Рет қаралды 20,216
🌍മഹ്ശർ Part- 08
📕 അവയവങ്ങൾ നമുക്കെതിരിൽ സാഷ്യം വഹിക്കുന്ന ലോകം
•┈┈┈┈┈•✿❁✿•••┈┈┈┈┈•
#Mahshara #islamic #speech
📚രഹസ്യങ്ങൾ പുറത്താക്കപ്പെടുന്ന ദിവസം
📚നാം ഏറെ സ്നേഹിച്ച കുടുബക്കാർ മഹ്ശറിൽ നേട്ടമുണ്ടാക്കുമോ?
📚മലക്കുകളും ജിബ്രീൽ (അ ) അല്ലാഹുവിലേക്ക് കയറിപ്പോവുന്നതിന്റെ സമയ ദൈർഘ്യം
📚തന്ത്രങ്ങൾ, ഒഴിവു കഴിവുകൾ ഒന്നും ഉപകാരപ്പെടുകയില്ല
📚വായകൾക്ക് സീൽ വെക്കപ്പെടുകയും ശരീരാവയവങ്ങൾ മനുഷ്യനെതിരെ സാക്ഷ്യം പറയുകയും ചെയ്യും
📣തുടങ്ങി മഹ്ശറിലെ വ്യത്യസ്ത അനുഭവങ്ങൾ വിശദീകരിക്കപ്പെടുന്നു
________________________________________________
Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm.com