സാംസ്കാരിക മണ്ഡലത്തിൽ ആനിയുടെ ഒക്കെ സ്ഥാനം ഏത് പാതാളത്തിലാണ് എന്ന് മനസിലാക്കി തന്ന അഭിമുഖം. നിലവാരമുള്ള ആക്ഷേപഹാസ്യം. ആനി ഇരുന്ന ഇരിപ്പിൽ ഒന്നുമല്ലാതായി ....
@nikhilhari81253 ай бұрын
100 Percent True👍🏻
@thomaskutty38123 ай бұрын
സന്തോഷ് പണ്ഡിറ്റിനെ മനസ്സിലാക്കാൻ നമ്മൾ ഒത്തിരി വൈകിപ്പോയി...❤❤ഒരു ബിഗ് സല്യൂട്ട് സഹോദരാ❤❤ദൈവം കൂടുതലായി താങ്കളെ അനുഗ്രഹിക്കട്ടെ❤❤ കലയുടെ മറവിൽ കോടികൾ വാരിക്കൂട്ടുന്നവർക്കും , ഈ ""ആൾദൈവങ്ങൾക്കും"" സന്തോഷ്പണ്ഡിറ്റ് ഒരു മാതൃകയാകട്ടെ !!!
@യുക്തിവാദിഷിബു3 ай бұрын
സന്തോഷ് പൺഡിറ്റ് എന്ന നല്ല മനുഷ്യൻ...
@theresajohn79612 ай бұрын
ആനി അടികിട്ടിയ പോലെ ആയി😂😂😂😂 എന്ത് പറയണം എന്ന് അറിയാതെ ആയിപ്പോയി.
@muralioachira3542 ай бұрын
Yes😂😂😂😂
@ashithvlogs19 Жыл бұрын
ശരിയാണ് കർഷകർക്കും, പട്ടാളക്കാരനും തന്നെയാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. ബിഗ് സല്യൂട്ട് പണ്ഡിറ്റ്
@rjpp4934Ай бұрын
🙏🙏🙏100/sir 🫡❤️❤️❤️
@eldokm4028Ай бұрын
Sathosh pandit is a great man in Kerala
@littlefan1270 Жыл бұрын
തെറി പറഞ്ഞ ആളുകളെ കൊണ്ട് നല്ല മനുഷ്യൻ എന്ന് പറയിച്ച വ്യക്തി..❤
@leeshmac6032 ай бұрын
ഇത്രയും വിവരവും മനുഷ്യസ്നേഹിയായ ഒരാളെയാണോ ആളുകൾ കളിയാക്കുന്നത് എനിക്ക് ആരാധന തോന്നി
@BinoyMathew-lo3cy6 ай бұрын
എന്തു നല്ല മനുഷ്യൻ.... Super hero
@irshadirshu65503 жыл бұрын
ദൈവം ഈ മനുഷ്യന് ഒരുപാട് ആരോഗ്യവും ആയിസും കൊടുക്കെട്ടേ ...ഒരുപാട് ആളുകളെ സഹായിക്കുന്ന മനുഷ്യൻ ആണ്
@moosatm6 ай бұрын
Aameen
@baijuav88852 ай бұрын
❤❤❤❤❤❤
@swbeehshaji53252 ай бұрын
🤲🏻🤲🏻ആമീൻ
@vavachivlogs3514Ай бұрын
❤
@joseemmatty6446 Жыл бұрын
ഞങ്ങളാണ് എല്ലാം എന്ന് വിശ്വസിക്കുന്നൻവർക്കു ഇയാളെ അംഗികരിക്കാൻ കഴിയില്ല, എന്നാൽ ഇയ്യാൾ പുലിയാണ്, നല്ലൊരു മനസ്സിന്റെ ഉടമ 🙏
@shibitailor27353 жыл бұрын
സന്തോഷ് പണ്ഡിറ്റ് വലിയ ഒരു കലാകാരനല്ല എങ്കിലും ഒരു നല്ല മനുഷ്യനാണ്.
@MK-xh8nj3 жыл бұрын
വലിയൊരു കലാ ഹൃദയമുണ്ട്... നല്ലൊരു മനസ്സിന്നുടമയുമാണ്..
