ഈ അവസ്ഥ ഒരു പുരുഷനും ഉണ്ടാവരുത് 😳

  Рет қаралды 23,685

Saathan321

Saathan321

Күн бұрын

Пікірлер: 44
@efootball22tv16
@efootball22tv16 Сағат бұрын
അവന്റെ photo കാണിക്കാൻ നിനക്ക് യാതൊരു അധികാരവും ഇല്ല.. പിന്നെ ഇതിൽ ആ ചെറുക്കന്റെ ഭാഗത്തു ആണ് ന്യായം 👍എനിക്ക് അറിയാവുന്ന കേസ് ആണ് 🔥...അവൾ അവനാ
@anakharejeesh4239
@anakharejeesh4239 3 сағат бұрын
ആ ചെക്കന്റെ മാത്രം pic കാണിക്കുന്നത് എന്തിനാ ഇനി ആ പയ്യൻ നിരപരാധി ആണെങ്കിലോ
@stephennedumpilli8059
@stephennedumpilli8059 4 сағат бұрын
ഞാൻ ആണെങ്കിൽ എന്തായാലും നനഞ്ഞു എങ്കിൽ പിന്നെ കുളിച്ചേ കയറു 🤣🤣
@anoopekek3929
@anoopekek3929 3 сағат бұрын
😅😅😂😂😊😊
@stephennedumpilli8059
@stephennedumpilli8059 3 сағат бұрын
@anoopekek3929 😂🤣
@AjuAjmal-o8f
@AjuAjmal-o8f 26 минут бұрын
എന്താക്കാനാ 😂​@@stephennedumpilli8059
@sabeethahamsa7015
@sabeethahamsa7015 4 сағат бұрын
കൊലപാതക പരമ്പര കഴിഞ്ഞോ. സമാധാനം ഈ മാസം മാറ്റം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😮😮😮😮
@anoopekek3929
@anoopekek3929 3 сағат бұрын
റാന്നിക്കാരന് സംഭവിച്ചതു പോലെ മറ്റാർക്കും സംഭവിക്കരുത് ആ അവസ്ഥ😮😮😮😢😢😢
@Aj-ee9xy
@Aj-ee9xy 2 сағат бұрын
Eeeh aropanam seriyaavan vazhi ilaaalo vanitha si vare athu penkuttyaan ennu samdikumbol
@Here_we_go..557
@Here_we_go..557 Сағат бұрын
Beauty of arranged marriages 😂
@niya143
@niya143 3 сағат бұрын
മനസമ്മതം കല്യാണം ഒക്കെ നടത്തുമ്പോൾ ആരേലും പറയാതെ ഇരിക്കുമോ അതൊരു ആൺകുട്ടി ആയിരുന്നെന്ന്
@RizwanaShahir-1911
@RizwanaShahir-1911 4 сағат бұрын
എന്തൊക്കെയാ ഇവിടെ നടക്കണേ 😅😅
@sanilabraham9209
@sanilabraham9209 20 минут бұрын
ഇതൊക്കെ medically examine ചെയ്താൽ പോരെ...
@MaanuMaanu-f5q
@MaanuMaanu-f5q Сағат бұрын
2025 ഫുൾ ഇങ്ങിനെ ആണല്ലോ ഷാഭം ആണ് ഇത് കേരളം ചോദിച്ചു വാങ്ങിയ ഷാഭം നമ്മുടെ ഉമ്മൻ‌ചാണ്ടിയുടെ ഷാഭം ആണ് ഇന്ന് കേരളം നേരിടുന്നത് കഴിഞ്ഞില്ല ഇനിയും യാത്ര കേൾക്കാൻ കിടക്കുന്നു
@AkkuAnkit-hx4wn
@AkkuAnkit-hx4wn 36 минут бұрын
Satyam nthanenn ariyilla oru divasam adupich aanallo sambavangal
@Software.x1
@Software.x1 4 сағат бұрын
Super💀
@Asnaasna-u9t
@Asnaasna-u9t 3 сағат бұрын
പെണ്ണ് ആണ് എന്ന് പറഞ്ഞിട്ട് ആണിനെ കെട്ടിച്ചു കൊടുക്കാൻ പറ്റില്ലല്ലോ..... അപ്പൊ ചെക്കൻ ആണ് ചതിച്ചത്
@Here_we_go..557
@Here_we_go..557 Сағат бұрын
കഷ്ടം ...
@NasarmkOmanoor
@NasarmkOmanoor 3 сағат бұрын
അത് കെട്ടിയവൻഅത് അവാതിരുന്നാൽ മതി എന്തിനാണ് അവൻ മുങ്ങിയത്. ഇവിടെ നിയമം അയാളുടേ ഭാഗത്തു നിക്കില്ലേ അത് പെട്ടന്ന് തെളിയിക്കാൻ കഴിയുന്ന കാര്യം ആണല്ലോ അപ്പോൾ ചെറുക്കന്റെ ഭാഗത്ത്‌ കാര്യമായ എന്തോ ഒരു പ്രശ്നം ഉണ്ട്
@JI_8999
@JI_8999 55 минут бұрын
നിന്റെ നാട്ടിലെ നിയമം ഏതു പട്ടിക്കു വേണം
@AbdulSalam-vi9ir
@AbdulSalam-vi9ir Сағат бұрын
Gendar theerumanikkanayittillallo?
@ashidedk-k3d
@ashidedk-k3d 3 сағат бұрын
സംഭവം കേട്ടിട്ട് ആരോപണം സത്യമാണെന്ന് തോന്നുന്നില്ല അപ്പോൾ പിന്നെ സത്യമറിയാതെ ഇതരത്തിൽ ഉള്ള ക്യാപ്ഷൻ കൊടുക്കരുത്...😊
@Here_we_go..557
@Here_we_go..557 Сағат бұрын
വെറുതെ അല്ല ഈ ഇപ്പൊ ഉളളവർ പറയുന്നത് arranged marriages are scary whaf if she...☠️ Also ചെയ്യാൻ ഇരിക്കുന്നവർ ഒക്കെ ഒന്ന് സൂക്ഷിച്ചോ😂
@HANZE02
@HANZE02 Сағат бұрын
😶‍🌫pennhano ennu egghna vishvasikm 😬
@remyacremanan
@remyacremanan 3 сағат бұрын
Mukhamillelum photo kandittu stree annu thonnunnu.trans nu physique different anallo
@farisfais5141
@farisfais5141 3 сағат бұрын
Avl trans aanenkil avlde relativesnum neighboursnum ariyathiriko??? Avr nthayalum kalyanathinu kanumalo
@Bizzzz-g3y
@Bizzzz-g3y 3 минут бұрын
Bhagyam ketta veettukar aanallo
@babithakidangara2436
@babithakidangara2436 3 сағат бұрын
ആ വീട്ടുകാരും ചതിച്ചല്ലോ
@സ്വാധിചന്ദന
@സ്വാധിചന്ദന 2 сағат бұрын
😂😂😂
@rafeekerala4397
@rafeekerala4397 4 сағат бұрын
😂😂😂കോൽക്കളി
@RekhaRekha-c3s
@RekhaRekha-c3s 4 сағат бұрын
Ee thalla ara ivare avane suport cheyunundallo ee thalla kando pant itt kidanath aa penninte bagamkoodi kelkanam
@കളിക്കാരൻ
@കളിക്കാരൻ 3 сағат бұрын
കല്ലിയാണം കഴിക്കുന്നതിനു മുന്നേ അറ്റ്ലീസ്റ്റ്...വിരൽ എങ്കിലും ഇട്ടു നോക്കുന്നത് നല്ലതായിരിക്കും 😂
@scp9420
@scp9420 Сағат бұрын
നിന്ടെ പെങ്ങളുടെ ഒക്കെ കയ്യിട്ടു നോക്കിയിട്ടാണോ കെട്ടിച്ചു വിട്ടത്
@Eznyoll77
@Eznyoll77 4 сағат бұрын
😂😂😂
@JI_8999
@JI_8999 57 минут бұрын
ശിഖണ്ടിയുടെ മുഖം കാണിക്കുന്നില്ല
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Uppum Mulakum 3 | Flowers | EP # 205
24:54
Flowers Comedy
Рет қаралды 198 М.
കേശു, നീയാടാ ആൺകുട്ടി!
5:52
Uppum Mulakum
Рет қаралды 20 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН