അവസാനിക്കേണ്ടത് അധിനിവേശമാണ്,ജയിക്കേണ്ടത് ഫലസ്തീന്റെ അവകാശികളാണ്‌ | INSIGHT | രാജീവ്‌ ശങ്കരൻ|കെ ഇ എൻ

  Рет қаралды 47,289

RISALA UPDATE

RISALA UPDATE

Күн бұрын

Пікірлер: 291
@mollyjohn8230
@mollyjohn8230 Жыл бұрын
മനുഷ്യന്റെ ജീവനാണ് വലുത് . യുദ്ധം അവസാനിപ്പിക്കുക. 😭👏
@WEBuser-w6y
@WEBuser-w6y Жыл бұрын
നിലപാട് വ്യക്തം..... സത്യം മനസ്സിലാക്കാൻ ഈ ചർച്ച ധാരാളം... നന്ദി രിസാല അപ്ഡേറ്റ്..❤
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
🌹
@saeedch9271
@saeedch9271 Жыл бұрын
യുദ്ധമല്ല, അധിനിവേശമാണ് അവസാനിപ്പിക്കേണ്ടത്. അതാണ് മാനവികത. 👍
@Crusader-dn5it
@Crusader-dn5it Жыл бұрын
എങ്കിൽ അധിനിവേശ അറബികളായ ഫലസ്തീനികൾ മുഴുവൻ ഇസ്രായേൽ വിട്ടു അവരവരുടെ ദേശങ്ങകളിലേക്ക് പോവേണ്ടതാണ്...
@redspeedbus4923
@redspeedbus4923 Жыл бұрын
Athe Hamasinte adhinivesam
@mahamoodvc8439
@mahamoodvc8439 Жыл бұрын
താൻ അടിച്ചിട്ടുണ്ടോ😂
@Interstellar__98
@Interstellar__98 Жыл бұрын
​@@redspeedbus4923 blind tool of fascism
@anaspunnayur
@anaspunnayur Жыл бұрын
നേരിന്റെ പക്ഷത്ത്...✨️ #ജീവനാണ്_രിസാല ❤️
@santhoshc7513
@santhoshc7513 Жыл бұрын
കമേന്റ് പോലും മതം നോക്കി😢 മനുഷ്യർക്കു വേണ്ടി അരിക്ക് വത്കരിച്ചവർക്കും വേണ്ടി അനുതാപവും പ്രതിരോധവും വേണം പ്രതിരോധം തീവ്രതമാണങ്കിൽ ഞാൻ പലസ്തീനൊപ്പഠ
@mas9008
@mas9008 Жыл бұрын
@star-xm7lg
@star-xm7lg Жыл бұрын
❤❤❤
@firdousekadavathur9763
@firdousekadavathur9763 Жыл бұрын
ഫലസ്തീൻ : പിറന്ന നാട്ടിൽ അഭയാർത്ഥികളായവർ ജയിക്കട്ടെ
@Crusader-dn5it
@Crusader-dn5it Жыл бұрын
ഫലസ്തീനികൾ അറേബ്യൻ വരുത്തന്മാരാണ്. ഇസ്രായേലിൽ അറബികൾക്ക് എന്ത് കാര്യം???
@KADUKUMANIKAL
@KADUKUMANIKAL Жыл бұрын
അതെ...ലക്ഷക്കണക്കിന് ക്രിസ്ത്യൻ,യഹൂദരുടെ മണ്ണാണ് ഫലസ്തീൻ
@Riyaskollam-c7s
@Riyaskollam-c7s Жыл бұрын
കൃത്യമായി കേൾക്കേണ്ട ഒരു വിവരണം മനുഷ്യത്വം മരവിക്കാത്ത മനുഷ്യർ ഇന്നും ഈ ലോകത്തുള്ളത് എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഈ മനുഷ്യൻ
@binukj7970
@binukj7970 Жыл бұрын
അയ്യോ . പ്രത്യേകതരം മനുഷ്യത്വമാണ്😂
@sidheeqpallam3748
@sidheeqpallam3748 Жыл бұрын
Manushyarku vendi samsarikkan risala💯💯💯
@abuswalih9749
@abuswalih9749 Жыл бұрын
🔥🔥
@sindhusreeniketham
@sindhusreeniketham Жыл бұрын
​@@abuswalih9749😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@shihabs2583
@shihabs2583 Жыл бұрын
മനുഷ്യർക്ക്‌ വേണ്ടിയല്ല നീതിയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് 💪
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
രാജീവേട്ടാ.. ♥️❤
@3yearsago938
@3yearsago938 Жыл бұрын
ഇതേ കമെന്റ് ഔട്ട് ഓഫ് ഫോക്കസ് ഇൽ എത്രയോ തവണ കണ്ടിട്ടുണ്ട് ശെരിക്കും ഇതേഹത്തിന്റെ ഒരു പ്രേക്ഷക എന്നതല്ലാതെ എന്തേലും ബന്ധം നിങൾ തമ്മിൽ ഉണ്ടോ 🤔
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
@@3yearsago938 ഒരു ബന്ധമേ ഉള്ളു അത് ആശയപരമായി മാത്രം.. ആശയങ്ങളോടാണ് യോജിപ്പ്.. അത് ഒന്ന് എന്ന് തോന്നുമ്പോൾ വിളിക്കുന്നതാണ്.. 😁❤
@fazalkvm6671
@fazalkvm6671 Жыл бұрын
അല്ലാഹു ആ രാജ്യതിന്നു രക്ഷ യും സമാധാനവും നൽകണേ റബ്ബേ
@Prvnpm
@Prvnpm Жыл бұрын
റബ്ബിൻ്റെ സമാധാനം പലരാജ്യങ്ങളിലും കാണുന്നുണ്ട് 🤣🤣
@Crusader-dn5it
@Crusader-dn5it Жыл бұрын
റബ്ബിന്റെ ഏറ്റവും കൂടുതൽ സമാധാനം കിട്ടുന്ന ഒരു പ്രദേശമാണ് ഫലസ്തീൻ. അത്രയും സമാധാനമൊന്നും വേറെങ്ങും വിതരണം ചെയ്യാൻ റബ്ബിന് എന്തായാലും കഴിഞ്ഞിട്ടില്ല സുഹൃത്തേ. ഇനിയും ഇനിയും സമാധാനം നൽകണം നൽകണം എന്നു ദുആ ചെയ്യുന്നത് ബാലിശമാണ്...
@basheermuhammad2493
@basheermuhammad2493 Жыл бұрын
Ameenyarab
@Fofausy
@Fofausy Жыл бұрын
​@@Prvnpm മുഴുവൻ രാജ്യങ്ങളിലും അത് കാണാനിരിക്കുന്നേയുള്ളു.. അപ്പോഴും തന്റെ ഈ വളിച്ച ചിരി വേണം... നിലവിളിയാവാതെ നോക്കേണ്ടതുമുണ്ട്
@Fofausy
@Fofausy Жыл бұрын
​@@Crusader-dn5it ബാലിശമല്ലാത്ത ഒരു ആശയം പറഞ്ഞാട്ടെ ആശാനെ..കേൾക്കട്ടെ,😅
@mammoossupermarket540
@mammoossupermarket540 Жыл бұрын
ഹൃദ്യമായ അവതരണം...
@yousafmaster4260
@yousafmaster4260 Жыл бұрын
ഞാൻ അധിനിവേഷ ശക്തികൾ തുലയട്ടെ എന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
@Hazan_us_2421
@Hazan_us_2421 Жыл бұрын
Free Palestine
@Crusader-dn5it
@Crusader-dn5it Жыл бұрын
എങ്കിൽ അറബികളായ ഫലസ്തീനി അധിനിവേഷകർ അവരവരുടെ ദേശങ്ങളിലേക്ക് തിരിച്ചു പോവേണ്ടതാണ്...
