат бұрын
😢😢
@AshiqueM.a
@AshiqueM.a 16 сағат бұрын
Yaseen pokanda njangal family videos suport cheyyam shinku padich kazhiyunavare yaseen poyapol enik natil ninnum gulfilot pillareyum wifineyum vittu vannath orma varunu 😂😅
@HajiraRahman-ry8sn
@HajiraRahman-ry8sn 18 сағат бұрын
Shingu njan karanju poyi
@sulusulfath8428
@sulusulfath8428 15 сағат бұрын
ട്രെയിൻ പോയിട്ട് വേണം യാസീൻ ഒന്ന് കരയാൻ 😥
@rasheed5234
@rasheed5234 15 сағат бұрын
പാവം വിഷമിക്കരുത് മോളെ ഇന്ഷാ അല്ലാഹ് യാസീൻ ഉടന്നേ വരും takecare your self
@farsamuz7173
@farsamuz7173 17 сағат бұрын
Ith kkandappi inte husbant inte adthnn ella masavum banglore pokumbo njanum ingananu inkkum bayangara snagadavalund ella masavum varum ennalum pokumbo ull pidayunna polanu☺️
@Asmabi-w5f
@Asmabi-w5f 18 сағат бұрын
ഞാൻ എന്തിനാ ണാ വോ കാര ഞ ത്
@ummarfarook1447
@ummarfarook1447 14 сағат бұрын
Allha bless 🙌
@naseemasadath1369
@naseemasadath1369 15 сағат бұрын
❤❤❤😢😢
@RinhaaQueen
@RinhaaQueen 17 сағат бұрын
Shinku ❤
@cracydudu6851
@cracydudu6851 16 сағат бұрын
Yaseene aditharum singune karayippichal
@lincyjose2333
@lincyjose2333 16 сағат бұрын
@NaseeraTi
@NaseeraTi 9 сағат бұрын
Pavam
@hooponopono718
@hooponopono718 11 сағат бұрын
നാട്ടിലേക്ക് ഒന്നും അല്ലാലോ വരുന്നത് ഇങ്ങനെ sed ആവാൻ
@xaviergeorge5429
@xaviergeorge5429 18 сағат бұрын
Happy journey
@yaseenvlogsFamily
@yaseenvlogsFamily 18 сағат бұрын
Thanks a lot
@AseerC
@AseerC 16 сағат бұрын
❤❤❤
@coolplayzz2353
@coolplayzz2353 15 сағат бұрын
ഹൃദയം പറിച്ചെടുക്കുന്ന ഒരു വേദന. .അത്രയേ ഉള്ളൂ അല്ലേ
@michymiss2835
@michymiss2835 7 сағат бұрын
Lve mrg aano
@FidhaFathima-h9f
@FidhaFathima-h9f 15 сағат бұрын
😢😢😢😢😢
@ShamladTc
@ShamladTc 18 сағат бұрын
Pavam shiku
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 37 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН
ബിജെപിയിൽ ചേർന്ന  നടൻ ദേവന്റെ കിളി പോയി 😂#bjptroll
15:23
EP 134 First Class Private Bedroom with Toilet in Chinese Rajdhani Express Train
36:20
Tech Travel Eat by Sujith Bhakthan
Рет қаралды 137 М.
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 37 МЛН