അവതാർ സിനിമയുടെ ശാസ്ത്രം | സിനിമയും സയൻസും | Avatar

  Рет қаралды 51,763

Vaisakhan Thampi

Vaisakhan Thampi

Жыл бұрын

അവതാർ എന്ന സിനിമയുടെ ശാസ്ത്രീയമായ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ എങ്ങനെ അതൊരു ലക്ഷണമൊത്ത സയൻസ് ഫിക്ഷൻ ആയി മാറുന്നു എന്ന് വിവരിക്കാനുള്ള ശ്രമം.

Пікірлер: 269
@rahulravi7465
@rahulravi7465 Жыл бұрын
Interstellar ന് ഉള്ളിലെ തിയറികൾ explain വീഡിയോ പ്രതീക്ഷിക്കുന്നു ♥️
@vishals4177
@vishals4177 Жыл бұрын
Cinemagic channel onnu nokku
@rahulravi7465
@rahulravi7465 Жыл бұрын
@@vishals4177 തമ്പി sir കുറച്ചുകൂടെ user friendly ആണ് 😁
@rajusuresh4490
@rajusuresh4490 Жыл бұрын
If my memory serves me correctly, Dr. Thampi had already shared his views on that aspect a few years ago during an interaction with science enthusiasts.
@chethassachary1492
@chethassachary1492 Жыл бұрын
👍🏻👍🏻👍🏻
@vishals4177
@vishals4177 Жыл бұрын
@@rahulravi7465vaisakkhan sir ന്റെ " ബ്ലാക്ക് hole നുള്ളിലെ നിഗൂഢത" എന്നൊരു class, free thinkers forum ചാനലിൽ ഉണ്ട്.
@nidhindas4208
@nidhindas4208 8 ай бұрын
Avathar ലെ Neural ലിങ്കിങ് ഒരു കിടു concept ആയിരുന്നു 🔥🔥.. ക്യാമറൂൺ അണ്ണൻ പൊളി ആണ്..
@roshwingopikumar8313
@roshwingopikumar8313 Жыл бұрын
ശരിയാണ്. ഒന്നാം ഭാഗം വച്ച് നോക്കുമ്പോൾ രണ്ടാം ഭാഗം താങ്കൾ പറഞ്ഞ പോലെ തന്നെ. പക്ഷെ ഈ കഥാപാത്രങ്ങളെ എല്ലാം അതിലെ സയൻസ് എല്ലാം നമ്മൾ ഒന്നാം ഭാഗത്തിൽ കണ്ടത് കൊണ്ടായിരിക്കാം രണ്ടാം ഭാഗം അത്ര നമുക്ക് ദഹിക്കാത്തത്. പക്ഷെ എന്ത് തന്നെ ആയാലും. നമ്മൾ സ്വപ്നം കാണുന്നതിനപ്പുറത്തേയ്ക്ക് ജെയിംസ് കമാറൂൺ നമുക്ക് തന്ന വിഷ്വൽ ട്രീറ്റ് 100 വർഷം കഴിഞ്ഞാലും നിലനിൽക്കും. ഇല്ലാത്ത ഒരു ലോകം ഒരു സ്റ്റുഡിയോയിൽ ചിത്രീകരിച്ച കാമറൂണിനെ ഒരു ചെറിയ വാക്ക് കൊണ്ട് പോലും നോവിക്കാൻ എനിക്ക് സ്വന്തമായി പറ്റില്ല. ഒരു അത്ഭുത മനുഷ്യൻ അത്രമാത്രം 🥰🥰🥰🥰🥰🥰🥰🥰
@aadithyamaria7090
@aadithyamaria7090 Жыл бұрын
ഞാൻ എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ ആരുന്നു AVATHAR എണ്ണം പോലുമില്ല ഇനിയും കാണും അന്നേരം നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒന്ന് കൂടി ശ്രെദിക്കും thank u
@chethassachary1492
@chethassachary1492 Жыл бұрын
👌👌👌👌...ഇത്രയും ശ്രദ്ധിച്ചാണ് cameron ഈ സിനിമ എടുത്തതെന്നു ഇപ്പോഴാണ് മനസിലാകുന്നത്.
@Poothangottil
@Poothangottil Жыл бұрын
പാൻഡോറയിലെ ഗുരുത്വാകർഷണം കുറവായതുകൊണ്ടാണ് ജീവികൾ വലുതായത് എന്ന് പറയുകയുണ്ടായി.അപ്പോള്‍ ഭൂമിയിൽ ഭീമാകാരമായ ദിനോസറുകൾ ഇതേ ഗുരുത്വാകര്‍ഷണത്തിൽ തന്നെ ആയിരുന്നില്ലേ ജീവിച്ചിരുന്നത് എന്നൊരു സംശയമുണ്ട്.
@rijovarghese3230
@rijovarghese3230 Жыл бұрын
അഞ്ച് പ്രാവശ്യം ഈ പടം കണ്ടു. പക്ഷെ ഇതിനു ഇത്രയും അർഥം ഉണ്ടന്ന് അറിഞ്ഞത് ഇപ്പോളാണ് ❤
@sunilsunil-ef3ku
@sunilsunil-ef3ku Жыл бұрын
😀 pp
@benramvn226
@benramvn226 Жыл бұрын
@Rijo Varghese.if you read with bala voice Pottananu thani pottan 😄
@yoonuschama413
@yoonuschama413 Жыл бұрын
@@sunilsunil-ef3ku 😃😃
@vijayanb.k8683
@vijayanb.k8683 Жыл бұрын
Wow!!!! Un expected!! Hm..!!!!! Mr. Cameron Hats off you. And Vaisakhan Sir - സാധാരണക്കാരനെ ഫിസിക്സിലേക്ക് ആകർഷിച്ച നമ്മുടെ കാമറൂൺ.. Love U sir
@sherifCP
@sherifCP Жыл бұрын
dear tmbi sir, അവതാർ സിനിമയ്ക്കുള്ളിലെ ശാസ്ത്രീയ വശങ്ങളെ സാധാരണക്കാരായ പ്രേക്ഷകർക്ക് മനസ്സിലാകുന്ന വിധത്തിൽ തന്നെ തങ്ങൾ അവതരിപ്പിച്ചു.ഇനിയും നല്ല സിനിമകളെ കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങൾ പ്രതീക്ഷിക്കുന്നു ...ആശംസകളോടെ, നന്ദി .
@keralakeral4114
@keralakeral4114 Жыл бұрын
kzbin.info/www/bejne/opzEla16ptCMhdE
@Real_indian24
@Real_indian24 Жыл бұрын
ജുറാസിക്ക് പാർക്കും അവതാറിനും മെലെ 👆👆👆👆 ഇതൊക്കെ പെട്ടെന്ന് ദഹിക്കും.... *ഇന്റർസ്റ്റെല്ലാർ* ആണെങ്കിൽ യൂട്ടു ബ് വ്യൂ ഒരുപാട് കൂടും.... മിനിമം ഒരു 5 തവണ കേട്ടെങ്കിലെ പകുതി എങ്കിലും ദഹിക്കു ...
@sreeraghk7058
@sreeraghk7058 Жыл бұрын
W comment 🥶
@sunilsudhakaran1852
@sunilsudhakaran1852 Жыл бұрын
ഇത്ര അധികം കാര്യങ്ങൾ ഇതിൽ ഉണ്ടെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്. ഇത്ര സിമ്പിൾ ആയി വിശദീകരിച്ചതിന് നന്ദി 👍👍👍
@paulxavier1123
@paulxavier1123 Жыл бұрын
James Cameron is not just a director he is a genius scientist.❤️
@keerthanakr829
@keerthanakr829 Жыл бұрын
I can listen to him talk about anything in the universe all day❤️
@vibinkb8145
@vibinkb8145 Жыл бұрын
സർ, ഈ പരമ്പരയിലേക്ക് 2001 a Space Odyssey കൊണ്ടുവരണം. Such a great sci-fi philosophy ♥️
@baijujoseph3693
@baijujoseph3693 Жыл бұрын
Avatar opening 10 minutes James Cameron ന്‍റ brilliant making ആയിരുന്നു അതിൽ പറയുന്ന എല്ലാ dialog ഉം ആശ്ചര്യം ഉണ്ടാക്കി.ഒരു വലിയ cinema എങ്ങനെ തുടങ്ങണം എന്ന് കാണിക്കുന്ന one of the best introduction scene
@dinilkumar1971
@dinilkumar1971 Жыл бұрын
അവതാറിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ ഈ സിനിമ അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തോട് വ്യക്തമായ സാമ്യം പുലർത്തുന്നു എന്ന് കാണാം. അവതാറിന് മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടാൻ കഴിയാഞ്ഞതും ഇതേ സാമ്യം കൊണ്ടാണ്. അമേരിക്കയെ മറ്റുള്ളവർക്കു മുന്നിൽ ഇകഴ്ത്തി എന്ന പേരിൽ ഈ സിനിമയെ തഴഞ്ഞുകൊണ്ട് ആ വർഷത്തെ ഓസ്കാർ അവാർഡ് കൊടുത്തത് hurt locker എന്ന അമേരിക്കൻ ആർമി പടത്തിനാണ്. ആ സിനിമയിൽ ഇറാക്കിൽ അമേരിക്കൻ ആർമി നടത്തുന്ന ആക്രമണത്തെ വെള്ളപൂശുകയും അവരെ വീര നായകർ ആക്കുകയും അധിനിവേശത്തെ ന്യായീരിക്കുന്ന പ്രോപ്പാഗണ്ട കൃത്യമായി കാണിക്കുകയും ചെയ്യുന്നു. മികച്ച ഒരു സിനിമ തന്നെ ആണ് ഇതും, പക്ഷേ അവതാർനെ വെട്ടി ഓസ്കാർ അടിക്കാൻ മാത്രം ഉണ്ടോ എന്ന് ചോദിച്ചാൽ, രണ്ടു സിനിമകളുടെയും രാഷ്ട്രീയം ചർച്ച ചെയ്യേണ്ടി വരും!!!
@IndianToyCollector
@IndianToyCollector Жыл бұрын
This is a good series! I love it! Started watching Jurassic world again after watching your videos 😌 pure nostalgia! And the science is also interesting!
@azharchathiyara007
@azharchathiyara007 Жыл бұрын
ഹൊ മതവിശ്വാസികളെ കുറ്റം പറയാതെയിങ്ങനെ ഉപകാരപ്രദമായ വീഡിയോസ് ഇടുന്ന ഒരു യുക്തിവാദിയെങ്കിലും ഉണ്ടല്ലോ , appreciated..
@rajusuresh4490
@rajusuresh4490 Жыл бұрын
Once again thank you Dr. for your meticulous observation and for explaining the scientific accuracy of the premise of the film. Fabulous indeed!👏🏻
@raknas9351
@raknas9351 Жыл бұрын
ഈ വിയറ്റ്നാം കോളനിയുമായിട്ട് ബന്ധം എന്നൊന്നും പറയണ്ട, അതിനേക്കാൾ avatarനോട്‌ സാമ്യമുള്ള കഥയാണ് the last samurai എന്ന സിനിമയ്ക്ക് (അത് 2003ൽ ഇറങ്ങിയ സിനിമയാണ്‌ വിയറ്റ്നാം കോളനി 1992ലും എന്ന് പറയാൻ വരട്ടെ ) Last samurai ഒന്നര നൂറ്റാണ്ട് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്. അപ്പോൾ ഇവിടെ ആരാണ് ആദ്യം ഈ ആശയം മുന്നോട്ട് വച്ചത്? The thing is, ഇത് കലാകാലങ്ങളായി ഇവിടെ സ്ഥിരം സംഭവിക്കുന്നതാ.... ഒരാളിനെയോ ഒരു വിഭാഗത്തെയോ ഒതുക്കാൻ പുറത്ത് നിന്ന് ആളെകൊണ്ട് വരുന്നതും അപ്പുറത്തെ സൈഡിലാണ് ന്യായം എന്ന് അറിയുമ്പോൾ മനഃസാക്ഷി കൊണ്ട് മറുപുറം ചാടുന്നതും കാലാകാലങ്ങളായി ഈ ലോകത്ത് നടക്കുന്ന സംഭവമാണെന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.
@AbanRoby
@AbanRoby Жыл бұрын
well said 👏🏻
@carenthusiasm345
@carenthusiasm345 Жыл бұрын
vietnam colony and avatar are based on the Vietnam war.
@aadithyamaria7090
@aadithyamaria7090 Жыл бұрын
വളരെ നല്ലൊരു വീഡിയോ ആണ്‌ പുതിയ കുറെ അറിവുകൾ കിട്ടി
@sruthyskhan
@sruthyskhan Жыл бұрын
Good perception 👌 Avatar 2 is as good or even better than 1st, I felt. Underwater biome, Metcayina clan, Tulkuns and stunts. Great effort and successful finish.
@kottaka2000
@kottaka2000 Жыл бұрын
James Cameron is an absolute genius ❤️
@akhiloa5750
@akhiloa5750 Жыл бұрын
After hearing your scientific explanation, respect increase towards Avatar 👍👍👍👏👏❤❤❤
@sandeepgecb1421
@sandeepgecb1421 Жыл бұрын
Wow maahn wow 👌❤️ Hope you will continue this series like science behind sci-fi movies
@cpf3068
@cpf3068 Жыл бұрын
Enaaaaaa oru graphics aaaanu movieeeee adipowli hats of James Cameron ♥ 👌 and thank u Vaisakan sir for sharing this deep knowledge with us
@MrFawazsvp
@MrFawazsvp Жыл бұрын
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ സിനിമകളിലെ സയൻസ് ഒന്ന് വിശദീകരിക്കാമോ.. ഉദാഹരണം മുൾട്ടിവേഴ്സ് കോൺസെപ്റ് ഇൻ dr സ്‌ട്രെയിൻജർ
@prasadprasad4577
@prasadprasad4577 Жыл бұрын
സൂപ്പർ ഇത്രയും കാര്യങ്ങൾ ഇതിലുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത് .
@Pythag0raS
@Pythag0raS Жыл бұрын
I was waiting for this 🥰🥰 Thank You sir🥰🥰...
@vimal1viswa152
@vimal1viswa152 Жыл бұрын
അണ്ണൻ വീണ്ടും pwoli 🔥🔥❤️
@Abhi-nd6qc
@Abhi-nd6qc Жыл бұрын
Christopher nolen nte science fiction films നെ പറ്റിയും വീഡിയോ വേണം
@Hari-wi3kw
@Hari-wi3kw Жыл бұрын
Perfect explanation !👌 Thankyou sir. Please do more videos like this...…
@sunilsudhakaran1852
@sunilsudhakaran1852 Жыл бұрын
Interstellar and tenet ഇ സിനിമകളെ കുറിച്ച് കൂടി ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു
@keralakeral4114
@keralakeral4114 Жыл бұрын
kzbin.info/www/bejne/opzEla16ptCMhdE
@michelletreasa1232
@michelletreasa1232 Жыл бұрын
Editing illathe ithrayum neram ithra clear directionode samsarichathinu thanne hats off!
@jaikc7840
@jaikc7840 Жыл бұрын
Thanks for some extra details which i did not know. But one thing I could not digesy in avatar was Aiwa - though the connectivity may be explained with the nural network like connections, how does it identifies that Jake is different and will be helpful and shows signs. While the concept of showing bonding between nature and beings including human, it takes that to a level of God & spirituality i felt.
@rejithn4129
@rejithn4129 Жыл бұрын
good choice for selecting this topic.
@sankarapillaisunilkumar4029
@sankarapillaisunilkumar4029 Жыл бұрын
Avatar kanunnathinnu munpu ithu kananam , Nalla avatharanam ...thank you..
@renjithsmith
@renjithsmith Жыл бұрын
💖🤗 great explanation
@girishnairp
@girishnairp Жыл бұрын
Vaisakh, you are also amazing
@aravinnds
@aravinnds Жыл бұрын
In One reference I heard That the floating mountain's magnetic field is again amplified by the magnetic field of the Gas giant Polyphemus, which Pandora is revolving. The magnetic field of moon Pandora along with the magnetic field of Planet Polyphemus creates a strong magnetic field that excites the unobtanium in the selected regions, which creates floating mountains. That is the same reason why the magnetic navigation in that region is not helpful.
@anoopsekhar8825
@anoopsekhar8825 Жыл бұрын
Very good, a new information for layman.
@jaseedakp946
@jaseedakp946 Жыл бұрын
Very well done sir!!!
@muhsin2894
@muhsin2894 Жыл бұрын
Waiting for Interstellar
@sharafutzr8535
@sharafutzr8535 Жыл бұрын
Again Positive comments only... please upload more videos to this series.
@linomammen2537
@linomammen2537 Жыл бұрын
Amazing 😍👏👏
@rajanmk6650
@rajanmk6650 11 ай бұрын
Great presentation
@itsmesk666
@itsmesk666 Жыл бұрын
Waiting ayirunnu....
@harisankarvs6551
@harisankarvs6551 Жыл бұрын
Expecting explanation for Interstellar and inception 🙂
@bijeshsankar6306
@bijeshsankar6306 11 ай бұрын
I also felt the movie was a wonder when I first saw it. I appreciate your thorough study of the film. 👏 also learned about James Cameron's genius ❤️
@jkspeakersacademy7839
@jkspeakersacademy7839 Жыл бұрын
Very interesting content 😊
@rasheedkavil
@rasheedkavil Жыл бұрын
Interesting informariom👍👍 Great
@ebasheerlic
@ebasheerlic Жыл бұрын
Thanks a lot Sir...
@adappoor1
@adappoor1 Жыл бұрын
Using the developed interstellar ships utilizing hybrid fusion and matter-antimatter power sources, the travel time from Earth to Pandora is about 6 Earth years.at the speed of light it takes 4.7 light years
@nandznanz
@nandznanz Жыл бұрын
Super sir ❤
@shuhaibnc1100
@shuhaibnc1100 Жыл бұрын
Interstellar ഉം സയൻസും Video ഒരുപാട് പ്രതീക്ഷിച്ചിരുന്നു. 🥲❤️
@shainalakkara4659
@shainalakkara4659 Жыл бұрын
സൂപ്പർ ശെരിക്കും മനസിലായത് ഇപ്പോല്ലന്നേ
@tomcheeran6634
@tomcheeran6634 Жыл бұрын
Your effort 🔥🔥🔥
@prasanthmohanan9396
@prasanthmohanan9396 Жыл бұрын
Thanks 👍
@00badsha
@00badsha Жыл бұрын
Thank you sir ❤
@abdtech4u
@abdtech4u Жыл бұрын
Thanks
@shibink6208
@shibink6208 Жыл бұрын
Powli 🔥🔥🔥
@muhammedfasario7306
@muhammedfasario7306 Жыл бұрын
keep it doing, it's helping me
@sudhinksuresh9111
@sudhinksuresh9111 Жыл бұрын
Thank you
@meriapercy1553
@meriapercy1553 Жыл бұрын
Good one! Can you discuss on the topic “after death”
@sreeragpadmanabhan7301
@sreeragpadmanabhan7301 Жыл бұрын
Interstellar, tenet, inception and passengers ithellam video expect cheyyunnu...
