അവസ്ഥയെ മാറ്റുന്ന ദൈവീക സ്പർശനം || Mesaage by Pastor Tinu George

  Рет қаралды 147,010

Jesus Is Alive

Jesus Is Alive

4 жыл бұрын

ലൂക്കോസ്
13:10 ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
13:11 അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.
13:12 യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു.
13:13 അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
13:14 യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‍വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു.
13:15 കർത്താവു അവനോടു: “കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽനിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
13:16 എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” എന്നു ഉത്തരം പറഞ്ഞു.
13:17 അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകലമഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
Don't forget to subscribe: bit.ly/2DQTHuF
Have a prayer request? bit.ly/2rJmxs6
For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
Help us spread the gospel: bit.ly/2rJmxs6
Jesus is Alive Official Android App
bit.ly/2FloIUz
Join one of our events: bit.ly/2DQTHuF
Watch our services live: bit.ly/2FloIUz
For more information visit our webpage: bit.ly/2rJmxs6
Subscribe to our newsletter to receive updates: bit.ly/2rJmxs6
Follow PR.TINU GEORGE social media:
Facebook: bit.ly/2DGFfpQ
Facebook: bit.ly/2DGFpNY
“malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship songs latest”

Пікірлер: 528
@saalipaul1068
@saalipaul1068 3 жыл бұрын
മനം തകർന്ന എന്നെ സൗഖ്യമാക്കി ആമേൻ ആമേൻ
@geethavrani8387
@geethavrani8387 3 жыл бұрын
എനിക്കു വേണ്ടിയുള്ളതാണ് ഈ വചനസന്ദേശം. ഞാൻ ഇതു ഏറ്റെടുക്കുന്നു. കർത്താവെ എന്റെ ജീവിതത്തിൽ അങ്ങയുടെ സ്പർശനം ഉണ്ടാകേണമേ
@bibinkjohn2524
@bibinkjohn2524 4 жыл бұрын
മരണത്തെ ജയിച്ചവനെ അങ്ങയെ ആരാധിക്കുന്നു ഞങ്ങൾ 😍❣️
@jsbraminchandran3159
@jsbraminchandran3159 3 жыл бұрын
യേശുവേ,,,, സ്തോത്രം
@febajacob11
@febajacob11 2 жыл бұрын
Amen thankyou jesus, abba look upon us and see our circumstances Lord and come to save us Lord only you can heal us completely Lord.
@user-yz1xj8wo3n
@user-yz1xj8wo3n Жыл бұрын
എന്റെ യഹോവെ എന്നെ അങ്ങയുടെ കരങ്ങളാൽ .. സ്പർശ്ശിക്കേണമേ... എന്നെ .. സൗഖ്യമാക്കേണമേ.. യേശുവിന്റെ നാമത്തിൽതന്നേ..ആമേൻ ..😢
@sobindanieljohn1361
@sobindanieljohn1361 3 ай бұрын
രോഗത്തിന് വിടുതൽ തരണമേ
@jishajacs1
@jishajacs1 4 жыл бұрын
Amen, Enne vilicha Daivam Vishwasthan, amen
@shirleykuriakose7628
@shirleykuriakose7628 Жыл бұрын
ഞാൻ യേശുവിൽ വിശ്വസിക്കുന്നു എന്റെ പ്രാർത്ഥനയ്ക്കുത്തരം ഉടനെ തന്നെ തരണമെ ആമീൻ🙏🌹❤️
@mariammaabraham7878
@mariammaabraham7878 3 жыл бұрын
യേശുവേ സ്തോത്രം ആമേൻ 🙏🙏🙏
@rosemarystanley5377
@rosemarystanley5377 2 жыл бұрын
യേശു അപ്പാ സർവ്വശക്തനായ ദൈവമേ അങ്ങാണ് എൻറെ സർവ്വസ്വവും അങ്ങാണ് എൻറെ നിധി അങ്ങയുടെ സമാധാനം ഞാൻ അനുഭവിക്കുന്നു അങ്ങ് തന്നിട്ട് പോയ സമാധാനം കർത്താവായ യേശുവിൽ ഞാൻ വിശ്വസിച്ചതുകൊണ്ട് ഞാനും എൻറെ കുടുംബവും രക്ഷപ്രാപിക്കും ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏
@daughterzionros2136
@daughterzionros2136 4 жыл бұрын
Amen!!! 🙏കർത്താവു പഠിപ്പിച്ചു തന്നതുപോലെ "സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ",എന്ന് പ്രപഞ്ച സൃഷ്ട്ടാവിനെ വിളിച്ചു പ്രാർത്ഥിച്ചു സ്വർഗീയ ബന്ധത്തിൽ അടുത്തു വരാം; ജാതികൾ ദൈവമേ എന്ന് വിളിക്കുമ്പോൾ, (G John 14v6;James 4v8 ; )... നാം " സ്വർഗീയ പിതാവേ" ; സ്വർഗീയ അപ്പാ " എന്ന് വിളിച്ചു സ്വർഗീയ ബന്ധത്തിൽ അടുത്ത് വരുമ്പോൾ ശത്രു നമ്മെ വിട്ടു ഓടിപ്പോകും; ...നാം സ്വർഗീയ മക്കൾ ആകും (Matthew 5; 5v45; ) ...സ്വതന്ത്രർ ആകും ....കാരണം ദുഷ്ടനായ കള്ള പിശാച് നമ്മെ എങ്ങനെയും സ്വർഗീയ ബന്ധത്തിൽ നിന്നും അകറ്റുവാൻ നോക്കുന്നു ( G John 10v10;)... ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു നടക്കാത്ത ജാതികൾക്കു നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം" എന്ന് പേരിൽ മാത്രം ഒതുങ്ങുന്നു....നാട്ടുകാരെ നാം പേരുകൾ ഒക്കെ വിളിക്കുമ്പോൾ നമ്മുടെ മാതാപിതാക്കളെ "അപ്പാ" , "അമ്മ" എന്ന് രക്ത ബന്ധത്തിൽ വിളിക്കുംപോലെ....യേശു ക്രിസ്തുവിനെ " കർത്താവെ" എന്നും വിളിക്കാം (G John 13v13; ) ... സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം വരുവാൻ പ്രാർത്ഥിക്കാം /ആഗ്രഹിക്കാം; (Matthew 6v10; Rev11v15;19v6;22v17; ) വചനം പഠിച്ചു, സ്വർഗീയ ഗുരുവിന്റെ സ്വഭാവത്തിൽ വളരാം, എന്നിട്ടു ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം ജീവിക്കാം /വസിക്കാം (Rev 21;) ....സ്വർഗീയ രാജാവ് ഈ ഭൂമിയെ ഭരിക്കുവാൻ വേഗം വരുന്നു; COVID കോവിഡും മറ്റു ദുരന്തങ്ങളും കാണുമ്പോൾ കർത്താവു വാതിൽക്കൽ /സ്വർഗ്ഗരാജ്യം അടുത്തിരിക്കുന്നു , എന്ന് ഗ്രഹിക്കാം;രാജാധി രാജാവിന്റെ വരവ് ആഗ്രഹിക്കാം;പ്രാർത്ഥിക്കാം; രാജാധിരാജാവിനെ എതിരേൽക്കാം;Matthew 24; Psalms 68v24; Rev 9v20;11v15;🙏🙏Amen!!!
@user-yz1xj8wo3n
@user-yz1xj8wo3n Жыл бұрын
എന്റെ യേശുവെ അങ്ങയുടെ വിശുദ്ധ രക്തത്താൽ എന്നിലെ പാപക്കറയെക്കഴുകി.. എന്നെ ശുദ്ധീകരിക്കേണമേ.. എന്നെ .. വീണ്ടെടുക്കേണമേ...ആമേൻ ...😢
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Yeshuve nanni
@minipaulson9381
@minipaulson9381 Жыл бұрын
Yesuve sthuthi
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@minivinuvinu729
@minivinuvinu729 3 жыл бұрын
Amen Praise the Lord .Thank you Jesus
@indiraa7086
@indiraa7086 2 жыл бұрын
Appacha sthothram
@indiraa7086
@indiraa7086 2 жыл бұрын
Appaaa anugrahikkae.sthothram
@sherlyjacob1106
@sherlyjacob1106 3 жыл бұрын
Amen thank you jesus
@ginseginse3531
@ginseginse3531 Жыл бұрын
Sali. ആമേൻ. ആമേൻ. ഹല്ലേലുയ
@saranyashaji8313
@saranyashaji8313 3 жыл бұрын
One divine touch of jesus christ will completely change my life...Amen
@Sharada435
@Sharada435 12 күн бұрын
Sthothram Appa yesuve amen amen amen amen amen amen amen amen amen 🙏🙏🙏🙏
@sibis408
@sibis408 3 жыл бұрын
Blessed message
@seenashanet8234
@seenashanet8234 2 жыл бұрын
The one touch of Jesus will change your life... Thankyou lord for touching us
@maryvarghese126
@maryvarghese126 4 жыл бұрын
Praise the Lord
@jesus1saviour
@jesus1saviour 4 жыл бұрын
Pastor , you always speak to my heart! Praise the Lord! Yes I'm too a seed of Abraham!!! Amen!!!
@alekkuttypv2920
@alekkuttypv2920 2 жыл бұрын
Pray. Forme
@usharanis6598
@usharanis6598 Жыл бұрын
​@@alekkuttypv29201:09:03
@abhimohan823
@abhimohan823 3 жыл бұрын
Appa appa sthothram
@philominakottayiljames7933
@philominakottayiljames7933 4 жыл бұрын
Yes, doshanghalal enne pareekhshikkilla, ellam nanmaykkay theernnidume!!!!! Thank you Lord Almighty!!!! Thank you so much my Lord Almighty!!!!! I Love you so much!!!!! No evil can attack me!!!! You will give me the victory!!!!!! Of course. Amen Amen and amen.
@indiraa7086
@indiraa7086 2 жыл бұрын
Sthothram, Appachaaaaa
@saalipaul1068
@saalipaul1068 3 жыл бұрын
ആമേൻ ആമേൻ
@littythomas4018
@littythomas4018 4 жыл бұрын
Blessed.. Message.. Paster.. Hallelujah. Amen.. Sthothram 🙏🙏🙏
@bijisunny6850
@bijisunny6850 4 жыл бұрын
One Touch Of Jesus Will Change Our Life Completely Amen
@archaunni7740
@archaunni7740 4 жыл бұрын
ഹല്ലേലുയ.. കർത്താവെ നന്ദി പിതാവേ
@bijisunny6850
@bijisunny6850 4 жыл бұрын
@@archaunni7740 Halelujah
@archaunni7740
@archaunni7740 4 жыл бұрын
ഹല്ലേലുയ
@archaunni7740
@archaunni7740 4 жыл бұрын
ആമീൻ
@archaunni7740
@archaunni7740 4 жыл бұрын
സ്തോത്രം. യെസ്... ആമീൻ.. കർത്താവെ.... യേശുവേ നന്ദി കർത്താവെ... അപ്പാ
@soumyaelizabethsunny9581
@soumyaelizabethsunny9581 3 жыл бұрын
Amen Praise the Lord
@rosyraju7762
@rosyraju7762 4 жыл бұрын
Praise the Lord Hallelujah sthothram
@renjuraju4656
@renjuraju4656 3 жыл бұрын
🙏🙏🙏
@docterstrange2008
@docterstrange2008 3 жыл бұрын
ദൈവം എനിക്കാനുകൂലമായതിനാൽ ആർ പ്രെതികൂലം,, അപ്പായെ സ്തോത്രം 🙏🙏🙏🙏
@rajammapp7454
@rajammapp7454 2 жыл бұрын
Godislove
@girlyraju8295
@girlyraju8295 3 жыл бұрын
കർത്താവായ യേശുവേ എൻ്റ ജീവിതത്തിൻ്റെ എല്ലാ മേഘലകളിലും നീ സപർശിക്കണമെ സൗഖ്യം വും നൽകേണമെ എൻ്റ കുഞ്ഞുമകളെ സ്പർശിക്കണമെ. എൻ്റെ മക്കളെ സ്പർശിക്കണമെ എൻ്റെ കുട്ബത്തെ സ്പർശിക്കണമെ എൻ്റെ പ്രാർഥന കേൾക്കണമെ ആമേൻ
@MrStanleykjohn
@MrStanleykjohn 4 жыл бұрын
Praise the Lord thank you
@seenashanet8234
@seenashanet8234 2 жыл бұрын
Amen, I'm the seed of Abraham... Thankyou Lord thankyou Jesus
@beenababu7406
@beenababu7406 4 жыл бұрын
ഹല്ലെലുയ, ഹല്ലെലുയ ആമേൻ
@daisyjames2375
@daisyjames2375 3 жыл бұрын
Amen
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Hallelujah hallelujah hallelujah hallelujah hallelujah
@bijisunny6850
@bijisunny6850 4 жыл бұрын
Praise The Lord
@sakariahcm4527
@sakariahcm4527 Жыл бұрын
ദൈവത്തിന് മഹത്വം ആമേൻ
@SandhyaRani-st3nj
@SandhyaRani-st3nj 3 жыл бұрын
Praise the lord
@aswathyachu303
@aswathyachu303 Жыл бұрын
ബ്രദർ ഇത്‌ എന്റെ അനുഭവം ആയിരുന്നു എനിക്ക് വേണ്ടി ആയിരുന്നു എന്റെ യേശു ബ്രദറിലൂടെ എന്നോടാണ് സംസാരിച്ചത് ✋️😭 സ്തോത്രം കർത്താവേ 🙏
@johnson.k.george1265
@johnson.k.george1265 4 жыл бұрын
Amen... Touch oh lord
@anu523
@anu523 3 жыл бұрын
Amen... blessed message...🙏🏻🙏🏻 ഭാരമില്ല തെല്ലും ഭീതിയില്ല... ഭാവിയെല്ലാo അവൻ കരുതി കൊള്ളും...