@binukj7970
@binukj7970 Жыл бұрын
അധിനിവേഷം😂
@shafin3292
@shafin3292 Жыл бұрын
കേട്ടിരുന്നു പോകുന്ന അവതരണം 👍
@binukj7970
@binukj7970 Жыл бұрын
ശരിയാ ഇരുന്നു കരഞ്ഞു പോകും😂
@unnidinakaran3513
@unnidinakaran3513 Жыл бұрын
Valara nalla speech ❤❤❤😊😊😊
@lukachenvl
@lukachenvl Жыл бұрын
വളരെ വസ്തുനിഷ്ഠാപരമായ അഭിമുഖം 👍👍👍
@hexxor2695
@hexxor2695 Жыл бұрын
*Out of the ഫോക്കസ് രാജീവേട്ടൻ ♥️*
@ashrafshahbas4255
@ashrafshahbas4255 Жыл бұрын
മനുഷ്യർക്ക് വേണ്ടി സംസാരിക്കേണ്ട ബാധ്യത മനുഷ്യർക്കുണ്ട്.
@Crusader-dn5it
@Crusader-dn5it Жыл бұрын
പക്ഷെ ഇവിടെ നടക്കുന്നത് മുസ്ലിം വോട്ട് ബാങ്കിൽ കണ്ണും നട്ട് ഭീകരവാദികൾക്ക് വേണ്ടി സംസാരിക്കുന്ന ഊളകളെയാണല്ലോ സുഹൃത്തേ.
@KvaThangal-vb1ck
@KvaThangal-vb1ck Жыл бұрын
Samsarichittukaryamkanunnlllallo
@exploretolearn
@exploretolearn Жыл бұрын
ഇന്നല്ലെങ്കിൽ നാളെ അവർ ജയിച്ചിരിക്കും... 🌹👌🤲
@abdulrazik84
@abdulrazik84 Жыл бұрын
ഫലസ്തീന് ഒപ്പം എന്നും ❤❤❤❤
@basheerbasheer8417
@basheerbasheer8417 Жыл бұрын
നേരിന്‍റെ പക്ഷത്ത് രിസാല❤❤
@safvan3871
@safvan3871 Жыл бұрын
കൃത്യം.. ഹൃദ്യം
@MalcolmX0
@MalcolmX0 Жыл бұрын
രാജീവേട്ട ❤
@LITTLE_WINGS
@LITTLE_WINGS Жыл бұрын
KEN രിസാല ശങ്കർ ജി❤
@sainudheenkattampally5895
@sainudheenkattampally5895 Жыл бұрын
നല്ല അറിവ് ആദ്യ മെ രാജീവിനും കെ ഇ എൻ ന്നും അഭിനന്ദനങ്ങൾ അധിനിവേശം എത്ര നിസാരമായാണ് ഒരു ജനതക്ക് മേൽ വർത്തിച്ചത് മറ്റൊരു രാജ്യത്ത് പോയി അവിടെ ബോംബിട്ട് വികസനം നടത്തുന്ന ലോക ശക്തികളാണ് ലോക ഭീകരർ ഇസ്ലേലിന്റെ അധിനിവേശം തുലയട്ടെ യുദ്ധം അവസാനിക്കുക
@rhythmoflife3030
@rhythmoflife3030 Жыл бұрын
Well said
@sanafathima7837
@sanafathima7837 Жыл бұрын
ഇത്രയും കേട്ടിട്ടും ഇസ്രായേല്‍ ന് സപ്പോര്‍ട്ട് ചെയ്യുന്ന മനുഷ്യര്‍ ഉണ്ടെങ്കിൽ അവരാണ് ഭീകര വാദികള്‍
@mmvaliyamackal3913
@mmvaliyamackal3913 Жыл бұрын
കാട്ടറബിയുടെ കിതാബ് മാറ്റുന്നത് അനുവദനീയമോ???
@mahamoodvc8439
@mahamoodvc8439 Жыл бұрын
അതെ യുധനിയമങ്ങൾ കാറ്റിൽ പറത്തുന്ന ഇസ്രയേലി യർക്ക് ആന്നു. ആപേരു യോജിക്കുക😢
@vasidheeque1
@vasidheeque1 Жыл бұрын
അന്യന്റെ വീടും നാടും ഇസ്രാഈൽ അക്രമികൾ കയ്യേറി....നമ്മുടെ കേരളത്തിൽ നിന്ന് പോലും ജൂതന്മാർ പോയി താമസിക്കുന്നത് ആരാന്റെ മണ്ണിലും വീടുകളിലുമാണ്....അന്യൻറെ നാട്ടിൽ അതിക്രമിച്ചു വന്ന ഓരോ അക്രമിയായ വിദേശ ഇസ്രാഈലിക്കും അറിയാവുന്ന കാര്യമാണ് തീർച്ചയായും ഒരു ദിവസം തങ്ങൾ അല്ലെങ്കിൽ തങ്ങളുടെ മക്കൾ ഈ മണ്ണിൽ നിന്നും പോകേണ്ടവരാണെന്ന്‌....കാരണം അവരുടെ ജന്മ നാട് ഫലസ്തീൻ അല്ല...അവിടെ അവർ അതിക്രമകാരികൾ തന്നെയാണ്.....ലോകം മുഴുവൻ അവരെ പുണ്യവാളന്മാർ ആക്കിയാലും....അവർ അതിക്രമകാരികൾ തന്നെയാണ്...??!!
@Crusader-dn5it
@Crusader-dn5it Жыл бұрын
കോപ്പാണ്... ഇല്ലാത്ത കാശ് കൊടുത്തു വാങ്ങിയ ഭൂമിയാണ് ഇസ്രായേൽ. സ്ഥലം വിറ്റു കാശും വാങ്ങി കീശയിൽ ഇട്ടു ശേഷം, വിറ്റ ആ ഭൂമി ഞങ്ങൾക്ക് വേണം എന്ന് പറയുന്ന ഫലസ്തീനികളെ എന്ത് പേര് ഇട്ടാണ് വിളിക്കേണ്ടത്???
@Guest-uo3rp
@Guest-uo3rp Жыл бұрын
evide sikkukarku punjabil oru swathanthra rashtram videsa sakthikal undakki koduthal nammude prathikaranam enghineyayirikkum, athu pole palestinikaleyum karuthiyal entha?
@saheert5887
@saheert5887 Жыл бұрын
മണ്ണ് എന്നാൽ പൈതൃകമാണ് അതിനുവേണ്ടി പോരാടുന്നവരെ ചുരുങ്ങിയപക്ഷം അപമാനിക്കാതെയെങ്കിലും ഇരിക്കാമായിരുന്നു...
@iamyourbrook4281
@iamyourbrook4281 Жыл бұрын
അറിയുക , ചരിത്രത്തിലുടനീളവും ജൂതരും-ക്രൈസ്തവരും തമ്മിൽ പരസ്പരം പകയും , പോരാട്ടങ്ങളും കൊണ്ട് നടന്നവരാണ്. ജൂതന്മാരെ തുടർച്ചയായി വംശഹത്യ ചെയ്തു കൊണ്ടിരുന്നവരാണ് ക്രിസ്ത്യാനികൾ.ജൂതന്മാർ ഭേദപ്പെട്ട നിലയിൽ ജീവിച്ചത് മുസ്ലിം സുൽത്താന്മാരുടെ കീഴിൽ മാത്രമാണ്. എന്നാൽ ഇപ്പോൾ ക്രിസ്ത്യൻ സയണിസ്റ്റുകൾ യേശുവിനെ 'കൊന്നവരായ' ജൂതന്മാരോട് കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം ഒരു കൂട്ടിൽ കയറ്റി വെള്ളം കൊടുക്കുന്ന പോലെയാണ്‌. അഥവാ, യേശുവിന്റെ രണ്ടാം വരവ് യഥാർത്ഥമാകാനായി കൊടും ക്രൂരതകൾക്കും അനീതിക്കും തുറന്ന അംഗീകാരം കൊടുത്തിരിക്കുകയാണ് ക്രൈസ്തവ സയണിസം. 1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്. ഈ ദര്‍ശനം അമേരിക്കന്‍ ജനത അബോധപൂര്‍വ്വം ആവാഹിച്ചിരിക്കുന്നതായാണ് വിമോചന ദൈവശാസ്ത്രജ്ഞന്‍ കോളിന്‍ ചാപ്മാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. (Colin Chapman, Whose Promised Land, Lion Publishing: Oxford, 2002, p.253) 2) ഈ ‘കാലഘട്ടവാദമാണ്' അമേരിക്കന്‍ വിദേശനയത്തെ ഇസ്രയേല്‍ അനുകൂലമാക്കി നിലനിര്‍ത്തുന്ന പ്രധാനഘടകം, ഇത് വരേയും അമേരിക്കൻ അധിനിവേശത്തിലൂടെ ലോകത്ത് ചോരപ്പുഴ ഒഴുക്കിയതും , അത്‌ പോലെ ഇറാന് മേലുള്ള യുദ്ധതിത്തിനായ് അമേരിക്ക ലക്ഷ്യമിടുന്നതും ഈ ദൈവശാസ്ത്ര വ്യാഖ്യാനത്തിന്റ അടിസ്ഥാനത്തിലാണ്. അത്രയും ഗുരുതരമാണിത്. ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക: "ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64). 3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ജൂത-ക്രൈസ്തവ സയണിസ്റ്റുകളുടേത്. ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളും ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുണ്ട്. (Boyer, When Time shall Be No More, Op. Cit, p.181) അഥവാ ക്രൈസ്തവ സയണിസ്റ്റുകൾ അറുക്കാൻ നേർച്ച നേർന്ന കോഴിക്ക് വെള്ളം കൊടുക്കുന്ന സമയം മാത്രമാണിത്. 4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച്‌ ചേരും.(അല്ലെങ്കിൽ ചേർക്കും). (Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.) 5) യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു. (Timothy P. Weber, Living in the Shadow of the Second Coming: American Premillennialism, I875-I925, Oxford University: New York, 1979, p.128-131) 6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം, ആഗതമാവുന്ന കടുത്ത പരീക്ഷണ ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും. സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്. (John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108) 7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും. (Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164) 8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും. (Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184) ഇതാണ് ക്രിസ്ത്യൻ സയണിസ്റ്റുകളുടെ മനസ്സിലിരിപ്പ്.അതിനനുസരിച്ചാണ് അമേരിക്കൻ വിദേശ നയം.
@muhammadnasim3360
@muhammadnasim3360 Жыл бұрын
#FreeFalastine
@manjupp4013
@manjupp4013 Жыл бұрын
Beautiful interview and speech Salute you, sir....very informative 👏
@Zeheerzak
@Zeheerzak Жыл бұрын
ഇതാണ് വ്യാഖ്യാണം 👍🏻 രിസാല 🌹
@anvarsharafudeens666
@anvarsharafudeens666 Жыл бұрын
നല്ല അവതരണം
@Suhail-x9m
@Suhail-x9m Жыл бұрын
പൊതു ജനത്തിന്റെ ശബ്ദം risala update
@muhammadjasim8177
@muhammadjasim8177 Жыл бұрын
ഹൃദ്യം❤
@noufalmudappilavil8313
@noufalmudappilavil8313 Жыл бұрын
മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്നു
@abbasmuhammad659
@abbasmuhammad659 Жыл бұрын