@suvani-p5f3 жыл бұрын
Great grant artist also
@kunjumolkoshy2093 жыл бұрын
വളരെ നല്ല മനുഷ്യൻ ആണ്
@hritikhbtvlogs47973 жыл бұрын
A good artist
@hibye19173 жыл бұрын
Nee correct aahda
@toptenmedia46912 жыл бұрын
സന്തോഷ്.... യഥാർത്ഥത്തിൽ നിങ്ങൾ ഒരു പണ്ഡിറ്റ് തന്നെയാണ്.... പേര് അന്വർത്ഥമാക്കുന്നു.... അച്ഛനും അമ്മയ്ക്കും തെറ്റിയില്ല... 💥
നീയാണ് മോനെ യഥാർത്ഥ നടനും. പച്ചയായ മനുഷ്യനും . Keep it up
@sanalmkdmechanic64483 жыл бұрын
... വിവരം ഉള്ളവന് ഇത്രയും സമയം മതി 😀✌️👌.. സന്തോഷ് is great ✌️👌
@muhammedmusthafa74903 жыл бұрын
👍☑️
@rajancgm22313 жыл бұрын
❤️. 🙏. ❤️
@leogaming5231 Жыл бұрын
കലയെ വിറ്റഉ കാശാക്കുന്ന കച്ചവട മുതലാളിമാർ ആണ് സന്തോഷിനെ കൊച്ചാക്കൻ നോക്കുന്നത് സന്തോഷിൻ്റെ ഏഴയലത്ത് നിൽക്കാൻ യോഗ്യതയുള്ള എത്ര kalakaaranmaarundivide..സന്തോഷിൻ്റെ വാക്കുകൾ sathyasandhanmsaraanu.💖💖💖💖💖
@venue31693 жыл бұрын
സന്തോഷ്... Really you are a "പണ്ഡിറ്റ് " !!! അറിവുള്ളവൻ പണ്ഡിറ്റ്.... പേരിട്ടയാൾക് ഇരിക്കട്ടെ ഒരു 👍👍👍👌🙏🌹🌹🌹
@tajnotpm62813 жыл бұрын
അത് അയാൾ തന്നെ ഇട്ട പേരാണ്.
@mohanansreejamohanan12443 жыл бұрын
👍
@thaham84833 жыл бұрын
meaningful words namichu god bless you
@vineeshkumar28693 жыл бұрын
സൂപ്പർ മാൻ: '
@Ska812923 жыл бұрын
👌
@soorajkpkp30643 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഇദ്ദേഹത്തിന്റെ വാക്കുകൾ സൂപ്പർ .... നമ്മുടെ ഹൃദയത്തിലേക്ക് അടിച്ചേൽപ്പിക്കുന്ന വാക്കുകൾ ... നമ്മുടെ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ കേൾക്കുമ്പോഴുണ്ടാകുന്ന ഒരു ഫീൽ . എത്രയോ പാവപ്പെട്ടവരെ ഇദ്ദേഹം സഹായിക്കുന്നു ... ജാഢയില്ലാത്ത ഈ മനുഷ്യനെ നമിക്കുന്നു. ഇനിയും കുറെയേറെ പാവപ്പെട്ടവരെ സഹായിക്കാൻ ഇയാളെ ദൈവം അനുഗ്രഹിക്കട്ടെ.
@anilkumarsukumaran89372 ай бұрын
ഗോപിനാഥ് മുതുകാടുമായി ഇദ്ദേഹത്തെ താരതമ്യം ചെയ്യല്ലേ. മുതുകാട് ഓട്ടിസം ബാധിച്ച കുട്ടികളേ കൊണ്ട് സ്വന്തം വയറ്റിൽ പിഴപ്പ് കണ്ടെത്താൻ നോക്കുന്ന തെണ്ടി ആണ്.
@manojar98703 жыл бұрын
Santosh pandit എന്ന വ്യക്തിയോട് ബഹുമാനം തോന്നിയ interview 👌👌👌
@adithyanvikraman2987 Жыл бұрын
എനിക്ക് ഈ ലോകത്തിലുള്ള എല്ലാവരെയും വഞ്ചിക്കാൻ പറ്റും പക്ഷേ മനസ്സാക്ഷിയെ വഞ്ചിക്കാൻ പറ്റില്ല🔥🔥🔥
@leelap16793 жыл бұрын
സന്തോഷ് പണ്ഡിറ്റ് പൊളിച്ചടുക്കി! പച്ചയായ മനുഷ്യൻ !!Superstar !!
@Thangu-s3 жыл бұрын
Good pandit
@ajithraju88062 жыл бұрын
കലയെ കൊല യാകുന്നു എന്ന് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ 😆
@sindhusunil5773 жыл бұрын
ഞാൻ സൂപ്പർസ്റ്റാർ ആണെന്ന് പറഞ്ഞപ്പോഴേ അറിയാമായിരുന്നു ഞാൻ ഒരു കോപ്പും അല്ലെന്നു 😂😂അത് കലക്കി 👌
@Jayadersh9 Жыл бұрын
എല്ലാ൦ ക്ഷമയോടെ കേട്ടിരുന്ന് അദ്ദേഹത്തെ മനസ്സിലാക്കാൻ ,പറയാൻ അനുവദിച്ച അപൂർവ്വമായൊരു Interview 👍👌🙏
@Sandhya74412 ай бұрын
പണ്ഡിറ്റ് ഒതുക്കി ഇരുത്തി എന്ന് പറഞ്ഞാൽ മതി. സത്യം അതാണ്.😅
@വിനീത്-റ2ള3 жыл бұрын
വെറുത്തു വെറുത്തു അവസാനം ഇഷ്ടായി കുട്ടേട്ടനെ 😁🥰🙏നല്ല മനുഷ്യൻ ആണ് 👍
@peter60133 ай бұрын
😅😅
@JayamolBabychen-lb9rl3 ай бұрын
എനിക്കും
@Loly-helna10 күн бұрын
എനിക്കിങ്ങേരെ പണ്ടേ വലിയ ഇഷ്ടാണ്
@SureshKumar-zd5uh2 ай бұрын
ഇദ്ദേഹത്തിനോടും ഇദ്ദേഹത്തിന് ജന്മം നൽകിയ മാതാപിതാക്കളോടും ഒരുപ്പാട് ബഹുമാനം തോന്നുന്നു. Your my hero സന്തോഷ് ചേട്ടാ ❤️
സന്തോഷ് പണ്ഡിറ്റ് ചേട്ടനെ എനിക്ക് ഒരുപാട് ആരാധനയാണ് ബഹുമാനവും ആണ് അദ്ദേഹത്തെ പറ്റി എനിക്ക് കൂടുതൽ ഒന്നും അറിയില്ല പക്ഷേ അദ്ദേഹം ചെയ്യുന്ന ചില നന്മയുള്ള കാര്യങ്ങൾ 10 ലക്ഷം രൂപ അദ്ദേഹത്തിന് രണ്ടര ലക്ഷം രൂപയെങ്കിലും ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നുണ്ടല്ലോ അതാണ് നല്ല ഒരു കലാകാരൻ സ്വന്തം കീശനിറച്ചിട്ടു ആരാധകരാണ് എല്ലാം ആരാധകർ ഇല്ലെങ്കിൽ ഞങ്ങളില്ല എന്നിട്ട് ആ പാവം പിടിച്ച ആരാധകർ ഒന്ന് കാണാനോ അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുക്കാനോ ഇവർ ആരെങ്കിലും സമ്മതിക്കുമോ ഇപ്പോൾ അപൂർവ്വം ആരെങ്കിലുമൊക്കെ സമ്മതിക്കും അത് നന്മയുള്ള കുറച്ച് ആൾക്കാർ മാത്രമേ സാധിക്കൂ സന്തോഷ് പണ്ഡിറ്റ് ചേട്ടനെ പോലെയുള്ള ആൾക്കാരാണ് ശരിക്കും യഥാർത്ഥ ജീവിതത്തിൽ ഹീറോ ലുക്കിൽ അല്ല കാര്യം മനസ്സിന്റെ വലിപ്പവും നന്മയും ആണ് 🙏🏻 സന്തോഷ് പണ്ഡിറ്റ് ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും🙏🏻🙌🏼🙌🏼🙌🏼🤍
@vidyanagarponnuse32843 жыл бұрын
സത്യം സന്തോഷ് താങ്കൾ പറഞ്ഞതിനോട് 100 % സത്യ പുലർത്തുന്നതാണ്
@shafeekps87319 ай бұрын
ഉരളക്ക് ഉപ്പേരി കേട്ടിട്ടുണ്ട്. സന്തോഷ് go ahead 👍നല്ല മറുപടി
@vigoshlalu54913 жыл бұрын
സൈനികരെയും കർഷകനെ എടുത്തുപറഞ്ഞത് അങ്ങ് പെരുത്തിഷ്ടപ്പെട്ടു ആത്മാർത്ഥതയുള്ള സത്യസന്ധമായ പച്ചയായ മനുഷ്യൻ മനുഷ്യൻ
@muneermajeed89913 жыл бұрын
Sssss👍🔥
@photosouls13053 жыл бұрын
👍👍👍👍👍❤️
@girijajyothi66643 жыл бұрын
Yes
@akmanilkumarm45953 жыл бұрын
ശരിയാണ് രാജ്യത്തെ പട്ടിണിയിൽ നിന്നും , ശത്രുക്കളിൽ നിന്നും രക്ഷിക്കുന്ന വിലപ്പട്ടവരെയല്ലാതെ പിന്നെ ആരെയാ ഓർക്കേണ്ടത് . അത് ആത്മാർത്ഥതയോടെ പറഞ്ഞ സന്തോഷ് പണ്ഡിറ്റിന് ബിഗ് സല്യൂട്ട് .
@AtoZ764113 жыл бұрын
ഇവൻ കർഷകർക്ക് വേണ്ടി എന്ത് ചെയ്ത്
@hijast71523 жыл бұрын
മാന്യമായ മറുപടി പ്രദീഷിക്കുന്നവർ ആദ്യം മാന്യമായി ചോദിക്കാൻ പഠിക്കണം.. ആനി അതു ബംഗിയായി ചെയ്തു.. സന്തോഷ് പണ്ടിത് ആരാണെന്ന് എല്ലാവർക്കും മനസിലാക്കാനും കഴിഞ്ഞു.. ഇതു കൊറേ മുന്നെ ചെയ്യേണ്ടതായിരുന്നു..
@aparnaraj58593 жыл бұрын
ശരിയാണ് 🤭😂✌👏👏🥰
@7800avn3 жыл бұрын
Pandu ഒന്നു വലിച്ചത് ആണ് ഈ സ്ട്രീ ചോദ്യം ചോദിച്ചു
@sabareeshsk13263 жыл бұрын
ithaano maanyamaaya chodhyangal? ayye
@hijast71523 жыл бұрын
മറുപടി പറയാൻ സമയം നൽകുക എന്നതാണ് ചോദ്യം ചോദിക്കുന്നവരുടെ മാന്യത. ഞാനുദ്ദേശിച്ചതും അതാണ്. പിന്നെ ചോദ്യം എന്തും ചോദിക്കാം ഐനല്ലേ ഇങ്ങനത്തെ program..
@sabareeshsk13263 жыл бұрын
@@hijast7152 "മാന്യമായ മറുപടി പ്രദീഷിക്കുന്നവർ ആദ്യം മാന്യമായി ചോദിക്കാൻ പഠിക്കണം.. ആനി അതു ബംഗിയായി ചെയ്തു." ennale than paranjath... samayathinte karyam allallo? Pinne oru interview cheyyumbo matte aalk respect koduthitt venam chodhyam choikkan. allathe vayel thonniya chodhyam okke choikkan onnum padilla. ee Annie oru sexist um misogynist um aanenn avalde vere videos kandal easy aayi manassilavum (Nimisha Sajayante interview oru example)
@syam.s38293 жыл бұрын
മനസ്സ് നിറഞ്ഞു സാറെ എന്ന് വിളിക്കാൻ അഭിമാനം തോനുന്നു... Salute for the character 💥🥰
@Sparta300sparta3 ай бұрын
Sathiyam ❤❤❤ oru 100% sir
@santhoshmichael97223 жыл бұрын
അഭിനയത്തിന്റെ കാര്യത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ ഇദ്ദേഹം എത്തിയിട്ടില്ലായിരിക്കാം. പക്ഷേ അറിവിന്റെ കാര്യത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നതിന്റെയൊക്കെ ഏറ്റവും മുകൾ തട്ടിലാണ് ഇദ്ദേഹത്തിനുള്ള സ്ഥാനം. ഇദ്ദേഹത്തിന്റെ ഓരോ അഭിമുഖത്തിൽ നിന്നും എന്തെങ്കിലും ഒരു പുതിയ അറിവ് നമുക്ക് കണ്ടെത്താൻ കഴിയും. Best wishes , Santhosh Pandit👍
@leelap16793 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഇത് തന്നെയാണ്, പാവം ആനി മനസ്സിലാക്കാതെ..... Last വിളറി രക്ഷപ്പെട്ടു!! നോക്ക് കുത്തിയായിപ്പോയി!! സന്തോഷ് പണ്ഡിറ്റ് ജയ്
@sabithap3712 Жыл бұрын
👌👌 അടിപൊളി ഇതാണ് മനുഷ്യൻ ആനി ചേച്ചിക്ക് കൊടുത്ത മറുപടി നന്നായി👏👏
@vijayarajst726 Жыл бұрын
Touching words
@babylukose21653 жыл бұрын
Santhosh pandit.... നിങ്ങളോട് എനിയ്ക്ക് ബഹുമാനമാണ്.. നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ് 🌹❤👍
@JayamolBabychen-lb9rl3 ай бұрын
എനിക്കും
@AkbarAli-pk4kc3 жыл бұрын
ഞാൻ സൂപ്പർ സ്റ്റാർ ആണ് എന്ന് പറഞപ്പോൾ എനിക് അറിയാം ഞാൻ ഒരു കോപ്പും അല്ലാണ്. 👌👏👏👏👍🌹🌹🌹🌹🌹💞💞💞💞
@shynia40513 жыл бұрын
പത്തു വർഷത്തിന് ശേഷം അദ്ദേഹത്തെ എല്ലാവരും നല്ല ഒരു വെക്തി ആയി വാഴ്ത്തും അതിൽ യാതൊരു സംശയവും വേണ്ട. നല്ല ഒരു മനസ്സിന് ഉടമയാണ് അദേഹം
@bijojacob71164 жыл бұрын
സൂപ്പർ ആയിരുന്നു സന്തോഷ് പണ്ഡിറ്റ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ്
@veekshnabykrishnenduvijeesh4 жыл бұрын
Athanu
@ashkarchembra68293 жыл бұрын
Kalakki
@sajan55553 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര...സന്തോഷ് പണ്ഡിറ്റ്..നല്ല വിവരമുള്ളവർ..
@varughesejames65223 жыл бұрын
👍👍👍
@varughesejames65223 жыл бұрын
Pls my friend your phone no
@SANTHOSH-ff5xf3 жыл бұрын
നിങ്ങൾ എത്ര വർഷം കഴിഞ്ഞാലും.. ഇ വീഡിയോ കാണും. ഇവൻ പുലിയ 🙏🏻🙏🏻🙏🏻
@MayaSubash-v9y3 ай бұрын
സത്യം
@shajipk94865 ай бұрын
വിദ്യഭ്യാസത്തിൻ്റ പ്രധാന്യം പണ്ഡിറ്റ് മനസ്സിലാക്കി സംസാരിച്ചു good
@annmariya87143 жыл бұрын
ആരെയും സംസാരിക്കാൻ സമ്മതിക്കാത്ത ആനി വാ തുറക്കാൻ പറ്റാത്ത അവസ്ഥയിൽ😂😂😂....സന്തോഷ് പണ്ഡിറ്റ് ഉയിർ ❤️❤️❤️❤️❤️❤️❤️
Santhosh ജി നിങളുടെ വാക്കുകൾക്ക് എത്ര ശക്തി ആണ് ... Hats off for your knowledge…
@justinagustin31633 жыл бұрын
സന്തോഷ് പണ്ഡിറ്റ് സർ 🙏🏻 🙏🏻🙏🏻🙏🏻 മനസാക്ഷികുത്ത് ഇല്ലെങ്കിൽ രാത്രി സുഖമായി കിടന്നുഉറങ്ങാൻ പറ്റും എന്ന് സർ പറഞ്ഞ കാര്യം വളരെ സെരിയാണ്, സത്യം പറഞ്ഞാൽ ഇന്ന് പലർക്കും ഉറങ്ങാൻ പറ്റുന്നില്ല അതിന്റെ യഥാർത്ഥകാരണം സത്യത്തിൽ ഇതാണ് 👍🏻🙏🏻
@pratheeshjedappattu12603 жыл бұрын
മിസ്റ്റർ സന്തോഷിനെ കോമാളിയായി പരിഹസിച്ച അൽപ്പൻമാർ ഇപ്പോൾ 'ശശികൾ": All the very best Mr.Santhosh, you are really 'Pandit''.Your strategy is great and we are waiting for next 10 years as you said
@akhilharikumarharikumar62573 жыл бұрын
സത്യം..... താങ്കളുടെ ഫിലിം ഇഷ്ടപ്പെട്ടില്ല, പക്ഷെ താങ്കളുടെ character ഒരുപാട് ഇഷ്ടമായി.
@shaharban9731 Жыл бұрын
ബുദ്ധിയുള്ള മനുഷ്യൻ ...👍
@aneeshmohan64133 жыл бұрын
വീഡിയോ മോതോം ഇരുന്ന് കണ്ട് പോയി.. സന്തോഷ് ചേട്ടൻ..👍👍❤️❤️
@majeedpoomala72722 ай бұрын
നിഷ്കളങ്കനും; നിതിമാനും. സത്യസന്ധനുമാണ്.. അതാണ്. മറ്റു കള്ളൻന്മാർ ക്ക് ... രസിക്കാത്തത് അഭിനന്ദനങ്ങൾ❤❤❤
@prabhakaranprabha31963 жыл бұрын
സന്തോഷ് '' ''നമിച്ചു. നന്നായിട്ടുണ്ട് സംസാരം, ഇത്രയും നന്നായി സംസാരിക്കാൻ കഴിയും എന്ന് തെളിയിച്ചു നന്മ വരട്ടെ
@akashtv12043 жыл бұрын
Super
@VeenaKripa7 күн бұрын
സന്തുയേട്ടാ നിങ്ങളുടെ ഇന്റർവ്യു കാണാൻ കട്ട വെയിറ്റിങ് ആണ് ❤️❤️❤️.... എന്ത് രസമാ വർത്തമാനം കെട്ടിരിക്കാൻ. 👍👍👍
@gopalakrishnanb66443 жыл бұрын
സന്തോഷ് പണ്ഡിറ്റ് വിവരമുള്ളവൻ 🙏👍🌷👏🥰
@shamlarafeeq2430Ай бұрын
സന്തോഷ് പണ്ഡി റ്റിനെ ഒരുപാട് ഇഷ്ടമാണ്, നിങ്ങളുടെ അഭിപ്രായം വളരെ ശെരിയാണ്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@azeezmathath3103 жыл бұрын
കലാകാരൻമാർ എന്നാൽ കലയെ ജീവനു തുല്യം സ്നേഹിക്കുന്നവരാണ് ആനി.... എന്നിട്ടാണോ ടിക്കറ്റ് വെച്ചു കലാപ്രകടനം കാണിക്കുന്നത്..ലേ സന്തോഷ്😁....പൊളിച്ചു
@sajidasaju46613 жыл бұрын
ഇയാളാണോ കലയെ സ്നേഹിക്കുന്നവൻ.... അതേ അയാളുടെ മാത്രം കലയെ സ്നേഹിക്കുന്നവൻ.
@anilkumarp6455 Жыл бұрын
കലയെ കൊല ചെയ്യാത്ത കുറെ നടീ നടൻമാർ , അവതരികക്ക് വേണ്ട ഉത്തര സന്തോഷ് കൊടുത്തില്ല 💪 കർഷകന്റെ വിയർപ്പാണ് ഒരു ഉളുപ്പുമില്ലാതെ കഴിക്കുന്നത് സന്തോഷിന്റെ ഉത്തരം 👍👌👏👏👏❤
@musthafakeloth86353 жыл бұрын
ആനി ഇടക്ക് പറയുന്നുണ്ട് എനിക്ക് മനസ്സിലായി എന്ന്.. സത്യത്തിൽ ഇത് കണ്ട എല്ലാവർക്കും മനസ്സിലാകും സന്തോഷ് നല്ല കഴിവുള്ള ആളാണ്. Santhosh great 👍
@JessyThomas-fd8vw2 ай бұрын
സത്യം ആണ് നല്ല മനുഷ്യൻ ആണ്
@sreekumarkumar2002 Жыл бұрын
പണ്ഡിറ്റ്ജിയുടെ അഭിപ്രായങ്ങൾക്ക് ഒരു big salute 🫡
@riyasktcalicut42553 жыл бұрын
കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിൽ പണ്ഡിറ്റിനോളം പാണ്ടിത്വം മലയാള സിനിമയിൽ ആർക്കും ഇല്ല എന്നാണ് എന്റെ ഒരു ഇത്..
@akashtv12043 жыл бұрын
ശരിക്കും പണ്ഡിറ്റ് തന്നെ...
@Suryanxg3 жыл бұрын
Sathyam
@smartguygiyo3 жыл бұрын
True
@santhoshkottapurath73998 ай бұрын
കറക്റ്റ്
@shynisworld37536 ай бұрын
സത്യം ആണ് ഞാൻ പുള്ളിയോട് ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ത് വെക്തമായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് ✌️
@AlKhamar-ee6xp25 күн бұрын
അദ്ദേഹം ഒരു ജിനിയസ് ആണ് ജിനിയസ് ഒരിക്കലും അനുകരിക്കുകയില അദ്ദേഹം വിജയിക്കട്ടെ ഒരു ഒറ്റയൻ ഒറ്റക്പൊരുതുന്ന വൻ 1000000orivanw👍
@Ak-px2yw3 жыл бұрын
മനസ്സു തുറന്ന് സത്യസന്ധതയോടെ, സന്തോഷ് പണ്ഡിറ്റ് അസ്സലായി കാര്യങ്ങൾ വിവരിച്ചതിൽ സന്തോഷം.
@bibinbabu69623 ай бұрын
വീഡിയോ മുഴുവനും കണ്ടിരുന്നുപോയി... വളരെ ഇഷ്ടപെട്ടു. സന്തോഷ് ജി..❤
@venugopalr5283 жыл бұрын
സന്തോഷേ!, താങ്കൾ ഒരു പണ്ഡിതനാക്കേണ്ടതായിരുന്നു അഭിനന്ദനങ്ങൾ 👍🙏
@sibi633 Жыл бұрын
സന്തോഷ് പണ്ഡിറ്റ് 💞💕💕💕♥️♥️♥️💕💕💞💞💕💕
@sudarsansudarsan42033 жыл бұрын
അകത്തൊന്നു പുറത്തൊന്നു, എന്നതിൽനിന്നും വ്യത്യസ്തനായി എല്ലാം ഉള്ള് തുറന്ന് പറയുന്ന, മറ്റുള്ളവരെ മനസ്സിലാക്കുന്ന സാധാരക്കാരൻ അതാണ് 👍
@aneesanees27163 жыл бұрын
സൂപ്പർ സൂപ്പർ ഒരു നെഗറ്റീവ് കമന്റ് ഇല്ലാത്ത ഇന്റർവ്യൂ ഇതുപോലെ ഇനിയും തുടരണം കുറച്ചു പുച്ഛം ആയിരുന്നു ഇപ്പോൾ ഒരുപാട് ഇഷ്ടം god bless you
@saadissight70033 жыл бұрын
യഥാർത്ഥ കഴിവുള്ളവരെ പരിഹസിക്കുന്ന സ്വഭാവം മലയാളികളുടെ മാത്രം സ്വഭാവം ആണ്. സന്തോഷ് പണ്ഡിറ്റ് താങ്കൾ എത്രയോ നല്ലവൻ ആണ്.
@pulikkalsundaran48483 жыл бұрын
ശരിക്കും എല്ലാ അർത്ഥത്തിലും ഹീറോ തന്നെയാണ് സന്തോഷ് പണ്ഡിറ്റ് The real hero Santosh Pandit human being
@Devadarsha10 күн бұрын
പണ്ഡിറ്റ് പണ്ഡിതൻ തന്നെയാണ് 🙏🙏❤️❤️❤️❤️thankyou sir 🙏
@SANTHOSH-ff5xf3 жыл бұрын
രാത്രി സുഖമായി ഉറങ്ങാൻ എനിയ്ക് കഴിയും. ഇത് എത്ര പേർക്ക് മനസിലായി അറിയില്ല. എല്ലാർക്കും ചേർത്ത് കൊടുത്തു. ജീവിതത്തിൽ അഭിനയിക്കുന്നവർക്കു. 🙏🏻🙏🏻
@chandrikajanardhan948 Жыл бұрын
Super 😅😅😅😅😅😅😅😅
@drshanavasvs9849 Жыл бұрын
തെറ്റിധാരണകൾ തിരുത്താൻ കഴിഞ്ഞ ഇന്റർവ്യൂ.... താങ്ക് യു ...🙏🙏
സന്തോഷേട്ടാ നിങ്ങൾ ഒരു പ്രതേക തരം ലെവൽ ആണ് sir ... ഒരാളെയും നിങ്ങളോട് തർജമചെയ്യാൻ പെട്ടന്ന് പറ്റില്ല sir പൊളി പൊളിതന്നെ sir നിങ്ങൾ 👌👌👌 👍
@saree34313 жыл бұрын
സന്തോഷ് തകർത്തു സത്യം തകർത്തുപൊളിച്ചു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌷
@justinagustin31633 жыл бұрын
ചോദ്യങ്ങൾക്കുള്ള സന്തോഷ് ചേട്ടന്റെ മറുപടികൾ ഒരുപാട് ഇഷ്ടപ്പെട്ടു ❤️സത്യം പറഞ്ഞാൽ ചേട്ടനെ പോലുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം ഒരുപാടുപേർ മനസുകൊണ്ട് ആഗ്രഹിക്കുന്നുണ്ടാകും നമ്മുടെ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ
@shahulhameedshahulhameed81583 жыл бұрын
രാഷ്ട്രിയം വേണ്ട ട്ടോ സന്തോഷേട്ടാ
@ummarkdt3764 Жыл бұрын
ആനിക്കിത്തിരി വെള്ളം കൊടുക്കൂ😄😄😄😄
@shamsudheen1213 жыл бұрын
സന്തോഷ് പറഞ്ഞതിൽ വളരെ സത്യമുണ്ട്. എല്ലാ മഹാൻ മാരായ നടൻ മാരും ഭരണ വർഗ്ഗത്തിന്റെ മൂടും താങ്ങി അവാർഡ് വാങ്ങി അതിന്റെ പേരിൽ പരിപാടിയിൽ പങ്കടുക്കാൻ കോടികൾക് വെണ്ടി വില പേശുന്നവരാണ്. മമ്മൂട്ടി മോഹൻലാൽ അടക്കം. ഇവരെല്ലാം സന്തോഷിനെ കണ്ട് പഠിക്കണം
@siyadalivz2973 жыл бұрын
അവർക്ക് കഴിവ് ഉണ്ട് അവർ hardworkum ചെയ്യുന്നുണ്ട്..... So ഈ കമന്റ് കുറച്ചു കൂടുതലല്ലേ.... സന്തോഷ് പണ്ഡിതൻ പൊളിയാണ് but ayaludethaaya meghalayil
@alwingeo98413 жыл бұрын
വള്ളേരെ ശരിയാണ്. ഈ മമൂട്ടിയും, മോഹൻലാലും മുട് താങ്ങി നിൽക്കുന്നവരാണ്. സ്വന്തമായി ഒരു വയ്ക്തിത ഇല്ലാത്തവന്മാർ 👍 ഇവിടെ പല പ്രശ്നവും ഉണ്ടായിരുന്നപ്പോൾ അവൻ മാരെ കണ്ടതാണ്.
@valsalakumariek62113 жыл бұрын
U well said brother.
@vinisajith13772 ай бұрын
ഇദ്ദേഹത്തിന്റെ സിനിമകൾ ആദ്യം കണ്ടപ്പോൾ ഞാനും ചിന്തിച്ചിരുന്നു ഇതെന്തൊരു വട്ട് പിടിച്ച മനുഷ്യൻ ആണെന്ന്... പക്ഷെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ എന്റെ ആ ചിന്താഗതി മാറി... ഇദ്ദേഹം പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്.... Absolutely he is a real 'pandit '....
@malabartravelmemories19643 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഒരു സൂപ്പർ സ്റ്റാർ ആണെന്നു സ്വയം പറയുമ്പോഴും അദ്ദേഹത്തിന് അറിയാം ഞാനൊരു കോപ്പും അല്ലെന്നു അതാണ് സൈക്കോളജി 😍😍😍!! You are a genius dear🌹
@sajidasaju46613 жыл бұрын
ഞാനൊരു കോപ്പും അല്ലെന്നു സ്വയം അറിഞ്ഞു പെരുമാറുന്നവൻ ആയിട്ടാണോ മറ്റുള്ള ചെറിയ കലാകാരന്മാരെ ഇയാൾ ആക്ഷേപിക്കുന്നത്.
ബുദ്ധി മാത്രമല്ല ഹൃദയവും ഉള്ള നല്ല മനുഷ്യൻ👍👍👍 ഇദ്ദേഹം ചിന്തിക്കുന്ന ലെവൽ ശരിക്കും വളരെ വലുതാണ്....ഉള്ളത് തുറന്നു പറയുന്ന straightforward man👍👍
@Hiiiiiiiiol3 жыл бұрын
താങ്ങളാണ് യെഥാർത്ത പണ്ഡിതൻ ❤️👌👌👍
@sunnyn3959 Жыл бұрын
സന്തോഷിന്റെ കാലശേഷം അദ്ദേഹം ആദരിക്കപ്പെടും.
@sathyanthrikakara74313 жыл бұрын
ആനി നീയൊരു കുട്ടിയാണ് ...അവൾക്കു വല്ല ജാഡ ഉണ്ടായിരുന്നു ..സിനിമാ താരം ആണെ ന്നുള്ള ..ഇവിടെ സന്തോഷ് പണ്ഡിറ്റ് ആണ് താരം ...
@bettyjoy9123 жыл бұрын
Any yude kili poyi........
@RadhaKumari-k9r4 ай бұрын
അദ്ദേഹം പറയുന്നത് വളരെ ശരി യാണ് ❤
@SANTHOSH-ff5xf3 жыл бұрын
വേറെ ലെവലാ.... ആനി വെള്ളം കുടിച്ചു... സിമ്പിൾ ആയി കളിയാക്കാം എന്ന് കരുതി, മനസിലായി മുന്നിൽ അകപ്പെട്ടത് സ്വയം ആണെന്ന്. എല്ലാം കലാകാരൻമാർക് ചേർത്ത് കൊടുത്ത്. 👍🏻
@ull8933 ай бұрын
ആനിക്ക് പണി കിട്ടി 😂😂😂
@beenasreedhar87 Жыл бұрын
നന്മയുള്ള പച്ചയായ മനുഷ്യൻ.... എല്ലാ ഭാവുകങ്ങളും.... 🙏🙏🙏
@abdulrazakk91763 жыл бұрын
ജാഡയില്ലാത്ത മഹാനായ കലാകാരൻ . 🙏
@Ksd2823 жыл бұрын
ശെരിക്കും ഇയാൾ അല്ലേ real hero , Yes he real hero , നല്ല മനുഷ്യൻ
@rachelsara34313 жыл бұрын
സന്തോഷ് പറഞ്ഞതെല്ലാം എത്ര സത്യം, ഇതു സംവിധായകനാണ് money motive അല്ലാത്തത്? You are a real humanist👍
@manojpulikkaparambil4367 Жыл бұрын
ആനിക്ക് Special thanks... പറയാൻ അനുവദിക്കുന്നു എന്നത് വലിയ കാര്യമാണ്.. അവാർഡ് കിട്ടുന്ന കലാമൂല്യമുള്ള സിനിമ എത്ര പേര് കാണുന്നുണ്ട് .. ശാസ്ത്രഞ്ജൻമാരെ , കർഷകർ, സൈനീകർ ഇവർ ചെയ്ത ഗുണമൊന്നും പല നടന്മാരും ചെയ്തിട്ടില്ല..
@vaheedanazer33933 жыл бұрын
ഈ മനുഷ്യനെയാണോ ഇത്ര നാളും ഒരു കോമാളിയെ പോലെ കണ്ടിരുന്നത് 🙏
@akmanilkumarm45953 жыл бұрын
ഇദ്ദേഹം കോമാളിയല്ല സുഹൃത്തേ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്റലെ എഞ്ചിനീയറാണ് . സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ശൈലി ഒരു വ്യത്യസ്ത രീതിയിലാണ് അതുകൊണ്ടാണ് ചിലർ ഇദ്ദേഹത്തെ പുച്ഛിക്കുന്നത്.
അയാൾ കോമാളി തന്നെയാണ്, പ്രശസ്തിയാകാൻ വേണ്ടി കോമാളിത്തരം കാട്ടുന്നു.... ചാരിറ്റി... അതും വീഡിയോ പിടിച്ചു views കൂട്ടുന്നു, ലക്ഷ്യം ഒന്നേ ഉള്ളു, എങ്ങനെയും പ്രശസ്തിയാവുക..... (അത് പുള്ളി നേരത്തെ ചാനലിൽ പറഞ്ഞിട്ടുണ്ട് )അതുകൊണ്ട് ആണല്ലോ 45000 രൂപയുള്ള govt job കളഞ്ഞിട്ട് ഈ പരിപാടിക്ക് ഇറങ്ങിയത്. Bt ഇയാളുടെ സിനിമയൊന്നും ആർക്കും ഇഷ്ടമില്ല, അത് സത്യം തന്നെയാണ്...
@akmanilkumarm45953 жыл бұрын
@@rahultr4383 നിങ്ങൾ അങ്ങനെ തന്നെ കരുതിക്കോ കോമാളിയാണെന്ന് പിന്നെ പ്രശസ്തിയുടെ കാര്യം അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കാരണം ആർക്കെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ ? പക്ഷേ പാവപ്പെട്ടവരെ സഹായിക്കാൻ മനസ്സുള്ള ഒരു മനുഷ്യനാണ് അദ്ദേഹം . അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. പിന്നെ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ സിനിമ കാണേണ്ട. ഒരു ഇടിക്ക് പത്ത് ആളുകളെ ഒന്നിച്ച് താഴെയിടുന്ന കോപ്രായ സിനിമകൾ കണ്ടോളു . ഞങ്ങൾക്ക് സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമ മതി. അവിടെ സൂപ്പർമാൻ ഇല്ല . പണത്തിന്റെ കൊഴുപ്പ് കാണിക്കുന്നവരുടെ ജീവിതമില്ല. സാധാരണക്കാരന്റെ ജീവിതം മാത്രം അതു മതി.
@peaceonhumanpeace22353 жыл бұрын
social commitment is important , അവതാരിക പെട്ടുപോയി , പണ്ടിറ്റിസാറിന് ഫുൾ സപ്പോർട്ട്
@anupamapv476 Жыл бұрын
Superb
@muhammedrayants9903 жыл бұрын
എനിക്ക് എന്തോ ഇഷ്ടം ആയിരുന്നില്ല സന്തോഷ് പണ്ഡിറ്റഇനെ ഇപ്പോൾ അദ്ദേഹത്തെ പെരുത്ത് ഇഷ്ടം ആണ് പച്ചയായ മനുഷ്യൻ 😍🙏🏻