സാംസ്കാരിക മണ്ഡലത്തിൽ ആനിയുടെ ഒക്കെ സ്ഥാനം ഏത് പാതാളത്തിലാണ് എന്ന് മനസിലാക്കി തന്ന അഭിമുഖം. നിലവാരമുള്ള ആക്ഷേപഹാസ്യം. ആനി ഇരുന്ന ഇരിപ്പിൽ ഒന്നുമല്ലാതായി ....
@nikhilhari81256 ай бұрын
100 Percent True👍🏻
@thomaskutty38126 ай бұрын
സന്തോഷ് പണ്ഡിറ്റിനെ മനസ്സിലാക്കാൻ നമ്മൾ ഒത്തിരി വൈകിപ്പോയി...❤❤ഒരു ബിഗ് സല്യൂട്ട് സഹോദരാ❤❤ദൈവം കൂടുതലായി താങ്കളെ അനുഗ്രഹിക്കട്ടെ❤❤ കലയുടെ മറവിൽ കോടികൾ വാരിക്കൂട്ടുന്നവർക്കും , ഈ ""ആൾദൈവങ്ങൾക്കും"" സന്തോഷ്പണ്ഡിറ്റ് ഒരു മാതൃകയാകട്ടെ !!!
@യുക്തിവാദിഷിബു6 ай бұрын
സന്തോഷ് പൺഡിറ്റ് എന്ന നല്ല മനുഷ്യൻ...
@theresajohn79616 ай бұрын
ആനി അടികിട്ടിയ പോലെ ആയി😂😂😂😂 എന്ത് പറയണം എന്ന് അറിയാതെ ആയിപ്പോയി.
@muralioachira3545 ай бұрын
Yes😂😂😂😂
@ashithvlogs19 Жыл бұрын
ശരിയാണ് കർഷകർക്കും, പട്ടാളക്കാരനും തന്നെയാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. ബിഗ് സല്യൂട്ട് പണ്ഡിറ്റ്
@rjpp49344 ай бұрын
🙏🙏🙏100/sir 🫡❤️❤️❤️
@eldokm40284 ай бұрын
Sathosh pandit is a great man in Kerala
@irshadirshu65503 жыл бұрын
ദൈവം ഈ മനുഷ്യന് ഒരുപാട് ആരോഗ്യവും ആയിസും കൊടുക്കെട്ടേ ...ഒരുപാട് ആളുകളെ സഹായിക്കുന്ന മനുഷ്യൻ ആണ്
@moosatm9 ай бұрын
Aameen
@baijuav88856 ай бұрын
❤❤❤❤❤❤
@swbeehshaji53255 ай бұрын
🤲🏻🤲🏻ആമീൻ
@vavachivlogs35144 ай бұрын
❤
@littlefan1270 Жыл бұрын
തെറി പറഞ്ഞ ആളുകളെ കൊണ്ട് നല്ല മനുഷ്യൻ എന്ന് പറയിച്ച വ്യക്തി..❤
@BinoyMathew-lo3cy10 ай бұрын
എന്തു നല്ല മനുഷ്യൻ.... Super hero
@leeshmac6036 ай бұрын
ഇത്രയും വിവരവും മനുഷ്യസ്നേഹിയായ ഒരാളെയാണോ ആളുകൾ കളിയാക്കുന്നത് എനിക്ക് ആരാധന തോന്നി
@venue31693 жыл бұрын
സന്തോഷ്... Really you are a "പണ്ഡിറ്റ് " !!! അറിവുള്ളവൻ പണ്ഡിറ്റ്.... പേരിട്ടയാൾക് ഇരിക്കട്ടെ ഒരു 👍👍👍👌🙏🌹🌹🌹
@tajnotpm62813 жыл бұрын
അത് അയാൾ തന്നെ ഇട്ട പേരാണ്.
@mohanansreejamohanan12443 жыл бұрын
👍
@thaham84833 жыл бұрын
meaningful words namichu god bless you
@vineeshkumar28693 жыл бұрын
സൂപ്പർ മാൻ: '
@Ska812923 жыл бұрын
👌
@leelap16793 жыл бұрын
സന്തോഷ് പണ്ഡിറ്റ് പൊളിച്ചടുക്കി! പച്ചയായ മനുഷ്യൻ !!Superstar !!
നീയാണ് മോനെ യഥാർത്ഥ നടനും. പച്ചയായ മനുഷ്യനും . Keep it up
@SureshKumar-zd5uh6 ай бұрын
ഇദ്ദേഹത്തിനോടും ഇദ്ദേഹത്തിന് ജന്മം നൽകിയ മാതാപിതാക്കളോടും ഒരുപ്പാട് ബഹുമാനം തോന്നുന്നു. Your my hero സന്തോഷ് ചേട്ടാ ❤️
@വിനീത്-റ2ള3 жыл бұрын
വെറുത്തു വെറുത്തു അവസാനം ഇഷ്ടായി കുട്ടേട്ടനെ 😁🥰🙏നല്ല മനുഷ്യൻ ആണ് 👍
@peter60137 ай бұрын
😅😅
@JayamolBabychen-lb9rl6 ай бұрын
എനിക്കും
@Loly-helna3 ай бұрын
എനിക്കിങ്ങേരെ പണ്ടേ വലിയ ഇഷ്ടാണ്
@shibitailor27353 жыл бұрын
സന്തോഷ് പണ്ഡിറ്റ് വലിയ ഒരു കലാകാരനല്ല എങ്കിലും ഒരു നല്ല മനുഷ്യനാണ്.
@MK-xh8nj3 жыл бұрын
വലിയൊരു കലാ ഹൃദയമുണ്ട്... നല്ലൊരു മനസ്സിന്നുടമയുമാണ്..
@suvani-p5f3 жыл бұрын
Great grant artist also
@kunjumolkoshy2093 жыл бұрын
വളരെ നല്ല മനുഷ്യൻ ആണ്
@hritikhbtvlogs47973 жыл бұрын
A good artist
@hibye19173 жыл бұрын
Nee correct aahda
@prabhakaranprabha31963 жыл бұрын
സന്തോഷ് '' ''നമിച്ചു. നന്നായിട്ടുണ്ട് സംസാരം, ഇത്രയും നന്നായി സംസാരിക്കാൻ കഴിയും എന്ന് തെളിയിച്ചു നന്മ വരട്ടെ
@akashtv12043 жыл бұрын
Super
@joseemmatty6446 Жыл бұрын
ഞങ്ങളാണ് എല്ലാം എന്ന് വിശ്വസിക്കുന്നൻവർക്കു ഇയാളെ അംഗികരിക്കാൻ കഴിയില്ല, എന്നാൽ ഇയ്യാൾ പുലിയാണ്, നല്ലൊരു മനസ്സിന്റെ ഉടമ 🙏
@leogaming5231 Жыл бұрын
കലയെ വിറ്റഉ കാശാക്കുന്ന കച്ചവട മുതലാളിമാർ ആണ് സന്തോഷിനെ കൊച്ചാക്കൻ നോക്കുന്നത് സന്തോഷിൻ്റെ ഏഴയലത്ത് നിൽക്കാൻ യോഗ്യതയുള്ള എത്ര kalakaaranmaarundivide..സന്തോഷിൻ്റെ വാക്കുകൾ sathyasandhanmsaraanu.💖💖💖💖💖
@vidyanagarponnuse32843 жыл бұрын
സത്യം സന്തോഷ് താങ്കൾ പറഞ്ഞതിനോട് 100 % സത്യ പുലർത്തുന്നതാണ്
@justinagustin31633 жыл бұрын
സന്തോഷ് പണ്ഡിറ്റ് സർ 🙏🏻 🙏🏻🙏🏻🙏🏻 മനസാക്ഷികുത്ത് ഇല്ലെങ്കിൽ രാത്രി സുഖമായി കിടന്നുഉറങ്ങാൻ പറ്റും എന്ന് സർ പറഞ്ഞ കാര്യം വളരെ സെരിയാണ്, സത്യം പറഞ്ഞാൽ ഇന്ന് പലർക്കും ഉറങ്ങാൻ പറ്റുന്നില്ല അതിന്റെ യഥാർത്ഥകാരണം സത്യത്തിൽ ഇതാണ് 👍🏻🙏🏻
@sanalmkdmechanic64483 жыл бұрын
... വിവരം ഉള്ളവന് ഇത്രയും സമയം മതി 😀✌️👌.. സന്തോഷ് is great ✌️👌
സന്തോഷ്.... യഥാർത്ഥത്തിൽ നിങ്ങൾ ഒരു പണ്ഡിറ്റ് തന്നെയാണ്.... പേര് അന്വർത്ഥമാക്കുന്നു.... അച്ഛനും അമ്മയ്ക്കും തെറ്റിയില്ല... 💥
@manojar98703 жыл бұрын
Santosh pandit എന്ന വ്യക്തിയോട് ബഹുമാനം തോന്നിയ interview 👌👌👌
@babylukose21653 жыл бұрын
Santhosh pandit.... നിങ്ങളോട് എനിയ്ക്ക് ബഹുമാനമാണ്.. നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ് 🌹❤👍
@JayamolBabychen-lb9rl6 ай бұрын
എനിക്കും
@jinan393 жыл бұрын
ഒരു സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ പ്രതികരിക്കാത്ത കലാകാരന്മാർ.... 👌👌👌
@AlKhamar-ee6xp4 ай бұрын
അദ്ദേഹം ഒരു ജിനിയസ് ആണ് ജിനിയസ് ഒരിക്കലും അനുകരിക്കുകയില അദ്ദേഹം വിജയിക്കട്ടെ ഒരു ഒറ്റയൻ ഒറ്റക്പൊരുതുന്ന വൻ 1000000orivanw👍
@adithyanvikraman2987 Жыл бұрын
എനിക്ക് ഈ ലോകത്തിലുള്ള എല്ലാവരെയും വഞ്ചിക്കാൻ പറ്റും പക്ഷേ മനസ്സാക്ഷിയെ വഞ്ചിക്കാൻ പറ്റില്ല🔥🔥🔥
@sindhusunil5773 жыл бұрын
ഞാൻ സൂപ്പർസ്റ്റാർ ആണെന്ന് പറഞ്ഞപ്പോഴേ അറിയാമായിരുന്നു ഞാൻ ഒരു കോപ്പും അല്ലെന്നു 😂😂അത് കലക്കി 👌
@aneeshmohan64133 жыл бұрын
വീഡിയോ മോതോം ഇരുന്ന് കണ്ട് പോയി.. സന്തോഷ് ചേട്ടൻ..👍👍❤️❤️
@venugopalr5283 жыл бұрын
സന്തോഷേ!, താങ്കൾ ഒരു പണ്ഡിതനാക്കേണ്ടതായിരുന്നു അഭിനന്ദനങ്ങൾ 👍🙏
@VeenaKripa3 ай бұрын
സന്തുയേട്ടാ നിങ്ങളുടെ ഇന്റർവ്യു കാണാൻ കട്ട വെയിറ്റിങ് ആണ് ❤️❤️❤️.... എന്ത് രസമാ വർത്തമാനം കെട്ടിരിക്കാൻ. 👍👍👍
@Jayadersh9 Жыл бұрын
എല്ലാ൦ ക്ഷമയോടെ കേട്ടിരുന്ന് അദ്ദേഹത്തെ മനസ്സിലാക്കാൻ ,പറയാൻ അനുവദിച്ച അപൂർവ്വമായൊരു Interview 👍👌🙏
@Sandhya74416 ай бұрын
പണ്ഡിറ്റ് ഒതുക്കി ഇരുത്തി എന്ന് പറഞ്ഞാൽ മതി. സത്യം അതാണ്.😅
@SANTHOSH-ff5xf3 жыл бұрын
നിങ്ങൾ എത്ര വർഷം കഴിഞ്ഞാലും.. ഇ വീഡിയോ കാണും. ഇവൻ പുലിയ 🙏🏻🙏🏻🙏🏻
@MayaSubash-v9y6 ай бұрын
സത്യം
@soorajkpkp30643 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഇദ്ദേഹത്തിന്റെ വാക്കുകൾ സൂപ്പർ .... നമ്മുടെ ഹൃദയത്തിലേക്ക് അടിച്ചേൽപ്പിക്കുന്ന വാക്കുകൾ ... നമ്മുടെ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ കേൾക്കുമ്പോഴുണ്ടാകുന്ന ഒരു ഫീൽ . എത്രയോ പാവപ്പെട്ടവരെ ഇദ്ദേഹം സഹായിക്കുന്നു ... ജാഢയില്ലാത്ത ഈ മനുഷ്യനെ നമിക്കുന്നു. ഇനിയും കുറെയേറെ പാവപ്പെട്ടവരെ സഹായിക്കാൻ ഇയാളെ ദൈവം അനുഗ്രഹിക്കട്ടെ.
@anilkumarsukumaran89376 ай бұрын
ഗോപിനാഥ് മുതുകാടുമായി ഇദ്ദേഹത്തെ താരതമ്യം ചെയ്യല്ലേ. മുതുകാട് ഓട്ടിസം ബാധിച്ച കുട്ടികളേ കൊണ്ട് സ്വന്തം വയറ്റിൽ പിഴപ്പ് കണ്ടെത്താൻ നോക്കുന്ന തെണ്ടി ആണ്.
@Ak-px2yw3 жыл бұрын
മനസ്സു തുറന്ന് സത്യസന്ധതയോടെ, സന്തോഷ് പണ്ഡിറ്റ് അസ്സലായി കാര്യങ്ങൾ വിവരിച്ചതിൽ സന്തോഷം.
@leenabalakrishnan7238 Жыл бұрын
സന്തോഷ്... ഒരുപാടു സന്തോഷം തോന്നി നിങ്ങളുടെ ഓരോ വാക്കും എന്നേ ഒരുപാടു ചിന്തിപ്പിച്ചു 100%ശെരിയാണ് 🙏🙏🙏🌹
@shamlarafeeq24304 ай бұрын
സന്തോഷ് പണ്ഡി റ്റിനെ ഒരുപാട് ഇഷ്ടമാണ്, നിങ്ങളുടെ അഭിപ്രായം വളരെ ശെരിയാണ്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@vigoshlalu54913 жыл бұрын
സൈനികരെയും കർഷകനെ എടുത്തുപറഞ്ഞത് അങ്ങ് പെരുത്തിഷ്ടപ്പെട്ടു ആത്മാർത്ഥതയുള്ള സത്യസന്ധമായ പച്ചയായ മനുഷ്യൻ മനുഷ്യൻ
@muneermajeed89913 жыл бұрын
Sssss👍🔥
@photosouls13053 жыл бұрын
👍👍👍👍👍❤️
@girijajyothi66643 жыл бұрын
Yes
@akmanilkumarm45953 жыл бұрын
ശരിയാണ് രാജ്യത്തെ പട്ടിണിയിൽ നിന്നും , ശത്രുക്കളിൽ നിന്നും രക്ഷിക്കുന്ന വിലപ്പട്ടവരെയല്ലാതെ പിന്നെ ആരെയാ ഓർക്കേണ്ടത് . അത് ആത്മാർത്ഥതയോടെ പറഞ്ഞ സന്തോഷ് പണ്ഡിറ്റിന് ബിഗ് സല്യൂട്ട് .
@AtoZ764113 жыл бұрын
ഇവൻ കർഷകർക്ക് വേണ്ടി എന്ത് ചെയ്ത്
@annmariya87143 жыл бұрын
ആരെയും സംസാരിക്കാൻ സമ്മതിക്കാത്ത ആനി വാ തുറക്കാൻ പറ്റാത്ത അവസ്ഥയിൽ😂😂😂....സന്തോഷ് പണ്ഡിറ്റ് ഉയിർ ❤️❤️❤️❤️❤️❤️❤️
സൂപ്പർ ആയിരുന്നു സന്തോഷ് പണ്ഡിറ്റ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ്
@veekshnabykrishnenduvijeesh4 жыл бұрын
Athanu
@ashkarchembra68293 жыл бұрын
Kalakki
@sajan55553 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര...സന്തോഷ് പണ്ഡിറ്റ്..നല്ല വിവരമുള്ളവർ..
@varughesejames65223 жыл бұрын
👍👍👍
@varughesejames65223 жыл бұрын
Pls my friend your phone no
@info.nidhimagicworld4 ай бұрын
സന്തോഷ് പണ്ഡിറ്റ് ചേട്ടനെ എനിക്ക് ഒരുപാട് ആരാധനയാണ് ബഹുമാനവും ആണ് അദ്ദേഹത്തെ പറ്റി എനിക്ക് കൂടുതൽ ഒന്നും അറിയില്ല പക്ഷേ അദ്ദേഹം ചെയ്യുന്ന ചില നന്മയുള്ള കാര്യങ്ങൾ 10 ലക്ഷം രൂപ അദ്ദേഹത്തിന് രണ്ടര ലക്ഷം രൂപയെങ്കിലും ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നുണ്ടല്ലോ അതാണ് നല്ല ഒരു കലാകാരൻ സ്വന്തം കീശനിറച്ചിട്ടു ആരാധകരാണ് എല്ലാം ആരാധകർ ഇല്ലെങ്കിൽ ഞങ്ങളില്ല എന്നിട്ട് ആ പാവം പിടിച്ച ആരാധകർ ഒന്ന് കാണാനോ അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുക്കാനോ ഇവർ ആരെങ്കിലും സമ്മതിക്കുമോ ഇപ്പോൾ അപൂർവ്വം ആരെങ്കിലുമൊക്കെ സമ്മതിക്കും അത് നന്മയുള്ള കുറച്ച് ആൾക്കാർ മാത്രമേ സാധിക്കൂ സന്തോഷ് പണ്ഡിറ്റ് ചേട്ടനെ പോലെയുള്ള ആൾക്കാരാണ് ശരിക്കും യഥാർത്ഥ ജീവിതത്തിൽ ഹീറോ ലുക്കിൽ അല്ല കാര്യം മനസ്സിന്റെ വലിപ്പവും നന്മയും ആണ് 🙏🏻 സന്തോഷ് പണ്ഡിറ്റ് ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും🙏🏻🙌🏼🙌🏼🙌🏼🤍
@sabithap3712 Жыл бұрын
👌👌 അടിപൊളി ഇതാണ് മനുഷ്യൻ ആനി ചേച്ചിക്ക് കൊടുത്ത മറുപടി നന്നായി👏👏
@vijayarajst726 Жыл бұрын
Touching words
@gopalakrishnanb66443 жыл бұрын
സന്തോഷ് പണ്ഡിറ്റ് വിവരമുള്ളവൻ 🙏👍🌷👏🥰
@soorajrajesh65403 жыл бұрын
ആനിയമ്മയ്ക്ക് ആളുമാറിപ്പോയി This is SANTHOSH JI🔥🔥🔥
@jithinkr6283 жыл бұрын
Ingeru muthanu
@krishnadas94773 жыл бұрын
Powli
@geetharegunath51113 жыл бұрын
Super മറുപടികൾ ,
@ajithnems68603 жыл бұрын
Super
@rameshraj74133 жыл бұрын
ഈ പ്രോഗ്രാം കഴിഞ്ഞപ്പോഴേക്കും ആനി പണ്ഢിറ്റിനെ പ്രണയിച്ചു തുടങ്ങി !!
@leelap16793 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഇത് തന്നെയാണ്, പാവം ആനി മനസ്സിലാക്കാതെ..... Last വിളറി രക്ഷപ്പെട്ടു!! നോക്ക് കുത്തിയായിപ്പോയി!! സന്തോഷ് പണ്ഡിറ്റ് ജയ്
@ajithraju88063 жыл бұрын
കലയെ കൊല യാകുന്നു എന്ന് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ 😆
@shafeekps8731 Жыл бұрын
ഉരളക്ക് ഉപ്പേരി കേട്ടിട്ടുണ്ട്. സന്തോഷ് go ahead 👍നല്ല മറുപടി
@brijeshtp323 жыл бұрын
വാക്പോരിൽ സതോഷന് തോൽപിക്കാൻ ആരാകും പറ്റീല്ല 👍👍👍
@kjmathaisholy14993 жыл бұрын
Super
@krishnadas94773 жыл бұрын
100 ശതമാനം ശരിയാണ്
@pulikkalsundaran48483 жыл бұрын
ശരിക്കും എല്ലാ അർത്ഥത്തിലും ഹീറോ തന്നെയാണ് സന്തോഷ് പണ്ഡിറ്റ് The real hero Santosh Pandit human being
@musthafakeloth86353 жыл бұрын
ആനി ഇടക്ക് പറയുന്നുണ്ട് എനിക്ക് മനസ്സിലായി എന്ന്.. സത്യത്തിൽ ഇത് കണ്ട എല്ലാവർക്കും മനസ്സിലാകും സന്തോഷ് നല്ല കഴിവുള്ള ആളാണ്. Santhosh great 👍
@JessyThomas-fd8vw6 ай бұрын
സത്യം ആണ് നല്ല മനുഷ്യൻ ആണ്
@vinisajith13776 ай бұрын
ഇദ്ദേഹത്തിന്റെ സിനിമകൾ ആദ്യം കണ്ടപ്പോൾ ഞാനും ചിന്തിച്ചിരുന്നു ഇതെന്തൊരു വട്ട് പിടിച്ച മനുഷ്യൻ ആണെന്ന്... പക്ഷെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ എന്റെ ആ ചിന്താഗതി മാറി... ഇദ്ദേഹം പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്.... Absolutely he is a real 'pandit '....
@mohankumarvp36333 жыл бұрын
സന്തോഷ് ആത്മാർത്ഥമായി പറയുകയാണ് താങ്കളൊരു ജീനിയസ് തന്നെയാണ്. താങ്കൾ താങ്കളുടെ വഴിയിലൂടെ ധീരമായി മുന്നോട്ട് പോകുക.
@shainsha69713 жыл бұрын
10 ലക്ഷം കിട്ടിയാൽ 5 ലക്ഷം മറ്റുള്ളവരെ സഹായിക്കണം എന്നു പറഞ്ഞല്ലോ..... ബിഗ്ഗ് സല്യൂട്ട്.......
@manushyan81907 ай бұрын
Sandhosh panditt is a big man
@manushyan81907 ай бұрын
Nalla manasinte udama anu sandho panditt Mini sandhosh
ഞാൻ സൂപ്പർ സ്റ്റാർ ആണ് എന്ന് പറഞപ്പോൾ എനിക് അറിയാം ഞാൻ ഒരു കോപ്പും അല്ലാണ്. 👌👏👏👏👍🌹🌹🌹🌹🌹💞💞💞💞
@justinagustin31633 жыл бұрын
ചോദ്യങ്ങൾക്കുള്ള സന്തോഷ് ചേട്ടന്റെ മറുപടികൾ ഒരുപാട് ഇഷ്ടപ്പെട്ടു ❤️സത്യം പറഞ്ഞാൽ ചേട്ടനെ പോലുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം ഒരുപാടുപേർ മനസുകൊണ്ട് ആഗ്രഹിക്കുന്നുണ്ടാകും നമ്മുടെ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ
@shahulhameedshahulhameed81583 жыл бұрын
രാഷ്ട്രിയം വേണ്ട ട്ടോ സന്തോഷേട്ടാ
@InduNair-xh5jcАй бұрын
സന്തോഷ് സാർ എന്നും ജയിക്കട്ടെ നല്ല നല്ല ആദർശങ്ങൾ ഉള്ള ഈദ്ദേഹം നമ്മുടെ ഭാഗ്യം
@abdulmujeeb78693 ай бұрын
സന്തോഷ് പണ്ഡിറ്റ് നിങ്ങൾ ഒരു നിലവാരം ഉള്ള മനുഷ്യനാണ് താങ്കളെ റെസ്‌പെക്ട്ട് ചെയ്യുന്നു sir
@riyasktcalicut42553 жыл бұрын
കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിൽ പണ്ഡിറ്റിനോളം പാണ്ടിത്വം മലയാള സിനിമയിൽ ആർക്കും ഇല്ല എന്നാണ് എന്റെ ഒരു ഇത്..
@akashtv12043 жыл бұрын
ശരിക്കും പണ്ഡിറ്റ് തന്നെ...
@Suryanxg3 жыл бұрын
Sathyam
@smartguygiyo3 жыл бұрын
True
@santhoshkottapurath739911 ай бұрын
കറക്റ്റ്
@shynisworld37539 ай бұрын
സത്യം ആണ് ഞാൻ പുള്ളിയോട് ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ത് വെക്തമായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് ✌️
@Hiiiiiiiiol3 жыл бұрын
താങ്ങളാണ് യെഥാർത്ത പണ്ഡിതൻ ❤️👌👌👍
@saadissight70033 жыл бұрын
യഥാർത്ഥ കഴിവുള്ളവരെ പരിഹസിക്കുന്ന സ്വഭാവം മലയാളികളുടെ മാത്രം സ്വഭാവം ആണ്. സന്തോഷ് പണ്ഡിറ്റ് താങ്കൾ എത്രയോ നല്ലവൻ ആണ്.
@jessyeaso92802 жыл бұрын
അതിഗംഭീര കാഴ്ചപ്പാടുകൾ.. 👍👍👍.. Respect you 🙏🙏🙏
@azeezmathath3103 жыл бұрын
കലാകാരൻമാർ എന്നാൽ കലയെ ജീവനു തുല്യം സ്നേഹിക്കുന്നവരാണ് ആനി.... എന്നിട്ടാണോ ടിക്കറ്റ് വെച്ചു കലാപ്രകടനം കാണിക്കുന്നത്..ലേ സന്തോഷ്😁....പൊളിച്ചു
@sajidasaju46613 жыл бұрын
ഇയാളാണോ കലയെ സ്നേഹിക്കുന്നവൻ.... അതേ അയാളുടെ മാത്രം കലയെ സ്നേഹിക്കുന്നവൻ.
@meenakumarimeena63113 жыл бұрын
താങ്ങൾ ശരിക്കും Great. ആണ് സാർ. പച്ചയായാ മനുഷ്യൻ
@shylajaj52863 жыл бұрын
യാഥാർഥ്യങ്ങൾ ധീരതയോടെ തുറന്നുപറയുന്ന സന്തോഷ് പണ്ഡിറ്റ് താങ്കളാണ് SUPER HERO 🙏💐
@manojpulikkaparambil4367 Жыл бұрын
ആനിക്ക് Special thanks... പറയാൻ അനുവദിക്കുന്നു എന്നത് വലിയ കാര്യമാണ്.. അവാർഡ് കിട്ടുന്ന കലാമൂല്യമുള്ള സിനിമ എത്ര പേര് കാണുന്നുണ്ട് .. ശാസ്ത്രഞ്ജൻമാരെ , കർഷകർ, സൈനീകർ ഇവർ ചെയ്ത ഗുണമൊന്നും പല നടന്മാരും ചെയ്തിട്ടില്ല..
@vishnuss87933 жыл бұрын
സന്തോഷ് ചേട്ടാ സൂപ്പർ🌟🌟🌟🌟👍👍🥰🙏💞❤💞👌🥳🥳💪💪💪💪
@rachelsara34313 жыл бұрын
സന്തോഷ് പറഞ്ഞതെല്ലാം എത്ര സത്യം, ഇതു സംവിധായകനാണ് money motive അല്ലാത്തത്? You are a real humanist👍
@shamsudheen1213 жыл бұрын
സന്തോഷ് പറഞ്ഞതിൽ വളരെ സത്യമുണ്ട്. എല്ലാ മഹാൻ മാരായ നടൻ മാരും ഭരണ വർഗ്ഗത്തിന്റെ മൂടും താങ്ങി അവാർഡ് വാങ്ങി അതിന്റെ പേരിൽ പരിപാടിയിൽ പങ്കടുക്കാൻ കോടികൾക് വെണ്ടി വില പേശുന്നവരാണ്. മമ്മൂട്ടി മോഹൻലാൽ അടക്കം. ഇവരെല്ലാം സന്തോഷിനെ കണ്ട് പഠിക്കണം
@siyadalivz2973 жыл бұрын
അവർക്ക് കഴിവ് ഉണ്ട് അവർ hardworkum ചെയ്യുന്നുണ്ട്..... So ഈ കമന്റ് കുറച്ചു കൂടുതലല്ലേ.... സന്തോഷ് പണ്ഡിതൻ പൊളിയാണ് but ayaludethaaya meghalayil
@alwingeo98413 жыл бұрын
വള്ളേരെ ശരിയാണ്. ഈ മമൂട്ടിയും, മോഹൻലാലും മുട് താങ്ങി നിൽക്കുന്നവരാണ്. സ്വന്തമായി ഒരു വയ്ക്തിത ഇല്ലാത്തവന്മാർ 👍 ഇവിടെ പല പ്രശ്നവും ഉണ്ടായിരുന്നപ്പോൾ അവൻ മാരെ കണ്ടതാണ്.
@valsalakumariek62113 жыл бұрын
U well said brother.
@majeedpoomala72725 ай бұрын
നിഷ്കളങ്കനും; നിതിമാനും. സത്യസന്ധനുമാണ്.. അതാണ്. മറ്റു കള്ളൻന്മാർ ക്ക് ... രസിക്കാത്തത് അഭിനന്ദനങ്ങൾ❤❤❤
@sukeshsuku5083 ай бұрын
സന്തോഷ് പണ്ഡിറ്റിന്റെ മികച്ച അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ, മികച്ച രീതിയിൽ ഇന്റെർവ്യൂ മുന്നോട്ട് കൊണ്ട് പോയ അവതാരയ്ക്ക് ബിഗ് സല്യൂട്ട്.. ഇങ്ങനെയാവണം അവതാരിക🎉🎉❤
@sureshpularivasantham28303 жыл бұрын
നല്ല ഒരു മനുഷ്യനാണ് നമ്മുടെ സ്വാന്തം സന്തോഷ് ചേട്ടൻ, പറഞ്ഞത് 👌👌👌സത്യമായ കാര്യം, ഇന്റർവ്യൂ നടത്തി പൊങ്കാലയിടാൻ കൊണ്ട് വന്നതാണ് സന്തോഷേട്ടനെ, പക്ഷെ ഇരവിരിയും അന്നദാനവും വയറു നിറച്ചു കൊടുത്തു, ഉരുളക്കു ഉപ്പേരി മറുപടിയും 👍👌👌👌🙏🌹👏💪💪💪🌹🌹💪♥
@adv.premsankarramattom86173 жыл бұрын
സന്തോഷ്ജി ... പച്ചയായ ജീവിതവും കാഴ്ചപ്പാടുകളും താങ്കളെ ഇനിയും ഉയരങ്ങളിൽ എത്തിക്കും ........ യഥാത്ഥ് കലാകാരൻ ........
@sureshpk36343 жыл бұрын
മനഃസാക്ഷി കുത്തിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമ്മൾക്ക് ശരിക്കും ഉറക്കം കിട്ടും അത് സത്യമാണ്. നല്ല കഴിവുള്ള മനുഷ്യൻ വലിയ ഉയരങ്ങളിൽ എത്തട്ടെ.
@abdulrazakk91763 жыл бұрын
ജാഡയില്ലാത്ത മഹാനായ കലാകാരൻ . 🙏
@sreekumarkumar2002 Жыл бұрын
പണ്ഡിറ്റ്ജിയുടെ അഭിപ്രായങ്ങൾക്ക് ഒരു big salute 🫡
@suresharmy3345 ай бұрын
Santhosh ജി നിങളുടെ വാക്കുകൾക്ക് എത്ര ശക്തി ആണ് ... Hats off for your knowledge…
@rajeeshavanakkatt79683 жыл бұрын
നിങ്ങൾക്കു മമ്മുട്ടി മോഹൻലാൽ സുരേഷ്ഗോപി ദിലീപ്........ ഇവരെ ആരെയെങ്കിലും വിളിച്ചാൽ മതിയായിരുന്നു ഇതു കേരളത്തിന്റെ മുത്താണ് വിവേകം ഉള്ള ആൾ ഇയാളെ ചാനലിൽ വിളിച്ചു കളിയാക്കുന്ന എല്ലാ ആർട്ടിസ്റ്റിനും വേണ്ടി എന്റെ ഒരു അഭിപ്രായം പോയി ചത്തൂടെ
@ruksanasa13753 жыл бұрын
👍👍👍👍👍
@achayaayoon7933 жыл бұрын
ആരും ചാകേണ്ട തിരിച്ചറിവും സ്വന്തം വിലയും നിലയും ബോധ്യമുണ്ടായാൽ മതി. അതില്ലാത്തവരാണ് ചിലരെ യോഗ്യത മനസ്സിലാക്കാതെ മുകളിൽ കയറ്റി യിരുത്തുന്നത്.. മുകളിൽ എത്തിയ ഇക്കൂട്ടർക്കു സമൂഹത്തിനായി എന്താണ് ചെയേണ്ടതെന്നു അറിയുകയുമില്ല.. വിഡ്ഢി ലോകത്ത് തന്നെ.. കുറെ പണം മാത്രം എന്തിനെന്നറിയാതെ...
@soumanivava19393 жыл бұрын
❤❤❤
@sangeethasangeetha67813 жыл бұрын
Super pandit sir
@sunilasaleendran5793 жыл бұрын
👍👍👍🥰🥰🥰🥰🥰
@SANTHOSH-ff5xf3 жыл бұрын
വേറെ ലെവലാ.... ആനി വെള്ളം കുടിച്ചു... സിമ്പിൾ ആയി കളിയാക്കാം എന്ന് കരുതി, മനസിലായി മുന്നിൽ അകപ്പെട്ടത് സ്വയം ആണെന്ന്. എല്ലാം കലാകാരൻമാർക് ചേർത്ത് കൊടുത്ത്. 👍🏻
@ull8936 ай бұрын
ആനിക്ക് പണി കിട്ടി 😂😂😂
@malabartravelmemories19643 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഒരു സൂപ്പർ സ്റ്റാർ ആണെന്നു സ്വയം പറയുമ്പോഴും അദ്ദേഹത്തിന് അറിയാം ഞാനൊരു കോപ്പും അല്ലെന്നു അതാണ് സൈക്കോളജി 😍😍😍!! You are a genius dear🌹
@sajidasaju46613 жыл бұрын
ഞാനൊരു കോപ്പും അല്ലെന്നു സ്വയം അറിഞ്ഞു പെരുമാറുന്നവൻ ആയിട്ടാണോ മറ്റുള്ള ചെറിയ കലാകാരന്മാരെ ഇയാൾ ആക്ഷേപിക്കുന്നത്.
കലയെ കൊല ചെയ്യാത്ത കുറെ നടീ നടൻമാർ , അവതരികക്ക് വേണ്ട ഉത്തര സന്തോഷ് കൊടുത്തില്ല 💪 കർഷകന്റെ വിയർപ്പാണ് ഒരു ഉളുപ്പുമില്ലാതെ കഴിക്കുന്നത് സന്തോഷിന്റെ ഉത്തരം 👍👌👏👏👏❤
@saneesemc72003 ай бұрын
പണ്ഡിറ്റ് സർ സൂപ്പർ ആണ് ,ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക പരിപാടിയുടെ വീഡീയോകളും കാണാറുണ്ട് .മനസ്സിൽ കളങ്കമില്ലാത്ത വ്യക്തി ഒരു ബിഗ് സല്യൂട്ട് സർ.
ഈ മനുഷ്യനെയാണോ ഇത്ര നാളും ഒരു കോമാളിയെ പോലെ കണ്ടിരുന്നത് 🙏
@akmanilkumarm45953 жыл бұрын
ഇദ്ദേഹം കോമാളിയല്ല സുഹൃത്തേ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്റലെ എഞ്ചിനീയറാണ് . സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ശൈലി ഒരു വ്യത്യസ്ത രീതിയിലാണ് അതുകൊണ്ടാണ് ചിലർ ഇദ്ദേഹത്തെ പുച്ഛിക്കുന്നത്.
അയാൾ കോമാളി തന്നെയാണ്, പ്രശസ്തിയാകാൻ വേണ്ടി കോമാളിത്തരം കാട്ടുന്നു.... ചാരിറ്റി... അതും വീഡിയോ പിടിച്ചു views കൂട്ടുന്നു, ലക്ഷ്യം ഒന്നേ ഉള്ളു, എങ്ങനെയും പ്രശസ്തിയാവുക..... (അത് പുള്ളി നേരത്തെ ചാനലിൽ പറഞ്ഞിട്ടുണ്ട് )അതുകൊണ്ട് ആണല്ലോ 45000 രൂപയുള്ള govt job കളഞ്ഞിട്ട് ഈ പരിപാടിക്ക് ഇറങ്ങിയത്. Bt ഇയാളുടെ സിനിമയൊന്നും ആർക്കും ഇഷ്ടമില്ല, അത് സത്യം തന്നെയാണ്...
@akmanilkumarm45953 жыл бұрын
@@rahultr4383 നിങ്ങൾ അങ്ങനെ തന്നെ കരുതിക്കോ കോമാളിയാണെന്ന് പിന്നെ പ്രശസ്തിയുടെ കാര്യം അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കാരണം ആർക്കെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ ? പക്ഷേ പാവപ്പെട്ടവരെ സഹായിക്കാൻ മനസ്സുള്ള ഒരു മനുഷ്യനാണ് അദ്ദേഹം . അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. പിന്നെ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ സിനിമ കാണേണ്ട. ഒരു ഇടിക്ക് പത്ത് ആളുകളെ ഒന്നിച്ച് താഴെയിടുന്ന കോപ്രായ സിനിമകൾ കണ്ടോളു . ഞങ്ങൾക്ക് സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമ മതി. അവിടെ സൂപ്പർമാൻ ഇല്ല . പണത്തിന്റെ കൊഴുപ്പ് കാണിക്കുന്നവരുടെ ജീവിതമില്ല. സാധാരണക്കാരന്റെ ജീവിതം മാത്രം അതു മതി.
@vijayanajvijayanaj92733 жыл бұрын
തലച്ചോറ് പണയം വയ്കാത്ത കലാകാരൻ എല്ലാവരും കലാകാരൻമാരാണ് എന്ന് ബോധിപ്പിക്കുവാൻ ശ്രമിക്കുന. ആശംസകൾ ❤️🙏👍
@sairabanuk55373 жыл бұрын
ഇയാളുടെ ഫിലിം കണ്ടിരുന്നോ. ഇയാളിൽ കല ഉണ്ടോ. മനുഷ്യരോട് കരുണ ഉണ്ട് എന്നാൽ കല അതു 😄
@vijayanajvijayanaj92733 жыл бұрын
കാലത്തെ അതിജീവിക്കു ണതെല്ലാം കലയാണ്. 👉ആസ്വാദന ശേഷിയും കല യുള്ളവർക്ക് തന്നെ. 😂
@sibi633 Жыл бұрын
സന്തോഷ് പണ്ഡിറ്റ് 💞💕💕💕♥️♥️♥️💕💕💞💞💕💕
@sajibabu82282 ай бұрын
താങ്കൾ വലിയൊരു മനുഷ്യൻ ആണ് sir 😍😍😍😍god bless you 🙏