@aswathyar3549
@aswathyar3549 3 жыл бұрын
Praise the lord amen
@chandrikaravi2484
@chandrikaravi2484 3 жыл бұрын
Amen. Glory toGod
@soniyajames3252
@soniyajames3252 4 жыл бұрын
Amen praise the Lord
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Yeshuve yeshuve nanni appa
@happychacha2015
@happychacha2015 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം
@manumathew2402
@manumathew2402 4 жыл бұрын
touch me Jesus Christ amean thanku pastor
@jacobsaju5285
@jacobsaju5285 4 жыл бұрын
Halleluya Praise the lord.
@annammaeapen6917
@annammaeapen6917 3 жыл бұрын
Amen
@anjanaa2504
@anjanaa2504 4 жыл бұрын
Njan vishoshikunnu
@reenaleone7926
@reenaleone7926 4 жыл бұрын
Yes,yesyes,yes,yes amen,halleluah.praise the lord
@ajithak7487
@ajithak7487 3 жыл бұрын
Haleluya സ്തോത്രം സ്തോത്രം
@nomymathew2103
@nomymathew2103 3 жыл бұрын
Thank you Jesus.
@annmanoj2028
@annmanoj2028 4 жыл бұрын
Praise to Jesus
@marykuttyabraham4833
@marykuttyabraham4833 4 жыл бұрын
ആമേൻ
@Sudhin2399
@Sudhin2399 4 жыл бұрын
Sthothram..❤️
@lekhawilson8391
@lekhawilson8391 3 жыл бұрын
Amen
@rosammaprince3691
@rosammaprince3691 3 жыл бұрын
Hallelujah. Praise the Lord. Without knowing my Lord, nothing will happen. My Lord have been healed me .
@Sharada435
@Sharada435 12 күн бұрын
Praise the lord amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏
@neethujoseph7936
@neethujoseph7936 3 жыл бұрын
Praise the Lord....
@reenaleone7926
@reenaleone7926 4 жыл бұрын
Amen,halleluah.thank you jesus
@sakariahcm4527
@sakariahcm4527 Жыл бұрын
ദൈവത്തിന് മഹത്വം, ആമേൻ
@sujathomas5798
@sujathomas5798 4 жыл бұрын
Thank you jesus..
@withjesuseverythingispossi5608
@withjesuseverythingispossi5608 3 жыл бұрын
Thankyou Jesus for your touch.Amen Amen Amen
@redrose4629
@redrose4629 4 жыл бұрын
Thank YOU JESUS
@mollyfrancis4630
@mollyfrancis4630 3 жыл бұрын
Blessed message with Anointed songs
@bindumohan7087
@bindumohan7087 2 жыл бұрын
Praise the Lord amen
@adithyanb.s9a758
@adithyanb.s9a758 2 жыл бұрын
Amen karthave ente hridyam ente brothente kudubamthinte thakarchayil thakarnirikunnu yesuve angu onnu sparshikaname thodenam angu thotathinayi nanni
@gracybaby8354
@gracybaby8354 2 жыл бұрын
എന്റെ സൗഖ്യദായക്കാൻ ആണ് ആമേൻ
@indumary6014
@indumary6014 3 жыл бұрын
Hallelujah 🙏🙏🙏
@jobinxavier6238
@jobinxavier6238 3 жыл бұрын
യേശുവിന്റെ നാമത്തിൽ ജയം 👏
@ashishphilip3006
@ashishphilip3006 2 жыл бұрын
1
@reenaleone7926
@reenaleone7926 4 жыл бұрын
Amen ,touch our country,touch our family,and touch me lord.😢😢😢
@abusabeevi3851
@abusabeevi3851 2 жыл бұрын
കർത്താവെ നിന്ന അറിയാ ൻ കിട്ടി യ അവസരം ത്തി ന് നന്ദി 🌹
@salydavid3471
@salydavid3471 2 жыл бұрын
ആമേൻ 🙋‍♀️🙏🙇‍♀️👍🏼👏👏👏👌🌹🌹🌹🌹🌹🌹🎵🎵🎵🎵🎵🎵🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
@amminimp3667
@amminimp3667 Жыл бұрын
Amen blessed song appacha
@vaachivasanthy8082
@vaachivasanthy8082 3 жыл бұрын
കർത്താവേ
@Sharada435
@Sharada435 12 күн бұрын
Amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏
@maryavarachan3159
@maryavarachan3159 3 жыл бұрын
Suppar,,,, mgs,,,, thanku, jiss
@beenaprakash6034
@beenaprakash6034 4 жыл бұрын
Yesuve enne thodaname
@aneeshasuresh6477
@aneeshasuresh6477 3 жыл бұрын
Amen Hallelujah 🙏🔥🙏
@saniyageo8599
@saniyageo8599 Жыл бұрын
Sthothram karthaave. Amen 🙏🙏🙏
@johncysoy2882
@johncysoy2882 Жыл бұрын
ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻
@sheryjoseph5772
@sheryjoseph5772 4 жыл бұрын
Sthothram yesuve
@rincyabraham4666
@rincyabraham4666 4 жыл бұрын
Very blsd msg, thank u pastor
@manjujayeson338
@manjujayeson338 4 жыл бұрын
Hallelujah! Amen.
@mariammavarghese9434
@mariammavarghese9434 4 жыл бұрын
ഹല്ലേലുയ
@user-yz1xj8wo3n
@user-yz1xj8wo3n Жыл бұрын
ഹല്ലേലൂയാ.. സ്തോത്രം...ആമേൻ ..😢
@kalyanik6080
@kalyanik6080 Жыл бұрын
നന്ദി... നന്ദി.. ദൈവമേ... യേ ശുവേ.. 👏👏👏👏🙏🏼
@salydavid3471
@salydavid3471 2 жыл бұрын
ആമേൻ ആമേൻ 🙋‍♀️👏👍🏼👌
@rebel8119
@rebel8119 Жыл бұрын
Swargeeya pithave anugrahikane. Amen
@anjuraju9048
@anjuraju9048 4 жыл бұрын
ആമേൻ🙏🙏🙏🙏
@lillykuttyaasha6353
@lillykuttyaasha6353 2 жыл бұрын
Amen Enna vilicha DaivamVishwasthan Amen
@sheenathomas7304
@sheenathomas7304 3 жыл бұрын
Thank you jesus
@shoneshone5534
@shoneshone5534 4 жыл бұрын
Hallelujah 🙌
@salydavid3471
@salydavid3471 2 жыл бұрын
ആമേൻ 🙋‍♀️👏👍🏼👌🙇‍♀️❤️❤️❤️❤️
@jomybinu9651
@jomybinu9651 3 жыл бұрын
Thank u Jesus...
@babykv1437
@babykv1437 Жыл бұрын
യേശുവേ നന്ദിയോടെ സ്തോത്രം ചെയ്യന്നു
@shinythomas5681
@shinythomas5681 3 жыл бұрын
Amen 🙏
@sujathapr9945
@sujathapr9945 Жыл бұрын
Yesuve njan viswasiyanu....ente karthavil anu njan raksha kandethiyath....innathe ente finance problemsum ente karthav enik viduthal akki tharum......amen
@miniann4699
@miniann4699 4 жыл бұрын
Thank you Lord Jesus...Thank you Brother.....
@lavanyat6904
@lavanyat6904 4 жыл бұрын
Amen amen amen amen amen amen
@lekshmisoman4887
@lekshmisoman4887 3 жыл бұрын
🙏yesuveee njan angaye snehikunu
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Yeshuve yeshuve appa
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Transform Your Life with Pastor Tinu George's Malayalam Christian Message
2:08:34
Притворилась БЕРЕМЕННОЙ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 5 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 12 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 6 МЛН