Risala🎉❤️
@KALALAYAM-NARIKKUNI
@KALALAYAM-NARIKKUNI Жыл бұрын
അധിനിവേശ ശക്തികൾ തുലയട്ടെ
@rasheedallingel1868
@rasheedallingel1868 Жыл бұрын
Good talk
@afsalcheekode6934
@afsalcheekode6934 Жыл бұрын
Great
@NasimNasimu-zq3ej
@NasimNasimu-zq3ej 2 ай бұрын
Thanks Risala Update ❤❤❤
@wisedecoreitsolution2900
@wisedecoreitsolution2900 Жыл бұрын
Nice
@nopainnogain7460
@nopainnogain7460 Жыл бұрын
നിലപാട് ❤❤❤
@Rabeea_Rafeea
@Rabeea_Rafeea Жыл бұрын
Risala ❤
@mujeebpp5492
@mujeebpp5492 Жыл бұрын
Speaks the reality, historic reasons of Palestinian issue. 👌👌👌
@parithyakiyudelokam3597
@parithyakiyudelokam3597 Жыл бұрын
ഫലസ്തീൻ ഫലസ്തീൻ ജനതയുടെതാണ്
@wisdomhub1916
@wisdomhub1916 Жыл бұрын
No words
@hyderali430
@hyderali430 Жыл бұрын
വീഡിയോസിന്‍റെ ദൈര്‍ഗ്യം കുറച്ച് അപ്ഡേറ്റ് കൂട്ടിയാല്‍ കൂടുതല്‍ സൗകര്യമാണ് കേള്‍ക്കാന്‍
@abdulkareemparampat1628
@abdulkareemparampat1628 Жыл бұрын
K E N സാർ 58 മിനിറ്റ് കഴിഞ്ഞദ് അറിഞ്ഞില്ല
@meharoofprtrmeharoofprtr8151
@meharoofprtrmeharoofprtr8151 Жыл бұрын
നീ കേൾക്കേണ്ട
@drstrange7985
@drstrange7985 Жыл бұрын
അല്ലാഹുവേ ഫറോവയെയും അബൂ ജഹലിനെയും നശിച്ചിച്ചു മുസ്ലീം സമുദായത്തെ അന്നു സഹായിച്ച നീയാണ് ആ രാജ്യ ത്തെ രക്ഷിക്കണേ അല്ലാഹ് 🤲🏽
@therightworld9675
@therightworld9675 Жыл бұрын
ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ആണ് ലോകത്ത് എല്ലാ ഭരണകൂടവും ശ്രമിച്ച് കൊടിരിക്കുന്നത്,ഭയപ്പെടാതെ ഇരിക്കൽ മാത്രമാണ് പ്രതിരോധം
@abcworldw
@abcworldw Жыл бұрын
Duly noted 🎉
@ahmedalnoor7974
@ahmedalnoor7974 Жыл бұрын
അഭിനിവേശമാണ് അവസാനിക്കുന്നത്,യുദ്ധഠ താനെ അവസാനിക്കും
@Ajsalfckerala
@Ajsalfckerala Жыл бұрын
Ken❤ rajeevettan❤
@professor2924
@professor2924 Жыл бұрын
Nilapaad👍
@mhadica5157
@mhadica5157 Жыл бұрын
yudham avasanippikannam, pakshey athinivesham thadaya pedannam.enikile samadhanam sthabikkapeduka.... nilapad vyektham
@shabeeralick6108
@shabeeralick6108 Жыл бұрын
Nalla content
@exploretolearn
@exploretolearn Жыл бұрын
Great.. 🌹👌
@abbasmuhammad659
@abbasmuhammad659 Жыл бұрын
👍👍
@viswanathanedakkat6855
@viswanathanedakkat6855 Жыл бұрын
ഹൊ, ദാർവിഷിൻ്റെ ഐഡൻ്റിറ്റി കാർഡ് ആണ് അവരുടെ ദേശീയഗാനം എന്ന് ഇപ്പോഴാണ് അറിയുന്നത്! KEN സാറിൻ്റെ ഓരോ പ്രസെൻ്റ്റേഷനിലും പുതിയ അറിവുകൾ കിട്ടുന്നു❤
@nadeerkannur5188
@nadeerkannur5188 Жыл бұрын
അതിനിവേഷവും പ്രതിരോധവും രണ്ടാണ്.
@binukj7970
@binukj7970 Жыл бұрын
അതെന്താണ് അതിനിവേഷം😂
@muneersaqafinarikkuni3745
@muneersaqafinarikkuni3745 Жыл бұрын
രിസാല അപ്ഡേറ്റ്
@ajreads13
@ajreads13 Жыл бұрын
നൂറു സിംഹാസനങ്ങളിൽ വധശിക്ഷ വിധിക്കും എന്നല്ല ധർമപാലൻ പറയുന്നത്. " ഒരു നായാടി എന്ത് തന്നെ ചെയ്താലും അവൻ നിരപരാതിയാണ്. അവനോടാണ് അനീതി കാണിച്ചിട്ടുള്ളത് " എന്നാണ്.
@bushahs
@bushahs Жыл бұрын
Excellent words
@SHAMEERKT-ez9tc
@SHAMEERKT-ez9tc Жыл бұрын
Good
@aboobackerpk8406
@aboobackerpk8406 Жыл бұрын
Ken.resala.sagarji🤲🤲🤲👍🙏🏻🙏🏻🙏🏻
@noufelhassan
@noufelhassan Жыл бұрын
Nice interview
@abdukt1168
@abdukt1168 Жыл бұрын
👍👍
@Historify177
@Historify177 Жыл бұрын
@sainulabideenkutty3830
@sainulabideenkutty3830 Жыл бұрын
Save palastheen
@nasifsaneen898
@nasifsaneen898 Жыл бұрын
👌🏻👌🏻👌🏻
@Raeesikkavibe
@Raeesikkavibe Жыл бұрын
Rajiv sir❤
@unaisnellikatta8980
@unaisnellikatta8980 Жыл бұрын
👍
@kaderalikoppam6408
@kaderalikoppam6408 Жыл бұрын
💯💯💯💯💯
@ameenn17
@ameenn17 Жыл бұрын
Wide angle enthaan illathath..??
@mushthaqahmed9884
@mushthaqahmed9884 Жыл бұрын
🖤
@muhammadnasim3360
@muhammadnasim3360 Жыл бұрын
Liked
@ubaidkp9286
@ubaidkp9286 Жыл бұрын
ഫലസ്ഥീൻ ജയിക്കട്ടെ
@BaseetServices-bw6ug
@BaseetServices-bw6ug Жыл бұрын
👌👌👌
@k.mabdulkhader2936
@k.mabdulkhader2936 Жыл бұрын
മരണത്തിന് മുമ്പ് ഒരു ജീവിതം തീർച്ചയായും വേണം - അത് നിഷേദധിക്കുന്ന സയണിസ്റ്റ് ഭീകരർ - വല്ലാത്ത ലോകം😂
@musthafavazhavalappil8244
@musthafavazhavalappil8244 Жыл бұрын
വർഷങ്ങളോളം വെള്ള പട്ടാളത്തോട് പൊരുതി നിൽക്കേണ്ടി വന്നിരുന്നു നമുക്കും(ചരിത്രം) ... ചതി, ചരിത്ര ധ്വoസനം,കൂട്ട കുരുതി,അങ്ങിനെ പലതും പലതും കാട്ടി കൂട്ടി അവർ മുന്നേറുന്നു സത്യം മനസ്സിലാക്കി പ്രതികരിക്കാം നമുക്ക്
@shijinanasim8452
@shijinanasim8452 Жыл бұрын
Feekaranyagoothy❤😢😢😢😢😢😢😢😢😢😢😢😢😢😢
@shamsudheenkk2744
@shamsudheenkk2744 Жыл бұрын
ലോകത്തിലെ എല്ലാതീവ്രവാദത്തിന്റെവളർച്ചയുടെ സൂത്രധാരാൻ അമേരിക്കയാണ്
@leoleo-em8nn
@leoleo-em8nn Жыл бұрын
Kashmir i padittukalku kasmir thirichu kodukkumo
@mahamoodvc8439
@mahamoodvc8439 Жыл бұрын