@akshayvm2138
@akshayvm2138 Жыл бұрын
James Cameron and Christopher Nolan are Perfectionists
@bipinramesh333
@bipinramesh333 Жыл бұрын
Just WOW 💓
@sandeep.p2825
@sandeep.p2825 Жыл бұрын
❤❤❤❤❤ thank you sir
@philipc.c4057
@philipc.c4057 Жыл бұрын
thanks bro
@jithsree3
@jithsree3 Жыл бұрын
you missed to mention about the costumes and ornaments used. Minute detailing has gone into those parts as well :)
@rajurajendran6784
@rajurajendran6784 8 ай бұрын
Sir science fiction സിനിമകളുടെ reviews ചെയ്യണം .😊
@shaimeshak8388
@shaimeshak8388 Жыл бұрын
Super sir super👍
@kiranraman216
@kiranraman216 Жыл бұрын
U are awesome
@sivasankarkv5546
@sivasankarkv5546 Жыл бұрын
Expecting explanation on interstellar and Arrival.
@prajithputhiyapurayil
@prajithputhiyapurayil Жыл бұрын
Interstellar movies nte pala explanations umm kettittundu, pakshe athile science aarum krithyamayi parayunnath kettilla. Sir please
@ashrafalipk
@ashrafalipk Жыл бұрын
👍
@aruntecno3904
@aruntecno3904 Жыл бұрын
💖
@sumeshpnx2271
@sumeshpnx2271 Жыл бұрын
👍🏻
@nisamudheenkp8197
@nisamudheenkp8197 Жыл бұрын
consider the movie 'Interstellar' in this list, and explain the time dilation and black hole
@arumamakan
@arumamakan Жыл бұрын
@tycooncarcare
@tycooncarcare Жыл бұрын
👏🏻👏🏻
@saba8775
@saba8775 Жыл бұрын
waiting for detailed video of interstellar. ❤️
@sujith9435
@sujith9435 Жыл бұрын
പക്ഷെ Avatar 2ൽ spirituality കൂടുതലായി തോന്നുന്നുണ്ട് science നെക്കാൾ
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
❤👍
@HARIS-we8cv
@HARIS-we8cv Жыл бұрын
Good❤‍🔥
@Lenin_IN_Eu
@Lenin_IN_Eu Жыл бұрын
❤❤❤
@ZankitVeeEz
@ZankitVeeEz Жыл бұрын
Please explain Feynman-Wheeler hypothesis and the movie Tenet
@rakeshliveinpeace696
@rakeshliveinpeace696 Жыл бұрын
👍🏾
@amaljeevk8903
@amaljeevk8903 Жыл бұрын
🥰
@EveryThingFishy23
@EveryThingFishy23 Жыл бұрын
Valuable 25:03 minutes ❤️❤️
@sreekanthsasidharan168
@sreekanthsasidharan168 Жыл бұрын
👍👌👍
@akashofficial2165
@akashofficial2165 Жыл бұрын
ഇതിനു വേണ്ടിയാണു sir wait ച്യ്തത് ഈ സിനിമ കാണുമ്പോൾ ചിലപ്പോൾ തോന്നും ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് റിയൽ ലൈഫിൽ
@midhunskumar1729
@midhunskumar1729 Жыл бұрын
Waiting for Oppenheimer
@anaswaramurali2804
@anaswaramurali2804 Жыл бұрын
❤️
@sajithmb269
@sajithmb269 Жыл бұрын
Poli 👌👌👌👌🙏
@krishnaprasadK-go5ji
@krishnaprasadK-go5ji Жыл бұрын
❤❤❤❤
@krsalilkr
@krsalilkr Жыл бұрын
❤️👍👍
@anishmg1915
@anishmg1915 Жыл бұрын
കലയും, ശാസ്ത്രവും തമ്മിൽ എത്ര അന്തരം ഉണ്ടെന്നു താങ്കളുടെ വിശകലനം ബോധ്യപ്പെടുത്തുന്നു...!!!
@satheesh176
@satheesh176 Жыл бұрын
❤️❤️👌
@amo1126
@amo1126 Жыл бұрын
Hi Sir, question is not related to the topic, most of the UFOs are imagined or witnessed in the shapes of saucer. Is this shape a good choice to maneuver in space?
@reneeshify
@reneeshify Жыл бұрын
😍😍😍
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 63 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 17 МЛН
Machine Learning & Neural Networks without Libraries - No Black Box Course
3:37:32
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН