അവിടെ നിന്ന് കർത്താവിനെവരെ വിളിച്ചുപോയി

  Рет қаралды 6,105,699

IndiaGlitz Alt

IndiaGlitz Alt

Жыл бұрын

Exclusive Couple Interview with Shalu Kurian and Melvin Philip
Shalu Susan Kurian is an Indian actress who has worked in Malayalam and Tamil-language television productions. She is known for her work on the television series Chandanamazha, which aired on Asianet. Shalu Kurian. Nationality. Indian.
#shalukurian #chandanamazha #suryakanthi #indiaglitz
*******************************************************************************************************
For all the latest updates SUBSCRIBE to our channel
/ @indiaglitzalt
For More, visit ►►
www.indiaglitz.com/malayalam
Facebook ► / igmalayalam
Instagram ► / indiaglitz.malayalam

Пікірлер: 456
@achu380
@achu380 Жыл бұрын
Same ഫീൽഡിലുള്ള ആളെ ഇത്രയധികം support cheith പറയാനും vnm നല്ല മനസ് ❤
@1Muhsina30
@1Muhsina30 Жыл бұрын
ഇത് ഞമ്മളെ ചന്ദന മഴയിലെ വർഷ അല്ലെ 😅
@dhilnameshrin600
@dhilnameshrin600 Жыл бұрын
yes
@MaheshKumar-rx4nj
@MaheshKumar-rx4nj Жыл бұрын
athe
@shafnaashraf4797
@shafnaashraf4797 Жыл бұрын
Chandhana mazhayile karyama ee parayunne
@shamnashafi7650
@shamnashafi7650 Жыл бұрын
@machanzzvibe
@machanzzvibe Жыл бұрын
😅
@rajivinayanvr1899
@rajivinayanvr1899 Жыл бұрын
ആ പാമ്പിനുള്ള support പോലും പാവം ഇത്ര dedication കാണിച്ച ആ കുട്ടിയ്ക്കില്ലേ 😏😏😏
@sachinsanthosh1717
@sachinsanthosh1717 Жыл бұрын
സഹോദര നിങ്ങളുടെ വായ തുന്നി കെട്ടിയിട്ട് അവള് നിങ്ങളെ എടുത്താലും നിങ്ങൾ ഇതു തന്നെ പറയുവോ 😢
@rajivinayanvr1899
@rajivinayanvr1899 Жыл бұрын
@@sachinsanthosh1717 സഹോദരി. ആണ്‌ ... മനുശ്യരെ തല്ലിക്കൊന്നാൽ കേൾക്കാൻ ആരുമില്ല അപ്പോഴാ...media യിൽ ഉപയോഗിക്കുന്ന മൃഗങ്ങളെ ഉപദ്രവിക്കുകുന്നില്ലന്നെ അവർ ഉറപ്പുവരുത്താറുണ്ട് ഈ scene shoot ചെയ്യുമ്പോൾ പാമ്പിനെ വായിലെ കെട്ട് പൊട്ടിപ്പോയി എല്ലാപേരും ഓടിയപ്പോഴും pambinte പിടി വിടാതെ ആ കുട്ടി എല്ലാപേരെയും രക്ഷിച്ചു അതൊന്നും നമ്മൾ കാണാതെ പോവല്ലേ plz🙏🏻🙏🏻🙏🏻🙏🏻
@mikhael_.
@mikhael_. Жыл бұрын
Athinu duplicate use cheyyanam , allathe shoot ennum paranju manushyanmark entertainment cheyyan oru jeeviyude vaaya thunnicherkunnath valya kaaryamalla, dhaivam srishticha oro jeevanum thulyaranu ath ninte aanelum paambinte aanelum , ok
@jishnukshylajan9024
@jishnukshylajan9024 Жыл бұрын
പിന്നെ dedication കോപ്പാണ്.. ഒരു ജീവന്റെ വായ തുന്നികെട്ടിയിട്ടല്ലേ konothile dedication
@sachinsanthosh1717
@sachinsanthosh1717 Жыл бұрын
@@rajivinayanvr1899 നിങ്ങളുട കംമെന്റിൽ നിന്ന് തന്നെ നിങ്ങളുടെ നിലവാരം മനസിലാക്കാം .നിങ്ങൾ ഒരു സീരിയൽ കീടം ആണ്
@nedhashiri
@nedhashiri Жыл бұрын
ആ സീരിയൽ ഇന് ഒറിജിനൽ പാമ്പ് വേണമായിരുന്നോ?🙂ഡ്യൂപ്ലിക്കേറ്റ് തന്നെ ധാരാളം 😢
@ameyaraghunath3024
@ameyaraghunath3024 Жыл бұрын
Mullappo okke duplicate aaa😂
@aswathyaswathy3475
@aswathyaswathy3475 Жыл бұрын
pambinelum oru originality venamenn thonnikkanum
@machanzzvibe
@machanzzvibe Жыл бұрын
Hey gurl namude channel sub adikko 🎊
@KUNJOONJ_
@KUNJOONJ_ Жыл бұрын
Aanne rubber nattelulla barthakkanmaralle avark rubber pamb thanne dharalam 😌
@akarshjkalathil2752
@akarshjkalathil2752 Жыл бұрын
Orinality importantane
@snowy5317
@snowy5317 Жыл бұрын
meghna ye sammathikkanam👏🏼 vishamilla ennu paranjal koode njan athinte 7 ayalath nikkula😬
@sindhukalabhavan4738
@sindhukalabhavan4738 Жыл бұрын
വർഷ really വർഷ തന്നെ 🤣🤣
@vivekpradeep9953
@vivekpradeep9953 Жыл бұрын
Hats off to Meghanas dedication ❤
@sunilkumarpp6538
@sunilkumarpp6538 Жыл бұрын
Hats off alla hands off ann
@vidhyapradeep3060
@vidhyapradeep3060 Жыл бұрын
ഊർമിളയുടെ പുറകിൽ നിക്കുന്ന വർഷ ഇടക്ക് വണ്ടിടെ അടുത്തു നിക്കുന്ന കണ്ടവർ ലൈക്ക് അടിക്ക് 🤣🤣🤣🤣🤣
@afsasana3423
@afsasana3423 9 ай бұрын
😂
@kuduu2b589
@kuduu2b589 9 ай бұрын
Serial😂
@rrr-vs1sx
@rrr-vs1sx 7 ай бұрын
ഡബിളാ... ഡബിൾ... അവിടേം കണ്ടു... ഇവിടേം കണ്ടു 😂😂
@adarshsivan724
@adarshsivan724 16 күн бұрын
​@@rrr-vs1sxAthu randu sceneile aanu
@ramlyramly688
@ramlyramly688 11 ай бұрын
അവർക്ക് പൂ മാത്രമേ ഡ്യൂപ്ലിക്കേറ്റ് കിട്ടൂ പാമ്പിനെ കിട്ടത്തില്ല ❤️❤️❤️👍🏻👍🏻🌹🌹🌹
@Suvid_Kallen
@Suvid_Kallen 11 ай бұрын
Poli.. va thunni ketya paamb.. The Prevention of Cruelty to Animals Act-1960, Wildlife (Protection) Act_1972. Article 21- Every species has a right to life and security, subject to the law of the land, which includes depriving its life, out of human necessity.
@malavikackumar9647
@malavikackumar9647 6 күн бұрын
💯
@user-hu6ed6wc2m
@user-hu6ed6wc2m 11 ай бұрын
Oh പാവം പാമ്പ് 😢😢😢
@king_army304
@king_army304 11 ай бұрын
Ee chechiye bayankara ishtta🥰
@abhi-me7zq
@abhi-me7zq 11 ай бұрын
വാ തുന്നിക്കെട്ടി എന്ന് പറഞ്ഞപ്പോൾ അടുത്തുള്ള ആൾ ഒന്ന് പരുങ്ങി 😄😄😄😄😂😂
@noufalsiddeeque4864
@noufalsiddeeque4864 7 ай бұрын
😢😢 ഒരു പാമ്പിന്റെ വായ കൂട്ടിതുന്നി എന്ത് ക്രൂരത യാണ് ആ ജീവിയോട് കാണിച്ചത്😢
@haneypv5798
@haneypv5798 7 ай бұрын
Correct
@SM-pg1un
@SM-pg1un 7 ай бұрын
100%
@kavyasj712
@kavyasj712 7 ай бұрын
Njanum ath thanne alojichath... Ithrayum karyam paranjathil ath mathram aanu ente manasil kondath... Paavam
@vintagedreams9148
@vintagedreams9148 2 ай бұрын
Njum atha alochichee
@anseeraansiansi1953
@anseeraansiansi1953 Ай бұрын
Correct
@snowdrops9962
@snowdrops9962 Жыл бұрын
വാ തുന്നിക്കെട്ടി എന്നൊക്കെ വിളിച്ചു പറയ് കേട്ടോ...😅
@MaheshKumar-rx4nj
@MaheshKumar-rx4nj Жыл бұрын
വീഡിയോ ഫുൾ ആയി കാണു
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Жыл бұрын
അത് മറ്റെകുട്ടി തന്നെ പറഞ്ഞിട്ടുണ്ട്, അന്ന് മൃഗ സംരക്ഷണം അത്ര പ്രശ്നം ഉള്ള കാര്യം ആയിരുന്നില്ല
@BROWNAY
@BROWNAY Жыл бұрын
@@aneeshbijuaneeshbiju9735 well that doesn't make it okay now does it?
@Jet--Bazooka
@Jet--Bazooka 2 күн бұрын
​@@BROWNAYLeaglly ok ആവും.
@jobspot6686
@jobspot6686 9 ай бұрын
മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടി പാവം അതിനെ വായ സ്റ്റിച് ചെയ്‌തും പിടിച്ചും ഒക്കെ ഉപദ്രവിക്കുന്നു.
@catherinejoy1575
@catherinejoy1575 9 күн бұрын
Was thinking the same .How unfair
@roshantaylor
@roshantaylor Жыл бұрын
മുല്ലപ്പൂ പ്ലാസ്റ്റിക് വെക്കാം.. Snake orginal 😂😂
@ithalsworld975
@ithalsworld975 3 ай бұрын
👍👍👍👍👌👌👌👌
@aadhii.
@aadhii. 14 күн бұрын
Snake aa scene mathre ullu..mullappo Ella divasavum vennammayirunn...avar cash save cheythatha😊
@Gwentennyson00
@Gwentennyson00 11 ай бұрын
She's so strong 💪
@lalyanugrahkaniva4205
@lalyanugrahkaniva4205 Жыл бұрын
Varsha...❤❤❤
@varsha56733
@varsha56733 Жыл бұрын
❤️
@giftsonsr
@giftsonsr 8 ай бұрын
​@@varsha56733😍
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj 11 ай бұрын
ആ പാമ്പിന്റെ വാ തുന്നി കെട്ടിയോ. എന്ത് ക്രൂരത ആണ്. എന്നിട്ട് ഈ scene ൽ പറയുന്ന ഡയലോഗ് ഒക്കെ "നാഗരാജാവേ അനുഗ്രഹിക്കണെ" എന്നൊക്കെ ആയിരുന്നല്ലോ.
@vishnuashok7574
@vishnuashok7574 11 ай бұрын
After this reel കുറച്ച് കൂട്ടര് : പാമ്പിന്റെ വായ തുന്നിയ പ്രതി അമൃത .. അമൃത 😄
@Noufiya176
@Noufiya176 7 сағат бұрын
Adipoli episode 😍❤️. Orupad ishttapettu ee episode 😅😅
@antonydominicedwin6941
@antonydominicedwin6941 Жыл бұрын
Forest department should file a case Harming wild animals Pls take an action Kerala forest department..
@veenusmanjaly3697
@veenusmanjaly3697 9 ай бұрын
No animals are harmed in this series
@nidhinvlogs4081
@nidhinvlogs4081 Жыл бұрын
സീരിയൽ കാർ ചെയ്താൽ കുഴപ്പം ഇല്ല... ഇത് എങ്ങാനും ഒരു സാധാരണ കാരൻ പാമ്പിനെ പിടിച്ചു വാ തുന്നി എടുത്തു കഴിഞ്ഞാൽ....വന്യ ജീവിയെ മൃഗീയ മായി ഉപദ്രവിച്ചതിനും... പരിശീലnam ലഭിക്കാതെ പാമ്പിനെ പിടിച്ചതും... മരണം വരെ കാരണം ആകുന്ന വെപ്പൻ ഉപയോഗിച്ചതിനു പിടിച്ചു അകത്തിട്ടേനെ....
@anjithamanoj6724
@anjithamanoj6724 Жыл бұрын
Ooh pinneh ningalk ariyo avar permission edtho illyonn... Veruthe enthelum parayunnu. *Aah sadaranakkaranod paranju permission vangich thunni kettaan ....
@nidhinvlogs4081
@nidhinvlogs4081 Жыл бұрын
@@anjithamanoj6724 ഒരു മിണ്ടപ്രാണിയെ ഉപദ്രവിക്കാൻ പെർമിഷൻ കൊടുത്തവർ ഓട് ആണ് ഞാൻ പറഞ്ഞത്.... എല്ലാ ജീവനും വില കൊടുക്കണം ഇത് ഒരു യൂറോപ്യൻ രാജ്യത്ത് ആണെകിൽ എല്ലാരും ജയിലിൽ പോയേനെ... ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് ഭായ്....
@Amal25351
@Amal25351 Жыл бұрын
​@@anjithamanoj6724 alla ആരോടാ eee പെർമിഷൻ എടുക്കേണ്ടത് പാമ്പിന്റെയോ 😂
@kinfolk-sphere
@kinfolk-sphere Жыл бұрын
Baambinte vaa thunni kettiya kaaryam parayumpol aduth irikunna aal kai kond signal kaanichirunnu....arelum sredhichoo
@sabnasarts2781
@sabnasarts2781 Жыл бұрын
സാധാരണകാരൻ 😂😂😂😂
@jesnashahul9155
@jesnashahul9155 Жыл бұрын
Oru scene edkan ithra risk edkandayrnu... Aa pamb kothyit aa actressn enthengilum sanbavichirnengil... Moreover it's a living being.. Namal manushyanmarude soukaryathin ivaye chooshnam cheyaruth☹️
@sidrathulmunthaha2705
@sidrathulmunthaha2705 Жыл бұрын
Just കൂട്ടി കെട്ടിയതായിരിക്കും.... അല്ലെങ്കിൽ വേദന കൊണ്ട് പാമ്പ് ഉപദ്രവിച്ചേനെ...
@Soul-jc2kk
@Soul-jc2kk Жыл бұрын
Celo tap vech ayooooo stich alla😊
@Vazhipokkann
@Vazhipokkann Жыл бұрын
​@@Soul-jc2kkസെല്ലോ ടേപ്പ് വെച്ച് തുന്നി കെട്ടി അല്ലെ? വിശ്വസിച്ചു
@user-cl4to4jf1w
@user-cl4to4jf1w 10 ай бұрын
Meghnaye sammathichu❤❤❤❤
@nidhamanha125
@nidhamanha125 Жыл бұрын
Engane aayalum njangalkishtam varshaye thanne 😀
@rifarifu3587
@rifarifu3587 Жыл бұрын
വായ തുന്നി യദ് അഴിഞു എന്ന് പറഞ്ഞില്ലേ ....അപ്പൊ തന്നെ മനസ്സിലാക്കിക്കൂടെ ആ stitch എത്ര loose aan എന്ന് ..അദ് shooting കഴിഞ്ഞ stitch ഇട്ട ആൾ തന്നെ ready ആക്കീട്ടുണ്ടാവും ..dont be negative
@bindurajesh4155
@bindurajesh4155 Жыл бұрын
നിങ്ങളുടെ വായും ഒന്ന് ലൂസ് ആയി തുന്നി കെട്ടാൻ സമ്മതിക്കുമോ
@sulfisulfi7753
@sulfisulfi7753 Жыл бұрын
​@@bindurajesh4155 😂
@veenamidhun9546
@veenamidhun9546 Жыл бұрын
​@@bindurajesh4155 well said👌
@udhayarmenia
@udhayarmenia Жыл бұрын
വ്യകതമായില്ല
@TheMariya1982
@TheMariya1982 Жыл бұрын
Nigalude vaya loose ayi onnu thunni taratte
@anithraca7341
@anithraca7341 Жыл бұрын
Varsha ne Mall of Travancore vechu kandu, samsarichu..😊😊
@thisisloveshore7050
@thisisloveshore7050 9 ай бұрын
വാ തുന്നി കെട്ടി എന്നൊക്കെ വിളിച്ചുപറഞ്ഞോ അടുത്ത പണി വണ്ടി കേറി വരും 😄
@Rosegarden3131
@Rosegarden3131 Жыл бұрын
പാവം പാമ്പ് അതിൻ്റെ വായ തുന്നി വച്ചാൽ വേദന എടുക്കില്ലെ 😥
@rajilamanimuth9481
@rajilamanimuth9481 Жыл бұрын
മനുഷ്യ മാർക്ക് അത് മനസിലാവില്ലല്ലോ
@joeljosephj8247
@joeljosephj8247 11 ай бұрын
Pamp alle korach okke vedhana thinnatte pandaaram
@Hyfamk10
@Hyfamk10 Ай бұрын
Ith nammale thattim mutteele vidu alleee miss uh daahh ❤❤❤❤
@aslam.c.a1998
@aslam.c.a1998 Жыл бұрын
വാവ സുരേഷ് കേൾക്കണ്ട
@Aminakutty-xe7rw
@Aminakutty-xe7rw 11 күн бұрын
ഈ സീൻ ടിവിയിൽ കണ്ടവർ ഉണ്ടോ 😇👍
@jikkuthomas1764
@jikkuthomas1764 10 ай бұрын
No problem nale forest veetil vannolum
@sususumi9944
@sususumi9944 Жыл бұрын
Pavam paamb athinde vayaa thunni kettinnokke parayumbo🙂 it will hurt
@rafeeqabha8555
@rafeeqabha8555 Жыл бұрын
Kanalpoovu serialile maithili face cut😊😊❤
@robinclint7023
@robinclint7023 11 ай бұрын
No animals were harmed for the production of the serial.. Animal cruelty Case edukan oru naarikalum illee
@rajilamanimuth9481
@rajilamanimuth9481 Жыл бұрын
വായ് കൂട്ടി തയ്ച്ചെന്നോ😮 അത് ഒരു ജീവനല്ലെ😢
@yakshypages
@yakshypages Жыл бұрын
Chummaathaa tape vachu enthoo ottichathinaaa 😂😂
@sreejithmonmadhu297
@sreejithmonmadhu297 11 ай бұрын
നന്മമരം spotted
@shijutr9335
@shijutr9335 11 ай бұрын
നിനക്ക് മീൻ വറുത്തു തിന്നാം കോഴിയെ പൊരിച്ചു തിന്നാം.... അതൊരു ജീവിയല്ലേ ലൈക്കിന് വേണ്ടി ഓരോന്ന് എഴുതി വിടും... വാ കൂട്ടിത്തയിച്ചു എന്ന് പറയുമ്പോൾ സൂചികൊണ്ട് തയ്ച്ച കാര്യമല്ല
@vampire8312
@vampire8312 11 ай бұрын
ഒരു കോഴിയെ പിടിച്ചു കഴുത്തു ഞെക്കി കൊന്നിട്ട് അങ്ങോട്ട് പൊരിച്ചു കൊടുക്കണം ചേച്ചിക് അപ്പൊ കാണാം ഇരുന്ന് കമ്മം കുമ്മം തട്ടി വിടുന്നത് 😂😂ഒരു മൃഗ സ്‌നേഹി 😄
@rajilamanimuth9481
@rajilamanimuth9481 11 ай бұрын
@@shijutr9335,, ഒട്ടിച്ചു വച്ചതിനു് -തയ്ച്ചെന്ന് പറയുമോ.... അ റി യില്ല..... ഇതിൽ നിന്ന് ലൈക്ക് കിട്ടീട്ട് എന്തു കിട്ടും ന്ന് വിചാരിച്ചാ ... നന്മകൾ ചെയ്യ് ലൈക്ക് കിട്ടണംന്ന് മാത്രം ചിന്തിക്കല്ല.'' കേട്ടോ... ഒരാളെ കൂടുതൽ അറിയാതെ സംസാരിക്കരുത് '' ''' k- ട്ടോ-
@Sherinalth
@Sherinalth Жыл бұрын
Meghna ❤❤❤❤❤❤❤
@jomol600
@jomol600 Жыл бұрын
🥥
@Sherinalth
@Sherinalth Жыл бұрын
@@jomol600 🤔🤔🤔????
@undampori
@undampori Жыл бұрын
​@@Sherinalth തേങ്ങ ന്ന്
@kAi666.
@kAi666. 9 ай бұрын
Appo ithonnum case ille?? 🤔
@indiaglitzalt
@indiaglitzalt Жыл бұрын
video link : kzbin.info/www/bejne/gHSolpxqZ6d3aKs
@geethakrishnan9857
@geethakrishnan9857 Жыл бұрын
പാവം വായ തുന്നിക്കെട്ടി ഒരു മിണ്ടപ്രാണിയെ വെച്ച് തന്നെ ഷൂട്ട്‌ ചെയ്യേണ്ട കാര്യം എന്താ അല്ലാതെ ഗ്രാഫിക്സ് use ചെയ്യാമല്ലോ
@anjalisworld1113
@anjalisworld1113 Жыл бұрын
👍
@niya143
@niya143 Жыл бұрын
ഗ്രാഫിക്സ് ചെയ്യാൻ ചിലവ് ആകുമായിരിക്കും 😂
@yolo5845
@yolo5845 Жыл бұрын
മിണ്ടപ്രാണിയെ ദ്രോഹിച്ചത് ചോദ്യം ചെയ്യാൻ ആരും ഇല്ലേ ഇവിടെ 🥵🥵🥵🥵🥵
@sandrapaul8038
@sandrapaul8038 Жыл бұрын
Enniit...graphics cheythal graphics neyum ningal kuttam parayille..😂
@jky1780
@jky1780 Жыл бұрын
​@@sandrapaul8038 സത്യം
@rajeev.787
@rajeev.787 Жыл бұрын
മനുഷ്യൻ അല്ലാതെ വേറെ ഒരു ജീവിയും മറ്റു ജീവികളെ പീഡിപ്പിക്കില്ല..എന്നിട്ട് മേലോട്ട് നോക്കി ദൈവ സ്നേഹത്തിനും കാരുണ്യത്തിനുമായി പ്രാർഥിക്കും. അപ്പോൾ സ്വന്തം സൃഷ്ടികളെ ഇങ്ങനെ ആക്കി തീർത്ത ഈ ദൈവം എന്തൊരു നികൃഷ്ട ശക്തി ആയിരിക്കും?.
@EXPATRIATE-rq4dx
@EXPATRIATE-rq4dx 11 ай бұрын
VAVA Suresh pidichaaaal ooohooo Serial nadimaaar pidichaal Aaahaaa
@nizalphayt3762
@nizalphayt3762 8 ай бұрын
വിവരവും ബുദ്ധിയും മാത്രം അല്ല വികാരവും ഇല്ല.... Tamil നാട് പോലുള്ള രാജ്യത്തു ഇങ്ങിനെ ഇത് 🔥
@Anna-oi8xq
@Anna-oi8xq 17 күн бұрын
Tamil naad ena oru ragyam aye🥲?
@amruthaamrutha7480
@amruthaamrutha7480 Жыл бұрын
മേഘന ❤️❤️❤️❤️
@alfiyanassar3032
@alfiyanassar3032 Жыл бұрын
Vaaa ketti vachattaanoo ..pavam
@apnajamesbond
@apnajamesbond Жыл бұрын
മൃഗ സംരക്ഷണ വകുപ്പ് കണ്ടാൽ ആ സംവിധായകൻ കാര്യം തീർന്ന്.. 😂😂😂
@Aesthetic_prince_275
@Aesthetic_prince_275 Жыл бұрын
❤❤❤
@kannantsr3268
@kannantsr3268 8 ай бұрын
ഈയൊരു സന്ദർബത്തിൽ എനിക്ക് പറയാനുള്ളത് പാമ്പിനെ പിടിച് അതിന്റെ വാ തുന്നി കെട്ടിയതിന് കേസ് എന്തെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു😢
@salmasalu4017
@salmasalu4017 Жыл бұрын
ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാരുന്നെകിലോ 😌
@rekhamol3588
@rekhamol3588 Жыл бұрын
സമ്മതിച്ചു 😄
@pavanandviolin300
@pavanandviolin300 Жыл бұрын
കർത്താവേ
@sivadasanpkpk644
@sivadasanpkpk644 11 күн бұрын
Butp orpijinal snake inte vaya thunniyittund ennu prnjath🤔
@BowPaws
@BowPaws Жыл бұрын
അവസാനം ഫോറെസ്റ്റ് ഡിപ്പാർട്ടുമെന്റ് കേസ് എടുക്കുമോ?
@user-yu5ui2yw2c
@user-yu5ui2yw2c 10 ай бұрын
പാവം പാമ്പ്
@Zarah3300
@Zarah3300 Жыл бұрын
Ennaalum aa pambinte vaya thunnikketti ennu paranjakettapol enthopole. Nammal manushyanmar ethra krooranmaranalle. Oru scene nu vendi..
@aami2425
@aami2425 Жыл бұрын
വാ കൂട്ടി തയ്ച്ചാൽ അത് എങ്ങനെ ഇര തേടും? ആക്ടിങ് അല്ലേ അതിനു ഗ്രാഫിക്സ് ടെക്നോളജിയോ പ്ലാസ്റ്റിക് പാമ്പോ മതിയല്ലോ,, കമെന്റ് വായിക്കുന്ന ചിലർ പറയും, പാമ്പ് സ്നേഹം അപാരം തന്നെ, പാമ്പ് കടിച്ച സമയങ്ങളിൽ തല്ലികൊല്ലുന്നു അത്രേ ഉണ്ടോ എന്നെല്ലാം,, അത് ജീവ ഭയത്തിന്റെ പുറത്താണ് ആണ്, അപ്പോഴത്തെ സാഹചര്യത്തിൽ കൊല്ലുന്നു. ഇത് പറഞ്ഞത് കേട്ടപ്പോൾ ഇതിലും ഭേദം അതിനെ കൊല്ലുവാർന്നു എന്ന് തോന്നിപ്പോയി ഇതിപ്പോ ഓരോ സെക്കന്റ്‌ അത് വേദന സഹിക്കുവല്ലേ, ഫുഡ്‌ ഒന്നും കഴിക്കാനും കഴിയില്ല.....😢
@ashwathi2116
@ashwathi2116 Жыл бұрын
Njnum ith chindichu
@sreelakshmisreeram1730
@sreelakshmisreeram1730 Жыл бұрын
Pacha paramartham nanum chindhichu... Ndh **** aahnu ithungal oke... Enit aa paavathine parachilum beegara jeevi enn
@mart_ial._girl
@mart_ial._girl Жыл бұрын
Niyokke ntha pottan mararano appozhathe avishathinu vndi thunni ath satha soochim noolum alla mandhabudhikale🤦🏻‍♀️ hospitals il cheyyumpolulla stitch anu athum shooting kazhimbozhekkum ath azhich pambinu vnda caring kodukkukem cheyyum🤦🏻‍♀️ allathe angane ee jeeviye dhrohikkunnathonnum alla 😂 kazhuthakal😅
@Dilshalijas
@Dilshalijas Жыл бұрын
നമ്മൾ കാണുന്ന പാമ്പാട്ടികൾ ഒക്കെ ഇല്ലേ അവരുടെ അടുത്തും ഇത് പോലത്തെ പാമ്പ് തന്നെ ആണ് ഉള്ളത്
@aami2425
@aami2425 Жыл бұрын
@@Dilshalijas mm അതുകൊണ്ടാണ് പാമ്പാട്ടി സമ്പ്രദായം ippo അതികം കാണാത്തത്.... എന്താലേ കഷ്ട്ടം 🥲
@bindurajesh4155
@bindurajesh4155 Жыл бұрын
ഇത് മൃഗ സംരക്ഷണ വകുപ്പിനെ അറിയിച്ചു ഇതിന് കേസ് എടുക്കണം അല്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കപ്പെടും ഡയറക്ടർ ക്കും ബന്ധ പെട്ട ആൾക്കാർക്കും എതിരെ cruelty against animals എന്ന വകുപ്പിൽ പെടുത്തി കേസ് എടുക്കണം
@voyageofsun8211
@voyageofsun8211 Жыл бұрын
പാമ്പ് കൊത്തി ഒരാൾ മരിച്ചാൽ പാമ്പിനെതിരെ ആരും case കൊടുക്കുന്നില്ലല്ലോ.. ഓ പിന്നെ ഒരു മൃഗ സ്നേഹം. വെറുതെ വഴിയിൽ കിടക്കുന്ന തെരുവ് നായ വരെ പിള്ളേരെ കടിക്കുന്നു. കൊല്ലുന്നു. എന്നിട്ട ഒരു പാമ്പിനെ സംരക്ഷിക്കാൻ നടക്കുന്നത്. ഒന്ന് ചോദിച്ചോട്ടെ വിഷം മാത്രം ചീറ്റുന്ന പാമ്പിനെക്കൊണ്ട് എന്ത് ഉപകാരം ആണ് ഉള്ളത്?അറിയാൻ വേണ്ടി ചോദിച്ചതാ.
@desgk5817
@desgk5817 Жыл бұрын
Athe.... Theerchayaayum....
@abhiabhilash8636
@abhiabhilash8636 Жыл бұрын
പാവം പാമ്പ് 😢
@thattathin_marayath_pennu
@thattathin_marayath_pennu Жыл бұрын
അമൃത ചേച്ചി എന്തൊക്കെയോ പറയുന്നുണ്ട് പാമ്പിനോട് 😅😅😅 ലെ പാമ്പ് സർ: ഇതിലെ വെറുതെ പോയ എന്നെ വിളിച്ചിട്ട് ഈ പെണ്ണ് ഇതോന്തൊന്ന് പറയണത്😅
@ummukulusuummukulusu-oy7ql
@ummukulusuummukulusu-oy7ql 9 ай бұрын
പാവം വാ തുന്നുമ്പോ വേദനിച്ചു കാണും ല്ലേ.. 😔😔പാവം
@sojayakoob5187
@sojayakoob5187 Жыл бұрын
meghna
@sajinipkd4827
@sajinipkd4827 Ай бұрын
🧡
@seenaann3385
@seenaann3385 Жыл бұрын
Ennaalum aare aayirikkum aa paambinte 🐍 vaa thayichu vechathu 🤔
@thanuthanus1927
@thanuthanus1927 Жыл бұрын
😂😂😂😂😂
@Manju36921
@Manju36921 Жыл бұрын
😂
@aparnarsnair5272
@aparnarsnair5272 Жыл бұрын
എന്റെ പൊന്നോ 😄😄😄🙏🙏
@ayshh9538
@ayshh9538 Жыл бұрын
Athanne njnum chinthinche😁
@sherinlubna5585
@sherinlubna5585 Жыл бұрын
ഇത് കേട്ടപ്പോ മുതൽ ഉള്ള സംശയം ആണ് അത്... 😂😂
@aniesaji439
@aniesaji439 Жыл бұрын
Full episode
@Mybeautyqueen508
@Mybeautyqueen508 Жыл бұрын
വാ തുന്നി കേട്ടിയോ? 🙄🙄🙄🙄🙄
@jessyselvan9541
@jessyselvan9541 Жыл бұрын
🤩👍
@badass_Bosdke
@badass_Bosdke 2 ай бұрын
Ambo ഇത്രേം ബില്ലിയെ തല…ഇത്രേംപോന്ന ഒടൽ. നമ്മള് കണ്ട്. പാമ്പ് പാമ്പ്
@Midhunxx
@Midhunxx 9 ай бұрын
Case against them
@suryamadhu9354
@suryamadhu9354 Жыл бұрын
😍😍
@kadukvlogs8521
@kadukvlogs8521 9 ай бұрын
വാ കുട്ടി തയ്ച്ചു, കേസ് എടുക്കണം, Anumals ആക്ട്...
@girikariyattil5530
@girikariyattil5530 7 ай бұрын
സീരിയലിൽ കണ്ട ആളെ അല്ല ഈ സംസാരിക്കുന്നത്😊
@greeshusanvika9398
@greeshusanvika9398 9 ай бұрын
ഓ. സമ്മതിക്കണം ധൈര്യം 🥰❤❤❤
@Homietalks24
@Homietalks24 Жыл бұрын
Korea paambu snehikal ondallo comment box il😂
@niron5839
@niron5839 Жыл бұрын
Verethe orunna pamp inte pedich vaa thaich vech athum shooting nn vendi......no animals were harmed enn movie nte thodakkam kanditt ille......velya case aanu.....
@Flemingoi
@Flemingoi Жыл бұрын
paamb aanelum athinum und vedhana...ningade vaaya thunni ketiyaal undaavunna athe pain thanne aayirikum athinum...manushyanodum mrigathinodum karuna kaanikaatha oru vaazha
@jibinzzworld9782
@jibinzzworld9782 Жыл бұрын
ചേച്ചിയെ വാ തുന്നി എന്ന അക്കാര്യം പുറത്തു പറയല്ലേ മൃഗസ്നേഹികളും പാമ്പ്സ്നേഹികളും ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ട് മിണ്ടാപ്രാണീടെ വാ തുന്നി കെട്ടി അതിന്റെ പ്രതികരണം ശേഷിയെ തടയിട്ടു അതിനെ വേദനിപ്പിച്ചു മനുഷ്യനെ പേപ്പട്ടി കടിച്ചു കൊന്നാലും പാമ്പുകൾ കടിച്ചു കൊന്നാലും കുഴപ്പമില്ല മൃഗങ്ങളെ ഉപദ്രവിച്ചാലോ കൊന്നാലോ ജാമ്യം കിട്ടാത്ത കൊലക്കേസ് പ്രതികളും പീഡന വീരന്മാരും ഒരു കുഴപ്പമില്ലാതെ നിയമത്തിന്റെ പഴുതുകളിലൂടെ മിടുക്കന്മാരായി നടക്കുന്നു മിടുക്കന്മാരായ നടക്കുന്നു മിടുക്കന്മാരായ നടക്കുന്നു
@suhurbashajahansuhurba8635
@suhurbashajahansuhurba8635 Жыл бұрын
സത്യം മൃഗങ്ങൾ മനുഷ്യരെ കൊന്നാലും കുഴപ്പമില്ല അവറ്റകളെ ഒന്നും ചെയ്യാൻ പാടില്ല എന്തൊരു നാറിയ നിയമം 🙄😑
@vishnuradhakrishnan6942
@vishnuradhakrishnan6942 Жыл бұрын
Athivaayile thunnal poirunnu nnu paranjappol aduth irikkunna aaale sradhichath njn mtramanooo😮😳
@RockysWorld197
@RockysWorld197 Жыл бұрын
മഹാപാപി കൾ വാ തുന്നി കെട്ടി എന്ന് 😢മിണ്ടപ്രാണിയെ അനുഭവക്കും
@jithu51
@jithu51 Жыл бұрын
ഒരു കോത്തു തരട്ടെ ചേട്ടാ 😂
@photographer_romin
@photographer_romin Жыл бұрын
പാമ്പാട്ടികളും തുന്നി കെട്ടിയ പാമ്പിനേം കൊണ്ടാണ് നടപ്പ് ഇവര് മാത്രം അല്ല
@jky1780
@jky1780 Жыл бұрын
​@@jithu51 സത്യം 😄
@azzmedia8487
@azzmedia8487 Жыл бұрын
ഒരു കേസിനുള്ള വകുപ്പുണ്ടല്ലോ പിള്ളേച്ചാ..
@mridulasasi148
@mridulasasi148 Күн бұрын
അതിനെന്തുമാത്രം വേദനിച്ചു കാണും. എനിക്ക് അത് ആലോചിച്ചിട്ട് മനസമാധാനം പോകുന്നു.
@itsmebijin8531
@itsmebijin8531 11 ай бұрын
Pambine kanda thalli kollunnonmar comment boxil namma vaari eryunnu 😅
@reelworldd1464
@reelworldd1464 9 ай бұрын
Varsha bgm
@psycho___path7026
@psycho___path7026 9 ай бұрын
ആ പാമ്പിന്റെ വാ തയ്‌ക്കേയ് നിങ്ങൾ എന്തുവാ ഈ പറയണേ?? കഷ്ടം ഉണ്ട്
@aswathi_930
@aswathi_930 9 ай бұрын
Ayyo megana chechi ye sammathich
@starttuber7412
@starttuber7412 Жыл бұрын
വാ കൂട്ടി തയ്ച്ചു വെച്ചോ 😡ഇതിനെതിരെ ഒന്നും കേസെടുക്കാൻ ആളില്ലേ 😡എന്ത് മനുഷ്യന്മാരാടോ
@stephymariya419
@stephymariya419 Жыл бұрын
മനുഷ്യരെ കടിക്കുന്ന പാമ്പിനെതിരെ ആരേലും കേസ് എടുക്കുവന്നുണ്ടോ
@starttuber7412
@starttuber7412 Жыл бұрын
@@stephymariya419 ആയിക്കോട്ടെ അത് ok, എന്നും പറഞ്ഞു വാ കൂട്ടി തയ്ക്കുവാന്നൊക്കെ പറഞ്ഞാൽ, എന്തൊക്കെ ആണേലും ജീവനല്ലേ, ഒറ്റ അടിക്ക് തല്ലികൊല്ലണപോലെ അല്ലല്ലോ
@kuttututtudiaries8662
@kuttututtudiaries8662 11 ай бұрын
വാ കൂട്ടി തയ്ച്ചിട്ടുണ്ടന്നു 😭😭😭
@achuadhiachuadhi276
@achuadhiachuadhi276 Жыл бұрын
😂😂😂❤
@westantalent1724
@westantalent1724 Жыл бұрын
Pambinte vaa thunniketyial mahapapikal... 😢😢
@nanya_pande
@nanya_pande 8 ай бұрын
Vava suresh kelkanda thunniketiyatho 😂 police naale Seance kanaam 😅😅
@sreerajsreerajpr7916
@sreerajsreerajpr7916 Жыл бұрын
ചിരിച്ച് ചിരിച്ച് ചിരിച്ച് ചിന്നൂന്റെ വളി പോയി 😂😂
@nousite3525
@nousite3525 9 ай бұрын
😊
@sangeemenon5920
@sangeemenon5920 Жыл бұрын
Vaa thunni kettyenno ufff... sedation koduthittanel okay 😢😢😢🙏🙏
@AryaArya-rc2bu
@AryaArya-rc2bu Жыл бұрын
That so cruvel...... ആ പാമ്പ് ന്തു വേദന അനുഭവിച്ചു കാണും... നിങ്ങടെ വാ ഇങ്ങനെ തുന്നി കെട്ടിയ എന്താവും അവസ്ഥ...
@sureshsunil7303
@sureshsunil7303 Жыл бұрын
Ath nigalla kadichal nigal igana parayo
@gokulkrishnan158
@gokulkrishnan158 Жыл бұрын
​@@sureshsunil7303 എന്തിനാ ആവശ്യം ഇല്ലാത്ത കാര്യം...ഡ്യൂപ്ലിക്കേറ്റ് ഒക്കെ കിട്ടുമല്ലോ....ഒരു സീൻ നു വേണ്ടി
@faizu5615
@faizu5615 Жыл бұрын
​@@gokulkrishnan158Ennitt enthina..athine trolli valich keeraano🤢🙆 cheythalum kuttam cheytheellelum kuttam.. Typical malayali
@MysteriousGuy-mt2mn
@MysteriousGuy-mt2mn 11 ай бұрын
​@@sureshsunil7303pamb orikkalum ingott vann kadikkilla angott poi chaadi kodukkathirunnal mathi
@scuba2739
@scuba2739 Жыл бұрын
Case urappayai
@prasanthck679
@prasanthck679 Жыл бұрын
Case എടുക്കണം
@VimalKumar-wn2ed
@VimalKumar-wn2ed 9 ай бұрын
കേസെടുക്കണം പാമ്പിന്റെ വായ് കെട്ടിയതിന് ആരാ പാമ്പിനെ കൊണ്ട് വന്ന ആള് ഏതാ പാമ്പ്
@craftandtechno9660
@craftandtechno9660 Жыл бұрын
വഴുവഴുത്ത പാമ്പ്. ബ്ലാ..😂😂
ചന്ദനമഴ : A NATURAL DISASTER.
7:10
BRUTTO
Рет қаралды 1,6 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 10 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Chandanamazha I ചന്ദനമഴ Episode 446 23-07-15
22:35
Asianet
Рет қаралды 1,1 МЛН
"RAPID FIRE" with POORNIMA INDRAJITH | GINGER MEDIA
5:27
Ginger Media Entertainments
Рет қаралды 1,2 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 806 М.
Chandanamazha I ചന്ദനമഴ - Episode 114 23-06-14
21:40
Chandanamazha I ചന്ദനമഴ - Episode 111 19-06-14
22:35
HE’S BACK! 😰
0:11
HeyItzPuppies
Рет қаралды 7 МЛН
MrBeast Встретился С Сигмой😳 #shorts
0:48
a_ve_znali
Рет қаралды 3,8 МЛН
He doesn’t like illusions
0:17
V.A. show / Магика
Рет қаралды 15 МЛН
Creeper HEAD Fish Tank
0:26
RAWWFishing
Рет қаралды 9 МЛН
MrBeast Встретился С Сигмой😳 #shorts
0:48
a_ve_znali
Рет қаралды 3,8 МЛН