കാശ്മീർ പണ്ടിട്ടുകളുമ്മുസ്ലിങ്ങളു അല്ല കുഴപ്പക്കാർ.അവർകാലങ്ങ് ലായി ഒന്നിച്ചു കഴിയുന്നവരുടെ വാസസ്ഥലം. രാഷ്ട്രീയക്കാർ, വർഗീയവാദികൾ,ഭീകരവാദികൾ ഇതാണ് അവരുടെ ചൂഷകർ. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റ് കാശ്മീർ പണ്ഡിറ്റ് kudju വിൻ്റേ പ്രസ്താവനകളും മറ്റും കിട്ടുമെങ്കിൽ കുറഞ്ഞ പക്ഷം അറിയാൻ ശ്രമിക്കു
@aboobackerpk8406
@aboobackerpk8406 Жыл бұрын
Charcoal.very.good🎉🎉🎉❤❤
@manzoortkm509
@manzoortkm509 Жыл бұрын
👍
@rafikandakkai
@rafikandakkai Жыл бұрын
KEN ❤
@SharafudheenSharafudheen-ui1om
@SharafudheenSharafudheen-ui1om Жыл бұрын
സമയം തയ്ർഗ്യം കുറക്കുക നല്ല ചർച്ചയാണ്
@Muhammednazib1066
@Muhammednazib1066 Жыл бұрын
💕💕💕💕
@ഗബ്രിയേൽ
@ഗബ്രിയേൽ Жыл бұрын
❗️യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും 1 തെസ്സലൊനീക്യർ 2:
@unni2453
@unni2453 Жыл бұрын
❤️❤️❤️👍👌
@saseendranp3063
@saseendranp3063 Жыл бұрын
നല്ല ലക്ഷണം ഒത്ത വർഗീയ വാദി ആണ് KEN എന്ന താടിക്കാരൻ
@Rabeea_Rafeea
@Rabeea_Rafeea Жыл бұрын
🎉❤
@muhammedameen7151
@muhammedameen7151 Жыл бұрын
❤❤❤❤❤❤
@sibymo9292
@sibymo9292 Жыл бұрын
👍👍👍💯💯♥️♥️🔥🔥👍👏👏
@nandhana_
@nandhana_ Жыл бұрын
With Palestine
@jabirghan8254
@jabirghan8254 Жыл бұрын
😢
@ashrafvp1541
@ashrafvp1541 Жыл бұрын
നമ്മൾ ഒരു ശ്രേഷ്ഠ ജനത എന്ന മതബാധ്യത പേറുന്ന എസ്രായേൽന്റെ മൂഢ മനസ്സിനെ ചൂഷണം ചെയിതു അവരുടെ മേൽ യുദ്ധം ബാധ്യത ആക്കിയിരിക്കയാണ് അമേരിക്ക. ഇങ്ങനെയെങ്കിൽ സമാധാനമില്ലാത്ത ഒരു ദൈവരാജ്യം വേണ്ടായിരുന്നു എന്നാണ് ഈ ദൈവത്തിന്റെ സ്വന്തക്കാർ ഇപ്പോൾ ചിന്തിക്കുന്നത്
@ashiqashi4047
@ashiqashi4047 Жыл бұрын
22:27 😮
@SalmanSalman-gd8wo
@SalmanSalman-gd8wo Жыл бұрын
@suhailk5047
@suhailk5047 Жыл бұрын
കേട്ടുറപ്പുള്ള കത്തിതീരാത്ത നിലപാട് 👍
@q-mansion145
@q-mansion145 Жыл бұрын
എന്താണ് തൊമ്മി ,അത് മനസിലായില്ല 🧐
@aayisahananma2594
@aayisahananma2594 Жыл бұрын
ആരെങ്കിലും ഒരു വൃത്തം വരച്ചിട്ട് അതിനകത്തു നിൽക്കാൻ പറഞ്ഞാൽ അതിനകത്തു ഒന്ന് അനങ്ങുക പോലും ചെയ്യാതെ നിൽക്കാൻ തയ്യാറുള്ളവൻ തൊമ്മി. പഴമൊഴി " കുനിയാൻ പറയുമ്പോൾ കിടക്കുന്നവൻ "
Мен атып көрмегенмін ! | Qalam | 5 серия
25:41
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН