ഈ നിമിഷങ്ങൾ തരുന്ന സന്തോഷങ്ങൾ ആസ്വദിച്ചു വരുമ്പോഴേക്കും ജീവിതം വളരെ വേഗത്തിൽ ഓടി തീർന്നിരിക്കും.. നന്നായി പറഞ്ഞു muse 👍
@kishorwriter71409 ай бұрын
ഇന്നു ധന്യമായി, ഈ ഭാഷണം കേട്ടതിലൂടെ....❤
@mayaanoop4221 Жыл бұрын
ഇന്നലെകളെ ഓർത്തു വേദനിക്കുന്നവർക്കിടയിലേയ്ക്ക് നാളെകളെ ഓർത്ത് വേവലാതിപ്പെടുന്നവരിലേയ്ക്ക് ഇന്നിന്റെ സന്തോഷം ആസ്വദിക്കുന്നതിന്റെ പ്രാധാന്യം മനോഹരമായി പറഞ്ഞു തന്ന ഈ വാക്കുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ... സൂപ്പർ 🌹🌹🌹
@rabiyabeevior7122 Жыл бұрын
എനിക്ക് വേണ്ടി പറഞ്ഞത് പോലെ ഉണ്ട്😊
@dr.k.krishnadas8414 Жыл бұрын
ടീച്ചറിന്റെ ജീവിത വീക്ഷണങ്ങൾ വളരെ അർത്ഥവത്താണ് 🙏🙏
@kalidasankuriyedathkuriyed152 Жыл бұрын
മ്യൂസ് ടീച്ചർ നല്ല ഒരു ആന്തരിക ദർശനം കുറച്ചു വാക്കുകളിലുടെ വ്യക്തമാക്കി.....വളരെ ഉപാകരപ്രഥം ആയ ചിന്താശകലങ്ങൾ 🙏
@praveen7038 Жыл бұрын
നമ്മുടെ ചിന്തകളെയും പ്രവർത്തികളേയും മനുഷ്യ നന്മയ്ക്കായി പരുവപ്പെടുത്തിയെടുക്കുവാനുള്ള ഉപദേശങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചു... ഹൃദ്യം.. മനോഹരം ...❤🙏
@ushavarghese5501 Жыл бұрын
എല്ലാവരും മറന്നുപോകുന്ന ഒരു സത്യം . ജീവിതത്തിൽ ഈ നിമിഷമാണ് നമുക്ക് സ്വന്തമായിട്ടുള്ളത് .. ഈ നിമിഷം സന്തോഷകരമാക്കാൻ... മറ്റുള്ളവർക്ക് സന്തോഷം പകരാനും... സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കേണ്ട ആവശ്യത കളെ കുറിച്ചാണ് ടീച്ചർ പറഞ്ഞുതന്നത്... 🌹❤️🌹❤️😍😍😍
@mattackal1033 Жыл бұрын
ഒരു കാലഘട്ടത്തിന്റെ യഥാസ്ഥിതികമായ അന്തരീക്ഷങ്ങൾ നൽകിയിരുന്ന നിയന്ത്രണങ്ങൾ, ഇടപെടലുകൾ, നിർബ്ബന്ധ ബുദ്ധികൾ, ചിലപ്പോൾ കടുംപിടിത്തങ്ങളുമാവാം .. അവയൊക്കെ നമ്മുടെ മുൻ / പിൻ തലമുറയെ സ്വാധീനിച്ചിട്ടുള്ള കണക്കെടുത്താൽ തുല്യത കാണില്ല. എന്താ പറയുക .. മാമൂൽ പ്രിയമുള്ളവരായിരുന്നോ നമ്മൾ ? മ്യൂസ് .. 😊😊😊
@thusharaaji299511 ай бұрын
ജീവിതത്തെ കൂടുതൽ ചിന്തിപ്പിക്കുന്ന മൂല്യമുള്ളവാക്കുകൾ. കണക്കുകൂട്ടൽ കൂടി പോയതുകൊണ്ട് സ്വയം കാണാതെ പോയ കുറെ മനുഷ്യരെ ചിന്തിക്കുകയും, അവരുടെ ഓർമ്മകളിലേക്ക് പോകയും ചെയ്തനിമിഷങ്ങൾ 🙏🙏
@dr.rekharnairraveendrannai7820 Жыл бұрын
സത്യം. ഒരുപാട് ഓർമ്മകൾ ഉണർത്തുന്നു... ❤️
@sindhug4754 Жыл бұрын
ജീവിതത്തെ സ്നേഹിക്കാൻ തോന്നുന്ന വാക്കുകൾ. നിരാശയും, കഠിനതയുമെല്ലാം മറക്കാനുള്ള വഴികൾ🙏🙏🙏👌👌👌
@SoulPost Жыл бұрын
We are delighted
@sreerekhajiju631 Жыл бұрын
വളരെ സന്തോഷം തോന്നുന്നു, teacher
@binopjose9907 Жыл бұрын
സത്യം. പുതിയ തലമുറക്ക് ഇക്കാര്യങ്ങളോടുള്ള സമീപനം മാറിയിട്ടുണ്ട് - ആശാവഹവും ആശങ്കാജനകവുമായ പല മാറ്റങ്ങൾ...
@haseenamh3542 Жыл бұрын
നന്ദി ടീച്ചർ🙏
@balachandranmenon1625 Жыл бұрын
ഒരുപാട് അർത്ഥവത്തായ വാക്കുകൾ നന്ദി ടീച്ചറെ ❤
@sreelatharejeev6627 Жыл бұрын
Live today ❤️❤️❤️❤️👌👌👌👌👌🥰
@-pusthakapathayam Жыл бұрын
ടീച്ഛറേ കേള്‍ക്കാന്‍ എന്നും ഇഷ്ടമുള്ളൊരു ഞാന്‍... ❤❤❤
@musemary9838 Жыл бұрын
മഞ്ജു 😍
@abanmhmd577 Жыл бұрын
Good message 🙏miss
@mariammacv9126 Жыл бұрын
Hai Muse teacher . Motivating message.
@SoulPost11 ай бұрын
Thank you! 😃
@sreedevio.b681 Жыл бұрын
ആരും ഓർക്കാത്ത സത്യങ്ങൾ ടീച്ചർ❤❤❤
@joshyjoseph7808 Жыл бұрын
Beautiful ❤️...Thank you Teacher
@SoulPost11 ай бұрын
Thank you! 😃
@naveenkgireesan1485 Жыл бұрын
Muse miss❤
@celinetherese4605 Жыл бұрын
Ente miss ❤❤❤
@reenavarghese3489 Жыл бұрын
Good message
@jerinlouis Жыл бұрын
Beautiful❤️
@SoulPost Жыл бұрын
Thank you! Cheers!
@maridaskalloor8223 Жыл бұрын
കൗണ്‍സെലിംഗ് രംഗം കൂടി കീഴടക്കൂ.
@gracyzacharia6252 Жыл бұрын
Good message 🙏💖
@srranisjc2126 Жыл бұрын
Super ❤❤❤
@SoulPost Жыл бұрын
Thanks sister 🌹
@anishanickad6405 Жыл бұрын
touching❤
@bobybinu8253 Жыл бұрын
ടീച്ചറുടെ വാക്കുകൾ എന്നും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന, ടീച്ചറെ ഏറെ സ്നേഹിക്കുന്ന ശിഷ്യ