പണ്ട് surya tv യും Asianet മാത്രം കണ്ടിരുന്ന മലയാളികളുടെ സീകരണമുറിയിൽ ഇന്ന് 24News ഉം flowers ആണ് ആശംസകൾ
@Appukunnida5 жыл бұрын
ഇങ്ങനെ ഉള്ള ബുദ്ധികൾ ശ്രീകണ്ഠൻ സാറിന്റെ തലയിൽ മാത്രേ വരികയുള്ളൂ അതാണ് പുള്ളിയുടെ വിജയവും
@sebastiankc80045 жыл бұрын
100%very കറക്റ്റ് ശ്രീകണ്ഠൻ സർ പുലിയല്ല പുപ്പുലി ആണ് my big സല്യൂട്ട് ശ്രീകണ്ഠൻ സർ
@hyderalipullisseri45554 жыл бұрын
Crct
@manjujayasree70404 жыл бұрын
Correct sreekandan sir poliya 😍😍😍😍😍😍😘😘😘😘😘😘
@shahidkk25734 жыл бұрын
Marathayan evante paripadiya elathinud karanam prblems eni
@wellskian53873 жыл бұрын
I guess Im randomly asking but does any of you know of a way to log back into an instagram account? I stupidly forgot my account password. I love any tips you can give me.
@sajjeesajjee30635 жыл бұрын
കൊള്ളാം നല്ല പ്രോഗ്രാം എല്ലാരെയും അടുത്ത് അറിയാൻ കഴിഞ്ഞു Thanks ശ്രീകണ്ഠൻ സർ
@manjujayasree70404 жыл бұрын
Athe reejith polichu
@babumadavan98795 жыл бұрын
സിനിമയിലുള്ള ഊളകളെ ഒഴിവാക്കി സ്വന്തം ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പരിപാടി ഒരു വേറിട്ട അനുഭവം തന്നെ.. Great Sreekandan Sir
@sandeepsaji20325 жыл бұрын
Dora
@anwarshadoha1565 жыл бұрын
Yes correct 👍👍👍
@kumaranpv87854 жыл бұрын
@@sandeepsaji2032 m
@aslamqatar20184 жыл бұрын
p
@maheshm25814 жыл бұрын
Absolutely right bro
@Arshad_Abdulla5 жыл бұрын
എല്ലാ ചാനൽ അവതാരകരെയും വച്ച് ഇങ്ങനെ ഒരു പരിപാടി ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ
ഓണം പ്രമാണിച്ച് ജാഡ ഇല്ലത്ത അധികം മംഗ്ലീഷ് ഇല്ലത്ത പരിപാടി നടത്തിയതിന് നന്ദി ......,
@junaidhjunu29843 жыл бұрын
ഇത് ഞാൻ കാണാൻ ഒരുപാട് വൈകി പോയി, വളരെ നന്നായിട്ടുണ്ട് 😍😍😍 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവതാരകർ ആണ് അരുൺ കുമാർ, ഗോപി കൃഷ്ണൻ, അനുജ, സുജയ പാർവതി ♥♥
@Mhdalithangal4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അവതാരകൻ ആണ് ജനകീയകോടതിയിൽ ഉള്ള അരുൺ സാർ
@shafeenasidhik91294 жыл бұрын
And unmesh
@manjujayasree70404 жыл бұрын
@@shafeenasidhik9129 😊😊😊😊
@manjujayasree70404 жыл бұрын
😊😊😊😊😊
@gokul89085 жыл бұрын
*ശ്രീകണ്ഠൻ നായറിന് മാത്രമേ ഇങ്ങനെ പരുപാടി നടത്താൻ പറ്റു.....👌👌👌👌👌*
@റോബിൻജോസഫ്5 жыл бұрын
*ശ്രീകണ്ഠൻ സാർ ആണ് യഥാർത്ഥ പുലി😘😘😘😘😘👍👍👍👍👍👍*
@jacquelinefernandez13975 жыл бұрын
Santhosh George kulangarayumayulla interview kandathinu shesham ithe abhiprayam parayanottoo
@jasinworld7234 жыл бұрын
Pupuli
@SabuXL4 жыл бұрын
@@jacquelinefernandez1397 ചങ്ങാതീ സന്തോഷ് മഹാശയൻ വേറെ ലെവലാണല്ലോ. രണ്ട് പേരും രണ്ട് പാതയിൽ നടക്കുന്നവരാണ്.
@isra_music_media5 жыл бұрын
ഒരു ചാനലും അതിന്റെ വാർത്താ ചാനലും ഇത്ര ജനകീയമാക്കിയത് വേറെ കണ്ടിട്ടില്ല.പ്രശംസനീയം ശ്രീകൺoൻ സാർ.
@sanjuthadathichalil81635 жыл бұрын
ഇതായിരിക്കണം ഒരു വാർത്ത ചാനൽ,,, നാട്ടിലെ വർത്തകൾ ജനങ്ങളിലേക്കി എത്തിക്കുക മാത്രം അല്ല, ആഘോഷങ്ങളിൽ എല്ലാം സ്റ്റാഫിനും ഉൾപ്പെടാം എന്നതാണ് വാസ്തവം ! മറ്റെല്ലാ വാർത്ത ചാനലുകളിൽ നിന്നും വെത്യതസ്തമാണ് 24" ന്യൂസ് ചാനൽ, നിങ്ങളിൽ അഭിമാനം ഉണ്ട് ട്വന്റി four chenel.......
@keralap5694 жыл бұрын
Always keep left.side ...thats newstyle...we should make belief in others we are patriot and democratic and social
@godblessyou90405 жыл бұрын
ചാനൽ ചർച്ചകളിൽ കൊമ്പുകോർക്കുന്ന രാഷ്ട്രീയക്കാരെ ചേർത്തിരിത്തി അവരുടെ സൗഹൃതവും ഞങ്ങൾക്ക് കാഴ്ച്ചവെച്ച ഈ ചാനൽ രാഷ്ട്രീയക്കാരെ ചോദ്യം ചോതിച്ച് വെള്ളം കുടിപ്പിക്കുന്നവരേയും അണിനിരത്തി ഈ ഓണത്തിന് വ്യത്യസ്ഥമായ പ്രോഗ്രാമുകൾ പ്രേക്ഷകർക്ക് നൽകി...👍 24 ചാനലിന് ഹൃദയം നിറഞ്ഞ നന്ദി...💙
@manjujayasree70404 жыл бұрын
Mm
@savithrisavi97973 жыл бұрын
സാറെ, സാറിനെ നേരിട്ട് കണ്ടു സംസാരിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്, പക്ഷേ ഭാഗ്യമുണ്ടാകില്ലനറിയാം, നല്ലമനുഷ്യൻ സാറിന്റെചാനലുകൾ അടിപൊളിയാണ്
@VishnujayachandranTaste.Travel5 жыл бұрын
നല്ല program ആയിരുന്നു.. ശ്രീകണ്ഠൻ നായർ സർ പൊളിയാണ്....👌👌👌
@vinayakansajeev5 жыл бұрын
Only 24 can do such a program. It's truly different.
@pinkybaby22515 жыл бұрын
Nimmy fan
@manjujayasree70404 жыл бұрын
@@pinkybaby2251 Athe
@surajm61315 жыл бұрын
അഭിനന്ദനങ്ങൾ ഫ്ലവേഴ്സ് ചാനലിനെ ഇങ്ങനെ വെറൈറ്റി കൊണ്ടുവരാനാകൂ
@krkkr22485 жыл бұрын
Sreekandan Nair such a creative mind 😍 and beautiful sense of humor 😃
@salahalukkal13654 жыл бұрын
പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ പൊട്ടിച്ചിരിച്ച്ചു 😂 പോകുന്നു..... പവർഫുൾ വേർഡ്‌സ് 💪 മുഖംമൂടികൾ ഇല്ലാത്ത😍 നല്ലൊരു പ്രോഗ്രാം... 💖💖
@vishnurkanad87985 жыл бұрын
ഈ പ്രോഗ്രാം കണ്ടതിനു ശേഷം എനിക്ക് മനസ്സിൽ തോന്നിയ ഒരു മോഹം എന്തെന്നാൽ... എനിക്കും 24 ചാനലിൽ വർക്ക് ചെയ്യാൻ സാധിച്ചെങ്കിൽ എന്നാണ്...ഞാൻ ഇപ്പൊ PG ജേർണലിസം പഠിച്ചു ഇറങ്ങാറായി... ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആയിരിക്കണമെന്നും എന്താണ് മാധ്യമ ധർമ്മ മെന്നും കാണിച്ചു തന്നത് ഈ ചാനലാണ്.... ഇന്ന് ഞാൻ കൂടുതലും വാര്ത്തകളും കാണുന്നത് ഇതിലാണ്.... ദൈവം സഹായിച്ചാൽ എന്നെങ്കിലും ഒരു നാൾ 24 ന്റെ ഭാഗമായി വർക്ക് ചെയ്യാൻ സാധിക്കട്ടെ എന്നു വിചാരിക്കുന്നു.... മാത്രവുമല്ല... ഇതിലെ arunkumar സാറിന്റെ ഒരു പൂർവ്വ ശിഷ്യനും കൂടിയാണ്...@uc... എല്ലാർക്കും ഓണാശംസകൾ....
@shuhaibgurukkal53025 жыл бұрын
Vishnu RK Anad All the best...god bless you
@dixony2k20055 жыл бұрын
Appol ini on-air kanam👍
@eldho54075 жыл бұрын
Arun Kumar സാറിന്റെ ശിഷ്യനല്ലേ.....അപ്പോൾ കുറച്ച് പ്രതീക്ഷക്ക് വകയുണ്ട്......All the best....
@vishnurkanad87985 жыл бұрын
Thank u oll
@wonderfulworld4495 жыл бұрын
You can win
@rejoysamuel98345 жыл бұрын
Harshan is a സുന്ദരൻ... tone ഗംഭീരം
@baijusivaji84364 жыл бұрын
റെയ്‌ച്ചൽ ന് നന്നായി കളിയാക്കി ശ്രീ, Sir (S.K) താങ്കളാണ് അവതരണത്തിലെ അവതാര പുലി , പങ്കെടുത്ത എല്ലാപേർക്കും എന്നെന്നും നന്മകൾ നേരുന്നു🙏 (2020)KUWAIT
@ahammedshank5 жыл бұрын
എല്ലാരും പൊളിയാണ്.അരുൺ ഭായ് മാസാണ്.
@unaidhahamza50893 жыл бұрын
0
@jayesvettom12345 жыл бұрын
നല്ല പരിപാടി മറ്റു ചാനലുകൾ മാതൃകയാണ് എല്ലാവരേയും പങ്കെടുപ്പിച്ച ശ്രീകണ്ഠൻ നായർ അഭിനന്ദനങ്ങൾ
@syamts56895 жыл бұрын
വീണ്ടും ഒരു അടിപൊളി പ്രോഗ്രാം നാന്നായിട്ടുണ്ട്..സൂപ്പർ 👍👌 ശരിക്കും വാർത്ത അവതാരക രംഗത്തെ പുലികളായ ബ്രിട്ടാസും നികേഷും വീണയുടെ അഭാവം വല്ലാതെ മിസ് ചെയ്യിതു ....
@abdulkaderpt54425 жыл бұрын
പ്രോഗ്രാം ഉഗ്രനായിട്ടുണ്ട് എല്ലാവരെയും അടുത്തറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@supervideos12995 жыл бұрын
ജീവിതത്തിൽ ഇവരും സ്റ്റാറുകളെക്കാൾ മികച്ചവർ ആണെന്ന് പറഞ്ഞു തന്നു . പല ചാനലുകളും സിനിമ നടികളുടെ നടന്മാരെ പിറകെ പോയപ്പോൾ സ്വന്തം പ്രവർത്തകരെ മുന്നിൽ വെച് ഷോ ചെയ്ത് കാണിച്ച 24 മരണ മാസാണ്
@manjujayasree70404 жыл бұрын
Athe Sathyam
@sebastiankc72235 жыл бұрын
very good proggramme my big salute sreekandan സർ സർ നു മാത്രമേ ഇത്തരത്തിൽ ഉള്ള പ്രോഗ്രാം അവതരിപ്പിക്കാൻ സാതികത്തുള്ളൂ പ്രമുഖ ചാനൽ tey ഹെഡ് ആയിരുന്നപ്പോൾ പ്രേഷകർക്ക് റിപ്ലൈ കൊടുക്കാൻ വളരെ അതികം ടിഫിക്കൽറ്റിസ് നേരിടേണ്ടിവന്നിട്ട് ഉണ്ട് ചാനൽ തുടങ്ങനും ബുദ്ധിമുട്ട് ഉണ്ടായിട്ടു ഉണ്ട് ഒത്തിരി സന്തോഷം അഭിമാനം
@venkolladilshad72054 жыл бұрын
വളരെയേറെ സന്തോഷം തോന്നുകയാണ് ഒരായിരം അഭിനന്ദനങ്ങൾ
@manjujayasree70404 жыл бұрын
Athe
@jayakrishananjayan46484 жыл бұрын
ബലം പിടിച്ചു ഇരിക്കുന്നതല്ല വാർത്താ ചാനൽ.. 24 ആണ് മാതൃക.. 👏👏👏💪💪
@Fijash-t3n5 жыл бұрын
*ഇങ്ങനെയാകണം ഒരു ചാനൽ ശ്രീകണ്ഠൻ സർ പൊളിയാണ്* 👌👌
@rareeshradhakrishnan88895 жыл бұрын
Sree Kandan Nair Sir .....Eee Channel inte Aishwaryam......
@jayakrishnannair54255 жыл бұрын
ശ്രീകണ്ഠൻ നായർ sir...20 വർഷം മുൻപ് എങ്ങനെ കണ്ടോ അത് പോലെ തന്നെയാണ് ഇന്നും....
റെയ്‌ച്ചൽ .. ഒരു ജാടയും യില്ലാത്ത ഒരു പെൺകുട്ടി.. 👏👏
@avvoku5 жыл бұрын
സംഭവം കലക്കി ഞാൻഇമ്മാതിരി ഒരു പരിപാടിയും കാണാത്ത ആളാ. But ഇഷ്ടപ്പെട്ടു ഊള സിനിമാക്കാർ ഇല്ലാത്തത്കൊണ്ട് സെക്സ് ടോക്ക് ഇല്ല. ദ്വയാർത്ഥമുള്ള ഡയലോഗ് ഇല്ല. നാച്ചുറൽ തമാശ ശ്രീ..... നായരെ നിങ്ങൾക്കേ ഇങ്ങിനെയൊക്കെ സംഘടിപ്പിക്കാൻ പറ്റൂ ♥️
@marhamchalilpalani90274 жыл бұрын
അത് പറയാൻ ആകില്ല
@indian42274 жыл бұрын
കുട്ടപ്പാ നീ പറയുന്ന ഊള സിനിമ ക്കാർ ഉണ്ടെങ്കിലേ ടീവി ചാനൽ ഒക്കെ നിലനിന്നു പോകു. പരസ്യം വരുമാനം കിട്ടണം എങ്കിൽ സിനിമയിൽ ഉള്ളവർ തന്നെ വേണം
@kp-xs3gr5 жыл бұрын
Nalla samskaaramulla, rasakaramaaya, nalla malayala bhasha kekkan pattiya nalla oru program ayirunnu. 😊
@thamarassary5 жыл бұрын
ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആയിരിക്കണമെന്നും എന്താണ് മാധ്യമ ധർമ്മ മെന്നും കാണിച്ചു തന്നത് ഈ ചാനലാണ്.... ഇന്ന് ഞാൻ കൂടുതലും വാര്ത്തകളും കാണുന്നത് ഇതിലാണ്.... ദൈവം സഹായിച്ചാൽ എന്നെങ്കിലും ഒരു നാൾ 24 ന്റെ ഭാഗമായി വർക്ക് ചെയ്യാൻ സാധിക്കട്ടെ എന്നു വിചാരിക്കുന്നു കൊള്ളാം നല്ല പ്രോഗ്രാം എല്ലാരെയും അടുത്ത് അറിയാൻ കഴിഞ്ഞു Thanks ശ്രീകണ്ഠൻ സർ
@sunilnbharathy4883 жыл бұрын
അവതരണത്തിൽ വൈവിധ്യമാർന്ന പ്രോഗ്രാം ,,ഓണാഘോഷം വളരെ മികവുറ്റത്തതാക്കി ,,, ആശംസകൾ
@ManojNair1234 жыл бұрын
Wonderful show SK sir n Team 👏🏾👏🏾 24 great going...
@shanavascv5125 жыл бұрын
ഇതൊക്കെ കാണുന്ന ഏഷ്യാനെറ്റ് അവതാരകർ.....😭😭
@rafeekrafee55923 жыл бұрын
തേനാൻകുഴി
@noushadbava38764 жыл бұрын
സ്വന്ധം ചങ്കൻ മാരെയും ചങ്കതി കളെയും പങ്കെടുപ്പിച്ചു നടത്തുന്ന പരുപാടി ഇങ്ങനെ നടത്താൻ 24നെ കഴിയു 👍👍👍
@abhi_anoop87335 жыл бұрын
അരുൺ കുമാർ ♥️
@mym.ainspiration50845 жыл бұрын
സിനിമയിലുള്ള ഊളകളെ ഒഴിവാക്കി സ്വന്തം ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പരിപാടി ഒരു വേറിട്ട അനുഭവം തന്നെ..super
@ashiqueeazasoophy74775 жыл бұрын
നല്ല യുക്തിയുള്ള ചാനൽ..... ജനകീയ കോടതിയൊക്കെ കിടു...
@thetycoon19474 жыл бұрын
നല്ല അന്തസ്സുള്ള പ്രോഗ്രാം. കോട്ടയംകാരാണല്ലോ മുഴുവൻ 💪💪
@asharjamal69884 жыл бұрын
ഇത്രക്കും മനോഹരമായ പ്രോഗ്രാം ആദ്യമായി ആണ് കാണുന്നത് 👍💐
@ലോകമേതറവാട്9 ай бұрын
എന്റെ സീനിയർ ആണ് ഉന്മേഷ് ചേട്ടൻ.....
@nizarudeenbaqavi32425 жыл бұрын
നിങ്ങൾ തൊടുന്നതെല്ലാം പൊന്നാകുകയണല്ലോ Sir
@thomaspadikam98265 жыл бұрын
Sreekandan sir ningal mass
@ajitachu744 жыл бұрын
Arun sir ente college professor aairunnu Arun sir muthaani 💓💓💓💓💓🥰🥰😍😍🔥🔥🔥🔥😘😘😘💯💯😘😘💓💓🥰🥰😍😍🔥🔥🔥🔥
@sharafajman25035 жыл бұрын
റായ്ച്ചലിന്റെ മ്യാരക കൗണ്ടർ - റെയ്‌ച്ചൽ കൂലിക്ക് ഒരാളെ നോക്കുന്നുണ്ടോ? ഇല്ല വീട്ടിൽ അപ്പൻ നോക്കുന്നുണ്ട്
@krkkr22485 жыл бұрын
Sharaf Ajman 🤣
@maneeshpnellikkal38035 жыл бұрын
അവള് ഉദ്ദേശിച്ചത് അച്ഛൻ അവൾക്ക് കല്യാണാലോചന നടത്തുന്നുണ്ട് എന്നാണ്
@badushan1234 жыл бұрын
@@maneeshpnellikkal3803 അതു എല്ലാർക്കും മനസിലായില്ല
@SabuXL4 жыл бұрын
@@badushan123 കൗണ്ടർ സെക്കൻറിനുള്ളിൽ വന്നല്ലോ. അതിന് ആണ് കെെയടി ചങ്ങാതീ.
@muneermp71665 жыл бұрын
ലോകത്ത് ഇത് പോലെ ഒരു ചാനലുകൾ ഉണ്ടാവില്ല.... നിങ്ങൾക്ക് പറയൂ എല്ലാ സ്റ്റാഫുകളെ ഉൾപെടുത്തി..24...ചാനൽ..നിങ്ങൾ മുതണ്
@gopikagopi4434 жыл бұрын
Vijay TV... Tamil... They conduct most of the shows with their members and named it... Vijay kudumbam
@subashs59944 жыл бұрын
Poliyanu
@sooryapsoorya2 жыл бұрын
Mathrubhumi oru varsham ithupole oru onaghosham nadathiyitund
@zainchat19935 жыл бұрын
നന്ദി SKN വ്യത്യസ്തമായോരു ചാനൽ സംസ്ക്കാരം സമ്മാനിച്ചതിനു..
@muhammedanasa60024 жыл бұрын
Suprb. ...veriety..sreekandan nair pani aryam.......24 news suprb channel
@neenumathewneenu86654 жыл бұрын
ഞാനും ഒരു മാധ്യമ പ്രവർത്തകയാണ്... എന്റെയും ആഗ്രഹം വക്കീൽ ആകാനാണ്.. അഭിഭാഷകരെ കാണുമ്പോൾ ഞാനും നോക്കി നിൽക്കാറുണ്ട്...
@ezrafarmtech84364 жыл бұрын
Try..
@shabeermuhammad38935 жыл бұрын
ശ്രീകണ്ഠൻ നായരുടെ സംസാരത്തിൽ അയാളാണ് ഇവരെക്കാളൊക്കെ വലിയവൻ എന്നൊരു സമർത്ഥിക്കൽ സംസാരത്തിൽ മനസ്സിലാവുന്നുണ്ട്
@crackitjokeit5 жыл бұрын
Athanallo
@നന്മകൾ-നന്മകൾമാത്രം5 жыл бұрын
വാർത്ത വായിച്ചു ഞങ്ങളെ ഞെട്ടിക്കുന്ന ഇവരൊക്കെ ഇത്ര പാവങ്ങളും നിഷ്ക്കുകളുമായിരുന്നോ!!!
@manjujayasree70404 жыл бұрын
' sir thanne Parayannam,' ath polichu allavarudeyum chiri massala marana mass 😍😍😍😍😍😍😍😍😜😜😜😜😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@SivineshPSivadas4 жыл бұрын
Good complement for the anchors.. Nobody gives like this for they're contributions. Superb
@swapnasanjaari....15475 жыл бұрын
ഞാൻ news 24 ൽ ജേർണലിസ്റ്റ് ആകും
@n__ature46123 жыл бұрын
God bless you
@junaidhjunu29843 жыл бұрын
All the best♥
@lijoabraham07104 жыл бұрын
സഖാവ് ഉന്മേഷ് കള്ളം പറയുകയാണ്.. അദ്ദേഹം നല്ലൊരു കലാകാരനാണ്.അക്ഷരങ്ങളിൽ അഗ്നിസ്ഫുലിംഗം കാട്ടുന്ന ഇന്ദ്രജാലക്കാരൻ ! പ്രസംഗ ചാരുത കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കി ഒറ്റയ്ക്ക് മത്സരിച്ചു ജയിച്ച കലാലയ രാഷ്ട്രീയത്തിന്റെ ആൾരൂപം 😍
@shafeenasidhik91294 жыл бұрын
Correct
@stephenfrancis1312 Жыл бұрын
Happy Onam sir.... Really u r so great Mr. Sreekandansir. Thank you love you
എല്ലാവരേയും കാണാറുണ്ട്, എന്നാൽ ഒന്നിച്ച് കാണുന്നതാദ്യമാണ് SK സാർ.
@mrspaulose4 жыл бұрын
Sreekandan Nair sir, your presentation and discussion, really excellent. Everybody is super
@anupama.m2664 жыл бұрын
Dr arun kumar nte chiri poli😂❤️
@pavithrasanthosh21143 жыл бұрын
Cute alle☺️
@anngracepost8455 жыл бұрын
SKN is a great boss and it seems 24News is a happy workplace.. glad to watch this programme.
@jithu13695 жыл бұрын
ശ്രീകണ്ഠൻ സർ നിങ്ങൾ സൂപ്പർ
@harshidhussain22195 жыл бұрын
24 full vethyasthamaya programanu 👍👍👍
@arj22633 жыл бұрын
😂😂😂😂 റിപോർട്ടർമാരെ കൂടി വേണമാരുന്നു. ഇത് കണ്ടു ഇപ്പോൾ ചിരിക്കാൻ വന്നവർ ലൈക്ക്
@rbkukku5 жыл бұрын
This is a good variety program
@dheerajdheeraj.p.p3885 жыл бұрын
അഭിമാനം തോന്നുന്നു സാർ എല്ലാവരും പത്തനംതിട്ട ക്കര് ആയതിൽ
@rasheedkvk23913 жыл бұрын
ഹർഷൻ എന്റെ ഇഷ്ട്ടപ്പെട്ട ന്യൂസ് റീഡർ 🤗🤗
@കമന്റോളി5 жыл бұрын
*ബിഗ് സല്യൂട്ട് sir അവരുടെ പേർസണൽ ലൈഫ് തുറന്നു കാണിക്കാനുള്ള അവസരം കൊടുത്തതിന്*
@remyaboben48445 жыл бұрын
Arun sir is really super .. I was a part of speech club which was led by him in NSS college Ottapalam
@DoNvju4 жыл бұрын
Ottapalam💪
@ashrafpc85405 жыл бұрын
മലപ്പുറത്ത് നിന്ന് മൂന്ന് പുലികൾ മലപ്പുറം👍👍👍
@anoopchandran86765 жыл бұрын
Variety program Weldon sreekandan nair 👏🏼👏🏼👏🏼👏🏼👏🏼👏🏼24 news better then another Malayalam channel
@johnsoncherian95704 жыл бұрын
Great show and its so candid and great going.....Keep up the best work
@vision21165 жыл бұрын
Sreekandan Nair Hatsoff you Quality Programme
@godwin25395 жыл бұрын
വളരെ nalla program🤗👌😊
@Jjk99k4 жыл бұрын
ഇത് ഇപ്രാവശ്യം റീ ടെലികാസ്ററ് ചെയ്യൂ, അടിപൊളി പരിപാടി
@ranapratap7415 жыл бұрын
കോമഡി ഉത്സവത്തിൻ്റെ ഫ്ലോർ, വേറെ ഏതേലും സ്ഥലത്തു കണ്ടിട്ടുണ്ടോ ഓണർ ജോലിക്കാരുടെ ജോലിയെ പറ്റി അവരോടു തന്നെ ചോദിച്ചു അവരുടെ കൂടെ ഒരു പ്രോഗ്രാം ? ഇദ്ദേഹമാണ് ശരിക്കും പുലി .....
@geethasuresh45513 жыл бұрын
The real head of office.a big salute sir.this is the secret of your success
@aadhiproductions86275 жыл бұрын
എന്റെയും വലിയ ഒരാഗ്രഹം ആയിരുന്നു ഒരു ജേർണലിസ്റ്റ് ആവാൻ... കൊതിച്ചത് ഒന്ന് വിധിച്ചത് ഒന്ന് 😔
@sojidaniel30334 жыл бұрын
Same for me.😒
@manjujayasree70404 жыл бұрын
Antha ayathu
@manjujayasree70404 жыл бұрын
Vishamikanda changathi
@DRISYABKUMAR-mh6dh4 жыл бұрын
സൂപ്പർ programme😍❤️😍
@vinodpr29824 жыл бұрын
Ethu 2020yil kandavar adi oru like. Reejithinte fansum adi oru like
@libiyabiju62744 жыл бұрын
Reejith ettan uyirrrr🥰🥰🥰
@ajmalaju26595 жыл бұрын
Verity program flowers tv Super👍👍
@paruskitchen52174 жыл бұрын
Great experience congratulations to all.
@muneerfaizee86275 жыл бұрын
അരുണ് ഒരു സംഭവമാണ് ജനകീയ കോടതിയിലെ വകീൽ റോൾ സൂപർ
@girijakumari3904 жыл бұрын
Ipol poottikettiyille?
@SuryaSurya-xj7bg3 жыл бұрын
അരുൺ sir ഒരു പുലിയാണ് ❤
@yummyfoodrecipesmalayalam5 жыл бұрын
Sreekandan Nair super
@doctorshankar5 жыл бұрын
Thoroughly enjoyed the programme. Very spontaneous and fluent. Malayalam is very very musical.
@arunzzz95015 жыл бұрын
ഇടുക്കിക്കാർ 😍
@shamsudeenth5113 Жыл бұрын
"SUPER"
@rineeshmohan82373 жыл бұрын
ഇടുക്കിക്കാര് അല്ലേലും mass അല്ലേ... 😎
@NazCookingDelights4 жыл бұрын
Adipoli... Nalla oru show!! Ishtaayi.. different idea!
@busywithoutwork3 жыл бұрын
New gen.totally different contents onam festival celebration, all world news, latest breaking news, 24whole crew members detailed informations everything included.. Words r insufficient to praise your whole tems wonderful efforts.. Keep it up.
@trimurtifabricators60134 жыл бұрын
Extremely beautiful., Innovative , and sucessfully executed.
@vishnurajesh85385 жыл бұрын
*Nikesh kumar,shiny ,britas evare miss cheyunu orupaadu*
@bibishmm97594 жыл бұрын
Fbil anne ithinde korachu bhagam kandathee apol thanne KZbin il keri kandu adipoliii 🥰🥰🥰🥰🥰🤗