അവസാനിച്ചു

  Рет қаралды 178,225

Mallu Explainer INDIAN

Mallu Explainer INDIAN

Күн бұрын

Пікірлер: 1 400
@adhizadhu6191
@adhizadhu6191 Жыл бұрын
10 വർഷം മുൻപ് തുടങ്ങി മൂന്ന് സീസൺ ആയി അവസാനിച്ച ഈ സീരീസ് ഇന്നലത്തെത് പോലെ പറഞ്ഞു തന്ന മല്ലുവിന് നന്ദി ❤️
@Seban701
@Seban701 Жыл бұрын
Very good 🎉🎉🎉
@shajikalarikkal2512
@shajikalarikkal2512 Жыл бұрын
ജയിംസ് ആണ് ശെരിക്കും ഈ കഥയെ നയിച്ചത്, അഭിനന്ദനങ്ങൾ
@praveenpiravom
@praveenpiravom Жыл бұрын
ജെയിംസ് ഒരു മോൺസ്റ്റർ തന്നെ... കിടു ക്യാറക്ടർ 🔥🔥🔥🔥 ജെയിംസ് അണ്ണൻ കീ ജയ് 💪💪
@soorajvsatheesh7940
@soorajvsatheesh7940 Жыл бұрын
Athe💫💫💫💫
@Reels_world_24
@Reels_world_24 Жыл бұрын
Romanjam🤩😍
@afnasadique2982
@afnasadique2982 Жыл бұрын
അടിപൊളി series ആരുന്നു, നന്നായിട്ട് അവതരിപ്പിച്ചു . തീരണ്ടരുന്നു എന്ന് തോന്നി 🥺. James ൻ്റെ character ഒരുപാട് ഇഷ്ടായി 🤩
@shakeeb5754
@shakeeb5754 Жыл бұрын
😂😂ആ തീരണ്ട പാവം മല്ലു എല്ലാവരുടെയും തെറി കേട്ടിട്ട് ഒക്കെ സഹിച് ഇട്ടതാ ഇത് കഴിഞ്ഞില്ലേൽ lag ആക്കിയാൽ mallune theri പറയാനല്ലേ
@Art___frame_by_gayu__
@Art___frame_by_gayu__ Жыл бұрын
ഇനിയും ഇതുപോലെ ഉള്ള series ഇടണം ❤️
@zzz-mm9yn
@zzz-mm9yn Жыл бұрын
But ithupole neetti valichu kondupoovaruth🤧
@shailagashailaga1471
@shailagashailaga1471 Жыл бұрын
Pliss ഇനിയും ഇതുപോലെ ulla series ഇടണം Bro നൊസ്റ്റാൾജിയ anu plisss ❤️❤️❤️. Bro ഇൻ്റെ സൗണ്ട് polli anu അതാണ് bro ഇന്നെ vethiasthamakunathu
@shifashifin4515
@shifashifin4515 Жыл бұрын
2
@UnniUnni-ol9vv
@UnniUnni-ol9vv Жыл бұрын
Edanna plzz
@Rony...007
@Rony...007 Жыл бұрын
🤗🤗
@jasimpersonalacc
@jasimpersonalacc Жыл бұрын
Merinta and James They both carried the story first to last They are the real heroes..... ☑️❤🌟
@anumd1212
@anumd1212 Жыл бұрын
what about James?
@FragFuryUniverse
@FragFuryUniverse Жыл бұрын
ഇതിലെ ഹീറോ ജെയിംസ് ആണ്. മച്ചാൻ സീൻ തന്നെ 💥
@kudrunrao
@kudrunrao Жыл бұрын
മൊത്തം 38 ഭാഗം ഉണ്ടായിരുന്നത്, എല്ലാം ഉൾക്കൊള്ളിച്ച് 37 ഭാഗത്തിൽ കഥ പറഞ്ഞു തന്ന മല്ലൂസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@nisamudheenkt8400
@nisamudheenkt8400 Жыл бұрын
Googlil 39 aahn kaniche
@Love._.Bea_tz
@Love._.Bea_tz Жыл бұрын
@@nisamudheenkt8400 yes😁
@novauyir
@novauyir Жыл бұрын
ഇനി അടുത്ത series ഇടുമ്പോൾ പെട്ടെന്ന് പെട്ടന്ന് ഇടാൻ നോക്കണേ 😊 ആദ്യം വെറുപ് ആയിരുന്നു എങ്കിലും അവസാനം ആകുന്നതിനു മുൻപേ ഹീറോ ആയ one an only *JAMES* 💕
@muchacho2569
@muchacho2569 Жыл бұрын
Episode തുടങ്ങിപ്പോ തൊട്ടു അവസാനം വരെ എന്റെ fav. Character james🥰🥰
@aman.sshihar7565
@aman.sshihar7565 Жыл бұрын
Same too you 😍
@mariyajohnson2255
@mariyajohnson2255 Жыл бұрын
പ്രിയപ്പെട്ട മല്ലുഎക്പ്ലനർ. പലപ്പോഴും എന്റെ യൂട്യൂബിൽ സജക്ഷൻ ആയി വന്ന കിടന്നിരുന്നത് ആണ് നിങ്ങൾടെ ഈ സീരിയസ്. പലപ്പോഴും വേണ്ട വേണ്ട എന്ന് തട്ടി മാറ്റി വിട്ട ഒന്ന്. ഒടുവിൽ ഒന്നും കാണാൻ ഇല്ലാതെ വന്നപ്പോ വീണ്ടും മുന്നിൽ വന്നു ഇവൻ അങ്ങനെ ഞാൻ കണ്ടു. ഇന്ന് ഈ വീഡിയോ ക്കു വേണ്ടി . കാത്തിരിപ്പ് തുടങ്ങിട്ട് മണിക്കൂറുകൾ ആയി. എന്ന്നെ നിങ്ങൾടെ കഥകൾ കേൾക്കാൻ പഠിപ്പിച്ചത് under the doom എന്നാ സീരിയസ് നോട്‌ ഒള്ള ഇഷ്ടം ആണ്. ഭാര്ബിയും, മേറിന്റ യും, ജയ്മ്സിം ഒകെ എന്റെ തന്നെ ആരോ ആയപോലെ ഒകെ തോന്നി,... ഇന്ന് നമ്മുടെ ഈ സീരിയസ് അവസാനിക്കുക ആണെന് നിങ്ങൾ ഇന്നലെ പറഞ്ഞപ്പോൾ. നമ്മടെ പ്രിയപ്പെട്ട ആരെയൊക്കെയോ ഭയങ്കരമായി മിസ്സ്‌ ചെയ്യാൻ പോകുന്ന പോലെ തോന്നി... ഇത്രയും അറ്റാച്ച്മെന്റ് ഈ സീരിയസ് നോട്‌ തോന്നുന്നുണ്ടകിൽ അതിന് കാരണം നിങ്ങൾ കഥ പറയുന്ന ശൈലി തന്നെ ആണ്... ഈ നല്ല കഥപറച്ചിൽ കാരന്... ഇത്രയും നല്ല കഥകൾ പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി.. വീഡിയോ ലേറ്റ് ആക്കിയതിന് വിളിച്ച ചീത്തകൾക് കണക്കില്ല 😊 എങ്കിലും...
@saharshan
@saharshan Жыл бұрын
James is my favorite ❤️❤️❤️
@shafahalmidha8530
@shafahalmidha8530 Жыл бұрын
😐ഒന്ന് അവസാനിച്ചിരുന്നേൽ എന്ന് തോന്നിയിരുന്നു, ഇപ്പൊ എന്തോ വേണ്ടാന്ന് തോന്നി പോകുന്നു ❤️ഇനിയും ഇതുപോലെയുള്ള സീരീസ് അപ്‌ലോഡ് ചെയ്യണേട്ടോ 🥰🥰❤️
@shameenaks3224
@shameenaks3224 Жыл бұрын
Sathyam
@kichappy5090
@kichappy5090 Жыл бұрын
ഇത്തിരി വില്ലൻ ആയിരുന്നെങ്കിലും James👨‍🦲 ആണ് എന്റെ hero ❤️...
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Yes😍❤️
@anitpeter77
@anitpeter77 Жыл бұрын
Entem
@shemithennala719
@shemithennala719 Жыл бұрын
അവസാനിച്ചു എന്നറിഞ്ഞപ്പോൾ ഒരു സങ്കടം
@aneenasubair1254
@aneenasubair1254 Жыл бұрын
Sankadonnuilla nnalum cheriyoru beshmam
@nihasnikku2873
@nihasnikku2873 Жыл бұрын
🥺🥺🥺
@manusumi
@manusumi Жыл бұрын
അതേ എനിക്കും
@Paulwalker1746
@Paulwalker1746 Жыл бұрын
🥺🥺
@aneeshkraneeshkr8875
@aneeshkraneeshkr8875 Жыл бұрын
🥺🥺🥺🥺🥺
@NIGHTMARE-mq1sl
@NIGHTMARE-mq1sl Жыл бұрын
2,3 മാസ്ത്തിന് ശേഷം കഥ അവസാനിച്ചു But ഇനി ആണ് വേറെ കഥ ആരംഭിക്കുന്നത് 🔥
@apjess
@apjess Жыл бұрын
കാത്തിരിപ്പിന്റെ സുഖം അവസാനിച്ചു. 🥰
@sandramerina9291
@sandramerina9291 Жыл бұрын
Njan ithuvare kanddathil vech ettavum adipoli series ayirunn ith💓 iniyum ithupolathe series idanam🥰💗
@archanakm7056
@archanakm7056 Жыл бұрын
15:09 Mallu explainer സ്വന്തം ഭാര്യയോട് ഒരു ക്ഷമാപണം പോലെ പറയുന്നതുപോലെ ഉണ്ട്,, KZbin channel, job ഒക്കെ കാരണം personal life mallu ഒരുപാട് miss ചെയ്യുന്നുണ്ടെന്നും മനസ്സിലാകുന്നുണ്ട്, ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ട് ഞങ്ങൾക്ക് വേണ്ടി നല്ല കഥകൾ പറഞ്ഞുതരുന്നു മല്ലു എക്സ്പ്ലൈൻ നന്ദി 🙏thankyou so much😍😍
@iaminsaneiaminsane1963
@iaminsaneiaminsane1963 Жыл бұрын
Barbe and merinta chemistry ❤❤ James 🔥🔥🔥🔥🔥
@aswanyvs227
@aswanyvs227 Жыл бұрын
Ee series അവസാനിക്കണ്ടായിരുന്നു 😭😭 enik ഏറ്റവും ഇഷ്ടപ്പെട്ടത് ജയിംസ് ആണ് പിന്നെ ജോ ❣️❣️❣️ നൂറി mirinda ബാർബി ❣️❣️❣️❣️❣️❣️❣️❣️
@jkeyyyyyyy
@jkeyyyyyyy Жыл бұрын
ഞാൻ ജെയിംസ് ഫാൻ ആണ് അങ്ങേരാ ഇതിൽ മികച്ച നടൻ, അദ്ദേഹത്തിന്റെ റോൾ അടിപൊളിയാണ് 😍😍
@sethulechu
@sethulechu Жыл бұрын
അടുത്ത series നു വെയ്റ്റിങ് 🔥 ഉടനെ ഇടണെ..
@shammy22
@shammy22 Жыл бұрын
ഇത് എന്ന് തീരും എന്ന് കാത്ത് കാത്തു ഇരുന്നത് ആയിരുന്നു... അവസാനിച്ചപ്പോൾ ഒരു വിഷമം... All the Best Mallu Bro..
@bincyp.mathai9529
@bincyp.mathai9529 Жыл бұрын
Thank you mallu.... ഇനിയും ഇതുപോലെ ഉള്ള സീരീസ് ഇടണം.... വെയ്റ്റിംഗ്♥️ ജെയിംസ്♥️♥️♥️♥️
@introvert903
@introvert903 Жыл бұрын
James എന്ന character ആണ് ഇഷ്ടപെട്ടത് ❤️👊😀 വെറൈറ്റി character ആണ് പുള്ളി.😃.അത് അഭിനയിച്ച ആളുടെ മികവ് കൊണ്ടും സു..സു..സു.. സൂപ്പർ 👍😎👌👌👌(perfect ok 👍) എനിക്ക് വേണം... gems(gems mittayi😁) ഞാൻ കളിക്കും....games പൊളിയാണ്.... James 😁😁😁😁😁😁😁😁
@sinansinanzzz
@sinansinanzzz Жыл бұрын
Mallu ikka iniyum series idanam ❤️‍🩹
@aiswaryaraju9505
@aiswaryaraju9505 Жыл бұрын
Merinta and James....💥💥💥💥
@arjunsgireesh1915
@arjunsgireesh1915 Жыл бұрын
Merita is a super heroine I love her so much she carried the story from start to finish.
@GAMERFF-hu3tx
@GAMERFF-hu3tx Жыл бұрын
Bro james m ndd tta
@Ayisha444
@Ayisha444 Жыл бұрын
James😌
@darknerd0963
@darknerd0963 Жыл бұрын
​@@Ayisha444 🥺🖤😸
@Trollmachan_127
@Trollmachan_127 Жыл бұрын
James ❤️‍🔥❤️‍🔥
@Gyokko_sama
@Gyokko_sama Жыл бұрын
Her name is actually julie not merinda
@redfoxff2960
@redfoxff2960 Жыл бұрын
James 🔥🥵 oru rekshayilla
@fkhazard743
@fkhazard743 Жыл бұрын
ഈ serious അവസാനിച്ചല്ലോ എന്നോർക്കുമ്പോൾ ഒരു 🥺
@suluvlog1838
@suluvlog1838 Жыл бұрын
എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ട്ടപ്പെട്ട ക്യാറക്ടർ barbi anu❤️❤️
@renjireghunath6770
@renjireghunath6770 Жыл бұрын
Thank u for the wonderful story 💝
@bossgamermalayali4247
@bossgamermalayali4247 Жыл бұрын
The one and only james is the hero😌. Jamesinte character athu mass thanneya oru manushyanu itrem bold akan pattumo🫠
@Btm2star-0
@Btm2star-0 Жыл бұрын
മാഷേ ഇത്ര പെട്ടെന്ന് പാഠം നിർത്തരുതെ 😰😰. 😭😭😭
@saritharakesh9565
@saritharakesh9565 Жыл бұрын
അടിപൊളി സീരിസ് ആയിരുന്നു കാത്തിരുന്നു കേൾക്കുന്നതിലും ഒരു ഹരം ഉണ്ടായിരുന്നു പിന്നെ പുതിയ സീരിസ് വേഗം തുടങ്ങണെ
@nishibethur9503
@nishibethur9503 Жыл бұрын
Nice. ജയിംസ്, മെറിന്റാ, ബാർബി....... Miss them.superb series. 👍👍👍👍👍
@hadishort95
@hadishort95 Жыл бұрын
അവസാനിച്ചപ്പോ ചെറിയ ഒരു വിഷമം...... എല്ലാ കഥാപാത്രങ്ങളും അടിപൊളി......
@mrachukidshorts
@mrachukidshorts Жыл бұрын
ഈ മൂവി ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു😭😭😭😭😞😞😞😞
@sameerasemi6380
@sameerasemi6380 Жыл бұрын
S
@nithinkichu8412
@nithinkichu8412 Жыл бұрын
Njanum 😢😌😌😌🙏😇thanzzz
@mohdsahhll4386
@mohdsahhll4386 Жыл бұрын
It's series
@JaisWorld1
@JaisWorld1 Жыл бұрын
Ith movie alla mistr 😂😂
@jencymathew1327
@jencymathew1327 Жыл бұрын
Adipolii... James aane enteay favorite character😅
@SANUSFOODCOURT
@SANUSFOODCOURT Жыл бұрын
അവസാനിച്ചു 😢😢😢കണ്ടപ്പോൾ. ..സങ്കടായി.. ജയിംസേട്ടൻ , മെറിന്റ ജോയ് Miss youuuuuuuuuuuu
@sreepathisnamboothiri3665
@sreepathisnamboothiri3665 Жыл бұрын
Fav character James 💗
@Gyokko_sama
@Gyokko_sama Жыл бұрын
Miss this Iconic series 💔🥺........
@muhammadusama2384
@muhammadusama2384 Жыл бұрын
ജെയിംസ് &ബാർബി..... കരുത്തരായ രണ്ട് പോരാളികൾ... അത് മതി ഏതൊരു വിജയത്തിനും.... പിന്നെ മെരിന്റെയെ പോലെ ഒരു പെൺസാന്നിത്യം.... മച്ചാനെ അത് പോരളിയാ 💥💥♥🤫🤫🤫🤫
@vijaykrishnan3055
@vijaykrishnan3055 Жыл бұрын
1st like എന്റെ വക
@007shalisha
@007shalisha 8 ай бұрын
രണ്ടു ദിവസം കൊണ്ട് 1മുതൽ 37 വരെ കണ്ട് തീർത്തു.... പിടിച്ചിരുത്തുന്ന കഥ അവതരണം 🥰🥰👌🏻👌🏻👌🏻👌🏻
@aswinraj1072
@aswinraj1072 Жыл бұрын
ചേട്ടാ അടിപൊളി 🥰🥰 ഞാൻ 3 ദിവസം കൊണ്ട് കണ്ടു തീർത്തു അത്ര interesting ആണ് 😁😁
@jincytr4342
@jincytr4342 Жыл бұрын
I love this series.... thank you for the great explanation... and waiting for many more series like this....
@S.hibblll09
@S.hibblll09 Жыл бұрын
James the real Hero❤️‍🔥🤕
@anjujames4473
@anjujames4473 Жыл бұрын
Adipoly series, ente fav thudakm Barbie aayirunnu but kand thudangiyappo my fav character is James😍
@shibiprajeesh4697
@shibiprajeesh4697 Жыл бұрын
ജെയിംസ് പോളിയാണ് ഇനിയും കഥകൾ ഇടു കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️
@ambilishanilambilishanil8745
@ambilishanilambilishanil8745 Жыл бұрын
താങ്ക് യൂ മല്ലൂ ചേട്ടാ. ഒരുപാട് കാത്തിരുന്നു കണ്ട മൂവിയായിരുന്നു. തീർന്നു കഴിഞ്ഞപ്പോൾ ഒരു പാട് വിഷമം തോന്നി.മല്ലൂ ചേട്ടൻ അടിപൊളിയായിട്ട് പറഞ്ഞു തന്നു.
@misriyasadik4647
@misriyasadik4647 Жыл бұрын
Ingane thrillingaayittulla series iniyum pratheekahikkunnu😊under the dome pettenn theernnapole Jamesnte character adyam eshtamallayirunnu ippo super aayi .brode voice onnu kond mathraman ee channel Kanan varunnad🤗
@Inozgaming1
@Inozgaming1 Жыл бұрын
James the legend 😍😎😍😍🤩
@akshith7
@akshith7 Жыл бұрын
MY FAVOURITE CHARACTER JAMES 🔥
@thasleesamad7432
@thasleesamad7432 Жыл бұрын
എന്റെ എത്ര ദിവസത്തെ കാത്തിരിപ്പ് ആണ് ഈ സീരീസ്‌ തീരാൻ 🙆🏻‍♂️ അടിപൊളി സീരീസ്‌ ❤️
@muhammedyaseen5695
@muhammedyaseen5695 Жыл бұрын
James 🔥🔥❤️❤️
@sreenathkuttan4265
@sreenathkuttan4265 Жыл бұрын
ഇനിയും പ്രധീഷിക്കുന്ന്👍🙏
@KSV-ef9gw
@KSV-ef9gw Жыл бұрын
നല്ലൊരു series ആയിരുന്നു ഇതുപോലുള്ള അടുത്ത series എന്ന് തുടങ്ങും
@vyshnitha358
@vyshnitha358 Жыл бұрын
Ethrem divasathe e seriesnde koode ulla journey nnala thrillingum adipolim arnnu pine ethil thudakathi orupad verutha oru character ayirunnu jeams but at last enik othiri eshtapetta oru Savage character ayimari jeamsinde ethile hero enna levelil vare ethi pine nnamude merinda pine nory ange elavarum njn e seriesime kurich parayan thudangya njn kore type cheyth madukum athond otta vakil paraya adipoli kidukachi series eni ethinde season 2 unde athinu katta waiting anu pime nnale mallu chettan edann paranjathinum 💜💜💜💜💜💜💜💜💜💜
@muhemmedsinan1725
@muhemmedsinan1725 Жыл бұрын
അങ്ങനെ കാത്തിരിപ്പിനൊടുവിൽ തീർന്നു😥😥
@neethuvelayudhan28
@neethuvelayudhan28 Жыл бұрын
ജെയിംസ് ആണ് ഹീറോ 😍😍🤟🤟🤟🤟
@merinjose7963
@merinjose7963 Жыл бұрын
Ur explanation is sooo good.. that yhe reason y everybody got angry while u delayed... keep going
@sajidkhandcc
@sajidkhandcc Жыл бұрын
മല്ലുവിന്റെ ഏറ്റവും അടിപൊളിയായ സീരിസ് ഇതുതന്നെ അത്രയ്ക്കും അടിപൊളിയായി അവതരിപ്പിച്ചു 👍🏼👍🏼 ബാർബിയെയും മെറിന്റ യെയും ഇഷ്ടമായെങ്കിലും എനിക്ക് ജെയിംസ് നെയാണ് ഒരല്പംകൂടി അടിപൊളി ആയി തോന്നിയത് ഒരു പൊളി മനുഷ്യൻ terrer ആണേലും അങ്ങേരുടെ ചില സമയത്തെ ഇടപെടൽ uuff മൊത്തത്തിൽ പടം കിടു ആയിരുന്നു 👌😎
@adithyan4130
@adithyan4130 Жыл бұрын
ഇന്നലെ കാണാൻ തുടങ്ങി ഇന്ന് കണ്ട് തീർത്തു 37episodeum 😌❤️
@afreehere
@afreehere Жыл бұрын
oru rakshayillatha kidilam series 💞
@swathyvc5155
@swathyvc5155 Жыл бұрын
ഈ series കഴിഞ്ഞപ്പോൾ എന്തോ ഒരു വിഷമം പോലെ..... 😥..... തീരണ്ടായിരുന്നു..... എന്തായാലും നന്നായി അവതരിപ്പിച്ചു.... 👏എനിക്ക് ജെയിംസ്സിനെ യും മേറിന്റയെയും വളരെ യധികം ഇഷ്ട്ടപെട്ടു...... പാവം ജെയംസ് റെന്നി തിരിച്ചു വരുമെന്ന് കരുതി... ഇതിലെ ആരെയും മറക്കാൻ പറ്റില്ല.... My fvrt... 😍😍😍
@littleworld9856
@littleworld9856 Жыл бұрын
എല്ലാവരെയും ഇഷ്ടം എല്ലാരും ഉണ്ടായൊണ്ടാണ് ഈ story ഇരുന്നു കാണുവാൻ കഴിഞ്ഞത് തീരണ്ടായിരുന്നു ഇന്ന് തോനുന്നു 👍🏻👍🏻👍🏻👍🏻👍🏻 ഐ love ur chanel
@rishad369richu3
@rishad369richu3 Жыл бұрын
Super series 🔥🔥🔥🔥🔥🔥🔥
@nizarn7993
@nizarn7993 Жыл бұрын
Thanks ബ്രോ കഥ പറഞ്ഞു തന്നതിന് ❤❤❤ സൂപ്പർ വെബ്സീരിയസ് 👌👌👌👌🔥🔥🔥🔥
@nujoom3034
@nujoom3034 Жыл бұрын
Thanks a lot man.... You're my fav KZbinr ❤
@Black.opzajzh
@Black.opzajzh Жыл бұрын
Iniyum idh continue aayirunnu vengil nannaayene Endhaayaalum eadhaayaalum powlichuthimarththakarthadinja oru best series aayirunnu
@LOSEDMAN
@LOSEDMAN Жыл бұрын
Waiting ayrnn🌝🌝⚡️⚡️⚡️⚡️
@sabithak.h3405
@sabithak.h3405 Жыл бұрын
Thank you mallu bro കാത്തിരുന്നു കണ്ടതു നന്നായി ഇനിയും ഇതു പോലെയുള്ള series പ്രതീക്ഷിക്കുന്നു
@angelgeorge.
@angelgeorge. 11 ай бұрын
ഈ കഥ കേട്ടപ്പോൾ എന്തോ ലോസ്റ്റ് ആണ് ഓർമ്മ വന്നത് . ജെയിംസ് ലോകിനെ ഓർമിപ്പിച്ചു അങ്ങനെ ഓരോരുത്തർക്കും ഓരോരുത്തരുമായി സാമ്യം തോന്നുന്നു 🙂
@faab736
@faab736 11 ай бұрын
Enikum lostile john lockine orma vannu
@abhijithabhi2142
@abhijithabhi2142 10 ай бұрын
Enikk ithil ishtapettathu hero and villan james
@meekumeenutty2564
@meekumeenutty2564 Жыл бұрын
One of my favourite series 😌🤩🔥❤️
@akstitchingsandembriodery5665
@akstitchingsandembriodery5665 Жыл бұрын
One an only ജെയിംസ്., my favourite . my hero ❤❤️❤️❤️എല്ലാ മനുഷ്യരിലും സ്ഥാനമോഹം ഉണ്ട് പക ദേഷ്യം സ്നേഹം പ്രണയം എല്ലാത്തിനും ഒരു പടി മേലെ നിൽക്കണം എന്ന മോഹം. ഇതൊക്കെ എല്ലാ മനുഷ്യരിലും ഉണ്ട്. എന്നാൽ ഞാൻ അടക്കം കുറച്ചുപേർ നല്ലവശങ്ങളെ മാത്രം സമൂഹത്തിന് മുൻപിൽ കാണിക്കുകയും ബാക്കി ഉള്ളിൽ വെച്ച് നടക്കുന്നു. എല്ലാ വികാരങ്ങളെയും വിചാരങ്ങളെയും അതെ പടി തുറന്നു കാട്ടുന്ന കഥാപാത്രം ❤❤❤JAIME'S 😘😘😘. 💞💞💞💞💞
@focusfact482
@focusfact482 Жыл бұрын
Adipolii series arnnu polii ❤️🥳
@thunder__369
@thunder__369 11 ай бұрын
James the real hero ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@akzone3701
@akzone3701 Жыл бұрын
അങ്ങനെ ഈ സീരിസും തീർന്നു ❤️
@najilnisha9491
@najilnisha9491 Жыл бұрын
നല്ല രസാണ് കഥ kettirikkaanum കണ്ടിരിക്കാനും ❤️thanku ചേട്ടാ 🥰
@aliyaponnus110
@aliyaponnus110 Жыл бұрын
Under the doom അവസാനിച്ചു 😪😪😪😪
@abbasdontstopkhan4662
@abbasdontstopkhan4662 Жыл бұрын
ജെയിംസ് മുക്യം ബിഗിലെ ❤️❤️❤️❤️❤️
@suginaprakash6624
@suginaprakash6624 Жыл бұрын
I like this series very much 👌
@ammumaya9344
@ammumaya9344 Жыл бұрын
Enikk othiri ishtappettu ee series ❣️
@alluvava3568
@alluvava3568 Жыл бұрын
Nice series ❤️ James aanu ente Fvt ❤️
@mithraml2944
@mithraml2944 Жыл бұрын
Thankyou mallu ningalude vilappetta time njangalkkuvendi mattivachathinu. ❤️❤️❤️
@aadhilfans7065
@aadhilfans7065 Жыл бұрын
Poli series 😍
@sinu..7809
@sinu..7809 Жыл бұрын
....Ithupole ulla series idanee malluuu💫💥....James endha aavishyapettee... Aa soldierinod👀... Athu paranjillaa.. James valiya aalayallee😌... Next seasonil aa hiva nn lle sanm lle. Aa jeeviye llathe akiya madhiyaarnn🤥.. Ithupole ulla series oke ittoluuu😁❤‍🩹.. Support aayit njngal undavum!💯
@aryavineeth2796
@aryavineeth2796 Жыл бұрын
ഈ സീരീസ് തീരണ്ടായിരുന്നുന്ന് തോന്നുവാ ❤️
@sixwheelpremiz
@sixwheelpremiz Жыл бұрын
തീ സാദനം i am really thrilled🥳🥳
@farseenakl1061
@farseenakl1061 Жыл бұрын
Nalla oru series aayirnnu ❤❤
@alisha.mlineesh9319
@alisha.mlineesh9319 Жыл бұрын
Machanee adipoli series eniyum next start cheyyy kattta waiting aanu 🔥✨🔥✨🔥
@fawaz6025
@fawaz6025 Жыл бұрын
ഏത് സീരിയസ് വന്നാലും സ്പാർട്ടക്കസിന്റെ തട്ട് താന്നു തന്നെ കിടക്കും 💥
@jaleesmk2789
@jaleesmk2789 Жыл бұрын
കുറച്ചു വിഷമം ഉണ്ട് ജോയി യും നൂരിയും ഒന്നാവാത്തത് ആണ്. ആദ്യം ഒക്കെ ജയിംസ് വില്ലൻ അന്നെകിലും അവസാനം അവൻ തന്നെ യാ കഥയിലെ ഹീറോ എന്ന് എനിക്ക് തോന്നിയത് കുറച്ചും കുടി ഉണ്ടായിരുന്നെങ്കിൽ മനസിന് ഒരു സമാദാനം ഉണ്ടായിരുന്നു പിന്നെ പറയാതിരിക്കാൻ വയ്യ നിങ്ങളുടെ സൗണ്ട് വേറെ ലെവൽ ആണ് ഞാൻ ശെരിക്കും നിങ്ങളുടെ സൗണ്ട് കേട്ടു വന്ന ഒരാൾ ആണ് എന്തായാലും താൻസ് മല്ലു മച്ചാനെ 👍🏻
@jeesonantony561
@jeesonantony561 Жыл бұрын
Agane ethum theernale😓😍thanks bro for an wonderful series
@Kuttan57
@Kuttan57 Жыл бұрын
Thank U for this thrilling story🙏
@sreejaraj2790
@sreejaraj2790 Жыл бұрын
Thank u mallu. Your commentary is super awsm 👌👌👌💐💐💐💐
@LEGENDFOOTBALL1234
@LEGENDFOOTBALL1234 Жыл бұрын
Super👍👍👍👍 ഇനിയും ഇതു പോലത്തെ സീരിയസ് വേണം
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 30 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 30 МЛН