മല്ലു ചേട്ടാ....ഒരു request und..... Vikings series അത്ര youtubers onnum ചെയ്തിട്ടില്ല....ഒരുപാട് റിവ്യൂ നടത്തി, ഒരു chaanel മാത്രം ചെയ്തു...but അത് അത്ര reach ആയില്ല.....ചേട്ടൻ ഇപ്പൊൾ അത് ചെയ്താൽ ,series channel പെട്ടെന്ന് വളരും ...ഇത് njan assure ചെയ്യുന്നു...... ആ channel ഉയർന്നു 1M + ആവണ്ടെ
@malluexplainer185 Жыл бұрын
🥰🥰 നോക്കാം ബ്രോ but അതൊരു വലിയ സീരിയസ് അല്ലെ
@o__g_gy9720 Жыл бұрын
@@malluexplainer185 ചേട്ടൻ ഇതിനും വലിയ series ഒക്കെ ചെയ്തയാൾ അല്ലെ......എനിക്ക് മനസ്സിലാകും , ജോലി തിരക്കും stressum ,main channel video yum ,...... ബുദ്ധിമുട്ട് ആണ്....എന്നാലും daily video ഇടാതെ , free time okke undenkil ഇട്ടാൽ മതി ... ഒരുപാടുപേർ മറ്റ് വീഡിയോയിൽ comment ഇട്ടത് കണ്ടായിരുന്നു,, vikings explanation ഇല്ലത്തത്തെന്ത് കൊണ്ട്.....കൂടുതൽ പേരും ആഗ്രഹിക്കുന്നുണ്ട് അത് കാണാൻ...ചേട്ടൻ്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ വേറെ തന്നെ ഒരു ഫീൽ ആണ്......
Movies and explanations enna channelil 6 season 20 episodes veche total 120 episode upload cheythittunde. But mallu chetta parayana feel onnum kittuvela tto